©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
2010 ഫെബ്രുവരി 16
7
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 55 } } 16th February 2010
27th Magha 1931 1931 മാഘം 27
KERALA STATE RURAL ROADS DEVELOPMENT AGENCY
TENDER NOTICE
PQ.Tender No.1/SE/KSRRDA/2010.
5th February 2010.
Superintending Engineer, Kerala State Rural Roads Development Agency (KSRRDA) invites on behalf of the Governor of Kerala sealed percentage rate tenders from approved and eligible "A Class" Contractors registered with Kerala Public Works Department (KPWD) /Central Public Works Department (CPWD)/ Railways upto 5 p. m. on 22-2-2010 for the following works. The tender documents are available at Kerala State Rural Roads Development Agency (KSRRDA), TC 28/885, CSI Building, Puthenchantai, Thiruvananthapuram-1.
Last date Cost and time for of tender Sl. Length Construction Mainte- Time receipt of Date document No. Name of work (Km.) Cost nance Cost EMD Allowed for application and time of including (Rs.) (Rs.) (Rs.) completion for issue of opening of VAT
tender form tender (Triplicate)
(Rs.) (1) (2) (3) (4) (5) (6) (7) (8) (9) (10) 1 PMGSY—2006-07— 4.57 1,89,50,000 20,10,800 3,79,000.00 12 Months 18-2-2010, 23-2-2010, 56,250
4 p.m. 11 a.m. Phase-VI Package No. KR-10-07, Palakkad Block, Palakkad District Including Mainte- nance for five years after construction.
2 PMGSY—2006-07—8.283 3,18,50,000 36,44,520 6,37,000.00 12 Months 18-2-2010, 23-2-2010, 56,250
4 p.m. 11 a.m. Phase-VI Package N o . K R - 1 0 - 11 , Ottappalam Block, District Including Maintenance for five years after construction.
3 PMGSY—2004-05—4.360 46,64,398 19,18,400 94,000.00 12 Months 18-2-2010, 23-2-2010, 15,975
4 p.m. 11 a.m. Phase-IV Package N o . K R - 0 2 - 0 7 , Pampakuda Block, Ernakulam District (Balance Work) Including Mainte- nance for five years after construction.
The earnest money should be deposited along with the tenders in the appropriate form as per the tender documents. The tender shall be issued on payment by demand draft drawn in favour of Member Secretary, Kerala State Rural Roads Development Agency, and payable at Thiruvananthapuram for 0.15% of the cost of the work rounded to nearest multiple of Rs. 100 subject a maximum of Rs. 25,000 + VAT @ 12.5% only (non-refundable) and 50% of the cost of the original upper rounded to nearest multiples of Rs. 100 + VAT @ 12.5% (non-refundable) for each additional copies.
The authorized tender documents are available for inspection and sales in the Office of Member Secretary, Kerala State Rural Roads Development Agency from 15-2-2010 to 18-2-2010 during Office hours on all working days.
The tender documents are available at www.crd.kerala.gov.in
The tender documents can be downloaded from the Website. If down loaded, the cost of Tender Document by Demand Draft in favour of Kerala State Rural Roads Development Agency (KSRRDA) payable at Thiruvananthapuram should be enclosed in a separate cover along with the bid document.
കേരള ഗവണ്ണർക്കുവേ≠ി തിരുവനന്തപുരം കേരള സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്പ്മെന്റ ് ഏജൻസിയിലെ സുപ്ര≠ിംഗ് എൻജിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തികൾക്കുവേ≠ി പരിചയസമ്പന്നരും സാങ്കേതികശേഷിയുള്ളവരും കേരള പൊതുമരാമത്ത് വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ്/റയിൽവേ വകുപ്പ് തുടങ്ങിയവയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ 'എ' ക്ലാസ് കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും ശതമാന നിരക്കിലുള്ള മൽസരസ്വഭാവമുള്ള ദർഘാസുകൾ 22-2-2010 വൈകുന്നേരം 5 മണി വരെ മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ കേരളാ സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്പ്മെന്റ ് ഏജൻസി, റ്റി.സി. 28/885, സി.എസ്. എെ. ബിൽഡിംഗ്, പുത്തൻചന്ത, തിരുവനന്തപുരം-695 001 എന്ന ആഫീസിൽനിന്നും ലഭിക്കുന്നതാണ്.
