Servants of Knowledge
Kerala Gazette · Government of Kerala

Claim Notices - Certificate Registrations - Cancellation of Registration

Published 16 February 2010

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-16.part_03_3_co_operative
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഫെബ്രുവരി 16

7

നമ്പർ

വാല്യം 55 } } 16th February 2010

27th Magha 1931 1931 മാഘം 27

PART III

Co-operative Department

ക്ലെയിം നോട്ടീസ്

നമ്പർ പി-971/2009.

2009 ജനുവരി 15.

കൊല്ലം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 5-12-1997-ലെ സി. എസ്. 7203/97-ാം നമ്പർ ഉത്തരവുപ്രകാരം ക്യൂ. 971-ാം നമ്പർ പരവൂർ കൺസ്യൂമർ സഹകരണസംഘത്തിന്റെ പ്രവർത്തനം നിർത്തൽ ചെയ്ത് കൊല്ലം സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പരവൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതിനാൽ ടി സംഘത്തിൽനിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം എന്നെ നേരിട്ടോ ചുമതലപ്പെടുത്തിയ ഏജന്റ ് മുഖേനയോ അറിയിക്കേ≠തും ടി സംഘത്തിലേക്ക് എന്തെങ്കിലും ഇനത്തിൽ അടയ്ക്കാനുള്ള തുക ഒരു മാസത്തിനകം നേരിട്ട് അടച്ച് രസീത് വാങ്ങേ≠താണെന്നും പൊതുജനങ്ങളെയും സംഘാംഗങ്ങളെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) ലിക്വിഡേറ്റർ, ക്യൂ. 971-ാം നമ്പർ പരവൂർ കൺസ്യൂമർ സഹകരണസംഘം ആന്റ ് കൊല്ലം. പരവൂർ യൂണിറ്റ് ഇൻസ്പെക്ടർ.

ക്ലെയിം നോട്ടീസ്

നമ്പർ ക്യു-1194/2008. 2009 നവംബർ 7.

ക്യു. 1194-ാം നമ്പർ കു≠റ ഫുഡ് ഗ്രെയിൻസ് ഹെഡ്ലോഡ് വർക്കേഴ്സ് സഹകരണ സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിന് ലിക്വിഡേറ്ററായി കൊല്ലം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കു≠റ യൂണിറ്റ് ഇൻസ്പെക്ടറെ കൊല്ലം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 30-4-2005-ലെ എച്ച്. എം. 2733/05-ാം നമ്പർ ഉത്തരവിൻപ്രകാരം നിയമിച്ചിട്ടുള്ളതാണ്.

ടി സംഘത്തിൽനിന്നും ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാനു≠െങ്കിൽ ആയതിന്റെ അവകാശം രേഖാമൂലവും എന്തെങ്കിലും ഒടുക്കുവാനു≠െങ്കിൽ ആയത് നോട്ടീസ് പരസ്യ പ്പെടുത്തുന്ന തീയതി മുതൽ 60 ദിവസത്തിനകവും താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ സമർപ്പിക്കേ≠താണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ഇത്തരത്തിൽ എന്തെങ്കിലും അവകാശങ്ങൾ നി›ിത സമയത്തിനുള്ളിൽ ലഭിച്ചില്ലായെങ്കിൽ ആർക്കും യാതൊരുവിധ അവകാശങ്ങളും ഇല്ലായെന്ന നിഗമനത്തിൽ നിയമപ്രകാരമുള്ള മേൽ നടപടികൾ തുടരുന്നതാണെന്ന് ഇതിനാൽ സംഘാംഗങ്ങളെയും സംഘവുമായി ബന്ധപ്പെട്ടിട്ടുള്ളവരെയും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)16th FEB. 2010] CO-OPERATIVE DEPARTMENT 80 CERTIFICATE OF REGISTRATION

4. Liability—Limited.

No. O-3624/2009. 6th November 2009.

5. Area of Operation—Pathanapuram, Kottarakkara,

Kollam and Karunagappally Taluk of Kollam

District.

6. Main Objects—For creating Employment to the

members of the society.

7. Type—Labour Contract Societies Rule 15(9) of Kerala

Co-operative Societies Act, 1969.

I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the categorical statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

8. Authorised Share Capital—Rs. 11,00,000 (Rupees.

Categorical Statement

Eleven Lakh only).

1. Name of Society—Nedumparamb Labour Contract

Co-operative Society Ltd. No. Q.1494

9. Maximum Borrowing Power—20 times of paid up

Share Capital and Reserve Fund.

2. Date of Registration—6-11-2009.

(Sd.) 3. Address—Nedumparamb Labour Contract Co-operative Society Ltd. No. Q.1494, Nedumparamb,

Kollam.

Joint Registrar.

Pathanapuram P. O., Kollam.

പത്തനംതിട്ട ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ഉത്തരവ്

(1)

നമ്പർ എ. ഇ. എൽ. 148/2000/കെ. ഡിസ്.

2009 നവംബർ 26.

സൂചന :—(1) ഈ ആഫീസിലെ 18-5-2002-ലെ എസ്. സി. റ്റി. എം. 148/2000-ാം നമ്പർ ഉത്തരവ്.

(2) ഈ ആഫീസിലെ 24-7-2009-ലെ എ. ഇ. എൽ. 148/2000-ാം നമ്പർ ഉത്തരവ്.

(3) കോഴഞ്ചേരി (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാറുടെ 26-8-2009-ലെ കെ. 664/02-ാം നമ്പർ കത്തുകൾ.

സൂചന (1) ഈ ആഫീസിലെ ഉത്തരവ് പ്രകാരം, കോഴഞ്ചേരി താലൂക്ക് മണൽ തൊഴിലാളി സഹകരണ സംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം സമാപ്തീകരിച്ച് കോഴഞ്ചേരി (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാറുടെ ആഫീസിലെ കോന്നി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതാണ്. ലിക്വിഡേറ്റർ 6-2-2002-ൽ ചാർ÷െടുത്തിട്ടുള്ളതും ലിക്വിഡേറ്ററുടെ അപേക്ഷ പരിഗണിച്ച് ഈടാക്കാൻ പറ്റാത്ത മുതലുകൾ എഴുതിത്തള്ളുന്നതിനും കൊടുത്തു തീർക്കാൻ പറ്റാത്ത ബാദ്ധ്യതകൾ ക≠ുകെട്ടുന്ന തിനും സൂചന (2) ഉത്തരവ് പ്രകാരം അനുവാദം നൽകിയിട്ടുള്ളതാണ്. സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് അപേക്ഷിച്ചുകൊ≠ുള്ള ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾ സൂചന (3) പ്രകാരം സമർപ്പിച്ചിരിക്കുന്നു. സംഘത്തിന്റെ അന്തിമ സമാപ്തീകരണം നടത്തിക്കൊ≠ുള്ള ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾ പരിശോധിച്ചതിൽ താഴെ പറയുന്ന കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിട്ടു≠്.

ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് 6-2-2002-ൽ ഏറ്റെടുത്തു. ചാർ÷െടുത്ത തീയതിയിലെ ബാക്കി പത്രം താഴെ ചേർക്കും പ്രകാരമാണ്.

കടം രൂപ മുതൽ രൂപ ഓഹരി

13,700.00 നീക്കിയിരിപ്പ്-കൈവശം

2.05 വായ്പ-ജില്ലാ സഹകരണ ബാങ്ക് 9,999.00 ബാങ്കിൽ-എസ്. ബി.

