Kerala Gazette No. 6 dated 9th February 2010.
PART I
Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണം-ബി) വകുപ്പ്
വി⁄ാപനം
നമ്പർ 11859/ലെഗ്. ബി2/2008/നിയമം. തിരുവനന്തപുരം,
2009, ഒക്ടോബർ 19
1931, ആശ്വിനം 27.
2009, ഒക്ടോബർ 19-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ
പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ
പ്രസിദ്ധപ്പെടുത്തുന്നു.
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,
കെ. ജോൺ ബ്രിട്ടോ,
നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
G. 672/09/Kannur.
2
2009-ലെ 23-ാം നമ്പർ ഓർഡിനൻസ്
2009-ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി)
ഓർഡിനൻസ്
ഭാരത റിപ്പബ്ലിക്കിന്റെ അറുപതാം സംവത്സരത്തിൽ കേരള ഗവർണ്ണർ
വിളംബരപ്പെടുത്തിയത്.
1980-ലെ കേരള അഭിഭാഷക ക്ഷേമനിധി ആക്ട് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ഓർഡിനൻസ്
പീഠിക.—2008 -ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ് (2008-ലെ 18), 2008 ജൂൺ 10-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരു
ന്നതിനാലും;
2008 ജൂൺ 23-ാം തീയതി ആരംഭിച്ച് 2008 ജൂലൈ 24-ാം തീയതി അവസാനിച്ച
കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിന് പകരം
സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ
അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി, 2008-ലെ കേരള
അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ് (2008-ലെ 28), 2008 ആഗസ്റ്റ് 1-ാം തീയതി
കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയിരുന്നതിനാലും;
2008 നവംബർ 24-ാം തീയതി ആരംഭിച്ച്, 2008 ഡിസംബർ 18-ാം തീയതി അവസാ
നിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിന്
പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്ട് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ
നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2009-ലെ കേരള
അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ് (2009-ലെ 4), 2009 ജനുവരി 3-ാം തീയതി
കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും;
3
2009 ഫെബ്രുവരി 13-ാം തീയതി ആരംഭിച്ച് 2009 മാർച്ച് 3-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്ട് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമ സഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2009-ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ് (2009-ലെ 10) 2009 മാർച്ച് 26-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും;
2009 ജൂൺ 22-ാം തീയതി ആരംഭിച്ച് 2009 ജൂലൈ 24-ാം തീയതി അവസാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്ട് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭ യിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്തുന്നതിനായി 2009-ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ് (2009-ലെ 16), 2009 ആഗസ്റ്റ് 1-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയതിനാലും;
2009 സെപ്റ്റംബർ 8-ാം തീയതി ആരംഭിച്ച് 2009 സെപ്റ്റംബർ 17-ാം തീയതി അവ സാനിച്ച കേരള സംസ്ഥാന നിയമസഭയുടെ സമ്മേളനകാലത്ത് പ്രസ്തുത ഓർഡിനൻസിനു പകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്ട് കൊ≠ുവരുന്നതിനുള്ള ഒരു ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനും പാസ്സാക്കുന്നതിനും കഴിയാതിരുന്നതിനാലും;
ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (2)-ാം ഖfiം (എ) ഉപഖfi പ്രകാരം 2009-ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസിന് (2009-ലെ 16), 2009 ഒക്ടോബർ 20-ാം തീയതി പ്രാബല്യമില്ലാതായിതീരുമെന്നതിനാലും;
പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾ നിലനിർത്താതിരിക്കുന്നപക്ഷം
വൈഷമ്യങ്ങൾ ഉ≠ാകുമെന്നതിനാലും;
കേരള സംസ്ഥാന നിമയസഭ സമ്മേളനത്തിൽ അല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും;
ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfi പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെപ്പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:--
1. ചുരുക്കപ്പേരും പ്രാരംഭവും.--(1) ഈ ഓർഡിനൻസിന് 2009-ലെ കേരള
അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.
(2) ഇത് 2008 ജൂൺ 10-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠
താണ്.
