Servants of Knowledge
Kerala Gazette · Government of Kerala

Auction cum Tender Notices

Published 09 February 2010

Department
Fire Force Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-09.part03_fire_force
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഫെബ്രുവരി 9

6

നമ്പർ വാല്യം 55 } } 9th February 2010

20th Magha 1931 1931 മാഘം 20

PART III

Fire Force Department

AUCTION-CUM-TENDER NOTICES

(1)

No. A2-8136/2007. 5th January 2010.

A 1989 Model Ambulance, KL-01-1850 attached to Fire and Rescue Station, Adoor will be sold in auction on 20-3-2010 at 11 a. m. hours at the premises of Fire and Rescue Station, Adoor by the Divisional Officer, Fire and Rescue Services, Southern Division, Thiruvananthapuram under the following conditions:

The intending bidders should deposit an Earnest Money of Rs. 1,000 (Rupees One thousand only) before the commencement of the auction. The earnest money of the highest bidder will be adjusted to the bid amount and that of the others will be refunded on the spot.

Sealed tenders are also invited along with auction sale. Sealed tenders should be accompanied with Demand Draft for Rs. 1,000 (Rupees One thousand only) drawn in favour of Divisional Officer, Fire and Rescue Services, Southern Division, Thiruvananthapuram-1 payable at State Bank of Travancore, Vellayambalam Branch, Thiruvananthapuram and the same will be accepted upto 12 Noon on 19-3-2010. The top of the cover containing the sealed tenders should be superscribed as "Sealed tender for the purchase of Ambulance-KL-01-1850". Those who have submitted sealed tenders can also participate in the auction sale. But it is not compulsory to participate in the auction sale for those who have already submitted sealed tender.

The sealed tenders will be opened after the public auction and the highest bid amount of the auction sealed tender will be accepted for the sale of the Ambulance- KL-01-1850 in normal cases. But the undersigned will have the power to cancel the auction and the sealed tender even without any particular reason.

The highest bidder on whose favour the auction is knocked down or sealed tender is accepted should remit 25% of the bid amount on the spot and the balance amount plus admissible Sales Tax (VAT) will be paid within 15 days on receipt of confirmation orders.

If the highest bidder fails to follow the above conditions, auction-cum-sealed tenders will be arranged again and 25% of the bid amount and Earnest Money Deposit will be forfeited to Government Account from the9th FEB. 2010] FIRE FORCE DEPARTMENT 2 highest bidder. Any loss as a result of such re-auction- cum-sealed tender to department, will also be realised from the defaulted bidder under Revenue Recovery Act in force.

Those who wish to participate in the auction sale or to submit sealed tenders can inspect the vehicle at Fire and Rescue Station, Adoor during office hours on any working days with the permission of the Station Officer, Fire and Rescue Station, Adoor.

Further details if any, required can be obtained from the undersigned or from the Station Officer, Fire and Rescue Station, Adoor.

അ·ിരക്ഷാ സേവന വകുപ്പു വക അടൂർ ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ ആംബുലൻസ്-കെ.എൽ-01-1850 (1989 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 20-3-2010 പകൽ 11 മണിക്ക് അടൂർ ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷന്റെ പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.

ലേലത്തോടൊപ്പം മുദ്ര പതിച്ച ടെ≠റുകളും ക്ഷണിച്ചു കൊള്ളുന്നു. മുദ്ര പതിച്ച ടെ≠റുകൾ 19-3-2010-ന് പകൽ 12 മണിവരെ നേരിട്ടോ തപാൽവഴിയോ സ്വീകരിക്കുന്നതാണ്. 12 മണിക്കുശേഷം തപാലിൽ വരുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പു വക ആംബുലൻസ്-കെ.എൽ-01-1850 വാങ്ങുന്നതിനുള്ള ടെ≠ർ എന്ന് എഴുതിയിരിക്കണം. ടെ≠റുകൾ ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, സതേൺ ഡിവിഷൻ, ഗവൺമെന്റ ് പ്രസ് പി. ഒ., ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ചെങ്കൽചൂള, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യ ലേലത്തിനു ശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ വിളിച്ച തുകയോ ടെ≠റിൽ ലഭിച്ച തുകയോ ഏതാണ് കൂടുതൽ എന്ന് പരിശോധിച്ചശേഷം ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതാണ്. ടെ≠ർ നൽകി യവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനുമുമ്പായി 1,000 രൂപ (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 1,000 രൂപയുടെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്കവിധം ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ദക്ഷിണ മേഖല, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതു മാണ്. നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ലേലം/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണി വരെ അടൂർ ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ആഫീസറുടെ അനുവാദത്തോടെ വാഹനം പരിശോധിക്കാവുന്ന താണ്. എന്നാൽ, കാരണമൊന്നും കാണിക്കാതെ ലേലം ഭാഗിക മായോ പൂർണ്ണമായോ നിർത്തിവയ്ക്കുന്നതിന് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കും.

