Government of Kerala കേരള സർക്കാർ2010
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2010 ഫെബ്രുവരി 9
No.
Vol. LV
THIRUVANANTHAPURAM, TUESDAY
നമ്പർ തിരുവനന്തപുരം, ചൊവ്വ } 6 വാല്യം 55 } 9th February 2010
20th Magha 1931 1931 മാഘം 20
PART IV
കേരള സംസ്ഥാന വിദ്യു—‡ി ബോർഡ്
വി⁄ാപനം
നമ്പർ PR1/10/46/2010. 2010 ജനുവരി 29.
ഇടുക്കി ജില്ലയിൽ മാങ്കുളം വൈദ്യുതോല്പാദന കേന്ദ്രത്തിൽ നിന്നും വാളറ സ്വിച്ചിംഗ് സ്റ്റേഷനിലേക്ക് നിർമ്മി ക്കു വാൻ ഉദ്ദേശിക്കുന്ന 220 കെ. വി. മൾട്ടി സർക്യൂട്ട് ട്രാൻസ് മിഷൻ ലൈനിന്റെ സർവ്വേ, റൂട്ട് നിർണ്ണയം, നിർമ്മാണം തുടങ്ങിയ പ്രവൃത്തികൾ നടത്തുവാൻ വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥ∑ാരും ജീവനക്കാരും അവർ താല്കാലികമായി നിയമിക്കുന്നവരും ദേവികുളം താലൂക്കിലെ മാങ്കുളം, മന്നാംക≠ം വില്ലേജുകളിലും സമീപ പ്രദേശങ്ങളിലും കോളനികളിലും ഉള്ള വസ്തുവകകളിൽ കൂടി അവരുടെ ഒൗദ്യോഗിക കൃത്യനിർവ്വഹണത്തിനായി ആവശ്യമെന്നു തോന്നുന്ന ഏതു സമയത്തും പ്രവേശിക്കുന്നതാണെന്നുള്ള വിവരം ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷൻ 164, 185(2) 'എ. ബി' വകുപ്പുകൾ അനുസരിച്ച് ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ട്രാൻസ്മിഷൻ സർക്കിൾ, (ഒപ്പ്) തൊടുപുഴ. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ.