Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 16 February 2010

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-16.part_03_3_auction_police
Languages
English, Malayalam
Published at
Original source ↗
©

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ

2010 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

2010 ഫെബ്രുവരി 16

7

നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

വാല്യം 55 } } 16th February 2010

27th Magha 1931 1931 മാഘം 27

ലേലപരസ്യം

നമ്പർ ഇ2/26478/08/ഇ.ആർ. 2010 ജനുവരി 28. ണ്.

എറണാകുളം റൂറൽ ജില്ലാ പോലീസ് സൂപ്ര≠ിന്റെ കീഴിലുളളതും കളമശ്ശേരി സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചിട്ടുളളതുമായ താഴെ പറയുന്ന വാഹനങ്ങൾ 2010 മാർച്ച് മാസം 18-ാം തീയതി രാവിലെ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലംചെയ്തു വിൽക്കുന്നതാണ്.

ലേലം കഴിഞ്ഞാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിൽ/ടെ≠റിൽ കൂടുതൽ തുക വിളിക്കുന്ന ആളുടെ പേരിൽ ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ ഉടൻതന്നെ ലേലസംഖ്യയും വിൽപ്പന നികുതിയും ഉൾപ്പെടുന്ന തുകയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തി കഴിഞ്ഞാലുടൻ ബാക്കി തുക കൂടി അടച്ച് ലേലംചെയ്ത വാഹനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.

ക്രമ രജി. വാഹനത്തിന്റെ നിരത ദ്രവ്യം നമ്പർ നമ്പർ വിവരം രൂപ

1 കെ. എൽ 01എ 7363 1990 മോഡൽ

3,500

മഹീന്ദ്ര ജീപ്പ്

2 കെ. എൽ 01എ 5417

3

1990 മോഡൽ 4,000 മഹീന്ദ്ര ജീപ്പ് കെ. എൽ 7കെ 9887 1995 മോഡൽ 5,000

മഹീന്ദ്ര ജീപ്പ്

4 െ ക . എ ൽ 0 1

എക്സ് 9807 2002 മോഡൽ 1,000

ഹീറോഹോ≠ മോട്ടോർ സൈക്കിൾലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›യിച്ചി ട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ടെ≠ർ ന ൽ ക ു വ ാ ൻ ആഗ്രഹിക്കുന്നവർ ആയത് അന്നേ ദിവസം 11 മണിക്ക് മുമ്പായി അസിസ്റ്റന്റ ് കമാ≠ന്റ ്, സായുധ സേനാ ക്യാമ്പ്, എറണാകുളം റൂറൽ, കളമശ്ശേരി എന്ന വിലാസത്തിൽ അയയ്ക്കേ≠തും കവറിനുമുകളിൽ വാഹനം വാങ്ങുവാനുളള ടെ≠ർ എന്ന് വ്യ‡മായി എഴുതേ≠തുമാണ്. ടെ≠റിനോ ടൊപ്പം എറണാകുളം റൂറൽ ജില്ലാ പോലീസ് സൂപ്ര≠ിൻെറ പേരിൽ നിരതദ്രവ്യം അടച്ച് ഡ്രാഫ്ററ് അടക്കം ചെയ്യേ≠താ ലേലത്തിൽ വിൽക്കുവാനുളള വാഹനം പ്രവൃത്തി ദിവസ ങ്ങളിൽ രാവിലെ 10-നും വൈകിട്ട് 5-നും ഇടയിൽ കളമശ്ശേരി സായുധ സേനാവിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ മുൻകൂട്ടിയു ളള അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്.

മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി ടിയാൻ പ്രവൃത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരി ലേക്ക് മുതൽകൂട്ടുന്നതും ലേലംചെയ്ത വാഹനം പുനർലേലം ചെയ്യുന്നതും അതുമൂലം എന്തെങ്കിലും നഷ്ടം സർക്കാരിനു സംഭവിക്കുകയാണെങ്കിൽ ആയത് മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും. മറിച്ച് ലാഭമു≠ാകുകയാ ണെങ്കിൽ ആയതിന് മുൻലേലക്കാരൻ അർഹനല്ലാത്തതു മായിരിക്കും.

യാതൊരു കാരണവും കൂടാതെ ലേലം മാററിവയ്ക്കുന്ന തിനും അസ്ഥിരപ്പെടുത്തുന്നതിനും ജില്ലാ പോലീസ് സൂപ്ര ≠ിന് അധികാരമു≠ായിരിക്കുന്നതാണ്.

ലേലത്തിൽ പങ്കെടുത്ത മറ്റുളളവരുടെ നിരതദ്രവ്യം ലേലം

കഴിഞ്ഞാലുടൻ തിരികെ കൊടുക്കുന്നതാണ്.

(ഒപ്പ്)

ജില്ലാ പോലീസ് ആഫീസ്, ് എറണാകുളം റൂറൽ, ആലുവ. ജില്ലാ പോലീസ് സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 16 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-16.part_03_3_auction_police/. Archive identifier in.gazette.kerala_new.2010-02-16.part_03_3_auction_police.