(2)

No. A2-8149/2007. 7th January 2010.

A 1986 Model Water Tender, KCT 7665 attached to Fire and Rescue Station, Kollam will be sold in auction on 6-4-2010 at 11 a. m. at the premises of Fire and Rescue Station, Kollam by the Divisional Officer, Fire and Rescue Services, Southern Division, Thiruvananthapuram under the following conditions:

The intending bidders should deposit an Earnest Money of Rs. 1,000 (Rupees One thousand only) before the commencement of the auction. The earnest money of the highest bidder will be adjusted to the bid amount and that of the others will be refunded on the spot.

Sealed tenders are also invited along with auction sale. Sealed tenders should be accompanied with Demand Draft for Rs. 1,000 (Rupees One thousand only) drawn in favour of Divisional Officer, Fire and Rescue Services, Southern Division, Thiruvananthapuram-1 payable at State Bank of Travancore, Vellayambalam Branch, Thiruvananthapuram and the same will be accepted upto 12 Noon on 5-4-2010. The top of the cover containing the sealed tenders should be superscribed as "Sealed tender for the purchase of Water Tender-KCT 7665 ". Those who have submitted sealed tenders can also participate in the auction sale. But it is not compulsory to participate in the auction sale for those who have already submitted sealed tender.

The sealed tenders will be opened after the public auction and the highest bid amount of the auction. Sealed tender will be accepted for the sale of the Water Tender- KCT 7665 in normal cases. But the undersigned will have the power to cancel the auction and the sealed tender even without any particular reason.

ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ/ ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലത്തുകയുടെ 25% അടയ്ക്കേ≠തും ബാക്കി തുകയും വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം അടയ്ക്കേ≠തുമാണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്. The highest bidder on whose favour the auction is knocked down or sealed tender is accepted should remit 25% of the bid amount on the spot and the balance amount plus admissible Sales Tax (VAT) will be paid within 15 days on receipt of confirmation orders. 9th FEB. 2010] FIRE FORCE DEPARTMENT 3

If the highest bidder fails to follow the above conditions, auction-cum-sealed tenders will be arranged again, and 25% of the bid amount and earnest money deposit will be forfeited to Government Account from the highest bidder. Any loss as a result of such re-auction- cum-sealed tender to department, will also be realised from the defaulted bidder under Revenue Recovery Act in force.

Those who wish to participate in the auction sale or to submit sealed tenders can inspect the vehicle at Fire and Rescue Station, Kollam during office hours on any working days with the permission of the Station Officer, Fire and Rescue Station, Kollam.

Further details if any, required can be obtained from the undersigned or from the Station Officer, Fire and Rescue Station, Kollam.

അ·ിരക്ഷാ സേവന വകുപ്പുവക കൊല്ലം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ വാട്ടർ ടെ≠ർ, കെ.സി.റ്റി. 7665 (1986 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 6-4-2010 പകൽ 11 മണിക്ക് കൊല്ലം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷന്റെ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.

ലേലത്തോടൊപ്പം മുദ്ര പതിച്ച ടെ≠റുകളും ക്ഷണിച്ചു കൊള്ളുന്നു. മുദ്ര പതിച്ച ടെ≠റുകൾ 5-4-2010-ന് പകൽ 12 മണിവരെ നേരിട്ടോ തപാൽവഴിയോ സ്വീകരിക്കുന്നതാണ്. 12 മണിക്കുശേഷം തപാലിൽ വരുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് 'ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പുവക വാട്ടർ ടെ≠ർ കെ.സി.റ്റി. 7665 വാങ്ങുന്നതിനുള്ള ടെ≠ർ' എന്ന് എഴുതിയിരിക്കണം. ടെ≠റുകൾ ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, സതേൺ ഡിവിഷൻ, ഗവൺമെന്റ ് പ്രസ് പി. ഒ., ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ചെങ്കൽചൂള, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യ ലേലത്തിനു ശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ വിളിച്ച തുകയോ ടെ≠റിൽ ലഭിച്ച തുകയോ ഏതാണ് കൂടുതൽ എന്ന് പരിശോധിച്ചശേഷം ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതാണ്. ടെ≠ർ നൽകി യവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനുമുമ്പായി 1,000 രൂപ (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 1,000 രൂപയുടെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്കവിധം ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ദക്ഷിണ മേഖല, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ടെ≠റിനോ ടൊപ്പം അയയ്ക്കേ≠താണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്ത തുമാണ്. നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ലേലം/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണി വരെ കൊല്ലം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ആഫീസറുടെ അനുവാദത്തോടെ വാഹനം പരിശോധിക്കാവുന്ന താണ്. എന്നാൽ കാരണമൊന്നും കാണിക്കാതെ ലേലം ഭാഗിക മായോ പൂർണ്ണമായോ നിർത്തിവയ്ക്കുന്നതിന് താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കും.

