Servants of Knowledge
Kerala Gazette · Government of Kerala

Notice of Kerala State Electricity Board

Published 26 January 2010

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2010-01-26.part04_electicity
Languages
English, Malayalam
Published at
Original source ↗
©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

Vol. LV

No.

26th January 2010 2010 ജനുവരി 26

4 തിരുവനന്തപുരം, ചൊവ്വ

നമ്പർ ⎫⎫⎫⎫⎫ ⎬⎬⎬⎬⎬ ⎭⎭⎭⎭⎭

⎫⎫⎫⎫⎫ ⎬⎬⎬⎬⎬ ⎭⎭⎭⎭⎭ വാല്യം 55

6th Magha 1931 1931 മാഘം 6

കേരള സംസ്ഥാന വിദ്യു—‡ി ബോർഡ്

പരസ്യം

No. TCK/6/DB1/Aluva/2009-10. 2009 ഡിസംബർ 5.

[ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ 164-ാം വകുപ്പുപ്രകാരം]

എറണാകുളം ജില്ലയിലെ ആലുവ, കുന്നത്തുനാട് താലൂക്കുകളിൽ ആലുവ വെസ്റ്റ്, ആലുവ ഈസ്റ്റ്, കിഴക്കമ്പലം, കുന്നത്തുനാട്, പട്ടിമറ്റം എന്നീ വില്ലേജു കളിൽക്കൂടി പള്ളിക്കരയിലുള്ള പവർ ഗ്രിഡിന്റെ 400 കെ. വി. സബ്സ്റ്റേഷനിൽ നിന്നും ആലുവയിലേക്ക് പുതുതായി ഇലക്ട്രിസിറ്റി ബോർഡ് നിർമ്മിക്കാനുദ്ദേശിക്കുന്ന 220 കെ. വി. ലൈനുകളുടെ പ്രാരംഭ ജോലികൾക്കും സർവ്വേ ജോലികൾക്കും ടി ലൈനിന്റെ നിർമ്മാണ ജോലികൾക്കും വേ≠ി ഇലക്ട്രിസിറ്റി ബോർഡിന്റെ ഉദ്യോഗസ്ഥൻമാരോ പ്രസ്തുത ജോലികൾക്കായി ബോർഡ് ജീവനക്കാരോ അധികാരപ്പെടുത്തുന്നവരോ ആലുവ, കുന്നത്തുനാട് താലൂക്കുകളിലെ മേൽപ്പറഞ്ഞ വില്ലേജുകളിലെ പള്ളിക്കര മുതൽ ആലുവ വരെയുള്ള സ്ഥലങ്ങളിൽ അവരുടെ ജോലി സംബന്ധ മായി പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണ് എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) ട്രാൻസ്മിഷൻ സർക്കിൾ. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ,

Cite this issue. Kerala Gazette, Government of Kerala, 26 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-26.part04_electicity/. Archive identifier in.gazette.kerala_new.2010-01-26.part04_electicity.