Servants of Knowledge
Kerala Gazette · Government of Kerala

Industrial Training Department

Published 09 February 2010

Department
Store purchase Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-09.part03_stores_purchase_industrial_training_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2010

Reg. No. om

KL/ TV (N )/ 12 /2009-2011

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ Vol. LV anyo 55

No. 9th February 2010 2010 ഫെബ്രുവരി 9

നമ്പർ

} o 20th Magha 1931 1931 20

PART III

Stores Purchase

Industrial Training Department

TENDER NOTICE

NM2-139 /2009 .

14th January 2010 .

Sealed competitive tenders are invited for the supply of the Iron Cash to Chest to I. T. 1. , Madayi,

Item Iron Cash Chest Size 75x55x55 cm . Stand size 61x61x21 cm. Double body construction . Outside body with 5 mm MS Plate , and inside body with 2 mm CR Sheet . Shelf drawers and secret box should be made out of 2 mm thick GR Sheet . Frame work with 35 × 35 × 6mm MS Angles .

Cost of tender forms :

Original-Rs . 300 + 12.5 % Tax . Duplicate-Rs . 150 + 12.5 % Tax .

Last date and time of sale of tender form- 17-2-2010, 3 p.m.

Last date and time of receipt of sealed tenders- 19-2-2010 , 3 p . m.

Date and time of opening of sealed tenders- 20-2-2010 , 11 a , m .

Kannur The cost of tender forms will be accepted only by cash or Money Order . Sealed tenders should be superscribed with tender number and date and addressed to "The Principal, I. T. I. Madayi , P. O. Payangadi (RS)-670 358, District , Kerala State" . Late tenders will not be accepted . One per cent of the total cost quoted should be enclosed as Earnest Money Deposit . Tender in original should be accompanied with preliminary agrcement in Kerala Stamp Paper worth Rs . 50 (Rupees Fifty only) otherwise the tender will not be considered . Validity period of price quoted should be three months from the date of opening of tenders , otherwise tenders will be rejected. Stamp Paper will be forwarded to the firms outside Kerala, if required by remitting Rs . 75 (Rupees Seventyfive only) separately be money order . Tonder forms are not transferable .

വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ ഐ . -ൽ പ്രവർത്തിക്കുന്ന മാടായി ഐ . ടി . കാഷ് ചെസ്ററ് വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു..

ഇനം- അയൺ ക്യാഷ് ചെസ്റ്

"-75 × 55 × 55 , സ്ററാൻഡ 21 സെ . മീ . .. -61 x 61 x

ഡബിൾ ബോഡി (5 ഔട്ട്സൈഡ് ബോഡി 5 മി . മീ . എം . എസ് , സ്റ്റേററ് .

ഇൻസൈഡ് ബോഡി 2 മി . മീ.സി. ആർ .

ഷെൽഫ് , ഡ്രോയറുകൾ സീക്രട്ട് ബോക്‌സ് എന്നിവ 2 മി . മീ കനത്തിലുള സി . ആർ . കൊണ്ടുളളവ , ഷീററ് 35 × 35 × 6 1. ๑ . എസ് . ആംഗിൾസ് കൊണ്ടുള്ള ഫ്രെയിം വർക്ക്

ദർഘാസ് ഫോറത്തിൻ്റ വില :

ഒറിജിനൽ രൂപ 300 + 12 : 5 % നികുതി .

ഡ്യൂപ്ലിക്കേറ്റ്- രൂപ 150 + 12.5% നികുതി ദർഘാസ് $3000 . വിൽക്കുന്ന അവസാന തീയതിയും സമയവും - 17-2-2010 , 3 മണി ,

മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 19-2-2010 , 3 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 20-2-2010, രാവിലെ 11 മണി .

ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുളളു . ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തിയ മുദ്രവച്ച കവറുകൾ " പ്രിൻസിപ്പാൾ , ഐ.ടി.ഐ. മാടായി , പി . ഒ . പഴയങ്ങാടി ( RS ) , കണ്ണൂർ ജില്ല " 670 358- കേരളം എന്ന വിലാസത്തിൽ അയയ്ക്കേണതാണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും 50 രൂപ വിലയ്ക്കുള്ള കേരള സർക്കാർ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉണ്ടായിരിക്കേണ്ടതാണ് . ദർഘാസ് വരെ തീയതി മുതൽ മൂന്നുമാസം പ്രാബല്യത്തിൽ ഉണ്ടായിരിക്കേണ്ടതാണ് . തുറക്കുന്ന വിലനിരക്ക് പക്ഷം ദർഘാസുകൾ യാതൊരു കാരണവശാലും കേരളത്തിന് പുറത്തുള പരിഗണിക്കുന്നതല്ല . കമ്പനികൾക്ക് മുദ്രപ്പത്രം ആവശ്യമെങ്കിൽ 75 രൂപ പ്രത്യേകം മണി ഓർഡറായി അയച്ചുതന്നാൽ മുദ്രപ്പത്രം വാങ്ങി അയച്ചു തരുന്നതാണ് . ദർഘാസ് ചെയ്യുവാൻ പാടുളളതല്ല . പ്രമാണം

Government Industrial Training Institute, Madayi P. O. ,

(Sd.) Principal.

Pahangadi (RS) , Kannur - 670 358 .

Cite this issue. Kerala Gazette, Government of Kerala, 09 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-09.part03_stores_purchase_industrial_training_dpt/. Archive identifier in.gazette.kerala_new.2010-02-09.part03_stores_purchase_industrial_training_dpt.