©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഫെബ്രുവരി 9
6
നമ്പർ
} 9th February 2010
വാല്യം 55 } 20th Magha 1931 1931 മാഘം 20
PART III
Industrial Training Department
ലേലപ്പരസ്യം
നമ്പർ ഡബ്ല്യൂ 2/290/2008 (1). 2010 ജനുവരി 20.
കൽപ്പറ്റ എെ. ടി. എെ. വളപ്പിൽ സൂക്ഷിച്ചിരിക്കുന്ന താഴെ പട്ടികയിൽ പറഞ്ഞിരിക്കുന്ന 57,389 രൂപ മതിപ്പുവില നി›യിച്ചിരിക്കുന്ന തടികളും വിറകും ലേല വ്യവസ്ഥകൾക്ക് വിധേയമായി ഈ സ്ഥാപനത്തിൽവെച്ച് മാർച്ച് 10-ന് രാവിലെ 11 മണിക്ക് സ്ഥാപനത്തിന്റെ പ്രിൻസിപ്പാളോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. പ്രസ്തുത ദിവസം പൊതു അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്.
പട്ടിക
ഇനം വണ്ണം ഘനമരം ക്രമ നമ്പർ
(1) (2)
(3) (4) 1 തേക്ക് തടി 140 സെ.മീ. 0.706 ക്യു.മീ. 2 തേക്ക് തടി 140 ,, 0.706 ,, 3 തേക്ക് കവര 90 ,, 0.287 ,, (1) (2) (3) (4) 4 തേക്ക് കവര 80 സെ.മീ. 0.247 ക്യു.മീ. 5 തേക്ക് വിറക്
(കിട്ടാനുള്ളത്) 1.5 മെട്രിക് ടൺ ലേലം വിളിക്കാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം 574 രൂപ നിരതദ്രവ്യം നിക്ഷേപിക്കേ≠താണ്.
തടിയുടെ വിൽപ്പന ഏറ്റവും കൂടുതൽ തുകയ്ക്ക് വിളിക്കുന്നയാളിന്റെ പേരിൽ ലേലം ഉറപ്പിക്കുന്നതാണ്. ടിയാൻ ലേല തുകയും വിൽപ്പന നികുതിയും എഫ്. ഡി. ടി.യും അന്നേ ദിവസം ഒടുക്കേ≠താണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ എെ.ടി.എെ. ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
പ്രിൻസിപ്പാളിന്റെ കാര്യാലയം, കെ. എം. എം. ഗവ. എെ. ടി. എെ., കൽപ്പറ്റ, മണിയൻകോട് പി. ഒ., (ഒപ്പ്) വയനാട്.
പ്രിൻസിപ്പാൾ.