57,437.00 തേയ്മാന ഫ≠്

4,630.50 മറ്റു സ്ഥാപനങ്ങളിൽ ഓഹരി

1,400.00 കിട്ടാനുള്ള തുകയ്ക്ക് കരുതൽ 23,657.10 ജംഗമങ്ങൾ 4,630.50 കൊടുക്കാനുള്ള പലിശ 12,957.00 കിട്ടേ≠ അഡ്വാൻസുകൾ 76,296.60 സിൽബന്ധി ചെലവും തൻചെലവും 981.00 അറ്റനഷ്ടം

21,756.25 കൊടുക്കാനുള്ള അഡ്വാൻസുകൾ 38,957.80

ആകെ 1,04,522.40 ആകെ 1,04,522.4016th FEB. 2010] CO-OPERATIVE DEPARTMENT 81 സംഘത്തിന് നിയമാനുസരണം കിട്ടാനുള്ള മുതലുകൾ സമാഹരിക്കുന്നതിനും ബാദ്ധ്യതകൾ തീർക്കുന്നതിനും നടപടികൾ സ്വീകരിക്കുകയു≠ായി. ലിക്വിഡേറ്ററുടെ കാലയളവിലെ വരവ് ചെലവ് കണക്കുകൾ ചുവടെ പറയും പ്രകാരമാണ്.

വരവ് രൂപ ചെലവ്

രൂപ സംഭാവന (റോക്ക് ബ്ലാസ്റ്റിംഗ്

1,000.00

വായ്പ-ജില്ലാ സഹകരണ ബാങ്ക് 1,906.00 സഹകരണ സംഘം)

ആഡിറ്റ് ഫീസ്

456.00 ലിക്വിഡേറ്റർ അഡ്വാൻസ്

10.00

അഫിലിയേഷൻ ഫീസ്

600.00 ബാങ്ക് നിക്ഷേപം

1,791.00

ബാങ്ക് നിക്ഷേപം

1,201.00

1,400.00

ഓഹരി-ജില്ലാ ബാങ്ക് സർക്കിൾ സഹകരണ യൂണിയൻ സംഭാവന 286.00 ലിക്വിഡേഷൻ ചാർ÷് ട്രഷറി 286.00 10.00 മുന്നിരുപ്പ്

2.05 ലിക്വിഡേഷൻ അഡ്വാൻസ്

ലിക്വിഡേഷൻ ചെലവ്

30.05 ആകെ 4,489.05 ആകെ 4,489.05 സംഘത്തിന്റെ ഈടാക്കാൻ കഴിയാത്ത താഴെപ്പറയുന്ന മുതലുകൾ എഴുതിത്തള്ളുന്നതിനും കൊടുത്തുതീർക്കാൻ കഴിയാത്ത ബാദ്ധ്യതകൾ ക≠ുകെട്ടുന്നതിനും അനുവാദം സൂചന (2) പ്രകാരം ലഭിച്ചിട്ടു≠്.

ബാദ്ധ്യത ക≠ുകെട്ടിയത് രൂപ ആസ്തി എഴുതിത്തള്ളിയത് രൂപ ഓഹരി മൂലധനം

13,700.00 ഫർണിച്ചർ

4,630.50 വായ്പ-ജില്ലാ സഹകരണ ബാങ്ക് 8,093.00 വളം അഡ്വാൻസ്

14,700.00 കരുതലുകൾ 52,450.60 ബോണസ്

5,717.00 കൊടുക്കാനുള്ള പലിശ 14,357.00 പ്രസിഡന്റിൽനിന്നും വരേ≠ത്

190.00 കൊടുക്കാനുള്ള അഡ്വാൻസുകൾ 71,575.80 തൻചെലവ് സിൽബന്ധി ചെലവ് 1992-93 8,384.00

1993-94 16,868.50

1994-95 2,560.00

1995-96 535.00

1996-97 129.00

നീക്കിയിരുപ്പ് വ്യത്യാസം 27,213.10

അറ്റനഷ്ടം

79,209.25 ആകെ 1,60,176,40 ആകെ 1,60,136.35 സംഘത്തിന്റെ അന്തിമ പൊതുയോഗം 19-8-2009-ൽ വിളിച്ചുകൂട്ടുകയു≠ായെങ്കിലും ആരും ഹാജരായില്ല. ലിക്വിഡേഷൻ ചാർ÷ായി 286 രൂപ നിയമാനുസരണം ട്രഷറിയിൽ അടച്ചിട്ടു≠്. ടി സാഹചര്യത്തിൽ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ അംഗീകരിച്ച് തീരുമാനിച്ച്, സംഘത്തിന്റെ അന്തിമ സമാപ്തീകരണം പൂർത്തീകരിച്ചിട്ടു≠്.

ഈ സാഹചര്യത്തിൽ പി. റ്റി. 85-ാം നമ്പർ കോഴഞ്ചേരി താലൂക്ക് മണൽ തൊഴിലാളി സഹകരണ സംഘം (ക്ലിപ്തം)-ന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും ടി സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. സഹകരണ ചട്ടം 70-ൽ നിഷ്ക്കർഷിച്ചിരിക്കുന്നവിധം ടി സംഘത്തിന്റെ റിക്കാർഡുകൾ ലിക്വിഡേറ്റർ 3 വർഷക്കാലം സൂക്ഷിക്കേ≠തും ആയതിനുശേഷം ഈ ആഫീസിന്റെ അനുമതിയോടുകൂടി നശിപ്പിക്കാവുന്നതുമാണ്.

(2)

നമ്പർ എ. ഇ. എൽ. 4192/2005/കെ. ഡിസ്.

2009 നവംബർ 28.

സൂചന :—(1) ഈ ആഫീസിലെ 14-12-2005-ലെ എസ്. സി. റ്റി. എം. 4192/05-ാം നമ്പർ ഉത്തരവ്.

(2) ഈ ആഫീസിലെ 10-6-2009-ലെ 4192/05-ാം നമ്പർ ഉത്തരവ്.

(3) അടൂർ (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാറുടെ 29-8-2009-ലെ കെ. 1967/05-ാം നമ്പർ കത്ത്.

പി. റ്റി. 155-ാം നമ്പർ ഏഴംകുളം ഫർണിച്ചർ നിർമ്മാണ സഹകരണ സംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം സൂചന(1) ഉത്തരവ് പ്രകാരം സമാപ്തീകരിച്ച് അടൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കൊടുമൺ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിരുന്നു. സംഘത്തിന്റെ സമാപ്തീകരണം പൂർത്തീകരിച്ചുകൊ≠് സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന്16th FEB. 2010] CO-OPERATIVE DEPARTMENT 82 അപേക്ഷിച്ചുകൊ≠ുള്ള ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾ സൂചന (3) പ്രകാരം സമർപ്പിച്ചിരിക്കുന്നു. സംഘത്തിന്റെ അന്തിമ സമാപ്തീകരണം നടത്തിക്കൊ≠ുള്ള ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾ പരിശോധിച്ചതിൽ താഴെ പറയുന്ന കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിട്ടു≠്.

ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് 20-2-2006-ൽ ഏറ്റെടുത്തു. ചാർ÷െടുത്ത തീയതിയിലെ ബാക്കി പത്രം താഴെ ചേർക്കും പ്രകാരമാണ്.

