Kerala Gazette No. 6 dated 9th February 2010.
PART I
Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണം-ബി) വകുപ്പ്
വി⁄ാപനം
നമ്പർ 1977/നിയമ. ലെഗ്.ബി1/2008/നിയമം തിരുവനന്തപുരം,
2009, ജനുവരി 5
1930, പൗഷം 15
കേരള സംസ്ഥാന നിയമസഭയുടെ താഴെപ്പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ
അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള
ബില്ലിന് 2009, ജനുവരി 3-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,
കെ. ജോൺ ബ്രിട്ടോ,
നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
2
2009-ലെ 8-ാം ആക്റ്റ്
2008-ലെ കേരള ജലവിതരണവും അഴുക്കുചാലും
സംബന്ധിച്ച (ഭേദഗതി) ആക്റ്റ്
1986-ലെ കേരള ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ആക്റ്റ്
പീഠിക.—1986-ലെ കേരള ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായി രിക്കയാൽ;
ഭാരത റിപ്പബ്ലിക്കിന്റെ അറുപതാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമ
മു≠ാക്കുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും.— (1) ഈ ആക്റ്റിന് 2008-ലെ കേരള ജലവിതര
ണവും അഴുക്കുചാലും സംബന്ധിച്ച (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.
(2) ഇത് 2008, ജനുവരി 29-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ
≠താണ്.
2. 2-ാം വകുപ്പിന്റെ ഭേദഗതി.—1986-ലെ കേരള ജലവിതരണവും അഴുക്കുചാലും സംബന്ധിച്ച ആക്റ്റിന്റെ (1986-ലെ 14) (ഇതിനു ശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 2-ാം വകുപ്പിൽ,—
(i) (vii)-ാം ഖണ്ഡത്തിനു പകരം, താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ≠താണ്,
അതായത്:—
"(vii) "ഗാർഹിക മലിനജലം" എന്നാൽ ഏതെങ്കിലും വീട്ടിൽ നിന്നോ താമസ സ്ഥലത്തുനിന്നോ ഉള്ള ജലപാനം, കുളി, അലക്ക്, പാചകം എന്നിവപോലെ വ്യ‡ി പരവും സാധാരണവുമായ മാനുഷിക പ്രവർത്തനങ്ങൾ കാരണമായി ഉ≠ാകുന്നതുമായ മലിനജലം എന്നർ∞മാകുന്നു;"
(ii) (x)-ാം ഖണ്ഡത്തിന് ശേഷം താഴെപ്പറയുന്ന ഖണ്ഡങ്ങൾ കൂട്ടിച്ചേർക്കേ≠
താണ്, അതായത്:—
"(xഎ) "ഫ്ളാറ്റ്" എന്നാൽ ഒരു പരിസരത്തിൽ പത്തോ അതിലധികമോ താമസ യൂണിറ്റുകളുള്ള കെട്ടിടങ്ങളോ/സ്വതന്ത്ര പാർപ്പിടങ്ങളോ അല്ലെങ്കിൽ ആയിരം ചതുരശ്ര മീറ്ററോ അതിലധികമോ മൊത്തം πിന്ത് ഏരിയ ഉളള കെട്ടിടങ്ങളോ എന്നർ∞മാകുന്നു;";
3
"(xബി) "ലൈസൻസുള്ള πംബർ" എന്നാൽ 43-ഉം 47ബി-യും വകുപ്പുകൾ പ്രകാരം ഏതെങ്കിലും വാട്ടർ കണക്ഷനോ അല്ലെങ്കിൽ ഗാർഹിക അല്ലെങ്കിൽ ഗാർഹി
കേതര അഴുക്കുചാൽ അധികാരസ്ഥാനത്തിന്റെ അഴുക്കുചാലുമായി ബന്ധിപ്പിക്കുന്നത് സംബ
ന്ധിച്ച പണികൾ ചെയ്യുന്നതിനുവേ≠ി അധികാരസ്ഥാനം നൽകിയിട്ടുള്ള ഒരു ലൈസൻസുള്ള ഒരു πംബർ എന്നർ∞മാകുന്നു;";
(iii) (xv)-ാം ഖണ്ഡത്തിന് ശേഷം, താഴെപ്പറയുന്ന ഖണ്ഡങ്ങൾ കൂട്ടിച്ചേർക്കേ
≠താണ്, അതായത്:—
"(xvഎ) "ബഹുനിലകെട്ടിടം" എന്നാൽ ഒരു പരിസരത്തിൽ അഞ്ചോ അതില ധികമോ യൂണിറ്റുകളോ അല്ലെങ്കിൽ മൊത്തം അഞ്ഞൂറു ചതുരശ്രമീറ്ററോ അതിലധികമോ
πിന്ത് ഏരിയ ഉളള ഏതെങ്കിലും താമസസൗകര്യമുള്ളതോ അല്ലാത്തതോ ആയ ഗാർഹികേ
തര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന കെട്ടിടങ്ങൾ എന്നർ∞മാകുന്നു;
"(xvബി) "ഗാർഹികേതര മലിനജലം" എന്നാൽ, ഗാർഹിക മലിനജലം അല്ലാത്ത ഓവുവെള്ളവും വ്യാവസായിക ഓവുവെള്ളം ഉൾപ്പെടെയും" എന്ന് അർ∞മാ കുന്നു;";
(iv) (xxxvi)-ാം ഖണ്ഡത്തിൽ "പായ്ക്ക് ചെയ്ത കുടിവെളളം, മിനറൽ വാട്ടർ, എയ്റേറ്റഡ് വാട്ടർ അല്ലെങ്കിൽ മറ്റേതെങ്കിലും സംസ്കരിച്ച ജലം അല്ലെങ്കിൽ ജലവിതരണ ത്തിന് ആവശ്യമായ സാധനങ്ങളോ സാമഗ്രികളോ ഉല്പാദിപ്പിക്കുന്നതിനും, വിപണനം നട ത്തുന്നതിനും, ശേഖരിക്കുന്നതിനും വേ≠ിയുളള യൂണിറ്റുകളും" എന്ന വാക്കുകൾ അവസാന ഭാഗത്ത് ചേർക്കേ≠താണ്.
3. 4-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 4-ാം വകുപ്പിൽ,—
(i) (സി) ഖണ്ഡത്തിനുപകരം, താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ≠താണ്,
അതായത്:—
"(സി) ജലവിഭവ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഗവ◊െന്റ ് സെക്രട്ടറി,
എക്സ്-ഒഫിഷ്യോ;";
(ii) (ഇ) ഖണ്ഡത്തിനുപകരം, താഴെപ്പറയുന്ന ഖണ്ഡം ചേർക്കേ≠താണ്,
അതായത്്:—
"(ഇ) തദ്ദേശസ്വയംഭരണ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഗവ◊െന്റ ്
സെക്രട്ടറി, എക്സ്-ഒഫിഷ്യോ;";
4. 14-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 14-ാം വകുപ്പിൽ,—
(i) (x)-ാം ഖfiത്തിൽ, അവസാനഭാഗത്തുള്ള "ഉം" എന്ന വാക്ക് വിട്ടുകളയേ
≠താണ്.
4
(ii) (x)-ാം ഖണ്ഡത്തിനുശേഷം, താഴെപ്പറയുന്ന ഖണ്ഡങ്ങൾ കൂട്ടിച്ചേർക്കേ≠
താണ്, അതായത്:—
"(xഎ) പായ്ക്ക് ചെയ്ത കുടിവെള്ളം മിനറൽ വാട്ടർ, എയിറേറ്റഡ് വാട്ടർ അല്ലെങ്കിൽ മറ്റേതെങ്കിലും സംസ്ക്കരിച്ച ജലവും, ജലവിതരണത്തിനും അഴുക്കുചാൽ നിർമ്മാ ണത്തിനും ആവശ്യമായ സാധനങ്ങളോ സാമഗ്രികളോ ഉത്പാദിപ്പിക്കുന്നതിനും വിപണന ത്തിനും വേ≠ി വ്യവസ്ഥ ചെയ്യൽ;
(xബി) അധികാരസ്ഥാനത്തിന്റെ മുകളിൽ പറഞ്ഞ പ്രവർത്തനങ്ങൾക്ക് അനു ബന്ധമായോ ആകസ്മികമായോ പരിണിതഫലമായോ ആയ ഏതെങ്കിലും മറ്റുകാര്യങ്ങൾ; കൂടാതെ".