(3)

No. A2-6622/2008. 7th January 2010.

A 1984 Model Water Tender, KBT 69 attached to Fire and Rescue Station, Chengannur will be sold in auction on 17-4-2010 at 11 a. m. at the premises of Fire and Rescue Station, Chengannur by the Divisional Officer, Fire and Rescue Services, Southern Division, Thiruvananthapuram under the following conditions:

The intending bidders should deposit an earnest money of Rs. 2,000 (Rupees Two thousand only) before the commencement of the auction. The earnest money of the highest bidder will be adjusted to the bid amount and that of the others will be refunded on the spot.

Sealed tenders are also invited along with auction sale. Sealed tenders should be accompanied with Demand Draft for Rs. 2,000 (Rupees Two thousand only) drawn in favour of Divisional Officer, Fire and Rescue Services, Southern Division, Thiruvananthapuram-01 payable at State Bank of Travancore, Vellayambalam Branch, Thiruvananthapuram and the same will be accepted up to 12 Noon on 16-4-2010. The top of the cover containing the sealed tenders should be superscribed as "Sealed tender for the purchase of Water Tender-KBT 69 ". Those who have submitted sealed tenders can also participate in the auction sale. But it is not compulsory to participate in the auction sale for those who have already submitted sealed tender.

The sealed tenders will be opened after the public auction and the highest bid amount of the auction sealed tender will be accepted for the sale of the Water Tender- KBT-69 in normal cases. But the undersigned will have the power to cancel the auction and the sealed tender even without any particular reason.

The highest bidder on whose favour the auction is knocked down or sealed tender is accepted should remit 25% of the bid amount on the spot and the balance amount plus admissible Sales Tax (VAT) will be paid within 15 days on receipt of confirmation orders.

ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ/ ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലത്തുകയുടെ 25% അടയ്ക്കേ≠തും ബാക്കി തുകയും വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം അടയ്ക്കേ≠തുമാണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്. If the highest bidder fails to follow the above conditions, auction-cum-sealed tenders will be arranged again, and 25% of the bid amount and earnest money deposit will be forfeited to Government Account from the 9th FEB. 2010] FIRE FORCE DEPARTMENT 4

highest bidder. Any loss as a result of such re-auction- cum-sealed tender to department, will also be realised from the defaulted bidder under Revenue Recovery Act in force.

Those who wish to participate in the auction sale or to submit sealed tenders can inspect the vehicle at Fire and Rescue Station, Chengannur during office hours on any working days with the permission of the Station Officer, Fire and Rescue Station, Chengannur.

Further details if any, required can be obtained from the undersigned or from the Station Officer, Fire and Rescue Station, Chengannur.

അ·ിരക്ഷാ സേവന വകുപ്പുവക, ചെങ്ങന്നൂർ ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ വാട്ടർ ടെ≠ർ-കെ.ബി.റ്റി. 69 (1984 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 17-4-2010 പകൽ 11 മണിക്ക് ചെങ്ങന്നൂർ ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷന്റെ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.