2. 1980-ലെ 21-ാം ആക്ട് താത്ക്കാലികമായി ഭേദഗതി ചെയ്യണമെന്ന്.--ഈ ഓർഡി നൻസ് പ്രാബല്യത്തിൽ ഇരിക്കുന്നകാലത്ത്, 1980-ലെ കേരള അഭിഭാഷക ക്ഷേമനിധി 4
ആക്ടിന് (1980-ലെ 21) (ഇതിനുശേഷം പ്രധാന ആക്ട് എന്നാണ് പരാമർശിക്കപ്പെടുക), 3 മുതൽ 12 വരെ വകുപ്പുകളിൽ വിനിർദ്ദേശിച്ചിട്ടുള്ള ഭേദഗതികൾക്ക് വിധേയമായി പ്രാബല്യമു≠ായിരിക്കുന്നതാണ്.
3. 2-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്ടിലെ 2-ാം വകുപ്പിൽ,—
(i) (എ) ഖfiം (എഎ) ഖfiമായി അക്കമിടേ≠തും അപ്രകാരം പുനരക്കമിട്ട (എഎ) ഖfiത്തിന് മുന്നിലായി, താഴെപ്പറയുന്ന ഖfiം കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"(എ) "യഥാർ∞ പ്രാക്ടീസ്" എന്നാൽ ഒരു അഭിഭാഷകന്റെ വൃത്തി നടത്തു ന്നതും 1961-ലെ അഭിഭാഷക ആക്ടിൽ (1961-ലെ 25-ാം കേന്ദ്ര ആക്ട്) സീനിയർ അഭിഭാഷകർ ഒഴികെയുള്ള അഭിഭാഷകരുടെ സംഗതിയിൽ ഏറ്റവും കുറഞ്ഞത് 5 വക്കാലത്തുകളെങ്കിലും പ്രതിവർഷം ഫയൽ ചെയ്തിട്ടുള്ളതും എന്നർ∞മാകുന്നു.";
(ii) അപ്രകാരം പുനരക്കമിട്ട (എഎ) ഖfiത്തിന്റെ അവസാനഭാഗത്ത് "ബാർ അസോസിയേഷനിലെ ഒരു അംഗവുമായ ആളും" എന്ന വാക്കുകൾ ചേർക്കേ≠താണ്്;
(iii) (ഡി) ഖfiത്തിൽ,—
(എ) "അയാൾ വിരമിച്ചതുകൊ≠ോ" എന്ന വാക്കുകൾക്കുമുൻപ്, "ഒരു അഭി ഭാഷകന്റെ വൃത്തി നടത്തിക്കൊ≠ുപോകുന്നതിന് മാറാത്ത രോഗപീഡ അയാളെ ശാശ്വത മായി കഴിവില്ലാതാക്കുന്നതു കാരണം" എന്ന വാക്കുകൾ കൂട്ടിച്ചേർക്കേ≠താണ;് കൂടാതെ
(ബി) "മരണപ്പെട്ടതുകൊ≠ോ" എന്ന വാക്കിന് പകരം "പതിനഞ്ചു വർഷത്തെ തുടർച്ചയായ അംഗത്വത്തിന്റെ പൂർത്തീകരണം കൊ≠ോ " എന്ന വാക്കുകൾ ചേർക്കേ≠താണ്;
(iv) (ഡി) ഖfiത്തിനുശേഷം താഴെപ്പറയുന്ന ഖfiം കൂട്ടിച്ചേർക്കേ≠താണ്,
അതായത്:—
"(ഡിഡി) "മാറാത്ത രോഗപീഡ" എന്നാൽ ഒരു അഭിഭാഷകന് തന്റെ വൃത്തിപര മായ പ്രാക്ടീസ് ശാശ്വതമായി തുടരുവാൻ കഴിവില്ലാതാക്കുന്ന ശാരീരികമോ മാനസികമോ ആയ രോഗപീഡ എന്നർ∞മാകുന്നു.".
