Servants of Knowledge
Kerala Gazette · Government of Kerala

uction Notices - Showcause Notice

Published 09 February 2010

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-09.part03_police
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഫെബ്രുവരി 9

6

നമ്പർ

വാല്യം 55 } } 9th February 2010

20th Magha 1931 1931 മാഘം 20

PART III

Police Department

ലേലപ്പരസ്യം

നമ്പർ എച്ച്1-25081/2009. 2010 ജനുവരി 15.

തിരുവനന്തപുരം പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ സ്റ്റോർ സാധനങ്ങൾ ഈ ഓഫീസിൽ വച്ച് ഫെബ്രുവരി മാസം 23-ാം തീയതി രാവിലെ 11 മണിക്ക് പരസ്യമായി ലേലം/ദർഘാസുകൾ മുഖേന വില്പന നടത്തുന്നതാണ്.

ടി ലേലത്തിൽ പങ്കുചേരാൻ താൽപര്യമുള്ളവർ ലേല സമയത്തിന് ഒരു മണിക്കൂർ മുൻപ് നിരതദ്രവ്യം 5,000 രൂപ കെട്ടി വച്ച് ലേലത്തിൽ പങ്കുചേരേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതും അപ്രകാരം വിളിക്കുന്ന ആൾ നിരതദ്രവ്യം കഴിച്ചുള്ള ബാക്കി തുകയും നികുതിയും ഉൾപ്പെടെ മുഴുവൻ തുകയും ഉടൻതന്നെ ഒടുക്കേ≠തും ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിക്കുന്ന സമയം മുതൽ ഒരാഴ്ചക്കകം ടി സാധനങ്ങൾ സ്വന്തം ഉത്തരവാദി ത്വത്തിൽ നീക്കം ചെയ്യേ≠തുമാണ്.

ലേലത്തിൽ പങ്കുകൊ≠വരുടെ നിരതദ്രവ്യം (ലേലം കൊ≠യാളുടെതൊഴികെ) ലേലം കഴിഞ്ഞ ഉടൻതന്നെ മടക്കി കൊടുക്കുന്നതാണ്.

ദർഘാസുകൾ സമർപ്പിക്കുന്നവർ സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ അസിസ്റ്റന്റ ് ഇൻസ്പെക്ടർ ജനറൽ, പോലീസ് ഹെഡ്ക്വാർട്ടേഴ്സ്, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും അസിസ്റ്റന്റ ് ഇൻസ്പെക്ടർ ജനറൽ, പോലീസ് ഹെഡ്ക്വാർട്ടേഴ്സ്, തിരുവനന്തപുരം എന്ന പേരിൽ മാറാവുന്ന നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കേ≠താണ്. കവറിനുമുകളിൽ "സ്റ്റോർ സാധന ങ്ങളുടെ ലേലത്തിനുള്ള ദർഘാസ ് " എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ നി›ിത സമയത്തിനു മുൻപ് ഹാജരാക്കേ≠താണ്.

ലേലം അവസാനിച്ചാലുടൻ ലഭിച്ചിട്ടുള്ള ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക രേഖപ്പെടുത്തിയിട്ടുള്ള ആളിന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തു ന്നതുമാണ്.

ലേലം കൊ≠യാൾ മുഴുവൻ തുകയും കെട്ടിവയ്ക്കാതെ ഏതെങ്കിലും കാരണവശാൽ വീഴ്ച വരുത്തിയാൽ അയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പ്രസ്തുത സാധനങ്ങൾ പുനർലേലം ചെയ്യുന്നതും അതിൻമേൽ എന്തെങ്കിലും നഷ്ടം സർക്കാരിനു≠ാകുന്ന പക്ഷം നഷ്ട സംഖ്യ ടിയാനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.

9th FEB. 2010 ] POLICE DEPARTMENT 10

ലേലത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർക്ക് ടി സാധനങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസ് സമയങ്ങളിൽ നേരിൽ വന്ന് പരിശോധിക്കാവുന്നതാണ്.