ദർഘാസിനുള്ള ദർഘാസ് ദർഘാസ് അടങ്കൽ മെയിന്റി നിരത പ്രവൃത്തി അപേക്ഷ തുറക്കുന്ന ഫാറത്തിന്റെ ക്രമ നീളം തുക നൻസ് ദ്രവ്യം പൂർത്തീകരി സ്വീകരിക്കുന്ന തീയതിയും വില വാറ്റ് നമ്പർ പ്രവൃത്തിയുടെ പേര് കി.മീ രൂപ തുക രൂപ ക്കേ≠ അവസാന സമയവും ഉൾപ്പെടെ- രൂപ കാലാവധി തീയതിയും 3 കോപ്പി
സമയവും (രൂപ) (1) (2) (3) (4) (5) (6) (7) (8) (9) (10) 1 പി.എം.ജി.എസ്.വൈ 4.57 1,89,50,000 20,10,800 3,79,000 12 മാസം 18-2-2010 22-2-2010 56,250 2006-07—VI-ാം ഘട്ടം— വൈകുന്നേരം രാവിലെ പാക്കേജ് നമ്പർ KR-10-07, 4 മണി വരെ 11 മണി പ ാ ല ക്ക ാ ട ് േ ബ്ല ാ ക്ക ് പാലക്കാട് ജില്ല (പണി പൂർത്തീകരിച്ചതിനുശേഷം അഞ്ച് വർഷത്തേക്കുള്ള അറ്റകുറ്റപ്പണികൾ ഉൾപ്പെടെ)
2 പ ി . എ ം . ജ ി . എ സ ് . െ െ വ 8.283 3,18,50,000 36,44,520 6,37,000 12 മാസം 18-2-2010 22-2-2010 56,250
വൈകുന്നേരം രാവിലെ 4 മണി വരെ 11 മണി 2006-07—VI-ാം—ഘട്ടം പാക്കേജ് നമ്പർ KR-10-11, ഒ റ്റ പ്പ ാ ല ം േ ബ്ല ാക്ക ് പാലക്കാട് ജില്ല (പണി പൂർത്തീകരിച്ചതിനുശേഷം അഞ്ച് വർഷത്തേക്കുള്ള അറ്റകുറ്റപ്പണികൾ ഉൾപ്പെടെ) 3 പി.എം.ജി.എസ്.വൈ 4.360 46,64,398 19,18,400 94,000 12 മാസം 18-2-2010 22-2-2010 15,975
വൈകുന്നേരം രാവിലെ 4 മണി വരെ 11 മണി 2004-05—IV-ാം—ഘട്ടം പാക്കേജ് നമ്പർ KR-02-07, പാറക്കടവ് ബ്ലോക്ക്, എ റ ണ ാ ക ു ള ം ജ ി ല്ല (ബാക്കി പണികൾ) (പണി പൂർത്തീകരിച്ചതിനുശേഷം അഞ്ച് വർഷത്തേക്കുള്ള അറ്റകുറ്റപ്പണികൾ ഉൾപ്പെടെ) (പുനർ ദർഘാസ്)
നിരതദ്രവ്യത്തുക നി›ിത ഫോറത്തിൽ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ പ്രവർത്തിമൂല്യത്തിന്റെ 0.15 ശതമാനം (പരാമവധി 25,000 രൂപ) + വാറ്റ് 12.5 ശതമാനവും പകർപ്പുകൾ ഓരോന്നിനും അസ്സൽ പകർപ്പ് വിലയുടെ 50 ശതമാനം എന്ന ക്രമത്തിൽ തിരുവനന്തപുരത്ത് മാറാവുന്ന തരത്തിൽ കേരളാ സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്പ്മെന്റ ് ഏജൻസിക്ക് ഡി.ഡി. ആയി സമർപ്പിച്ചാൽ ലഭിക്കുന്നതാണ്. ഈ തുക തിരികെ ലഭിക്കുന്നതല്ല.
ദർഘാസ് ഫോറങ്ങൾ പരിശോധനയ്ക്കായി കേരളാ സ്റ്റേറ്റ് റൂറൽ റോഡ്സ് ഡവലപ്പ്മെന്റ ് ഏജൻസി ആഫീസിൽ 15-2-2010 മുതൽ 18-2-2010 വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് www.crd.kerala.gov.in എന്ന വെബ്സൈറ്റിൽ പരിശോധനയ്ക്ക് ലഭ്യമാണ്. കൂടാതെ ദർഘാസുകൾ ഇന്റർനെറ്റിൽനിന്നും ശേഖരിക്കാവുന്നതാണ്.
ഇപ്രകാരം ശേഖരിക്കുന്ന ദർഘാസ് ഫോറത്തിന്റെ വില ദർഘാസിനോടൊപ്പം കേരളാ സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്പ്മെന്റ ് ഏജൻസിയുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന തരത്തിൽ ഡി.ഡി.യായി പ്രത്യേകം കവറിൽ ഉള്ളടക്കം ചെയ്തിരിക്കേ≠താണ്.
(Sd.)
Office of the Superintending Engineer, Kerala State Rural Roads Development Agency, TC 28/885, CSI Building, Puthenchantai, Thiruvananthapuram-695 001.