Servants of Knowledge
Kerala Gazette · Government of Kerala

Pre- Qualification Tender Notices

Published 09 February 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-09.part03_pwd_pre_qualification_notice
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

KERALA GAZETTE

Reg. No. om me KL/TV (N)/ 12/2009-2011

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LV

THIRUVANANTHAPURAM , TUESDAY

തിരുവനന്തപുരം , ചൊവ്വ വാല്യം 55

}

No.

9th February 2010 2010 ഫെബ്രുവരി 9

നമ്പർ 20th Magha 1931 1931 0 20

PART III

Public Works Department

PRE- QUALIFICATION TENDER NOTICES

(1)

No. DB - 11 /51 /2010 .

11th January 2010 .

The tender for Pre - qualification and execution of the following work is invited from financially sound and well experienced Registered ' A' Class Contractors/ Firms of Kerala Public Works/ Irrigation Department who have successfully completed atleast one similar work costing more than 40% (Forty percentage ) of the Estimate P. A. C. ofwork during the last five years . The application for teader schedule should be supported by certificate of prior experience in work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition . Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engineer . Tenders should be submitted so as to reach the undersigned on or before the date and time prescribed for the work as below by Registered Post /Speed Post . The receipt in Form T.R. 5 towards the purchase of tender schedule should be enclosed along with the tender documents .

Tender No.-P. Q. 64/ SESC/ 2009-10 .

Name of work - NABARD- Improvements to Madhuravely -Ayamkudy -Ehumanthuruthu- Vazhamana-Vaikom road including balance work of bridge @ Puthenpalam in Udayanapuram Grama Panchayat in Kottayam District .

Nature of work- Improvements and balance work of bridge .

Estimate P.A. C.-Rs. 500 Lakh .

E.M.D.-Rs. 50,000.

Cost of tender documents Rs . 25,000 + VAT@ 12.5%.

Date and time of sale of tender documents- 18-2-2010 to 20-2-2010 upto 3 p.m. Last date and time of receipt of tender- 25-2-2010, 4 p.m.

Date and time of opening of tender- 25-2-2010, 4.30 p.m.

Time of completion- 18 months .

Ail the conditions prevailing in this Department regarding tender pre -qualification are applicable to this tender also . Further details , if required can be had from this office during working hours .

സൂപ്രണ്ടിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും ) , ഭക്തിണ മേഖല , തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും പ്രവൃത്തിയുടെ സാമ്പത്തികശേഷിയുള്ളവരും ഈ 40 % -চিট സമാനമായ കുറയാ തുകയ്ക്കുള ഏതെങ്കിലും ഒരു പണി (മറ പണി ) കഴിഞ്ഞ അഞ്ചുവർഷ ത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ 'എ ' മാസ് കരാറുകാർ സ്‌ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻ നിർണ്ണയത്തിനും പ്രവൃത്തി ഏറെടുത്ത നടത്തുന്നതിനുമുളള ഒർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്റേർഡ് പോസ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു . S പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫോറം ടി , ആർ . 5 പ്രകാരമുളള രസീത് ടെണ്ടറിനോടൊപ്പം ഉൾക്കൊളളി തപാൽ /സ‌്പീഡ് ' , പ്രസ്തുത പണിയുടെ 40%-03 കുറയാത്തതും സമാനസ്വഭാവമുള്ളതുമായ പണികൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കറ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറെ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ 25,000 ~ 12.5 % മൂല്യവർദ്ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോഅപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കാം" കൂടി ഹാജരാക്കിയാൽ ഫോറങ്ങൾ വിതരണം ചെയ്യുകയുളളു. പൂരിപ്പിച്ച " ടണ്ടറുകൾ നിശ്‌ചയിക്കപ്പെട്ട തീയതിക്കും സമയത്തിനു്യം മുൻപായി രജിസ്‌റോർഡ് പോസ്‌ററിലോ സ്‌പീഡ് പോസ്‌ററിലോ കൊറിയറിൽ ലഭിക്കുന്ന ക്കുന്നതല്ല. ദർഘാസുകൾ സ്വീകരി 01./2009-10.

