©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഫെബ്രുവരി 9
6
നമ്പർ
} 9th February 2010
വാല്യം 55 } 20th Magha 1931 1931 മാഘം 20
PART III
Irrigation Department
TENDER NOTICES
(1)
No. CMU/TECH/4394/2009. 18th January 2010.
The Superintending Engineer and Deputy Chief Engineer, Mechanical, Irrigation Department, Thiruvananthapuram for and on behalf of the Governor of Kerala, invities sealed tenders in prescribed form for the following work from A or B Class Contractors or Government undertakings having previous experience in the similar field.
Tender No.—SE/MECH/IRRN/6/2009-10.
Name of work—MIRPA-Thrissur kole lands- Renovation of permenant sluice Fabrication, Painting and erection of 9 shutters of Karanchira Regulator in Thrissur District.
PAC—Rs. 36.5 lakh.
E.M.D.—Rs. 50,000.
Cost of tender form—Rs. 5,500 + VAT.
Sale of tender forms—From this office on all working days between 11 a. m. on 10-2-2010 and 1 p. m. on 18-2-2010.
Gaz. No. 6/2009/DTP (Irrigation).
Last date and time of submission of tender—
18-2-2010, 4 p. m.
Date and time of opening of tenders—18-2-2010, 4.30 p. m.
Period of completion—6 months.
OTHER CONDITIONS
1. Experience Certificates in the execution of similar works should be accompanied with the application for tender forms.
2. All existing conditions related to tenders of Irrigation Department will be applicable for this tender also.
3. Tenders received after the stipulated time will not be accepted.
4. If tender documents are required by post Rs. 75 extra in addition to cost of tender forms should be enclosed for postal charges.
5. Other details regarding this tender will be obtained from this office on all working days from 10-2-2010 to 18-2-2010.
9th FEB. 2010] IRRIGATION DEPARTMENT 76കേരള ഗവർണ്ണർക്കുവേ≠ി ജലസേചന വകുപ്പ് മെക്കാനിക്കൽ വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ ആന്റ ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് ഇത്തരം പ്രവൃത്തികളിൽ മുൻപരിചയമുള്ള എ/ബി ക്ലാസ്സ് കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—എസ്. ഇ./മെക്ക്./06/2009-10.
പ്രവൃത്തിയുടെ പേര്—മിർപ-തൃശ്ശൂർ ജില്ലയിലെ കാരാഞ്ചിറയിലെ 9 പുതിയ റഗുലേറ്റർ ഷട്ടറുകളുടെ നിർമ്മാണവും പെയിന്റിംഗും ഘടിപ്പിക്കലും.
ഉദ്ദേശ അടങ്കൽ തുക—രൂപ 36.5 ലക്ഷം
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 5,500 + വിൽപ്പന നികുതി.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന— സൂപ്ര≠ിംഗ് എഞ്ചിനീയർ ആന്റ ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, ജലസേചന വകുപ്പ്, തിരുവനന്തപുരത്തുനിന്നും 10-2-2010 മുതൽ പ്രവർത്തി ദിനങ്ങളിൽ രാവിലെ 11 മണി മുതൽ 18-2-2010 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയിതിയും സമയവും—18-2-2010, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
18-2-2010, 4.30 മണി.
പ്രവർത്തി പൂർത്തിയാക്കേ≠ കാലാവധി—
6 മാസം.
മറ്റ് വ്യവസ്ഥകൾ
1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവർത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേ≠താണ്.
2. ദർഘാസ് സംബന്ധിച്ച് ജലസേചന വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
3. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാണത്തിന്റെ വിലയോടൊപ്പം 75 രൂപ കൂടി തപാൽ ചെലവിനായി അയയ്ക്കേ≠താണ്.
5. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും 10-2-2010 മുതൽ 18-2-2010 വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭ്യമാണ്.
(2)
No. CMU/TECH/4395/2009. 18th January 2010.
The Superintending Engineer and Deputy Chief Engineer, Mechanical Irrigation Department, Thiruvananthapuram for and on behalf of the Governor of Kerala invites sealed tenders in prescribed form for the following work from 'A' or 'B' Class Contractors or Government Undertakings having previous experience in the similar field.
Tender No.—SE/MECH/IRRN/5/2009-10.
Name of Work—MIRPA-Repair works to the embedded parts of Koothamakal regulator shutters in Thrissur District.
PAC—Rs. 30 lakh.
EMD—Rs. 50,000.
Cost of tender form—Rs. 4,500 + VAT.
Sale of tender form—From this office on all working days between 11 a.m. on 10-2-2010 and 1 p. m. on 18-2-2010.
Last date and time of submission of tender—
18-2-2010, 4 p. m.
Date and time of opening of tenders—18-2-2010, 4.30 p. m.
Period of Completion—6 months.
OTHER CONDITIONS
1. Experience Certificates in the execution of similar works should be accompanied with the application for tender forms.
2. All existing conditions related to tenders of Irrigation Department will be applicable for this tender also.
3. Tenders received after the stipulated time will not be accepted.
4. If tender documents are required by Post Rs. 75 extra in addition to cost of tender forms should be enclosed for postal charges.
5. Other details regarding this tender will be obtained from this office on all working days from 10-2-2010 to 18-2-2010.
കേരള ഗവർണ്ണർക്കുവേ≠ി ജലസേചന വകുപ്പ്, മെക്കാനിക്കൽ വിഭാഗം സൂപ്ര≠ിംഗ് എൻജിനീയർ ആന്റ ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്കു വേ≠ി ഇത്തരം പ്രവർത്തികളിൽ മുൻപരിചയമുള്ള എ/ബി ക്ലാസ്സ് കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—എസ്.ഇ./മെക്ക്/05/2009-10—മിർപ-തൃശ്ശൂർ ജില്ലയിലെ കൂതമാക്കൽ റഗുലേറ്റർ ഷട്ടറുകളുടെ എം ബെഡഡ് പാർട്സുകളുടെ അറ്റകുറ്റപ്പണികൾ—രൂപ 30 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 4,500+ വി. നി.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന—സൂപ്ര≠ിംഗ് എഞ്ചിനീയർ ആന്റ ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, ജലസേചന വകുപ്പ് തിരുവനന്തപുരത്ത് നിന്നും 10-2-2010 മുതൽ പ്രവർത്തി ദിനങ്ങളിൽ രാവിലെ 11 മണി മുതൽ 18-2-2010 ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-2-2010, 4 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-2-2010, 4.30 മണി.
പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം9th FEB. 2010] IRRIGATION DEPARTMENT 77 മറ്റ് വ്യവസ്ഥകൾ
1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാനപ്രവർത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യ പത്രം ഹാജരാക്കേ≠താണ്.
2. ദർഘാസ് സംബന്ധിച്ച് ജലസേചന വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
3. നി›ിത സമയം കഴിഞ്ഞു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. ദർഘാസ് പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാണത്തിന്റെ വിലയോടൊപ്പം 75 രൂപ കൂടി തപാൽ ചെലവിനായി അയയ്ക്കേ≠താണ്.
5. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും 10-2-2010 മുതൽ 18-2-2010 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭ്യമാണ്.
(Sd.) Office of the Chief Engineer, Superintending Engineer & Mechanical, Deputy Chief Engineer, Thiruvananthapuram-33. Mechanical (Irrigation). (Full Additional Charge).
SHORT TENDER NOTICE
No. D3 (N)-3568/2004/ISC . 23rd January 2010.
Competitive tenders in sealed cover superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from contractors of eligible class. The tenders will be received upto 4 p. m. on 23-2-2010 by registered post and will be opened at 4.30 p. m. on the same day. Tenders through courier service will not be accepted. Department will not be responsible for the postal delay. If the last date of receipt of tenders will be a holiday, tenders will be opened at the same time on the next day. Tender forms and other details can be had from the office of the Superintending Engineer, Irrigation South Circle, Thiruvananthapuram upto 4 p. m. on 19-2-2010.
(1)
(2)
(3) 3 37/SE/ISC/2009-10—Irrigation Division,
Kottayam—Development of Kumarakom
Walkway—Formation of car parking area
and boat landing —Rs. 22 Lakh 50,000 Cost of tender documents—0.15% of Estimate PAC + VAT.
Time of completion—6 months.
Class of Contractor—A & B Class.
All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ ജലസേചന വിഭാഗം, സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത ്വകുപ്പിലോ ജലവിഭവ വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 23-2-2010 വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾവഴി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധി ആയാൽ അതിന്റെ തൊട്ടടുത്ത പ്രവർത്തി ദിവസം ടി സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30 മണിക്ക് തുറക്കുന്നതായിരിക്കും.
ദർഘാസ് നമ്പരും
ക്രമ
നമ്പർ
പ്രവൃത്തിയുടെ പേരും നിരതദ്രവ്യം അടങ്കൽ തുകയും രൂപ 1 35/എസ്.ഇ./എെ. എസ്. സി./2009-10— ഇറിഗേഷൻ ഡിവിഷൻ, കോട്ടയം—കുമരകം നടപ്പാതയുടെ വികസനം —കുളത്തിന്റെ നവീകരണം, സമീപ റോഡിന്റെയും കൽവർട്ടിന്റെയും നിർമ്മാണം—രൂപ 42 ലക്ഷം 50,000 Sl. Tender No. and Name of work E. M. D. No. with Estimate PAC Rs.
(1)
(2)
(3) 1 35/SE/ISC/2009-10—Irrigation Division, Kottayam—Development of Kumarakom Walkway —Improvements of pond, Construction of approach road and culvert—Rs. 42 Lakhs 50,000 2 36/SE/ISC/2009-10—Irrigation Division, Kottayam—Development of Kumarakom Walkway— Construction of Walkway, formation of garden area and protection work at river side —Rs. 37 Lakhs 50,000 2 36/എസ്.ഇ./എെ. എസ്. സി./2009-10—
ഇറിഗേഷൻ ഡിവിഷൻ, കോട്ടയം—കുമരകം നടപ്പാതയുടെ വികസനം—നടപ്പാതകളുടെ നിർമ്മാണവും, പൂന്തോട്ട നിർമ്മാണവും നദീതീര സംരക്ഷണപണികളും—രൂപ 37 ലക്ഷം 50,000 3 37/എസ്.ഇ./എെ. എസ്. സി./2009-10—
ഇറിഗേഷൻ ഡിവിഷൻ, കോട്ടയം—കുമരകം നടപ്പാതയുടെ വികസനം—കാർ പാർക്കിങ്ങിനും ബോട്ടുകൾ അടുക്കുന്നതിനും ഉള്ള സ്ഥലങ്ങളുടെ രൂപീകരണം— രൂപ 22 ലക്ഷം 50,000 ദർഘാസ് പ്രമാണത്തിന്റെ വില—അടങ്കൽ തുകയുടെ 0.15% + വാറ്റ്.
9th FEB. 2010] IRRIGATION DEPARTMENT 78പ്രവർത്തി തീർക്കേ≠ കാലാവധി— 6 മാസം. കരാറുകാരുടെ തരം—എ ആന്റ ് ബി ക്ലാസ്.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും 19-2-2010 വൈകുന്നേരം 4 മണിവരെ ലഭിക്കുന്നതാണ്. ജലവിഭവ വകുപ്പിലും പൊതുമരാമത്ത ് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
Office of the Superintending Engineer,
Irrigation South Circle,
(Sd.) Thiruvananthapuram. Superintending Engineer.
TENDER NOTICE
No. CMU/TECH/3180/2008. 23rd January 2010.
The Superintending Engineer and Deputy Chief Engineer, Mechanical, Irrigation Department, Thiruvananthapuram for and on behalf of the Governor of Kerala invites sealed tenders in prescribed form for the following work from 'A' or 'B' class contractors or Government undertakings having previous experience in the similar field.
Tender No.—SE/MECH/IRRN/7/2009-10.
Name of work—Fabrication supply and Erection of 2 Nos. Lock shutters (size 4.8 × 3.9m) and 1 No. Regulator shutter (size 1.65 × 2.9 m) in B.M. Canal at Moozhikkal, Vadakara, Kannur.
PAC—Rs. 17.5 lakh.
EMD—Rs. 50,000.
Cost of tender form—Rs. 2,700 + VAT.
Sale of tender forms—From this office on all working days between 11 a. m. on 18-2-2010 and upto 1 p.m. on 23-2-2010.
Last time and date of submission of tender—Upto 4 p.m. on 23-2-2010.
Opening time and date of tenders—At 4.30 p.m. on 23-2-2010.
Period of completion—9 months.
OTHER CONDITIONS
1. Experience certificates in the execution of similar works should be accompanied with the application for tender forms.
2. All existing conditions related to tenders of Irrigation Department will be applicable for this tender also.
3. Tenders received after the stipulated time will not be accepted.
4. If tender documents are required by post Rs. 75 extra in addition to cost of tender forms should be enclosed for postal charges.
5. Other details regarding this tender will be obtained from this office on all working days from 18-2-2010 to 23-2-2010.
കേരള ഗവർണ്ണർക്കുവേ≠ി ജലസേചന വകുപ്പ,് മെക്കാനിക്കൽ വിഭാഗം, സൂപ്ര≠ിംഗ് എഞ്ചിനീയർ ആന്റ ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, തിരുവനന്തപുരം താഴെ പറയുന്ന പ്രവർത്തിക്കുവേ≠ി ഇത്തരം പ്രവൃത്തികളിൽ മുൻപരിചയമുളള എ/ബി ക്ലാസ് കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—എസ്. ഇ./മെക്ക്/7/2009-10.
പ്രവർത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും — കണ്ണൂർ ജില്ലയിലെ വടകര-മൂഴിക്കൽ ബി. എം. കനാലിലെ 2 ലോക്ക് ഷട്ടറുകളുടെയും ഒരു റെഗുലേ റ്റർ ഷട്ടറിന്റെയും നിർമ്മാണവും ഘടിപ്പിക്കലും— രൂപ 17.5 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് പ്രമാണങ്ങളുടെ വില—രൂപ 2,700 + മൂ. വ. നി.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന—സൂപ്ര≠ിംഗ് എഞ്ചിനീയർ ആന്റ ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ജലസേചന വകുപ്പ്, തിരുവനന്തപുരത്ത് നിന്നും 18-2-2010 മുതൽ 23-2-2010 വരെ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 23-2-2010 ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-2-2010, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-2-2010, 4.30 മണി.
മറ്റു വ്യവസ്ഥകൾ
1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവർത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേ≠താണ്.
2. ദർഘാസ് സംബന്ധിച്ച് ജലസേചന വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
3. നി›ിത സമയം കഴിഞ്ഞു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാണ ത്തിന്റെ വിലയോടൊപ്പം 75 രൂപ കൂടി തപാൽ ചെലവിനായി അയയ്ക്കേ≠താണ്.
5. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും 18-2-2010 മുതൽ 23-2-2010 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭ്യമാണ്.
(Sd.) Office of the Chief Engineer, Superintending Engineer & Mechanical, Deputy Chief Engineer, Thiruvananthapuram-33. Mechanical (Irrigation).
9th FEB. 2010] IRRIGATION DEPARTMENT 79ദർഘാസ് പരസ്യം
നമ്പർ ഡി1-1/99/Vol. III. 2010 ജനുവരി 12.
കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം ഉൾനാടൻ ജലഗതാഗത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തി ട്ടുള്ള മൽസരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാലുമാസം വരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
1 37/2009-10—ചവറ മണ്ഡലത്തിൽ തെക്കുംഭാഗം പ ഞ്ച ാ യ ത്ത ി ൽ പ ാ വ ു മ്പ പ ാ ല ത്ത ി ന ് പടിഞ്ഞാറുവശം അഷ്ടമുടിക്കായലിലേക്കുള്ള ല ീ ഡ ി ം ഗ ് ച ാ ന ല ി െ ന്റ ഇ ട ിഞ്ഞ ു േ പ ാ യ കരകളുടെ സംരക്ഷണ പ്രവൃത്തികൾ— രൂപ 6.4 ലക്ഷം
16,000 2 3 8 / 2 0 0 9 - 1 0— ത ൃക്ക ര ു വ പഞ്ച ാ യ ത്ത ി ൽ പനയം മാർക്കറ്റിന് സമീപം അഷ്ടമുടി കായലിന്റെ തീരസംരക്ഷണ പണികൾ— രൂപ 8 ലക്ഷം
20,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,300 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,500 + വാറ്റ്.
ദർഘാസ് തീയതി—16-2-2010.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
കരാറുകാരുടെ യോഗ്യത—'സി'യും ഉപരിയും.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് ഒരുമണിവരെ നി›ിത വിലയും വിൽപ്പന നികുതിയും ഒടുക്കി രേഖാമൂലം ആവശ്യപ്പെട്ടാൽ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ 50 (അൻപത്) രൂപയുടെ മുദ്രപത്രത്തിൽ നിർദ്ദിഷ്ട ഫോറത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പിക്കേ≠താണ്. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസി നോടൊപ്പം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറിൽ നിന്നും വാങ്ങിയ യോഗ്യതാ സർട്ടിഫിക്കറ്റും അസിസ്റ്റന്റ ് രജിസ്ട്രാർ കൗ≠ർസൈൻ ചെയ്ത ടി തൊഴിലാളി സഹകരണ സംഘത്തിന്റെ കൈവശമുള്ള എല്ലാ വർക്കുകളുടെയും വിശദവിവരങ്ങളടങ്ങിയ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. 1959-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8 (3) വകുപ്പ് അനുസരിച്ച് പ്രസ്തുത പ്രവർത്തി യുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്. ദർഘാസ് പ്രമാണങ്ങൾക്ക് അടച്ച തുക യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. നിരതദ്രവ്യം കൊല്ലം ഉൾനാടൻ ജലഗതാഗത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും പ്രവൃത്തിയുടെ പേര് എഴുതേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ ≠തുമാണ്. പൂരിപ്പിച്ച ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ദർഘാസ് ദിവസം വൈകുന്നേരം 4 (നാല്) മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4.30-ന് തുറക്കുന്നതുമാണ്.
ഇന്ദിരാ വികാസ് പത്ര നിരതദ്രവ്യമായി സ്വീകരി ക്കുന്നതല്ല. ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പി ലേയും ദർഘാസുകളെ സംബന്ധിക്കുന്ന നാളിതുവരെയുള്ള മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, എക്സിക്യൂട്ടീവ് ഉൾനാടൻ ജലഗതാഗതവിഭാഗം, എഞ്ചിനീയർ. ആശ്രാമം, കൊല്ലം.
QUOTATION NOTICE
No. DB-209/2008. 15th January 2010.
Competitive quotations in sealed cover are invited from the Registered Contractors for executing the following work under Hydrology Sub Division, Chengannur. The quotation details can be obtained from this office in person from 24-2-2010 onwards. The envelop containing the quotation should bear the superscription and should be addressed to the Assistant Executive Engineer, Hydrology Sub Division, Chengannur. Last date and time of receipt of quotation is on 3-3-2010 at 4 p. m. and will be opened the same day at 4.30 p. m. by the undersigned or by the officer authorised by him. Due to any reason of the quotation date is declared a holiday the quotation will be received and opened on the next working day.
Quotation No.—1/2009-10.
Name of work and Estimate PAC—HP II—Shifting of rain gauge station at Vadasserikkara under Hydrology Sub Division, Chengannur to the new location in the PIP property— Rs. 23,960.
Grade of contractors—Class 'D' and above.
Period of completion of work—1 month.
All rules and regulations regarding quotations in the PWD and Water Resources Department will be applicable for this also.
ചെങ്ങന്നൂർ ഹൈഡ്രോളജി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിന്റെ പരിധിയിൽപ്പെട്ട താഴെ പറയുന്ന പ്രവർത്തിയുടെ മുദ്രവച്ച ക്വട്ടേഷനുകൾ അംഗീകൃത കരാറുകാരിൽനിന്നും ക്ഷണിച്ചുകൊള്ളുന്നു.
9th FEB. 2010] IRRIGATION DEPARTMENT 80ക്വട്ടേഷൻ നമ്പർ—1/2009-10. പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—എച്ച്. പി. II— ഹൈഡ്രോളജി സബ്ഡിവിഷൻ, ചെങ്ങന്നൂരിന്റെ കീഴിലുള്ള വടശ്ശേരിക്കര റെയിൻഗേജ് സ്റ്റേഷൻ പി. എെ. പി. പ്രോപ്പർട്ടിയി ലേക്ക് മാറ്റിസ്ഥാപിക്കൽ—രൂപ 23,960.
പ്രവൃത്തിയുടെ കാലാവധി—ഒരു മാസം. കാരാറുകാരുടെ വിവരം—'ഡി'യും അതിനു മുകളിലും. സീൽവച്ച ക്വട്ടേഷനുകൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹൈഡ്രോളജി സബ് ഡിവിഷൻ, ചെങ്ങന്നൂർ എന്ന വിലാസത്തിൽ 3-3-2010, 4 മണിക്ക് മുമ്പായി കിട്ടേ≠ താണ്. വൈകിക്കിട്ടുന്ന ക്വട്ടേഷനുകൾ ഒരു കാരാണവശാലും സ്വീകരിക്കുന്നതല്ല. ക്വട്ടേഷനുകൾ അന്നേദിവസം 4.30-ന് തുറക്കുന്നതും കരാറുകാരുടെ മുൻകാലപരിചയം കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞ തുക എഴുതി തന്നയാളെ തിരഞ്ഞെടുക്കുന്നതുമാണ്. അപ്രകാരം തിരഞ്ഞെടുക്കുന്നയാൾ മുദ്രപത്രത്തിൽ ഈ ആഫീസിൽനിന്നും നിർദ്ദേശിക്കുന്ന നടപടികൾക്ക് വിധേയമാക്കി കരാർപത്രം ര≠ു സാക്ഷികൾ മുമ്പാകെ ഒപ്പിട്ട് തരേ≠തും ആകുന്നു.
കരാർ ഉടമ്പടികൾക്ക് വിധേയമായി കൃത്യസമയത്ത് പ്രവൃത്തി ചെയ്യാതിരുന്നാൽ യാതൊരു മുന്നറിയിപ്പും കൂടാതെ ക്വട്ടേഷണറെ പിരിച്ചുവിടുന്നതും തൽസ്ഥാനത്ത് വേറെ ആളെ നിയമിക്കുന്നതുമാകുന്നു. സർക്കാരിൽ നിലവിലുള്ള വ്യവസ്ഥകൾ ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടുക.
(Sd.) Office of the Assistant Executive Assistant Executive Engineer, Engineer. Hydrology Sub Division, (For and on behalf of the Chengannur. Governor of Kerala)
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.1/2005. 2010 ജനുവരി 15.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, പ്രോജക്ട് സർക്കിൾ, മൂവാറ്റുപുഴ താഴെ പറയുന്ന പ്രവർത്തിക്കുവേ≠ി കേരള ജലസേചന വകുപ്പ്/ പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ രജിസ്ട്രേഷനുള്ള കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 25-2-2010 വൈകുന്നേരം 3 മണിവരെ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല) അന്നേദിവസം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാകുന്നു. തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കും. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസുകൾ സമർപ്പിക്കുന്നതിനോടൊപ്പം തന്നെ പൂരിപ്പിച്ച ദർഘാസിന്റെ ഒരു പകർപ്പ് ചീഫ് എഞ്ചിനീയർ, പ്രോജക്ട് 2, തിരുവനന്തപുരത്തിനും അയയ്ക്കേ≠താണ് (കത്ത് നമ്പർ 16857/എംപി1/2009/ഡബ്ലിയുആർഡി തീയതി 10-7-2009.) ദർഘാസ് നമ്പർ—18/എസ്. ഇ.പി.സി.എം./2009-10. പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ കൂത്താട്ടുകുളം ഡിവിഷന്റെ കീഴിലുള്ള പാലക്കുഴ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിനുവേ≠ി 90 എച്ച്. പി. വീതമുള്ള 3 പമ്പ് സെറ്റുകളും അതിന് ആവശ്യമായ സക്ഷൻ പൈപ്പ്, ഡെലിവറി പൈപ്പ് മുതലായവ വാങ്ങി സ്ഥാപിക്കുക, 4 പോൾ സ്ട്രക്ചറുള്ള 315 കെ.വി.എ. ട്രാൻസ്ഫോർമർ വാങ്ങി സ്ഥാപിക്കുക, അതിന്റെ ഇലക്ട്രിഫി ക്കേഷൻ പണികളും സുരക്ഷിതത്വത്തിനുള്ള ക്രമീകരണങ്ങളും നടത്തുക, കെ. എസ്. ഇ. ബി. യുടെ ചാർജും മറ്റ് അനുബന്ധ പണികളും—രൂപ 60 ലക്ഷം.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 9,000+ വി. നി.
@ 12.5 % + സെസ്സ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—17-2-2010 മുതൽ 19-2-2010, 1 മണിവരെ.
പണി തീർക്കേ≠ കാലാവധി—6 മാസം.
കരാറുകാരുടെ വിഭാഗം—ഇലക്ട്രിക്കൽ രജിസ്ട്രേഷനുള്ള 'എ' ക്ലാസ്.
