©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
2010 ഫെബ്രുവരി 9
6
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 55 } } 9th February 2010
20th Magha 1931 1931 മാഘം 20
PART III
Education Department
വിജ്ഞാപനം
നമ്പർ എം. (2)/76224/2009/ഡി. പി. എെ.
2010 ജനുവരി 19.
പൊതു വിദ്യാഭ്യാസം-ഹിന്ദി ഡിπോമ ഇൻ ലാംഗ്വേജ് എഡ്യൂക്കേഷൻ കോഴ്സ് 2010-2011 വർഷത്തേ (പൊതു ക്വാട്ട)-ക്ക് താഴെ പറയുന്ന യോഗ്യതയുള്ളവരിൽ നിന്നും നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
1. യോഗ്യതകൾ
(1) കേരള ഗവൺമെന്റ ് നടത്തുന്ന എസ്. എസ്. എൽ. സി. യോ തത്തുല്യമായ പരീക്ഷയോ പാസ്സായിരിക്കണം.
(2) ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ നടത്തുന്ന പ്രവീൺ പരീക്ഷയോ കേരള ഹിന്ദിപ്രചാരസഭ നടത്തുന്ന സാഹിത്യാചാര്യ/ ബി. എ. (ഹിന്ദി)/എം. എ. (ഹിന്ദി)യോ കുറഞ്ഞത് 50% മാർക്കോടെ വിജയിച്ചിരിക്കണം. ഒ. ബി. സി. വിഭാഗക്കാർ 48% മാർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ യോഗ്യതാ പരീക്ഷ വിജയിക്കുകയും ചെയ്താൽ മതി.
2. പ്രായപരിധി
അപേക്ഷകൻ 1-7-2010-ൽ 17 വയസ്സ് തികഞ്ഞിരിക്കേ≠തും 33 വയസ് കഴിയാൻ പാടില്ലാത്തതുമാണ്. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും മറ്റു പിന്നോക്ക സമുദായക്കാർക്ക് 3 വർഷവും ഇളവ് അനുവദിക്കുന്നതാണ്.
അംഗീകാരമുള്ള ടീച്ചിംഗ് സർവ്വീസും മിലിട്ടറി സർവ്വീസും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതിന് പരിഗണിക്കും.
3. 2% സീറ്റുകൾ വികലാംഗർക്കായി സംവരണം ചെയ്തിരിക്കുന്നു.
4. അപേക്ഷാഫീസ്
അപേക്ഷകർ "0202-01-102-92 മറ്റിനങ്ങളിൽ നിന്നുള്ള വരവുകൾ" എന്ന ശീർഷകത്തിൽ 5 രൂപ ചെലാൻ അപേക്ഷാ ഫീസിനത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ അടയ്ക്കേ≠താണ്. പട്ടികജാതി/പട്ടികവർഗ്ഗക്കാരെ ഫീസടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടു≠്.
(അപേക്ഷാഫീസ് ഡിമാന്റ ് ഡ്രാഫ്റ്റായോ മറ്റേതെങ്കിലും രീതിയിലോ അടയ്ക്കുന്നവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല).
9th FEB. 2010] EDUCATION DEPARTMENT 125. അപേക്ഷിക്കേ≠തിന്റെ രീതി
(1) നി›ിത ഫാറത്തിൽ തന്നെ അപേക്ഷ സമർപ്പിക്കണം. കോളങ്ങൾ ഒന്നും തന്നെ ഒഴിവാക്കിയിടാൻ പാടില്ല.
ബാധകമല്ലാത്ത കോളങ്ങൾ ബാധകമല്ല എന്ന് പൂരിപ്പിക്കേ≠താണ്.
(2) അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ ഉള്ളടക്കം ചെയ്തിരിക്കണം.
(എ) അപേക്ഷാഫീസ് അടച്ചതിന്റെ അസ്സൽ ചെലാൻ.
(ബി) എസ്. എസ്്. എൽ. സി. യുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ
(യോഗ്യത, ജനനത്തീയതി, ജാതി ഇവ തെളിയിക്കുന്നതിനുള്ള രേഖകൾ)
(സി) പ്രവീൺ/സാഹിത്യാചാര്യ/ബി.എ. (ഹിന്ദി)/എം.എ. (ഹിന്ദി) പരീക്ഷ പാസ്സായതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെയും മാർക്ക് ലിസ്റ്റിന്റെയും പകർപ്പുകൾ.
(ഡി) അപേക്ഷയിൽ മറ്റെന്തെങ്കിലും പറഞ്ഞിട്ടു≠െങ്കിൽ അതിന്റെ തെളിവുകൾക്കായി സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ.
നോട്ട്:—ഹിന്ദി പരീക്ഷ പാസ്സായതിന് തെളിവായി ഹിന്ദി അദ്ധ്യാപകർ നൽകുന്ന സർട്ടിഫിക്കറ്റുകൾ സ്വീകാര്യമല്ല.
6. ഫീസ് വിവരം
ഇളവുകൾക്ക് വിധേയമായി താഴെ പറയുന്ന ഫീസ് തെരഞ്ഞെടുക്കപ്പെടുന്നവർ കൊടുക്കണം.
(എ) അഡ്മിഷൻ ഫീസ് — 5 രൂപ (ബി) ട്യൂഷൻ ഫീസ് — 150 രൂപ (മൂന്നു തവണ) (സി) ലൈബ്രറി ഫീസ് — 5 രൂപ (ഡി) ഗെയിംസ് ഫീസ് — 5 രൂപ (ഇ) സ്റ്റേഷനറി ഫീസ് — 5 രൂപ
7. തെരഞ്ഞെടുപ്പ് രീതി
അപേക്ഷകർ അവരുടെ സ്വന്തം ചെലവിൽ പരീക്ഷാ കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷയ്ക്കിരിക്കേ≠താണ്. ഓരോ റവന്യൂ ജില്ലാ ആസ്ഥാനത്തും പ്രവേശന പരീക്ഷാകേന്ദ്രം ഉ≠ായിരിക്കും. ഒരു ജില്ലയിൽ നി›ിത എണ്ണം അപേക്ഷകരില്ലെങ്കിൽ അവർ അടുത്ത ജില്ലാ കേന്ദ്രത്തിൽ പരീക്ഷയ്ക്കിരിക്കണം. ഹിന്ദി രചന, തർ÷ിമ, വ്യാകരണം എന്നിവയിലെ അഭിരുചി പരിശോധിക്കുന്ന തരത്തിലായിരിക്കും പരീക്ഷ. പരീക്ഷയുടെ സമയവും തീയതിയും യഥാസമയം പരീക്ഷ സെക്രട്ടറി പരീക്ഷാഭവനിൽ നിന്ന് അറിയിക്കുന്നതായിരിക്കും.
പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്റെയും റാങ്കിന്റെയും അടിസ്ഥാനത്തിൽ സംവരണ റൊട്ടേഷന് വിധേയമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്. എന്നിരുന്നാലും സ്വീകാര്യമായ അപേക്ഷകരുടെ എണ്ണം നി›ിത ശതമാനത്തിന് താഴെയാണ് ലഭിക്കുന്നതെങ്കിൽ പ്രവേശന പരീക്ഷ ഒഴിവാക്കി യോഗ്യതാപരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനം നടത്തുന്നതായിരിക്കും. ആയതിനാൽ അപേക്ഷയോടൊപ്പം യോഗ്യതാപരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ എല്ലാ പാർട്ടിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾകൂടി ഹാജരാക്കേ≠താണ്.
8. ട്രെയിനിംഗ് സെന്ററുകൾ
(എ) റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ട്രെയിനിംഗ് സെന്റർ (ഹിന്ദി), തിരുവനന്തപുരം.
(ബി) ഗവ. ഹിന്ദി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, രാമവർമ്മപുരം, തൃശ്ശൂർ.
9. നിബന്ധനകൾ
(1) അപേക്ഷകൾ 27-2-2010 വൈകുന്നേരം 5 മണിക്കു മുൻപായി പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം, പിൻ-695 014 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. വൈകിക്കിട്ടുന്നതോ തെറ്റായിട്ടുള്ളതോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2) അപേക്ഷയോടൊപ്പം ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പികൾ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം.
അല്ലാത്തവ നിരസിക്കുന്നതാണ്.
(3) തെരഞ്ഞെടുക്കപ്പെടുന്നവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ ബന്ധപ്പെട്ട സെന്ററിൽ പ്രവേശന സമയത്ത് ഹാജരാക്കേ≠താണ്.
(4) അപേക്ഷകൾ ഉള്ളടക്കത്തോടൊപ്പം തുന്നിക്കെട്ടി അയയ്ക്കേ≠താണ്. മൊട്ടുസൂചി കുത്താൻ പാടില്ല.
(5) പ്രവേശന പരീക്ഷയ്ക്കിരിക്കുന്നവർ തെരഞ്ഞെടുക്കപ്പെട്ടാലും പിന്നീട് അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാലോ മതിയായ മറ്റു യോഗ്യതകൾ ഇല്ലെന്ന് ക≠ാലോ പ്രവേശനം അസാധുവാക്കാനുള്ള അധികാരം പൊതു വിദ്യാഭ്യാസ ഡയറക്ടറിൽ നിക്ഷിപ്തമാണ്. അപേക്ഷകർ തെരഞ്ഞെടുക്കപ്പെടാൻ അർഹതയു≠ോ ഇല്ലയോ എന്നുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ തീർപ്പ് അന്തിമമായിരിക്കും. അതി∑േൽ കത്തിടപാടുകൾ നടത്തുന്നതല്ല.
9th FEB. 2010] EDUCATION DEPARTMENT 13(6) സെലക്ഷൻ സംബന്ധിച്ച് വ്യ‡ികളുമായോ, ഏതെങ്കിലും സംഘടനകളുമായോ പൊതു വിദ്യാഭ്യാസ ഡയറക്ടർ കത്തിടപാടുകൾ നടത്തുന്നതല്ല.
(7) ട്രെയിനിംഗിനുശേഷം നിയമനം നൽകുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ബാദ്ധ്യസ്ഥനല്ല.
(8) ഒപ്പിടാത്തതും അപൂർണ്ണവുമായ അപേക്ഷകൾ മറ്റൊരറിയിപ്പ് കൂടാതെ നിരസിക്കുന്നതായിരിക്കും.