പ്രവൃത്തിയുടെ പേര് -നബാർഡ് -- മധുരവേലി ആയം കുടി എഴുമാൻതുരുത്ത് - വൈക്കം റോഡ് പുനരുദ്‌ധാരണവും പുത്തൻ പാലം ഉദയാനപുരം ഗ്രാമപഞ്ചായത്ത് പാല ത്തിൻറെ ബാക്കി ഡിവിഷൻ , പണികൾ -കോട്ടയം പണിയുടെ വിശദാംശങ്ങൾ പാലത്തിൻറെ ബാക്കി പണികൾ , അപ്രോച്ച് റോഡ് , സൈഡ് ഡയിൽ , കലുങ്ക് നിർമ്മാണം , സൈഡ് കെട്ടൽ , സർഫെയിസിംഗ് വർക്ക് >

അടങ്കൽ തുക - രൂപ 500 ലക്ഷം 010 50,000.

ദർഘാസ് ഫോറത്തിൻറെ വില-രൂപ 25,000+ വാറ് @ 12.5 % .

വിൽക്കുന്ന തീയതിയും സമയവും 18-2-2010 20-2-2010, 3 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 25-2-2010, 41

ദർഘാസ തുറക്കുന്ന തീയതിയും സമയവും - 25-2-2010 , 4.30 ขา

കാലാവധി 18 മാസം .

പരിഗണനയ്ക്കുളള വകുപ്പിലെ ദർഘാസ് അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനം ബാധകമായിരിക്കും .

(2)

No. DB- 14-55/2010 .

11th January 2010 .

The tender for Pre- qualification and execution of the following work is invited from financially sound and well experienced Registered ' A ' Class Contractors/ Firms ofKerala Public Works / Irrigation Department who have successfully completed atleast one similar work costing more than 40% ( Forty percentage) of the estimate P.A.C. of work during the last five years . The application for tender schedule should be supported by Certificate ofprior experience in work as mentioned above obtained from agreement authority and tender schedule willbe issued only to those who satisfy this condition . Necessary Certificate in this effect shall be produced from the officers concerned not below the rank of Executive Engineer . Tenders should be submitted so as in reach the undersigned on or before the date and time prescribed for cach work as below by Registered Post /Speed Post. The receipt in Form T. R. 5 towards the purchase of tender schedule should be enclosed along with the tender documents . Tender by Courier Service will not be accepted ,

Tender No.-P. Q. 65 / SESC/ 2009-10 .

Name of Work- Roads Division , Pathanamthitta- B. W. 2009-10 Improvements to K. P. road by providing 75mm thick bitumen macadom and 30mm asphaltic concrete between ch. 27/200 to 42/520 .

Estimate P. A. C. Rs . 16.50 . lakh .

E M.D.-Rs. 50,000.

Nature of Works- Strengthening using Bitumen macadom and Bituminous concrete and constructing side drain and retaining wal Cost of tender documents-Rs . 25,000 + 12.5 % VAT .

Date and time of sale of tender documents- 18-2-2010 to 20-2-2010 upto 3 p.m. Last date and time of receipt of tender- 25-2-2010 upto 4 p.m.

Date and time of opening of tender 25-2-2010 , 4.30 p.m.

Time of Completion- 15 months .

All the tender conditions prevailing in this Department regarding tender for pre- qualifications are applicable to this tender also . Further details , if required can be had from this office during working hours .

സൂപ്രണ്ടിംഗ് എഞ്ചിനീയർ , പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും) , ദക്ഷിണമേഖല, തിരുവനന്തപു ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക പരിചയസമ്പന്നരും സംമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുളള സമാനമായ ഏതെങ്കിലും ഒരു പണി ( ഒററപ്പണി ) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവര്യമായ 'എ' ക്ലാസ് കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യം നിർണ്ണത്തിനും ഏറെറടുത്ത് നടത്തുന്നതിനുമുള്ള ദർഘാസുകൾ ( வ രജിസ്‌റേറർഡ് രൂപാർ / സ്പീഡ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു . ടെണ്ടർ (പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫോറം ടി . ആർ . 5 പ്രകാരമുള്ള മസീത് ടെണ്ടറിനോടൊപ്പം ഉൾക്കൊളളിക്കേണ്ടതാണ്. പണിയുടെ 40 % -ൽ കുറയാത്തതും പണികൾക്ക് സ മ ന TV 3 ലാവതുളള തൃ മാ യ എക്സിക്യൂട്ടീവ് എങ്ങിനീയറുടെ സർട്ടിഫിക്കറ് ഷെഡ്യൂളിനൊപ്പം സാർപ്പിക്കേണ്ടതാണ് .

ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗ ൻറ ഓഫീസിൽനിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ രൂപ 25,000 + 12.5 % മൂല്യവർദ്ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കററുകൂടി ഹാജരാക്കിയാൽ ദർഘാസ് വിതരണം ചെയ്യുകയുളളു. പൂരിപ്പിച്ച ടെണ്ടറുകൾ നിശ്ചയിക്കു പ്പെട്ട തീയതിക്കും സമയത്തിനും മുൻപായി TU സ്‌പീഡ് ലഭിക്കേണ്ടതാണ് . കൊ റി യ റി ൽ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . '

. . 65/ ", .

τυ / 2009-10 .

പ്രവൃത്തിയുടെ പോ റോഡ് സ് ഡിവിഷൻ, പത്തനംതിട്ട 75min ബിറ്റുമിൻ മെക്കാടവും 30mm ബിറ്റുമിൻ കോൺക്രീററും ചെയ്തു കെ. പി . റോഡ് കാ , മീ , 27/201 മുതൽ 42/520 വരെ അഭിവൃദ്‌ധിപ്പെടുത്തൽ .

അടങ്കൽ തുക രൂപ 16.50 ലക്ഷം .

നിരതദ്രവ്യം രൂപ 50,000 .

ചെയ്തു പണിയുടെ വിശദാംശങ്ങൾ -- ബിററുമിൻ മെക്കാടം ബിറാമിൻ കോൺക്രീററ് ഉപരിതലം ബലപ്പെടുത്തലും സംരക്ഷണ ഭിത്തിയുടെയും ഓടയുടെയും നിർമ്മാണവും .

ദർഘാസ് ഫോറത്തിൻറെ വില 25,000نمره + 12.5%

30 ബാസ് വിൽക്കുന്ന തീയതിയും സമയവും 18-2-2010 മുതൽ 20-2-2010 , 3 മണിവരെ ദർഘാസ' സ്വീകരിക്കുന്ന അവസാന തീയതിയും സമയവും-25-2-2010 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 25-2-2010 വൈകുന്നേരം 4.30 മണി .

പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന യ്ക്കുളള 500 അനുബന്ധ നിയമങ്ങൾ ദർഘാസിനും ബാധകമർ ചിരിക്ക

(Sd.) SuperintendingEngineer . (For and on behalf ofGovernor ofKerala) .

Office of the Superintending Engineer, Roads and Bridges South Circle, Thiruvananthapuram ,

PRE -QUALIFICATION TENDER NOTICE No. BSC-1 /2009-10 /DBGL. 1st January 2010 .

Tenders for pre -qualification and execution of the following work is invited from financially sound and well experienced registered 'A' Class Contractors/ Firms of Kerala Public Works / Irrigation Depart- ment who have successfully completed atleast one similar work costing not less than 10 % (Ten Percentage ) of the estimate P.A.C. of work during the last five years . The application for tender schedule should be supported by Certificate of prior experience in the works as mentioned above obtained from the agreement authority and tender should will be issued only to those who satisfying this condition . Tender should be submitted so as to reach the undersigned on or before date and time prescribed for work as below by Registered Post /Speed Post/ Courier . Electrical Works should be got carried out only through the P.W.D. licensed Electrical contract . The Electrical work will be supervised , measured , check measured and bill passed by the Electrical Wing of the P.W.D.

Tender No.-P.Q. 141 / SEBSC/2009-10 , Name of Work NABARD- Project Finance under RIDFXV during the year 2009-10- Construction of Hostel for man at Govt . T. D. Mediçal College Campus at Vandanam , Alappuzha including electrical works.

Estimate P.A.C.-Rs. 8,25,000 .

B.M.D.-Rs. 50,000.

Type of Building -RCC framed structure , Brick work.

No. of floors- 3 (Ground , First & Tarrace floor ) Foundation-Column footing and plinth beam.

Doors and Windows-Teak wood for main door , Red padock wood PVC door , Polyster Powder coated Aluminium window with M. S. gril .

Flooring-Vitrified tiles .

Cost of tender documents-Rs . 2,500+12.5% VAT.

Date and time of sale of tender documents- 16-2-2010 το 23-2-2010 , 11a. m. to 3 p. m .

Last date and time for receipt of tender 2-3-2010, 4 p . m.

Time of completion-12 months .