നിശ്ചിത സമയത്ത് ഹാജരാകാത്തവരെ യാതൊരു കാരണ

വശാലും ലേലത്തിൽ പങ്കുചേരാൻ അനുവദിക്കുന്നതല്ല.

ലേലം യാതൊരു കാരണവും കൂടാതെ മാറ്റിവയ്ക്കുന്നതിനും സ്ഥിരപ്പെടുത്തിയ ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം പോലീസ് ഡയറക്ർ ജനറലിൽ നിക്ഷിപ്തമാണ്.

പോലീസ് ഹെഡ്ക്വാർട്ടേഴ്സ്, (ഒപ്പ്) തിരുവനന്തപുരം, കേരള. അസിസ്റ്റന്റ ് പോലീസ് ഇൻസ്പെക്ടർ ജനറൽ.

ലേലപ്പരസ്യം

നമ്പർ ഇ2-28234/2009 എ. 2010 ജനുവരി 8.

ആലപ്പുഴ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ടുമെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന 8 ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 2010 മാർച്ച് മാസം 10-ാം തീയതി പകൽ 10 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.

ക്രമ വ≠ി നമ്പർ മോഡൽ നിരതദ്രവ്യം നമ്പർ

രൂപ 1 കെ. എൽ. 04ഇ-6260 1997-ജീപ്പ് 4,500 2 കെ. എൽ. 04ഇ-6234 1997-ജീപ്പ് 4,700 3 കെ. എൽ. 04ഡി-6228 1996-ജീപ്പ് 4,200 4 കെ. എൽ. 04ഡി-6291 1996-ജീപ്പ് 3,700 5 കെ. എൽ. 04ഡി-6222 1996-ജീപ്പ് 4,400 6 കെ. എൽ. 01പി-7315 1998-ജീപ്പ് 5,000 7 കെ. എൽ. 01എം-9978 1998-ജീപ്പ് 4,800 8 കെ. എൽ. 04ഇ-6232 1997-ജീപ്പ് 3,500 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മുകളിൽ ഓരോ വാഹനത്തിനും നേരെക്കാണിച്ചി രിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തുമാണ്. കൂടാതെ ടി വാഹനങ്ങൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്ന വ്യ‡ികളിൽ നിന്നും മുൻകൂട്ടി മുദ്രവച്ച കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 2010 മാർച്ച് മാസം 8-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി ആലപ്പുഴ ജില്ലാ പോലീസ് ഓഫീസിൽ ലഭിക്കത്തക്കവണ്ണം അയച്ചുതരേ≠താണ്. ദർഘാസിനോടൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലും തുകയ്ക്കുമുളള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ആലപ്പുഴ ജില്ലാ പോലീസ് സൂപ്ര≠ിന്റെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതും, ലേലം വിളിച്ചതുകയോ, ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ട ആളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്ത് വെച്ച് അടയ്ക്കേ≠തും ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ദർഘാസ് പ്രകാരം ലഭിച്ച വാഹനങ്ങൾ നീക്കം ചെയ്യേ≠താണ്.

മേൽപ്പറഞ്ഞിരിക്കുന്ന പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദി ആയിരിക്കുന്നതുമാണ്. പുനർലേലത്തിൽ മുൻവിൽപ്പന യേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.

ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന വാഹനങ്ങൾ ലേലത്തിന് മുമ്പുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് ആലപ്പുഴ ജില്ലാ സായുധസേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റ ്1-ന്റെ മുൻകൂർ അനു വാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവെയ്ക്കുകയോ അസ്ഥിരപ്പെടുത്തുന്ന തിനുള്ള പൂർണ്ണ അധികാരം ആലപ്പുഴ ജില്ലാ പോലീസ് സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കുന്നതുമാണ്.

ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) ആലപ്പുഴ. ജില്ലാ പോലീസ് സൂപ്ര≠്.