(9) വികലാംഗരായ അപേക്ഷകർ തെളിവിനായി ബന്ധപ്പെട്ട മെഡിക്കൽ ബോർഡിൽനിന്നും ലഭിച്ച സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം അയയ്ക്കേ≠താണ്.
(10) ലക്ഷദ്വീപിൽനിന്നുള്ള അപേക്ഷകർക്കായി 5 സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു. ഈ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് 31-5-2010-ന് മുൻപായി അയച്ചുതരേ≠താണ്. (6-11-2000-ലെ സർക്കാർ കത്ത് നമ്പർ 33599/ഡി1/2000/പൊ. വി.).
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
(ഒപ്പ്) തിരുവനന്തപുരം.
പൊതുവിദ്യാഭ്യാസ ഡയറക്ടർ.
അനുബന്ധം
2010-2011 വർഷത്തെ ഡിπോമാ ഇൻ ലാംഗ്വേജ് എഡ്യൂക്കേഷൻ (ഹിന്ദി) (പൊതുക്വാട്ട) കോഴ്സിനുള്ള അപേക്ഷ
1. പൂർണ്ണമായ പേരും മേൽവിലാസവും :
(പിൻകോഡ് ഉൾപ്പെടെ മലയാളത്തിലും
ഇം•ീഷിലും വലിയ അക്ഷരത്തിൽ)
2. ജനന തീയതി
:
(2)
- {{^{{FOOTNOTE 1}}}}-{{^{{FOOTNOTE 7}}}}-{{^{{FOOTNOTE 2010}}}}-ൽ പൂർത്തിയാകുന്ന വയസ്സ് : ↩
- വിദ്യാഭ്യാസയോഗ്യതയും ലഭിച്ച മാർക്കും : (സർട്ടിഫിക്കറ്റിന്റേയും മാർക്ക് ലിസ്റ്റിന്റെ എല്ലാ പാർട്ടിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഹാജരാക്കണം) ↩
- യോഗ്യതാ പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ : ശതമാനം 6. (എ) ജാതി/മതം (ബി) പട്ടികജാതി/പട്ടികവർഗ്ഗം/ഒ. ബി. സി. ആണോയെന്ന് ↩
- മിലിട്ടറി സേവനമു≠െങ്കിൽ അതിന്റെ : കാലയളവ് (സർട്ടിഫിക്കറ്റ് ഹാജരാക്കണം) ↩
- അംഗീകാരമുള്ള ടീച്ചിംഗ് സർവ്വീസ് ഉ≠െങ്കിൽ : കാലയളവ് (എ. ഇ. ഒ. യിൽ നിന്നോ ഡി. ഇ. ഒ.യിൽ നിന്നോ കിട്ടുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം) ↩
- അപേക്ഷകർ ഒടുക്കിയ ചെല്ലാൻ തീയതിയും : നമ്പരും ട്രഷറിയുടെ പേരും ↩
- അപേക്ഷകർ പ്രവേശന പരീക്ഷ എഴുതാൻ : ഉദ്ദേശിക്കുന്ന ജില്ല. ↩
- പഠിക്കാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ പേര് : ({{^{{FOOTNOTE 1}}}}) (മുൻഗണനാക്രമത്തിൽ) ↩
- അപേക്ഷകൻ വികലാംഗനാണോ : (ആണെങ്കിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം) 13. ഉള്ളടക്കത്തിന്റെ ലിസ്റ്റ് അപേക്ഷകന്റെ ഒപ്പ് ↩
വി⁄ാപനം
നമ്പർ എം(2)/76225/09/ഡി.പി.എെ.
2010 ജനുവരി 19.
സൂചന: —1. സ. ഉ. (സാധാ) 150/2005/പൊ.വി.വ തീയതി 10-1-2005. 2. സ. ഉ. (സാധാ) 4334/2005/പൊ.വി.വ തീയതി 1-9-2005.
3. സ. ഉ. (സാധാ) 1925/2006/പൊ.വി.വ തീയതി 11-5-2006.
4. സ. ഉ. (സാധാ) 2011/2006/പൊ.വി.വ തീയതി 18-5-2006.
5. കത്ത് നമ്പർ 11276/ജെ3/2007/പൊ.വി.വ തീയതി 28-4-2007.
സർക്കാർ ഉത്തരവുകൾ 1 മുതൽ 4 വരെ പ്രകാരം ഹിന്ദി ഡിπോമ ഇൻ ലാംഗ്വേജ് എഡ്യൂക്കേഷൻ കോഴ്സ് 2010-2011 വർഷത്തേക്ക് (സ്വാശ്രയം) പ്രവേശന പരീക്ഷയ്ക്ക് താഴെ പറയുന്ന സെന്ററുകളിലേക്ക് യോഗ്യതയുള്ളവരിൽനിന്ന് നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ ക്ഷണിക്കുന്നു. കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്. സർക്കാർ അനുവദിച്ചിട്ടുള്ള ആകെ സീറ്റിൽ 50% മെറിറ്റ് ക്വാട്ടയിലും 50% മാനേജ്മെന്റ ് ക്വാട്ടയിലും എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടത്തുന്നത്.
സ്ഥാപനങ്ങൾ
1. മലബാർ ഹിന്ദി പ്രചാരകേന്ദ്രം, കൊ≠ോട്ടി, മലപ്പുറം—60 സീറ്റ്. 2. ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട—60 സീറ്റ് 3. അൽ-കമീൽ ചാരിറ്റബിൾ ട്രസ്റ്റ് പെരിന്തൽമണ്ണ, മലപ്പുറം—60 സീറ്റ്.
1. യോഗ്യതകൾ
(1) കേരള ഗവൺമെന്റ ് നടത്തുന്ന എസ്.എസ്.എൽ.സി.യോ തത്തുല്ല്യമായ യോഗ്യതാ പരീക്ഷയോ പാസ്സായിരിക്കണം.
(2) ദക്ഷിണ ഹിന്ദി പ്രചാരസഭ നടത്തുന്ന "പ്രവീൺ" പരീക്ഷയോ/കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന സാഹിത്യാചാര്യയോ/ ബി.എ. (ഹിന്ദി)/എം.എ. (ഹിന്ദി) കുറഞ്ഞത് 50% മാർക്ക് നേടി വിജയിച്ചിരിക്കണം. (ഒ. ബി. സി. വിഭാഗക്കാർ 48% മാർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ യോഗ്യതാ പരീക്ഷ വിജയിക്കുകയും ചെയ്താൽ മതി) 2. പ്രായപരിധി
അപേക്ഷകൻ 1-7-2010-ൽ 17 വയസ്സ് തികഞ്ഞിരിക്കേ≠തും 33 വയസ്സ് കഴിയാൻ പാടില്ലാത്തതുമാകുന്നു. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും മറ്റു പിന്നോക്ക സമുദായക്കാർക്ക് 3 വർഷവും ഇളവ് അനുവദിക്കുന്നതാണ്.
അംഗീകാരമുള്ള ടീച്ചിംഗ് സർവ്വീസ്, മിലിട്ടറി സർവ്വീസ് എന്നിവയും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതിന് പരിഗണിക്കും.
3. അപേക്ഷാഫീസ്
അപേക്ഷകർ "0202-01-102-92 മറ്റിനങ്ങളിൽ നിന്നുള്ള വരവുകൾ" എന്ന ശീർഷകത്തിൽ 5 രൂപ ചെല്ലാൻ അപേക്ഷ ഫീസിനത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ അടയ്ക്കേ≠താണ്. പട്ടികജാതി/പട്ടികവർഗ്ഗക്കാരെ ഫീസടയ്ക്കുന്നതിൽനിന്നും ഒഴിവാക്കിയിട്ടു≠്. (അപേക്ഷാഫീസ് ഡിമാന്റ ് ഡ്രാഫ്റ്റായോ മറ്റേതെങ്കിലും രീതിയിലോ അടയ്ക്കുന്നവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല.)
4. അപേക്ഷിക്കേ≠തിന്റെ രീതി :
(1) നി›ിത ഫാറത്തിൽ തന്നെ അപേക്ഷ സമർപ്പിക്കണം. കോളങ്ങൾ ഒന്നും തന്നെ ഒഴിവാക്കിയിടാൻ പാടില്ല.
ബാധകമല്ലാത്ത കോളങ്ങൾ ബാധകമല്ല എന്ന് പൂരിപ്പിക്കേ≠താണ്.
(2) അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ തുന്നിക്കെട്ടി അയയ്ക്കേ≠താണ് :
(എ) അപേക്ഷാഫീസ് ഇനത്തിൽ ട്രഷറിയിൽ ചെല്ലാൻ ഒടുക്കിയതിന്റെ അസ്സൽ,
(ബി) എസ്. എസ്. എൽ. സി.-യുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (യോഗ്യത, ജനനതീയതി, ജാതി ഇവ തെളിക്കുന്നതിനുള്ള രേഖകൾ),9th FEB. 2010] EDUCATION DEPARTMENT 15 (സി) പ്രവീൺ/സാഹിത്യാചാര്യ/ബി.എ.(ഹിന്ദി)/എം.എ.(ഹിന്ദി) പരീക്ഷ പാസ്സായതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെയും മാർക്ക് ലിസ്റ്റിന്റേയും പകർപ്പുകൾ.
(ഡി) അപേക്ഷയിൽ മറ്റെന്തെങ്കിലും പറഞ്ഞിട്ടു≠െങ്കിൽ അതിന്റെ തെളിവുകൾക്കായി സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ.
5. ഹിന്ദി പരീക്ഷ പാസ്സായതിന് തെളിവായി ഹിന്ദി അദ്ധ്യാപകർ നൽകുന്ന സർട്ടിഫിക്കറ്റുകൾ സ്വീകാര്യമല്ല.
6. ഫീസ് വിവരം
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർ∞ികൾ താഴെ പറയുന്ന ഫീസ് ക്യത്യമായും അതാത് സെന്ററുകളിൽ അടയ്ക്കേ≠താണ്.