കടം രൂപ മുതൽ രൂപ ഓഹരി വ്യ‡ികൾ 11,200.00 നീക്കിയിരിപ്പ്-കൈവശം ബാങ്കിൽ 310.00 തേയ്മാന ഫ≠്

482.00 മറ്റു സ്ഥാപനങ്ങളിൽ ഓഹരി

110.00 കുറവ് ക≠ ചരക്കിന് കരുതൽ 43,400.00 ഫിക്സേഴ്സ് ആന്റ ് ഫിറ്റിംഗ്സ് 930.00 ഗ്രാന്റ ്/സബ്സിഡി

78,050.00 സ്റ്റോക്കിൽ കുറവ്

23,930.00 സിൽബന്ധി ചെലവും തൻചെലവും 1,132.00 അഡ്വാൻസുകൾ 29,120.00 അഡ്വാൻസുകൾ 11,365.00 അറ്റനഷ്ടം

1,05,873.00 മുന്നാ≠ുകളിലെ വീതിക്കാത്ത ലാഭം 14,644.00

ആകെ 1,60,273.00 ആകെ 1,60,273.00 സംഘത്തിന് നിയമാനുസരണം കിട്ടാനുള്ള മുതലുകൾ സമാഹരിക്കുന്നതിനും ബാദ്ധ്യതകൾ തീർക്കുന്നതിനും നടപടികൾ സ്വീകരിക്കുകയു≠ായി. ലിക്വിഡേറ്ററുടെ കാലയളവിലെ വരവ് ചെലവ് കണക്കുകൾ ചുവടെ ചേർക്കുന്നു.

വരവ് രൂപ ചെലവ്

രൂപ

100.00 ബാങ്കിൽ നിക്ഷേപം

2,524.00 ഓഹരി ജില്ലാ ബാങ്ക് എസ്. ബി. വരവ് (അക്കൗ≠് നമ്പർ 309) 310.00 കൊടുക്കാനുള്ള അഡ്വാൻസ് 2,100.00 എസ്. ബി. വരവ് (അക്കൗ≠് നമ്പർ 10229) 1,000.00 വാടക 14,500.00 എസ്. ബി. വരവ് (അക്കൗ≠് നമ്പർ 10229) 1,641.00 ആഡിറ്റ് ഫീസ്

382.00 കിട്ടാനുള്ള അഡ്വാൻസ്

19,855.00 അഫിലിയേഷൻ ഫീസ്

750.00 പലിശ വരവ്

859.00 പലവക ചെലവ്

2,333.00 ലിക്വിഡേറ്റർ അഡ്വാൻസ്

40.00 ലിക്വിഡേറ്റർ അഡ്വാൻസ്

40.00

ലിക്വിഡേഷൻ ചാർ÷്

177.00

കോമൺ ഗുഡ് ഫ≠്

999.00 ആകെ 23,805.00 ആകെ 23,805.00 സംഘത്തിന്റെ ഈടാക്കാൻ കഴിയാത്ത താഴെപ്പറയുന്ന മുതലുകൾ എഴുതിത്തള്ളുന്നതിനും കൊടുത്തു തീർക്കാൻ കഴിയാത്ത ബാദ്ധ്യതകൾ ക≠ുകെട്ടുന്നതിനും അനുവാദം സൂചന (2) പ്രകാരം ലഭിച്ചിട്ടു≠്.

ബാദ്ധ്യത ക≠ുകെട്ടിയത് രൂപ ആസ്തി എഴുതിത്തള്ളിയത് രൂപ ഓഹരി-അംഗങ്ങൾ 11,200.00 മറ്റ് സ്ഥാപനങ്ങളിലെ ഓഹരി

10.00 തേയ്മാന ഫ≠്

482.00 ഫിക്ചേഴ്സ് ആന്റ ് ഫിറ്റിംഗ്സ് 930.00 കരുതൽ-വില കുറച്ച് വിറ്റത് 23,545.00 ഫർണിച്ചർ വില കുറച്ച് വിറ്റത് 23,930.00 ഗ്രാന്റ ്/സബ്സിഡി

78,050.00 തൻചെലവ് സിൽബന്ധി ചെലവ് 9,265.00 സിൽബന്ധി ചെലവ് തൻചെലവ് 1,132.00 അറ്റനഷ്ടം

1,02,453.00 അഡ്വാൻസുകൾ ഇ ആന്റ ് സി 9,265.00

വീതിക്കാത്ത ലാഭം

14,644.00

ആകെ 1,38,318.00 ആകെ 1,36,588.00 ലിക്വിഡേഷൻ ചാർ÷ായി 177 രൂപ നിയമാനുസൃതം അടച്ചിട്ടു≠്. സംഘത്തിന്റെ അന്തിമ പൊതുയോഗം 17-8-2009-ൽ വിളിച്ചുകൂട്ടുകയു≠ായെങ്കിലും യോഗത്തിൽ അംഗങ്ങൾ ആരും പങ്കെടുത്തില്ല. ടി സാഹചര്യത്തിൽ ലിക്വിഡേഷൻ കണക്കുകൾ അംഗീകരിച്ച് നീക്കിയിരുപ്പ് തുകയായ 986 രൂപ കോമൺ ഗുഡ് ഫ≠ിൽ അടച്ചിട്ടുള്ളതും സംഘത്തിന്റെ സമാപ്തീകരണം പൂർത്തീകരിച്ചിട്ടുള്ളതുമാണ്.

16th FEB. 2010] CO-OPERATIVE DEPARTMENT 83

ഈ സാഹചര്യത്തിൽ ഏഴംകുളം ഫർണിച്ചർ നിർമ്മാണ സഹകരണ സംഘം (ക്ലിപ്തം) നമ്പർ പി. റ്റി. 155-ന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും ടി സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽനിന്നും നീക്കം ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. സഹകരണ ചട്ടം 70-ൽ നിഷ്ക്കർഷിച്ചിരിക്കുന്നവിധം ടി സംഘത്തിന്റെ റിക്കാർഡുകൾ ലിക്വിഡേറ്റർ മൂന്ന് വർഷക്കാലം സൂക്ഷിക്കേ≠തും ആയതിനുശേഷം ഈ ആഫീസിന്റ അനുമതി യോടുകൂടി നശിപ്പിക്കാവുന്നതുമാണ്.

സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, പത്തനംതിട്ട.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

കോട്ടയം സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ് നമ്പർ എ.ഇ.എൽ./71/07.

2009 നവംബർ 23.

സൂചന:—(1) ഈ ആഫീസിലെ 13-11-2007-ലെ ഇതേ നമ്പർ ഉത്തരവ്.

(2) ഈ ആഫീസിലെ 29-7-2009-ലെ ഇതേ നമ്പർ ഉത്തരവ്.

(3) സംഘം പൊതുയോഗത്തിന്റെ/ലിക്വിഡേറ്ററുടെ 4-2-2009-ലെ 3-ാം നമ്പർ തീരുമാനം.

(4) ലിക്വിഡേറ്ററുടെ 17-11-2009-ലെ 1-ാം നമ്പർ തീരുമാനം.

(5) മീനച്ചിൽ സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ 20-11-2009-ലെ എ. ഇ. എൽ./71/07-ാം നമ്പർ കത്ത്.

സൂചന (1) പ്രകാരം കെ. 798-ാം നമ്പർ കിടങ്ങൂർ കൺസ്യൂമർ സഹകരണ സംഘം ലിക്വിഡേഷനിലാവുകയും ലിക്വിഡേറ്റർ 1-2-2008-ൽ ചാർ÷െടുക്കുകയും ചെയ്തിട്ടു≠്. സൂചന (3), (4) പ്രകാരം സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച തായി ലിക്വിഡേറ്റർ അറിയിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ നടപടികൾ പരിശോധിച്ചതിൽനിന്നും താഴെപറയുന്ന കാര്യങ്ങൾ ബോദ്ധ്യ പ്പെട്ടിരിക്കുന്നു.

1-2-2008-ൽ ചാർ÷െടുത്ത ലിക്വിഡേറ്റർ [കിടങ്ങൂർ യൂണിറ്റ് ഇൻസ്പെക്റ്റർ, അസിസ്റ്റന്റ ് രജിസ്ട്രാർ (ജ) ഓഫീസ്, മീനച്ചിൽ, പാലാ] ക്ളെയിം നോട്ടീസ് 30-11-2008-ൽ പ്രസിദ്ധപ്പെടുത്തിയിട്ടു≠്. 1-2-2008-ലെ ബാക്കി പത്രം താഴെപറയും പ്രകാരമായിരുന്നു.

