Servants of Knowledge
Kerala Gazette · Government of Kerala

Tender Notice of Museum and Zoos

Published 26 January 2010

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2010-01-26.part04_musium
Languages
English, Malayalam
Published at
Original source ↗
©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

Vol. LV

No.

26th January 2010 2010 ജനുവരി 26

4 തിരുവനന്തപുരം, ചൊവ്വ

നമ്പർ ⎫⎫⎫⎫⎫ ⎬⎬⎬⎬⎬ ⎭⎭⎭⎭⎭

⎫⎫⎫⎫⎫ ⎬⎬⎬⎬⎬ ⎭⎭⎭⎭⎭ വാല്യം 55

6th Magha 1931 1931 മാഘം 6

.

മ്യൂസിയം മൃഗശാലാ വകുപ്പ്

ദർഘാസ് പരസ്യം

നമ്പർ എം. ഇസഡ്. (ഇ)-7158/2007.

2010 ജനുവരി 6.

തിരുവനന്തപുരം മ്യൂസിയം മൃഗശാലയിലെ ക്ളോക്ക് റൂം 1-4-2010 മുതൽ 31-3-2011 വരെ താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി മേലാദായത്തിന് പ്രവർത്തിപ്പിക്കുന്നതിന് ഈ മേഖലയുമായി ബന്ധപ്പെട്ട പരിചയസമ്പന്നരായ കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

1. ക്ലോക്ക് റൂമിൽ സൂക്ഷിക്കുന്ന വസ്തുക്കൾക്ക് സന്ദർശകരിൽ നിന്നും 2 രൂപയിൽ കൂടുതൽ വാങ്ങാൻ പാടില്ല.

2.എല്ലാ ദിവസവും രാവിലെ 8.45 മുതൽ വൈകിട്ട് 7 മണിവരെ ക്ലോക്ക് റൂം പ്രവർത്തിക്കേ≠താണ്.

3.സാധനങ്ങൾ പരാതിക്കിടയില്ലാത്തവിധം ഇടവേളയില്ലാതെ വാങ്ങി സൂക്ഷിക്കേ≠തും തിരിച്ച് അതാത് വ്യ‡ികൾക്ക് നൽകേ≠തുമാണ്. 4.ഗാർഡൻ സൂപ്ര≠ിന്റെ വിദഗ്ധാഭിപ്രായത്തിന്റെയും നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിൽ ക്ളോക്ക് റൂം പ്രവർത്തിപ്പിക്കേ ≠താണ്. 5.ക്വട്ടേഷൻ പിടിക്കുന്ന കരാറുകാരൻ ക്വട്ടേഷൻ തുക അഡ്വാൻസായി ഡിപ്പാർട്ടുമെന്റിന് നൽകേ≠താണ്. 6.നടത്തിപ്പിൽ എന്തെങ്കിലും അസൗകര്യം ഉ≠ാകുന്നപക്ഷം ഗാർഡൻ സൂപ്ര≠് വഴിയായി ഉട നടി ഡയറക്ടറുടെ ശ്രദ്ധയിൽ കൊ≠ുവരേ≠താണ്.

7.ഈ ഓഫീസിലെ പോലീസ് എയ്ഡ് പോസ്റ്റിന്റെ സഹായ സഹകരണം ആവശ്യമായ സമയത്ത് തേടാവുന്നതാണ്.

8.ക്ലോക്ക് റൂം നടത്തിപ്പ് സംബന്ധിച്ച് ഡയറക്ടർക്ക് ഏത് സമയത്തും പുനരാലോചന നടത്താവുന്നതും അതിൻമേൽ എടു ക്കുന്ന തീരുമാനം അന്തിമവു മായിരിക്കും.

9.വകുപ്പുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചുകൊ≠ും പൊതുജനങ്ങളിൽ നിന്നും യാതൊരുവിധ പരാതിക്കിട നൽകാതെയും വകുപ്പിന് തൃപ്തികരമാകത്തക്ക വിധത്തിലും വേണം ക്ലോക്ക് റൂം പ്രവർത്തിപ്പിക്കേ≠ത്.

10. ക്ലോക്ക് റൂമിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ക≠ാൽ നഷ്ടപരിഹാരം ഈടാക്കി കരാർ റദ്ദ് ചെയ്യുന്നതിനുള്ള പൂർണ്ണ അധികാരം ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.

ദർഘാസുകൾ ഡയറക്ടർ മ്യൂസിയം മൃഗശാലാവകുപ്പ്, തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ സമർപ്പിക്കണം. ടെൻഡർ ഫോമുകൾ 25-1-2010 മുതൽ 29-1-2010-ന് വൈകുന്നേരം 3.30 വരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച മുദ്രവച്ച ദർഘാസുകൾ 30-1-2010-ന് ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ദർഘാസുകൾ സമർപ്പിച്ചവരുടെയോ അവർ ചുമതല പ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ടെൻഡർ ഫോം ആവശ്യമുള്ളവർ മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടറുടെ പേരിൽ അപേക്ഷ നൽകേ≠തും ഫോമിന്റെ വിലയായ 400 രൂപയും 12.5% വാറ്റും, ഡ്യൂπിക്കേറ്റിന് 200 രൂപയും 12.5% വാറ്റും ഒടുക്കേ≠തുമാണ്. ക്വാട്ട് ചെയ്യുന്ന തുകയുടെ 20% വരുന്ന തുകയ്ക്ക് സമാനമായ സോൾവൻസി സർട്ടിഫിക്കറ്റ് ടെൻഡറിനോടൊപ്പം വയ്ക്കേ≠താണ്. ടെൻഡർ ഫോമുകൾ കൈമാറാവുന്നതല്ല. കൂടാതെ ക്വാട്ട് ചെയ്യുന്ന തുകയുടെ 1 % നിരതദ്രവ്യമായി ഡയറക്ടറുടെ പേരിൽ മാറാവുന്ന ഡി. ഡി.യും ടെൻഡർ ഫോമിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെൻഡറുകൾ യാതൊരു കാര ണവും കൂടാതെ നിരസിക്കാനും മാറ്റിവയ്ക്കാനുമുള്ള അധികാരം ഡയറക്ടറിൽ നിക്ഷിപ്തമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം മ്യൂസിയം മൃഗശാലാ ഡയറക്ടറേറ്റിൽ നിന്നും പ്രവർത്തി സമയങ്ങളിൽ അറിയാവുന്നതാണ്. (ഒപ്പ്) മ്യൂസിയം മൃഗശാലാ, ഡയറക്ടറുടെ കാര്യാലയം, ഡയറക്ടർ തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി).
Cite this issue. Kerala Gazette, Government of Kerala, 26 January 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-01-26.part04_musium/. Archive identifier in.gazette.kerala_new.2010-01-26.part04_musium.