5. 15-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 15-ാം വകുപ്പ്, (2)-ാം ഉപവകുപ്പിൽ, (viii)-ാം ഖണ്ഡത്തിനുശേഷം, താഴെപ്പറയുന്ന ഖണ്ഡം കൂട്ടിച്ചേർക്കേ≠താ ണ്, അതായത്:—
"(viiiഎ) അധികാരസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന സാധനങ്ങൾ അല്ലെങ്കിൽ സാമഗ്രികൾ ഉല്പാദിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളിൽ അല്ലെങ്കിൽ പൊതുമേഖലാ കമ്പനികളിൽ സർക്കാരിന്റെ മുൻകൂർ അനുമതിയോടുകൂടി, ഫ≠ുകൾ നിക്ഷേപം നടത്തുക;".
6. 15എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിലെ 15-ാം
വകുപ്പിനുശേഷം, താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"15എ പായ്ക്ക് ചെയ്ത കുടിവെളളം, മിനറൽ വാട്ടർ മുതലായവയുടെ ഉല്പാദ നവും വിപണനവും.—ഈ ആക്റ്റിലെ മറ്റു വ്യവസ്ഥകളിൽ എന്തുതന്നെ അടങ്ങിയി രുന്നാലും, റെഗുലേഷനുകളാൽ വ്യവസ്ഥ ചെയ്യപ്പെടുന്ന അങ്ങനെയുള്ള രീതിയിൽ, പായ്ക്ക് ചെയ്ത കുടിവെള്ളം, മിനറൽ വാട്ടർ, എയിറേറ്റഡ് വാട്ടർ, അല്ലെങ്കിൽ മറ്റേതെങ്കിലും സംസ്കരിച്ച ജലവും, ജലവിതരണത്തിനും അഴുക്കുചാൽ നിർമ്മിക്കുന്നതിനും ആവശ്യ മായ സാധനങ്ങളും സാമഗ്രികളും ഉല്പാദിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും വില്പനയ്ക്കും അധികാരസ്ഥാനത്തിന് അധികാരം ഉ≠ായിരിക്കുന്നതാണ്.".
7. 33-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 33-ാം വകുപ്പിനുപകരം താഴെ
പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:—
"33. മീറ്റർ വാടക.—അധികാരസ്ഥാനം നൽകിയ മീറ്ററുകൾക്ക്, റെഗുലേഷനു കളാൽ വ്യവസ്ഥ ചെയ്യപ്പെടുന്ന അങ്ങനെയുള്ള നിരക്കുകളിൽ വാടക അധികാരസ്ഥാന ത്തിന് ചുമത്താവുന്നതാണ്.".
8. 38-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 38-ാം വകുപ്പിൽ,—
(i) (1)-ഉം (2)-ഉം (3)-ഉം ഉപവകുപ്പുകൾക്ക് പകരം താഴെപ്പറയുന്ന ഉപവകുപ്പ്
ചേർക്കേ≠താണ്, അതായത്:—
5
"(i) ഏതെങ്കിലും കെട്ടിടപരിസരത്തിന്റെ ഉടമസ്ഥനോ ഉടമസ്ഥൻ എഴുതി നൽകിയ സമ്മതത്തി∑േൽ താമസക്കാരനോ അധികാരസ്ഥാനത്തിന് നൽകിയ അപേക്ഷയി∑േൽ, റെഗുലേഷനുകളാൽ വ്യവസ്ഥ ചെയ്യപ്പെടുന്ന, നിബന്ധനകളിലും ഉപാധികളി∑േലും അധികാരസ്ഥാനം ഗാർഹിക ആവശ്യങ്ങൾക്കായി ജലവിതരണം അനുവദിക്കേ≠താണ്.";
(ii) (4)-ഉം (5)-ഉം, (6)-ഉം ഉപവകുപ്പുകളെ (2)-ഉം (3)-ഉം (4)-ഉം ഉപവകുപ്പു
കളായി, യഥാക്രമം പുനരക്കമിടേ≠താണ്.
(iii) അപ്രകാരം പുനരക്കമിട്ട (4)-ാം ഉപവകുപ്പിനുശേഷം താഴെപ്പറയുന്ന
ഉപവകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"(5) ഏതെങ്കിലും കണക്ഷനോ അതിന്റെ ഭാഗത്തിനോ വരുന്ന ചെലവ് അപേക്ഷകൻ വഹിച്ചിരുന്നാൽ പോലും മീറ്റർ പോയിന്റ ് വരെയുള്ള പൈപ്പ് ലൈനി∑േലുള്ള ഉടമാവകാശവും നിയന്ത്രണവും അധികാരസ്ഥാനത്തിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.".
9. 38എ, 38ബി എന്നീ പുതിയ വകുപ്പുകൾ കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിലെ 38-ാം വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പുകൾ, കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"38എ. ഫ്ളാറ്റുകൾക്കും ബഹുനിലകെട്ടിടങ്ങൾക്കുമുള്ള ജലവിതരണം.—ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, (2)-ാം ഉപവകുപ്പിന് വിധേയമായി, അധികാര സ്ഥാനത്തിന്, ജലസംഭരണികൾ, ടാങ്കുകൾ, കുളങ്ങൾ, തറനിരപ്പിലുള്ള ജലസംഭരണികളും മുഖേന ബഹുനില കെട്ടിടങ്ങൾക്കും ഫ്ളാറ്റുകൾക്കും, കെട്ടിടങ്ങൾക്കും, റെഗുലേഷനു കളാൽ വ്യവസ്ഥചെയ്യപ്പെടുന്ന നിബന്ധനകൾക്കും ഉപാധികൾക്കും വിധേയമായി, ജലം വിതരണം നടത്താവുന്നതാണ്.
(2) (1)-ാം ഉപവകുപ്പിൽ പരാമർശിക്കപ്പെടുന്ന ജലവിതരണം 150 മി. മീ. അല്ലെ ങ്കിൽ അതിൽ കുറവോ വ്യാസമുള്ള വിതരണത്തിനുള്ള മെയിൻ കുഴലിൽ നിന്നും നടത്തു വാൻ പാടുള്ളതല്ല.
38ബി. ജലവിതരണ കണക്ഷനുകളി∑േലുള്ള നിയന്ത്രണം.—ഉടമാവകാശം ഗണി ക്കാതെ, എല്ലാ ജലവിതരണ കണക്ഷനുകളും അധികാരസ്ഥാനത്തിന്റെ നിയന്ത്രണത്തിൻ കീഴിലായിരിക്കുന്നതും റഗുലേഷനുകളാൽ വ്യവസ്ഥ ചെയ്യപ്പെടുന്ന രീതിയിൽ മാത്രം ശരിയാം വണ്ണം സംരക്ഷിക്കപ്പെടുന്നതും മാറ്റം വരുത്തപ്പെടുന്നതും അല്ലെങ്കിൽ കേടുപാടുകൾ തീർക്ക പ്പെടുന്നതുമാണ്്.".
10. 40-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 40-ാം വകുപ്പിൽ, (4എ) ഉപ
വകുപ്പിനുശേഷം താഴെപ്പറുയുന്ന ഉപവകുപ്പുകൾ കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"(5) ഏതൊരു പൊതു ഹൈഡ്രന്റിൽനിന്നുള്ള ജലവും ഏതൊരു ഗാർഹികേതര
ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ പാടുള്ളതല്ല.
(6) ജലം ചോർത്തിയെടുക്കുന്നതിനുവേ≠ി ബാഹ്യ ഉപകരണങ്ങളോ പൈപ്പു കളോ ഹോസോ മറ്റു ഉപകരണങ്ങളോ ഏതൊരു പൊതു ഹൈഡ്രന്റുമായി ബന്ധിപ്പിക്കു വാൻ പാടുളളതല്ല.
6
(7) ഏതൊരു പൊതു ഹൈഡ്രന്റുകളുടെ ചുവട്ടിലോ, സമീപത്തോ, ഏതെങ്കിലും മൃഗത്തിനെ കഴുകുകയോ വാഹനം, വസ്ത്രം, ഗൃഹോപകരണം അല്ലെങ്കിൽ ഏതെങ്കിലും മറ്റുവസ്തുക്കൾ വൃത്തിയാക്കുകയോ ചെയ്യാൻ പാടുള്ളതല്ല.".