ബാദ്ധ്യത രൂപ ആസ്തി

രൂപ ഓഹരി (വ്യ‡ികൾ) 15,000.00 നീക്കിയിരിപ്പ്

198.30

അഡ്വാൻസുകൾ 2,660.95

അറ്റനഷ്ടം

12,140.75 ആകെ 15,000.00 ആകെ 15,000.00 സംഘത്തിന്റെ ഈടാക്കിയെടുക്കാവുന്ന ആസ്തികൾ ഈടാക്കിയെടുക്കുവാനും കൊടുത്തുതീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തു തീർക്കുന്നതിനും ലിക്വിഡേറ്റർ നടപടികൾ സ്വീകരിച്ചതിനുശേഷവും ഈടാക്കാൻ സാദ്ധ്യതയില്ലാത്ത താഴെ പറയുന്ന മുതലുകൾ എഴുതി തള്ളുന്നതിനും കൊടുത്തുതീർക്കാൻ സാധിക്കാത്ത ബാദ്ധ്യതകൾ ക≠ുകെട്ടുന്നതിനും സൂചന (2) പ്രകാരം അനുമതി നൽകിയിട്ടുള്ളതാകുന്നു.

ബാദ്ധ്യത രൂപ ആസ്തി

രൂപ ഓഹരി

15,000.00 നീക്കിയിരിപ്പ്

198.30

അഡ്വാൻസുകൾ 2,660.95

അറ്റനഷ്ടം

12,140.75 ആകെ 15,000.00 ആകെ 15,000.00 ടി തുകകൾ കൂടി ഉൾപ്പെട്ട ലിക്വിഡേറ്ററുടെ നാളിതുവരെയുള്ള വരവ് ചെലവ് കണക്ക് താഴെ പറയും പ്രകാരമാണ്.

വരവ് രൂപ ചെലവ്

രൂപ ആസ്തികൾ എഴുതി തള്ളിയത് 15,000.00 ബാദ്ധ്യത ക≠ുകെട്ടിയത് 15,000.00 ആകെ 15,000.00 ആകെ 15,000.0016th FEB. 2010] CO-OPERATIVE DEPARTMENT 84 സംഘത്തിന്റെ ഇപ്പോഴത്തെ ബാക്കി പത്രം താഴെപറയും പ്രകാരമാണ്.

ബാദ്ധ്യത ആസ്തി

ഇല്ല

ഇല്ല

സംഘത്തിന്റെ അവസാന പൊതുയോഗം 4-2-2009-ൽ കൂടി ലിക്വിഡേറ്ററുടെ നടപടികൾ അംഗീകരിച്ചിട്ടു≠്. ലിക്വിഡേഷൻ കണക്കിൽ ബാക്കി നിൽപ്പില്ല. ഇപ്രകാരം സംഘത്തിന്റെ ലിക്വിഡേഷൻ നടപടി പൂർത്തീകരിച്ചതായി എനിക്കു ബോദ്ധ്യമായിരിക്കുന്നു. താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

കെ. 798-ാം നമ്പർ കിടങ്ങൂർ കൺസ്യൂമർ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്തുകൊ≠ും സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽനിന്നും നീക്കം ചെയ്തുകൊ≠ും ഉത്തരവാകുന്നു.

ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകളും ഫയലുകളും ചട്ടം 70-ൽ നിഷ്കർഷിക്കുന്ന പ്രകാരം "3" വർഷക്കാലം സൂക്ഷി ക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ അനുവാദത്തോടുകൂടി നശിപ്പിക്കാവുന്നതുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ

(ഒപ്പ്) (ജനറൽ) ആഫീസ്, കോട്ടയം.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)ടെ നടപടിക്രമം

(1)

നമ്പർ എസ്.സി.റ്റി.എം./5814/09.

2009 ഡിസംബർ 2.

സൂചന:—(1) ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)ടെ 9-9-2009-ലെ സി.1604/09-ാം നമ്പർ കത്ത്.

(2) ഈ ആഫീസിലെ 18-9-2009-ലെ ഇതേ നമ്പർ നോട്ടീസ്.

(3) ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുടെ 13-10-2009-ലെ എൽ/എസ്.ഒ.എസ്./ ലിക്വിഡേഷൻ/2009-10-ാം നമ്പർ കത്ത്.

എെ. 506-ാം നമ്പർ ഹൈറേഞ്ച് ലേബർ കോൺട്രാക്ട് സഹകരണ സംഘം ദീർഘനാളായി പ്രവർത്തന രഹിതമാണെന്നും പുനരുദ്ധാരണ സാദ്ധ്യതയില്ലായെന്നും സംഘത്തിന് നിലവിൽ ആഫീസോ ജീവനക്കാരോ നിയമാനുസൃത ഭരണസമിതിയോ ഇല്ലായെന്നും ആയതിനാൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സൂചന (1) പ്രകാരം ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. ഇതിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം സംഘത്തിനും ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയനും ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് ടി സംഘം സമാപ്തീകരിക്കുന്നതിൽ എതിരഭിപ്രായമില്ല എന്ന് സൂചന (3) പ്രകാരം ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ അറിയിച്ചിട്ടു≠്.

സംഘത്തിനയച്ച രജിസ്റ്റേർഡ് നോട്ടീസ് കൈപ്പറ്റാതെ തിരികെ വരികയും ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയന്റെ മറുപടി നാളിതുവരെ ലഭിക്കാത്ത സാഹചര്യത്തിലും അവർക്കും ആക്ഷേപമില്ല എന്നുള്ള നിഗമനത്തിലും കേരള സഹകരണ നിയമ പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ. 506-ാം നമ്പർ ഹൈറേഞ്ച് ലേബർ കോൺട്രാക്ട് സഹകരണ സംഘം (ക്ളിപ്തം) വെള്ളത്തൂവൽ, വിമലാസിറ്റി എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.

ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'സി' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടു ക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കി പത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.

16th FEB. 2010] CO-OPERATIVE DEPARTMENT 85

(2)

നമ്പർ സി.എസ്.6364/09.

2009 ഡിസംബർ 2.

സൂചന:—(1) ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 5-10-2009-ലെ ജി. 9/09-ാം നമ്പർ കത്ത്.

(2) ഈ ആഫീസിലെ 14-10-2009-ലെ ഇതേ നമ്പർ നോട്ടീസ്.

(3) ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുടെ 28-10-2009-ലെ എൽ/എസ്.ഒ.എസ്./ലിക്വിഡേഷൻ/2009-10-ാം നമ്പർ കത്ത്.

എെ. 253-ാം നമ്പർ ചിന്നക്കനാൽ കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ സി-യൂണിറ്റ് ഇൻസ്പെക്ടർ കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ ടി സംഘം രജിസ്റ്റർ ചെയ്തതല്ലാതെ വ്യാപാര പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടി ല്ലെന്നും പൂർണ്ണമായും പ്രവർത്തനരഹിതമായ ടി സംഘത്തിന് വർഷങ്ങളായി നിയമാനുസൃത ഭരണസമിതി ഇല്ലെന്നും സംഘത്തിന് ആഫീസോ ജീവനക്കാരോ ഇല്ലെന്നും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിന് അംഗങ്ങൾക്ക് യാതൊരു താൽപ്പര്യവു മില്ലെന്നും സംഘത്തെ പുനരു÷ീവിപ്പിക്കാൻ യാതൊരു സാദ്ധ്യതയുമില്ലെന്നും ക≠െത്തി റിപ്പോർട്ട് നൽകിയിട്ടു≠െന്നും ആയതിന്റെ അടിസ്ഥാനത്തിൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സൂചന (1) പ്രകാരം ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. ഇതിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം സംഘം സമാപ്തീകരണത്തിനെതിരെ ആക്ഷേപം കാണിച്ചുകൊ≠് സംഘത്തിനും ജില്ലാ സഹകരണ ബാങ്കിനും ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയനും നോട്ടീസ് നൽകി.

ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് ടി സംഘം സമാപ്തീകരിക്കുന്നതിന് എതിരഭിപ്രായമില്ലെന്ന് സൂചന (3) പ്രകാരം ജനറൽ മാനേജർ അറിയിച്ചിട്ടു≠്. സംഘത്തിനയച്ച രജിസ്റ്റേർഡ് നോട്ടീസ് കൈപ്പറ്റാതെ മടങ്ങി വന്നിട്ടു≠്. ഉടുമ്പൻചോല സർക്കിൾ സഹകരണ യൂണിയന്റെ മറുപടി നാളിതുവരെ ലഭിച്ചിട്ടില്ല. സംഘം നിലനിർത്തുന്നതുകൊ≠് ബൈലോ പ്രകാരമുള്ള ഉദ്ദേശ്യലക്ഷ്യങ്ങൾ പ്രാവർത്തികമാക്കാൻ സാദ്ധ്യതയില്ലായെന്നും ബോദ്ധ്യപ്പെട്ടിരിക്കുന്നു. ടി സാഹചര്യത്തിൽ കേരള സഹകരണ നിയമപ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

എെ. 253-ാം നമ്പർ ചിന്നക്കനാൽ കൺസ്യൂമർ സഹകരണ സംഘം (ക്ലിപ്തം), ചിന്നക്കനാൽ പി. ഒ. എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.

ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'സി' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണനിയമം വകുപ്പ് 72 (1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ ചാർ÷് എടുക്കേ≠തും ചാർ÷്് എടുക്കുന്ന തീയതിയിലെ ബാക്കി പത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.

(ഒപ്പ്) ഇടുക്കി.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

CERTIFICATE OF REGISTRATION

the said Section.

No. O. 2068/2009. 4th December 2009.

Categorical Statement

I do hereby certify in exercise of the powers

1. Name and No. of the Society—Ernakulam conferred on me under Section 7 of the Kerala

Motor Driving School Owners and Workers Co-operative Societies Act, 1969 (Act 21 of 1969) that the

Co-operative Society Limited No. B-1171.

following Society the particulars of which are furnished in

2. Date of Registration—4-12-2009.

the Categorical Statement is registered by me today as a

3. Address—Kakkanad, Kusumagiri P. O., Ernakulam.

Co-operative society under the said Act on the basis of

4. Liability—Limited.

limited liability and that the bye-laws of the

5. Area of operation—6 Taluks in Ernakulam District undermentioned Society is also hereby registered under

except Kothamangalam Taluk.

6. Main object—To promote Social and Economic16th FEB. 2010] CO-OPERATIVE DEPARTMENT 86 interest of its members.

7. Authorised Share Capital—Rs. 30,25,000.

undermentioned society is also hereby registered under the said Section.

Categorical Statement

(2000 'A' Class Shares of Rs. 500 each, 2000 'B' Class Shares of Rs. 1000 each, 1000 'C' Class Shares of Rs. 25 each) 8. Maximum borrowing limit of the Society—100 times of paid up Share Capital + Reserve Fund.

9. Category as per KCS Act—Rule 1511 (3) Miscellaneous others.

(Sd.) Ernakulam. Joint Registrar (General).

REGISTRATION CERTIFICATE

No. O. 645/2009. 9th November 2009.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society the particulars which are furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the 1. Name and Number of the Society—The Vandazhy Agricultural Improvement Co-operative Society Ltd. No. P. 1292.

2. Date of Registration—9-11-2009.

3. Address—Mudappallur P.O., Alathur.

4. Liability—Limited.

5. Area of Operation—The whole Area of Vandazhy Panchayath.

6. Main Object—Disbursement of Short Term and Medium Term Agriculture Loans to the members.

7. Type of Society—Agricultural Improvement Society Under Rule 15(1) A(3) b of Kerala Co-operative Societies Rules 1969.

8. Authorised Share Capital—Rs. 1,00,00,000 (Rupees One Crore only).

(a) 85000 'A' Class shares of Rs. 100 each.

(b) 10000 'B' Class shares of Rs. 100 each.

(c) 50000 'C' Class shares of Rs. 10 each.

9. Maximum Borrowing power—100 times of paid up Share Capital + Reserve Fund.

(Sd.)

Joint Registrar Palakkad.

(General).

വയനാട് ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(1)

നമ്പർ എ.ഇ.എൽ./2338/2009.

2009 നവംബർ 23.

സൂചന:— (1) സംഘത്തിൽ സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം നടത്തിയ പരിശോധനയുടെ റിപ്പോർട്ട്.

(2) മാനന്തവാടി അസിസ്റ്റൻറ് രജിസ്ട്രാർ (ജനറൽ)-ന്റെ 18-6-2009-ലെ 964/06-ാം നമ്പർ കത്ത്.

(3) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 23-5-2009-ലെ 964/06-ാം നമ്പർ ഉത്തരവ്്.

പ്രവർത്തനരഹിതമായി കിടക്കുന്ന മാനന്തവാടി പ്രൈവററ് സ്കൂൾ ടീച്ചേഴ്സ് സഹകരണസംഘം ക്ലിപ്തം നമ്പർ ഡബ്ലിയൂ 44-നെ കുറിച്ച് വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ സീനിയർ ഇൻസ്പെക്ടറെ (ഓഫീസ്) സൂചന മൂന്നിലെ ഉത്തരവ് പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ച് കൊ≠് ഉത്തരവായിട്ടു≠്. പരിശോധനാ ഉദ്യോഗസ്ഥൻ സൂചന ഒന്നുപ്രകാരം സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ടി സംഘം പുനരു÷ീ വിപ്പിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്നും ആയതിനാൽ ടി സംഘം സമാപ്തീകരിക്കുന്നതിന് നടപടി സ്വീകരിക്കാവുന്നതാ ണെന്നും ശുപാർശ ചെയ്തിട്ടു≠്.

സൂചന (2) പ്രകാരം ടി സംഘം സമാപ്തീകരിക്കാവുന്നതാണെന്ന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), മാനന്തവാടി ശുപാർശ ചെയ്തിട്ടു≠്.

16th FEB. 2010] CO-OPERATIVE DEPARTMENT 87

സംഘം സമാപ്തീകരണത്തെക്കുറിച്ച് 1969-ലെ കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിലെ വകുപ്പ് 71 (1) പ്രകാരം അഭി പ്രായമാരാഞ്ഞുകൊ≠് സംഘത്തിന്റെ അവസാന ഭരണസമിതി പ്രസിഡന്റ ്, മാനന്തവാടി സർക്കിൾ സഹകരണയൂണിയൻ, വയനാട് ജില്ലാ സഹകരണബാങ്ക് എന്നിവർക്ക് കത്തുകളയച്ചിരുന്നുവെങ്കിലും ആരിൽനിന്നും മറുപടി ലഭിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ സംഘം സമാപ്തീകരിക്കുന്നതാണ് കൂടുതൽ ഉത്തമമെന്ന് എനിക്ക് ബോദ്ധ്യം വന്നിരിക്കയാൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

1969-ലെ കേരള സഹകരണനിയമം വകുപ്പ് 71 (1) പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് മാനന്തവാടി പ്രൈവററ് സ്കൂൾ ടീച്ചേഴ്സ് സഹകരണസംഘം ക്ലിപ്തം നമ്പർ ഡബ്ലിയൂ 44-ന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സഹകരണ നിയമം വകുപ്പ് 72 (1) അനുസരിച്ച് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ മാനന്തവാടി യൂണിററ് ഇൻസ്പെക്ടറെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവാകുന്നു.

ഉത്തരവ് തീയതിയിലെ സംഘത്തിന്റെ കടധനപ്പട്ടിക ലിക്വിഡേറ്റർ തയ്യാറാക്കേ≠തും സംഘത്തിന്റെ സകലവിധ മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തുമാണ്. ഏറ്റെടുത്ത റിക്കാർഡുകളുടെയും മുതലുകളുടെയും പട്ടികയുടെ ഒരു പകർപ്പ് ഈ ആഫീസിൽ സമർപ്പിക്കേ≠താണ്.

കേരള സഹകരണനിയമം 83-ാം വകുപ്പിലെ സമയപരിധിക്ക് വിധേയമായി ലിക്വിഡേറ്റർ നടപടികൾ ആരംഭിക്കേ≠തും 6 മാസത്തിനകം ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.

(2)

നമ്പർ എ.ഇ.എൽ./2337/2009.

2009 ഡിസംബർ 2.

സൂചന:— (1) സംഘത്തിൽ സഹകരണനിയമം 66-ാം വകുപ്പ് പ്രകാരം നടത്തിയ പരിശോധനയുടെ റിപ്പോർട്ട്.

(2) മാനന്തവാടി അസിസ്റ്റ്ൻറ് രജിസ്ട്രാർ (ജനറൽ)-ന്റെ 18-6-2009-ലെ 964/06-ാം നമ്പർ കത്ത്.

(3) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 23-5-2009-ലെ 964/06-ാം നമ്പർ ഉത്തരവ്.

പ്രവർത്തനരഹിതമായി കിടക്കുന്ന മാനന്തവാടി ഗവൺമെന്റ ് സ്കൂൾ ടീച്ചേഴ്സ് സഹകരണസംഘം ക്ലിപ്തം നമ്പർ ഡബ്ലിയൂ 167-നെ കുറിച്ച് വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ സീനിയർ ഇൻസ്പെക്ടറെ (ഓഫീസ്) സൂചന മൂന്നിലെ ഉത്തരവ് പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിച്ച് കൊ≠് ഉത്തരവായിട്ടു≠്. പരിശോധനാ ഉദ്യോഗസ്ഥൻ സൂചന ഒന്നുപ്രകാരം സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ടി സംഘം പുനരു÷ീ വിപ്പിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലെന്നും ആയതിനാൽ ടി സംഘം സമാപ്തീകരിക്കുന്നതിന് നടപടി സ്വീകരിക്കാവുന്നതാ ണെന്നും ശുപാർശ ചെയ്തിട്ടു≠്.

സൂചന (2) പ്രകാരം ടി സംഘം സമാപ്തീകരിക്കാവുന്നതാണെന്ന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), മാനന്തവാടി ശുപാർശ ചെയ്തിട്ടു≠്.

സംഘം സമാപ്തീകരണത്തെക്കുറിച്ച് 1969-ലെ കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിലെ വകുപ്പ് 71 (1) പ്രകാരം അഭിപ്രായമാരാഞ്ഞുകൊ≠് സംഘത്തിന്റെ അവസാന ഭരണസമിതി പ്രസിഡന്റ ്, പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റർ, സർക്കിൾ സഹകരണ യൂണിയൻ, വയനാട് ജില്ലാ സഹകരണബാങ്ക് എന്നിവർക്ക് കത്തുകളയിച്ചിരുന്നുവെങ്കിലും ആരിൽനിന്നും മറുപടി ലഭിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ സംഘം സമാപ്തീകരിക്കുന്നതാണ് കൂടുതൽ ഉത്തമമെന്ന് എനിക്ക് ബോദ്ധ്യം വന്നിരിക്കയാൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

1969-ലെ കേരള സഹകരണനിയമം വകുപ്പ് 71 (1) പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് മാനന്തവാടി ഗവൺമെന്റ ് സ്കൂൾ ടീച്ചേഴ്സ് സഹകരണസംഘം ക്ലിപ്തം നമ്പർ ഡബ്ലിയൂ 167-ന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സഹകരണ നിയമം വകുപ്പ് 72 (1) അനുസരിച്ച് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ മാനന്തവാടി യൂണിററ് ഇൻസ്പെക്ടറെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവാകുന്നു.

16th FEB. 2010] CO-OPERATIVE DEPARTMENT 88

ഉത്തരവ് തീയതിയിലെ സംഘത്തിന്റെ കടധനപ്പട്ടിക ലിക്വിഡേറ്റർ തയ്യാറാക്കേ≠തും സംഘത്തിന്റെ സകലവിധ മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തുമാണ്. ഏറ്റെടുത്ത റിക്കാർഡുകളുടെയും മുതലുകളുടെയും പട്ടികയുടെ ഒരു പകർപ്പ് ഈ ആഫീസിൽ സമർപ്പിക്കേ≠താണ്.

കേരള സഹകരണനിയമം 83-ാം വകുപ്പിലെ സമയപരിധിക്ക് വിധേയമായി ലിക്വിഡേറ്റർ നടപടികൾ ആരംഭിക്കേ≠തും 6 മാസത്തിനകം ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.

(ഒപ്പ്) വയനാട്.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ 7671/09/എ.ഇ.എൽ.

2009 നവംബർ 3.

സൂചന:—സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കണ്ണൂരിന്റെ 15-10-2009-ലെ 924/09/എ. നമ്പർ കത്തും 66-ാം വകുപ്പുപ്രകാരമുള്ള പരിശോധനാറിപ്പോർട്ടും.

ക്ലിപ്തം നമ്പർ സി 1024 കണ്ണൂർ താലൂക്ക് തയ്യൽ തൊഴിലാളി ക്ഷേമ സഹകരണസംഘത്തിന്റെ പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് കണ്ണൂർ സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ ആന്റ ് ഇൻസ്പെക്ടർ III-യെ ചുമതലപ്പെടുത്തിക്കൊ≠് ഉത്തരവായിരുന്നു.

സൂചന വഴി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കണ്ണൂർ പ്രസ്തുത പരിശോധനാ റിപ്പോർട്ട് ഈ ആഫീസിൽ സമർപ്പിച്ചിട്ടു≠്.

റിപ്പോർട്ട് പരിശോധിച്ചതിൽനിന്നും 15-10-1987-ൽ രജിസ്റ്റർ ചെയ്ത് 4-1-1988-ൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ള സംഘത്തിൽ 8-2-2006-നുശേഷം ഭരണസമിതി യോഗം നടന്നിട്ടില്ലെന്നും സംഘം നിയമാവലിയിൽ അനുശാസിക്കുന്ന ഉദ്ദേശ ലക്ഷ്യങ്ങൾക്കനുസൃ തമായ യാതൊരു പ്രവർത്തനവും നടത്തുന്നില്ലെന്നും സംഘം തീർത്തും പ്രവർത്തനരഹിതമാണെന്നും സംഘം പുനരു÷ീവിപ്പി ക്കുന്നതിന് അംഗങ്ങൾക്ക് താൽപ്പര്യമില്ലെന്നും സംഘം പുനരു÷ീവിപ്പിക്കാൻ യാതൊരു സാദ്ധ്യതയില്ലെന്നും ഉത്തമ ബോദ്ധ്യം വന്നിരിക്കുന്നു. മേൽസാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചുകൊള്ളുന്നു.

