Servants of Knowledge
Kerala Gazette · Government of Kerala

The Madras Hindu Religious and Charitable Endowments (Amendment ) Act,2008 (Act No. 31 of 2008)

Published 09 February 2010

Department
Law (Legisilation - A ) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2010-02-09.part01_part1_section3
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 6 dated 9th February 2010.

PART I

Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണം-എ) വകുപ്പ്

വി⁄ാപനം

നമ്പർ 25417/ലെഗ്. എ1/2007/നിയമം തിരുവനന്തപുരം,

2008 ഡിസംബർ 19

1930 അഗ്രഹായനം 28.

കേരള സംസ്ഥാന നിയമസഭയുടെ താഴെപ്പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ

അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള

ബില്ലിന് 2008 ഡിസംബർ 17-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,

കെ. ജോൺ ബ്രിട്ടോ,

നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

G. 342/09/Kannur.

2

2008-ലെ 31-ാം ആക്റ്റ്

2008-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ

(ഭേദഗതി) ആക്റ്റ്

1951-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ ആക്റ്റും അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ആക്റ്റ്

പീഠിക.—1951-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ ആക്റ്റും അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി

വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ;

ഭാരത റിപ്പബ്ലിക്കിന്റെ അമ്പത്തിഒമ്പതാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം

നിയമമു≠ാക്കുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.— (1) ഈ ആക്റ്റിന് 2008-ലെ മദ്രാസ് ഹിന്ദുമത

ധർമ്മ എൻഡോവ്മെന്റുകൾ (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.

(2) ഇത് 2008 ജനുവരി 9-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ

≠താണ്.

2. 6-ാം വകുപ്പിന്റെ ഭേദഗതി.—1951-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റു കൾ ആക്റ്റിലെ (1951-ലെ XIX-ാം മദ്രാസ് ആക്റ്റ്) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 6-ാം വകുപ്പിൽ,—

(1) (2)-ാം ഖണ്ഡത്തിനുപകരം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ≠താണ്,

അതായത്:—

"(2) "അസിസ്റ്റന്റ ് കമ്മീഷണർ" എന്നാൽ 8 സി വകുപ്പിന്റെ (4)-ാം ഉപവകുപ്പ്

പ്രകാരം നിയമിക്കപ്പെട്ട അസിസ്റ്റന്റ ് കമ്മീഷണർ എന്നർ∞മാകുന്നു;";

(2) (3)-ാം ഖണ്ഡത്തിനുപകരം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ≠താണ്,

അതായത്:—

3

"(3) "ബോർഡ് " എന്നാൽ XI-ാം അദ്ധ്യായത്തിന്റെ ആവശ്യങ്ങൾക്കൊഴികെ, ഈ ആക്റ്റിന്റെ 7-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട ബോർഡ് എന്നർ∞മാകുന്നു;";

(3) (5)-ാം ഖണ്ഡത്തിനുപകരം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ≠താണ്,

അതായത്:—

"(5) "കമ്മീഷണർ" എന്നാൽ 8സി വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം

നിയമിക്കപ്പെട്ട കമ്മീഷണർ എന്നർ∞മാകുന്നു;";

(4) (7)-ാം ഖണ്ഡത്തിനുപകരം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ≠താണ്,

അതായത്:—

"(7) "ഡെപ്യൂട്ടി കമ്മീഷണർ " എന്നാൽ 8സി വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം

നിയമിക്കപ്പെട്ട ഡെപ്യൂട്ടി കമ്മീഷണർ എന്നർ∞മാകുന്നു;";

(5) (9)-ാം ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ഖണ്ഡം കൂട്ടിച്ചേർക്കേ≠താണ്,

അതായത്:—

"(9എ) "മലബാർ പ്രദേശം" എന്നാൽ 1956-ലെ സംസ്ഥാന പുനxസംഘടനാ ആക്റ്റിന്റെ (1956-ലെ 39-ാം കേന്ദ്ര ആക്റ്റ്) 5-ാം വകുപ്പ് (2)-ാം ഉപവകുപ്പിൽ പരാമർശിച്ചിരി ക്കുന്ന മലബാർ ജില്ലയിൽ ഉൾപ്പെട്ട പ്രദേശം എന്നർ∞മാകുന്നു.".

3. അദ്ധ്യായം II-ന്റെ ശീർഷകത്തിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ II-ാം അദ്ധ്യാ യത്തിന്റെ ശീർഷകത്തിലുള്ള "കമ്മീഷണറും മറ്റ് നിയന്ത്രണ അധികാരികളും" എന്ന വാക്കു കൾക്ക് പകരം "ബോർഡും അതിലെ ഉദ്യോഗസ്ഥരും" എന്ന വാക്കുകൾ ചേർക്കേ ≠താണ്.

4. 7-ാം വകുപ്പിനുപകരം പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്റ്റിലെ 7-ാം

വകുപ്പിനുപകരം താഴെപ്പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:—

"7. മലബാർ ദേവസ്വം ബോർഡിന്റെ രൂപീകരണം.—(1) 2008-ലെ മദ്രാസ് ഹിന്ദു മത ധർമ്മ എൻഡോവ്മെന്റുകൾ (ഭേദഗതി) ആക്റ്റ് പ്രാരംഭത്തിൽ വന്നതിനുശേഷം എത്രയും വേഗം സർക്കാർ ഗസറ്റ് വി⁄ാപനം വഴി "മലബാർ ദേവസ്വം ബോർഡ്" എന്ന പേരിൽ ഒരു ബോർഡ് രൂപീകരിക്കേ≠താണ്.

(2) ബോർഡ് ശാശ്വതമായ പിന്തുടർച്ചയുളളതും പൊതുമുദ്രയോടുകൂടിയതും,

സ്ഥാവര ജംഗമ സ്വത്തുക്കൾ ആർ÷ിക്കുന്നതിനും, കൈവശം വയ്ക്കുന്നതിനും, കയ്യൊഴി

യുന്നതിനും, കരാറുകളിൽ ഏർപ്പെടുന്നതിനും ഉള്ള അധികാരത്തോടുകൂടിയതുമായ ഒരു

ഏകാംഗീകൃത നികായം ആയിരിക്കുന്നതും, ബോർഡിന്റെ പേരിൽ വ്യവഹരിക്കുകയോ

വ്യവഹരിക്കപ്പെടുകയോ ചെയ്യാവുന്നതുമാണ്.

4

(3) ബോർഡിൽ താഴെപ്പറയുന്ന ഒൻപത് ഹിന്ദു അംഗങ്ങൾ ഉ≠ായിരി

ക്കേ≠താണ്, അതായത്:—

(എ) ഹിന്ദു മതത്തിലെ ഒരു ദാർശനികൻ;

(ബി) ഹിന്ദു മതത്തിലെ ഒരു സാമൂഹ്യ പരിഷ്കർത്താവ്;

(സി) 14-ാം വകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട ഏതെങ്കിലും ക്ഷേത്ര

ഉപദേശക സമിതികളിലെ ഒരു അംഗം;

(ഡി) ഹിന്ദു ഭ‡ി ഗാനങ്ങളിൽ നിപുണയായ ഒരു വനിത;

(ഇ) പട്ടികജാതി സമുദായങ്ങളിൽ നിന്ന് ഒരു അംഗം;

(എഫ്) പട്ടികഗോത്രവർഗ്ഗ സമുദായങ്ങളിൽ നിന്ന് ഒരു അംഗം;

(ജി) ഒരു വനിതാ അംഗം;

(എച്ച്) ര≠് മറ്റ് അംഗങ്ങൾ.

വിശദീകരണം.—ഈ വകുപ്പിന്റെ ആവശ്യത്തിലേക്കായി, "പട്ടിക ജാതികൾ "ക്കും "പട്ടികഗോത്ര വർഗ്ഗങ്ങൾ"ക്കും ഭാരതത്തിന്റെ ഭരണഘടനയുടെ 366-ാം അനു—േദത്തിലെ (24)-ഉം (25)-ഉം ഖണ്ഡങ്ങളിൽ യഥാക്രമം അവയ്ക്ക് നൽകിയിരിക്കുന്ന അതേ അർ∞ം

കൊടുക്കേ≠താണ്.

(4) 7എെ വകുപ്പിൽ വ്യവസ്ഥ ചെയ്യുംപ്രകാരം (എ) മുതൽ (എഫ്) വരെ ഖണ്ഡ

ങ്ങളിൽ പരാമർശിച്ചിട്ടുള്ള അംഗങ്ങളെ സംസ്ഥാന മന്ത്രിസഭയിലുള്ള ഹിന്ദുക്കൾ

നാമനിർദ്ദേശം ചെയ്യേ≠തും (ജി)-യും (എച്ച്)-ഉം ഖണ്ഡങ്ങളിൽ പരാമർശിച്ചിട്ടുള്ള

അംഗങ്ങളെ കേരള നിയമസഭയിലുള്ള ഹിന്ദു അംഗങ്ങൾ തെരഞ്ഞെടുക്കേ≠തുമാണ്.

(5) സംസ്ഥാന മന്ത്രിസഭയിലുള്ള ഹിന്ദുക്കൾ ബോർഡിലെ ഒരംഗത്തെ അതിന്റെ

പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യേ≠താണ്.

(6) ബോർഡിന്റെ ആസ്ഥാനം കോഴിക്കോട് ആയിരിക്കേ≠താണ്.

(7) യഥാവിധി രൂപവൽക്കരിക്കപ്പെട്ട ഒരു ബോർഡിന്റെ അഭാവത്തിൽ, സർക്കാ

രിന്, ഗസറ്റ് വി⁄ാപനം വഴി, ഹിന്ദുവായ ഒരു ഗവൺമെന്റ ് സെക്രട്ടറിയെ മുഖ്യ കമ്മീഷ

ണറായി, ഈ ആക്റ്റിൻ കീഴിലുള്ള ബോർഡിന്റെ എല്ലാ അധികാരങ്ങളും വിനിയോഗിക്കു

ന്നതിനും എല്ലാ കർത്തവ്യങ്ങളും നിർവ്വഹിക്കുന്നതിനുമായി നിയമിക്കാവുന്നതാണ്.".

5. 7എ മുതൽ 7എൽ വരെയുളള പുതിയ വകുപ്പുകൾ കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിലെ 7-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പുകൾ കൂട്ടിച്ചേർക്കേ≠താണ്,

അതായത്:—

5

"7എ. അംഗങ്ങളുടെ ഒൗദ്യോഗിക കാലാവധി.—(1) ബോർഡിലെ ഓരോ അംഗത്തിനും, അതതുസംഗതിപോലെ, നാമനിർദ്ദേശം ചെയ്യപ്പെട്ട അല്ലെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട തീയതി

മുതൽ ര≠് വർഷ കാലയളവിലേക്ക് ഉദ്യോഗം വഹിക്കാനുള്ള അവകാശം ഉ≠ായിരി

ക്കുന്നതാണ്.