11. 40എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിലെ 40-ാം വകു
പ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"40എ. പൊതു ഹൈഡ്രന്റുകളുടെ നിയമവിരുദ്ധ ഉപയോഗത്തിനുളള ശിക്ഷ.— ഒരു പൊതു ഹൈഡ്രന്റിൽനിന്നും നിയമവിരുദ്ധമായി ജലം വലിച്ചെടുക്കുകയോ എടുക്കു കയോ ഉപയോഗിക്കുകയോ ചെയ്യുന്ന ഏതൊരാളും മൂവായിരം രൂപവരെയാകാവുന്ന പിഴ അല്ലെങ്കിൽ ഒരു മാസക്കാലയളവിൽ കൂടാതെയുള്ള തടവ് അല്ലെങ്കിൽ അവ ര≠ുംകൂടി നൽകി ശിക്ഷിക്കപ്പെടേ≠താണ്്.".
12. 42-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 42-ാം വകുപ്പിനുപകരം താഴെ
പറയുന്ന വകുപ്പുകൾ ചേർക്കേ≠താണ്, അതായത്:—
"42. വാട്ടർ മീറ്ററുകൾക്കുള്ള വ്യവസ്ഥ.—(1) അധികാരസ്ഥാനത്തുനിന്നുളള അംഗീ കാരം വാങ്ങിയതിനുശേഷം ഉപഭോ‡ാവ് ഒരു വാട്ടർമീറ്റർ നൽകേ≠തും അതിനെ തന്റെ വീട്ടുവളപ്പിലുള്ള അധികാരസ്ഥാനത്തിന്റെ വാട്ടർവർക്ക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന സർവ്വീസ് പൈപ്പുകളുമായി ബന്ധിപ്പിക്കേ≠തുമാണ്.
(2) അധികാരസ്ഥാനം അപ്രകാരം ആവശ്യപ്പെടുമ്പോഴെല്ലാം ഉപഭോ‡ാവ് തന്റെ വീട്ടുവളപ്പിൽ സ്ഥാപിച്ചിട്ടുളള വാട്ടർമീറ്ററിനെ തന്റെ സ്വന്തം ചെലവിൽ കേടുപാടുതീർക്കു കയോ മാറ്റുകയോ ചെയ്യേ≠താണ്.
(3) (1)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഏതെങ്കിലും കണക്ഷനിൽ എവിടെയെങ്കിലും അധികാരസ്ഥാനത്തിന് യു‡മെന്ന് തോന്നുന്നപക്ഷം, അതിന്റെ സ്വന്തം വാട്ടർ മീറ്ററുകൾ സ്ഥാപിക്കാൻ അധികാരം ഉ≠ായിരിക്കുന്നതാണ്.
(4) വാട്ടർ മീറ്ററുകൾക്കുള്ള വ്യവസ്ഥയും അതിന്റെ കണക്ഷൻ മാറ്റിവയ്ക്കലും, ഉപയോഗം, സംരക്ഷണം, അത്തരം മീറ്ററുകളുടെ പരിശോധനയും, അവയുടെ സ്ഥാപിക്ക ലിനുള്ള ചെലവും, അവയുടെ വാടകയും, ഈട് നൽകുന്നതും അതുമായി ബന്ധപ്പെട്ട എന്തെങ്കിലുമു≠െങ്കിൽ അതും റെഗുലേഷനുകളാൽ വ്യവസ്ഥ ചെയ്യപ്പെടേ≠താണ്.
42എ മീറ്ററുകളുടെ കൃത്യത സംബന്ധിച്ച അനുമാനം.—ഈ ആക്റ്റ് പ്രകാരം ഒരു മീറ്റർ വഴി ജലവിതരണം നടത്തുമ്പോൾ മീറ്ററിൽ സൂചിപ്പിക്കുന്ന അളവ് ജലം ഉപയോ ഗിച്ചതായി, മറിച്ച് തെളിയിക്കുന്നതുവരെ, അനുമാനിക്കേ≠താണ്.".
13. 43-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 43-ാം വകുപ്പിനുപകരം താഴെ
പറയുന്ന വകുപ്പുകൾ ചേർക്കേ≠താണ്, അതായത്:—
"43. വാട്ടർ കണക്ഷനുമായി ബന്ധപ്പെട്ട പണികൾ ലൈസൻസുള്ള πംബർമാ രാലും, വിശേഷനിർദ്ദേശങ്ങൾ മുതലായവ പ്രകാരവും ചെയ്യേ≠താണെന്ന്.—(1) അധികാര സ്ഥാനത്തിന്റെ ലൈസൻസുള്ള ഒരു πംബറോ അത് യഥാവിധി അധികാരപ്പെടുത്തിയി ട്ടുള്ള ഒരാളോ അല്ലാതെയുള്ള യാതൊരാളും ഒരു വാട്ടർ കണക്ഷനുമായി ബന്ധപ്പെട്ട, 7
നിസ്സാര സ്വഭാവത്തിലുള്ളതല്ലാത്ത, ഏതെങ്കിലും പണിചെയ്യാൻ പാടില്ലാത്തതും അങ്ങനെ യുള്ള പണിചെയ്യിക്കുന്നതിന് അങ്ങനെയുള്ള ഒരാളെയല്ലാതെ മറ്റൊരാളെയും യാതൊരാളും അനുവദിക്കാൻ പാടില്ലാത്തതുമാണ്;
(2) ഏതെങ്കിലും അങ്ങനെയുള്ള പണി ചെയ്യുന്നതിന് ലൈസൻസുളള ഒരു πംബറെ നിയോഗിക്കുന്ന ഏതൊരാളും, റെഗുലേഷനുകളിൽ വ്യവസ്ഥചെയ്യപ്പെടുന്ന രീതി യിൽ ചെയ്തതോ ചെയ്യാൻ പോകുന്നതോ ആയ പണികളുടെ വിശദാംശങ്ങൾ ആവശ്യപ്പെ ടുമ്പോൾ നൽകേ≠താണ്;
(3) ലൈസൻസുളള ഒരു πംബറും അങ്ങനെയുള്ള പണികളുടെ നടപ്പാക്കലു മായി ബന്ധപ്പെട്ട് റെഗുലേഷനുകളാൽ വ്യവസ്ഥ ചെയ്തിരിക്കുന്നതോ അധികാരസ്ഥാനം വിനിർദ്ദേശിക്കുന്നതോ ആയ ഏതെങ്കിലും വിശേഷനിർദ്ദേശങ്ങളോ നിലവാരങ്ങളോ ലംഘി ക്കാനോ ഗുണനിലവാരം കുറഞ്ഞ പദാർ∞ങ്ങൾ, ഉപകരണങ്ങൾ അല്ലെങ്കിൽ ഫിറ്റിംഗു കൾ ഉപയോഗിച്ച് അങ്ങനെയുള്ള പണികൾ ചെയ്യുവാനോ പാടുള്ളതല്ല;
(4) (1)-ഉം (2)-ഉം (3)-ഉം ഉപവകുപ്പുകൾ ലംഘിച്ചുകൊ≠് ഏതെങ്കിലും അങ്ങ നെയുള്ള പണി ചെയ്യുന്നിടത്ത് അങ്ങനെയുള്ള കണക്ഷനുകൾ നിരസിക്കേ≠തോ വി—േ ദിക്കേ≠തോ ആണ്;
(5) അധികാരസ്ഥാനം, കാലാകാലങ്ങളിൽ, അങ്ങനെയുള്ള ഓരോ തരം പണിക്കും ലൈസൻസുള്ള πംബർമാർക്ക് കൊടുക്കേ≠തായ കൂലി റെഗുലേഷനുകളാൽ നി›യി ക്കേ≠താണ്;
(6) (5)-ാം ഉപവകുപ്പു പ്രകാരം അധികാരസ്ഥാനം നി›യിച്ചിരിക്കുന്ന നിരക്കി നേക്കാൾ കൂടിയ കൂലി ലൈസൻസുള്ള ഏതൊരു πംബറും അങ്ങനെയുള്ള ഏതെങ്കിലും പണിക്ക് ആവശ്യപ്പെടാനോ കൈപ്പറ്റാനോ പാടുള്ളതല്ല;
(7) ഈ വകുപ്പിലെയോ റെഗുലേഷനുകളിലെയോ വ്യവസ്ഥകൾ ലംഘിച്ചു കൊ≠് ഏതെങ്കിലും ലൈസൻസുളള πംബർ ഏതെങ്കിലും അങ്ങനെയുള്ള പണി ചെയ്യുക യാണെങ്കിൽ, അയാൾക്കെതിരെ ഏതെങ്കിലും ക്രിമിനൽ നടപടികൾ എടുത്തിട്ടു≠ോ ഇല്ലയോ എന്ന കാര്യം ഗണിക്കാതെ അയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യേ≠താണ്;
(8) അധികാരസ്ഥാനത്തിന്റെ ഏതെങ്കിലും ലൈസൻസുള്ള πംബർക്കെതിരെ ഈ ആക്റ്റിലെ വ്യവസ്ഥകൾ ലംഘിച്ചതായുള്ള പരാതി ലംഘനം നടന്നുവെന്ന് വിവരം കിട്ടിയ ദിവസം മുതൽ മുപ്പതു ദിവസങ്ങൾക്കകം എക്സിക്യൂട്ടീവ് എഞ്ചിനീയർ മുമ്പാകെ ഫയൽ ചെയ്യേ≠താണ്.
