©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
2010 ഫെബ്രുവരി 16
7
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 55 } } 16th February 2010
27th Magha 1931 1931 മാഘം 27
വരുന്ന തർക്കങ്ങളോ ആക്ഷേപങ്ങളോ ഗൗനിക്കുന്നതല്ലാത്ത അങ്കമാലി സബ് രജിസ്ട്രാർ ആഫീസിൽ നിന്നും പരസ്യപ്പെടുത്തുന്നത്.
തുമാണ്.
എറണാകുളം ജില്ലയിൽ ആലുവ താലൂക്കിൽ മറ്റൂർ
വില്ലേജിൽ തോട്ടകം കരയിൽ നെടുവേലി പരമേശ്വരൻ ഭാര്യ
സബ് രജിസ്ട്രാർ ആഫീസ്,
(ഒപ്പ്) സ്വസ്ഥം എൺപത്തിമൂന്ന് വയസ്സുള്ള മാധവി സ്വമനസ്സാലേയും
അങ്കമാലി. സബ് രജിസ്ട്രാർ.
സ്വബുദ്ധിയോടും പരപ്രേരണ കൂടാതെയും തന്റെ ഏകമകനായ
ടി വില്ലേജ്, ടി കരയിൽ പരമേശ്വരൻ മകൻ കൃഷി അറുപത്തിമൂന്ന്
വയസ്സുള്ള സുബ്ര"ണ്യൻ പേർക്ക് തനിക്കവകാശപ്പെട്ടതും
കൈവശത്തിലുള്ളതുമായ ടി വിൽപത്രം തന്റെ കാലശേഷം
മകനായ സുബ്ര"ണ്യന് അവകാശപ്പെടുത്തിക്കൊ≠്
4-6-2007-ൽ ഒരു വിൽപത്രം എഴുതി ഒപ്പിട്ടുവച്ചിട്ടുള്ളതും
എന്നാൽ ടി വിൽപത്രം രജിസ്റ്റർ ചെയ്തിട്ടില്ലാത്തതുമാകുന്നു.
ടി മാധവി മരണപ്പെട്ടുപോയി എന്നും ടിയാൾ എഴുതി
തയ്യാറാക്കിയിട്ടുള്ള വിൽപത്രം രജിസ്റ്റർ ചെയ്തു തരണമെന്നും
മൊഴി ബോധിപ്പിച്ചിട്ടുള്ളതും ടി വിൽപത്രം ഈ ആഫീസിൽ 1-1-2010-ൽ III-ാം പുസ്തകത്തിൽ ജ1/2010-ാം നമ്പരായി സ്വീകരിച്ച് 2010-ലെ 1-ാം നമ്പർ വിൽപത്ര കേസായി ഈ
ആഫീസിൽ മേൽ നടപടിക്കായി സൂക്ഷിച്ചിട്ടുള്ളതുമാകുന്നു.
ടി വിൽപത്രം രജിസ്റ്റർ ചെയ്യുന്നതു സംബന്ധിച്ച്
രജിസ്ട്രേഷൻ ആക്ട് 41 (2) വകുപ്പുപ്രകാരവും മറ്റുമുള്ള
വിചാരണ 2010-ാമാ≠് മേയ് മാസം 12-ാം തീയതി പകൽ
3 മണിക്ക് നടത്തുവാൻ നി›യിച്ചിരിക്കുന്നതിനാൽ ടി
വിൽപത്രം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിന് ആർക്കെങ്കിലും
തർക്കമോ ആക്ഷേപമോ ഉള്ളപക്ഷം ആയത് വിചാരണ ദിവ
സം നേരിട്ടോ ക്രമപ്രകാരമോ അധികാരപ്പെടുത്തിയ ആൾ
മുഖേനയോ കൃത്യസമയത്ത് ഈ ആഫീസിൽ ഹാജരാക്കി