(2) തന്റെ ഒൗദ്യോഗിക കാലാവധി അവസാനിച്ചു എന്ന കാരണത്താൽ ബോർഡിലെ

ഒരംഗമല്ലാതായിത്തീരുന്ന ഒരാളിന്, അദ്ദേഹം മറ്റു വിധത്തിൽ യോഗ്യനാണെങ്കിൽ, വീ≠ും

നാമനിർദ്ദേശം ചെയ്യപ്പെടാനോ വീ≠ും തെരഞ്ഞെടുക്കപ്പെടാനോ അർഹത ഉ≠ായിരിക്കു

ന്നതാണ്:

എന്നാൽ അങ്ങനെയുള്ള ഒരംഗത്തിന് തുടർച്ചയായുള്ള വീ≠ും നാമനിർദ്ദേശ

ത്തിനോ, വീ≠ും തെരഞ്ഞെടുക്കപ്പെടലിനോ അർഹത ഉ≠ായിരിക്കുന്നതല്ല.

7ബി. അംഗത്വത്തിനുള്ള യോഗ്യത.—ഒരാൾ ബോർഡിലെ അംഗമായി നാമനിർദ്ദേശം

ചെയ്യപ്പെടുന്നതിനോ തെരഞ്ഞെടുക്കപ്പെടുന്നതിനോ യോഗ്യനാകണമെങ്കിൽ അയാൾ,—

(i) മലബാർ പ്രദേശത്തിലെ ഒരു സ്ഥിരതാമസക്കാരനും;

(ii) ഹിന്ദുമതത്തിൽ വിശ്വാസം പ്രകടിപ്പിക്കുന്നയാളും;

(iii) ക്ഷേത്രാരാധനയിലെ ഒരു വിശ്വാസിയും; കൂടാതെ

(iv) പുരുഷ അംഗങ്ങളുടെ കാര്യത്തിൽ അമ്പത് വയസ്സും വനിതാ അംഗങ്ങളുടെ കാര്യത്തിൽ അറുപതു വയസ്സും പൂർത്തിയായതും; ആയിരി

ക്കേ≠തുമാണ്.

7സി. ഒരു അംഗത്തിന്റെ സത്യപ്രതി⁄.—തെരഞ്ഞെടുപ്പിനാലോ നാമനിർദ്ദേശ ത്താലോ ബോർഡിലെ ഒരു അംഗമാകുന്ന ഓരോ ആളും ഒരു അംഗമായി ഒൗദ്യോഗിക

പദവിയിൽ പ്രവേശിക്കുന്നതിനു മുൻപ് ബോർഡിലെ കമ്മീഷണർ മുമ്പാകെ താൻ ഹിന്ദു

മതപരമായ ചടങ്ങുകളിൽ വിശ്വാസം പ്രകടിപ്പിക്കുന്നയാളും ദൈവത്തിലും ക്ഷേത്രാരാധന

യിലും വിശ്വാസമുള്ള ആളുമാണെന്ന് ഒരു പ്രതി⁄ ചെയ്യേ≠താണ്.

7ഡി. അംഗത്വത്തിനുള്ള അയോഗ്യത.—നാമനിർദ്ദേശത്തിനാലോ തെരഞ്ഞെടുപ്പി

നാലോ ബോർഡിലെ ഒരംഗമാകുന്നതിന് യാതൊരാളും; അയാൾ,—

(i) ബുദ്ധിസ്ഥിരതയില്ലാത്തവനോ; അല്ലെങ്കിൽ

(ii) അവിമു‡ നിർദ്ധനനോ; അല്ലെങ്കിൽ

(iii) സർക്കാരിന്റെയോ, ഒരു തദ്ദേശാധികാരസ്ഥാനത്തിന്റെയോ, ഒരു ദേവസ്വം ബോർഡിന്റെയോ ഒരു ഒൗദ്യോഗിക സ്ഥാനം വഹിക്കുന്നയാളോ ഒരു ജീവനക്കാരനോ;

അല്ലെങ്കിൽ 6

(iv) ബോർഡിന് എന്തെങ്കിലും സാധനങ്ങൾ നൽകുന്നതിനുവേ≠ി നിലവിലുള്ള ഒരു കരാറിൽ താത്പര്യമുള്ള ആളോ ബോർഡിനുവേ≠ി എന്തെങ്കിലും പണി ചെയ്തു

കൊ≠ിരിക്കുന്ന ആളോ; അല്ലെങ്കിൽ

(v) സ്വഭാവദൂഷ്യം ഉൾപ്പെടുന്ന ഏതെങ്കിലും കുറ്റത്തിന് ഒരു ക്രിമിനൽ

കോടതിയാൽ ശിക്ഷിക്കപ്പെട്ടിട്ടു≠െങ്കിലോ; അല്ലെങ്കിൽ

(vi) പാർലമെന്റിലോ ഏതെങ്കിലും സംസ്ഥാന നിയമസഭയിലോ ഒരു തദ്ദേശ

സ്വയംഭരണ സ്ഥാപനത്തിലോ ഒരംഗമായിരിക്കുകയോ; അല്ലെങ്കിൽ

(vii) ഒരു കോടതി ഉത്തരവുമൂലം ഏതെങ്കിലും ഒൗദ്യോഗിക സ്ഥാനം വഹി

ക്കുന്നതിൽ നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുകയോ; അല്ലെങ്കിൽ

(viii) മദ്യത്തിന്റെ ഉല്പാദനം അല്ലെങ്കിൽ വില്പന വ്യവസായത്തിൽ ഏർപ്പെടു

കയോ ചെയ്യുകയാണെങ്കിൽ,

അയോഗ്യനാക്കപ്പെടുന്നതാണ്.

7ഇ. അവിചാരിതമായി ഉ≠ാകുന്ന അയോഗ്യതകൾ.—(1) തെരഞ്ഞെടുപ്പിനാലോ നാമനിർദ്ദേശത്തിനാലോ ബോർഡിലെ ഒരംഗമായ ഒരാൾ 7 ഡി വകുപ്പിലെ (i) മുതൽ (viii) വരെയുള്ള ഖണ്ഡങ്ങളിൽ വിനിർദ്ദേശിച്ചിട്ടുളള അയോഗ്യതകളിൽ ഏതിനെങ്കിലും വിധേയ

നാവുകയോ ബോർഡിന്റെ താല്പര്യത്തിന് വിരുദ്ധമായി എന്തെങ്കിലും പ്രവർത്തിച്ചുവെന്നോ

മതിയായ കാരണം കൂടാതെ തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുകയോ

ഹിന്ദുമതത്തിൽ വിശ്വാസം പ്രകടിപ്പിക്കുന്നത് നിറുത്തിയെന്നോ സർക്കാരിന് ബോദ്ധ്യപ്പെ

ടുന്നപക്ഷം, അതിന് ഉത്തരവുവഴി, അതിൽ കാരണങ്ങൾ വിശദീകരിച്ചുകൊ≠് അങ്ങനെ

യുള്ള അംഗത്തെ ഒൗദ്യോഗികസ്ഥാനത്തുനിന്നും നീക്കം ചെയ്യാവുന്നതാണ്:

എന്നാൽ ഒരംഗത്തെ തന്റെ നീക്കംചെയ്യലിനെതിരെ കാരണം കാണിക്കുവാൻ

അദ്ദേഹത്തിന് ന്യായമായ ഒരവസരം നൽകാതെ, ഈ ഉപവകുപ്പ് പ്രകാരം നീക്കം ചെയ്യുവാൻ

പാടുള്ളതല്ല.

(2) ഒരു ഹിന്ദുവിൽ നിന്നും ലഭിച്ച ഒരു പരാതിയി∑േൽ നിർണ്ണയിക്കപ്പെട്ടിട്ടുളള

രീതിയിൽ വിശദമായ ഒരന്വേഷണം നടത്തിയതിനുശേഷം തെളിയിക്കപ്പെട്ട പെരുമാറ്റ ദൂഷ്യ

ത്തിന്റെയോ, കഴിവില്ലായ്മയുടെയോ കാരണത്തിൻമേലും സർക്കാരിന് ബോർഡിലെ

ഒരംഗത്തെ തന്റെ ഒൗദ്യോഗികസ്ഥാനത്തുനിന്നും നീക്കം ചെയ്യാവുന്നതാണ്.

വിശദീകരണം. —മതസൗഹാർദ്ദം അപകടപ്പെടുത്താൻ ഉദ്ദേശിച്ചുകൊ≠ുളളതോ അതിനു സാധ്യതയുളളതോ വിവിധ വിഭാഗം പൗര∑ാർക്കിടയിൽ ശത്രുതാ മനോഭാവവും

അല്ലെങ്കിൽ വിദ്വേഷം വളർത്താൻ ഉതകുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി ഒരംഗം ചെയ്യു

കയാണെങ്കിൽ അയാൾ ഈ ഉപവകുപ്പിന്റെ ആവശ്യത്തിലേക്കായി പെരുമാറ്റ ദൂഷ്യത്തി

നുള്ള കുറ്റക്കാരനായി കരുതപ്പെടേ≠താണ്.

7

7എഫ്. ഒരംഗത്തിന്റെ രാജി.—ബോർഡിലെ ഒരംഗത്തിന്, ദേവസ്വം വകുപ്പിന്റെ ചുമതല വഹിക്കുന്ന ഗവൺമെന്റ ് സെക്രട്ടറിയെ സംബോധന ചെയ്ത് സ്വന്തം കൈപ്പട

യിൽ എഴുതിക്കൊടുത്ത് തന്റെ അംഗത്വം രാജി വെയ്ക്കാവുന്നതും, രാജി സർക്കാർ സ്വീക

രിക്കുന്ന തീയതിയിൽ പ്രാബല്യത്തിൽ വരുന്നതുമാണ്.

7ജി. താൽക്കാലിക ഒഴിവുകൾ നികത്തൽ—ബോർഡിലെ നാമനിർദ്ദശം ചെയ്യപ്പെടു കയോ തെരഞ്ഞെടുക്കപ്പെടുകയോ ചെയ്ത ഒരംഗത്തിന്റെ ഒൗദ്യോഗികസ്ഥാനം, മരണം,

രാജി, നീക്കം ചെയ്യൽ അല്ലെങ്കിൽ മറ്റുവിധത്തിൽ ഒഴിവ് വരുമ്പോൾ അദ്ദേഹത്തിന്റെ സ്ഥാന

ത്തേക്ക് ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി ഒരു പുതിയ അംഗത്തെ, അതതു

സംഗതിപോലെ, നാമനിർദ്ദേശം ചെയ്യുകയോ തെരഞ്ഞെടുക്കുകയോ ചെയ്യേ≠തും

ഏതൊരംഗത്തിന്റെ ഒഴിവിലേക്കാണോ താൻ നാമനിർദ്ദേശം ചെയ്യപ്പെടുകയോ തെരഞ്ഞെടു

ക്കപ്പെടുകയോ ചെയ്തത് ആ ഒഴിവ് ഉ≠ാകാതിരുന്നെങ്കിൽ ആ അംഗം ഉദ്യോഗം വഹിക്കു

മായിരുന്ന അത്രയും കാലത്തേക്ക്, അംഗമെന്ന നിലയിൽ ഒൗദ്യോഗികസ്ഥാനം വഹിക്കേ

≠താണ്.

7എച്ച്. പ്രസിഡന്റിന്റെയും അംഗങ്ങളുടെയും ഓണറേറിയവും യാത്രാബത്ത കളും.—ബോർഡിലെ പ്രസിഡന്റിനും അംഗങ്ങൾക്കും മാസംതോറും യഥാക്രമം അയ്യായി രവും മൂവായിരത്തി അഞ്ഞൂറും രൂപാ നിരക്കിലുളള ഓണറേറിയത്തിനും സർക്കാരിലെ

ഒന്നാം ക്ലാസ് ഉദ്യോഗസ്ഥന് നൽകപ്പെടുന്ന യാത്രാബത്തയ്ക്കും അവകാശമു≠ായിരിക്കു

ന്നതും മറ്റെന്തെങ്കിലും വിശേഷാദായങ്ങൾക്കോ സൗകര്യങ്ങൾക്കോ അർഹതയു≠ായിരി

ക്കുന്നതല്ലാത്തതുമാണ്.

എന്നാൽ ഈ വകുപ്പിൽ അടങ്ങിയിരിക്കുന്ന യാതൊന്നുംതന്നെ പ്രസിഡന്റിന് ഒരു

വാഹനസൗകര്യം ഏർപ്പെടുത്തുന്നതിൽനിന്നും ബോർഡിനെ തടയുന്നതല്ല.

7എെ. ബോർഡിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമം— (1) ബോർഡിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി സംസ്ഥാന നിയമസഭയിലെ അംഗ

ങ്ങൾക്കിടയിലെ ഹിന്ദുക്കളുടെ ഒരു യോഗം കേരള ഗവർണ്ണറുടെ അധികാരമുപയോഗിച്ച്

ഗവർണ്ണർ ഇതിലേയ്ക്കായി അധികാരപ്പെടുത്തുന്ന ഏതെങ്കിലും ആൾ അദ്ദേഹം നി›യി

ക്കാവുന്ന അങ്ങനെയുള്ള സമയത്തും സ്ഥലത്തും അങ്ങനെയുള്ള തീയതിയിലും ഇതിലേ

യ്ക്കായി യോഗം ചേരുന്നതിനായി വിളിച്ചുകൂട്ടേ≠താണ്.

(2) യോഗത്തിൽ ആദ്ധ്യക്ഷം വഹിക്കുന്നതിന് ഗവർണ്ണർ നിയോഗിക്കുന്ന ആൾ II-ാം പട്ടികയിൽ വിനിർദ്ദേശിച്ചിട്ടുള്ള ചട്ടങ്ങൾക്കനുസൃതമായി തെരഞ്ഞെടുപ്പ് നടത്തേ≠ താണ്.

7ജെ. ബോർഡിന്റെ യോഗങ്ങൾ—(1) പ്രസിഡന്റിന്റെ നിർദ്ദേശത്തിൻമേൽ ബോർഡ്

സെക്രട്ടറി ബോർഡിന്റെ യോഗങ്ങൾ വിളിച്ചുകൂട്ടേ≠താണ്.

8

(2) ബോർഡിന്റെ യോഗങ്ങളിൽ പ്രസിഡന്റും അദ്ദേഹത്തിന്റെ അഭാവത്തിൽ,

ഹാജരായിട്ടുള്ള അംഗങ്ങൾ അവർക്കിടയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരംഗം, ആദ്ധ്യക്ഷം

വഹിക്കേ≠താണ്.

(3) ഒരു യോഗത്തിന്റെ ക്വോറം അഞ്ച് ആയിരിക്കേ≠താണ്.

(4) അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉ≠ാകുന്ന സംഗതിയിൽ,

തീരുമാനങ്ങൾ ഭൂരിപക്ഷം വോട്ടുകൾ പ്രകാരം എടുക്കപ്പെടേ≠തും, വോട്ടുകൾ തുല്യമായി

വിഭജിക്കപ്പെടുന്നിടത്ത് പ്രസിഡന്റിന് അല്ലെങ്കിൽ ആദ്ധ്യക്ഷം വഹിക്കുന്ന ആളിന് ഒരു

കാസ്റ്റിംഗ് വോട്ട് ഉ≠ായിരിക്കുന്നതും അത് വിനിയോഗിക്കപ്പെടേ≠തുമാണ്.

(5) സെക്രട്ടറി ഒരോ യോഗത്തിന്റെയും നടപടിക്രമങ്ങളുടെ മിനിട്സ് ഈ ആവ

ശ്യത്തിലേക്കായി സൂക്ഷിച്ചിരിക്കുന്ന ഒരു ബുക്കിൽ സൂക്ഷിക്കേ≠തും അത് പ്രസിഡന്റും

അല്ലെങ്കിൽ ആദ്ധ്യക്ഷം വഹിക്കുന്ന ആളും ആ യോഗത്തിൽ ഹാജരായ അംഗങ്ങളും ഒപ്പു

വയ്ക്കേ≠തുമാണ്.

7കെ. നടപടിക്രമങ്ങളുടെ സാധൂകരണം—ബോർഡിന്റെ യാതൊരു പ്രവൃത്തിയും അല്ലെ ങ്കിൽ നടപടികളും അതിന്റെ രൂപവൽക്കരണത്തിൽ എന്തെങ്കിലും ന്യൂനതയു≠് എന്ന

കാരണംകൊ≠ു മാത്രമോ പ്രസിഡന്റോ ഏതെങ്കിലും അംഗമോ അയോഗ്യനായിരുന്നുവെന്നോ

ഒൗദ്യോഗികസ്ഥാനം വഹിക്കുന്നത് അവസാനിച്ചെന്ന കാരണത്താലോ ബോർഡിന്റെ

പ്രസിഡന്റിന്റെയോ ഏതെങ്കിലും അംഗത്തിന്റെയോ ഒൗദ്യോഗികസ്ഥാനത്തിൽ ഏതെങ്കിലും

ഒഴിവു≠ായിരുന്ന കാലയളവിലാണ് അങ്ങനെയുള്ള പ്രവൃത്തിയും

അല്ലെങ്കിൽ നടപടികളും ചെയ്തതെന്നോ എടുത്തതെന്നോ ഉള്ള കാരണങ്ങളാലോ

അസാധുവായിത്തീരുന്നതല്ലെന്ന് കരുതപ്പെടേ≠താണ്.

7എൽ. ബോർഡിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റികൾ.—(1) ബോർഡ് അതിന്റെ ശരിയായ പ്രവർത്തനത്തിനുവേ≠ി മൂന്ന് അംഗങ്ങൾ വീതമുള്ള താഴെപ്പറയുന്ന സ്റ്റാൻഡിംഗ് കമ്മിറ്റി കൾ രൂപവൽക്കരിക്കേ≠താണ്, അതായത്:—

(i) ധനകാര്യത്തിന്റെയും വിഭവ സമാഹരണത്തിന്റെയും സ്റ്റാൻഡിംഗ്

കമ്മിറ്റി.

(ii) മരാമത്തിന്റെയും വികസനത്തിന്റെയും പരിസ്ഥിതിയുടെയും സ്റ്റാൻഡിംഗ്

കമ്മിറ്റി..

(iii) ജീവനക്കാര്യത്തിന്റെയും ക്ഷേത്രകലകളുടെയും ഭ‡നിർഭരമായ സേവന

ത്തിന്റെയും സ്റ്റാൻഡിംഗ് കമ്മിറ്റി.

(2) ബോർഡ്, ഓരോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെയും ഒരു അംഗത്തിനെ അതിന്റെ

ചെയർമാനായി നാമനിർദ്ദശം ചെയ്യപ്പെടേ≠തും അദ്ദേഹം അതിന്റെ യോഗങ്ങളിൽ ആദ്ധ്യക്ഷം

വഹിക്കേ≠തുമാണ്.

9

(3) ബോർഡ്, സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ വിവിധ ചുമതലകളും ഉത്തരവാദി

ത്വങ്ങളും വിനിർദ്ദേശിക്കേ≠താണ്.

(4) സ്റ്റാൻഡിംഗ് കമ്മിറ്റികൾ ഒരു മാസത്തിൽ ഏറ്റവും കുറഞ്ഞത് ഒരിക്കലെങ്കിലും

യോഗം ചേരേ≠താണ്.

(5) സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ ശുപാർശകൾ ഏകാഭിപ്രായമുള്ളതായിരിക്കേ≠തും

ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച് അംഗങ്ങൾക്കിടയിൽ എന്തെങ്കിലും അഭിപ്രായ

വ്യത്യാസം ഉളള സംഗതിയിൽ തീരുമാനത്തിനായി അത് ബോർഡിന്റെ മുൻപാകെ വയ്ക്ക പ്പെടേ≠തുമാണ്." .

6. 8-ാം വകുപ്പിനുപകരം പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്റ്റിലെ 8-ാം

വകുപ്പിനു പകരം താഴെപ്പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:—

"8. ബോർഡിൽ അധികാരങ്ങൾ നിക്ഷിപ്തമാക്കൽ.—2008-ലെ മദ്രാസ് ഹിന്ദു മത ധർമ്മ എൻഡോവ്മെന്റുകൾ (ഭേദഗതി) ആക്റ്റിന്റെ പ്രാരംഭത്തിനു മുൻപ് മലബാർ

പ്രദേശത്തെ വിവിധ മതസ്ഥാപനങ്ങളെ സംബന്ധിച്ച്, കമ്മീഷണറും, ഡെപ്യൂട്ടി കമ്മീഷ

ണർമാരും, അസിസ്റ്റന്റ ് കമ്മീഷണർമാരും, പ്രാദേശിക കമ്മിറ്റികളും നിർവ്വഹിച്ചിരുന്നതോ

നടത്തിയിരുന്നതോ ആയ, ഈ ആക്റ്റിൻ കീഴിലുളള എല്ലാ അധികാരങ്ങളും കർത്തവ്യ ങ്ങളും, ബോർഡിന്റെ രൂപവൽക്കരണത്തോടെ അതിൽ നിക്ഷിപ്തമാക്കേ≠താണ്." .

7. 8എ മുതൽ 8ഡി വരെയുള്ള പുതിയ വകുപ്പുകൾ കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിലെ 8-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പുകൾ കൂട്ടിച്ചേർക്കേ≠താണ്, അതായത്്:—

"8എ. ബോർഡ് മുഖേനയുളള മേൽനോട്ടവും നിയന്ത്രണവും.—2008-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ (ഭേദഗതി) ആക്റ്റിന്റെ പ്രാരംഭത്തിനു മുൻപ്, കമ്മീ

ഷണറും, ഡെപ്യൂട്ടി കമ്മീഷണർമാരും, അസിസ്റ്റന്റ ് കമ്മീഷണർമാരും, പ്രാദേശിക കമ്മിറ്റി

കളും ഈ ആക്റ്റിൻ കീഴിൽ നിർവ്വഹിച്ചിരുന്ന ഏതെങ്കിലും അധികാരമോ നടത്തിയിരുന്ന

ഏതെങ്കിലും കർത്തവ്യമോ, ബോർഡിന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലും ഈ

ആക്റ്റിലെ മറ്റ് വ്യവസ്ഥകൾക്കും വിധേയമായി, ബോർഡിലെ ഉദ്യോഗസ്ഥ∑ാരായി, ബോർഡ്

അത്തരം അധികാരങ്ങൾ അവർക്ക് ഏർപ്പിച്ചു കൊടുത്തിരുന്നാലെന്നപോലെ അധികാര

ങ്ങൾ നിർവ്വഹിക്കേ≠തും കർത്തവ്യങ്ങൾ തുടർന്നും നടത്തേ≠തുമാണ്.

8ബി. മതസ്ഥാപനങ്ങളുടെ നേരിട്ടുള്ള ഭരണ നിർവ്വഹണം ഏറ്റെടുക്കലും ക്ഷേത്ര ജീവനക്കാരുടെയും ക്ഷേമനിധി പദ്ധതിയുടെയും മേൽനോട്ടവും.—(1) ട്രസ്റ്റികൾ ബോർഡി നോട് ഏതെങ്കിലും മതസ്ഥാപനത്തിന്റെ നടത്തിപ്പ് നിരുപാധികമായി ഏറ്റെടുക്കുന്നതിന്

അഭ്യർ∞ിക്കുകയാണെങ്കിൽ ബോർഡിന് അതിന്റെ നേരിട്ടുളള നടത്തിപ്പ് ഏറ്റെടുക്കുന്നതിന്

അധികാരമു≠ായിരിക്കുന്നതാണ്.

10

(2) ബോർഡിന് ക്ഷേത്രങ്ങളിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സേവന വ്യവസ്ഥകളും ശമ്പളഘടനയും സമയാസമയങ്ങളിൽ നി›യിക്കുന്നതിനും ക്രമപ്പെടുത്തു ന്നതിനും അതിന്റെ പ്രാവർത്തികമാക്കലിൽ മേൽനോട്ടം വഹിക്കുന്നതിനുമുള്ള അധികാരം ഉ≠ായിരിക്കുന്നതാണ്.

(3) ബോർഡിന് ക്ഷേത്രങ്ങളിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഗുണ ത്തിനായി നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം ഒരു ക്ഷേമനിധി പദ്ധതി നടത്തിക്കൊ≠് പോകാവുന്നതാണ്.

8സി. ബോർഡിലെ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും.—(1) സർക്കാരിന്, ഗവൺമെന്റ ് ജോയിന്റ ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ, അയാൾ ഹിന്ദുമതത്തിൽ വിശ്വാസം പ്രകടിപ്പിക്കുന്നയാളും ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വ സിക്കുന്ന ഒരാളുമാണെങ്കിൽ, സർക്കാർ നി›യിക്കുന്ന അങ്ങനെയുള്ള നിബന്ധനകളിലും ഉപാധികളിൻമേലും ബോർഡിന്റെ കമ്മീഷണറായി നിയമിക്കാവുന്നതും അദ്ദേഹം ബോർ ഡിന്റെ സെക്രട്ടറിയായും കൂടി ചുമതല വഹിക്കേ≠തുമാണ്.

(2) അദ്ദേഹം ബോർഡിന്റെ എല്ലാ തീരുമാനങ്ങളും നടപ്പിലാക്കുന്ന ബോർഡിന്റെ

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയിരിക്കേ≠താണ്.

(3) അദ്ദേഹം, ബോർഡിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച്, മൂന്നു മാസത്തി

ലൊരിക്കൽ, സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കേ≠താണ്.

(4) ബോർഡിന്, ഈ ആക്റ്റിൻ കീഴിലുള്ള അതിന്റെ പ്രവർത്തനങ്ങൾ നിർവ്വ ഹിക്കുന്നതിനാവശ്യമായ അത്രയും എണ്ണം ഡെപ്യൂട്ടി കമ്മീഷണർമാരെയും, അസിസ്റ്റന്റ ് കമ്മീഷണർമാരെയും, മറ്റ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിയമിക്കാവുന്നതാണ്.

(5) ബോർഡിന്, സർക്കാരിന്റെ അംഗീകാരത്തോടുകൂടി, അതിന് ആവശ്യമുളള അത്രയും എണ്ണം ബോർഡിന്റെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും തസ്തികകൾ സൃഷ്ടി ക്കാവുന്നതാണ്.

(6) (4)-ാം ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെടുന്ന ബോർഡിന്റെ ഉദ്യോഗസ്ഥരു ടെയും ജീവനക്കാരുടെയും ശമ്പളവും ബത്തകളും മറ്റ് സേവന വ്യവസ്ഥകളും നിർണ്ണയിക്ക പ്പെടാവുന്ന പ്രകാരത്തിലായിരിക്കേ≠താണ്.

8ഡി. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം നടത്തണമെന്ന്.— കമ്മീഷണർ ഒഴികെ, ബോർഡിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും എല്ലാ നിയമ നങ്ങളും നേരിട്ടുള്ള നിയമനം അവലംബിക്കുന്നിടത്ത്, കേരള പബ്ലിക്ക് സർവ്വീസ് കമ്മീ ഷൻ ഈ അധിക ചുമതല നിർവ്വഹിക്കുന്നതിനുവേ≠ി ഉ≠ാക്കപ്പെട്ട നിയമപ്രകാരം കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നൽകുന്ന ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർ∞ികളുടെ ഒരു തെരഞ്ഞെടുത്ത ലിസ്റ്റിൽ നിന്നും നടത്തപ്പെടേ≠താണ്. ഉദ്യോഗാർ∞ികളുടെ നിയമ നങ്ങൾക്കുവേ≠ിയുളള തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പബ്ലിക്ക് സർവ്വീസ് കമ്മീഷനിലെ ഒരു ഹിന്ദു അംഗത്തിന്/അംഗങ്ങൾക്ക് അഭിമുഖം നടത്തിക്കുന്ന ചുമതല നിർവ്വഹിക്കാവുന്ന താണ്.".

11

8. 13-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 13-ാം വകുപ്പിൽ, (1)-ാം ഉപ

വകുപ്പിനുപകരം താഴെപ്പറയുന്ന ഉപവകുപ്പുകൾ ചേർക്കേ≠താണ്, അതായത്:—

"(1) ഓരോ പ്രാദേശിക കമ്മിറ്റിയിലും സർക്കാർ നിയമിക്കുന്ന താഴെപ്പറയുന്ന

അംഗങ്ങൾ ഉ≠ായിരിക്കേ≠താണ്, അതായത്്:—

(എ) ഹിന്ദുമതത്തിൽപ്പെട്ട ഒരു ദാർശനികൻ;

(ബി) ഹിന്ദുമതത്തിൽപ്പെട്ട ഒരു സാമൂഹ്യ പരിഷ്കർത്താവ്;

(സി) 14-ാം വകുപ്പ് പ്രകാരം രൂപവൽക്കരിക്കപ്പെട്ട ഏതെങ്കിലും ക്ഷേത്ര ഉപ

ദേശക സമിതികളിലെ ഒരു അംഗം;

(ഡി) പട്ടികജാതി അല്ലെങ്കിൽ പട്ടികഗോത്ര വർഗ്ഗ സമുദായങ്ങളിൽനിന്നുള്ള

ഒരു അംഗം;

(ഇ) ഒരു വനിതാ അംഗം;

(എഫ്) ര≠് മറ്റ് അംഗങ്ങൾ.

(1എ) "അംഗങ്ങളിൽ ഒരാളെ അതിന്റെ ചെയർമാനായി സർക്കാർ നാമനിർദ്ദേശം

ചെയ്യേ≠താണ്.".

9. 14-ാം വകുപ്പിന് പകരം പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്റ്റിലെ 14-ാം

വകുപ്പിന് പകരം താഴെപ്പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:—

"14. ക്ഷേത്ര ഉപദേശക സമിതികൾ.—(1) ഹൈന്ദവ ഭ‡∑ാരുടെ മതിയായ പ്രാതി നിധ്യം ഉറപ്പുവരുത്തുന്ന ആവശ്യത്തിനുവേ≠ി നിലവിലുള്ള ആചാര അനുഷ്ഠാനങ്ങൾക്ക് അസംഗതമല്ലാത്ത തരത്തിൽ ഒരോ ക്ഷേത്രത്തിലും "(ക്ഷേത്രത്തിന്റെ പേര്) ക്ഷേത്ര ഉപദേ ശക സമിതി" എന്ന പേരിൽ ഒരു സമിതി രൂപവൽക്കരിക്കാവുന്നതാണ്.

(2) (1)-ാം ഉപവകുപ്പ് പ്രകാരം രൂപീകരിക്കപ്പെടുന്ന ക്ഷേത്ര ഉപദേശക

സമിതികളെ ബോർഡ് അംഗീകരിക്കേ≠താണ്.

(3) (1)-ാം ഉപവകുപ്പ് പ്രകാരമുള്ള ഒരു ക്ഷേത്ര ഉപദേശക സമിതിയുടെ

ഘടന നിർണ്ണയിക്കപ്പെടാവുന്ന രീതിയിൽ ആയിരിക്കേ≠താണ്.".

10. 15-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 15-ാം വകുപ്പിൽ, 'ഏരിയാ കമ്മിറ്റി' എന്ന വാക്കുകൾക്കുശേഷം 'ക്ഷേത്ര ഉപദേക സമിതി' എന്ന വാക്കുകൾ കൂട്ടിച്ചേർക്കേ≠താണ്.

11. 16-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 16-ാം വകുപ്പിൽ 'ഏരിയാ കമ്മിറ്റി' എന്ന വാക്കുകൾ വരുന്നിടത്തെല്ലാം, 'ഏരിയാ കമ്മിറ്റി അല്ലെങ്കിൽ ക്ഷേത്ര ഉപദേശക സമിതി' എന്ന വാക്കുകൾ പകരം ചേർക്കേ≠താണ്.

12

12. 19 എ മുതൽ 19 ഡി വരെയുളള വകുപ്പുകൾ ചേർക്കൽ.—പ്രധാന ആക്റ്റിലെ

19-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പുകൾ കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"19.എ. ഫയലുകളുടെയും നടപടികളുടെയും കൈമാറ്റം.—(1) ഈ ആക്റ്റിൽ എന്തു തന്നെ അടങ്ങിയിരുന്നാലും, ബോർഡിന് അതിന്റെ ഏതൊരു ഉദ്യോഗസ്ഥന്റെയോ ഏരിയാ

കമ്മിറ്റികളുടെയോ മുമ്പാകെ നിലവിലുള്ള ഏതൊരു ഫയലും അല്ലെങ്കിൽ നടപടികളും

വിളിച്ചുവരുത്തുന്നതിനും ആയത് സ്വയം തീർപ്പാക്കുന്നതിനോ ബോർഡിലെ മറ്റ് ഏതെ

ങ്കിലും ഉദ്യോഗസ്ഥന് തീർപ്പാക്കുന്നതിലേയ്ക്കായി കൈമാറുന്നതിനോ ഉള്ള അധികാരമു

≠ായിരിക്കുന്നതാണ്.

(2) ഈ ആക്റ്റിൻ കീഴിൽ ഒരു കോടതിയിലേക്ക് ഒരു ഉത്തരവിനെതിരെ ഒരു

അന്യായമോ അല്ലെങ്കിൽ വ്യവസ്ഥചെയ്തിട്ടുള്ള ഒരു ഉത്തരവ് ഒഴികെ, (1)-ാം ഉപ വകുപ്പ്

പ്രകാരമുള്ള ബോർഡിന്റെ ഉത്തരവി∑േൽ സങ്കടമുള്ള ഏതൊരു കക്ഷിക്കും അയാൾ

ഉത്തരവ് കൈപ്പറ്റിയ തീയതി മുതൽ മൂന്ന് മാസങ്ങൾക്കകം സംസ്ഥാന സർക്കാരിന് അപ്പീൽ

സമർപ്പിക്കാവുന്നതാണ്:

എന്നാൽ സംസ്ഥാന സർക്കാർ, ഏതൊരു കക്ഷിക്കും ദോഷകരമായ യാതൊരു

ഉത്തരവും അയാളെ കേൾക്കുന്നതിന് ന്യായമായ ഒരു അവസരം നൽകാതെ പുറപ്പെടുവി

ക്കാൻ പാടുള്ളതല്ല.

19. ബി. കമ്മീഷന്റെ നിയമനം.—(1) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയി രുന്നാലും, സർക്കാരിന്, ഗസറ്റ് വി⁄ാപനം വഴി, ബോർഡിന്റെ ഏതെങ്കിലും ക്രമക്കേടു

കൾ, അഴിമതി, ദുർഭരണം അല്ലെങ്കിൽ ഫ≠ിന്റെ ദുർവിനിയോഗം തുടങ്ങിയ ആരോപണ

ങ്ങളി∑േൽ അന്വേഷണം നടത്തുന്നതിനും റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി ഒരു കമ്മീ

ഷനെ നിയമിക്കാവുന്നതാണ്.

(2) (1)-ാം ഉപവകുപ്പുപ്രകാരം നിയമിക്കപ്പെട്ട കമ്മീഷൻ, ചീഫ് ജസ്റ്റീസുമായി

കൂടിയാലോചിച്ച്, കേരള ഹൈക്കോടതിയിലെ ഒരു ഹിന്ദുവായ ഒരു സിറ്റിംഗ് ജഡ്ജി ആയി

രിക്കേ≠താണ്:

എന്നാൽ കേരള ഹൈക്കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിയുടെ സേവനം ലഭ്യ

മല്ലെങ്കിൽ, കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ച ഒരു ഹിന്ദുവായ, ഒരു ജഡ്ജിയെ

അങ്ങനെയുള്ള കമ്മീഷനായി നിയമിക്കേ≠താണ്.

(3) കമ്മീഷന്റെ കാലാവധിയും മറ്റ് നിയമന വ്യവസ്ഥകളും അങ്ങനെയുള്ള

കമ്മീഷനെ നിയമിക്കുന്ന ഉത്തരവിൽ വിനിർദ്ദേശിക്കപ്പെട്ട പ്രകാരമായിരിക്കേ≠താണ്.".

13

19. സി. ബോർഡിനെ പിരിച്ചുവിടുന്നതിനോ അതിലംഘനം ചെയ്യുന്നതിനോ ഉള്ള

സർക്കാരിന്റെ അധികാരം.—(1) ഈ ആക്റ്റിനാലോ അതിൻകീഴിലോ ബോർഡിൽ ചുമത്ത പ്പെട്ട കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിൽ അത് തുടരെത്തുടരെ വീഴ്ച വരുത്തിയിട്ടു≠െന്നോ

അതിന്റെ അധികാരങ്ങൾ അതിര് കടക്കുകയോ ദുരുപയോഗപ്പെടുത്തകയോ ചെയ്തിട്ടു ≠െന്നോ സർക്കാരിന് അഭിപ്രായമുള്ളപക്ഷം, സർക്കാരിന്, ഗസറ്റ് വി⁄ാപനം വഴി, അങ്ങനെ ചെയ്യുവാനുള്ള കാരണം വ്യ‡മാക്കികൊ≠്, ബോർഡ് അതിന്റെ അധികാരങ്ങ ളിൽ വീഴ്ച വരുത്തുന്നു≠െന്നോ അതിരു കടക്കുന്നു≠െന്നോ, ദുരുപയോഗപ്പെടുത്തുന്നു

≠െന്നോ, അതതുസംഗതിപോലെ പ്രഖ്യാപിക്കാവുന്നതും; കൂടാതെ—

(എ) ഉത്തരവിൽ വിനിർദ്ദേശിച്ചേയ്ക്കാവുന്ന തീയതിയിൽ ബോർഡിലെ അംഗങ്ങളുടെ ഒൗദ്യോഗിക സ്ഥാനങ്ങൾ ഒഴിഞ്ഞതായി കരുതപ്പെടേ≠തും പ്രസ്തുത തീയതിയിലോ അതിനുമുൻപോ ഒരു പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യപ്പെ ടാവുന്നതും; അല്ലെങ്കിൽ

(ബി) വി⁄ാപനത്തിൽ വിനിർദ്ദേശിക്കപ്പെടുന്ന കാലത്തേയ്ക്ക് ബോർഡിനെ

അതിലംഘനം ചെയ്യേ≠താണെന്ന് നിർദ്ദേശിക്കാവുന്നതുമാണ്;

(2) (1)-ാം ഉപവുകുപ്പുപ്രകാരമുള്ള ഒരു പ്രഖ്യാപനം പുറപ്പെടുവിച്ച കാരണ ത്താൽ ഒൗദ്യോഗിക സ്ഥാനം ഒഴിയുന്ന ബോർഡിലെ അംഗങ്ങൾക്ക്, സർക്കാർ മറ്റുവിധ ത്തിൽ നിർദ്ദേശിക്കാത്തപക്ഷം, വീ≠ും തെരഞ്ഞെടുക്കപ്പെടുന്നതിനോ പുനർനിയമന ത്തിനോ അയോഗ്യരാണെന്ന് കരുതാൻ പാടുള്ളതല്ല.

19. ഡി. അതിലംഘനം ചെയ്യലിന്റെ അനന്തരഫലം.—19.സി വകുപ്പ് (1)-ാം ഉപ വകുപ്പുപ്രകാരം ഒരു അതിലംഘനം ചെയ്യൽ ഉത്തരവ് പാസ്സാക്കിയാൽ, താഴെപ്പറയുന്ന അനന്തര ഫലങ്ങൾ ഉ≠ാകുന്നതാണ്, അതായത്:—

(എ) ബോർഡിലെ എല്ലാ അംഗങ്ങളും, ഉത്തരവിൽ വിനിർദ്ദേശിക്കപ്പെടുന്ന തീയതി

മുതൽ അവരുടെ ഒൗദ്യോഗിക സ്ഥാനങ്ങൾ ഒഴിയേ≠താണ്;

(ബി) ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ബോർഡോ പ്രസിഡന്റോ വിനിയോഗിക്കേ≠തോ നിർവ്വഹിക്കേ≠തോ ആയ എല്ലാ അധികാരങ്ങളും കർത്തവ്യങ്ങളും അതിലംഘനം ചെയ്യപ്പെട്ട കാലയളവിൽ, സർക്കാർ നിർദ്ദേശിക്കുന്ന ആളോ ആളുകളോ വിനിയോഗിക്കുകയോ നിർവ്വഹിക്കുകയോ ചെയ്യേ≠തും; കൂടാതെ

(സി) അതിലംഘനം ചെയ്യപ്പെട്ട കാലയളവ് അവസാനിക്കുന്നതിനു മുൻപ് തെരഞ്ഞെടുപ്പ് നടത്തേ≠തും ബോർഡ് പുനxസംഘടിപ്പിക്കുന്ന ആവശ്യത്തിലേയ്ക്കായി നിയമനങ്ങൾ നടത്തേ≠തുമാണ്.

13. പുതിയ അദ്ധ്യായം കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിലെ II-ാം അദ്ധ്യായത്തിന്

ശേഷം താഴെപ്പറയുന്ന അദ്ധ്യായം കൂട്ടിച്ചേർക്കേ≠താണ്, അതായത്്:—

14

"അദ്ധ്യായം—IIഎ

ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ (ഭരണ) വകുപ്പ് നിർത്തലാക്കലും അതിന്റെ ആസ്തികളും, ബാദ്ധ്യതകളും, ജീവനക്കാരേയും ബോർഡിന് കൈമാറ്റം ചെയ്യലും

19 ഇ. ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ (ഭരണ) വകുപ്പിന്റെ ആസ്ഥികളും ബാദ്ധ്യതകളും ബോർഡിന് കൈമാറ്റം ചെയ്യൽ.—(1) 7-ാം വകുപ്പുപ്രകാരം ബോർഡ് രൂപവൽക്കരിക്കപ്പെടുന്നതോടെ, നിലവിലുളള ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ (ഭരണ) വകുപ്പ് (ഇതിനുശേഷം നിർത്തലാക്കപ്പെട്ട വകുപ്പ് എന്നാണ് പരാമർശിക്കപ്പെടുക) നിർത്തലാക്കപ്പെടേ≠തും അതിന്റെ എല്ലാ ആസ്തികളും ബാദ്ധ്യതകളും ഈ ആക്റ്റിൻ കീഴിൽ രൂപവൽക്കരിക്കപ്പെട്ട ബോർഡിലേക്ക് കൈമാറ്റം ചെയ്യപ്പെടേ≠തും നിക്ഷിപ്തമാ ക്കപ്പെടേ≠തുമാണ്.

(2) (1)-ാം ഉപവകുപ്പിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ആസ്തികളിൽ ആ വകുപ്പിന് സ്വന്തമായിട്ടുള്ളതോ നിക്ഷിപ്തമായിട്ടുള്ളതോ അവരുടെ നടത്തിപ്പിലോ നിയന്ത്രണത്തിൻ കീഴിലോ ആയ എല്ലാ അവകാശങ്ങളും, അധികാരങ്ങളും സ്ഥാവരമോ ജംഗമമോ ആയ എല്ലാ വസ്തുക്കളും, അവയുടെ ഫ≠ുകളും, മിച്ചമുള്ള പണം, ഏതെങ്കിലും ഉ≠െങ്കിൽ, മുതൽ മുടക്കുകളും, നിക്ഷേപങ്ങളും അങ്ങനെയുള്ള വസ്തുക്കളിൽ ഉള്ളതോ അല്ലെങ്കിൽ ഉ≠ാകുന്നതോ ആയ മറ്റെല്ലാ താൽപ്പര്യങ്ങളും അല്ലെങ്കിൽ അവകാശങ്ങളും, അവർ സൂക്ഷി ക്കുന്നതോ വച്ചുപോരുന്നതോ ആയ എല്ലാ കണക്കുബുക്കുകളും അല്ലെങ്കിൽ രേഖകളും ഉൾപ്പെടുന്നതായി കരുതപ്പെടേ≠തും അതിന്റെ ബാദ്ധ്യതകളിൽ ആ വകുപ്പിന്റെ നിർത്തലാ ക്കൽ സമയത്ത് നിലവിലുള്ളതും അതിനെ സംബന്ധിച്ചുള്ളതുമായ എല്ലാ കടങ്ങളും, ബാദ്ധ്യ തകളും, കടപ്പാടുകളും, എന്തുതന്നെ തരത്തിലുളളതായാലും, ഉൾപ്പെടുന്നതായും കരുതപ്പെ ടേ≠താണ്.

19 എഫ്. ബോർഡിൽ ആസ്തികളും ബാദ്ധ്യതകളും നിക്ഷിപ്തമാക്കുന്നതിന്റെ പ്രഭാവം.—(1) ഈ ആക്റ്റ് പ്രകാരമോ അതിൻകീഴിലോ മറ്റു വിധത്തിൽ പ്രകടമായി വ്യവസ്ഥ ചെയ്തിട്ടില്ലാത്തപക്ഷം, വകുപ്പിന്റെ നിർത്തലാക്കലിനു തൊട്ടുമുമ്പ് നിലവിലിരുന്നതോ പ്രാബല്യമു≠ായിരുന്നതോ ആയതും അതിൽ ആ വകുപ്പോ അതിലെ ഏതെങ്കിലും ഉദ്യോ ഗസ്ഥൻമാരോ അധികാരികളോ ഒരു കക്ഷി ആയിട്ടുള്ളതും അല്ലെങ്കിൽ അവർക്ക് അനുകൂ ലമായിട്ടുള്ളതും ആയ എല്ലാ കോൺട്രാക്റ്റുകൾക്കും കരാറുകൾക്കും മറ്റു പ്രമാണങ്ങൾക്കും, അത് ഏത് വിധത്തിലുള്ളതായാലും, ഈ ആക്റ്റിൻ കീഴിൽ രൂപവൽക്കരിക്കപ്പെട്ട ബോർഡിന് എതിരായോ അനുകൂലമായോ മുഴുവൻ പ്രാബല്യവും പ്രഭാവവും ഉ≠ാകുന്നതും നിർത്ത ലാക്കപ്പെട്ട വകുപ്പിനോ അതിലെ ഉദ്യോഗസ്ഥൻമാർക്കോ അധികാരികൾക്കോ പകരം ബോർഡ് അതിൽ ഒരു കക്ഷിയായാലെന്നപോലെയോ അവ ബോർഡിന് അനുകൂലമായി

ഏർപ്പെട്ടതോ പുറപ്പെടുവിച്ചതോ എന്ന പോലെയോ പൂർണ്ണമായും ഫലപ്രദമായും നടപ്പാ

ക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേ≠താണ്.

15

(2) നിർത്തലാക്കപ്പെട്ട വകുപ്പിന്റെയോ അതിനെതിരായിട്ടുള്ളതോ ആയ ഏതെങ്കിലും വ്യവഹാരമോ, അപ്പീലോ മറ്റ് നിയമ നടപടികളോ, അത് ഏത് തരത്തിലുള്ള തായാലും, നിലനിൽക്കുന്നുവെങ്കിൽ ആയത് ബോർഡിനോ അതിനെതിരായോ തുടരേ≠തും നിയമ നടപടി സ്വീകരിക്കേ≠തും നടപ്പിലാക്കേ≠തുമാണ്.

19ജി. നിർത്തലാക്കപ്പെട്ട വകുപ്പിലെ ജീവനക്കാർ.—(1) 7-ാം വകുപ്പുപ്രകാരം ബോർഡ് രൂപവൽക്കരിക്കപ്പെടുമ്പോൾ, നിർത്തലാക്കപ്പെട്ട വകുപ്പിലെ എല്ലാ മുഴുവൻ സമയ ജീവനക്കാരെയും ബോർഡിലെ അപ്രത്യക്ഷമായികൊ≠ിരിക്കുന്ന ഒരു വിഭാഗത്തെപ്പോലെ ശമ്പളവും ബത്തകളും പെൻഷൻ ആനുകൂല്യങ്ങളും ഉൾപ്പെടെ എല്ലാ പ്രായോഗിക ആവശ്യങ്ങൾക്കും വേ≠ി ഒരു സർക്കാർ ജീവനക്കാരനായി തുടർന്നും കരുതപ്പെടേ≠തും 2008-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ (ഭേദഗതി) ആക്റ്റ് നിയമമാക്കാതി രുന്നുവെങ്കിൽ അവർക്ക് ലഭ്യമാകുമായിരുന്ന അതേ നിബന്ധനകളോടും സേവനോപാധിക ളോടും, അതേ അവകാശങ്ങളും ആനുകൂല്യങ്ങളും, എന്തെങ്കിലുമു≠െങ്കിൽ, അതോടു കൂടിയും അവിടെ ഉദ്യോഗം വഹിക്കേ≠തും, ബോർഡ് ആയത് മാറ്റുന്നതുവരെ തുടരേ≠ തുമാണ്.

(2) (1)-ാം ഉപവകുപ്പിലെ യാതൊന്നുംതന്നെ നിർത്തലാക്കപ്പെട്ട വകുപ്പിലെ ഒരു ജീവനക്കാരനെ അവരുടെ ശമ്പളവും ബത്തകളും സംരക്ഷിച്ചുകൊ≠് സർക്കാർ വിനിർദ്ദേ ശിക്കപ്പെടുന്ന അങ്ങനെയുള്ള കാലയളവിനുള്ളിൽ സർക്കാരിന്റെ മറ്റ് വകുപ്പുകളിൽ സേവനം അനുഷ്ഠിക്കുന്നതിന് ഓപ്ഷൻ നൽകുന്നതിൽ നിന്ന് തടയുന്നതല്ല.

(3) സർക്കാരിന്, ബോർഡുമായി കൂടിയാലോചിച്ചതിനുശേഷം, പൊതുവായതോ പ്രത്യേകമായതോ ആയ ഉത്തരവ് വഴി (2)-ാം ഉപവകുപ്പുപ്രകാരം സർക്കാർ വിനിർദ്ദേശിക്ക പ്പെട്ട കാലയളവിനുള്ളിൽ ഓപ്ഷൻ നൽകിയവരും ഉത്തരവിൽ പ്രത്യേകം പറഞ്ഞിരിക്കുന്ന വരുമായ ജീവനക്കാരെ അതിൽ പറഞ്ഞിരിക്കുന്ന തീയതി മുതൽ, സർക്കാരിന്റെ മറ്റ് വകു പ്പുകളിൽ സേവനം അനുഷ്ഠിക്കുന്നതിന് അനുവദിച്ചു കൊടുത്തിരിക്കുന്നുവെന്ന്, നിർദ്ദേശിക്കാവുന്നതാണ്.

(4) (3)-ാം ഉപവകുപ്പിൻ കീഴിലുളള ഉത്തരവിൽ വിനിർദ്ദേശിച്ചിരിക്കുന്ന തീയതി മുതൽ, ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്നതും സർക്കാരിന്റെ മറ്റ് വകുപ്പുകളിൽ സേവനം അനുഷ്ഠിക്കാൻ അനുവദിച്ചു നൽകിയിട്ടുള്ളതുമായ ആളുകൾ ബോർഡിന്റെ ജീവനക്കാര ല്ലാതായിത്തീരുന്നതാണ്.

(5) (4)-ാം ഉപവകുപ്പിൻ കീഴിൽ സർക്കാർ ജീവനക്കാരനായിത്തീരുന്ന ഓരോ ആളും, സർക്കാർ തീരുമാനിക്കുന്ന അങ്ങനെയുള്ള ഉദ്യോഗപ്പേരോടുകൂടിയും, 2008-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ (ഭേദഗതി) ആക്റ്റ് നിയമമാക്കിയിട്ടില്ലായിരുന്നുവെ ങ്കിൽ, അയാൾക്ക് ലഭിക്കുമായിരുന്ന അതേ വേതനത്തോടു കൂടിയും, അതേ നിബന്ധനക ളിലും ഉപാധികളി∑േലും, അതേ അവകാശങ്ങളും, പ്രത്യേക അവകാശങ്ങളും, എന്തെങ്കിലും ഉ≠െങ്കിൽ, അതോടുകൂടിയും അയാളുടെ ഉദ്യോഗം അവിടെ വഹിക്കേ≠തും സർക്കാർ അയാളുടെ വേതനവും നിബന്ധനകളും ഉപാധികളും യഥാവിധി മാറ്റുന്നതുവരെ അപ്രകാരം തുടരേ≠തുമാണ്.

16

(6) ഈ വകുപ്പിലെ മുൻപറഞ്ഞ വ്യവസ്ഥകളിൽ എന്തുതന്നെ അടങ്ങിയിരു

ന്നാലും, ഒരു ജീവനക്കാരന്റെ വേതനവും മറ്റ് നിബന്ധനകളും സേവന വ്യവസ്ഥകളും

അയാൾക്ക് പ്രതികൂലമായി വ്യത്യാസപ്പെടുത്താൻ പാടുള്ളതല്ല.

(7) (1)-ാം ഉപവകുപ്പിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക്, (3)-ാം ഉപ

വകുപ്പിൻ കീഴിൽ ഓപ്ഷൻ സ്വീകരിച്ച് മറ്റ് വകുപ്പുകളിലേക്ക് സ്ഥലം മാറ്റപ്പെട്ടിട്ടുള്ള ജീവന

ക്കാർക്കൊഴികെ, പെൻഷനും ഗ്രാറ്റുവിറ്റിയും, എന്തെങ്കിലും ഉ≠െങ്കിൽ, കൊടുക്കാനുള്ള

ബാദ്ധ്യത ബോർഡിന്റെ ബാദ്ധ്യതയായിരിക്കുന്നതാണ്.

(8) ഏതെങ്കിലും ആൾ, നിർത്തലാക്കപ്പെട്ട വകുപ്പിലെ ഒരു മുഴുവൻ സമയ

ജീവനക്കാരനായിരുന്നോ എന്ന് എന്തെങ്കിലും പ്രശ്നം ഉദിക്കുകയാണെങ്കിൽ, ആ പ്രശ്നം

സർക്കാരിലേക്ക് റഫർ ചെയ്യേ≠തും അതി∑േലുള്ള സർക്കാരിന്റെ തീരുമാനം അന്തിമ

മായിരിക്കുന്നതുമാണ്.

19 എച്ച്. പ്രോവിഡന്റ ് ഫ≠ിലേയും അതുപോലുളള മറ്റ് ഫ≠ുകളിലേയും ശേഖ രണം കൈമാറ്റം ചെയ്യൽ.—(3)-ാം ഉപവകുപ്പിൻ കീഴിൽ ഓപ്ഷൻ സ്വീകരിച്ച് മറ്റ് വകുപ്പുക ളിലേക്ക് സ്ഥലംമാറ്റപ്പെട്ടിട്ടുളള ജീവനക്കാരുടേതൊഴികെ, 19ജി വകുപ്പ് (1)-ാം ഉപവകുപ്പിൽ

പരാമർശിച്ചിട്ടുള്ള ആളുകളുടെ പ്രോവിഡന്റ ് ഫ≠് അക്കൗ≠ുകളിലും, സൂപ്പറാനുവേഷൻ

ഫ≠ിലും, അതുപോലെയുള്ള മറ്റു ഫ≠ുകളിലും നിൽക്കുന്ന തുകകൾ, എന്തെങ്കിലുമു

≠െങ്കിൽ, അവ ബോർഡിലേക്ക് നിർത്തലാക്കപ്പെട്ട വകുപ്പ് കൈമാറ്റം ചെയ്യപ്പെടേ≠തും,

പ്രസ്തുത ഫ≠ുകളെ സംബന്ധിച്ചുള്ള ബാദ്ധ്യത ബോർഡിന്റെ ബാദ്ധ്യതയായിരി

ക്കുന്നതുമാണ്.".

14. 21-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 21-ാം വകുപ്പ് (1)-ാം ഉപ വകുപ്പിൽ "കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ, അസിസ്റ്റന്റ ് കമ്മീഷണർ അല്ലെങ്കിൽ അങ്ങനെയുള്ള ഉദ്യോഗസ്ഥർ അല്ലെങ്കിൽ കമ്മീഷണർ അധികാരപ്പെടുത്തിയ ഒരു മതപരമായ സ്ഥാപനത്തിലെ ജീവനക്കാർ" എന്ന വാക്കുകൾക്ക് പകരം "ബോർഡിലെ ഏതെങ്കിലും അംഗം അല്ലെങ്കിൽ ഏരിയാ കമ്മിറ്റി അല്ലെങ്കിൽ ക്ഷേത്ര ഉപദേശക സമിതി അല്ലെങ്കിൽ

കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ അല്ലെങ്കിൽ അസിസ്റ്റന്റ ് കമ്മീഷണർ അല്ലെങ്കിൽ

അങ്ങനെയുള്ള ഉദ്യോഗസ്ഥർ അല്ലെങ്കിൽ ബോർഡ് അധികാരപ്പെടുത്തിയ ബോർഡിലെ അല്ലെങ്കിൽ ഒരു മതപരമായ സ്ഥാപനത്തിലെ ജീവനക്കാർ, കമ്മീഷണർ"എന്നീ വാക്കുകൾ ചേർക്കേ≠താണ്.

15. 21എ വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 21എ വകുപ്പിൽ,—

(i) മാർജിനൽ ശീർഷകത്തിൽ, "കമ്മീഷണർ മുതലായ" എന്ന വാക്കുകൾക്ക് പകരം "പ്രസിഡന്റ ്, അംഗം അല്ലെങ്കിൽ കമ്മീഷണർ മുതലായ" എന്ന വാക്കുകൾ ചേർക്കേ ≠താണ്;

17

(ii) "കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ, അസിസ്റ്റന്റ ് കമ്മീഷണർ, ഒരു ഏരിയാ കമ്മിറ്റിയിലെ ഓരോ അംഗവും, മേൽനോട്ടത്തിനോ നിയന്ത്രണത്തിനോ ഉള്ള അധികാരം വഹിക്കുന്ന ഓരോ മറ്റ് ആളുകളും" എന്ന വാക്കുകൾക്ക് പകരം, "പ്രസിഡന്റ,് ബോർഡിലെ അല്ലെങ്കിൽ ഏരിയാ കമ്മിറ്റിയിലെ അല്ലെങ്കിൽ ക്ഷേത്ര ഉപദേശക സമിതിയിലെ അംഗം,

കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ, അസിസ്റ്റന്റ ് കമ്മീഷണർ, ഉപദേശത്തിന്റെയോ നിയന്ത്രണത്തിന്റെയോ മേൽനോട്ടത്തിന്റെയോ അധികാരം വഹിക്കുന്ന ഓരോ മറ്റ് ആളും" എന്ന വാക്കുകൾ ചേർക്കേ≠താണ്;

16. 23-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 23-ാം വകുപ്പിൽ "സർക്കാർ"

എന്ന വാക്കിന്ശേഷം "ബോർഡ്" എന്ന വാക്ക് കൂട്ടിച്ചേർക്കേ≠താണ്.

17. 76-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 76-ാം വകുപ്പിൽ,—

(i) "സംസ്ഥാന സർക്കാർ " എന്ന വാക്കുകൾ വരുന്നിടത്തെല്ലാം "ബോർഡ്"

എന്ന വാക്ക് പകരം ചേർക്കേ≠താണ്;

(ii) (4)-ാം ഉപവകുപ്പ് വിട്ടുകളയേ≠താണ്.

18. 77-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 77-ാം വകുപ്പിൽ, "സംസ്ഥാന

സർക്കാർ" എന്ന വാക്കുകൾക്ക് ശേഷം "ബോർഡ്" എന്ന വാക്ക് കൂട്ടിച്ചേർക്കേ≠താണ്.

19. 78-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 78-ാം വകുപ്പ് (8)-ാം ഉപവകു പ്പിൽ, ര≠് സ്ഥലങ്ങളിൽ കാണുന്ന "സംസ്ഥാന സർക്കാർ" എന്ന വാക്കുകൾക്ക് ശേഷം "അല്ലെങ്കിൽ ബോർഡ്" എന്ന വാക്കുകൾ കൂട്ടിച്ചേർക്കേ≠താണ്.

20. അദ്ധ്യായം IX-ലെ ശീർഷകത്തിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ അദ്ധ്യായം IX-ൽ "എൻഡോവ്മെന്റ ്സ് അഡ്മിനിസ്ട്രേഷൻ ഫ≠്" എന്ന ശീർഷകത്തിനു പകരം, "മലബാർ ദേവസ്വം ഫ≠്" എന്ന ശീർഷകം ചേർക്കേ≠താണ്.

21. 80-ാം വകുപ്പിന് പകരം പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്റ്റിലെ 80-ാം

വകുപ്പിനുപകരം താഴെപ്പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്്:—

"80. സർക്കാരിൽ നിന്നുളള ഗ്രാന്റുകൾ.—സംസ്ഥാന സർക്കാർ, ഈ ആവശ്യ ത്തിലേക്കായി നിയമപ്രകാരം ഇതിലേക്കായി സംസ്ഥാന നിയമസഭ യഥാർഹമായ അപ്രോ

പ്രിയേഷൻ ചെയ്തതിനുശേഷം സംസ്ഥാന സർക്കാരിന് തോന്നുന്ന അങ്ങനെയുള്ള തുക

കൾ, ഈ ആക്റ്റിന്റെ ആവശ്യങ്ങൾക്കായി, ഉപയോഗപ്പെടുത്തുന്നതിനായി ബോർഡിന് ഗ്രാന്റു കളായി നൽകേ≠താണ്.".

22. 81-ാം വകുപ്പിന് പകരം പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്റ്റിലെ 81-ാം

വകുപ്പിനുപകരം, താഴെപ്പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്്:—

18

"81. ബോർഡിന്റെ ഫ≠ുകൾ.—(1) ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയ മായി, "മലബാർ ദേവസ്വം ഫ≠്" എന്നറിയപ്പെടുന്ന ഒരു ഫ≠്, ബോർഡ് രൂപീകിക്കേ ≠തും, അങ്ങനെയുള്ള രൂപീകരണത്തി∑േൽ ബോർഡിൽ നിക്ഷിപ്തമായിരിക്കുന്ന ഹിന്ദുമത ധർമ്മ എൻഡോവ്മെന്റുകൾ അഡ്മിനിസ്ട്രേഷൻ ഫ≠്, അത് അപ്രകാരം രൂപീകരിക്കപ്പെട്ട ഫ≠ിൽ വരവു വയ്ക്കേ≠തുമാണ്.

(2) ബോർഡ് അവരുടെ ബന്ധപ്പെട്ട അക്കൗ≠ുകളിൽ താഴെപ്പറയുന്ന വരവിന

ങ്ങൾ കണക്ക് ചേർക്കേ≠താണ്, അതായത്:—

(എ) 76 (1)-ാം വകുപ്പ് പ്രകാരം നൽകേ≠തായ എല്ലാ സംഭാവനകളും, 76

(2)-ാം വകുപ്പ് പ്രകാരം നൽകേ≠തായ കൂടുതൽ തുകകളും;

(ബി) സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ള ഗ്രാന്റുകളും വായ്പകളും;

(സി) പൊതുജനങ്ങളിൽ നിന്നും, മറ്റ് നികായങ്ങളിലും സ്ഥാപനങ്ങളിലും നിന്നും

ലഭിച്ച ഗ്രാന്റുകളും സംഭാവനകളും;

(ഡി) ബോർഡിന്റെ ഉടമസ്ഥതയിലുള്ള ജംഗമ വസ്തുക്കൾ കാലാകാലങ്ങളിൽ

വിറ്റു കിട്ടുന്ന പണം;

(ഇ) ബോർഡിന്റെ ഫ≠ുകളുടെ നിക്ഷേപങ്ങളിൽ നിന്നും കിട്ടുന്ന ആദായവും

പലിശയും; കൂടാതെ

(എഫ്) ബോർഡിന്റേതായതോ അല്ലെങ്കിൽ അതിന് ലഭിക്കുന്നതോ ആയ മറ്റ്

എല്ലാ പണവും.".

23. 81എ മുതൽ 81സി വരെയുളള പുതിയ വകുപ്പുകൾ കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിലെ 81-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പുകൾ കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"81എ. ആഡിറ്റ്.—(1) ബോർഡ്, ഫ≠ിലേക്കുള്ള എല്ലാ വരവിനത്തിന്റെയും

അതിൽ നിന്നുള്ള ചെലവിനത്തിന്റെയും കൃത്യമായ കണക്കുകൾ സൂക്ഷിക്കേ≠താണ്.

(2) ബോർഡിന്റെ കണക്കുകൾ വർഷംതോറും ആഡിറ്റ് ചെയ്യപ്പെടേ≠താണ്.

(3) 1994-ലെ കേരള ലോക്കൽ ഫ≠് ആഡിറ്റ് ആക്റ്റിലെ (1994-ലെ 14)

വ്യവസ്ഥകളനുസരിച്ച് ലോക്കൽ ഫ≠് ആഡിറ്റ് ഡയറക്ടർ, ആഡിറ്റ് നടത്തേ≠താണ്.

81ബി. ഫ≠ുകളുടെ നിക്ഷേപവും മുതൽമുടക്കും.—ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി, ബോർഡിന് അതിന്റെ ഫ≠ുകൾ ഏതെങ്കിലും ദേശസാൽകൃത ബാങ്കിലോ, സഹകരണ ബാങ്കിലോ സർക്കാർ ട്രഷറിയിലോ നിക്ഷേപിക്കാവുന്നതും അല്ലെ ങ്കിൽ സംസ്ഥാന സർക്കാരിന്റെയോ, ഭാരത സർക്കാരിന്റെയോ ഏതെങ്കിലും സെക്യൂരിറ്റി കളിൽ മുതൽ മുടക്കുകയും ചെയ്യാവുന്നതാണ്.

19

"81സി. ബഡ്ജറ്റും ഭരണ റിപ്പോർട്ടും.—(1) ബോർഡ്, ഓരോ വർഷവും അടുത്ത സാമ്പത്തിക വർഷത്തേയ്ക്ക്, തൊട്ടു മുൻപുള്ള സാമ്പത്തിക വർഷം അവസാനിക്കുന്ന

തിന് മൂന്നുമാസങ്ങൾക്ക് മുമ്പ് ബോർഡിന്റെ ഭരണത്തിൻ കീഴിലുള്ള ക്ഷേത്രങ്ങളുടെയും

സ്ഥാപനങ്ങളുടെയും എൻഡോവ്മെന്റുകളുടെയും ഏകദേശ വരവുകളും ചെലവുകളും

കാണിക്കുന്ന ഒരു ബഡ്ജറ്റ് സാമ്പത്തികവർഷത്തിൽ തന്നെ തയ്യാറാക്കേ≠താണ്.