(9) 8-ാം ഉപവകുപ്പിൽ പരാമർശിക്കുന്ന പരാതി ലഭിച്ച തീയതി മുതൽ മുപ്പതു ദിവസത്തിനകം എക്സിക്യൂട്ടീവ് എഞ്ചിനീയർ അദ്ദേഹത്തിനു യു‡മെന്നു തോന്നുന്ന അങ്ങനെയുള്ള അന്വേഷണം നടത്തിയും ബന്ധപ്പെട്ട കക്ഷികൾക്ക് കേൾക്കുവാനുള്ള ന്യായ മായ ഒരവസരവും നൽകിയതിനുശേഷം അത് തീർപ്പാക്കേ≠താണ്.
8
(10) മേൽപ്പറഞ്ഞ ഉപവകുപ്പ് പ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
ഉത്തരവുമൂലം സങ്കടമനുഭവിക്കുന്ന ഏതൊരാൾക്കും ആ പ്രദേശത്ത് അധികാരികതയുള്ള
സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് അപ്പീൽ നൽകാവുന്നതും അദ്ദേഹം ബന്ധപ്പെട്ട കക്ഷികൾക്ക്
കേൾക്കുവാൻ ന്യായമായ ഒരവസരം നൽകിയതിനുശേഷം അപ്പീൽ തീർപ്പാക്കേ ≠തുമാണ്. അതി∑േലുള്ള അദ്ദേഹത്തിന്റെ തീരുമാനം അന്തിമമായിരിക്കും.".
14. 43എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിന്റെ 43-ാം
വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"43എ. ലൈസൻസുള്ള πംബർമാർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ.—43-ാം വകുപ്പിന്റെ (3)-ാം ഉപവകുപ്പോ (6)-ാം ഉപവകുപ്പോ ലംഘിക്കുന്ന ലൈസൻസുള്ള πംബർ
ആരായിരുന്നാലും, ആറുമാസക്കാലയളവ് വരെയാകാവുന്ന തടവോ പതിനായിരം രൂപ വരെ യാകാവുന്ന പിഴയോ ഇവ ര≠ുംകൂടിയോ നൽകി ശിക്ഷിക്കപ്പെടേ≠താണ്.".
15. 45എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിലെ 45-ാം
വകുപ്പിനുശേഷം താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"45എ. പിഴ അല്ലെങ്കിൽ നഷ്ടപരിഹാരം നൽകുന്നതിന് അധികാരസ്ഥാനത്തിന് ബാധ്യതയില്ലെന്ന്.—ജലദൗർലഭ്യമോ ആകസ്മികസംഭവമോ ഏതെങ്കിലും വാട്ടർവർക്സിന്റെ പൈപ്പ് വീ≠ും ഇടുന്നതോ കേടുപാടുകൾ തീർക്കുന്നതോ സംബന്ധിച്ച പണിയോ മറ്റ് ഒഴി
ച്ചുകൂടാനാവാത്ത കാരണങ്ങളാലോ ജലവിതരണം വി—േദിക്കപ്പെട്ടാൽ ഏതൊരാൾക്കും ഉ≠ാ
കുന്ന നഷ്ടത്തിനോ കേടിനോ ദുരിതത്തിനോ അധികാരസ്ഥാനത്തിന് യാതൊരു തരത്തി ലുള്ള ബാധ്യതയും ഉ≠ായിരിക്കുന്നതല്ല.".
16. 46-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 46-ാം വകുപ്പ് (1)-ാം ഉപ വകുപ്പ് (സി) ഖണ്ഡത്തിൽ "ജലം വിതരണം നടത്തുന്നതിനുവേ≠ി" എന്ന വാക്കുകൾക്കു ശേഷം "ഏതെങ്കിലും യാന്ത്രികമോ മറ്റ് ഉപകരണത്തോടുകൂടിയോ അല്ലാതെയോ" എന്ന വാക്കുകൾ കൂട്ടിച്ചേർക്കേ≠താണ്.
17. 46എ, 46ബി, 46സി, 46ഡി, 46ഇ എന്നീ പുതിയ വകുപ്പുകളുടെ കൂട്ടിച്ചേർക്കൽ.— പ്രധാന ആക്റ്റിലെ 46-ാം വകുപ്പിന് ശേഷം താഴെപ്പറയുന്ന വകുപ്പുകൾ കൂട്ടിച്ചേർക്കേ≠ താണ്്, അതായത്്:—
"46എ. സ്ഥലം, കുഴലുകൾ എന്നിവയ്ക്ക് മുകളിൽ കെട്ടിടങ്ങൾ മതലായവ നിർമ്മി ക്കുന്നതി∑േലുള്ള നിരോധനം.—(1) ഏതൊരാളും അധികാരസ്ഥാനത്തിന്റെ അനുവാദം കൂടാതെ അധികാരസ്ഥാനത്തിന് സ്വന്തമായിട്ടുള്ള ഏതെങ്കിലും സ്ഥലം അല്ലെങ്കിൽ കുഴലു
കൾ അല്ലെങ്കിൽ മെയിനുകൾ എന്നിവയ്ക്ക് മുകളിലായി ഏതെങ്കിലും സ്വകാര്യനിരത്ത്,
കെട്ടിടം, ഭിത്തി, വേലി അല്ലെങ്കിൽ മറ്റുതരത്തിലുള്ള എടുപ്പുകൾ നിർമ്മിക്കുവാൻ
പാടുള്ളതല്ല.
9
(2) അധികാരസ്ഥാനത്തിന് സ്വന്തമായിട്ടുള്ള ഏതെങ്കിലും സ്ഥലം അല്ലെങ്കിൽ കുഴലുകൾ അല്ലെങ്കിൽ മെയിനുകൾ എന്നിവയിൽ ഏതിലെങ്കിലും സ്വകാര്യനിരത്ത് നിർമ്മി ക്കുകയോ ഏതെങ്കിലും കെട്ടിടം, ഭിത്തി, വേലി അല്ലെങ്കിൽ മറ്റു തരത്തിലുള്ള എടുപ്പുകൾ ഉയർത്തുകയോ ചെയ്തിട്ടു≠െങ്കിൽ റെഗുലേഷനുകളിൽ വ്യവസ്ഥ ചെയ്യപ്പെടാവുന്ന പ്രകാരം അധികാരസ്ഥാനം അത് നീക്കം ചെയ്യുകയോ നീക്കം ചെയ്യുന്നതിനിടയാക്കുകയോ ചെയ്യാവുന്നതാണ്.
(3) ഇപ്രകാരം ചെയ്യുമ്പോൾ അധികാരസ്ഥാനത്തിന് ഉ≠ാകുന്ന ചെലവു കൾ സ്വകാര്യനിരത്തിന്റെയോ കെട്ടിടത്തിന്റെയോ, വേലിയുടെയോ, ഭിത്തിയുടെയോ മറ്റ് എടു പ്പുകളുടെയോ ഉടമസ്ഥനാൽ നൽകപ്പെടേ≠തും, അല്ലെങ്കിൽ കുറ്റം ചെയ്ത ആളിൽ നിന്നും, അതത് സംഗതിപോലെ, ഭൂനികുതി കുടിശ്ശിക എന്നപോലെ ഈടാക്കേ≠തുമാണ്.
"46ബി. ജലം ചോർത്തൽ അല്ലെങ്കിൽ നിയമവിരുദ്ധമായ കണക്ഷൻ എടുത്താ ലുള്ള ശിക്ഷ.—(1) ആരെങ്കിലും, ജലം വലിച്ചെടുക്കണമെന്ന ഉദ്ദേശ്യത്തോടെ, അധികാര സ്ഥാനത്തിന്റെ മെയിനുകളിൽ നിന്നോ സർവ്വീസ് കുഴലുകളിൽ നിന്നോ അധികാരസ്ഥാന ത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ജലം ചോർത്തുകയോ ഏതെങ്കിലും കണക്ഷൻ എടു ക്കുകയോ കണക്ഷൻ എടുക്കുന്നതിന് ഇടവരുത്തുകയോ ചെയ്താൽ,—
(i) ജലം ഗാർഹികാവശ്യത്തിന് ഉപയോഗപ്പെടുത്താൻ ഉദ്ദേശിച്ചുകൊ≠ുള്ള താണെങ്കിൽ, ആദ്യകുറ്റസ്ഥാപനത്തി∑േൽ പതിനായിരം രൂപ വരെയാകാവുന്ന പിഴയും ര≠ാമത്തെ അല്ലെങ്കിൽ തുടർന്നുള്ള കുറ്റസ്ഥാപനത്തിന്റെ സംഗതിയിൽ ആറുമാസ കാലയളവിൽ കവിയാതെയുള്ള തടവും ഇരുപത്തയ്യായിരം രൂപ വരെയാകാവുന്ന പിഴയും;
(ii) ജലം ഗാർഹികേതര ആവശ്യത്തിന് ഉപയോഗപ്പെടുത്താൻ ഉദ്ദേശിച്ചുകൊ ≠ുള്ളതാണെങ്കിൽ, ആദ്യകുറ്റസ്ഥാപനത്തി∑േൽ അൻപതിനായിരം രൂപ വരെയാകാവുന്ന പിഴയും ര≠ാമത്തെ അല്ലെങ്കിൽ തുടർന്നുള്ള കുറ്റസ്ഥാപനത്തിന്റെ സംഗതിയിൽ ര≠് വർഷ കാലയളവിൽ കവിയാതെയുള്ള തടവും, ഒരു ലക്ഷം രൂപ വരെയാകാവുന്ന പിഴയും,
നൽകി ശിക്ഷിക്കപ്പെടേ≠താണ്.
"46സി. മറ്റ് ചില നിയമവിരുദ്ധപ്രവർത്തനങ്ങൾക്കുള്ള ശിക്ഷ.—ആരെങ്കിലും, ഒരു ഉപഭോ‡ാവായിരിക്കെ നിയമാനുസൃതമല്ലാത്ത നേട്ടം കൈവരിക്കണമെന്നുള്ള ഉദ്ദേശ്യ ത്തോടെ ഒരു വാട്ടർ മീറ്ററിൽ കേട് വരുത്തുകയോ, കൃത്രിമം കാണിക്കുകയോ കൃത്യവും ശരിയായതുമായ ജലവിതരണത്തിന്റെ മീറ്ററിംഗിനെ തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള ഏതെ ങ്കിലും ഉപകരണമോ രീതിയോ ഉപയോഗിക്കുകയോ ചെയ്താൽ,—
(i) അയാൾ ഒരു ഗാർഹിക ഉപഭോ‡ാവാണെങ്കിൽ, ആദ്യകുറ്റസ്ഥാപനത്തി ∑േൽ പതിനായിരം രൂപ വരെയാകാവുന്ന പിഴയും ര≠ാമത്തെ അല്ലെങ്കിൽ തുടർന്നുള്ള കുറ്റസ്ഥാപനത്തിന്റെ സംഗതിയിൽ ആറുമാസ കാലയളവിൽ കവിയാതെയുള്ള തടവും ഇരുപത്തയ്യായിരം രൂപ വരെയാകാവുന്ന പിഴയും;
10
(ii) അയാൾ ഒരു ഗാർഹികേതര ഉപഭോ‡ാവാണെങ്കിൽ, ആദ്യ കുറ്റസ്ഥാപ നത്തി∑േൽ അൻപതിനായിരം രൂപവരെയാകാവുന്ന പിഴയും ര≠ാമത്തെയോ അല്ലെങ്കിൽ തുടർന്നുള്ള കുറ്റസ്ഥാപനത്തിന്റെ സംഗതിയിൽ ര≠് വർഷക്കാലയളവിൽ കവിയാതെയുള്ള തടവും ഒരു ലക്ഷം രൂപവരെയാകാവുന്ന പിഴയും,
നൽകി ശിക്ഷിക്കപ്പെടേ≠താണ്.
"46ഡി. അനധികൃത ഉപയോഗത്തിന്റെ സംഗതിയിൽ ജലത്തിന്റെ ചാർ÷് തിട്ട പ്പെടുത്തൽ.—(1) ഏതെങ്കിലും സ്ഥലമോ, കെട്ടിട പരിസരങ്ങളോ, വാട്ടർ മീറ്ററുകളോ. മറ്റ് ഏതെങ്കിലും ഉപകരണങ്ങളോ ഏതെങ്കിലും ആൾ സൂക്ഷിക്കുന്ന ഏതെങ്കിലും രേഖയോ അധികാരസ്ഥാനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ പരിശോധിക്കുമ്പോൾ ഏതെ ങ്കിലും ഉപഭോ‡ാവ് ജലത്തിന്റെ അനധികൃത ഉപയോഗം നടത്തുന്നതായി ബോധ്യം വന്നാൽ, അദ്ദേഹത്തിന്, ഉപഭോ‡ാവിനെതിരെ എടുക്കാവുന്ന ക്രിമിനൽ നടപടി എന്തു തന്നെ ആയിരുന്നാലും, ജലത്തിന്റെ അത്തരം അനധികൃത ഉപയോഗത്തിന് അദ്ദേഹത്തിന് ന്യായമെന്നു തോന്നുന്ന ജലത്തിന്റെ ചാർ÷് താല്ക്കാലികമായി തിട്ടപ്പെടുത്താ വുന്നതാണ്.
(2) റെഗുലേഷനുകളാൽ വ്യവസ്ഥ ചെയ്യപ്പെടുന്ന, രീതിയിൽ താല്ക്കാലിക
തിട്ടപ്പെടുത്തലിന്റെ ഉത്തരവ് ഉപഭോക്താവിന് നൽകേ≠താണ്.
(3) അധികാരസ്ഥാനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുൻപാകെ, (2)-ാം ഉപവകുപ്പ് പ്രകാരം ഒരു നോട്ടീസ് ഏത് ഉപഭോ‡ാവിനാണോ നൽകി യത് അയാൾക്ക്, താല്ക്കാലിക തിട്ടപ്പെടുത്തലിനെതിരെ, ആക്ഷേപം, എന്തെങ്കിലുമു≠െ ങ്കിൽ, ഫയൽ ചെയ്യുന്നതിന് അവകാശം ഉ≠ായിരിക്കുന്നതും, അദ്ദേഹത്തിന്, അങ്ങനെയുളള ഉപഭോ‡ാവിനെ കേൾക്കാനുള്ള ന്യായമായ ഒരു അവസരം നൽകിയതിനുശേഷം, അങ്ങനെയുള്ള ഉപഭോ‡ാവ് നൽകേ≠തായ ജലത്തിന്റെ ചാർ÷ിന്റെ ഒരു അന്തിമ തിട്ടപ്പെടുത്തൽ ഉത്തരവ് പാസ്സാക്കാവുന്നതാണ്.
(4) താല്ക്കാലിക തിട്ടപ്പെടുത്തൽ ഉത്തരവ് നൽകപ്പെട്ട ഏതൊരു ഉപഭോ‡ാവും അത്തരം തിട്ടപ്പെടുത്തൽ സ്വീകരിക്കേ≠തും, തിട്ടപ്പെടുത്തിയ തുക ആ ആവശ്യത്തിനു വേ≠ി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുൻപാകെ, താല്ക്കാലിക തിട്ടപ്പെടുത്തൽ ഉത്തരവ് ലഭിച്ച് ഏഴു ദിവസത്തിനകം, കെട്ടിവയ്ക്കേ≠തുമാണ്.
(5) ജലത്തിന്റെ അനധികൃത ഉപയോഗം നടന്നിട്ടു≠് എന്ന നിഗമനത്തിൽ തിട്ടപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ എത്തിച്ചേർന്നാൽ, അനധികൃത ഉപയോഗം നിർമ്മാണ ആവ ശ്യത്തിന്റെ സംഗതിയിലായിരുന്നുവെങ്കിൽ അനധികൃത ഉപയോഗം നിർമ്മാണം ആരംഭിച്ച തീയതി മുതൽ തുടരുകയായിരുന്നെന്നും അല്ലെങ്കിൽ അനധികൃത ഉപയോഗം മറ്റ് ആവശ്യ
ത്തിന്റെ സംഗതിയിലായിരുന്നെങ്കിൽ അനധികൃത ഉപയോഗം തുടരുന്നതായി തിട്ടപ്പെടുത്തുന്ന
ഉദ്യോഗസ്ഥൻ ക≠െത്തുന്ന ഒരു തീയതി മുതൽ തുടരുകയായിരുന്നെന്നും അനുമാനിക്കേ
≠താണ്.