ലേലത്തോടൊപ്പം മുദ്ര പതിച്ച ടെ≠റുകളും ക്ഷണിച്ചു കൊള്ളുന്നു. മുദ്ര പതിച്ച ടെ≠റുകൾ 16-4-2010-ന് പകൽ 12 മണിവരെ നേരിട്ടോ തപാൽവഴിയോ സ്വീകരിക്കുന്നതാണ്. 12 മണിക്കുശേഷം തപാലിൽ വരുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് 'ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പുവക വാട്ടർ ടെ≠ർ-കെ.ബി.റ്റി. 69 വാങ്ങുന്നതിനുള്ള ടെ≠ർ' എന്ന് എഴുതിയിരിക്കണം. ടെ≠റുകൾ ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, സതേൺ ഡിവിഷൻ, ഗവൺമെന്റ ് പ്രസ് പി. ഒ., ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ചെങ്കൽചൂള, തിരുവനന്തപുരം-01 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യ ലേലത്തിനു ശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ വിളിച്ച തുകയോ ടെ≠റിൽ ലഭിച്ച തുകയോ ഏതാണ് കൂടുതൽ എന്ന് പരിശോധിച്ചശേഷം ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതാണ്. ടെ≠ർ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനുമുമ്പായി 2,000 രൂപ (ര≠ായിരം രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 2,000 രൂപയുടെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്കവിധം ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ദക്ഷിണ മേഖല, തിരുവനന്തപുരം-01 എന്ന വിലാസത്തിൽ ടെ≠റിനോ ടൊപ്പം അയയ്ക്കേ≠താണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും.

പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതുമാണ്. നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ലേലം/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെ ചെങ്ങന്നൂർ ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ആഫീസറുടെ അനുവാദത്തോടെ വാഹനം പരിശോധി ക്കാവുന്നതാണ്. എന്നാൽ കാരണമൊന്നും കാണിക്കാതെ ലേലം ഭാഗികമായോ പൂർണ്ണമായോ നിർത്തി വയ്ക്കുന്നതിന് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കും.

(4)

No. A2-8127/2007. 8th January 2010.

A 1993 Model Ambulance, KL-01-D-5767 attached to Fire and Rescue Station, Ranni will be sold in auction on 29-5-2010 at 11 a.m. at the premises of Fire and Rescue Station, Ranni by the Divisional Officer, Fire and Rescue Services, Southern Division, Thiruvananthapuram under the following conditions:

The intending bidders should deposit an earnest money of Rs. 1,000 (Rupees One thousand only) before the commencement of the auction. The earnest money of the highest bidder will be adjusted to the bid amount and that of the others will be refunded on the spot.

Sealed tenders are also invited along with auction sale. Sealed tenders should be accompanied with Demand Draft for Rs. 1,000 (Rupees One thousand only) drawn in favour of Divisional Officer, Fire and Rescue Services, Southern Division, Thiruvananthapuram-01 payable at State Bank of Travancore, Vellayambalam Branch Thiruvananthapuram and the same will be accepted up to 12 Noon on 28-5-2010. The top of the cover containing the sealed tenders should be superscribed as "Sealed tender for the purchase of Ambulance, KL-01-D-5767". Those who have submitted sealed tenders can also participate in the auction sale. But it is not compulsory to participate in the auction sale for those who have already submitted sealed tender.

The sealed tenders will be opened after the public auction and the highest bid amount of the auction sealed tender will be accepted for the sale of the Ambulance, KL-01-D-5767 in normal cases. But the undersigned will have the power to cancel the auction and the sealed tender even without any particular reason.

ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ/ ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലത്തുകയുടെ 25% അടയ്ക്കേ≠തും ബാക്കി തുകയും വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം അടയ്ക്കേ≠തുമാണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്. The highest bidder on whose favour the auction is knocked down or sealed tender is accepted should remit 25% of the bid amount on the spot and the balance amount plus admissible Sales Tax (VAT) will be paid within 15 days on receipt of confirmation orders. 9th FEB. 2010] FIRE FORCE DEPARTMENT 5

If the highest bidder fails to follow the above conditions, auction-cum-sealed tenders will be arranged again, and 25% of the bid amount and earnest money deposit will be forfeited to Government Account from the highest bidder. Any loss as a result of such re-auction- cum-sealed tender to department, will also be realised from the defaulted bidder under Revenue Recovery Act in force.

Those who wish to participate in the auction sale or to submit sealed tenders can inspect the vehicle at Fire and Rescue Station, Ranni during office hours on any working days with the permission of the Station Officer, Fire and Rescue Station, Ranni.

Further details if any, required can be obtained from the undersigned or from the Station Officer, Fire and Rescue Station, Ranni.

അ·ിരക്ഷാ സേവന വകുപ്പുവക റാന്നി ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ ആംബുലൻസ്, കെ.എൽ.01 ഡി 5767 (1993 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 29-5-2010 പകൽ 11 മണിക്ക് റാന്നി ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷന്റെ പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.