ദർഘാസ് പ്രമാണവും മറ്റ് വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും മേൽ കാണിച്ചിട്ടുള്ള തീയതികളിൽ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപറഞ്ഞ അംഗീകൃത കരാറു കാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ഈ ജോലിക്ക് ദർഘാസുകൾ സമർപ്പി ക്കുമ്പോൾ 50 രൂപ മുദ്രപത്രത്തിൽ ഒരു പ്രാരംഭക രാർകൂടി വയ്ക്കേ≠താകുന്നു. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചി നീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്കവിധം അധികാരപ്പെ ടുത്തിയിട്ടുള്ളതും ആയിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാ ത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം അംശാദായമായി ബില്ലിൽനിന്നും പിടിക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ്. നിയമാനുസൃതമായ സെയിൽടാക്സ്/വാറ്റ് ഓരോ ബില്ലിൽനിന്നും പിടിക്കുന്നതും ആയവ സെയിൽസ്ടാക്സ് അധികാരികൾക്ക് കൈമാറുന്നതു മാണ്. ഗവൺമെന്റ ് ഓർഡർ നമ്പർ 84/97/പി.ഡബ്ല്യു. ആന്റ ് റ്റി., തീയതി 19-8-1997-ം ഗവൺമെന്റ ് ഓർഡർ നമ്പർ 137/98/പി. ഡബ്ല്യു. ഡി. തീയതി 21-2-1998-ം പ്രകാരം പറഞ്ഞിട്ടുള്ള പെർഫോമൻസ് ഗ്യാര≠ി തുടങ്ങിയ വ്യവസ്ഥകളും കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബ ന്ധിച്ചുള്ള പുതുക്കിയ മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധ കമാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, പ്രോജക്ട് സർക്കിൾ, സൂപ്ര≠ിംഗ് മൂവാറ്റുപുഴ. എഞ്ചിനീയർ.
9th FEB. 2010] IRRIGATION DEPARTMENT 81PRE-QUALIFICATION TENDER NOTICE
(1)
(2)
(3)
1 : 1½ : 3 (M3) 1125 M3 1458 M3
CONDITIONS
(3)
9th FEB. 2010] IRRIGATION DEPARTMENT 82tender documents, failing which the P. Q. Documents will not be issued to him/them (applicant). Applications without this certificate will not be considered. The contractors/firms should attach an affidavit along with the P. Q. documents stating whether or not any works carried out by him/them were terminated due to his/their fault so far. Documents showing ownership of the essential Plants and Machineries required for the work should be submitted along with the P. Q. documents.
5. Besides security deposit, 10% of the Accepted P. A. C. as Bank guarantee should be submitted by the selected bidder at the time of executing agreement. All the conditions contained in G. O. (P) No. 84/97 dated 19-8-1997; G. O. (P) No. 13/98/PWD dated 21-2-1998; G. O. (Ms) No. 43/99 Ird. dated 9-6-1999; G. O. (Ms) No. 2/2005/PWD dated 7-1-2005 and other rules prevailing with regard to tender for works in Water Resources Department and Public Works Department will be applicable for this tender also. For getting tender documents original copy of contractor's license should be produced.
പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തവരും പ്രവർത്തി പരിചയമുള്ളവരും, സാമ്പത്തിക ശേഷിയുള്ളവരും, ഏറ്റവും ചുരുങ്ങിയത് താഴെ വിവരിച്ചിരി ക്കുന്ന പ്രവൃത്തികളുടെ ടെ≠ർ വ്യതിയാനം കണക്കാക്കാതെ യുള്ള അടങ്കൽ തുകയുടെ 50 (അമ്പത്) ശതമാനമെങ്കിലും മൂല്യമുള്ള ഒരു സമാനമായ ഒരു പ്രവൃത്തിയെങ്കിലും തൃപ്തി കരമായി പൂർത്തീകരിച്ചിട്ടുള്ളവരുമായ 'എ' ക്ലാസ്സ് കരാറുകാർ/ സ്ഥാപനങ്ങളിൽനിന്നും കേരള ഗവർണ്ണർക്കുവേ≠ി കേരള ജല വിഭവ വകുപ്പ്, പിറവം പ്രോജക്ട് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ മുൻയോഗ്യതാനിർണ്ണയത്തിനും, ഇതേ നമ്പരിൽ 28-3-2009-ൽ ക്ഷണിച്ചിരുന്നതും പിന്നീട് 19-11-2009-ൽ അനി›ി തമായി ദീർഘിപ്പിച്ചിരുന്നതുമായ പ്രവൃത്തികളിൽ ആദ്യത്തെ 2 പ്രവൃത്തികൾക്കുള്ള ദർഘാസുകൾ വീ≠ും ക്ഷണിക്കുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം
നമ്പർ പ്രവൃത്തിയുടെ പേരും രൂപ
അടങ്കൽ തുകയും
1 1 പി.ക്യു.റ്റി./എസ്.ഇ.പി.സി.പി./2008-09—
ഇടമലയാർ ജലസേചന പദ്ധതി—ചെയിനേജ് 600 മീ. മുതൽ 1000 മീ. വരെയുള്ള ഭാഗത്തെ പ്രധാന കനാലിന്റെ നിർമ്മാണം ചെയിനേജ് 600 മീ. മുതൽ 691 മീ. വരെയുള്ള കട്ട് ആന്റ ് കവർ സഹിതം ബാക്കി പണികൾ—രൂപ 478 ലക്ഷം 50,000
2 2 പി.ക്യു.റ്റി./എസ്.ഇ.പി.സി.പി./2008-09—
3. The duly filled up pre-qualification documents (3 copies) along with EMD and Preliminary agreement in one sealed cover and tender for work in another sealed cover writing clearly over the cover specifying whether it contains P. Q. Documents or tender documents with name of bidder and name of work and then enclosing these two covers in a single cover duly superscribing the name of work and name of contractor and send the same by Registered Post so as to reach it in the Office of the undersigned before the date and time noted for each work. The P. Q. documents and tender documents received after the time notified above will not be considered under any circumstances. The tenders received after the stipulated date and time due to postal delays or any other reason will not be considered. The department shall not be responsible for postal delays. Tender documents submitted through Courier Service or directly will not be accepted. The undersigned reserves the right to deny the issue of application for pre-qualification of any of the applicants and to reject the tender submitted by any of the applicant without assigning any reason there to. If the last date of receipt of the tender happens to be a holiday, tenders will be received up to the stipulated time on the next working day. Preliminary agreement on stamp paper worth Rs. 50 duly filled up and signed and sufficient Earnest Money Deposit duly pledged in favour of Superintending Engineer Project Circle, Piravom should be enclosed along with the tender documents for the works.
ഇടമലയാർ ജലസേചന പദ്ധതി—ചെയിനേജ് 1000 മീ. മുതൽ 1350 മീ. വരെയുള്ള ഭാഗത്തെ പ്രധാന കനാലിന്റെ നിർമ്മാണം ചെയിനേജ് 1184 മീ. മുതൽ 1350 മീ. വരെയുള്ള കട്ട് ആന്റ ് കവർ സഹിതം ബാക്കി പണികൾ—രൂപ 394 ലക്ഷം 50,000
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 50,000 +
മൂല്യവർദ്ധിത നികുതി.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
8-2-2010 മുതൽ 11-2-2010 ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് ഫോറം രജിസ്ട്രേഡ് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-2-2010 വൈകുന്നേരം 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
4. Only those tenders for works submitted by contractors/firms who are pre-qualified by the Chief Engineers Committee shall be opened and scrutinized later on. Tender of works of contractors/firms who have not been pre-qualified will be summarily rejected without opening the tenders and will be returned to be tenderers on proper receipt. Those who intended to form consortium or joint venture, agreement, should obtain prior approval of the Superintending Engineer before obtaining the tender documents. The date and time of opening of tenders of work will be intimated well-in-advance to the concerned contractor/firm who are pre-qualified.
18-2-2010 വൈകുന്നേരം 4 മണി.
9th FEB. 2010] IRRIGATION DEPARTMENT 83പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—എെ. എെ. പി.
ഡിവിഷൻ നമ്പർ 1, അങ്കമാലി.
കരാറുകാരന്റെ ക്ലാസ്സ്—'എ'.
പ്രവർത്തിയുടെ ഏകദേശ വിവരണവും അവശ്യം വേ≠ിവരുന്ന യന്ത്രസാമഗ്രികളുടെ വിവരണവും
പി. ക്യു. ടെ≠ർ നമ്പർ ക്രമ പ്രവൃത്തിയുടെ ഇനം 1 പി.ക്യു.റ്റി/ 2 പി.ക്യു.റ്റി/ നമ്പർ എസ്.ഇ.പി. എസ്.ഇ.പി.
