Servants of Knowledge
Kerala Gazette · Government of Kerala

Auction Notice of Govt. Press, Wayanad

Published 09 February 2010

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2010-02-09.part04_govt_press
Languages
English, Malayalam
Published at
Original source ↗
© Reg. No. രജി. നമ്പർ KL/TV(N)/12/2009-2011

Government of Kerala കേരള സർക്കാർ2010

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2010 ഫെബ്രുവരി 9

No.

Vol. LV

THIRUVANANTHAPURAM, TUESDAY

നമ്പർ തിരുവനന്തപുരം, ചൊവ്വ } 6 വാല്യം 55 } 9th February 2010

20th Magha 1931 1931 മാഘം 20

PART IV

ഗവൺമെന്റ ് പ്രസ്സ്, വയനാട്

ലേല പരസ്യം

നമ്പർ 693/09/ജി. പി. ഡബ്ല്യു.-4 2010 ജനുവരി 18.

ലേലത്തുക വില്പന നികുതി അടക്കം അടയ്ക്കാതെ വരികയോ ലേല വസ്തുക്കൾ നീക്കം ചെയ്യാതിരിക്കു കയോ ചെയ്താൽ ടിയാളുടെ നിരതദ്രവ്യത്തുക മുന്നറിയിപ്പ് കൂടാതെ തന്നെ സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പ്രസ്തുത ലേല വസ്തുക്കൾ പുനർലേലം ചെയ്യുന്നതുമായിരിക്കും.

8. ലേല വസ്തുക്കൾ ലേലം വിളി കേട്ടയാളോ അയാളുടെ പ്രതിനിധിയോ ലേല സംഖ്യ അടച്ച് സ്വന്തം ചെലവിൽ ഈ സ്ഥാപനത്തിൽ നിന്നും നീക്കം ചെയ്യേ≠താണ്.

1-4-2009 മുതൽ 31-3-2010 വരെയുള്ള സാമ്പത്തിക വർഷത്തേക്ക് വയനാട് ഗവൺമെന്റ ് പ്രസ്സ് കോമ്പൗ≠ിലുള്ള യൂക്കാലി മരങ്ങളുടെ ഇലകൾ 10-2-2010-ാം തീയതി രാവിലെ 11 മണിക്ക് ചുവടെ ചേർത്തിട്ടുള്ള നിബന്ധനകൾക്ക് വിധേയ മായി പരസ്യമായി ലേലം ചെയ്യുന്നതാണ്.

നിബന്ധനകൾ

9. കൂടുതൽ വിവരങ്ങൾക്ക് മേപ്പാടിയിലുള്ള വയനാട് ഗവൺമെന്റ ് പ്രസ്സ് ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30-നും വൈകിട്ട് 4.30-നും ഇടയിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

1. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനുമുമ്പ് 500 രൂപ നിരതദ്രവ്യം കെട്ടി വയ്ക്കേ≠താകുന്നു.

2. ഏറ്റവും കൂടുതൽ സംഖ്യക്ക് വിളിക്കുന്ന ആളുടെ പേരിൽ താത്ക്കാലികമായി ലേലം ഉറപ്പിക്കുന്ന തായിരിക്കും.

ഡെപ്യൂട്ടി സൂപ്ര≠ിന്റെ കാര്യാലയം, ഗവൺമെന്റ ് പ്രസ്സ്, (ഒപ്പ്) വയനാട്, മേപ്പാടി. ഡെപ്യൂട്ടി സൂപ്ര≠്.

3. അച്ചടി വകുപ്പു ഡയറക്ടറുടെ അംഗീകാര ത്തിനുവിധേയമായി ലേലം വിളിക്കുന്ന ആൾക്ക് ഈ ഓഫീസിൽ നിന്നും കത്തു മുഖേന അറിയിപ്പ് നൽകുന്നതാണ്.

4. ലേലത്തിൽ പങ്കെടുക്കുന്നവരുടെ നിരതദ്രവ്യം ലേലം

കഴിഞ്ഞ ഉടനെ മടക്കി കൊടുക്കുന്നതാണ്.

5. യാതൊരു കാരണവും പറയാതെ ലേലം മാറ്റിവയ്ക്കു ന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും വയനാട് ഗവൺമെന്റ ് പ്രസ്സ് ഡെപ്യൂട്ടി സൂപ്ര≠ിന് അധികാരം ഉ≠ായിരിക്കുന്നതാണ്.

7. ലേലം വിളി കേട്ടയാൾ നി›ിത തീയതിക്കുള്ളിൽ

  1. ഏതെങ്കിലും കാരണവശാൽ ലേലം നി›യിച്ചിട്ടുള്ള ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമ യത്ത് തന്നെ പ്രസ്തുത ലേലം നടത്തുന്നതാണ്. ↩
Cite this issue. Kerala Gazette, Government of Kerala, 09 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-09.part04_govt_press/. Archive identifier in.gazette.kerala_new.2010-02-09.part04_govt_press.