ലേലത്തോടൊപ്പം മുദ്ര പതിച്ച ടെ≠റുകളും ക്ഷണിച്ചുകൊള്ളുന്നു. മുദ്ര പതിച്ച ടെ≠റുകൾ 28-5-2010-ന് പകൽ 12 മണിവരെ നേരിട്ടോ തപാൽവഴിയോ സ്വീകരിക്കുന്ന താണ്. 12 മണിക്കുശേഷം തപാലിൽ വരുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് "ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പുവക ആംബുലൻസ്, കെ.എൽ.01 ഡി-5767 വാങ്ങുന്നതിനുള്ള ടെ≠ർ" എന്ന് എഴുതിയിരിക്കണം. ടെ≠റുകൾ ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, സതേൺ ഡിവിഷൻ, ഗവൺമെന്റ ് പ്രസ് പി. ഒ., ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ചെങ്കൽചൂള, തിരുവനന്തപുരം-01 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യ ലേലത്തിനു ശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ വിളിച്ച തുകയോ ടെ≠റിൽ ലഭിച്ച തുകയോ ഏതാണ് കൂടുതൽ എന്ന് പരിശോധിച്ചശേഷം ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതാണ്. ടെ≠ർ നൽകി യവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനുമുമ്പായി 1,000 രൂപ (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 1,000 രൂപയുടെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്കവിധം ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ദക്ഷിണ മേഖല, തിരുവനന്തപുരം-01 എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്.

അടയ്ക്കേ≠തും ബാക്കി തുകയും വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം അടയ്ക്കേ≠തുമാണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി ക ി ട്ട ു ന്ന ത ു ക യ ് ക്ക ് മ ു ൻ േ ല ല ക്ക ാ ര ന ് അ വ ക ാ ശ ം ഇല്ലാത്തതുമാണ്. നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ സ്വീക രിക്കുന്നതല്ല. ലേലം/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെ റാന്നി ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ആഫീസറുടെ അനുവാദത്തോടെ വാഹനം പരിശോധി ക്കാവുന്നതാണ്. എന്നാൽ കാരണമൊന്നും കാണിക്കാതെ ലേലം ഭാഗികമായോ പൂർണ്ണമായോ നിർത്തി വയ്ക്കുന്നതിന് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കും.

(5)

No. A2-8129/2007. 8th January 2010.

A 1984 Model Trailer Pump attached to Fire and Rescue Station, Thiruvananthapuram will be sold in auction on 25-3-2010 at 11 a. m. at the premises of Fire and Rescue Station, Thiruvananthapuram by the Divisional Officer, Fire and Rescue Services, Southern Division, Thiruvananthapuram under the following conditions:

The intending bidders should deposit an earnest money of Rs. 1,000 (Rupees one thousand only) before the commencement of the auction. The earnest money of the highest bidder will be adjusted to the bid amount and that of the others will be refunded on the spot.

Sealed tenders are also invited along with auction sale. Sealed tenders should be accompanied with Demand Draft for Rs. 1,000 (Rupees one thousand only) drawn in favour of Divisional Officer, Fire and Rescue Services, Southern Division, Thiruvananthapuram-01 payable at State Bank of Travancore, Vellayambalam Branch, Thiruvananthapuram and the same will be accepted up to 12 Noon on 24-3-2010. The top of the cover containing the sealed tenders should be superscribed as "Sealed tender for the purchase of Trailer Pump". Those who have submitted sealed tenders can also participate in the auction sale. But it is not compulsory to participate in the auction sale for those who have already submitted sealed tender.

ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ/ ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലത്തുകയുടെ 25% The sealed tenders will be opened after the public auction and the highest bid amount of the auction sealed tender will be accepted for the sale of the Trailer Pump in normal cases. But the undersigned will have the power to cancel the auction and the sealed tender even without any particular reason. 9th FEB. 2010] FIRE FORCE DEPARTMENT 6

The highest bidder on whose favour the auction is knocked down or sealed tender is accepted should remit 25% of the bid amount on the spot and the balance amount plus admissible Sales Tax (VAT) will be paid within 15 days on receipt of confirmation orders.

If the highest bidder fails to follow the above conditions, auction-cum-sealed tenders will be arranged again, and 25% of the bid amount and earnest money deposit will be forfeited to Government Account from the highest bidder. Any loss as a result of such re-auction- cum-sealed tender to department, will also be realised from the defaulted bidder under Revenue Recovery Act in force.

Those who wish to participate in the auction sale or to submit sealed tenders can inspect the vehicle at Fire and Rescue Station, Thiruvananthapuram during office hours on any working days with the permission of the Station Officer, Fire and Rescue Station, Thiruvananthapuram.

