Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 09 February 2010

Department
Scheduled Caste Development Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-09.part03_schedule_caste_dep
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഫെബ്രുവരി 9

6

നമ്പർ വാല്യം 55 } } 9th February 2010

20th Magha 1931 1931 മാഘം 20

PART III

Scheduled Caste Development Department

ദർഘാസ് പരസ്യം

നമ്പർ കെ1-807/2009. 2010 ജനുവരി 21.

LIST OF ITEMS

Sl. Name of Furniture Quantity

No.

(Nos.)

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറാഫീസിൽനിന്ന്, ഉത്തരമേഖല, കുറുവങ്ങാട് (കോഴിക്കോട് ജില്ല), എെ. റ്റി. സി. യിലേക്ക് ഡ്രോയിംഗ് ടേബിളും മറ്റ് ഫർണിച്ചറുകളും അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന് പ്രശസ്തമായ സ്ഥാപനങ്ങളിൽനിന്നും പ്രത്യേകം പ്രത്യേകം സീൽവച്ച കവറുകളിൽ മൽസരാടിസ്ഥാ നത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—കെ1-807/2009. ദർഘാസ് നമ്പർ —കെ 1-807/2009. അടങ്കൽ തുക—51,959 രൂപ.

നിരതദ്രവ്യം—1%.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 +നികുതി.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—20-2-2010 ഉച്ചയ്ക്ക് 2 മണി.

1 Repairing of Teakwood Table Top

120 x 75 cm.

4 2 Repairing of Teakwood Table Top

105 x 75 cm.

1 3 Repairing of Stool Top Mica and

Plywood and Bracket 12 4 Repairing of Slop Table with Hinges

Pad Lock and Bracket 10 5 Repairing of Teakwood Slop Table

Top and Bracket 1ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും 6 Repairing of Slop Table Side box, സമയവും—22-2-2010 ഉച്ചയ്ക്ക് 2 മണി. Top and Bottom 1 ദർഘാസ് തുറക്കുന്ന തീയതിയും സമയവും—22-2-2010 7 Repairing of Steel Almirah 1 വൈകുന്നേരം 3 മണി. 9th FEB. 2010] KERALA GAZETTE 2 നിബന്ധനകൾ 5. ദർഘാസ് ഫോറത്തിന്റ വില യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല. 1 പൂരിപ്പിച്ച ടെ≠ർ ഫോറങ്ങൾ ഇൻസ്പെക്ടർ ഓഫ് 6. ടെ≠ർ ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുക ട്രെയിനിംഗ്, ഉത്തരമേഖല, പട്ടികജാതി വികസന വകുപ്പ് സിവിൽ സ്റ്റേഷൻ, ബി-ബ്ലോക്ക്, 6- ാം നില, കോഴിക്കോട്

യാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ഇതേ

സമയത്ത് ടെ≠ർ നടത്തുന്നതായിരിക്കും.

7. സർക്കാർ ടെ≠റുകൾക്കുള്ള എല്ലാ വ്യവസ്ഥകളും ഈ എന്ന വിലാസത്തിൽ സമർപ്പിക്കേ≠തും കവറിന് പുറത്ത് ദർഘാസ് പരസ്യ നമ്പരും ഏത് സ്ഥാപനത്തി ലേക്ക് ഫർണിച്ചർ റിപ്പയർ ചെയ്യുന്നതിനുള്ള ടെ≠ർ

ടെ≠റിനും ബാധകമായിരിക്കും.

8. ദർഘാസ് ഫോറത്തിന്റെ പകർപ്പിന് നിയമാനുസൃത

വിലയായിരിക്കും.

എന്ന് എഴുതേ≠തുമാണ്. ടെ≠ർ ഫോറത്തോടൊപ്പം 50 രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്യേ≠തുമാണ്. വൈകിക്കിട്ടുന്ന

9. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

10. ചെക്കുകൾ, പോസ്റ്റൽ ഓർഡറുകൾ ബാങ്ക് ഡ്രാഫ്റ്റുകൾ

മുതലായവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരി 2. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ

അംഗീകാരത്തിന് വിധേയമായി ടെ≠ർ ഉറപ്പിക്കുന്നതാണ്.

ക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ വി. പി. പി. ആയി

അയയ്ക്കുന്നതല്ല.

3. എെ. ടി. സി. ട്രെയിനിംഗ് സൂപ്ര≠് പ്രസ്തുത ഫർണി

11. പൂരിപ്പിച്ച ദർഘാസ് ഫോറത്തിനോടൊപ്പം സാധനങ്ങ

ളുടെ മൊത്തം വിലയുടെ 1% (ഒരു ശതമാനം) നിരത ച്ചറുകൾ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ തിനുശേഷം മാത്രമേ ടി ഫർണിച്ചറുകൾ സ്വീകരിക്കു കയുള്ളു.

ദ്രവ്യം കെട്ടിവയ്ക്കേ≠താണ്.

4. ടെ≠ർ ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കു വാനോ ഉള്ള അധികാരം പട്ടികജാതി വികസന വകുപ്പ്

(ഒപ്പ്) ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.

ഉത്തരമേഖലാ ട്രെയിനിംഗ് ഇൻസ്പെക്ടറാഫീസ്, കോഴിക്കോട്. ട്രെയിനിംഗ് ഇൻസ്പെക്ടർ.

Cite this issue. Kerala Gazette, Government of Kerala, 09 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-09.part03_schedule_caste_dep/. Archive identifier in.gazette.kerala_new.2010-02-09.part03_schedule_caste_dep.