Government of Kerala
Reg. No. ๑๓๗ ว KL/TV (N )/ 12/2009-2011 കേരള സർക്കാർ 2010
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . LV
No.
9th February 2010 2010 ഫെബ്രുവരി 9
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം, ചൊവ്വ
വാല്യം 55
o
} }
20th Magha 1931 1931 20
PART III
Stores Purchase
Police Department
ദർഘാസ് പരസ്യം
(1)
നമ്പർ ഇ1-11 /2010 /ററി.സി .
2010 ജനുവരി 15 .
തിരുവനന്തപുരം സിററി പോലീസ് അശ്വാരൂഡ വിഭാഗത്തിലെ കുതിരകളുടെ ഉപയോഗത്തിനായി ആഹാരവും മററു സാധനങ്ങളും 1-4-2010 മുതൽ 31-3-2011 വരെ ആവശ്യാനുസരണം നൽകാൻ തയ്യാറുള്ളവരിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ നൽകുന്ന കവറിൻറ പുറത്ത് "കുതിരകളുടെ ആഹാരവും മാറു സാധനങ്ങളും 2010-11 ദർഘാസ്" എന്ന് കാണിച്ചിരി ക്കേണ്ടതാണ് . ഉദ°ദേശം 10 ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നത് .
ദർഘാസുകൾ 22-2-2010-0 വൈകുന്നേരം 4 മണിക്ക് മുമ്പായി തിരുവനന്തപുരം പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ( ഭരണ വിഭാഗം ) -ക്ക് കിട്ടേണ്ടതാണ് . അവസാന തീയതി കഴിഞ്ഞോ ' ന്യൂനതകൾ ഉളളതോ ആയ ദർഘാസുകൾ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ് .
സ്വീകാര്യമായ ദർഘാസുകൾ 24-2-2010 പകൽ 11 മണിക്ക് സന്നിഹിതരായിരിക്കുന്ന ദർഘാസു കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ തുറക്കുന്നതാണ് . അസ്സൽ ദർഘാസ് 62000. നികുതികൾക്കു പുറമെ 700 രൂപയ്ക്കും ഡ്യൂപ്ലിക്കേററ് ഫോറം നികുതികൾക്ക് പുറമേ 400 രൂപയ്ക്കും സിററി പോലീസ് കമ്മീഷണറുടെ ആഫീസിൽ നിന്നും 19-2-2010 -ന് വൈകുന്നേരം 4 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ് .
സിററി പോലീസ് ഡെപ്യൂട്ടി കമ്മീഷണർക്ക് ( ഭരണ വിഭാഗം ) ഏതു സമയത്തും യാതൊരു മുന്നറിയിപ്പും കൂടാതെ ദർഘാസ് നടപടികൾ നിർത്തിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ അധികാരമുണ്ടായി രിക്കുന്നതാണ് .
ക്രമനമ്പർ
ഇനവിവരം
(2)
(1)
റൈസ് (50
ഫയർ വുഡ്
ലിൻ സീഡ്
വീററ് (ബാൺ
കോമൺ സാൽട്ട്
12345678
16 എം . എം . അയൺറോഡ്* 9
റാററൺ ബാസ്ക്കററ് 10
ക്വിക്ക് ലൈം
11
12
മട്ടൻ ഫാറ്
13
ഹോഴ്സ് ഷൂ നെയിൽസ് 14
15
കാർബോളിക് സോപ്പ്
ചാർക്കോൾ
16
കാസ്ററർ ഓയിൽ 17
കറിക്കോമ്പ്
18
ഹോഴ്സ് . ബ്രഷ് 19
ഫീഡിംഗ് ബോക്സ് 20
ഹെംബാ
21
ബഹലോ ലെതർ
22
23
ബുളളക്ക് ലെതർ
24
ഷാർക്ക് ലിവർ ഓയിൽ, 25
26
ഹോഴ്സ് ക്ലിപ്പർ
ഫെറിയർ റാസ്‌പ് 27
നമ്പർ 01 / 12 / 2010/001.സി .