Further details if any, required can be obtained from the undersigned or from the Station Officer, Fire and Rescue Station, Thiruvananthapuram.

അ·ിരക്ഷാ സേവന വകുപ്പുവക തിരുവനന്തപുരം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ ട്രെയിലർ പമ്പ് (1984 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 25-3-2010 പകൽ 11 മണിക്ക് തിരുവനന്തപുരം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷന്റെ പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.

ലേലത്തോടൊപ്പം മുദ്ര പതിച്ച ടെ≠റുകളും ക്ഷണിച്ചുകൊള്ളുന്നു. മുദ്ര പതിച്ച ടെ≠റുകൾ 24-3-2010-ന് പകൽ 12 മണിവരെ നേരിട്ടോ തപാൽവഴിയോ സ്വീകരിക്കുന്ന താണ്. 12 മണിക്കുശേഷം തപാലിൽ വരുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് "ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പുവക ട്രെയിലർ പമ്പ് വാങ്ങുന്ന തിനുള്ള ടെ≠ർ" എന്ന് എഴുതിയിരിക്കണം. ടെ≠റുകൾ ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീ സസ്, സതേൺ ഡിവിഷൻ, ഗവൺമെന്റ ് പ്രസ് പി. ഒ., ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ചെങ്കൽചൂള, തിരുവനന്തപുരം-01 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യ ലേലത്തിനു ശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ വിളിച്ച തുകയോ ടെ≠റിൽ ലഭിച്ച തുകയോ ഏതാണ് കൂടുതൽ എന്ന് പരിശോധിച്ചശേഷം ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതാണ്. ടെ≠ർ നൽകി യവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനുമുമ്പായി 1,000 രൂപ (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 1,000 രുപയുടെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്കവിധം ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ദക്ഷിണ മേഖല, തിരുവനന്തപുരം-01 എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്.

ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ/ ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലത്തുകയുടെ 25% അടയ്ക്കേ≠തും ബാക്കി തുകയും വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം അടയ്ക്കേ≠തുമാണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെ ടുത്തി കിട്ടുന്നയാൾ ലേലനിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാര നിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതു മാണ്. നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല.

ലേലം/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണി വരെ തിരുവനന്തപുരം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ആഫീസറുടെ അനുവാദത്തോടെ വാഹനം പരിശോധി ക്കാവുന്നതാണ്. എന്നാൽ കാരണമൊന്നും കാണിക്കാതെ ലേലം ഭാഗികമായോ പൂർണ്ണമായോ നിർത്തി വയ്ക്കുന്നതിന് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കും.

(6)

No. A2-5871/2008. 8th January 2010.

A 1990 Model Ambulance, KL 01 7907 attached to Fire and Rescue Station, Earattupetta will be sold in auction on 15-5-2010 at 11 a. m. at the premises of Fire and Rescue Station, Earattupetta by the Divisional Officer, Fire and Rescue Services, Southern Division, Thiruvananthapuram under the following conditions:

The intending bidders should deposit an earnest money of Rs. 1,000 (Rupees one thousand only) before the commencement of the auction. The earnest money of the highest bidder will be adjusted to the bid amount and that of the others will be refunded on the spot.

Sealed tenders are also invited along with auction sale. Sealed tenders should be accompanied with Demand Draft for Rs. 1,000 (Rupees one thousand only) drawn in favour of Divisional Officer, Fire and Rescue Services, Southern Division, Thiruvananthapuram-01 payable at State Bank of Travancore, Vellayambalam Branch, Thiruvananthapuram and the same will be accepted up to 12 Noon on 14-5-2010. The top of the cover containing the sealed tenders should be superscribed as "Sealed tender for the purchase of Ambulance, KL 01 7907". Those who have submitted9th FEB. 2010] FIRE FORCE DEPARTMENT 7 sealed tenders can also participate in the auction sale.

But it is not compulsory to participate in the auction sale for those who have already submitted sealed tender.

The sealed tenders will be opened after the public auction and the highest bid amount of the auction sealed tender will be accepted for the sale of the Ambulance, KL 01 7907 in normal cases. But the undersigned will have the power to cancel the auction and the sealed tender even without any particular reason.

The highest bidder on whose favour the auction is knocked down or sealed tender is accepted should remit 25% of the bid amount on the spot and the balance amount plus admissible Sales Tax (VAT) will be paid within 15 days on receipt of confirmation orders.