11
(6) അനധികൃത ഉപയോഗം നിർമ്മാണപ്രവർത്തനത്തിനാണെങ്കിൽ, കെട്ടിട ത്തിന്റെ πിന്ത് ഏരിയായുടെ അടിസ്ഥാനത്തിലും അല്ലെങ്കിൽ ഗാർഹിക ആവശ്യത്തിനാ
ണെങ്കിൽ സ്ഥലത്ത് താമസിക്കുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലും അല്ലെങ്കിൽ മറ്റേതെങ്കിലും ആവശ്യങ്ങൾക്കാണെങ്കിൽ സാധ്യതയുളള അളവിന്റെ അടിസ്ഥാനത്തിലും തിട്ടപ്പെടുത്തേ≠താണ്.
(7) റഗുലേഷനുകളാൽ വ്യവസ്ഥ ചെയ്യപ്പെടുന്ന മാർഗ്ഗനിർദ്ദേശ രേഖകൾ
അനുസരിച്ച് ഈ വകുപ്പ് പ്രകാരമുള്ള വെള്ളക്കരം തിട്ടപ്പെടുത്തേ≠താണ്.
"46ഇ. അപ്പീലുകളും അപ്പീൽ അധികാരസ്ഥാനവും.—(1) 46ഡി വകുപ്പ് പ്രകാരം പാസ്സാക്കിയ അന്തിമ ഉത്തരവി∑േൽ സങ്കടമുള്ള ഏതൊരാൾക്കും, പ്രസ്തുത ഉത്തരവു മുതൽ മുപ്പത് ദിവസങ്ങൾക്കകം, ആ പ്രദേശത്ത് അധികാരിത ഉളള അധികാരസ്ഥാനത്തിന്റെ
സൂപ്ര≠ിംഗ് എഞ്ചിനീയർക്ക്, റെഗുലേഷനുകളാൽ വ്യവസ്ഥ ചെയ്യപ്പെടാവുന്ന ഫാറത്തിലും രീതിയിലും ഫീസിനോടൊപ്പവും ഒരു അപ്പീൽ നൽകാവുന്നതാണ്.
(2) ഈ ആവശ്യത്തിന് നിർണ്ണയിച്ചിട്ടുള്ള കാലയളവിനുള്ളിൽ തിട്ടപ്പെടുത്തിയ
തുകയുടെ മൂന്നിലൊന്നിനു തുല്യമായ ഒരു തുക കെട്ടിവെയ്ക്കാത്തപക്ഷം (1)-ാം ഉപ വകുപ്പ് പ്രകാരം യാതൊരു അപ്പീലും സ്വീകരിക്കുവാൻ പാടുള്ളതല്ല.
(3) (1)-ാം ഉപവകുപ്പിൽ പരാമർശിക്കപ്പെട്ടിട്ടുള്ള അപ്പീലധികാരസ്ഥാനം മുപ്പത്
ദിവസത്തിനുള്ളിൽ കക്ഷികളെ കേട്ടതിനുശേഷം അപ്പീൽ തീർപ്പാക്കേ≠താണ്.
(4) (3)-ാം ഉപവകുപ്പ് പ്രകാരം പാസ്സാക്കിയ അപ്പീലധികാരസ്ഥാനത്തിന്റെ
ഉത്തരവുകൾ അന്തിമമായിരിക്കുന്നതാണ്.".
18. 47-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 47-ാം വകുപ്പിൽ, (ബി) ഖണ്ഡ
ത്തിനുശേഷം, താഴെപ്പറയുന്ന ക്ലിപ്തനിബന്ധന കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"എന്നാൽ ഈ വകുപ്പിലുള്ള യാതൊന്നുംതന്നെ യാതൊരാളേയും അധികാരസ്ഥാ നത്തിന്റെ ഏതെങ്കിലും അഴുക്കുചാലിലേക്ക്, റഗുലേഷനുകളാൽ വ്യവസ്ഥ ചെയ്യപ്പെടുന്ന രീതിയിലും നിബന്ധനകൾക്കും വിധേയമായിട്ടല്ലാതെ, ഏതെങ്കിലും വ്യാവസായിക
വളപ്പിൽ നിന്നുള്ള ഏതെങ്കിലും വ്യാവസായിക മാലിന്യങ്ങളെ നേരിട്ടോ അല്ലാതെയോ ഒഴുക്കിവിടുന്നതിന് അർഹനാക്കുന്നതല്ല.".
19. 47എ-യും 47 ബി-യും എന്ന പുതിയ വകുപ്പുകൾ കൂട്ടിച്ചേർക്കൽ.— പ്രധാന ആക്റ്റിലെ 47-ാം വകുപ്പിന് ശേഷം, താഴെപ്പറയുന്ന വകുപ്പുകൾ കൂട്ടിച്ചേർക്കേ≠ താണ്, അതായത്:—
"47 എ. ഓവുകൾ ഇല്ലാതെ പുതിയ കെട്ടിട പരിസരങ്ങൾ നിർമ്മിക്കാൻ പാടില്ലെന്ന്.—(1) 50 മീറ്റർ ദൂരപരിധിക്കുള്ളിൽ അധികാരസ്ഥാനത്തിന്റെ അഴുക്കുചാലുകൾ ലഭ്യമായിട്ടുള്ള പ്രദേശങ്ങളിൽ, റഗുലേഷനുകളാൽ വ്യവസ്ഥ ചെയ്യപ്പെടുന്ന പ്രകാരമുള്ള 12
വലിപ്പത്തിലും, വസ്തുക്കളാലും, ഇനത്തിലും, നിരപ്പിലും, താഴ്ചയോടും കൂടിയതുമായ ഒരു ഓവ് നിർമ്മിക്കാത്തപക്ഷം, ഏതെങ്കിലും കെട്ടിടമോ മറ്റു എടുപ്പുകളോ നിർമ്മിക്കു ന്നതോ പുനർനിർമ്മിക്കുന്നതോ നിയമാനുസൃതമായിരിക്കുന്നതല്ല.
(2) റഗുലേഷനുകളാൽ വ്യവസ്ഥ ചെയ്യപ്പെടുന്ന രീതിയിലും നിബന്ധനകൾക്കും ഉപാധികൾക്കും വിധേയമായും അങ്ങനെയുള്ള ഫീസും അടച്ച് അത്തരത്തിൽ നിർമ്മിച്ച ഓവ്, അധികാരസ്ഥാനത്തിന്റെ അഴുക്കുചാലുമായി ബന്ധിപ്പിക്കേ≠താണ്.
47ബി. അഴുക്കുചാലുമായി ബന്ധപ്പെട്ട പണികൾ ലൈസൻസുള്ള πംബറാലും വിശേഷനിർദ്ദേശപ്രകാരവും മറ്റും ചെയ്യേ≠താണെന്ന്.—(1) ലൈസൻസുള്ള ഒരു πംബറോ അധികാരസ്ഥാനം യഥാവിധി അധികാരപ്പെടുത്തിയ ഒരാളോ അല്ലാതെയുള്ള ഏതൊരാളും, അധികാരസ്ഥാനത്തിന്റെ അഴുക്കുചാലുമായി ബന്ധിപ്പിക്കുന്ന ഏതെങ്കിലും ഗാർഹികമോ ഗാർഹികേതരമോ ആയ ഏതെങ്കിലും പണികൾ ചെയ്യാൻ പാടില്ലാത്തും അങ്ങനെയുള്ള ഏതെങ്കിലും പണികൾ ചെയ്യുന്നതിന് അങ്ങനെയുള്ള ഒരാളെയല്ലാതെ ഏതൊരാളേയും അനുവദിക്കാൻ പാടില്ലാത്തതുമാണ്.
(2) ഏതെങ്കിലും അങ്ങനെയുള്ള പണി ചെയ്യുന്നതിന് ലൈസൻസുള്ള ഒരു πംബറെ നിയോഗിക്കുന്ന ഏതൊരാളും, റഗുലേഷനുകളാൽ വ്യവസ്ഥ ചെയ്യപ്പെടുന്ന രീതി യിൽ ചെയ്തതോ ചെയ്യാൻ പോകുന്നതോ ആയ പണികളുടെ വിശദാംശങ്ങൾ ആവശ്യപ്പെ ടുമ്പോൾ നൽകേ≠താണ്.