4. 3-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്ടിലെ 3-ാം വകുപ്പ് (2)-ാം ഉപവകുപ്പിൽ,
(കെ) ഖfiത്തിന് ശേഷം താഴെപ്പറയുന്ന ഖfiം കൂട്ടിച്ചേർക്കേ≠താണ്, അതായത്:--
"(എൽ) കേരള ബാർ കൗൺസിൽ ചട്ടങ്ങളിലെ അദ്ധ്യായം 5-ലെ 4-ാം ചട്ടത്തിലെ
ഇനം (എ) പ്രകാരം തിരിച്ചുകൊടുത്ത തുക.".
5. 9-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്ടിലെ 9-ാം വകുപ്പ് (2)-ാം ഉപവകു പ്പിൽ, (ജി) ഖfiത്തിന് ശേഷം താഴെപ്പറയുന്ന ഖfiം കൂട്ടിച്ചേർക്കേ≠താണ്, അതായത്:-- 5
"(ജിജി) ട്രസ്റ്റീ കമ്മിറ്റി കാലാകാലങ്ങളിൽ നി›യിക്കപ്പെടാവുന്ന ഫീസ്
ഒടുക്കിയാൽ, നിധിയിലെ അംഗങ്ങൾക്ക് ഫോട്ടോ പതിച്ച പാസ്സ് ബുക്ക് നൽകുകയും".
6. 11-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്ടിലെ 11-ാം വകുപ്പ് (എച്ച്) ഖfi
ത്തിന് ശേഷം താഴെപ്പറയുന്ന ഖfiം കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"(എച്ച്എച്ച്) കാലാകാലങ്ങളിൽ, ട്രസ്റ്റീ കമ്മിറ്റിയാൽ നി›യിക്കപ്പെടുന്ന അത്തരം ചാർജുകൾ നൽകുന്നതിൻമേൽ അംഗങ്ങൾക്ക് അസ്സൽ അംഗത്വ സർട്ടിഫിക്കറ്റിനുപകരം ഡ്യൂπിക്കേറ്റ് നൽകുകയും.".
7. 14-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്ടിലെ 14-ാം വകുപ്പ് (2)-ാം ഉപവകുപ്പി
നുശേഷം, താഴെപ്പറയുന്ന ഉപവകുപ്പുകൾ കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"(3) 15-ാം വകുപ്പിന്റെ (5)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള വരിസംഖ്യകൾ എല്ലാ ബാർ അസോസിയേഷനും സജീവ പ്രാക്ടീസ് ഉള്ള അതിന്റെ അംഗങ്ങളിൽ നിന്നും സ്വീകരിച്ച് അത് ഉടൻ തന്നെ ഫ≠ിലേക്ക് അടയ്ക്കേ≠താണ്.
(4) 15-ാം വകുപ്പിന്റെ (6)-ാം ഉപവകുപ്പിൽ പറഞ്ഞിട്ടുള്ളതുപോലുള്ള ശിപാർശ കളുടെ സർട്ടിഫിക്കറ്റുകൾ, എല്ലാ ബാർ അസോസിയേഷനും അതിലെ അംഗങ്ങൾ അതിനായി അഭ്യർ∞ിക്കുമ്പോൾ നൽകേ≠താണ്:
എന്നാൽ അംഗം ഒരു അഭിഭാഷകനായി സജീവ പ്രാക്ടീസ് ചെയ്തുകൊ≠ിരി ക്കുന്നുവെന്ന് അസോസിയേഷന് ബോദ്ധ്യപ്പെടാത്തപക്ഷം, ഏതെങ്കിലും ശിപാർശയുടെ സർട്ടിഫിക്കറ്റ് ബാർ അസോസിയേഷൻ നൽകുവാൻ പാടുള്ളതല്ല.".