If the highest bidder falls to follow the above conditions, auction-cum-sealed tenders will be arranged again and 25% of the bid amount and earnest money deposit will be forfeited to Government Account from the highest bidder. Any loss as a result of such re-auction- cum-sealed tender to department, will also be realised from the defaulted bidder under Revenue Recovery Act in force.

Those who wish to participate in the auction sale or to submit sealed tenders can inspect the vehicle at Fire and Rescue Station, Earattupetta during office hours on any working days with the permission of the Station Officer, Fire and Rescue Station, Earattupetta.

Further details if any, required can be obtained from the undersigned or from the Station Officer, Fire and Rescue Station, Earattupetta.

അ·ിരക്ഷാ സേവന വകുപ്പുവക ഈരാറ്റുപേട്ട ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ ആംബുലൻസ്, കെ.എൽ. 01 7907 (1990 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 15-5-2010 പകൽ 11 മണിക്ക് ഈരാറ്റുപേട്ട ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷന്റെ പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.

ലേലത്തോടൊപ്പം മുദ്ര പതിച്ച ടെ≠റുകളും ക്ഷണിച്ചു കൊള്ളുന്നു. മുദ്ര പതിച്ച ടെ≠റുകൾ 14-5-2010-ന് പകൽ 12 മണിവരെ നേരിട്ടോ തപാൽവഴിയോ സ്വീകരിക്കുന്നതാണ്.

12 മണിക്കുശേഷം തപാലിൽ വരുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് 'ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പുവക ആംബുലൻസ്, കെ.എൽ. 01 7907 വാങ്ങുന്നതിനുള്ള ടെ≠ർ' എന്ന് എഴുതിയിരിക്കണം. ടെ≠റുകൾ ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, സതേൺ ഡിവിഷൻ, ഗവൺമെന്റ ് പ്രസ് പി. ഒ., ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ചെങ്കൽചൂള, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യ ലേലത്തിനു ശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ വിളിച്ച തുകയോ ടെ≠റിൽ ലഭിച്ച തുകയോ ഏതാണ് കൂടുതൽ എന്ന് പരിശോധിച്ചശേഷം ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ടെ≠ർ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബന്ധമില്ല.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനുമുമ്പായി 1,000 രൂപ (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 1,000 രൂപയുടെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്കവിധം ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ദക്ഷിണ മേഖല, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ടെ≠റിനോടൊപ്പം അയയ്ക്കേ≠താണ്.

ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ/ ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലത്തുകയുടെ 25% അടയ്ക്കേ≠തും ബാക്കി തുകയും വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം അടയ്ക്കേ≠തുമാണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതുമാണ്. നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ സ ്വ ീ ക ര ി ക്ക ു ന്ന ത ല്ല . േ ല ല ം / െ ട ≠ ർ ന ൽ ക ു വ ാ ൻ ആഗ്രഹിക്കുന്നവർക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെ ഈരാറ്റുപേട്ട ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ആഫീസറുടെ അനുവാദത്തോടെ വാഹനം പരിശോധിക്കാവുന്നതാണ്. എന്നാൽ കാരണമൊന്നും കാണിക്കാതെ ലേലം ഭാഗികമായോ പൂർണ്ണമായോ നിർത്തി വയ്ക്കുന്നതിന് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കും.

(7)

No. A2-8135/2007. 11th January 2010.

A 1983 Model Water Tender, KEV 6712 attached to Fire and Rescue Station, Vizhinjam will be sold in auction on 13-4-2010 at 11 a. m. at the premises of Fire and Rescue Station, Vizhinjam by the Divisional Officer, Fire and Rescue Services, Southern Division, Thiruvananthapuram under the following conditions:

The intending bidders should deposit an earnest money of Rs. 1,000 (Rupees one thousand only) before the commencement of the auction. The earnest money of the highest bidder will be adjusted to the bid amount and that of the others will be refunded on the spot.

9th FEB. 2010] FIRE FORCE DEPARTMENT 8

Sealed tenders are also invited along with auction sale. Sealed tenders should be accompanied with Demand Draft for Rs. 1,000 (Rupees one thousand only) drawn in favour of Divisional Officer, Fire and Rescue Services, Southern Division, Thiruvananthapuram-1 payable at State Bank of Travancore, Vellayambalam Branch, Thiruvananthapuram and the same will be accepted upto 12 noon on 12-4-2010. The top of the cover containing the sealed tenders should be superscribed as "Sealed tender for the purchase of Water Tender, KEV 6712". Those who have submitted sealed tenders can also participate in the auction sale. But it is not compulsory to participate in the auction sale for those who have already submitted sealed tender.