ഉത്തരവ്

ക്ലിപ്തം നമ്പർ സി 1024 ആയി രജിസ്റ്റർ ചെയ്ത കണ്ണൂർ താലൂക്ക് തയ്യൽ തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കണ്ണൂർ കാര്യാലയത്തിലെ കണ്ണൂർ-I യൂണിറ്റ് ഇൻസ്പെക്ടറെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് ഏറ്റെടുക്കേ≠തും ടി വിവരം യഥാസമയം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്,

(ഒപ്പ്) കണ്ണൂർ.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

16th FEB. 2010] CO-OPERATIVE DEPARTMENT 89

കാസറഗോഡ് ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ഉത്തരവ്

(1)

നമ്പർ എസ്. ടി./2386/2009/കെ.ഡിസ്. 2009 നവംബർ 12.

സൂചന:—(1) കേരള സഹകരണനിയമം 66-ാം വകുപ്പ് പ്രകാരം നിയമിതനായ അന്വേഷണ ഉദ്യോഗസ്ഥനായ മഞ്ചേശ്വരം II യൂണിററ് ഇൻസ്പെക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്.

(2) ഈ ആഫീസിലെ 19-6-2009-ലെ ഇതേ നമ്പർ നോട്ടീസ്.

കാസർഗോഡ് ജില്ലാ പഞ്ചായത്ത് എംπോയീസ് സഹകരണസംഘം ക്ലിപ്തം നമ്പർ എസ്. 20 വളരെകാലമായി പ്രവർത്തനം നിലച്ചിരിക്കുന്നുവെന്നും ഇപ്പോൾ യാതൊരുവിധ പ്രവർത്തനങ്ങളും സംഘം നടത്തുന്നില്ലെന്നും കാലാവധി കഴിഞ്ഞ ഭരണസമിതി അംഗങ്ങൾക്കോ, സംഘത്തിലെ മററ് അംഗങ്ങൾക്കോ സംഘം പ്രവർത്തനത്തിൽ താല്പര്യമില്ലായെന്നും സംഘത്തിന്റെ നിയമാവലി യിൽ സൂചിപ്പിച്ച ഉദ്ദേശ്യ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ സംഘം പരാജയപ്പെട്ടുവെന്നും ഇന്നത്തെ നിലയിൽ സംഘത്തെ പുനരു÷ീവിപ്പിക്കുന്നതിനുള്ള സാദ്ധ്യത വിരളമാണെന്നും ആയതിനാൽ കേരള സഹകരണനിയമം 71 (2) (ബി) പ്രകാരം സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും സൂചന (1) പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തിരിക്കുന്നു.

ഈ സാഹചര്യത്തിൽ സംഘം പ്രവർത്തനം തുടർന്ന് നടത്തിക്കൊ≠് പോകുന്നതിനുള്ള സാദ്ധ്യത വിരളമാണെന്ന് ബോദ്ധ്യ മാകയാൽ 1969-ലെ കേരള സഹകരണ നിയമം 71 (2) (ബി) വകുപ്പ് അനുസരിച്ച് സംഘം പ്രവർത്തനം സമാപ്തീകരിക്കാതിരിക്കുവാൻ വല്ലകാരണവും ബോധിപ്പിക്കാനു≠െങ്കിൽ ആയത് ഏഴ് ദിവസത്തിനകം രേഖാമൂലം ബോധിപ്പിക്കണമെന്നും അല്ലാത്തപക്ഷം മേൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും കാണിച്ചുകൊ≠് സൂചന (2) പ്രകാരം സംഘത്തിന്റെ മുൻ പ്രസിഡന്റിന് നോട്ടീസ് നൽകി യിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കണമെന്ന് കാണിച്ചുകൊ≠് കാസർഗോഡ് ജില്ലാ സഹകരണ ബാങ്ക്, കാസർഗോഡ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്കും നോട്ടീസ് നൽകിയിരുന്നു. എന്നാൽ നി›ിത സമയപരിധി കഴിഞ്ഞിട്ടും ആരുംതന്നെ യാതൊരു ആക്ഷേപമോ/അഭിപ്രായമോ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ 1969-ലെ കേരള സഹകരണനിയമം 71 വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരപ്രകാരം താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

കാസർഗോഡ് ജില്ലാ പഞ്ചായത്ത് എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 20, കേരള സഹകരണനിയമം 71 (2) (ബി) വകുപ്പ് പ്രകാരം സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. കേരള സഹകരണ നിയമം 72(1)-ാം വകുപ്പ് പ്രകാരം കാസർഗോഡ് താലൂക്ക് ജനറൽ വിഭാഗം സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ മഞ്ചേശ്വരം-II യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവാകുന്നു. ലിക്വിഡേറ്റർ 72(2) വകുപ്പുപ്രകാരം സംഘ ത്തിന്റെ എല്ലാ റിക്കാർഡുകളുടെയും ആസ്തികളുടെയും ചാർ÷് ഉടനെ ഏറ്റെടുക്കേ≠തും സംഘം പ്രവർത്തനം സമാപ്തീകരിക്കുന്ന തിന് വേ≠ നടപടികൾ സ്വീകരിക്കേ≠തുമാണ്.

(2)

നമ്പർ എസ്.ടി./1927/2009/കെ.ഡിസ്.

2009 നവംബർ 25.

സൂചന:— (1) കേരള സഹകരണനിയമം 66-ാം വകുപ്പ് പ്രകാരം നിയമിതനായ അന്വേഷണ ഉദ്യോഗസ്ഥനായ ഉദുമ യൂണിറ്റ് ഇൻസ്പെക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്.

(2) ഈ ആഫീസിലെ 26-9-2009-ലെ ഇതേ നമ്പർ നോട്ടീസ്.

(3) ഹോസ്ദുർഗ്ഗ് അസിസ്റ്റന്റ ് രജിസ്ട്രാറുടെ 10-9-2009-ലെ 118/2009/കെ. നമ്പർ കത്ത്.

ഒഴിഞ്ഞവളപ്പ് കോഴിവളർത്ത് സഹകരണസംഘം ക്ലിപ്തം നമ്പർ സി. 841 വളരെക്കാലമായി പ്രവർത്തനം നിലച്ചിരിക്കുന്നു വെന്നും ഇപ്പോൾ യാതൊരുവിധ പ്രവർത്തനങ്ങളും സംഘം നടത്തുന്നില്ലെന്നും കാലാവധി കഴിഞ്ഞ ഭരണസമിതി അംഗങ്ങൾക്കോ, സംഘത്തിലെ മററ് അംഗങ്ങൾക്കോ സംഘം പ്രവർത്തനത്തിൽ താല്പര്യമില്ലായെന്നും സംഘത്തിന്റെ നിയമാവലിയിൽ സൂചിപ്പിച്ച ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ സംഘം പരാജയപ്പെട്ടുവെന്നും ഇന്നത്തെ നിലയിൽ സംഘത്തെ പുനരു÷ീവിപ്പിക്കുന്നതിനുള്ള സാദ്ധ്യത വിരളമാണെന്നും ആയതിനാൽ കേരള സഹകരണനിയമം 71(2) (ബി) പ്രകാരം സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും സൂചന (1) പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തിരിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിക്കാവുന്നതാണെന്നും സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവു ന്നതാണെന്നും സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഹോസ്ദുർഗ്ഗ് ശുപാർശ ചെയ്തിട്ടു≠്.

16th FEB. 2010] CO-OPERATIVE DEPARTMENT 90

ഈ സാഹചര്യത്തിൽ സംഘം പ്രവർത്തനം തുടർന്ന് നടത്തിക്കൊ≠് പോകുന്നതിനുള്ള സാദ്ധ്യത വിരളമാണെന്ന് ബോദ്ധ്യ മാകയാൽ 1969-ലെ കേരള സഹകരണ നിയമം 71 (2) (ബി) വകുപ്പ് അനുസരിച്ച് സംഘം പ്രവർത്തനം സമാപ്തീകരി ക്കാതിരിക്കുവാൻ വല്ലകാരണവും ബോധിപ്പിക്കാനു≠െങ്കിൽ ആയത് ഏഴ് ദിവസത്തിനകം രേഖാമൂലം ബോധിപ്പിക്കണമെന്നും അല്ലാത്തപക്ഷം മേൽനടപടികൾ സ്വീകരിക്കുന്നതാണെന്നും കാണിച്ചുകൊ≠് സൂചന (2) പ്രകാരം സംഘത്തിന്റെ മുൻപ്രസിഡന്റിന് നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കണമെന്ന് കാണിച്ചുകൊ≠് കാസർഗോഡ് ജില്ലാ സഹകരണ ബാങ്ക്, ഹോസ്ദുർഗ്ഗ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്കും നോട്ടീസ് നൽകിയിരുന്നു. എന്നാൽ നി›ിത സമയ പരിധി കഴിഞ്ഞിട്ടും ആരുംതന്നെ യാതൊരു ആക്ഷേപമോ/അഭിപ്രായമോ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ നിയമം 71 വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരപ്രകാരം താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ഒഴിഞ്ഞവളപ്പ് കോഴിവളർത്ത്് സഹകരണ സംഘം ക്ലിപ്തം നമ്പർ സി. 841 കേരള സഹകരണനിയമം 71(2) (ബി) വകുപ്പ് പ്രകാരം സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. കേരള സഹകരണ നിയമം 72(1)-ാം വകുപ്പു പ്രകാരം ഹോസ്ദുർഗ്ഗ് താലൂക്ക് ജനറൽ വിഭാഗം സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ കാഞ്ഞങ്ങാട് യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവാകുന്നു. ലിക്വിഡേറ്റർ 72(2) വകുപ്പുപ്രകാരം സംഘത്തിന്റെ എല്ലാ റിക്കാർഡുകളുടെയും ആസ്തികളുടെയും ചാർ÷് ഉടനെ ഏറ്റെടുക്കേ≠തും സംഘം പ്രവർത്തനം സമാപ്തീ കരിക്കുന്നതിന് വേ≠ നടപടികൾ സ്വീകരിക്കേ≠തുമാണ്.

(3)

നമ്പർ എസ്.ടി./1928/2009/കെ.ഡിസ്.

2009 നവംബർ 25.

സൂചന:— (1) കേരള സഹകരണനിയമം 66-ാം വകുപ്പ് പ്രകാരം നിയമിതനായ അന്വേഷണ ഉദ്യോഗസ്ഥനായ നീലേശ്വരം യൂണിറ്റ് ഇൻസ്പെക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്.

(2) ഈ ആഫീസിലെ 1-10-2009-ലെ ഇതേ നമ്പർ നോട്ടീസ്.

(3) ഹോസ്ദുർഗ്ഗ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 19-9-2009-ലെ 739/2009/കെ. നമ്പർ കത്ത്.

കാഞ്ഞങ്ങാട് ആയൂർവേദിക് ആശുപത്രി സഹകരണസംഘം ക്ലിപ്തം നമ്പർ എസ്. 11 വളരെക്കാലമായി പ്രവർത്തനം നിലച്ചിരിക്കുന്നുവെന്നും ഇപ്പോൾ യാതൊരുവിധ പ്രവർത്തനങ്ങളും സംഘം നടത്തുന്നില്ലെന്നും കാലാവധി കഴിഞ്ഞ ഭരണസമിതി അംഗങ്ങൾക്കോ, സംഘത്തിലെ മററ് അംഗങ്ങൾക്കോ സംഘം പ്രവർത്തനത്തിൽ താല്പര്യമില്ലായെന്നും സംഘത്തിന്റെ നിയമാവലി യിൽ സൂചിപ്പിച്ച ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ സംഘം പരാജയപ്പെട്ടുവെന്നും ഇന്നത്തെ നിലയിൽ സംഘത്തെ പുനരു÷ീവിപ്പിക്കുന്നതിനുള്ള സാദ്ധ്യത വിരളമാണെന്നും ആയതിനാൽ കേരള സഹകരണനിയമം 71(2) (ബി) പ്രകാരം സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും സൂചന (1) പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തിരിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിക്കാവുന്നതാണെന്നും, സംഘം സമാപ്തീകരിക്കുന്ന തിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഹോസ്ദുർഗ്ഗ് ശുപാർശ ചെയ്തിട്ടു≠്.

ഈ സാഹചര്യത്തിൽ സംഘം പ്രവർത്തനം തുടർന്ന് നടത്തിക്കൊ≠് പോകുന്നതിനുള്ള സാദ്ധ്യത വിരളമാണെന്ന് ബോദ്ധ്യ മാകയാൽ 1969-ലെ കേരള സഹകരണ നിയമം 71 (2) (ബി) വകുപ്പ് അനുസരിച്ച് സംഘം പ്രവർത്തനം സമാപ്തീകരിക്കാ തിരിക്കുവാൻ വല്ലകാരണവും ബോധിപ്പിക്കാനു≠െങ്കിൽ ആയത് ഏഴ് ദിവസത്തിനകം രേഖാമൂലം ബോധിപ്പിക്കണമെന്നും അല്ലാത്ത പക്ഷം മേൽനടപടികൾ സ്വീകരിക്കുന്നതാണെന്നും കാണിച്ചുകൊ≠് സൂചന (2) പ്രകാരം സംഘത്തിന്റെ മുൻപ്രസിഡന്റിനും മുൻഭരണസമിതി അംഗങ്ങൾക്കും നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കണമെന്ന് കാണിച്ചുകൊ≠് കാസർഗോഡ് ജില്ലാ സഹകരണ ബാങ്ക്, ഹോസ്ദുർഗ്ഗ് താലൂക്ക് സർക്കിൾ സഹകരണയൂണിയൻ എന്നിവർക്കും നോട്ടീസ് നൽകി യിരുന്നു. എന്നാൽ നി›ിത സമയ പരിധി കഴിഞ്ഞിട്ടും ആരുംതന്നെ യാതൊരു ആക്ഷേപമോ/അഭിപ്രായമോ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ നിയമം 71 വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാര പ്രകാരം താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

കാഞ്ഞങ്ങാട് ആയൂർവേദിക് ആശുപത്രി സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 11 കേരള സഹകരണനിയമം 71 (2) (ബി) വകുപ്പ് പ്രകാരം സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. കേരള സഹകരണ നിയമം 72(1)-ാം വകുപ്പു പ്രകാരം ഹോസ്ദുർഗ്ഗ് താലൂക്ക് ജനറൽ വിഭാഗം സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ കാഞ്ഞങ്ങാട് യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവാകുന്നു. ലിക്വിഡേറ്റർ 72(2) വകുപ്പുപ്രകാരം സംഘ ത്തിന്റെ എല്ലാ റിക്കാർഡുകളുടെയും ആസ്തികളുടെയും ചാർ÷് ഉടനെ ഏറ്റെടുക്കേ≠തും സംഘം പ്രവർത്തനം സമാപ്തീകരി ക്കുന്നതിനുവേ≠ നടപടികൾ സ്വീകരിക്കേ≠തുമാണ്.

(ഒപ്പ്) കാസറഗോഡ്.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

Cite this issue. Kerala Gazette, Government of Kerala, 16 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-16.part_03_3_co_operative/. Archive identifier in.gazette.kerala_new.2010-02-16.part_03_3_co_operative.