©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
9th February 2010 2010 ഫെബ്രുവരി 9
THIRUVANANTHAPURAM, TUESDAY
6
നമ്പർ }
തിരുവനന്തപുരം, ചൊവ്വ
വാല്യം 55 }
20th Magha 1931 1931 മാഘം 20
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ലിയു./ഇ./578/2009. 2010 ജനുവരി 14.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജലവകുപ്പ,് (1)
(2)
(3) എറണാകുളം പരിചയസമ്പന്നരായ കരാറുകാരിൽനിന്നും
1 ജി.ഡബ്ലിയു./ഇ./20/2009-10—തിരുവാങ്കുളം പ്രാഥമിക എഗ്രിമെന്റ ് ഉള്ളടക്കം ചെയ്ത മത്സരസ്വഭാവമുള്ള
ഗ്രാമപഞ്ചായത്തിലെ മാമലയിലുളള കേരള പ്രത്യേകം മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ഇലക്ട്രിക്കൽ ആന്റ ് അലീഡ് എഞ്ചിനീയറിംഗ് ദർഘാസുകൾ 11-2-2010 മുതൽ 17-2-2010 ഉച്ചയ്ക്ക് ഒരു
ഫാക്ടറിയിലെ ഓഫീസ് കെട്ടിടത്തിന്റെ മണിവരെ ഭൂജലവകുപ്പ് എറണാകുളം ജില്ലാ ഓഫീസിൽ
മുൻവശത്തെ മേൽക്കൂരയിൽ നിന്നുളള മഴവെളളം നിന്നും ലഭിക്കുന്നതും 17-2-2010 ഉച്ചയ്ക്ക് 2 മണിവരെ ടി
ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട്
കൃത്രിമ ജലപോഷണ പദ്ധതി നടപ്പാക്കുന്നതിനു 3 മണിക്ക് ജില്ലാ ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന
വേ≠ി ശേഖരിച്ച് റീചാർ÷് പിറ്റ് കരിങ്കൽ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ 2nd FEB. 2010] GROUND WATER DEPARTMENT 10 ദർഘാസ് ഫോറത്തിൻെറ വില—രൂപ 400+വി.നി. (1) (2) (3) പണി തീർക്കേ≠ കാലാവധി—കരാർ ഉറപ്പിക്കുന്ന തീയതി
മുതൽ 30 ദിവസം.
2 ജി.ഡബ്ലിയു./ഇ./21/2009-10—തിരുവാങ്കുളം ഗ്രാമപഞ്ചായത്തിലെ മാമലയിലുളള കേരള
ഇലക്ട്രിക്കൽ ആന്റ ് അലീഡ് എഞ്ചിനീയറിംഗ്
ഫാക്ടറിയിലെ ഓഫീസ് കെട്ടിടത്തിന്റെ
പുറകുവശത്തെ മേൽക്കൂരയിൽ നിന്നുളള
മഴവെളളം കൃത്രിമ ജലപോഷണ പദ്ധതി
നടപ്പാക്കുന്നതിനുവേ≠ി ശേഖരിച്ച് റീചാർ÷്
പിറ്റ് കരിങ്കൽ പാക്കിംഗ് ഉപയോഗിച്ച് നിർമ്മിച്ച്
കുഴിയിൽ ഫിൽറ്റർ മീഡിയ നിരത്തി കോൺക്രീറ്റ്
…ാബ് ഇട്ട് മൂടി വെളളം സംഭരിച്ച് പദ്ധതി നടപ്പാക്കുക—രൂപ 1,23,000 3,100
3 ജി.ഡബ്ലിയു./ഇ./22/2009-10—ടി ടി ട്രാൻസ് ഫോർമർ കെട്ടിടത്തിന്റെ പുറകുവശത്തെ മേൽക്കൂരയിൽ നിന്നുളള ടി ടി—രൂപ 1,19,000 3,000
ദർഘാസ് പ്രമാണത്തിന്റെ വില ചെക്കായോ ഡ്രാഫ്റ്റായോ സ്വീകരിക്കുന്നതല്ല. ദർഘാസ് പ്രമാണം പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതും നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ജില്ലാ ആഫീസർ, ഭൂജലവകുപ്പ്, എറണാകുളം എന്ന പേരിൽ ഏതെങ്കിലും പൊതുമേഖലാ ബാങ്കിന്റെ കാക്കനാട് ശാഖയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനും തിരസ്ക്കരിക്കുന്നതിനുമുള്ള അധികാരം ഭൂജലവകുപ്പ് എറണാകുളം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും. ഇതുസംബന്ധമായ കൂടുതൽ വിവരങ്ങൾ ഭൂജലവകുപ്പ് എറണാകുളം ജില്ലാ ആഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും നേരിട്ട് അന്വേഷിച്ച് അറിയാവുന്ന താണ്. ഭൂജലവകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും.
4 ജി.ഡബ്ലിയു./ഇ./23/2009-10—ടി ടി സ്ട്രക്ച്ചറൽ
കെട്ടിടത്തിന്റെ പുറകുവശത്തെ മേൽക്കൂരയിൽ നിന്നുളള ടി ടി—രൂപ 1,16,000 2,900
ഭൂജല വകുപ്പ് ജില്ലാ ആഫീസ്, (ഒപ്പ്) എറണാകുളം, കൊച്ചി-30. ജില്ലാ ഓഫീസർ.