വിതരണം ചെയ്യേണ്ട സാധനങ്ങൾ
ദിവസം അളവ്
(3)
(4) 39 കിലോഗ്രാം
ഒരു ദിവസത്തേക്ക് 20
وو 14
"
12
"
وو
2.600
26 دو
دو
1 "
13
ഒരു മാസത്തേക്ക് رو
ഒരു വർഷത്തേക്ക 40 എണ്ണം
10
ഒരു മാസത്തേക്ക് 5 കിലോഗ്രാം
2
ور
1
"
30 എണ്ണം
ഒരു വർഷമക്ക 5
ഒരു മാസത്തേക്ക 60 കിലോഗ്രാം
2
ഒരു വർഷത്തേക്ക് دو 13
13 "
"
13
5
"
15 കിലോഗ്രാം
15
2
"
وو 15 ലിറ്റർ
1 എണ്ണം
2
(2)
2010 ജനുവരി 15 .
വിഭാഗത്തിലെ പട്ടികളുടെ ആവശ്യ ആവശ്യാനുസരണം നൽകുന്നതിന് തിരുവനന്തപുരം സിററി പോലീസ് ഡോഗ് ത്തിനായി ആഹാരസാധനങ്ങൾ 1-4-2010 മുതൽ 31-3-2011 வன തയ്യാറുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു ദർഘാസുകൾ നൽകുന്ന കവറിൻ്റെ പുറത്ത് പെട്ടികളുടെ ആവശ്യത്തിനുള്ള ആഹാരസാധനങ്ങൾ 2010-11 - നുള്ള ദർഘാസ് എന്ന് കാണിച്ചിരിക്കേണ്ടതാണ്. ഉദേശം നാല് ലക്ഷത്തോളം രൂപയുടെ ക്കുന്നത് . സാധനങ്ങളാണ് വാങ്ങാൻ ഉദ്ദേശി ഇന വിവരം
1 ഡഫുഡ് 2299.5 കി . ഗ്രാം ഒരു വർഷത്തേക്ക
2 പാൽ-1642.5 ലിററർ
ود ๑๐ പൂരിപ്പിച്ച ദർഘാസുകൾ 22-2-2010 -ന് വൈകുന്നേരം 4 മണി 2 のっ തിരുവനന്തപുരം പോലീസ് ഡെപ്യൂട്ടി കമ്മീഷണർക്ക് ( ഭരണവിഭാഗം) കിട്ടിയിരിക്കേണ്ടതാണ് . അവസാന തീയതി കഴിഞ്ഞ് ലഭിക്കുന്നതോ ന്യൂനതകൾ ഉളളതോ ആയ ദൃഘാസുകൾ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കു ന്നതാണ്
സ്വീകാര്യമായ ദർഘാസുകൾ 24-2-2010 23 12 ๑๓๑ സന്നിഹിതരായിരിക്കുന്ന ദർഘാസു കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
അസൽ ദർഘാസ് ഫോറം 400 രൂപ (നികുതികൾക്ക് പുറമെ ) ഡ്യൂപ്ലിക്കോറ് 200 രൂപ (നികുതി പുറമെ) സിററി പോലീസ് കമ്മീഷണറുടെ ആഫീസിൽ നിന്നും 19-2-2010 വൈകുന്നേരം 4 മണി വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ് .
തിരുവനന്തപുരം സിററി ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്ക് ( ഭരണവിഭാഗം ) ഏതു സമയത്തും യാതൊരു മുന്നറിയിപ്പും കൂടാതെ ദർഘാസ് നടപടികൾ നിർത്തിവയ് അധികാരം ഉണ്ടായിരിക്കുന്നതാണ്. ന്തിവയ്ക്കുന്നതിനാനാ അസ്ഥിരപ്പെടുത്തുന്നതിനേ പോലീസ് കമ്മീഷണർ ആഫീസ് , തിരുവനന്തപുരം സിറാ' ,
( )
തിരുവനന്തപുരംപുരം സിററി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ( ഭരണം ) .