(2) ബോർഡ് ഓരോ സാമ്പത്തിക വർഷം അവസാനിച്ചതിനുശേഷം ര≠്

മാസങ്ങൾക്കകം ആ വർഷത്തേക്കുള്ള ഒരു വാർഷിക ഭരണ റിപ്പോർട്ട് തയ്യാറാക്കേ≠തും,

അതിനുശേഷം ഒരു മാസത്തിനകം സർക്കാർ നിർദ്ദേശിക്കുന്നത്ര എണ്ണം അതിന്റെ പകർപ്പു

കൾ സർക്കാരിന് സമർപ്പിക്കേ≠തുമാണ്.

(3) ഭരണ റിപ്പോർട്ട് കിട്ടുന്ന ദിവസം മുതൽ ഒരു മാസത്തിനകം സർക്കാർ

അത് നിയമസഭ മുൻപാകെ വയ്ക്കേ≠താണ്.".

24. 94എ. എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിലെ 94-ാം വകു

പ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"94എ. 1957-ലെ കേരള ഭൂസംരക്ഷണ ആക്റ്റിന്റെ ബാധകമാക്കൽ.— ബോർഡിന്റെയും മതസ്ഥാപനങ്ങളുടെയും സ്വന്തമായുള്ള എല്ലാ ഭൂമിയും സർക്കാരിന്റെ

ഭൂമിയായി, 1957-ലെ കേരള ഭൂസംരക്ഷണ ആക്റ്റിന്റെ (1958-ലെ 8) ആവശ്യത്തിലേയ്ക്കായി,

കരുതപ്പെടേ≠തും ആ ആക്റ്റിലെ എല്ലാ വ്യവസ്ഥകളും എത്രത്തോളം ബാധകമായിരി

ക്കുന്നുവോ, അത്രത്തോളം അങ്ങനെയുള്ള ഭൂമിക്ക് ബാധകമായിരിക്കുന്നതാണ്.".

25. 99-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 99-ാം വകുപ്പ് (1)-ാം ഉപ വകുപ്പിൽ, ഈ ആക്റ്റ് വ്യവസ്ഥ ചെയ്യുന്ന പ്രകാരം കോടതിയിലുള്ള ഒരു വ്യവഹാരമോ

അപ്പീലോ സംബന്ധിച്ചല്ലാതെ ഏതൊരു നടപടിക്രമം സംബന്ധിച്ച് എന്ന വാക്കുകൾക്ക്

ശേഷം "ബോർഡിന്റെയോ" എന്ന വാക്ക് കൂട്ടിച്ചേർക്കേ≠താണ്.

26. 100എ. എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിലെ അദ്ധ്യായം XI-ൽ, 101-ാം വകുപ്പിന് മുൻപ് താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—

"100എ. നിർവ്വചനം.—ഈ അദ്ധ്യായത്തിന്റെ ആവശ്യങ്ങൾക്കായി "ബോർഡ്്" എന്നാൽ 1926-ലെ മദ്രാസ് ഹിന്ദുമത എൻഡോവ്മെന്റുകൾ ആക്റ്റിലെ 10-ാം വകുപ്പ്

പ്രകാരം രൂപവൽക്കരിക്കപ്പെട്ട ബോർഡ് എന്നർ∞മാക്കുന്നു.".

27. പുതിയ പട്ടിക കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിലെ I-ാം പട്ടികയ്ക്കുശേഷം

താഴെപ്പറയുന്ന പട്ടിക കൂട്ടിച്ചേർക്കേ≠താണ്, അതായത്്:—

20

"പട്ടിക—II

[7എെ (2)-ാം വകുപ്പ് കാണുക]

1. ബോർഡിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പിനുവേ≠ിയുള്ള യോഗത്തിൽ അദ്ധ്യ

ക്ഷത വഹിക്കുവാൻ, ഗവർണ്ണർ നിയോഗിക്കുന്ന ആൾ, (ഈ ചട്ടങ്ങളിൽ ഇനിമേൽ ചെയർമാൻ

എന്നാണ് പരാമർശിക്കപ്പെടുക) നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കുന്നതിനുള്ള തീയതിയും

സമയവും സ്ഥലവും നി›യിക്കേ≠തും നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കുന്നതിന്

നി›യിച്ചിട്ടുള്ള തീയതിക്ക് ഏഴു പൂർണ്ണ ദിവസങ്ങൾക്ക് മുൻപ് നിയമസഭയിലെ ഹിന്ദു

അംഗങ്ങളെ തെരഞ്ഞെടുപ്പുവഴി നികത്തേ≠ സീറ്റുകളുടെ എണ്ണത്തിന്റെയും വിഭാഗത്തി

ന്റെയും വിശദവിവരങ്ങൾ അറിയിക്കേ≠തും ആണ്.

2. നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കുന്നതിന് ചെയർമാൻ നി›യിച്ച സമയത്തി

നിടയ്ക്ക് നിർദ്ദേശകനും, കേരള സംസ്ഥാന നിയമസഭയിലെ മറ്റൊരു ഹിന്ദു അംഗം

അനുവാദകനായി ഒപ്പുവച്ചതും, നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആളുടെ പേര് പ്രസ്താവിച്ചു

കൊ≠ുള്ളതുമായ ഒരു നാമനിർദ്ദേശ പത്രിക ചെയർമാന് സമർപ്പിച്ചുകൊ≠് ബോർഡിലെ

അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിന്, അയോഗ്യതയ്ക്കു വിധേയനല്ലാത്ത, ഒഴിവുളള

വിഭാഗത്തിലുൾപ്പെടാൻ യോഗ്യതയുളള ഒരു ആളെ, സംസ്ഥാന നിയമസഭയിലെ ഏതൊരു

ഹിന്ദു അംഗത്തിനും നാമനിർദ്ദേശം ചെയ്യാവുന്നതാണ്. നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആൾ

നാമനിർദ്ദേശ പത്രിക ചെയർമാന് സമർപ്പിക്കുന്നതിന് മുൻപായി, തെരഞ്ഞെടുക്കപ്പെടുക

യാണെങ്കിൽ, ബോർഡിലെ ഒരു അംഗമായി സേവനമനുഷ്ഠിക്കുവാൻ സമ്മതമാണെന്ന്

പ്രസ്താവിച്ചുകൊ≠്, അതിൽ ഒപ്പ് വയ്ക്കേ≠താണ്.

3. ചെയർമാൻ, നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കുന്നതിന് നി›യിച്ച സമയം

കഴിഞ്ഞയുടൻതന്നെ ഹാജരായിട്ടുള്ള സ്ഥാനാർ∞ികളുടേയും നിർദ്ദേശകൻമാരുടേയും

അനുവാദകൻമാരുടേയും സാന്നിദ്ധ്യത്തിൽ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന

നടത്തേ≠തും ഏതൊരു അസാധുവായ നാമനിർദ്ദേശപത്രികയും തളളിക്കളയേ≠തുമാണ്.

4. തെരഞ്ഞെടുപ്പ് നടത്താൻ ചെയർമാൻ നടപടി എടുക്കുന്നതിന് മുൻപായി ഏതു

സമയത്തും നാമനിർദ്ദേശം ചെയ്യപ്പെട്ട ഏതൊരാൾക്കും തന്റെ സ്ഥാനാർ∞ിത്വം

പിൻവലിക്കാവുന്നതാണ്.

5. (1) ഒരു സ്ഥാനത്തേക്ക് ഒരു സ്ഥാനാർ∞ി മാത്രമേ ഉള്ളൂ എങ്കിൽ, ചെയർമാൻ

അയാളെ യഥാവിധി തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കേ≠താണ്.

(2) ഒരു സ്ഥാനത്തിനുവേ≠ി മത്സരിക്കുന്ന സ്ഥാനാർ∞ികളുടെ എണ്ണം ഒന്നിൽ

കൂടുതലാണെങ്കിൽ, അന്നേ ദിവസമോ ചെയർമാൻ നി›യിക്കുന്ന മറ്റൊരു

ദിവസമോ ഒരു വോട്ടെടുപ്പ് നടത്തേ≠താണ്.

21

(3) ഒരു സ്ഥാനത്തേക്ക്, സ്ഥാനാർ∞ിയാരും തന്നെ ഇല്ലെങ്കിൽ എല്ലാ അർ∞

ത്തിലും ഒഴിവ് നികത്തുന്നതിനുവേ≠ി ഒരു പുതിയ തെരഞ്ഞെടുപ്പ് എന്നപോലെ

തെരഞ്ഞെടുപ്പ് നടപടികൾ പുതിയതായി തുടങ്ങേ≠താണ്.

6. ഈ ചട്ടങ്ങളുടെ ആവശ്യത്തിലേക്കായി, നിയമസഭയിലെ അംഗം എന്നാൽ

നിയമസഭാംഗങ്ങൾക്കുവേ≠ി നിർണ്ണയിച്ചിട്ടുള്ള പ്രതി⁄ എടുത്തിട്ടുളളതും നിയമ

സഭാംഗങ്ങളുടെ രജിസ്റ്ററിൽ ഒപ്പ് വെച്ചിട്ടുള്ളതും ആയ ഒരംഗം എന്നർ∞മാകുന്നതാണ്.

7. ആക്റ്റിലെ 7-ാം വകുപ്പ് (3)-ാം ഉപവകുപ്പ് (ജി) ഖണ്ഡപ്രകാരമുള്ള വനിതാ

അംഗത്തിന്റെ സ്ഥാനത്തിനുവേ≠ിയുള്ള തെരഞ്ഞെടുപ്പിൽ നിയമസഭയിലെ എല്ലാ ഹിന്ദു

അംഗങ്ങൾക്കും ഒരു വോട്ട് ഉ≠ായിരിക്കുന്നതും, (എച്ച്) ഖണ്ഡപ്രകാരമുള്ള മറ്റ് ര≠്

അംഗങ്ങളുടെ സ്ഥാനങ്ങൾക്കുവേ≠ി ഓരോ വോട്ടു വീതവും ഉ≠ായിരിക്കുന്നതുമാണ്.

8. ചെയർമാൻ നി›യിക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും വോട്ടെടുപ്പ്

നടത്തേ≠തും വോട്ടെടുപ്പ് അവസാനിച്ചതിനുശേഷം ഉടൻതന്നെ വോട്ടെണ്ണൽ

നടത്തേ≠തുമാണ്.

9. ചെയർമാൻ, ഓരോ സ്ഥാനത്തേക്കും ഏറ്റവും കൂടുതൽ വോട്ടു നേടിയ

സ്ഥാനാർ∞ിയെ, തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കേ≠താണ്.

10. തുല്യ എണ്ണം വോട്ടുകളുടെ സംഗതിയിൽ, നറുക്കെടുപ്പിലൂടെ ഫലം തീരുമാനി

ക്കേ≠താണ്.".

28. റദ്ദാക്കലും ഒഴിവാക്കലും.—(1) 2008-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്മെന്റു

കൾ (ഭേദഗതി) ഓർഡിനൻസ് (2009-ലെ 36) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം

ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റ് പ്രകാരം ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ

ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെ

ങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ

ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേ≠താണ്.

(ശരിത്തർ÷മ)

എസ്. കുമാരി സുധ,

നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

Cite this issue. Kerala Gazette, Government of Kerala, 09 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-09.part01_part1_section3/. Archive identifier in.gazette.kerala_new.2010-02-09.part01_part1_section3.