©
10
Government of Kerala
Reg. No. ๑๓ วาง KL/TV (N )/ 12/2009-2011 കേരള സർക്കാർ 2010
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
9th February 2010 2010 ഫെബ്രുവരി 9
THIRUVANANTHAPURAM , TUESDAY
നമ്പർ തിരുവനന്തപുരം , ചൊവ്വ
Vol. LV anayo 55
20th Magha 1931 1931 20
PART III
Stores Purchase
Technical Education Department
RE - TENDER NOTICE
[No. 14/09/P4/ CS ]
No. P4 /7929 /2009/CS.
12th January 2010 .
Sealed tenders are invited for the supply of the Science and Engineering Department of College of Engineering, Thiruvananthapuram . following items for the use of Computer
Name of Items
Quantity
20
1.
Variable dual power supply with Digital
Volt ampere meters
15
2. Digital Multimeter
1
Analog Multimeter
6
3. 4. Micro Ampere Meter
6
5. Milli Ampere Meter
6. Function Generator
10
10
Step down transformer -9V- 0-9V ( 1 A)
10
7.
8. Step down tansformer- 6V- 0-6V ( IA)
1
9. Soldering Station upto 35 W
1
10. Soldering Iron 25 W
1
11. Magnifying glass
1
12. Wire stripper (6") Cost of tender form :
Original Rs . 563 .
Duplicate- Rs . 282 .
By Post (Original)-Rs . 603 .
Last date and time of sale of tender form- 15-2-2010 , 2 p . m .
Last date and time of receipt of tender- 16-2-2010 , 3 p . m .
Date and time of opening of tender- 17-2-2010 , 11 a . m .
Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted . Application for the tender form should be accompanied by a remittance of above prices fixed for the same and which is non-refundable under any circumstances . The tender forms are not transferable . Cost of tender form is only acceptable by Money Order or cash remittance to this office . As per conditions the tenderer should send along with his tender an agreement executed and signed in Kerala Stamp Paper value of Rs . 50 and EMD 1 % of the total cost of the articles tendered . Tenders without agreement , tender form and EMD will be rejected .
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻറ് എഞ്ചിനീയറിംഗ് വകുപ്പിൽ ആവശ്യമായ സാധനസാമഗ്രികൾ വിതരണം ചെയ്യാൻ താൽപ്പര്യമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച
ഇനം
അളവ് 1. വേരിയബിൾ ഡ്യൂവൽ പവർ സപ്‌ളെ വിത്ത് ഡിജിററൽ വോൾട്ട് ആൻറ് ആമ്പിയർ മീററർ
20
15
2. ഡിജിററൽ മൾട്ടി മീററർ
1
3. അനലോഗ് മൾട്ടിമീറ്റർ
6
4 . മൈകോ ആമ്പിയർ മീററർ
6
മില്ലി ആമ്പിയർ മീററർ
5 .
6 . ഫംഗ്ഷൻ ജനറേറ്റർ
10
7. സറെറപ് ഡൗൺ (ട്രാൻസ് ഫോർമർ ( 9V - 0--9V ( IA)
10
10
8. സ്റെപ്ഡൗൺ ട്രാൻസ്‌ഫോർമർ ( 6V - 0-61 ( 1A)
1
9. സോൾഡറിംഗ് സ്‌റേഷൻ അപ്‌ടു 35 W
10 . സോൾഡറിംഗ് അയൺ 25 V
1
1
11. മാഗ്‌നിഫൈയിംഗ് ഗ്ലാസസ്
1
12. വയർ (ടിപ്പർ ( 6 )
ദർഘാസ് ഫാറത്തിന്റെ വില :
ഒറിജിനൽ... രൂപ 563 .
ഡ്യൂപ്ലിക്കോറ്--രൂപ 282 .
തപാൽവഴി രൂപ 603 .
ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും 15-2-2010 , 2 മണി .
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 16-2-2010 , 3 മണി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും 17-2-2010 , 11 മണി ,
ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ , എഞ്ചിനീയറിംഗ് കോളേജ്' , തിരുവനന്തപുരം -16 എന്ന മേൽവിലാസത്തിൽ അയയ്ക്കേണ്ടതാണ് . താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1 % നിരത ദ്രവ്യവും 50 രൂപ വിലയുളള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർപത്രവും ഉണ്ടായിരിക്കേണ്ടതാണ് .
ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറുമാസം வன വില നിരക്കിന് (പ്രാബല്യമുണ്ടായിരിക്കേണ്ട താണ് . ദർഘാസ് പ്രമാണം കൈമാററം ചെയ്യാൻ പാടില്ലാത്തതാണ് .
College of Engineering , Thiruvananthapuram .
(Sd.) Principal.