Tools and Plants requires for the work :

1. Vibrator- Electrical, Diesel and Petrol- 3 Nos .

2. Concrete Mixer Machine-2 Nos .

3. Rake Vibrator for slab-2 Nos .

4. Levelling instrument- 1 No.

5. Tipper Lorry-2 Nos .

6. JCB /H Haci- 1 No.

7. Power Road Roller- 1 No.

8. Multi Stage Lift- 1 No.

9. Bitumen mixing plant- 1 No.

10. Shuttering materials- 1200 m² .

All conditions prevailing in this department regarding tender are applicable to this tender also . Further details if required can be had from this office during working hours .

ഗവർണ്ണർക്കു വായി ദക്ഷിണം മ ഖ ലാ എഞ്ചിനീയർ ,കെട്ടിടങ്ങളും തദ്ദേശ സ്വയംഭരണ പണികളും } , തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷി ഉളളവരും പ്രസ്തുത പണിയുടെ അടങ്കൽ തുകയുടെ 40 % -30 കുറയാത്ത തുകയ്ക്കുള്ള സ്വാനമായ ഏതെങ്കിലും ഒരു പണി ( ഒററപ്പണി ) കഴികഴിഞ്ഞ അഞ്ചുവർഷത്തിനും வெனு " യ്ത് തീർത്തിട്ടുള്ളവരുമായ കേരള പൊതുമരാമത്ത് ഇറിഗേഷൻ വകുപ്പിലെ ' എ' ക്ലാസ്‌ രജിസ്ട്രേഷനുളള കരാറുകാർ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാ ന ർണ്ണയത്തിനും പ്രവർത്തി ഏറൊടുത്തു നടത്തുന്നതിനുമുള്ള ദർഘാസ് )۹.۱۵۰ يجتها കവറിൽ ക്ഷണിച്ചു കാളളുന്നു.7. പി . ഡബ്ലിയു . ഡി . ലൈസൻസുള്ള ഇലക്ട്രിക്കൽ കോൺട്രാക്‌ടർ മുഖേന ചെയ്യിക്കേണ്ടതാണ് . ഇലക്ട്രിക്കൽ പണികൾക്ക് മേൽനോട്ടം വഹിക്കുന്നതും അളവുകൾ 1 ടുക്കുന്നതും ചെക്ക'മെഷർ ചെയ്യുന്നതും ബില്ലുകൾ പാസ്സാക്കുന്നതും പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ വിഭാഗമായ'രക്കും .

ദർഘാസ് ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ്റെ ഓഫീസിൽ നിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിൻറ വിലയും 12.5% വാറ്റും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്ര'മെൻറ് അധികാരികളുടെ സർട്ടിഫിക്കററുകൂടി ഹാജരാക്കിയാൽ ദർഘാസ് ഫോറ്റങ്ങൾ വിതരണം ചെയ്യുകയുളളൂ, ദർഘാസ് നമ്പർ- പി , ക്യൂ . 141 /എസ് . ഇ . ബി . എസ് . സി . / 2009-10 .

പ്രവർത്തിയുടെ പേര് നബാർഡ് പണിയായ വണ്ടാനം ആലപ്പുഴ മെഡിക്കൽ കോളേജ് ഹോ സ് , ററൽ നിർ മ്മാ ണം മെൻ സ (ഇലക (ട്രിക്കൽ പണികൾ ഉൾപ്പെടെ) .

അടങ്കൽ തുക- രൂപ 8,23,000 .

നിരതദ്രവ്യം-രൂപ 50,000 .

ദർഘാസ് ഫോറത്തിൻറെ വില- രൂപ 2,500+ 12.5 % വാറം

കെട്ടിടത്തിന്റെ സ്വഭാവം ആർ . സി , സി . ഫ്രയിംഡ് സ്ട്രക്‌ചർ , ബ്രിക്‌സ്' വർക്ക്" .

നിലകളുടെ എണ്ണം-3 ( ഗ്രൗണ്ട്, ഫസ്ററ് ആൻറ ടെറസ് ഫ്ളോർ ) ,

ഫൗണ്ടേഷൻ - കോളം ഫൂട്ടിംഗ്, പ്ലിന്ത് ബീം , വാതിലുകളും ജനലുകളും - ടിക്ക് വുഡ് ഡോർ , റെഡ് പടാക്ക് ' , വുഡ് ഡോർ , പി . വി . സി ഡോർ , പോളിസ്ററർ പൗഡർ കോട്ടഡ് അലുമിനിയം (എം . എസ് . ) (ഗിൽ വിൻഡോ, ഫ്ളോറിംഗ്-വിർട്ടിഫൈഡ് ടൈൽസ്.