ലേലപ്പരസ്യം

നമ്പർ ഇ2-23107/2009-എെഡി. 2010 ജനുവരി 13.

ഇടുക്കി ജില്ലാ പോലീസ് സൂപ്ര≠ിന്റെ അധീനതയിൽ ഉള്ളതും പൈനാവിലുള്ള ഇടുക്കി ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ട്മെന്റിലെ വാഹനങ്ങൾക്ക് ആവശ്യമില്ലാത്തതുമായ ചുവടെ ചേർത്തിരിക്കുന്ന വിവിധതരം സ്പെയർ പാർട്ട്സുകൾ, ടയറുകൾ, ട്യൂബുകൾ, ഫ്ളാപ്പുകൾ, കരിഓയിൽ തുടങ്ങിയവ 2010 മാർച്ച് മാസം 18-ാം തീയതി രാവിലെ 11 മണിക്ക് പൈനാവിലുള്ള ഇടുക്കി ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽവച്ച് പരസ്യമായി ലേലം/ദർഘാസുകൾ വഴി വിൽപ്പന നടത്തുന്നതാണ്.

ഇനവിവരം

ക്രമ നമ്പർ

നിരതദ്രവ്യം രൂപ 1 വിവിധതരം സ്പെയർ പാർട്ട്സുകൾ-233 എണ്ണം 500 2 ടയറുകൾ, ട്യൂബുകൾ, ഫ്ളാപ്പുകൾ:

2,000 ടയറുകൾ—232 എണ്ണം ട്യൂബുകൾ—68 ,, ഫ്ളാപ്പുകൾ—20 ,,

3 കരിഓയിൽ—655 ലിറ്റർ 200 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്ന തിന് ഒരു മണിക്കൂർ മുമ്പ് നി›യിക്കപ്പെട്ടിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. കൂടാതെ 18-3-2010-ാം തീയതി വൈകുന്നേരം 4 മണിക്കു മുൻപ് സീൽ ചെയ്ത കവറിൽ വെള്ളക്കടലാസിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ജില്ലാ പോലീസ് സൂപ്ര≠ിന് ലഭിക്കുന്ന ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ഇടുക്കി ജില്ലാ പോലീസ് സൂപ്ര≠ിന്റെ പേരിൽ വാങ്ങിയിട്ടുള്ളതും തിരുവിതാംകൂർ സ്റ്റേറ്റ് ബാങ്കിന്റെ ഇടുക്കി ശാഖയിൽ നിന്നും മാറാവുന്നതുമായ9th FEB. 2010 ] POLICE DEPARTMENT 11 നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതാണ്. കവറിനുമുകളിൽ സ്പെയർ പാർട്ട്സുകൾ/ടയറുകൾ, ട്യൂബുകൾ, ഫ്ളാപ്പുകൾ/കരി ഓയിൽ ലേലത്തിനുള്ള ടെ≠ർ എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം.

ലേലം അവസാനിച്ചാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് വിൽപ്പന താത്ക്കാലികമായി സ്ഥിരപ്പെടുത്തുന്നതാണ്.

ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ നിയമാനുസൃതമുള്ള വിൽപ്പന നികുതി അടക്കമുള്ള ലേല/ടെ≠ർ തുക മുഴുവനും നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 7 ദിവസത്തിനകം വസ്തു വകകൾ സ്വന്തം ചെലവിൽ കൊ≠ുപോകേ≠തുമാണ്.

ലേലമോ/ടെ≠റോ സ്ഥിരപ്പെടുത്തിക്കഴിഞ്ഞ് ലേലവസ്തു ക്കൾക്ക് ഉ≠ാകുന്ന നാശനഷ്ടങ്ങൾക്ക് ഡിപ്പാർട്ട്മെന്റിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.

ലേലം കൊ≠യാൾ മേൽപ്പറഞ്ഞിട്ടുള്ള നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും വസ്തുക്കൾ പുനർലേലം ചെയ്യുന്നതുമാണ്.

പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടമു≠ായാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാ കുന്നതും നഷ്ടപ്പെട്ട തുക ടിയാനിൽ നിന്നും ഈടാക്കുന്നതു മായിരിക്കും. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹതയില്ലാത്തതുമാണ്.

മേൽ കാണിച്ച ലേലവസ്തുക്കൾ എല്ലാ പ്രവർത്തി ദിവസ ങ്ങളിലും ഇടുക്കി ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് ആഫീസറുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.

ടെ≠റുകൾ സ്വീകരിക്കുന്നതും ലേലസമയത്ത് കൂടുതൽ തുക വിളിക്കുന്ന/കാണിക്കുന്ന ആളിന് ലേലം/ടെ≠ർ താല്ക്കാലിക മായി ഉറപ്പിച്ചു കൊടുക്കുന്നതുമാണ്. ടെ≠ർ അയയ്ക്കുവാൻ താൽപര്യപ്പെടുന്നവർ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പേരിൽ മാറ്റാവുന്ന 1,000 രൂപയുടെ (ആയിരം രൂപ മാത്രം) ഡിമാന്റ ് ഡ്രാഫ്റ്റ് വാങ്ങേ≠തും ടി ഡ്രാഫ്റ്റ് ടെ≠റിനേടൊപ്പം അടക്കം ചെയ്യേ≠തുമാണ്. ടെ≠ർ സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്നവർ ആയത് 2010 മാർച്ച് മാസം 29-ന് വൈകിട്ട് 5 മണിക്ക് മുമ്പായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിക്കേ≠താണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽപ്പറഞ്ഞ തുക ലേല സമയത്ത് ആയതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ബോർഡ് മുമ്പാകെ അടച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം/ടെ≠ർ കൊ≠യാൾക്ക് ലേലം താൽക്കാലിക മായി ഉറപ്പിക്കുന്നതും ലേല തുകയുടെ പകുതി തുക ടിയാൻ അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്.

ലേലം സ്ഥിരപ്പെടുത്തി കിട്ടുമ്പോൾ ബാക്കി തുകയും മുഴുവൻ തുകയുടെ നികുതികളുമടച്ച് സ്വന്തം ചെലവിൽ 15 ദിവസത്തിനകം ടി കെട്ടിടം പൊളിച്ചു നീക്കം ചെയ്യേ≠തുമാണ്.

മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കാതെ വന്നാൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും പുനർലേലം നടത്തി ആയതിലു≠ായേക്കാവുന്ന നഷ്ടം മുൻ ലേലക്കാരനിൽനിന്ന് ഈടക്കുന്നതുമാണ്. പുനർലേലത്തിൽ കൂടുതൽ തുക കിട്ടിയാൽ ആയതിന് ടിയാന് അർഹത ഉ≠ായിരിക്കുന്നതുമല്ല. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ആളുടേതൊഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം ഉറപ്പിച്ചശേഷം തിരിച്ചു നൽകുന്നതാണ്. യാതൊരു കാരണവും കൂടാതെ ലേലം മാറ്റി വയ്ക്കുന്നതിനോ അസ്ഥിരപ്പെ ടുത്തുന്നതിനോ ഉള്ള അധികാരം സിറ്റി പോലീസ് കമ്മീഷണറിൽ നിക്ഷിപ്തമാണ്.

എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണിമുതൽ യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ നിർത്തിവയ്ക്കുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം ഇടുക്കി ജില്ലാ പോലീസ് സൂപ്ര≠ിനു≠ായിരിക്കും.

ലേലം സംബന്ധിച്ച (ലേലനടപടി സമയത്തും അതിനുശേഷവും) ഇടുക്കി ജില്ലാ പോലീസ് സൂപ്ര≠് എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.

ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) ഇടുക്കി. ജില്ലാ പോലീസ് സൂപ്ര≠്.