(3) ലൈസൻസുള്ള ഒരു πംബറും അങ്ങനെയുള്ള പണികളുടെ നടപ്പാക്കലു മായി ബന്ധപ്പെട്ട് റഗുലേഷനുകളാൽ വ്യവസ്ഥ ചെയ്തിരിക്കുന്നതോ അധികാരസ്ഥാനം വിനിർദ്ദേശിക്കുന്ന വിശേഷ നിർദ്ദേശങ്ങളോ നിലവാരങ്ങളോ ലംഘിക്കാനോ ഗുണനിലവാരം കുറഞ്ഞ പദാർ∞ങ്ങൾ, ഉപകരണങ്ങൾ അല്ലെങ്കിൽ ഫിറ്റിംഗുകൾ ഉപയോഗിച്ച് അങ്ങനെ യുള്ള പണി ചെയ്യുവാനോ പാടുള്ളതല്ല.
(4) (1)-ഉം (2)-ഉം (3)-ഉം ഉപവകുപ്പുകൾ ലംഘിച്ചുകൊ≠് ഏതെങ്കിലും പണി ചെയ്യുന്നിടത്ത് അങ്ങനെയുള്ള കണക്ഷനുകൾ നിരസിക്കേ≠തോ വി—േദിക്കേ≠തോ ആണ്.
(5) അധികാരസ്ഥാനം കാലാകാലങ്ങളിൽ അങ്ങനെയുള്ള ഓരോ തരം പണിക്കും ലൈസൻസുള്ള πംബർമാർക്ക് കൊടുക്കേ≠തായ കൂലി റഗുലേഷനുകളാൽ നി›യിക്കേ≠താണ്.
(6) ലൈസൻസുള്ള ഏതൊരു πംബറും (5)-ാം ഉപവകുപ്പ് പ്രകാരം അധികാര
സ്ഥാനം നി›യിച്ചിരിക്കുന്ന നിരക്കിനേക്കാൾ കൂടിയ കൂലി ആവശ്യപ്പെടാനോ കൈപ്പ
റ്റാനോ പാടുള്ളതല്ല.
(7) ഈ വകുപ്പിലേയോ റെഗുലേഷനുകളിലേയോ വ്യവസ്ഥകൾ ലംഘിച്ചു
കൊ≠് ഏതെങ്കിലും ലൈസൻസുള്ള πംബർ ഏതെങ്കിലും പണി ചെയ്യുകയാണെങ്കിൽ, 13
അയാൾക്കെതിരെ ഏതെങ്കിലും ക്രിമിനിൽ നടപടികൾ എടുത്തിട്ടു≠ോ ഇല്ലയോ
എന്ന് ഗണിക്കാതെ അയാളുടെ ലൈസൻസ് സസ്പെന്റ ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യേ ≠താണ്.".
20. 49എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിലെ 49-ാം
വകുപ്പിനുശേഷം, താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"49 എ. അധികാരസ്ഥാനത്തിന്റെ അഴുക്കുചാലിലേക്ക് ചില പദാർ∞ങ്ങൾ കടത്തിവിടാൻ പാടില്ലെന്ന്.—ഏതൊരാളും അധികാരസ്ഥാനത്തിന്റെ ഏതെങ്കിലും അഴുക്കു ചാലിലേക്കോ അധികാരസ്ഥാനത്തിന്റെ അഴുക്കുചാലുമായി ബന്ധിപ്പിക്കുന്ന ഏതെങ്കിലും ഓവിലേക്കോ അഴുക്കുചാലിലേക്കോ,—
(എ) അഴുക്കുചാലിനെ നശിപ്പിക്കാൻ ഇടയുള്ളതോ അതിനുളളിലെ സാധന
ങ്ങളുടെ നിർബാധമായ ഒഴുക്കിനെ തടസ്സപ്പെടുത്താൻ ഇടയുള്ളതോ അതിനുള്ളിലെ സാധ
നങ്ങളുടെ സംസ്ക്കരിക്കലിനേയും നിർമ്മാർ÷നത്തേയും ദോഷകരമായി ബാധിക്കുകയോ
ചെയ്യുന്ന ഏതെങ്കിലും പദാർ∞ങ്ങളോ; അല്ലെങ്കിൽ
(ബി) അഴുക്കുചാലിന്റെ നിർമ്മാണത്തിന് നാശമു≠ാക്കാൻ കാരണമാകുന്നതോ
ശല്യമാകുന്നതോ ആരോഗ്യത്തിനു ഹാനികരമാകുന്നതോ ആയ, റഗുലേഷനുകളാൽ വ്യവസ്ഥ
ചെയ്യപ്പെട്ടിട്ടുള്ള, ഏതെങ്കിലും രാസമാലിന്യങ്ങളോ ഉപയോഗശൂന്യമായ നീരാവിയോ ഹാനി
കരമായ ദ്രാവകങ്ങളോ; അല്ലെങ്കിൽ
(സി) ഏതെങ്കിലും അപകടകാരിയായ പെട്രോളിയമോ; അല്ലെങ്കിൽ
(ഡി) റെഗുലേഷനുകളാൽ അവയുടെ ഒഴുക്കൽ നിരോധിക്കപ്പെട്ടിട്ടുള്ള,
ഏതെങ്കിലും മറ്റ് ദ്രാവകങ്ങളോ മറ്റ് പദാർ∞ങ്ങളോ,
തള്ളാനോ, ഊറ്റിക്കളയാനോ, മാറ്റിവിടാനോ പാടുള്ളതല്ല.
വിശദീകരണം:—ഈ വകുപ്പിൽ, "അപകടകാരിയായ പെട്രോളിയം" എന്ന പദ പ്രയോഗത്തിന് 1934-ലെ പെട്രോളിയം ആക്റ്റിലെ (1934-ലെ 30-ാം കേന്ദ്ര ആക്റ്റ്) അതേ അർ∞ം ഉ≠ായിരിക്കുന്നതാണ്്.".
21. 50എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിലെ 50-ാം വകു
പ്പിനുശേഷം, താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"50 എ. ചില പ്രവർത്തികളുടെ നിരോധനം.—ഏതൊരാളും,—
(എ) അധികാരസ്ഥാനത്തിന്റെ ഉത്തരവുകളോ നിർദ്ദേശങ്ങളോ പ്രകാരം ഏതെ
ങ്കിലും അഴുക്കുചാൽ നിർമ്മാണത്തിനായുള്ള പാതയുടെ സ്ഥാപിക്കലിനായി പ്രവർത്തി
ക്കുന്ന ഏതൊരാളേയും മനxപ്പൂർവ്വം തടസ്സപ്പെടുത്തുകയോ അങ്ങനെയുള്ള പാതയുടെ 14
സ്ഥാപിക്കലിനായി ഭൂമിയിൽ ഉറപ്പിച്ചിട്ടുള്ള ഏതെങ്കിലും തൂണോ പോസ്റ്റോ കുറ്റിയോ നാട്ടാനോ നീക്കം ചെയ്യാനോ പ്രസ്തുത ആവശ്യത്തിനുവേ≠ി ചെയ്തിട്ടുള്ള ഏതെങ്കിലും പണികളെ വിരൂപമാക്കാനോ, നശിപ്പിക്കാനോ പാടുള്ളതല്ല; അല്ലെങ്കിൽ
(ബി) അധികാരസ്ഥാനത്തിന്റെ ഏതെങ്കിലും അഴുക്കുചാലിലെ ഏതെങ്കിലും പൂട്ടോ, കോക്കോ, വാൽവോ, കുഴലോ മറ്റ് ഉപകരണങ്ങളോ മനxപ്പുർവ്വമോ ഉദാസീനത കാരണമായോ പൊട്ടിക്കാനോ, കേടു വരുത്താനോ, തിരിച്ചുവയ്ക്കാനോ, തുറക്കാനോ, അടയ്ക്കാനോ, നിർത്താനോ മറ്റു വിധത്തിൽ ഇടപെടാനോ പാടുള്ളതല്ല; അല്ലെങ്കിൽ
(സി) അധികാരസ്ഥാനത്തിന്റെ ഏതെങ്കിലും അഴുക്കുചാലിൽനിന്നുള്ള ഓവു വെള്ളത്തിന്റെ ഒഴുക്ക് നിയമവിരുദ്ധമായി തടസ്സപ്പെടുത്തുകയോ അങ്ങനെയുള്ള ഓവു വെള്ളം ഒഴുക്കിക്കളയുകയോ, വലിച്ചെടുക്കുകയോ ഗതിതിരിച്ചു വിടുകയോ എടുക്കുകയോ ചെയ്യാൻ പാടുള്ളതല്ല.".