ദർഘാസ് 430000 വിൽക്കുന്ന തീയതിയും സമയവും 16-2-2010 മുതൽ 23-2-2010 രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും ດ ໙- 2-3-2010, 4 ๑๓๐.

കാലാവധി 12 മാസം ,

ജോലി ചെയ്യാനുളള ഉപകരണങ്ങളും യന്ത്രസാമഗ്രികളും

1 , വൈബ്രേറ്റർ ഇലക്ട്രിക്കൽ പെട്രോൾ ആൻറ് ഡീസൽ

3 2. റാക്ക് വൈ :ബ്രററർ 2 3. ലെവലിംഗ് ഇൻസ്ട്രുമെൻറ് 1

2 4. ടിപ്പർലോറി

5. ๑๒. ... 1 6. റോഡ് റോളർ 1 7. 00"ماك "

1 8. ബിറ്റുമെൻ മിക്‌സിംഗ്പ്ലാൻ - 1 9. ഷട്ടറിംഗ് സെററീരിയൽ 1200 പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന DOO അന്യബന‌ നിന്മരങ്ങളും ഈ ദർഘാസിനും ബാധകമായ്ക്കും .

Office of the

( Sd. ) Superintending Engineer ,

Buildings & Local Works , Superintending Engineer South Circle ,"

(For and on behalf of the Thiruvananthapuram.

Governor of Keralaj .

PRE - QUALIFICATION TENDER NOTICE No. DBI /TN/ 13/2009-10 .

18th January 2010 .

Bids from Contractors / Firms for Pre - qualification with tenders are invited by the Superintending Engineer, Buildings and Local Works , North Circle, Kozhikode for the following Projects for and on behalf ofthe Governor of Kerala .

Tender No. and Name of work 108/ SENC 2009-10 Construction of Mini Civil Stationat Chittoor in Palakkad District Including Electrification .

Total P.A.C.-Rs. 772 Lakh .

The Project include the following Items of works:-

Three Storied R. C. C. framed structure , Wall of Latcrite Masonry in Cement Mortar and R. C. C foundation , Providing Water Supply and SanitarySanitary arrangements Electrification ofbuilding . and Earnest Money Deposit-Rs . 50,000 .

Cost of tender form- Rs . 25,000 + VAT .

Date and time of sale of tender forms- From 10-3-2010 15-3-2010. to upto 1 p.m. on last date and time of receipt of tender documents Upto 4 p.m. on 23-3-2010 .

Period of Complection-24 Months .

The tender is invited for carrying out Civil and Electrical Works together . The clectrical part of the work is to be executed through an Electrical Contractor, who is qualified and competent to execute clectrical works . A Statement ofthe same may be submitted along with the tender documents . The quoted value of the works will be computed as the sum of the quoted amounts for Civil and Electrical works and the lowest offer wi also be decided based on the gross quoted amount 'A' Class Contractors /Firms Registered within State PWD having experience in the Construction Works of similar nature and also consider themselves capable of taking up the construction of major building canobtain Pre- Qualification bids and tender schedules from the Office of the undersigned on dates noted on payment of cost specified and on production of the Original Registration Card with request for documents along with the following relevant records duly attested by an Officer not below the rank of Executive Engineer to prove their eligibility.

List of Minimum T& P under their Possession:

3Nos .

1. Lorry/Tipper

3

2. Hoist

3. Cement Concrete Mixer 3

4. Vibrator

4 23

3

5. Pump

دو

2

6. Generator

7. Scaffolding-As requirement specified 1 in the notice for completing the work within the period of completion .

8. Shuttering do.

A Certificate to the ellect that they have satisfactorily completed a Government work of similar nature (Buildings) costing 10 % of the Estimate PAC during last five financial years . The enderdocuments willbe issued only on production of this Certificate . The details of essential documents required will be supplied with the tender documents . Necessary documentary evidence should be submitted with the tender . Otherwise it will be rejected . Those who are proposed to complete the work timely under the existing circumstances fincluding financial) only need to submit the tenders .

All the tenderer should attend the Pre-bid meeting convened prior to the last day of receipt of the tender,

Abig Sealed Cover containing ( 1 ) the filled up and signed Pre-qualification bids (4 copies) along with all the required pro forma , questionnaires and certificate in one cover . (2 ) Earnest Money Deposit and Preliminary Agreement in one cover and (3) tender documents in which the rate is quoted in another sealed cover and also super- cribing the name of the work sent only by Registered Post should reach the office of the undersigned before 4 p.m. on the last date fixed for receipt of Pre-qualification bids and tenders . The department will not responsible for any delay or loss in delivery by post .

