Servants of Knowledge
Kerala Gazette · Government of Kerala

Tender Notice of Museums and Zoos Department

Published 09 February 2010

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2010-02-09.part04_musium_zoo
Languages
English, Malayalam
Published at
Original source ↗
© Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ 2010

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2010 ഫെബ്രുവരി 9

No.

Vol. LV

THIRUVANANTHAPURAM, TUESDAY

നമ്പർ തിരുവനന്തപുരം, ചൊവ്വ } 6 വാല്യം 55 } 9th February 2010

20th Magha 1931 1931 മാഘം 20

PART IV

മ്യൂസിയം മൃഗശാലാ വകുപ്പ്

മുഖേനയോ ടി സംഗതി സൂപ്ര≠ിന്റെ ശ്രദ്ധയിൽ കൊ≠ുവരേ≠താണ്.

ദർഘാസ് പരസ്യം

നമ്പർ എം. ഇസഡ്. (ഇ)-3914/2009. 2010 ജനുവരി 6.

7.ഈ ഓഫീസിലെ സെക്യൂരിറ്റി ഗാർഡുമാരുടെ സഹായ സഹകരണം ആവശ്യമായ സമയത്ത് തേടാവുന്നതാണ്.

8.ക്ലോക്ക് റൂം നടത്തിപ്പ് സംബന്ധിച്ച് ഡയറക്ടർക്ക് ഏത് സമയത്തും പുനരാലോചന നടത്താവുന്നതും അതിൻമേൽ എടുക്കുന്ന തീരുമാനം അന്തിമവു മായിരിക്കും.

തൃശ്ശൂർ സംസ്ഥാന മ്യൂസിയം മൃഗശാലയിലെ ക്ളോക്ക് റൂം 1-4-2010 മുതൽ 31-3-2011 വരെ താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി മേലാദായത്തിന് പ്രവർത്തി പ്പിക്കുന്നതിന് ഈ മേഖലയുമായി ബന്ധപ്പെട്ട പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

9.വകുപ്പുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചുകൊ≠ും പൊതുജനങ്ങളിൽ നിന്നും യാതൊരുവിധ പരാതിക്കിട നൽകാതെയും വകുപ്പിന് തൃപ്തികരമാകത്തക്ക വിധത്തിലും വേണം ക്ലോക്ക് റൂം പ്രവർത്തിപ്പിക്കേ≠ത്.

1. ക്ലോക്ക് റൂമിൽ സൂക്ഷിക്കുന്ന വസ്തുക്കൾക്ക് സന്ദർശകരിൽ നിന്നും 2 രൂപയിൽ കൂടുതൽ വാങ്ങാൻ പാടില്ല.

10. ക്ലോക്ക് റൂമിന്റെ പ്രവർത്തനം കാര്യക്ഷമമ ല്ലെന്ന് ക≠ാൽ നഷ്ടപരിഹാരം ഈടാക്കി കരാർ റ ദ്ദ ് ചെയ്യുന്നതിനുള്ള പൂർണ്ണ അധികാരം ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.

2.എല്ലാ ദിവസവും (തിങ്കളാഴ്ച ഒഴികെ) രാവിലെ 8.45 മുതൽ വൈകിട്ട് 6.30 മണിവരെ ക്ലോക്ക് റൂം പ്രവർത്തിക്കേ≠താണ്.

3.സാധനങ്ങൾ പരാതിക്കിടയില്ലാത്തവിധം ഇടവേളയില്ലാതെ വാങ്ങി സൂക്ഷിക്കേ≠തും തിരിച്ച് അതാത് വ്യ‡ികൾക്ക് നൽകേ≠തുമാണ്.

4.സ്ഥാപനത്തിന്റെ മേലധികാരിയുടെ വിദഗ്ധാഭിപ്രായ ത്തിന്റെയും നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിൽ ക്ളോക്ക് റൂം പ്രവർത്തിപ്പിക്കേ≠താണ്.

5.ക്വട്ടേഷൻ പിടിക്കുന്ന കരാറുകാരൻ ക്വട്ടേഷൻ തുക

അഡ്വാൻസായി ഓഫീസിൽ നൽകേ≠താണ്.

ദർഘാസുകൾ ഡയറക്ടർ മ്യൂസിയം മൃഗശാലാവകുപ്പ്, തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ ആയിരിക്കണം അയയ്ക്കേ≠ത്. ടെൻഡർ ഫോമുകൾ 15-2-2010 മുതൽ 23-2-2010-ന് വൈകുന്നേരം 3.30 വരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച മുദ്രവച്ച ദ ർ ഘ ാ സ ു ക ൾ 27-2-2010-ന് ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ദർഘാസുകൾ സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തുന്നവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. 6.ക്ലോക്ക് റൂം നടത്തിപ്പിൽ എന്തെങ്കിലും അസൗകര്യം ഉ≠ാകുന്നപക്ഷം ക്യൂറേറ്റർ/ഓഫീസ് സൂപ്ര≠്

ടെൻഡർ ഫോം ആവശ്യമുള്ളവർ തൃശ്ശൂർ സംസ്ഥാന മ്യൂസിയം മൃഗശാലാ സൂപ്ര≠ിന്റെ പേരിൽ അപേക്ഷ നൽകേ≠തും ഫോമിന്റെ വിലയായ 400 രൂപയും 12.5% വാറ്റും, ഡ്യൂπിക്കേറ്റിന് 200 രൂപയും 12.5% വാറ്റും ഒടുക്കേ≠തു മാണ്. ക്വാട്ട് ചെയ്യുന്ന തുകയുടെ 20% വരുന്ന തുകയ്ക്ക് സമാനമായ സോൾവൻസി സർട്ടിഫിക്കറ്റ് ടെൻഡറിനോടൊപ്പം വയ്ക്കേ≠താണ്. ടെൻഡർ ഫോമുകൾ കൈമാറാവുന്നതല്ല. കൂടാതെ ക്വാട്ട് ചെയ്യുന്ന തുകയുടെ 1 % നിരതദ്രവ്യമായി ഡയറക്ടറുടെ പേരിൽ മാറാവുന്ന ഡി. ഡി.യും ടെൻഡർ ഫോമിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെൻഡറുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കാനും മാറ്റിവയ്ക്കാനുമുള്ള അധികാരം ഡയറക്ടറിൽ നിക്ഷിപ്തമാ ണ്.

ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തൃശ്ശൂർ സംസ്ഥാന മ്യൂസിയം മൃഗശാലാ സൂപ്ര≠ിന്റെ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്.

(ഒപ്പ്)

മ്യൂസിയം മൃഗശാലാ, ഡയറക്ടറുടെ കാര്യാലയം, ഡയറക്ടർ തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി).

Cite this issue. Kerala Gazette, Government of Kerala, 09 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-09.part04_musium_zoo/. Archive identifier in.gazette.kerala_new.2010-02-09.part04_musium_zoo.