സി. പി./ സി. പി./ 2008-09 2008-09 1 മൺപണി
17132 ക്യു.മീ. 6510 ക്യു.മീ.
2 മൺപണി ഫില്ലിംഗ് 11889 ,, 7238 ,, 3 പാറപൊട്ടിക്കൽ 33733 ,, 21674 ,, 4 സിമന്റ ് കോൺക്രീറ്റ് 1 : 4 : 8 56 ,, 111 ,, അനുപാതത്തിൽ
5 സിമന്റ ് കോൺക്രീറ്റ് 1 : 4 : 7 382 ,, 288 ,, അനുപാതത്തിൽ
6 സിമന്റ ് കോൺക്രീറ്റ് 1 : 3 : 6 1400 ,, 456 ,, അനുപാതത്തിൽ
7 റീയിൻഫോഴ്സ്മെന്റ ് 1125 ,, 1458 ,, കോൺക്രീറ്റ് 1 : 1½ : 3 അനുപാതത്തിൽ
8 റീയിൻഫോഴ്സ്മെന്റ ് 49 ,,
..
കോൺക്രീറ്റ് 1 : 2 : 4 അനുപാതത്തിൽ
9 സിമന്റ ് കോൺക്രീറ്റ് 1 : 2 : 4 436 ,, 387 ,, അനുപാതത്തിൽ
10 റീയിൻഫോഴ്സ്മെന്റ ് 1480ക്വിന്റൽ 1820 ക്വിന്റൽ 11 വെള്ളം പമ്പ് ചെയ്യുന്നതിന് 8 എണ്ണം 7എണ്ണം 5 കുതിരശ‡ിയുള്ള പമ്പ്
12 കോൺക്രീറ്റ് മിക്സർ 2 ,, 1 ,, 13 കംപ്രസ്സർ 6 ,, 4 ,, 14 ലോറി/ടിപ്പർ 5 ,, 5 ,, 15 ജാക്ക്ഹാമർ 12 ,, 8 ,, 16 ഡോസർ/പൊക്ലൈൻ/ 1 ,, 1 ,, ജെ. സി. ബി.
17 റോഡ് റോളർ 4 ,, 2 ,, 18 വൈബ്രേറ്റർ 3 ,, 2 ,, ദർഘാസ് പ്രമാണവും മറ്റ് വിശദവിവരങ്ങളും ആഫീസ് സമയങ്ങളിൽ ദർഘാസ് പ്രമാണത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ താഴെ ഒപ്പ്വച്ചിരിക്കുന്ന ഉദ്യോഗ സ്ഥന്റെ കാര്യാലയത്തിൽനിന്നും നി›ിത ദിവസങ്ങളിൽ ലഭിക്കുന്നതാണ്. അധിക കോപ്പികൾക്ക് ടെ≠ർ ഫോറം ഒന്നിന് രൂപ 25,000 + മൂല്യവർദ്ധിത നികുതിയും അടച്ച് കൈ പറ്റാവുന്നതാണ്. ദർഘാസ് ഫോറം കൈമാറുവാൻ പാടുള്ളതല്ല. ദർഘാസിനോടൊപ്പം 50 (അമ്പത്) രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പുകളിൽ നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
നിബന്ധനകൾ
1. കേരള ജലവിഭവ വകുപ്പിലോ/പൊതുമരാമത്തു വകുപ്പിലോ 'എ' ക്ലാസ്സ് രജിസ്ട്രേഷനുള്ളവരും ബൃഹത്തായ പണികളും മറ്റും ചെയ്ത് മുൻപരിചയ മുള്ളവരും ഈ പ്രവർത്തി ചെയ്യാൻ ശേഷിയു≠െന്ന് സ്വയം ബോദ്ധ്യമുള്ളവരുമായ കരാറുകാർ/സ്ഥാപനങ്ങൾ താഴെ ഒപ്പ്വച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള രേഖകളും മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് പ്രമാണങ്ങളും പ്രവർത്തി ദിവസങ്ങളിൽ 50,000 രൂപ + മൂല്യവർദ്ധിത നികുതി അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും. കൂടുതൽ കോപ്പി ആവശ്യമുള്ളവർ കോപ്പി ഒന്നിന് 25,000 രൂപ + മൂല്യവർദ്ധിത നികുതി അടച്ച് അപേക്ഷി ച്ചാൽ ലഭിക്കുന്നതാണ്.
2. തൽപ്പരരായ കരാറുകാർ/സ്ഥാപനങ്ങൾ പ്രവർത്തി കളുടെ അടങ്കൽ തുകയുടെ 50 ശതമാനമെങ്കിലും അടങ്കൽ തുകയുള്ള (ടെ≠ർ വ്യതിയാനം പരിഗണി ക്കാതെ) 'സമാനമായ ഒരു പ്രവൃത്തിയെങ്കിലും' കഴിഞ്ഞ 5 വർഷത്തിനുള്ളിൽ പൂർത്തിയാക്കിയിട്ടുള്ള വരായിരിക്കണം. പ്രസ്തുത പണി പൂർത്തീകരിച്ചതായി ആ പണിയുടെ എഗ്രിമെന്റ ്വച്ച ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്ന രേഖ അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ മാത്രമേ മുൻയോഗ്യതയ്ക്കുള്ളതും ദർഘാസിനുള്ളതുമായ പ്രമാണങ്ങൾ നൽകുകയുള്ളൂ. അല്ലാതെയുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുൻയോഗ്യത നിർണ്ണയത്തിനുള്ള അപേക്ഷകൾ സമർപ്പി ക്കുന്നതിനോടൊപ്പം താൻ ഏറ്റെടുത്തിട്ടുള്ള പണികൾ ഒന്നുംതന്നെ തന്റെ കുറ്റംമൂലം റദ്ദാക്കപ്പെട്ടിട്ടില്ല എന്നു പ്രസ്താവിച്ചിട്ടുള്ള സത്യവാങ്മൂലം കരാറുകാർ/ സ്ഥാപനങ്ങൾ സമർപ്പിക്കേ≠താണ്. പ്രവൃത്തിക്കാ വശ്യമായ എല്ലാ യന്ത്രസാമഗ്രികളുടെയും ഉപകരണങ്ങ ളുടെയും ഉടമസ്ഥത തെളിയിക്കുന്ന വിവരങ്ങൾ മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കുന്നതിനോടൊപ്പം ഹാജരാക്കേ≠താണ്.
3. പൂരിപ്പിച്ച നിർണ്ണയ പ്രമാണങ്ങളും (3 പകർപ്പുകൾ) പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യവും ഒരു കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് പ്രത്യേക കവറിലും അടക്കം ചെയ്ത് മുദ്രവച്ച് പ്രവൃത്തിയുടെ പേരും കരാറു കാരുടെ/സ്ഥാപനത്തിന്റെ പേരും മേൽവിലാസവും മുൻയോഗ്യത നിർണ്ണയ പ്രമാണമാണോ ദർഘാസാണോ എന്നു വ്യ‡മായി മനസ്സിലാകത്തക്കവണ്ണം കവറിന്റെ മുകളിൽ രേഖപ്പെടുത്തി ര≠ുകവറും കൂടി ഒറ്റ കവറി ലാക്കി അതിനുമുകളിൽ പ്രവർത്തിയുടെയും കരാറു കാരന്റെയും പേര് ആലേഖനം ചെയ്ത് താഴെ ഒപ്പുവച്ചി രിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ മേൽ പ്രസ്താവിച്ച തീയതിക്കും സമയത്തിനും മുമ്പായി എത്തത്തക്ക വിധത്തിൽ രജിസ്റ്റർ ചെയ്ത് തപാലിൽ അയയ്ക്കേ≠ താണ്. മേൽ പ്രസ്താവിച്ച സമയത്തിനുശേഷം കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കു ന്നതല്ല. തപാൽ തകരാറുമൂലമോ മറ്റെന്തെങ്കിലും കാരണംമൂലമോ ഉള്ള കാലതാമസത്തിന് ഈ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കു ന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പി ക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രത്യേക കാരണം കൂടാതെ തന്നെ അപേക്ഷകന്റെ മുൻയോഗ്യത/ പ്രവർത്തിക്കുള്ള ദർഘാസുകൾ നിരസിക്കുന്നതിനുമുള്ള9th FEB. 2010] IRRIGATION DEPARTMENT 84 അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരി ക്കുന്നതാണ്. പ്രവർത്തിക്കുള്ള ദർഘാസിനോടൊപ്പം 50 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പി ക്കേ≠തും സൂപ്ര≠ിംഗ് എഞ്ചിനീയർ പ്രോജക്ട് സർക്കിൾ, പിറവം എന്ന പേരിൽ ആവശ്യമായ നിരത ദ്രവ്യം നിയമപ്രകാരം പിറവം പ്രോജക്ട് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രസീത് അടക്കം ചെയ്യേ≠താണ്.
4. ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റി മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും/ സ്ഥാപനങ്ങളുടെയും പ്രവർത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്നു പരിശോധിക്കുകയുള്ളൂ.
ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റിയുടെ യോഗ്യത നിർണ്ണയത്തിൽ ഉൾക്കൊള്ളാത്ത കരാറുകാരുടെ/ സ്ഥാപനങ്ങളുടെ പ്രവർത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതും ആ അപേക്ഷ കർക്ക് അതിനുള്ള രസീത് നൽകി അവ തിരികെ വാങ്ങാവുന്നതുമാണ്. യോഗ്യത നിർണ്ണയിച്ച കരാറു കാരുടെ/സ്ഥാപനങ്ങളുടെ പ്രവർത്തിക്കുള്ള ദർഘാസു കൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. ജലവിഭവ വകുപ്പ്/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾക്കുള്ള മറ്റെല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധക മായിരിക്കും. ജോയിന്റ ് വെൻച്യുർ എഗ്രിമെന്റ ് പ്രകാരം പണികൾ എടുക്കുവാൻ താൽപ്പര്യമുള്ളവർ മുൻയോഗ്യത നിർണ്ണയ രേഖകളും ദർഘാസ് പ്രമാണങ്ങളും കൈപ്പറ്റുന്നതിന് മുമ്പായി സൂപ്ര≠ിംഗ് എഞ്ചിനീയറുടെ മുൻകൂർ അനുമതി വാങ്ങിയിരിക്കേ≠ താണ്.
5. സെക്യൂരിറ്റി ഡെപ്പോസിറ്റിനുപുറമെ അംഗീകരിച്ച ദർഘാസിന്റെ (ദർഘാസ് വ്യതിയാനം ഉൾപ്പെടെ) പത്ത് ശതമാനം തുകയ്ക്ക് ബാങ്ക് ഗ്യാരന്റി കൂടി എഗ്രിമെന്റ ് വയ്ക്കുമ്പോൾ സമർപ്പിക്കേ≠താണ്. ഗവൺമെന്റ ് ഉത്തരവ് നമ്പർ (പി) 84/97 തീയതി 19-8-1997, (പി) 13/98 പി. ഡബ്ല്യു. ഡി. തീയതി 21-2-1998-ം (എം.എസ്.) 43/99 എെ. ആർ. ഡി. തീയതി 9-6-1999-ം (എം.എസ്.) 2/2005/പി. ഡബ്ല്യു. ഡി. തീയതി 7-1-2005-ം പൊതുമരാമത്ത്/ജലസേചന വകുപ്പുകളിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധക മായിരിക്കും. ദർഘാസ് ഫോറം ലഭിക്കുവാൻ കോൺ ട്രാക്ടർ ലൈസൻസിന്റെ അസ്സൽ തന്നെ ഹാജരാക്കേ≠ താണ്.
(Sd.) Office of the Superintending Engineer.
Superintending Engineer, (For and on behalf of the Project Circle, Piravom. Governor of Kerala)
ദർഘാസ് പരസ്യം
നമ്പർ 1-എ.ഇ.ഇ./2009-10. 2010 ജനുവരി 4.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, തൃശ്ശൂർ മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ ഓഫീസ് പരിസര ത്തിൽ എല്ലാ സ÷ീകരണങ്ങളോടും കൂടിയ കാന്റീൻ കെട്ടിട ത്തിൽ 1-4-2010 മുതൽ 31-3-2011 വരെ കാന്റീൻ നടത്തുന്നതിന് കാന്റീൻ നടത്തി പരിചയമുള്ളവരിൽനിന്നും മത്സരാടിസ്ഥാന ത്തിൽ മുദ്രവച്ച കവറുകളിൽ തപാൽവഴിമാത്രം ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു.
മുദ്രവച്ച കവറുകൾക്കു മുകളിൽ തൃശ്ശൂർ ഇറിഗേഷൻ കാന്റീൻ നടത്തുന്നതിനുള്ള ദർഘാസ് 2010-11 എന്നെഴുതി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ സബ് ഡിവിഷൻ, തൃശ്ശൂർ-680 020 എന്ന മേൽവിലാസത്തിൽ 2010 ഫെബ്രുവരി മാസം 16-ാം തീയതി ഉച്ചകഴിഞ്ഞ് 4 മണിക്ക് മുൻപായി കിട്ടത്തക്കവണ്ണം അയച്ചിരിക്കേ≠താണ്. ദർഘാസി നോടൊപ്പം 2,500 രൂപ നിരതദ്രവ്യമായി സർക്കാർ ഖജനാവിലോ ഏതെങ്കിലും അംഗീകൃത ബാങ്കിലോ അടച്ചതിന്റെ രസീതും അടക്കം ചെയ്യേ≠താണ്. നിർദ്ദിഷ്ട ദർഘാസ് പ്രമാണങ്ങൾ തൃശ്ശൂർ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിൽ നിന്നും ഫെബ്രുവരി മാസം 9-ാം തീയതി ഉച്ചയ്ക്ക് 1 മണി വരെ ഓഫീസ് പ്രവർത്തന സമയങ്ങളിൽ ദർഘാസ് പ്രമാണങ്ങളുടെ വിലയായ 300 രൂപയും വിൽപ്പന നികുതിയും രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് എഴുതി അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ/തൃശ്ശൂർ ഇറിഗേഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും സമയങ്ങളിലും അന്വേഷിച്ചറിയാവുന്നതാണ്.
ദർഘാസിനോടൊപ്പം നി›ിത ഫോറത്തിലുള്ള പ്രാരംഭ എഗ്രിമെന്റ ് 50 രൂപ മുദ്രക്കടലാസിൽ തയ്യാറാക്കി അടക്കം ചെയ്യേ≠താണ്. എഗ്രിമെന്റിന്റെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്.
ദർഘാസ് സംബന്ധമായ നിലവിലുള്ള എല്ലാ നിബന്ധന കളും ഈ ദർഘാസിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് ഇറിഗേഷൻ സബ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ. തൃശ്ശൂർ-680 020.
ദർഘാസ് പരസ്യം
നമ്പർ ഡി1-1/2008.
2010 ജനുവരി 15. കേരള ഗവർണ്ണർക്കുവേ≠ി ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, വടക്കാഞ്ചേരി താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും നി›ിത യോഗ്യതയുള്ളതുമായ അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2010 ഫെബ്രുവരി മാസം 16-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ സമർപ്പിക്കേ≠താണ്. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റു ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ9th FEB. 2010] IRRIGATION DEPARTMENT 85 സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. അന്നേ ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും 4.30-ന് തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും
നമ്പർ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം അടങ്കൽ തുകയും രൂപ വാർഷിക അറ്റകുറ്റപ്പണികൾ
1 1/എഇഇ/എം1/ഡബ്ല്യൂ.കെ.വൈ./2009-10—
അറക്കമല ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ— രൂപ 13,000
350 2 2/എഇഇ/എം1/ഡബ്ല്യൂ.കെ.വൈ./2009-10— ഇട്ടിച്ചിരി കു≠് ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ—രൂപ 55,000 1,400 3 3/എഇഇ/എം1/ഡബ്ല്യൂ.കെ.വൈ./2009-10—
പഴയന്നൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ—രൂപ 61,000 1,550 4 4/എഇഇ/എം1/ഡബ്ല്യൂ.കെ.വൈ./2009-10—
പാറക്കടവ് ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ— രൂപ 14,000
350 5 5/എഇഇ/എം1/ഡബ്ല്യൂ.കെ.വൈ./2009-10— പല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ— രൂപ 1,14,000
2,850 6 6/എഇഇ/എം1/ഡബ്ല്യൂ.കെ.വൈ./2009-10—
ദേശമംഗലം ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ—രൂപ 74,500 1,900 7 7/എഇഇ/എം1/ഡബ്ല്യൂ.കെ.വൈ./2009-10—
ചെറുതുരിത്തി ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ—രൂപ 46,000 1,150 8 8/എഇഇ/എം1/ഡബ്ല്യൂ.കെ.വൈ./2009-10—
പത്താഴകു≠് ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ—രൂപ 2,18,000 5,450 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 8-ന് രൂപ 500 + വി. നി., ക്രമനമ്പർ 1,4,7 ഇവയ്ക്ക് രൂപ 300 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 400 + വി. നി.