The Pre- qualification bids only will be opened (on the same day the last date fixed for receipt of Pre-qualification bids /tender documents ) at the time notified and will be submitted to the Chief Engineer'sCommittee for scrutiny and finalisation ofPre- qualification . The cover containing tender schedule of Pre- qualified tenders only will be opened after the finalisation of Pre-qualification bids by the Chief Engineer's Committee.

The date and time of opening of the tender will be intimated to the Pre - qualified Contractors/ Firms concerned in time . The tenders of those who have not become qualified will not be considered on any account . The Pre -qualification bids of the contractors/ firms without the required EMD of Rs . 50,000 duly pledged in the name of undersigned and the Preliminary Agreement in Stamp Paper worth Rs . 50 will be summarily rejected.

While executing the Agreement for the work by selected tenderer, Security Deposit and 10 % of the contract amount in the Form of Bank Guarantee should be given.

Kerala State Construction Corporation and Labour Contract Co - operative Societies will be allowed a price preference of 10 % over other tenders .

The conditions in G. O. ( P) 84 /97 / PW & T dated 19-8-1997 and all other conditions prevailing in PWD regarding the Pre - qualification bids and tender documents will remain unchanged and are equally applicable to the above works also . The under signed reserves the right to reject all or any of the tenders of Pre - qualification bids without assigning any reason .

കേരള ഗവർണ്ണർക്ക്യവേണ്ടി കേരള പൊതുമരാമത്ത് വകുപ്പ് , ബിൽഡിംഗ്സ് ലോക്കൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ , കോഴിക്കോട 6. തു 1 രാമത്ത് വകുപ്പിൽ രജിസ്ററർ ചെയ തവരും താഴെ സൂചിപ്പിച്ച വിഭാഗത്തിലുള്ള പ്രവർത്തികൾ ഏറെറടുത്ത് നടത്തുന്ന പരിചയ സമ്പന്നരും സാമ്പത്തികശേഷിയുള്ള തിന് വരുമായ 'എ ' ക്ലാസ് കരാറുകാർ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും താഴെ പറയുന്ന പ്രവൃത്തികൾക്ക മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

മർഘാസുകൾ സ്വീകരിക്കുന്ന ദിവസത്തിന് ഓഫീസിൽ ചേരുന്ന പ്രീബീഡ് പ്രമാണങ്ങൾ വാങ്ങിയ മുമ്പായി മീററിംഗിൽ ദർഘാസ് എല്ലാവരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . നിർണ്ണയത്തിന് അവശ്യംവേണ്ട വിവരങ്ങൾ ദർഘാസ് പ്രധാനപ്പെട്ട രേഖകളുടെ പ്രമാണങ്ങളോടൊപ്പം നൽകുന്നതാണ് . അതിനു വേണ്ടതായ തെളിവുകളോടൊപ്പം ദർഘാസുകൾ സമർപ്പി റക്കണ്ട തും അല്ലാത്തപക്ഷം ദർഘാസ് നിരസിക്കുന്നതു മാണ് . നിലവിലുള്ള സാഹചര്യങ്ങളിൽ ( സാമ്പത്തിക മടക്കം ) സമയബന്ധിതമായി മേൽ പ്രവൃത്തികൾ പൂർത്തിയാക്കാൻ തയ്യാറുളള കരാറുകാർ ۵۰۲۵۰ ദർഘാസുകൾ സമർപ്പിക്കേണ്ടതാണ് .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ അടങ്കൽ തുകയും . പേരും 108 / എസ് .ഇ.എൻ.സി . / ചിറ്റൂർ 2009-10 പാലക്കാട് ജില്ലയിൽ മിനി സിവിൽ സ "റേഷൻ കെട്ടിട നിർമ്മാണം , വൈദ്യുതീകരണം ഉൾപ്പെടെ രൂപ . 772 ലക്ഷം .

പ്രവൃത്തിയുടെ വിവരങ്ങൾ- ആർ . സി . സി . പ്രബലിത ചട്ടക്കൂടിൽ സാനിട്ടറി സിമൻറ് ചാന്തിൽ ഇഷ്‌ടിക പടവുകളോടു കൂടിയ മൂന്ന് നിലകെട്ടിടം , ശുദ്ധജല വിതരണം , സൗകര്യങ്ങൾ . കോമ്പൗണ്ട് വാൾ , പാർശ്വഭിത്തി , ഇൻറണൽ മഴവെളളസംഭരണി , വൈദ്യുതി കരണം ഉൾപ്പെടെ ,

'നിരതദ്രവ്യം 50,000 രൂപ .