(എ) അഡ്മിഷൻ ഫീസ്—100 രൂപ
(ബി) ട്യൂഷൻ ഫീസ്—1,000 രൂപ (പ്രതിമാസം)
(സി) ഡവലപ്മെന്റ ് ഫീസ്—3,000 രൂപ (പ്രതിവർഷം)
7. തെരെഞ്ഞടുപ്പ് രീതി
അപേക്ഷകർ അവരുടെ സ്വന്തം ചെലവിൽ പരീക്ഷാ കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് ഇരിക്കേ≠താണ്.
ഓരോ റവന്യൂ ജില്ലാ ആസ്ഥാനത്തും പ്രവേശന പരീക്ഷാകേന്ദ്രം ഉ≠ായിരിക്കും. ഒരു ജില്ലയിൽ നി›ിത എണ്ണം അപേക്ഷകരില്ലെ ങ്കിൽ അവർ അടുത്ത ജില്ലാ കേന്ദ്രത്തിൽ പരീക്ഷയ്ക്കിരിക്കണം. ഹിന്ദി രചന, തർ÷മ, വ്യാകരണം എന്നിവയിലെ അഭിരുചി പരിശോധിക്കുന്ന തരത്തിലായിരിക്കും പരീക്ഷ. പരീക്ഷയുടെ സമയവും തീയതിയും യഥാസമയം പരീക്ഷാ സെക്രട്ടറി പരീക്ഷാഭവനിൽ നിന്ന് അറിയിക്കുന്നതായിരിക്കും.
പ്രവേശന പരിക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്റെയും റാങ്കിന്റെയും അടിസ്ഥാനത്തിൽ സംവരണ റൊട്ടേഷന് വിധേയ മായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്. മാനേജ്മെന്റ ് ക്വാട്ടയിലേയ്ക്കുള്ള അപേക്ഷകൾ ബന്ധപ്പെട്ട ട്രെയിനിംഗ് സ്ക്കൂൾ മാനേജർക്ക് നൽകേ≠താണ്. എന്നിരുന്നാലും സ്വീകാര്യമായ അപേക്ഷകരുടെ എണ്ണം നി›ിത ശതമാനത്തിനു താഴെയാണ് ലഭിക്കുന്നതെങ്കിൽ പ്രവേശന പരീക്ഷ ഒഴിവാക്കി യോഗ്യതാപരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനം നടത്തുന്നതായിരിക്കും. ആയതിനാൽ അപേക്ഷയോടൊപ്പം യോഗ്യതാപരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ എല്ലാ പാർട്ടിന്റേയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി ഹാജരാക്കേ≠താണ്.
8. നിബന്ധനകൾ
1. അപേക്ഷകൾ 27-2-2010 വൈകുന്നേരം 5 മണിക്ക് മുൻപായി പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം, പിൻ-695 014 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. വൈകി കിട്ടുന്നതോ തെറ്റായിട്ടുള്ളതോ ആയ അപേക്ഷകൾ പരിഗണിയ്ക്കുന്നതല്ല.
2. അപേക്ഷയോടൊപ്പം ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പികൾ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം.
അല്ലാത്തവ നിരസിക്കുന്നതാണ്.
3. തെരഞ്ഞെടുക്കപ്പെടുന്നവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ ബന്ധപ്പെട്ട സെന്ററിൽ പ്രവേശന സമയത്ത് ഹാജരാക്കേ≠താണ്.
4. അപേക്ഷകൾ ഉള്ളടക്കത്തോടൊപ്പം തുന്നി കെട്ടി അയയ്ക്കേ≠താണ്. മൊട്ടുസൂചി കുത്താൻ പാടില്ല.
5. പ്രവേശന പരീക്ഷയ്ക്കിരിക്കുന്നവർ, തെരഞ്ഞെടുക്കപ്പെട്ടാലും പിന്നീട് അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാലോ മതിയായ മറ്റു യോഗ്യതകൾ ഇല്ലെന്ന് ക≠ാലോ പ്രവേശനം അസാധുവാക്കാനുള്ള അധികാരം പൊതു വിദ്യാഭ്യാസ ഡയറക്ടറിൽ നിക്ഷിപ്തമാണ്. അപേക്ഷകർ തെരഞ്ഞെടുക്കപ്പെടാൻ അർഹതയു≠ോ ഇല്ലയോ എന്നുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ തീർപ്പ് അന്തിമമായിരിക്കും. അതിൻമേൽ കത്തിടപാടുകൾ നടത്തുന്നതല്ല.
9th FEB. 2010] EDUCATION DEPARTMENT 166. സെലക്ഷൻ സംബന്ധിച്ച് വ്യ‡ികളുമായോ ഏതെങ്കിലും സംഘടനകളുമായോ പൊതു വിദ്യാഭ്യാസ ഡയറക്ടർ കത്തിടപാടുകൾ നടത്തുന്നതല്ല.
7. ട്രെയിനിംഗിനുശേഷം നിയമനം നൽകുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ബാദ്ധ്യസ്ഥനല്ല.
8. ഒപ്പിടാത്തതും അപൂർണ്ണവുമായ അപേക്ഷകൾ മറ്റൊരറിയിപ്പ് കൂടാതെ നിരസിക്കുന്നതായിരിക്കും.
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
(ഒപ്പ്) തിരുവനന്തപുരം.
പൊതു വിദ്യാഭ്യാസ ഡയറക്ടർ.
അനുബന്ധം
2010-2011 വർഷത്തെ സ്വാശ്രയ ഡിപ്ളോമാ ഇൻ ലാംഗ്വേജ് എഡ്യൂക്കേഷൻ (ഹിന്ദി) കോഴ്സിനുള്ള അപേക്ഷ
1. പൂർണ്ണമായ പേരും മേൽവിലാസവും
(പിൻകോഡ് ഉൾപ്പെടെ മലയാളത്തിലും
ഇംഗ്ളീഷിലും വലിയ അക്ഷരത്തിൽ) :
2. ജനന തീയതി
:
3. 1-7-2010-ൽ പൂർത്തിയാകുന്ന വയസ്സ്
:
4. വിദ്യാഭ്യാസ യോഗ്യതയും ലഭിച്ച മാർക്കും
(സർട്ടിഫിക്കറ്റിന്റേയും മാർക്ക് ലിസ്റ്റിന്റെ എല്ലാ
പാർട്ടിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ
പകർപ്പുകൾ ഹാജരാക്കണം)
: 5. യോഗ്യതാപരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ ശതമാനം : 6. (എ) ജാതി/മതം
: (ബി) പട്ടികജാതി/പട്ടികവർഗ്ഗ/ഒ.ബി.സി. ആണോയെന്ന് :
7. മിലിട്ടറി സേവനമു≠െങ്കിൽ അതിന്റെ കാലയളവ്
(സർട്ടിഫിക്കറ്റ് ഹാജരാക്കണം)
:
8. അംഗീകാരമുള്ള ടീച്ചിംഗ് സർവ്വീസ് ഉ≠െങ്കിൽ
കാലയളവ് (എ. ഇ. ഒ.-യിൽ നിന്നോ ഡി.ഇ.ഒ.-യിൽ
നിന്നോ കിട്ടുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം) :
9. അപേക്ഷകർ ഒടുക്കിയ ചെലാൻ തീയതിയും നമ്പരും
ട്രഷറിയുടെ പേരും
:
10. അപേക്ഷകർ പ്രവേശന പരീക്ഷ എഴുതാൻ
ഉദ്ദേശിക്കുന്ന ജില്ല :
11. പഠിക്കാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ പേര്
(മുൻഗണനാക്രമത്തിൽ) (1)
:
(2)
:
12. അപേക്ഷകൻ വികലാംഗനാണോ
(ആണെങ്കിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം) :
9th FEB. 2010] EDUCATION DEPARTMENT 17വി⁄ാപനം
നമ്പർ എം2/1461/2010/ഡി.പി.എെ.
2010 ജനുവരി 19.
ഡിπോമ ഇൻ ലാംഗ്വേജ് എഡ്യൂക്കേഷൻ (അറബിക്, ഉറുദു) കോഴ്സ് പൊതു ക്വാട്ടയിലേക്ക് 2010-11 അദ്ധ്യയന വർഷത്തിൽ തെരഞ്ഞെടുക്കപ്പെടുന്നതിലേക്കായി നി›ിത യോഗ്യതയുള്ളവരിൽ നിന്നും നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ ക്ഷണിക്കുന്നു.
1. യോഗ്യതകൾ
(എ) എസ്.എസ്.എൽ.സി. പരീക്ഷ പാസ്സായിരിക്കണം.
(ബി) അറബിക്, ഉറുദു എന്നിവയിലേക്കുള്ള അപേക്ഷകൾക്ക് കേരളത്തിലെ യൂണിവേഴ്സിറ്റികൾ നൽകി അംഗീകരിച്ച ടൈറ്റിൽ ഇൻ ഓറിയന്റൽ ലേണിംഗ് സർട്ടിഫിക്കറ്റ് ഉ≠ായിരിക്കണം. (യോഗ്യതാ പരീക്ഷയ്ക്ക് 50% മാർക്ക് നേടിയിരിക്കണം.) ഉറുദു കോഴ്സിന് ചേരുന്നവർക്ക് യോഗ്യതാ പരീക്ഷയ്ക്ക് 50% മാർക്ക് വേണമെന്ന നിബന്ധന ഈ വർഷം കൂടി ഒഴിവാക്കിയിരിക്കുന്നു.
2. പ്രായപരിധി
അപേക്ഷകർക്ക് 1-1-2010-ൽ 17 വയസ്സ് തികഞ്ഞിരിക്കേ≠തും 33 വയസ്സ് തികയാൻ പാടില്ലാത്തതുമാണ്. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും മറ്റ് പിന്നോക്ക സമുദായങ്ങൾക്ക് 3 വർഷവും ഇളവ് അനുവദിക്കുന്നതാണ്.
മിലിട്ടറി സർവ്വീസും അംഗീകാരമുള്ള ടീച്ചിംഗ് സർവ്വീസും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിച്ചുകൊടുക്കുന്നതിന് പരിഗണിക്കും. ഇതിന് വിമു‡ ഭടൻമാർ അതാത് പ്രദേശത്തെ തഹശീൽദാരിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
3. ര≠ു ശതമാനം സീറ്റ് വികലാംഗർക്കായി സംവരണം ചെയ്തിരിക്കുന്നു.