കരാറുകാരന്റെ രജിസ്ട്രേഷൻ യോഗ്യത—ക്ലാസ് 'ഡി'യും അതിനു മുകളിലും.
പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും വടക്കാഞ്ചേരി ചെറുകിട ജലസേചന വിഭാഗം സബ് ഡിവിഷൻ ആഫീസിൽ നിന്നും 16-2-2010 ഉച്ചയ്ക്ക് 1 മണിവരെ നി›ിത തുക രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിത യോഗ്യതയുള്ള കരാറുകാർക്ക് ലഭിക്കുന്നതാണ്. ദർഘാസിനോടൊപ്പം 50 രൂപവിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ കരാറുകാർ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ്് ചെറുകിട ജലസേചന എക്സിക്യൂട്ടീവ് എഞ്ചിനീയർ. വിഭാഗം, വടക്കാഞ്ചേരി.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി. ബി. ടി. എൻ. (3) 2009-10. 2010 ജനുവരി 21.
കേരള ഗവർണ്ണർക്കുവേ≠ി പാലക്കാട് ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി 18-2-2010 വൈകിട്ട് നാലു മണിവരെ അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ താഴെ ഒപ്പിട്ടിട്ടുള്ള അധികാരിയുടെ കാര്യാലയ ത്തിൽവെച്ച് അന്നേദിവസം വൈകിട്ട് 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ അപ്പോൾ ഹാജരുള്ള അംഗീകൃത കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ ഉദ്ദേശ അടങ്കൽ തുകയും
1 13/2009-10—കാലവർഷക്കെടുതി 2009-10- പാലക്കാട് മുനിസിപ്പാലിറ്റിയിൽ മണലി തോടിന്റെ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ—രൂപ 7,95,500 19,900 2 14/2009-10—കാലവർഷക്കെടുതി 2009-10- പാലക്കാട് മുനിസിപ്പാലിറ്റിയിൽ മണപ്പുള്ളിക്കാവ് ജംഗ്ഷൻ മുതൽ ന്യൂ സിവിൽ നഗർ വരെ യാക്കര തോട്ടിൽ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ—രൂപ 8,00,000 20,000 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 1,500 + 12% വാറ്റ്.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയിതിയും സമയവും—18-2-2010 ഉച്ചയ്ക്ക് 1 മണി.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയിതിയും സമയവും—18-2-2010, 4 മണി.
കരാറുകാരുടെ വിഭാഗം—'സി' ക്ലാസ്സും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും മേൽപ്പറഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു.
ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ച രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πെഡ്ജ് ചെയ്ത് സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണത്തോടൊപ്പം രൂപ 50 (അമ്പത് രൂപ)യിൽ കുറയാത്ത മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ടൈപ്പ് ചെയ്ത് അടക്കം ചെയ്യേ≠തും അല്ലാത്തപക്ഷം ദർഘാസുകൾ നിരസിക്കുന്നതുമായിരിക്കും.
ദർഘാസ് സംബന്ധിച്ച കേരള പൊതുമരാമത്ത്, ജലവിഭവ വകുപ്പുകളിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
9th FEB. 2010] IRRIGATION DEPARTMENT 86ദർഘാസ് പരസ്യം
നമ്പർ ഡി1/ടി.എൻ.4/2009-10 2010 ജനുവരി 11.
കേരള ഗവർണ്ണർക്കുവേ≠ി കേരള സംസ്ഥാന ജലവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇടതുകര കനാൽ സബ് ഡിവിഷൻ, പാലക്കാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് സംബന്ധമായി ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് പ്രമാണങ്ങൾ ദർഘാസ് ദിവസം 1 മണി വരെ ലഭിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
മലമ്പുഴ പദ്ധതി
1 27/2009-10—ഇടതുപ്രധാന കനാൽ-പാലക്കാട് ആർ.ഡി.ഒ. കോമ്പൗ≠ിലെ ഡ്രൈനേജിന്റെ കേടുപാടുകൾ തീർക്കേ≠ പ്രവൃത്തികൾ— രൂപ 1,50,000
3,750 2 28 / 200 9 - 1 0 — ടി കോമ്പൗ≠ിലെ ഓഫീസ് കെട്ടിടത്തിന്റെയും, ചുറ്റുമതിലിന്റെയും ഗേയിറ്റിന്റെയും വാർഷിക അറ്റകുറ്റപണികൾ— രൂപ 75,000
1,900 3 29/ 200 9 - 1 0 — ടി കോമ്പൗ≠ിലെ
എഞ്ചിനീയേഴ്സ് ക്വാർട്ടേഴിസിന്റെ വാർഷിക അറ്റകുറ്റപണികൾ—രൂപ 75,000 1,900 4 30/ 200 9 - 10 — ടി പാലക്കാട് സെക്ഷൻ
ഓഫീസിന്റെ പരിധിയിലുള്ള ചുണ്ണാമ്പുത്തറ യിലെ ശിരുവാണി സർക്കിൾ ഓഫീസിന്റെ കോമ്പൗ≠ിലെ ക്വാർട്ടേഴിസിന്റെ വാർഷിക അറ്റകുറ്റപണികൾ—രൂപ 50,000 1,250
1,250 5 31/ 200 9 - 1 0— ടി പാലക്കാട് സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള ശിരുവാണി ഓഫീസിന്റെ കോമ്പൗ≠ിലെ ജെ.ഡബ്ള്യൂ.ആർ ഓഫീസ് കെട്ടിടത്തിന്റെ വാർഷിക അറ്റകുറ്റ പണികൾ—രൂപ 50,000
6 32/ 200 9 - 1 0 — ടി പാലക്കാട് ആർ. ഡി. ഒ. കോമ്പൗ≠ിലെ ടൈപ്പ് മൂന്ന് ക്വാർട്ടേഴ്സിന്റെ മേൽക്കൂര ജി.എെ. ഷീറ്റിടലും റിപ്പയർ വർക്കുകളും—രൂപ 75,000 1,900 7 33/ 200 9 - 1 0 — ടി പാലക്കാട് ആർ. ഡി. ഒ. കോമ്പൗ≠ിലെ ഓഫീസിന് പിന്നിൽ സ്കൂട്ടർ ഷെÕിന്റെ നിർമ്മാണ പ്രവൃത്തികൾ— രൂപ 75,000
1,900 8 34/ 200 9 - 1 0 — ടി പാലക്കാട് ആർ. ഡി. ഒ. കോമ്പൗ≠ിലെ ക്വാർട്ടേഴ്സ് നമ്പർ 10/10 ലെ പുതിയ കാർ ഷെÕിന്റെ നിർമ്മാണ പ്രവൃത്തികൾ—രൂപ 50,000 1,250 9 35/ 200 9 - 1 0 — ടി പാലക്കാട് ആർ. ഡി. ഒ. കോമ്പൗ≠ിലെ നിലവിലുള്ള കാർ ഷെÕിന്റെ റിപ്പയർ വർക്കുകൾ—രൂപ 50,000 1,250 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 4,5,8,9 ന് ഇവയ്ക്ക് രൂപ 300 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400 + വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് സ്വീകരിക്കുന്ന അവസാനദിവസം—16-2-2010.
നിബന്ധനകൾ
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് ഫോറത്തിൽ രേഖപ്പെടുത്തുന്ന നിരക്ക് അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠തും നിരക്ക് 3 ദശാംശം സംഖ്യയിലേക്ക് നിജപ്പെടുത്തേ≠തുമാകുന്നു. ഈ പ്രവൃത്തികൾക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ രൂപ 50 ന്റെ മുദ്രപത്രത്തിൽ ഒരു പ്രാരംഭ കരാർകൂടി വെയ്ക്കേ≠തു മാകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഏതുസമയവും മാറ്റത്തക്ക വിധത്തിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം.
ദർഘാസുകൾ ദർഘാസ് സ്വീകരിക്കുന്ന ദിവസം പകൽ, 1 മണി വരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതും പൂരിപ്പിച്ച ദർഘാസുകൾ ഉച്ചകഴിഞ്ഞ് 4 മണിവരെ സ്വീകരിക്കുന്നതും 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്ന തായിരിക്കും.
(ഒപ്പ്) അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ എക്സിക്യൂട്ടീവ് എൽ.ബി.സി. സബ് ഡിവിഷൻ, എഞ്ചിനീയർ. പാലക്കാട്.
ദർഘാസ് പരസ്യം
നമ്പർ ഡി1-ടെ≠ർ/2009-10. 2010 ജനുവരി 19.
