©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2010 ഫെബ്രുവരി 9
No.
Vol. LV
തിരുവനന്തപുരം, ചൊവ്വ
6
നമ്പർ
വാല്യം 55 } } 9th February 2010
20th Magha 1931 1931 മാഘം 20
PART III
Industries Department
PROCEEDINGS
OF THE GENERAL MANAGER, DISTRICT INDUSTRIES CENTRE, THIRUVANANTHAPURAM
{{^{{FOOTNOTE (1)}}}}
NO. CS-5/5745/2001. 23rd November 2009.
Read:—Proceedings of even No. dated 22-5-2003.
Vide Proceedings cited above, Sri Abdulsalim, Junior Co-operative Inspector HL, Thiruvananthapuram Circle was appointed as the liquidator of M/s. Lekshmi Powerloom ICS Ltd. No. 132. Now he has been transferred from that office. Hence this order.
ORDER
In the above circumstances stated above, I in exercise of powers conferred on me under Section 71 (2) of the KCS Act 1969 do hereby order the winding up of the affairs of the, the action of the M/s. Lekshmi Powerloom ICS Ltd. No. 132 and re-authorized Sri Jayakumar, Senior Co-operative Inspector, Thiruvananthapuram Handloom Circle as Liquidator.
He will take charge of the assets and records of the society immediately and report the date of taking charge of the society and periodical report on the progress of the work will be forwarded promptly.
(2)
NO. CS-5/15117/1996. 20th July 2009.
Read:—Proceedings NO. CS-5/15117/1996 dated 6-8-1998.
Vide Proceedings cited above, Sri Ravindran Nair, Senior Co-operative Inspector, Thirupuram Circle was appointed as the liquidator of M/s. Travancore ICS Ltd. No. 372. Now he has been retired from that office. Hence this order.
ORDER
In the above circumstances stated above, I in exercise of powers conferred on me under Section 71 (2) of the KCS Act 1969 do hereby order the winding up of the affairs of the M/s. Travancore ICS Ltd. No. 372 and9th FEB. 2010] INDUSTRIES DEPARTMENT 4 re-authorized Sri Jayakumar, Senior Co-operative Inspector, Thiruvananthapuram Handloom Circle as Liquidator. He will take charge of the assets and records of the society immediately and report the date of taking charge of the society and periodical report on the progress of the work will be forwarded promptly.
District Industries Centre, (Sd.) Thiruvananthapuram. General Manager.
ക്ലെയിം നോട്ടീസ്
(1)
NO. HLI (T) 126/2009. 2009 ഡിസംബർ 19.
തിരുവനന്തപുരം ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ CS-5/5745/2009 തീയതി 23-11-2009-ലെ ഉത്തരവ് പ്രകാരം എന്നെ തിരുവനന്തപുരം ജില്ലയിൽ കരമന, നെടുങ്കാട് ദേശത്ത് പ്രവർത്തിച്ച ിരുന്ന ലക്ഷ്മി പവർലൂം ICS Ltd. NO. 132-ന്റെ ലിക്വിഡേറ്റർ ആയി നിയമിച്ച് ഉത്തരവായിട്ടുള്ളതാ കുന്നു. ഈ സംഘത്തിന്റെ ആസ്തി ബാധ്യതകളിൽ എന്തെങ്കിലും അവകാശവാദം ആർക്കെങ്കിലും ഉന്നയിക്കുവാൻ ഉ≠െങ്കിൽ ഈ വിജ്ഞാപനത്തീയതി മുതൽ ര≠ു മാസത്തിനകം നേരിട്ടോ ചുമതലപ്പെടുത്തിയ ആൾ മുഖേനയോ ബോധിപ്പിക്കേ ≠താകുന്നു. നി›ിത തീയതിക്കുശേഷമു≠ാകുന്ന ഏതൊരു വിധ അവകാശവാദവും പിന്നീട് നിലനിൽക്കുന്നതല്ല.
(2)
NO. HCI (T) 127/2009. 2009 ഡിസംബർ 19.