8. 15-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്ടിലെ 15-ാം വകുപ്പിൽ,—
(i) (1 എ) ഉപവകുപ്പിൽ "റിട്ടയർ ചെയ്തതിനുശേഷം" എന്ന വാക്കുകൾക്ക് പകരം "റിട്ടയർ ചെയ്യുകയോ രാജിവെയ്ക്കുകയോ ചെയ്തതിനുശേഷം" എന്ന വാക്കുകൾ ചേർക്കേ ≠താണ്;
(ii) (1എ) ഉപവകുപ്പിനുശേഷം, താഴെപ്പറയുന്ന ഉപവകുപ്പ് കൂട്ടിച്ചേർക്കേ≠
താണ്, അതായത്:—
"(1 ബി) ഫ≠ിൽ നിന്നും വിരമിക്കൽ ആനുകൂല്യം കൈപ്പറ്റിയ ഒരാളെ ഫ≠ിലെ
അംഗമായി ചേർക്കുവാൻ പാടുള്ളതല്ല.";
(iii) (3)-ാം ഉപവകുപ്പിൽ, "മുന്നൂറ്"് എന്ന വാക്കുകൾക്ക് പകരം "അഞ്ഞൂറ്"് എന്ന
വാക്കുകൾ ചേർക്കേ≠താണ്;
(iv) (5)-ാം ഉപവകുപ്പിനുപകരം, താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്,
അതായത്:—
"(5) ഓരോ അംഗവും ഫ≠ിലേക്കുള്ള വാർഷിക വരിസംഖ്യ എല്ലാ വർഷവും ജൂൺ 30-ാം തീയതിയ്ക്കോ അതിനു മുൻപോ താഴെപ്പറയുന്ന നിരക്കുകളിൽ നൽകേ≠ താണ് , അതായത്:—
6
(i) അഭിഭാഷകന്റെ ബാറിലെ സേവനകാലം
} മുന്നൂറു രൂപഅഞ്ചു വർഷത്തിൽ കുറവാണെങ്കിൽ
എഴുനൂറ്റി അൻപത് രൂപ
(ii) അഭിഭാഷകന്റെ ബാറിലെ സേവനകാലം അഞ്ചു വർഷവും അതിലധികവുമോ എന്നാൽ പത്തു വർഷത്തിൽ കുറവോ ആണെങ്കിൽ
ആയിരത്തി അഞ്ഞൂറ് രൂപ
(iii) അഭിഭാഷകന്റെ ബാറിലെ സേവനകാലം പത്തു വർഷവും അതിലധികവുമോ എന്നാൽ പതിനഞ്ചു വർഷത്തിൽ കുറവോ ആണെങ്കിൽ
ര≠ായിരം രൂപ
(iv) അഭിഭാഷകന്റെ ബാറിലെ സേവനകാലം പതിനഞ്ചു വർഷവും അതിലധികമോ എന്നാൽ ഇരുപതു വർഷത്തിൽകുറവോ ആണെങ്കിൽ
ര≠ായിരത്തി അഞ്ഞൂറ് രൂപ
} } } }
(v) അഭിഭാഷകന്റെ ബാറിലെ സേവനകാലം ഇരുപതു വർഷവും അതിലധികവുമോ എന്നാൽ ഇരുപത്തിയഞ്ചു വർഷത്തിൽ കുറവോ ആണെങ്കിൽ
(vi) ഇരുപത്തിയഞ്ചു വർഷവും അതിലധി മൂവായിരം രൂപ
}
കവും
എന്നാൽ 1961-ലെ അഭിഭാഷക ആക്ട് (1961-ലെ 25-ാം കേന്ദ്ര ആക്ട്) പ്രകാരം, സീനിയർ അഭിഭാഷകനായി പദവി നൽകപ്പെട്ടിട്ടുള്ള ഒരു അഭിഭാഷകൻ, അയ്യായിരം രൂപ നിരക്കിൽ വാർഷിക വരിസംഖ്യ നൽകേ≠താണ്.";
(v) പ്രധാന ആക്ടിലെ (5)-ാം ഉപവകുപ്പിനുശേഷം, താഴെപ്പറയുന്ന ഉപവകുപ്പു
കൾ കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
"(6) (5)-ാം ഉപവകുപ്പിൽ പരാമർശിച്ചിരിക്കുന്ന തുക, അംശദായം നൽകുന്ന ആൾ അംഗമായിട്ടുള്ള ബാർ അസോസിയേഷൻ മുഖാന്തിരമോ ബന്ധപ്പെട്ട ബാർ അസോസിയേ ഷനിൽ നിന്നുള്ള ഒരു ശിപാർശ കത്ത് സഹിതം നേരിട്ടോ, നിധിയിലേയ്ക്ക് നൽകേ≠ താണ്.