4. അപേക്ഷാ ഫീസ്
അപേക്ഷകർ 0202-01-102-92 അദർ റസീപ്റ്റ്സ് എന്ന ഹെÕിൽ 5 രൂപ ചെലാൻ അപേക്ഷാ ഫീസിനത്തിൽ അടയ്ക്കേ≠താണ്.
പട്ടികജാതി/പട്ടികവർഗ്ഗക്കാരെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടു≠്.
5. അപേക്ഷിക്കേ≠ വിധം
നി›ിത ഫോറത്തിൽ തന്നെ അപേക്ഷിക്കേ≠താണ്. കോളങ്ങൾ ഒഴിവാക്കിയിടാൻ പാടില്ല.
6. അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ ഉള്ളടക്കം ചെയ്തിരിക്കണം :
(1) അപേക്ഷാ ഫീസ് അടച്ചതിന്റെ അസ്സൽ ചെല്ലാൻ.
(2) എസ്.എസ്.എൽ.സി.യുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (യോഗ്യത, ജനനത്തീയതി, ജാതി ഇവ തെളിയിക്കുന്നതിന്).
(3) ഓറിയന്റൽ ടൈറ്റിൽ പരീക്ഷ പാസ്സായ സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
(4) വില്ലേജാഫീസർ/തഹശീൽദാരിൽനിന്നും കിട്ടുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് (യോഗ്യത, പരീക്ഷ കേരളത്തിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പാസ്സാകാത്തവരും എസ്.എസ്.എൽ.സി. ബുക്കിൽ നേറ്റിവിറ്റി രേഖപ്പെടുത്തിയിട്ടില്ലാത്തവരും നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി).
(5) ഓറിയന്റൽ ടൈറ്റിൽ പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്.
(6) അപേക്ഷയിൽ മറ്റെന്തെങ്കിലും പറഞ്ഞിട്ടു≠െങ്കിൽ അതിന്റെ തെളിവിന് രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
7. വികലാംഗരായ അപേക്ഷകർ തെളിവിനായി അസിസ്റ്റന്റ ് സർജനിൽ കുറയാത്ത റാങ്കുള്ള മെഡിക്കലാഫീസറുടെ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം അയയ്ക്കണം.
തെരഞ്ഞെടുപ്പ് രീതി :
ഓറിയന്റൽ ടൈറ്റിൽ പരീക്ഷയ്ക്ക് കിട്ടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ സംവരണ റൊട്ടേഷന് വിധേയമായിട്ടായിരിക്കും9th FEB. 2010] EDUCATION DEPARTMENT 18 തെരഞ്ഞെടുപ്പ് നടത്തുന്നത്.
8. ട്രെയിനിംഗ് സെന്ററുകൾ
ട്രെയിനിംഗ് കോഴ്സുകൾ താഴെപ്പറയുന്ന കേന്ദ്രങ്ങളിൽ നടത്തുന്നതാണ്.
സീറ്റ്
നമ്പർ സെന്ററുകൾ ഭാഷ പൊതു ഡിപ്പാർട്ടുമെന്റ ്
ക്വാട്ട ക്വാട്ട 1 ജി.റ്റി.റ്റി.എെ., അറബിക്
10 10 കൊല്ലം
2 ജി.റ്റി.റ്റി.എെ., അറബിക്
15 15 മലപ്പുറം ഉറുദു
10 10 3 ജി.റ്റി.റ്റി.എെ. അറബിക്
15 15 ഫോർ വുമൺ, ഉറുദു
15 15 കോഴിക്കോട്
9. മറ്റു വിവരങ്ങൾ
ഇളവുകൾക്ക് വിധേയമായി താഴെ പറയുന്ന ഫീസ് കൊടുക്കണം.
(എ) ട്യൂഷൻ ഫീസ്
150 രൂപ (3 തവണ)
(ബി) പ്രവേശന ഫീസ് 5 ,,
(സി) ലൈബ്രറി ഫീസ് 5 ,,
(ഡി) ഗെയിംസ് ഫീസ് 5 ,,
(ഇ) സ്റ്റേഷനറി ഫീസ് 5 ,,
10. ഏതെങ്കിലും കോഴ്സിന് അനുവദിച്ച ആകെ സീറ്റിന്റെ 50% അപേക്ഷകരില്ലെങ്കിൽ പ്രസ്തുത കോഴ്സ് ഈ വർഷം നടത്തുകയില്ല.
11. പൊതു നിബന്ധനകൾ
(1) അപേക്ഷകൾ 31-3-2010 വൈകുന്നരം 5 മണിക്ക് മുമ്പായി വിദ്യാഭ്യാസ ഡയറക്ടറാഫീസിൽ കിട്ടത്തക്കരീതിയിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ, വിദ്യാഭ്യാസ ഡയറക്ടറാഫീസ്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ അയയ്ക്കണം. വൈകിക്കിട്ടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2) ശരി പകർപ്പുകൾ, ഫോട്ടോസ്റ്റാറ്റ് കോപ്പികൾ ഉൾപ്പെടെ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം. അല്ലാത്തവ നിരസിക്കുന്നതായിരിക്കും.
(3) തെരഞ്ഞെടുക്കപ്പെട്ടാൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട സെന്ററിൽ ഹാജരാകണം.
