Servants of Knowledge
Kerala Gazette · Government of Kerala

Auction Notice of Revenue Divisional Officer, Kollam

Published 09 February 2010

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-09.part03_clr_kollam_dis
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/TV(N)/ 12 /2009-2011 കേരള സർക്കാർ 2010

HOVERNM

UMENT OF KES

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. Vol. LV

9th February 2010 2010 ഫെബ്രുവരി 9

THIRUVANANTHAPURAM, TUESDAY

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 55

。

}

20th Magha 1931 1931 2010 20

KOLLAM DISTRICT

ലേലപരസ്യം

2010 ജനുവരി 16 .

നമ്പർ ഡി -9622 / 2009 ( 1 ) .

കൊല്ലം താലൂക്കിൽ മുണ്ടയ്ക്കൽ വില്ലേജിൽ തോട് പുറമ്പോക്കിൽ നിന്നും കട പുഴുകി വീണു കിടക്കുന്നതും ഉദ്ദേശം 12 മീററർ നീളവും 3 മീററർ ചുറ്റു വണ്ണവുമുള്ള ആഞ്ഞിലിമരം 2010 മാർച്ച് മാസം 1-ാം തീയതി വൈകീട്ട് 3 മണിക്ക് മുണ്ടയ്ക്കൽ വില്ലേജ്. ഓഫീസിൽവച്ച്. റവന്യൂ ഡിവിഷണൽ ഓഫീസറോ അദദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി খ. കൊടുക്കുന്നതായിരിക്കും , ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യ സമയത്ത് വില്ലേജാഫീസിൽ എത്തിച്ചേർന്ന് ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ ലേലത്തിൽ പങ്കെടുക്കാവുന്നതാണ് ഏററവും കൂടുതൽ തുകയ്ക്ക' ' ലേലം വിളികേൾക്കുന്ന ആൾ അപ്പോൾത്തന്നെ ലേലത്തുകയും നിയമാനുസൃത വിൽപ്പന നികുതിയും അധികാരികളെ ഏൽപ്പിച്ച് രസീത് വാങ്ങേണ്ടതാണ് . ലേലം സ്ഥിരപ്പെടുത്തു ന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുളള പൂർണ്ണ അധികാരം റവന്യൂ ഡിവിഷണൽ ആഫീസറിൽ നി ക്ഷി പ ത മാ യിരിക്കും . രീതിയിൽ നടത്തപ്പെടുത്തുന്നതും മറെറല്ലാ സർക്കാർ ലേലങ്ങൾക്കുമുളള നിയമങ്ങൾ ലേലത്തിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ മുണ്ടയ്ക്കൽ വില്ലേജാഫീസിൽ നിന്നും അറിയംവുന്നതാണ് . സാധാരണ

റവന്യൂ ഡിവിഷണൽ ആഫീസ്" , ( 1 ) കൊല്ലം . റവന്യൂ ഡിവിഷണൽ ഓഫീസർ .

Cite this issue. Kerala Gazette, Government of Kerala, 09 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-09.part03_clr_kollam_dis/. Archive identifier in.gazette.kerala_new.2010-02-09.part03_clr_kollam_dis.