(6എ) നിധിയിലെ എല്ലാ അംഗങ്ങളും ഓരോ വർഷവും, വരിസംഖ്യ തുകയോ ടൊപ്പം, അയാൾ സജീവ പ്രാക്ടീസിലാണെന്നും, യാതൊരു മറ്റ് ഉദ്യോഗവും ചെയ്യുന്നില്ലെന്നും, മറ്റ് ഏതെങ്കിലും വൃത്തിയിൽ അല്ലെങ്കിൽ തൊഴിലിൽ ഏർപ്പെട്ടിട്ടില്ലെന്നും ഉള്ള ഒരു പ്രഖ്യാ പനം, അതിലേയ്ക്കായി നിർണ്ണയിക്കപ്പെട്ടിട്ടുള്ള ഫാറത്തിൽ, ട്രസ്റ്റീ കമ്മിറ്റി മുൻപാകെ ഹാജരാക്കേ≠താണ്.";
7
(vi) (7)-ാം ഉപവകുപ്പിൽ "ഓരോ മാസത്തേയ്ക്ക് അല്ലെങ്കിൽ അതിന്റെ ഭാഗത്തിന്, അഞ്ചു രൂപ നിരക്കിൽ" എന്ന വാക്കുകൾക്കു പകരം " വർഷംതോറും പന്ത്ര≠ു ശതമാനം നിരക്കിൽ" എന്ന വാക്കുകൾ ചേർക്കേ≠താണ്;
(vii) (12)-ാം ഉപവകുപ്പിനുശേഷം, താഴെപ്പറയുന്ന ഉപവകുപ്പ് കൂട്ടിച്ചേർക്കേ≠
താണ്, അതായത്:—
"(13) സ്വേ—യാൽ തന്റെ അംഗത്വം സസ്പെൻഡ് ചെയ്യുകയും ബാർ കൗൺസിൽ മുൻപാകെ ഒരു അഭിഭാഷകനായി തന്റെ പ്രാക്ടീസ് പുനരാരംഭിക്കുകയും ചെയ്തിട്ടുള്ള ഒരു അംഗത്തിന് പുനരാരംഭിക്കൽ ചാർ÷ായി ര≠ായിരം രൂപ നൽകുന്നതി∑േൽ തന്റെ അംഗത്വം വീ≠െടുക്കാവുന്നതാണ്.".
9. 16-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്ടിലെ 16-ാം വകുപ്പിൽ,—
(i) (1)-ാം ഉപവകുപ്പിനുപകരം, താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്,
അതായത്:—
"(1) നിധിയിലെ ഒരംഗത്തിന്, പ്രാക്ടീസ് നിർത്തലാക്കിയാൽ "2009-ലെ കേരള അഭിഭാഷക ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസിന്റെ (2009-ലെ 23) പ്രാരംഭം വരെ പ്രാക്ടീസ് പൂർത്തിയാക്കിയ ഓരോ വർഷത്തിനും, പട്ടികയിൽ വിനിർദ്ദേശിച്ചിട്ടുള്ള നിരക്കി ലുള്ള ഒരു തുകയും, അതിനുശേഷം പ്രക്ടീസ് പൂർത്തിയാക്കുന്ന ഓരോ വർഷത്തിനും, പതിനാലായിരത്തി ഇരുനൂറ്റി എൺപത്തിയഞ്ച് രൂപ എന്ന നിരക്കിൽ പരമാവധി മൊത്തം അഞ്ച് ലക്ഷം രൂപയ്ക്ക് വിധേയമായി, നിധിയിൽ നിന്നും സ്വീകരിക്കാൻ അർഹതയു≠ാ യിരിക്കുന്നതാണ്:
എന്നാൽ ഒരംഗം, നിധിയിൽ പതിനഞ്ച് വർഷത്തെ തുടർച്ചയായ അംഗത്വം പൂർത്തി യാക്കുന്നതിനുമുൻപ്, വിരമിക്കൽ ആനുകൂല്യങ്ങൾ തെരഞ്ഞെടുത്താൽ, മാറാത്ത രോഗ പീഡമൂലം പ്രാക്ടീസ് നിർത്തുന്നതൊഴികെയുള്ള സംഗതികളിൽ നിധിയിലേയ്ക്ക് അയാൾ അടച്ച മൊത്തം വരിസംഖ്യയും, അതിന്റെ ആറ് ശതമാനം നിരക്കിൽ പലിശയും സഹിതം കൈപ്പറ്റാൻ അർഹതയു≠ായിരിക്കുന്നതാണ്.";
(ii) (2എ) ഉപവകുപ്പിൽ, "അല്ലെങ്കിൽ ര≠ു ലക്ഷം രൂപയുടെ തുകയോ ഇതിൽ ഏതാണോ കൂടുതൽ" എന്ന വാക്കുകൾക്കുശേഷം, "2009-ലെ കേരള അഭിഭാഷക ക്ഷേമ നിധി (ഭേദഗതി) ഓർഡിനൻസിന്റെ (2009-ലെ 23) പ്രാരംഭം വരെ പ്രാക്ടീസ് പൂർത്തിയാ ക്കുന്ന ഓരോ വർഷത്തിനും, അതിനുശേഷം പ്രാക്ടീസ് പൂർത്തിയാക്കുന്ന ഓരോ വർഷ ത്തിനും പതിനാലായിരത്തി ഇരുന്നൂറ്റി എൺപത്തിയഞ്ച് രൂപ എന്ന നിരക്കിൽ പരമാവധി മൊത്തം അഞ്ച് ലക്ഷം രൂപയ്ക്ക് വിധേയമായി" എന്ന വാക്കുകൾ കൂട്ടിച്ചേർക്കേ≠താണ്;
(iii) (4)-ാം ഉപവകുപ്പിന്റെ (1)-ാം ഖfiത്തിൽ "(i)-ാം ഉപവകുപ്പിന് " എന്ന വാക്കിനും, ബ്രായ്ക്കറ്റുകൾക്കും അക്കത്തിനും പകരം, "(1)-ഉം (2)-ഉം ഉപവകുപ്പുകൾക്ക ്് " എന്ന വാക്കുകളും അക്കങ്ങളും ബ്രായ്ക്കറ്റുകളും ചേർക്കേ≠താണ്്;
8
(iv) (5)-ഉം (5എ)-യും ഉപവകുപ്പുകൾ വിട്ടുകളയേ≠താണ്;
(v) (7)-ാം ഉപവകുപ്പിനുശേഷം, താഴെപ്പറയുന്ന ഉപവകുപ്പ് കൂട്ടിച്ചേർക്കേ≠താണ്,
അതായത്:—
"(8) ക്ഷേമനിധി ആനുകൂല്യങ്ങൾ മുഴുവനായി സ്വീകരിച്ച ആൾ പിന്നീട് കേരള ത്തിലെ ബാർ കൗൺസിൽ ചട്ടങ്ങളിലെ 5-ാം അദ്ധ്യായം 4-ാം ചട്ടം (എ) ഇനപ്രകാരം ആ തുക ക്ഷേമനിധിയിൽ പലിശയോടുകൂടി തിരിച്ചടച്ചാൽ, അയാൾ പ്രാക്ടീസ് അവസാനിപ്പി ക്കുകയോ മരിക്കുകയോ ചെയ്താൽ, തിരിച്ചടച്ച തീയതി മുതൽ ആറ് ശതമാനം പലിശയോടുകൂടി അങ്ങനെയുള്ള തുക തിരികെ കിട്ടുന്നതിന് അർഹതയു≠ായിരിക്കുന്നതാണ്:
എന്നാൽ തുക തിരിച്ചടയ്ക്കുന്ന ആൾ മരണപ്പെടുമ്പോൾ തുക അദ്ദേഹം നാമ നിർദ്ദേശം ചെയ്ത ആൾക്കോ നാമനിർദ്ദേശം ചെയ്യപ്പെട്ട ആൾ ഇല്ലായെങ്കിൽ അയാളുടെ നിയമാനുസൃതമായ അവകാശികൾക്കോ നൽകേ≠താണ്.".