സിവിൽ , ഇലക്ട്രിക്കൽ പ്രവൃത്തികൾക്ക് ഒന്നി ച്ചാണ് ദർഘാസ് ക്ഷണിച്ചിരിക്കുന്നത് . ഈ നോട്ടീസിൽ ദർഘാസ് ക്ഷണിച്ചിരിക്കുന്ന പ്രവൃത്തി കളുടെ ഇലക്ട്രിക്കൽ പ്രവൃത്തികൾ കേരള പൊതു മരാമത്തു വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിൻറ മേൽനോട്ടത്തിൽ പി ഡബ്ല്യു . ഡി . ഇലക്ട്രിക്കൽ സർക്കിൾ തിരുവനന്തപുരത്തിൽ നിന്നും എ ക്ലാസ് ലൈസൻസും യോഗ്യതയുമുള ഇലക്ട്രിക്കൽ കരാറുകാർ മുഖേന നടത്തപ്പെടേണ്ടതാണ് . ദർഘാസ ഉറപ്പിക്കുന്നത്" സിവിൽ ഇലക്ട്രിക്ക പ്രവൃത്തികളുടെ ചേർ ന്നുള്ള മൊത്തം അടങ്കൽതുകയെ അടിസ്ഥാനപ്പെടുത്തിയായിരിക്കുന്നതാണ് .

ദർഘാസ് (പ്രമാണങ്ങളുടെ വില- രൂപ 25,000 + 200000

ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയ -2010 200 10 മുതൽ മാർച്ച് 15 ഉച്ചയ്ക്ക് 1 മണിവരെ , 2010

ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും വൈകുന്നേരം 4 മണി . 2010 0 23

(പ്രവൃത്തി തീർക്കേണ്ട കാലാവധ?-24 മാസം .

നിബന്ധനകളുടെ ഒരു ലഘു വിവരണം

ദർഘാസ് (പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം അസ്സൽ രജി സ്ട്രേഷൻ കാർഡ " ഹാജരാക്കേണ്ടതും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പറയുന്ന രേഖകൾ കൊണ്ടുവരേണ്ടതുമാണ് .

അത്യാവശ്യം കൈവശം വേണ്ടുന്ന

പണിയായുധങ്ങളുടെയും വാഹനങ്ങളുടെയും

1. ലോറി/ടിപ്പർ

-3

2 . ഹോയിസ്റ്

3 സിമൻറ് കോൺക്രീററ്

മിക്സർ

-3

-4

-4 .

-3

5 .

-2

6 . ജനറേററർ

7 . ഫോം വർക്ക്

നോട്ടീസിൽ പറയുന്ന കാലാവധി ക്കുളളിൽ 388 ബന ധിതമായി പണി പൂർത്തീകരി ക്കുവാൻ മുളളത്

8. സാഫോൾഡിംഗ്

പൂരിപ്പിച്ച ചോദ്യാവലികൾ , മുൻയോഗ്യതാ ஐவ അടങ്ങിയ ടെക്നിക്കൽ ബിഡ് (4 കോപ്പി ) ഒരു കവറിലും നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ മറെറാരു കവറിലും പ്രവൃത്തിക്കുളള നിരക്ക് എഴുതിയ ദർഘാസ് ( ഫിനാൻഷ്യൽ ബിഡ് ) മറെറാരു കവറിലും (മുദ്രവച്ച്) അടക്കം வெறு"ன" പ്രവൃത്തിയുടെ പേരും മററും യഥാവിധി കവറിന് മുകളിൽ എഴുതിയ ദർഘാസ് പ്രമാണങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറെ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി 4 മണിക്ക് മുൻപായി ലഭിക്കത്തക്ക വിധത്തിൽ രജിസ്ററർ ചെയ്ത് മാത്രം അയച്ചിരിക്കേണ്ട താണ് . തപാൽ തകരാറുമൂലമോ മറ്റ് ഏതെങ്കിലും കാരണവശാലോ നിശ്‌ചിത സമയംകഴിഞ്ഞ് കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഇക്കാര്യത്തിൽ ഡിപ്പാർട്ടുമെൻറ് യാതൊരു ഉത്തര വാദി ത്വവും ഏറെറടുക്കുന്നതല്ല , ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസംവരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ് . (പ്രവർത്തിക്കുവേണ്ടിയുള്ള മുൻയോഗ്യതാ ഫോറ ത്തോടൊപ്പം " 50 രൂപയുടെ മുദ്രക്കടലാസിൽ എഴുതി ഒപ്പിട്ട പാഥമിക ഉടമ്പടിയും 50,000 രൂപയിൽ റയാത്ത തുകയ്ക്കുള്ള നിരതദ്രവ്യവും ഉണ്ടായിരി ക്കേണ്ടതാണ് . നിരതദ്രവ്യം , കോഴിക്കോട പൊതു മരാമത്ത് വകുപ്പ് , നോർത്ത് സർക്കിൾ, ബിൽഡിംഗ്സം ആൻറ് ലോക്കൽ വർകസ് സൂപ്രണ്ടിംഗ് എഞ്ചിനീ യറുടെ പേരിൽ നിക്ഷേപിച്ചതോ പണയപ്പെടുത്തി യതോ ആയിരിക്കണം . മുൻയോഗ്യതം നിർണ്ണയത്തി നുളള പ്രമാണങ്ങൾ മാത്രം ദർഘാസ് സ്വീകരിക്കു ന്നതിന് നിശ്ചയിച്ച അവസാന ദിവസം വൈകിട്ട് 4.30 - ന് തുറക്കുന്നതും പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ കമ്മിററിയുടെ പരിഗണന അം ഗീകാരത്തിനും അയയ്ക്കു ന്നതുമാണ് . ഇപ്രകാരം മുൻഗണന നിശ്ചയിച്ച അംഗീകരിച്ച കരാറുകാരുടെയും സ്ഥാപനങ്ങളുടെയും ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരിശോധി ക്കുകയുളളു . യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെയും സ്‌ഥാപനങ്ങളുടെയും ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതാണ് .

(ঢからあり തുകയുടെ 40 % ൽ കുറയാത്ത സ്വഭാവമുളള ( കെട്ടിടങ്ങളുടെ ) ഒറ്റ പ്രവൃത്തി കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ചെയ്തു തീർത്ത് സാക്ഷ്യ പ്പെടുത്തിയ രേഖകൾ ഈ രേഖ സമർപ്പിക്കുന്നവർക്ക ലഭിക്കുകയുളളു . ദർഘാസ " തെരഞ്ഞെടുക്കപ്പെടുന്ന കരാറുകാരൻ പ്രവൃത്തിക്ക് ആവശ്യമായ ഉടമ്പടി ഒപ്പുവയ്ക്കുമ്പോൾ ഉടമ്പടി തുക യുടെ 10% ( പത്ത് ശതമാനം ) ബാങ്ക് ഗ്യാരൻറി , സെക്യൂരിററി ഡെപ്പോസിററ സഹിതം സമർപ്പി ക്കേണ്ടതാണ് .

യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ / സ്‌ഥാപന ങ്ങളുടെ ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും . കേരള കൺസ്ട്രക്‌ഷൻ കോർപ്പറേഷൻ , ലേബർ കോൺ (50 ° 00 കോ-ഓപ്പറേററീവ് സൊസൈററികൾ എന്നിവയ്ക്ക് നിലവിലുള്ള സർക്കാർ ഉത്തരവുകൾ അനുസരിച്ച് അനുവദനീയമായ എല്ലാ ആനുകൂല്യ ങ്ങളും ഇതിനും ബാധകമായിരിക്കും . 19-8-1997 -ലെ ഗവൺമെൻറ് ഉത്തരവ് നമ്പർ ജി . ഒ . ( പി ) 84 / 97 /പി . ഡബ്ല്യൂ . ഡി , ആൻറ് ററി , യിൽ പറയുന്ന നിബന്ധനകളും ടെണ്ടർ പരിഗണനയ്ക്കുള്ള മററ് അനുബന്ധ നിയമങ്ങളും ഈ ദർഘാസുകൾക്കും ബാധകമായിരിക്കും . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുന്നതിനുള്ള അവകാശവും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസർക്ക് ഉണ്ടായിരിക്കു ന്നതാണ് .

Office of the Superintending Engineer, Buildings and Local Works , North Circle , Kozhikode .

(Sd.) Superintending Engineer .

Cite this issue. Kerala Gazette, Government of Kerala, 09 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-09.part03_pwd_pre_qualification_notice/. Archive identifier in.gazette.kerala_new.2010-02-09.part03_pwd_pre_qualification_notice.