ലേലപ്പരസ്യം

(1)

നമ്പർ ജി2(എ)-8063/2008/ഇസി. 2010 ജനുവരി 27.

വൈകിട്ട് 5 മണി വരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ അനുമതിയോടെ ലേലവസ്തു കാണാവുന്നതാണ്.

(2)

നമ്പർ ജി2 (എ)-6754/2009/ഇസി. 2010 ജനുവരി 27.

കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ അധീനതയിലു ള്ളതും കൊച്ചിൻ കോർപ്പറേഷന്റെ പരിധിയിൽപ്പെടുന്നതുമായ സിസി 37/127-ാം നമ്പർ കെട്ടിടം 2010 മാർച്ച് മാസം 30-ാം തീയതി പകൽ 11 മണിക്ക് ടി കെട്ടിടത്തിന് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്തു വില്ക്കുന്നതാണ്. ലേലത്തിനുപുറമെ ടെ≠റുകൾ സ്വീകരിക്കുന്നതും ലേലസമയത്ത് കൂടുതൽ തുക വിളിക്കുന്ന/ കാണിക്കുന്ന ആളിന് ലേലം/ടെ≠ർ താല്ക്കാലികമായി ഉറപ്പിച്ചു കൊടുക്കുന്നതുമാണ്. ടെ≠ർ അയയ്ക്കുവാൻ താൽപര്യപ്പെടുന്നവർ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പേരിൽ മാറ്റാവുന്ന 1,000 കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ അധീനതയിലു ള്ളതും കൊച്ചിൻ കോർപ്പറേഷന്റെ പരിധിയിൽപ്പെടുന്നതുമായ സിസി 65/3807-ാം നമ്പർ കെട്ടിടം 2010 മാർച്ച് മാസം 30-ാം തീയതി പകൽ 11 മണിക്ക് ടി കെട്ടിടത്തിന് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്തു വില്ക്കുന്നതാണ്. ലേലത്തിനുപുറമെ രൂപയുടെ (ആയിരം രൂപ മാത്രം) ഡിമാന്റ ് ഡ്രാഫ്റ്റ് വാങ്ങേ≠തും ടി ഡ്രാഫ്റ്റ് ടെ≠റിനേടൊപ്പം അടക്കം ചെയ്യേ≠തുമാണ്. ടെ≠ർ സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്നവർ ആയത് 2010 മാർച്ച് മാസം 29-ന് വൈകിട്ട് 5 മണിക്ക് മുമ്പായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ9th FEB. 2010 ] POLICE DEPARTMENT 12 ആഗ്രഹിക്കുന്നവർ മേൽപ്പറഞ്ഞ തുക ലേല സമയത്ത് ആയതി നായി ചുമതലപ്പെടുത്തിയിട്ടുള്ള ബോർഡ് മുമ്പാകെ അടച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം/ടെ≠ർ കൊ≠യാൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേല തുകയുടെ പകുതി തുക ടിയാൻ അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്.

ലേലം സ്ഥിരപ്പെടുത്തി കിട്ടുമ്പോൾ ബാക്കി തുകയും മുഴുവൻ തുകയുടെ നികുതികളുമടച്ച് സ്വന്തം ചെലവിൽ 15 ദിവസത്തിനകം ടി കെട്ടിടം പൊളിച്ചു നീക്കം ചെയ്യേ≠തുമാണ്. മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കാതെ വന്നാൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും പുനർലേലം നടത്തി ആയതിലു≠ായേക്കാവുന്ന നഷ്ടം മുൻ ലേലക്കാരനിൽ നിന്ന് ഈടാക്കുന്നതുമാണ്. പുനർലേലത്തിൽ കൂടുതൽ തുക കിട്ടി യാൽ ആയതിന് ടിയാന് അർഹത ഉ≠ായിരിക്കുന്നതുമല്ല. ലേലം/ ടെ≠ർ സ്ഥിരപ്പെടുത്തിയ ആളുടേതൊഴികെയുള്ളവരുടെ നിരത ദ്രവ്യം ലേലം ഉറപ്പിച്ചശേഷം തിരിച്ചു നൽകുന്നതാണ്. യാതൊരു കാരണവും കൂടാതെ ലേലം മാറ്റി വയ്ക്കുന്നതിനോ അസ്ഥിരപ്പെ ടുത്തുന്നതിനോ ഉള്ള അധികാരം സിറ്റി പോലീസ് കമ്മീഷണറിൽ നിക്ഷിപ്തമാണ്.

എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ അനുമതിയോടെ ലേലവസ്തു കാണാവുന്നതാണ്.

(ഒപ്പ്)

സിറ്റി പോലീസ് കമ്മീഷണറുടെ

കാര്യാലയം, കൊച്ചി. സിറ്റി പോലീസ് കമ്മീഷണർ.

നോട്ടീസ്

നമ്പർ എ5(എ)-412/2008/കെഎപി-1. 2010 ജനുവരി 21.

കെഎപി ഒന്നാം ബറ്റാലിയനിൽ പ്രവർത്തിയെടുത്തിരുന്ന ഡ്രൈവർ പിസി-94 മുഹമ്മദാലി, ഇ.എെ. എന്ന നിങ്ങൾക്ക് 15-12-1993-ാം തീയതി മുതൽ മൂന്ന് തവണകളിലായി 15 വർഷത്തേക്ക് വിദേശജോലിയാവശ്യാർ∞ം ശൂന്യവേതനാവധി അനുവദിക്കുകയും 14-12-2008-ാം തീയതി മുതൽ വീ≠ും 5 വർഷത്തേക്കു കൂടിയുള്ള ശൂന്യവേതനാവധിക്കായി അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ 2 പാസ്പോർട്ടുകൾ കൈവശം വച്ചിരിക്കുന്നു എന്ന കാരണത്താൽ ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ ക്രൈംനമ്പർ 789/09 യു/എസ്10(3) (ബി) ഇന്ത്യൻ പാസ്പോർട്ട് ആക്ട് 1967 പ്രകാരം നിങ്ങൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ ശൂന്യവേതനാവധി അനുവദിക്കുവാൻ നിർവാഹമില്ലായെന്നും ഡ്യൂട്ടിക്ക് ഹാജരാകാൻ ആവർത്തിച്ച് നിർദ്ദേശിച്ചിട്ടുള്ളതുമാണ്. എന്നാൽ നിങ്ങൾ ഇതുവരെ ഡൂട്ടിക്ക് ഹാജരായിട്ടില്ല. ആയതിനാൽ 14-12-2009-ാം തീയതി മുതൽ സർവ്വീസിൽ നിന്നും സേനാത്യാഗം ചെയ്തതായി കണക്കാക്കി താല്ക്കാലിക തീരുമാനം ഇതിനാൽ ഉത്തരവാകുന്നു. നിങ്ങൾക്കെ തിരെ താൽക്കാലിക തീരുമാനം സ്ഥിരപ്പെടുത്താതിരിക്കുന്നതിന് നോട്ടീസിന്റെ പ്രസിദ്ധീകരണ തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരാകാത്തപക്ഷം നിങ്ങൾക്കെതിരായ താല്ക്കാലിക തീരുമാനം സ്ഥിരപ്പെടുത്തുന്നതാണ്.

കമാ≠ന്റിന്റെ കാര്യാലയം, (ഒപ്പ്) കെഎപി 1-ാം ബറ്റാലിയൻ, കമാ≠ന്റ ്, കെഎപി. 1. രാമവർമ്മപുരം, തൃശ്ശൂർ-680 631.

Cite this issue. Kerala Gazette, Government of Kerala, 09 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-09.part03_police/. Archive identifier in.gazette.kerala_new.2010-02-09.part03_police.