22. 52എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിലെ 52-ാം വകു
പ്പിനുശേഷം, താഴെപ്പറയുന്ന വകുപ്പ് കുട്ടിച്ചേർക്കേ≠താണ്, അതായത്:—
"52 എ. ഈ അദ്ധ്യായത്തിലെ വ്യവസ്ഥകളുടെ ലംഘനത്തി∑േലുള്ള ശിക്ഷ.— ഈ അദ്ധ്യായത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാളേയും ആദ്യ കുറ്റസ്ഥാപനത്തി∑േൽ പതിനായിരം രൂപവരെയാകാവുന്ന പിഴയോ ര≠ാമത്തേയും പിന്നീ ടുള്ള കുറ്റസ്ഥാപനങ്ങൾക്കുമേൽ ഇരുപതിനായിരം രുപവരെയാകാവുന്ന പിഴയോ ആറ് മാസക്കാലയളവുവരെയാകാവുന്ന തടവോ അവ ര≠ുംകൂടിയോ നൽകി ശിക്ഷിക്കപ്പെടേ≠ താണ്്്.".
23. 60-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 60-ാം വകുപ്പിൽ,—
(i) നിലവിലുള്ള 60-ാം വകുപ്പ് 60-ാം വകുപ്പിന്റെ (1)-ാം ഉപവകുപ്പായി പുനxരക്ക മിടേ≠തും അപ്രകാരം പുനxരക്കമിട്ട (1)-ാം ഉപവകുപ്പിൽ "ആയിരം രൂപ" "ഇരുപത്തി യഞ്ച് രൂപ" എന്നീ വാക്കുകൾക്കു പകരം "മൂവായിരം രൂപ", "്നൂറു രൂപ" എന്നീ വാക്കു കൾ യഥാക്രമം ചേർക്കേ≠താണ്.
(ii) അപ്രകാരം പുനxരക്കമിട്ട (1)-ാം ഉപവകുപ്പിനുശേഷം, താഴെപ്പറയുന്ന ഉപ
വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"(2) ഈ ആക്റ്റ് പ്രകാരമോ അതിൻകീഴിൽ ഉ≠ാക്കിയ ഏതെങ്കിലും ചട്ടമോ റഗുലേഷനോ പ്രകാരം ചുമത്തിയിട്ടുളള എല്ലാ പിഴകളും ഈടാക്കിയതിനുശേഷം അധികാരസ്ഥാനത്തിന്റെ ഫ≠ിലേക്ക് വരവ് വയ്ക്കേ≠താണ്.".
24. 61എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കൽ.—പ്രധാന ആക്റ്റിലെ 61-ാം വകു
പ്പിനുശേഷം, താഴെപ്പറയുന്ന വകുപ്പ് കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"61 എ. കുറ്റങ്ങൾ നടപടിയ്ക്കെടുക്കൽ.—അധികാരസ്ഥാനമോ അധികാരസ്ഥാനം അധികാരപ്പെടുത്തിയിട്ടുള്ള അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ 15
കുറയാത്ത ഒരു ഉദ്യോഗസ്ഥനോ നൽകുന്ന ലിഖിതമായ പരാതിയി∑േലല്ലാതെ ഏതൊരു
കോടതിയും ഈ ആക്റ്റ് പ്രകാരമുള്ള ശിക്ഷാർഹമായ ഒരു കുറ്റവും നടപടിയ്ക്കെടുക്കാൻ പാടുള്ളതല്ല.".
25. 64-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 64-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (ജി) ഖfiത്തിനുശേഷം താഴെപ്പറയുന്ന ഖfiം കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"(ജിഎ) 46ഇ വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം സൂപ്ര≠ിംഗ് എൻജിനീയർക്ക് സമർപ്പിക്കേ≠തായ ഒരു അപ്പീലിന്റെ ഫാറവും, രീതിയും കൂടാതെ അപ്പീലിനുളള ഫീസും;".
26. 65-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിലെ 65-ാം വകുപ്പ് (2)-ാം ഉപ
വകുപ്പിൽ,—
(i) (ജി) ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ഖfiം കൂട്ടിച്ചേർക്കേ≠താണ്,
അതായത്്:—
"(ജിഎ) പായ്ക്ക് ചെയ്ത കുടിവെള്ളം, മിനറൽ വാട്ടർ മുതലായവയുടേയും ജല വിതരണവും അഴുക്കുചാൽ നിർമ്മാണവുമായി ബന്ധപ്പെട്ട സാധനങ്ങളുടേയും സാമഗ്രി
കളുടേയും ഉല്പാദനവും വിപണനവും വില്പനയും അധികാരസ്ഥാനം നടത്തേ≠തായ രീതിയും;";
(ii) (എച്ച്) ഖfiത്തിനുശേഷം താഴെപ്പറയുന്ന ഖfiങ്ങൾ കൂട്ടിച്ചേർക്കേ≠
താണ്, അതായത്്:—
"(എച്ച്എ) ബഹുനില കെട്ടിടങ്ങൾക്കും ഫ്ളാറ്റുകൾക്കും ഏതെല്ലാം നിബന്ധ
നകൾക്കും ഉപാധികൾക്കും വിധേയമായിട്ടാണ് ജലവിതരണം നടത്തേ≠തെന്നും;
(എച്ച്ബി) ഏതു രീതിയിൽ എല്ലാ വാട്ടർ കണക്ഷനുകളുടേയും സംരക്ഷ
ണവും, മാറ്റം വരുത്തലും അല്ലെങ്കിൽ കേടുപാടുകൾ തീർക്കലും നടത്തണമെന്നും;";
(iii) (എെ) ഖണ്ഡത്തിനുശേഷം താഴെപ്പറയുന്ന ഖfiം കൂട്ടിച്ചേർക്കേ
≠താണ്, അതായത്്:—
"(എെഎ) ലൈസൻസുള്ള πംബർമാർ ചെയ്തതോ ചെയ്യേ≠തോ ആയ പണികളുടെ വിശദാംശങ്ങൾ അധികാരസ്ഥാനത്തിന് സമർപ്പിക്കേ≠തായ രീതിയും വാട്ടർ
കണക്ഷനും അഴുക്കുചാൽ കണക്ഷനുമായി ബന്ധപ്പെട്ട ഓരോ തരം പണിക്കും ലൈസൻസുള്ള πംബർമാർക്ക് നൽകേ≠തായ കൂലികളും;";
(iv) (ജെ) ഖfiത്തിനുശേഷം, താഴെപ്പറയുന്ന ഖfiങ്ങൾ കൂട്ടിച്ചേർക്കേ
≠താണ്, അതായത്്:—
16
"(ജെഎ) ഉപഭോ‡ാവിനാലുള്ള ജലത്തിന്റെ അനധികൃത ഉപയോഗത്തിന്റെ കാര്യത്തിൽ താൽക്കാലികമായി തിട്ടപ്പെടുത്തൽ ഉത്തരവ് നൽകേ≠ രീതിയും അങ്ങനെയുളള കാര്യത്തിൽ ജലത്തിന്റെ ചാർ÷് താൽക്കാലികമായി തിട്ടപ്പെടുത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശ രേഖകളും;
(ജെബി) അധികാരസ്ഥാനത്തിന്റെ അഴുക്കുചാലുമായി ഏതെങ്കിലും അഴുക്കു ചാൽ കണക്റ്റ് ചെയ്യുന്നതിന്, ചെയ്തതോ ചെയ്യേ≠തോ ആയ പണികളുടെ വിശദാംശ ങ്ങൾ അധികാരസ്ഥാനത്തിന് സമർപ്പിക്കേ≠ രീതിയും;
(ജെസി) അഴുക്കുചാലിലേക്ക് ഒഴുക്കിക്കളയൽ നിരോധിക്കേ≠തായ, വകുപ്പ്
49എയിൽ വിനിർദ്ദേശിച്ചിരിക്കുന്നവ ഒഴികെ, ദ്രാവകങ്ങളും മറ്റ് പദാർ∞ങ്ങളും;".
27. റദ്ദാക്കലും ഒഴിവാക്കലും.—(1) 2008-ലെ കേരള ജലവിതരണവും അഴുക്കുചാൽ നിർമ്മാണവും സംബന്ധിച്ച (ഭേദഗതി) ഓർഡിനൻസ് (2008-ലെ 30) ഇതിനാൽ റദ്ദാക്കിയിരി ക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽത്തന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്ത പ്രധാന ആക്റ്റ് പ്രകാരം ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെ ങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റ് പ്രകാരം ചെയ്തതോ എടുത്തതോ ആയി കരുതപ്പെടേ≠താണ്.
(ശരിത്തർ÷മ)
എസ്. കുമാരി സുധ,