തിരുവനന്തപുരം ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ CS-5/15117/1996 തീയതി 20-7-2009-ലെ ഉത്തരവ് പ്രകാരം എന്നെ തിരുവനന്തപുരം ജില്ലയിൽ പാപ്പനംകോട് പ്രവർത്തിച്ചിരുന്ന ട്രാവൻകൂർ ICS Ltd. NO. 372-ന്റെ ലിക്വിഡേറ്റർ ആയി നിയമിച്ച് ഉത്തരവായിട്ടുള്ള താകുന്നു. ഈ സംഘത്തിന്റെ ആസ്തി ബാധ്യതകളിൽ എന്തെങ്കിലും അവകാശവാദം ആർക്കെങ്കിലും ഉന്നയിക്കുവാൻ ഉ≠െങ്കിൽ ഈ വിജ്ഞാപനത്തീയതി മുതൽ ര≠ു മാസത്തിനകം നേരിട്ടോ ചുമതലപ്പെടുത്തിയ ആൾ മുഖേനയോ ബോധിപ്പി ക്കേ≠താകുന്നു. നി›ിത തീയതിക്കുശേഷമുള്ള ഏതൊരുവിധ അവകാശവാദവും പിന്നീട് നിലനിൽക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) താലൂക്ക് വ്യവസായ ഓഫീസ്, തിരുവനന്തപുരം. ലിക്വിഡേറ്റർ.
ക്ലെയിം നോട്ടീസ്
NO. Liq/42/2009.
2010 ജനുവരി 1.
വെച്ചൂച്ചിറ വനിതാ വ്യവസായ സഹകരണസംഘം ക്ലിപ്തം നമ്പർ 42, മണ്ണടിശാല എന്ന സംഘത്തിന്റെ ലിക്വിഡേറ്റർ [ജൂനിയർ സഹകരണ ഇൻസ്പെക്ടർ (കൈത്തറി) ജില്ലാ വ്യവസായകേന്ദ്രം, കോഴഞ്ചേരി പി. ഒ. പത്തനംതിട്ട ജില്ല] 1969-ലെ കേരള സഹകരണസംഘം ചട്ടം 69 (2) പ്രകാരം പരസ്യപ്പെടുത്തുന്നത്.
പത്തനംതിട്ട ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 22-8-2009-ലെ D 2730/2009-ാം നമ്പർ ഉത്തരവ് പ്രകാരം പ്രസ്തുത സംഘത്തിന്റെ ചുമതല 22-8-2009 മുതൽ ലിക്വിഡേറ്ററായ ജൂനിയർ സഹകരണ ഇൻസ്പെക്ടർ (കൈത്തറി), പത്തനംതിട്ട ഏറ്റെടുത്തിട്ടുള്ളതാകുന്നു.
ആകയാൽ പ്രസ്തുത സംഘത്തിൽ നിന്നും ഏതെങ്കിലും ഇനത്തിൽ തുകകൾ കിട്ടുവാനുള്ള വ്യ‡ികളോ, സ്ഥാപനങ്ങളോ ഉ≠െങ്കിൽ ഈ നോട്ടീസ് പരസ്യം ചെയ്ത് 60 ദിവസങ്ങൾക്കകം അവരവർക്ക് ലഭിക്കാനുള്ള തുകയുടെ വിശദവിവരം ലിക്വിഡേഷൻ ഇൻസ്പെക്ടർ ജൂനിയർ സഹകരണ ഇൻസ്പെക്ടർ (കൈത്തറി), ജില്ലാ വ്യവസായകേന്ദ്രം, പത്തനംതിട്ട, കോഴഞ്ചേരി പി. ഒ. എന്ന മേൽവിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. ടി തീയതിക്കുശേഷം ഉന്നയി ക്കുന്ന യാതൊരു ബാദ്ധ്യതകളോ, അവകാശങ്ങളോ പരിഗണിക്കു ന്നതല്ല എന്നുള്ള വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) ജില്ലാ വ്യവസായകേന്ദ്രം, ലിക്വിഡേറ്റർ ആന്റ ് പത്തനംതിട്ട, ജൂനിയർ സഹകരണ കോഴഞ്ചേരി പി. ഒ. ഇ ൻ സ ് െ പ ക ് ട ർ
(കൈത്തറി).
CLAIM NOTICE
NO. VI/3500/2008. 31st December 2009.
Whereas the affairs of Pudussery Pattikajathi Metal Workers (W/S) ICS Ltd. No. S. IND (P) 73, Industrial Estate, Kanjikode, Palakkad District have been order to be wound up and the undersigned has been appointed as the Liquidator, as per the Proceedings No. VI/3500/2008 dated 21-8-2009 of the General Manager, District Industries Centre, Palakkad and whereas the liquidator has taken over charge of the assets and liabilities of the society on 11-12-2009. Notice is hereby given that all claims against the society shall be preferred to the undersigned in person or through authorised agents within two months from the date of publication of this notice. Any claims preferred thereafter will not be considered.
District Industries Centre, (Sd.) Palakkad. Liquidator.
കോഴിക്കോട് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം
നമ്പർ സി.3-6675/2003. 2009 ഡിസംബർ 26.
സൂചന:— (1) കോഴിക്കോട് ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 26-2-2004-ലെ സി3-6675/03-ാം നമ്പർ ഉത്തരവ്.
(2) 6-3-2009-ലെ ലിക്വിഡേറ്ററുടെ കത്ത്.
(3) 19-10-2009-ലെ വ്യവസായ വാണിജ്യ ഡയറക്ടറുടെ എച്ച്. സി. ഡി. 3-14846/09-ാം നമ്പർ കത്ത്.
9th FEB. 2010] INDUSTRIES DEPARTMENT 5ഉത്തരവ്
മേൽ സാഹചര്യങ്ങൾ വിലയിരുത്തി 1969-ലെ കേരള
കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് 21 വകുപ്പ് 74
അനുസരിച്ച് എന്നിൽ അർപ്പിതമായ അധികാരം ഉപയോഗിച്ച്
കോഴിക്കോട് താലൂക്ക് സാമ്പവ കൈത്തൊഴിൽ വ്യവസായ സഹകരണസംഘം ലിമിറ്റഡ് നമ്പർ S IND (D) 295-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവായിരിക്കുന്നു. സംഘത്തിന്റെ
റിക്കാർഡുകൾ 3 വർഷക്കാലം ലിക്വിഡേറ്റർ സൂക്ഷിക്കേ≠തും
ജനറൽ മാനേജരുടെ അനുമതിയോടുകൂടി നശിപ്പിക്കേ≠
തുമാണ്.
ജില്ലാ വ്യവസായകേന്ദ്രം,
(ഒപ്പ്)
കോഴിക്കോട്. ജനറൽ മാനേജർ.
കോഴിക്കോട് താലൂക്ക് സാമ്പവ കൈത്തൊഴിൽ വ്യവസായ സഹകരണസംഘത്തിന്റെ പ്രവർത്തനം നിർത്തൽ ചെയ്ത് സമാപ്തീകരണം നടത്തുന്നതിനായി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിലെ സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടറെ സൂചന ഒന്നു പ്രകാരം ലിക്വിഡേറ്ററായി നിയമിച്ചു. ലിക്വിഡേറ്റർ സംഘത്തിന്റെ ചാർജ് ഏറ്റെടുക്കുകയും ഈടാക്കാൻ കഴിയുന്ന മുഴുവൻ ആസ്തികളും ഈടാക്കി കൊടുത്തു തീർക്കാനുള്ളവ മുൻഗണനാക്രമത്തിൽ കൊടുത്തു തീർക്കുകയും ചെയ്തു. ഈടാക്കാൻ കഴിയാത്ത സംഘത്തിന്റെ ആസ്തികൾ എഴുതിത്തള്ളിക്കൊ≠ും, കൊടുത്തു തീർക്കാൻ കഴിയാത്ത ബാധ്യതകൾ ക≠ുകെട്ടി ഉത്തരവാകുകയും ചെയ്തു. ലിക്വിഡേറ്റർ ചെയ്ത ഓരോ പ്രവർത്തനങ്ങൾക്കും ജില്ലാവ്യവസായകേന്ദ്രം ജനറൽ മാനേജർ അംഗീകാരം നൽകുകയു≠ായി. സംഘത്തിന്റെ സമാപന പൊതുയോഗം വിളിച്ചുചേർത്ത് കണക്കുകൾ അവതരിപ്പിച്ച് അംഗീകാരം വാങ്ങുകയും ചെയ്തു.