(4) അപേക്ഷകൾ ഉള്ളടക്കത്തോടൊപ്പം തുന്നിക്കെട്ടി അയയ്ക്കേ≠താണ്.
(5) തെരെഞ്ഞെടുക്കപ്പെട്ടാലും പിന്നീട് അപേക്ഷകളിൽ നൽകിയിരുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാലോ മതിയായ യോഗ്യത ഇല്ലെന്നു ക≠ാലോ പ്രവേശനം അസാധുവാക്കുന്നതിനുള്ള അവകാശം പൊതുവിദ്യാഭ്യാസ ഡയറക്ടറിൽ നിക്ഷിപ്തമാണ്. അപേക്ഷകർ തെരഞ്ഞെടുക്കപ്പെടാൻ അർഹത ഉ≠െന്നോ ഇല്ലെന്നോ ഉള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ തീർപ്പ് അന്തിമമായിരിക്കും. അതിൻമേൽ കത്തിടപാട് നടത്തുന്നതല്ല.
(6) സെലക്ഷനെ സംബന്ധിച്ച വ്യ‡ികളുമായോ ഏതെങ്കിലും ഓർഗനൈസേഷനുമായോ പൊതു വിദ്യാഭ്യാസ ഡയറക്ടർ കത്തിടപാട് നടത്തുന്നതല്ല.
(7) അപേക്ഷകന്റെ ഒപ്പില്ലാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്.
9th FEB. 2010] EDUCATION DEPARTMENT 19പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
(ഒപ്പ്) തിരുവനന്തപുരം.
പൊതുവിദ്യാഭ്യാസ ഡയറക്ടർ.
അനുബന്ധം
2010-2011 വർഷത്തിലേക്കുള്ള ഡിπോമ ഇൻ ലാംഗ്വേജ് എഡ്യൂക്കേഷൻ (അറബിക്/ഉറുദു) കോഴ്സിനുള്ള (പൊതു ക്വാട്ട) അപേക്ഷ
1. പ്രവേശനം ലഭിക്കാനാഗ്രഹിക്കുന്ന ഭാഷ
(അറബിക്/ഉറുദു)
:
2. അപേക്ഷകന്റെ പൂർണ്ണമായ പേരും
മേൽവിലാസവും പിൻകോഡും
ഉൾപ്പെടെ മലയാളത്തിൽ :
ഇം•ീഷിൽ :
3. ജനന തീയതിയും 1-1-2010-ൽ
പൂർത്തിയായ വയസ്സും :
4. (എ) ജാതി/മതം
:
(ബി) പട്ടികജാതി/പട്ടികവർഗ്ഗം/
ഒ.ബി.സിയാണോ :
5. യോഗ്യത :
(എ) പൊതുവിൽ :
(ബി) ഓറിയന്റൽ ടൈറ്റിൽ
(യൂണിവേഴ്സിറ്റിയുടെ
പേരും പാസ്സായ വർഷവും) :
(സി) ആകെ മാർക്കും
(ഓറിയന്റൽ ടൈറ്റിലിന്
കിട്ടിയത്) ശതമാനവും :
6. മിലിട്ടറി സേവനമു≠െങ്കിൽ
അതിന്റെ കാലയളവ്
(സർട്ടിഫിക്കറ്റ് സഹിതം) :
7. അംഗീകാരമുള്ള ടീച്ചിംഗ് സർവ്വീസ്
ഉ≠െങ്കിൽ കാലയളവ് (ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസിൽ നിന്നും
കിട്ടുന്ന സർട്ടിഫിക്കറ്റ്)
:
8. അപേക്ഷാ ഫീസ് അടച്ച
തീയതിയും നമ്പരും (ട്രഷറിയുടെ
പേരും തുകയും)
:
9. പഠിക്കാനുദ്ദേശിക്കുന്ന
ഇൻസ്റ്റിട്യൂട്ടിന്റെ പേര്
(മുൻഗണനാക്രമത്തിൽ)
:
10. അപേക്ഷകൻ വികലാംഗനാണോ 9th FEB. 2010] EDUCATION DEPARTMENT 20 വി⁄ാപനം
നമ്പർ റ്റി. എക്സ്. 13/267/2010. 2010 ജനുവരി 25.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1987 സെപ്റ്റംബർ
മാസത്തിൽ നടത്തിയ ടൈലറിംഗ് ആന്റ ് ഗാർമെന്റ ് മേക്കിംഗ്
ഡിπോമാ പരീക്ഷയിൽ തിരുവനന്തപുരം സർക്കാർ
വനിതാ പോളിടെക്നിക്കിന്റെ കീഴിലുള്ള നെയ്യാറ്റിൻകര
റ്റി. ജി. എം. റ്റി. സെന്ററിൽ നിന്നും 14788 രജിസ്റ്റർ നമ്പർ
പ്രകാരം പാസ്സായ ശ്രീമതി മേരി ത്രേസ്യാൾ മൊറായിസ്,
എന്നവർക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു
പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ്
കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ,
തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ
താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും
പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു
മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ
(ഒപ്പ്)
കൺട്രോളറുടെ കാര്യാലയം, സാങ്കേതിക പരീക്ഷാ
തിരുവനന്തപുരം. കൺട്രോളർ.