10. 18-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്ടിലെ 18-ാം വകുപ്പിന്റെ (ബി) ഖfi ത്തിൽ "അവരുടെ ആശ്രിതർക്കും" എന്ന വാക്കുകൾക്ക് പകരം "പരമാവധി തുക അയ്യായിരം രൂപ" എന്ന് ചേർക്കേ≠താണ്.
11. 22-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്ടിലെ 22-ാം വകുപ്പിൽ,—
(i) (1)-ാം ഉപവകുപ്പിൽ, "അഞ്ചു രൂപയുടേയും പത്ത് രുപയുടേയും" എന്ന വാക്കുകൾക്ക് പകരം, "പതിനഞ്ച് രൂപയുടെയും ഇരുപത്തിയഞ്ച് രൂപയുടെയും" എന്ന വാക്കുകൾ ചേർക്കേ≠താണ്.
(ii) (4)-ാം ഉപവകുപ്പിൽ, "ബാർ അസോസിയേഷനുകൾ വഴി" എന്ന വാക്കു കൾക്ക് ശേഷം "അല്ലെങ്കിൽ ഈ ആവശ്യത്തിലേക്ക് ബാർ കൗൺസിൽ സ്ഥാപിച്ച ഒൗട്ട്ലെറ്റുകൾ വഴി" എന്ന വാക്കുകൾ കൂട്ടിച്ചേർക്കേ≠താണ്.
12. 23-ാം വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്ടിലെ 23-ാം വകുപ്പ് (1)-ാം ഉപ
വകുപ്പിൽ,—
(i) "ഫ≠ിലെ ഒരംഗമായ" എന്ന വാക്കുകൾ വിട്ടുകളയേ≠താണ്;
(ii) "പതിനഞ്ച് രൂപ"യും "പത്ത് രൂപ" യും എന്നീ വാക്കുകൾക്ക് പകരം, "ഇരു പത്തിയഞ്ച് രൂപ"യും "പതിനഞ്ച് രൂപ"യും എന്നീ വാക്കുകൾ യഥാക്രമം ചേർക്കേ≠ താണ്;
(iii) നിലവിലുള്ള ക്ലിപ്ത നിബന്ധനക്ക് ശേഷം, താഴെപ്പറയുന്ന ക്ലിപ്ത
നിബന്ധന കൂട്ടിച്ചേർക്കേ≠താണ്, അതായത്:—
എന്നിരുന്നാലും യാതൊരു കോടതിയോ ട്രിബ്യൂണലോ അല്ലെങ്കിൽ മറ്റ് അധി കാര സ്ഥാനമോ ഒരു അഭിഭാഷകൻ ഫയൽ ചെയ്യുന്ന ഏതെങ്കിലും വക്കാലത്തിൽ അപ്ര കാരം സ്റ്റാമ്പ് ഒട്ടിച്ചിട്ടില്ലെങ്കിൽ സ്വീകരിക്കാൻ പാടില്ലാത്തതും, ഏതെങ്കിലും ആൾ നിധിക്ക് നഷ്ടം വരുത്തുന്നതിന് ഉത്തരവാദിയാണെന്ന് കാണുകയാണെങ്കിൽ അയാളെ അങ്ങനെയുള്ള നഷ്ടം നികത്തുന്നതിന് ബാദ്ധ്യസ്ഥനാക്കപ്പെടുന്നതുമാണ്.".
9
13. റദ്ദാക്കലും ഒഴിവാക്കലും.— (1) 2009-ലെ കേരള അഭിഭാഷക ക്ഷേമനിധി
(ഭേദഗതി) ഓർഡിനൻസ് (2009-ലെ 16) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാൽതന്നെയും പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്ട് പ്രകാരം ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ, എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെ ങ്കിലും നടപടിയോ ഈ ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്ത പ്രധാന ആക്ട് പ്രകാരം
ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.
ആർ. എസ്. ഗവായി, ഗവർണ്ണർ.
(ശരിത്തർ÷മ)
എസ്. കുമാരി സുധ, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.