The sealed tenders will be opened after the public auction and the highest bid amount of the auction sealed tender will be accepted for the sale of the Water Tender, KEV 6712 in normal cases. But the undersigned will have the power to cancel the auction and the sealed tender even without any particular reason.

The highest bidder on whose favour the auction is knocked down or sealed tender is accepted should remit 25% of the bid amount on the spot and the balance amount plus admissible Sales Tax (VAT) will be paid within 15 days on receipt of confirmation orders.

If the highest bidder falls to follow the above conditions, auction-cum-sealed tenders will be arranged again and 25% of the bid amount and earnest money deposit will be forfeited to Government Account from the highest bidder. Any loss as a result of such re-auction- cum-sealed tender to department, will also be realised from the defaulted bidder under Revenue Recovery Act in force.

Those who wish to participate in the auction sale or to submit sealed tenders can inspect the vehicle at Fire and Rescue Station, Vizhinjam during office hours on any working days with the permission of the Station Officer, Fire and Rescue Station, Vizhinjam.

Further details if any, required can be obtained from the undersigned or from the Station Officer, Fire and Rescue Station, Vizhinjam.

അ·ിരക്ഷാ സേവന വകുപ്പുവക വിഴിഞ്ഞം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ വാട്ടർ ടെ≠ർ, കെ.ഇ.വി. 6712 (1983 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 13-4-2010 പകൽ 11 മണിക്ക് വിഴിഞ്ഞം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷന്റെ പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.

ലേലത്തോടൊപ്പം മുദ്ര പതിച്ച ടെ≠റുകളും ക്ഷണിച്ചു കൊള്ളുന്നു. മുദ്ര പതിച്ച ടെ≠റുകൾ 12-4-2010-ന് പകൽ 12 മണിവരെ നേരിട്ടോ തപാൽവഴിയോ സ്വീകരിക്കുന്നതാണ്. 12 മണിക്കുശേഷം തപാലിൽ വരുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. മുദ്ര പതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിന്റെ പുറത്ത് "ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പുവക വാട്ടർ ടെ≠ർ, കെ.ഇ.വി. 6712 വാങ്ങുന്നതിനുള്ള ടെ≠ർ" എന്ന് എഴുതിയിരിക്കണം. ടെ≠റുകൾ ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, സതേൺ ഡിവിഷൻ, ഗവൺമെന്റ ് പ്രസ് പി. ഒ., ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, ചെങ്കൽചൂള, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. പരസ്യ ലേലത്തിനു ശേഷം നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ വിളിച്ച തുകയോ ടെ≠റിൽ ലഭിച്ച തുകയോ ഏതാണ് കൂടുതൽ എന്ന് പരിശോധിച്ചശേഷം ആ തുകയ്ക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ടെ≠ർ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ലേല ത്തിൽ പങ്കെടുക്കുന്നവർ ടെ≠ർ നൽകിയിരിക്കണമെന്ന് നിർബ ന്ധമില്ല.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനുമുമ്പായി 1,000 രൂപ (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി അടയ്ക്കേ≠താണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 1,000 രൂപയുടെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വെള്ളയമ്പലം ബ്രാഞ്ചിൽ മാറ്റത്തക്കവിധം ഡിവിഷണൽ ആഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, ദക്ഷിണ മേഖല, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ടെ≠റിനോ ടൊപ്പം അയയ്ക്കേ≠താണ്.

ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ/ ടെ≠ർ നൽകുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലത്തുകയുടെ 25% അടയ്ക്കേ≠തും ബാക്കി തുകയും വിൽപ്പന നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം അടയ്ക്കേ≠തുമാണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും.

പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതുമാണ്.

നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ സ്വീകരിക്കുന്നതല്ല. ലേലം/ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ വിഴിഞ്ഞം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ആഫീസറുടെ അനുവാദത്തോടെ വാഹനം പരിശോധിക്കാവുന്ന താണ്. എന്നാൽ കാരണമൊന്നും കാണിക്കാതെ ലേലം ഭാഗികമായോ പൂർണ്ണമായോ നിർത്തി വയ്ക്കുന്നതിന് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കും.

Office of the Divisional Officer,

Fire and Rescue Services, Southern Division,

(Sd.) Thiruvananthapuram-1. Divisional Officer.

Cite this issue. Kerala Gazette, Government of Kerala, 09 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-09.part03_fire_force/. Archive identifier in.gazette.kerala_new.2010-02-09.part03_fire_force.