കേരള ഗവർണ്ണർക്കുവേ≠ി ആലത്തൂർ കനാൽ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ജലവിഭവ/പൊതുമരാമത്ത് വകുപ്പുകളിലെ നിലവിലുള്ള എല്ലാ നിബന്ധനകളും നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്.
ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും— 23 / 2 0 0 9 - 1 0 —മ ം ഗ ല ം പ്രോജക്ട് — മ ം ഗ ല ം ഡ ാ മ ി െ ല ന ി ല വ ി ല ുള്ള ഉ ദ ്യ ാ ന ത്ത ി െ ല 2 0 0 9 - 1 0 വർഷത്തിലെ അറ്റകുറ്റ പ്പണികൾ —രൂപ 2,20,000 നിരതദ്രവ്യം —രൂപ 5,500
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 500 + വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-2-2010 വൈകുന്നേരം 4 മണിവരെ.
കരാറുകാരുടെ യോഗ്യത—ഡി ക്ലാസ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
9th FEB. 2010] IRRIGATION DEPARTMENT 87നിബന്ധനകൾ
ദർഘാസ് ഫോറത്തിൽ രേഖപ്പെടുത്തുന്ന നിരക്ക് അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്.് ദർഘാസ് ഫോറങ്ങൾ 24-2-2010 ഉച്ചയ്ക്ക് ഒരു മണിവരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ മുദ്രവച്ച കവറുകൾ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവർത്തി ദിവസം നി›ിത സമയം വരെ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ദർഘാസുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽ നിന്നും പ്രവൃത്തിദിവസങ്ങളിൽ ലഭ്യമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കനാൽ സബ് ഡിവിഷൻ, എഞ്ചിനീയർ. ആലത്തൂർ-678 541
ദർഘാസ് പരസ്യം
നമ്പർ ഡി3-ടി. എൻ. 8/2009-10. 2010 ജനുവരി 21.
കേരള ഗവർണ്ണർക്കുവേ≠ി മലപ്പുറം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിട്ടുള്ള പ്രവർത്തിക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ചതും പ്രവർത്തിയുടെ പേരും നമ്പരും പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് ദിവസം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടു ക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസംവരെ ആയിരിക്കും.
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—59/2009-10—പദ്ധതി പരിപാലനം-മഞ്ചേരി-നഗരസഭ യിലെ മുട്ട്യാറത്തോട്ടിൽ മുട്ട്യാറ വി. സി. ബി. യുടെ താഴെ ഭാഗത്ത് ചെയിനേജ് 80 മീറ്റർ മുതൽ 230 മീറ്റർ വരെയുള്ള പാർശ്വ സംരക്ഷണ പ്രവർത്തികൾ—രൂപ 10,00,000.
നിരതദ്രവ്യം—രൂപ 25,000. ദർഘാസ് ഫോറത്തിന്റെ വില—രൂപ 1,500 + വാറ്റ്. നിർമ്മാണ കാലാവധി—6 മാസം.
കരാറുകാരുടെ വിഭാഗം—'സി' യും അതിനുമുകളിലും.
ദർഘാസ് ഫോറത്തിന്റെ വിൽപ്പന—താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസിൽനിന്നും 16-2-2010 മുതൽ 19-2-2010 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് തീയതി—23-2-2010. ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
23-2-2010, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
23-2-2010, 3.30 മണി.
ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 19-2-2010 ഉച്ചയ്ക്ക് 1 മണിവരെ, ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ്. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ്, ടി. ആർ. 5 റസീപ്പ്റ്റോ അതിന്റെ ഫോട്ടോ കോപ്പിയോ എന്നിവ വയ്ക്കാത്ത ദർഘാസുകളും, ദർഘാസ് കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേരും നമ്പരും എഴുതാത്ത ദർഘാസുകളും നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷി ക്കാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ചെറുകിട ജലസേചന വിഭാഗം (ഒപ്പ്) കാര്യാലയം, മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.1-ടി.എൻ-1/2010. 2010 ജനുവരി 16.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ജലസേചന വിഭാഗം, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പിലോ, പൊതുമരാമത്തു വകുപ്പിലോ രജിസ്റ്റർ ചെയ്ത പ്രകാരം അർഹതപ്പെട്ട തരം കരാറുകാരിൽനിന്നും മൽസര സ്വാഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ വഴി ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ തപാലുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസം വരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും (രൂപ) (1)
(2)
(3) ഇറിഗേഷൻ ഡിവിഷൻ, തലശ്ശേരി
1 36/എസ്.ഇ.എെ.കെ./2009-10—റിവർ മാനേജ് മെന്റ ് ഫ≠്-കണ്ണൂർ ജില്ലയിൽ പെരിങ്ങളം പഞ്ചായത്തിൽ കടവത്തൂർ പാലത്തിന് താഴെയായി എലിത്തോടിന്റെ വലതുകര സംരക്ഷണ പ്രവർത്തി—രൂപ 23,97,148 50,0009th FEB. 2010] IRRIGATION DEPARTMENT 88 (1) (2)
(3) 2 37/എസ്.ഇ.എെ.കെ./2009-10—റിവർ മാനേജ്മെന്റ ് ഫ≠് മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ പൊറോറ എന്ന സ്ഥലത്ത് റി. സ. നമ്പർ 97/1-ൽ വളപട്ടണം പുഴയുടെ ഇടതുകര സംരക്ഷണ പദ്ധതി— രൂപ 24,17,687
50,000 3 38/എസ്.ഇ.എെ.കെ./2009-10— ടി
ഇരിക്കൂർ പഞ്ചായത്തിൽ ഇരിക്കൂർ ജുമാ മസ്ജിദിന് പിൻഭാഗം ആയിപ്പുഴ കടവിന് എതിർവശം വളപട്ടണം പുഴയുടെ വലതുകര സംരക്ഷണം പദ്ധതി—രൂപ 16,01,573 40,050 4 39/എസ്.ഇ.എെ.കെ./2009-10— ടി
മയ്യിൽ പഞ്ചായത്തിലെ ഉരുവാപുഴ നമ്പ്രം എന്ന സ്ഥലത്ത് വളപട്ടണം പുഴയുടെ ഇടതു കര സംരക്ഷണം—രൂപ 24,76,336 50,000 5 40/എസ്.ഇ.എെ.കെ./2009-10— ടി
കോറളായി തുരുത്തിൽ ആയ്യാർ മുനമ്പ് കടവിനു സമീപം വളപട്ടണം പുഴയുടെ വലതുകര സംരക്ഷണം—രൂപ 22,13,335 50,000 6 41/എസ്.ഇ.എെ.കെ./2009-10— ടി
കൂടാളി പഞ്ചായത്തിൽ അഞ്ചാംപീടിക കടവിനു സമീപം വളപട്ടണം പുഴയുടെ ഇടതുകര സംരക്ഷണം—രൂപ 20,94,862 50,000 7 42/എസ്.ഇ.എെ.കെ./2009-10— ടി
ഇരിക്കൂർ പഞ്ചായത്തിൽ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിനു സമീപം വളപട്ടണം പുഴയുടെ വലതുകര സംരക്ഷണം—രൂപ 34,84,838 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 3,600 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 3,700 + വാറ്റ,് ക്രമനമ്പർ 3-ന് രൂപ 2,500 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 3,800 + വാറ്റ്, ക്രമനമ്പർ 5-ന് രൂപ 3,400 + വാറ്റ്, ക്രമനമ്പർ 6-ന് രൂപ 3,200 + വാറ്റ്, ക്രമനമ്പർ 7-ന് രൂപ 5,300 + വാറ്റ്.
പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 3-ന് 4 മാസം, ക്രമനമ്പർ 7-ന് 8 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.
കരാറുകാരന്റെ തരം—'എ'യും 'ബി'യും ക്ലാസ്.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽനിന്ന് 3-3-2010 ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 8-3-2010-ന് വൈകുന്നേരം 4 മണിവരെ മാത്രമേ സ്വീകരിക്കുക യുള്ളു. ദർഘാസുകൾ 8-3-2010-ന് വൈകുന്നേരം 4.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതി കളിൽ ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുക യാണെങ്കിൽ അതിനു തൊട്ട് പിന്നീടുള്ള പ്രവർത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്.
ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുക യുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടപ്പം സമർപ്പി ക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറു കാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടി ല്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യ മായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനൊടൊപ്പം 50 രൂപ വിലയുള്ള മുദ്ര പത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ടുസമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരി ക്കുന്നതാണ്.
(ഒപ്പ്) സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, ബി-ബ്ലോക്ക്, കോഴിക്കോട്-20. സൂപ്ര≠ിംഗ് എഞ്ചിനീയർ.