Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements - Cancellation of Registration

Published 16 February 2010

Department
Dairy Development Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-16.part_03_3_dairy_development
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഫെബ്രുവരി 16

7

നമ്പർ

വാല്യം 55 } } 16th February 2010

27th Magha 1931 1931 മാഘം 27

PART III

Dairy Development Department

REGISTRATION CERTIFICATE

No. A3-929/2008. 22nd December 2009.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following society, the particulars which are furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the byelaws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

സംഘത്തിന്റെ പേര്—കുറുങ്ങപ്പള്ളി ക്ഷീരോൽപ്പാദക സഹകരണസംഘം, ക്ലിപ്തം നമ്പർ ക്യു. 342 (ഡി) ആപ്കോസ്.

രജിസ്റ്റർ ചെയ്ത തീയതി—22-12-2009.

പോസ്റ്റാഫീസ്—വവ്വാക്കാവ.്

താലൂക്ക്—കരുനാഗപ്പള്ളി.

ജില്ല—കൊല്ലം.

പ്രവർത്തനപരിധി—കരുനാഗപ്പള്ളി താലൂക്കിൽ കുലശേഖരപുരം പഞ്ചായത്തിൽ കുലശേഖരപുരം വില്ലേജിൽ കുറുങ്ങപ്പള്ളി ഏഴാം വാർഡിൽപ്പെടുന്നു.

ഓഹരി മൂലധനം—20,000 രൂപ. (ഇരുപതിനായിരം രൂപ മാത്രം).

ആസ്ഥാനം—കുറുങ്ങപ്പള്ളി ഏഴാം വാർഡ്, റെയിൽവേ ജംഗ്ഷൻ

ബാദ്ധ്യത—ക്ലിപ്ത ബാദ്ധ്യത.

പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.

സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) മേൽവിലാസം—കുറുങ്ങപ്പള്ളി ക്ഷീരോൽപ്പാദക സഹകരണ സംഘം, ക്ലിപ്തം നമ്പർ ക്യു. 342 (ഡി) ആപ്കോസ്, റെയിൽവേ ജംഗ്ഷൻ, കുറുങ്ങപ്പള്ളി, വവ്വാക്കാവ് പി. ഒ., കുലശേഖരപുരം-പിൻ-690 528. കാര്യാലയം, കൊല്ലം. ഡെപ്യൂട്ടി ഡയറക്ടർ. 16th FEB. 2010] DAIRY DEVELOPMENT DEPARTMENT 2 REGISTRATION CERTIFICATE

No. D-675/2007/R. Dis. 19th December 2009.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following society the particulars which are furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the byelaws of the undermentioned societies are also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

(1)

സംഘത്തിന്റെ പേരും മേൽവിലാസവും —പനയ്ക്കപ്പാലം ക്ഷീരോൽപ്പാദക സഹകരണസംഘം, ക്ലിപ്തം നമ്പർ കെ-244 (ഡി) ആപ്കോസ്, πാശ്നാൽ പി. ഒ. രജിസ്റ്റർ ചെയ്ത തീയതി—30-11-2009.

താലൂക്ക്—മീനച്ചിൽ.

ജില്ല—കോട്ടയം.

രജിസ്ട്രേഡ് ആഫീസ്—പനയ്ക്കപ്പാലം.

പ്രവർത്തന മേഖല—തലപ്പലം പഞ്ചായത്തിലെ 8, 10 വാർഡുകളും, തിടനാട് പഞ്ചായത്തിലെ 2-ാം വാർഡ് ഭാഗികമായും ഉൾപ്പെടുത്തി കിഴക്ക് ചിറ്റാറ്റിൻകര ചപ്പാത്ത് കോളേജ് റോഡും പടിഞ്ഞാറ് നരിയങ്ങാനം ദീപ്തി റോഡും തെക്ക് ചിറ്റാറ്റിൻ മുന്നിവരെ മീനച്ചിലാറും അവിടം മുതൽ ചിറ്റാർതോടും വടക്ക് കടുവാമൂഴി ഇഞ്ചോലിക്കാവ് റോഡും അതിർത്തിയായി വരുന്ന പ്രദേശം.

ബാദ്ധ്യത—ക്ലിപ്തം.

സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

പനയ്ക്കപ്പാലം ക്ഷീരോൽപ്പാദക സഹകരണസംഘം, ക്ലിപ്തം നമ്പർ കെ-244 (ഡി) ആപ്കോസ്, ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ 30-11-2009-ൽ രജിസ്റ്റർ ചെയ്തിരിക്കുന്നു.

(2)

സംഘത്തിന്റെ പേരും മേൽവിലാസവും—ആറാട്ടുകയം ക്ഷീരോൽപ്പാദക സഹകരണസംഘം, ക്ലിപ്തം നമ്പർ കെ-245 (ഡി) ആപ്കോസ്. കണമല പി. ഒ., ആറാട്ടുകയം.

രജിസ്റ്റർ ചെയ്ത തീയതി—8-12-2009.

താലൂക്ക്—കാഞ്ഞിരപ്പള്ളി.

ജില്ല—കോട്ടയം.

രജിസ്ട്രേഡ് ആഫീസ്—ആറാട്ടുകയം.

പ്രവർത്തന മേഖല—എരുമേലി പഞ്ചായത്തിലെ 10-ാം വാർഡ് പൂർണ്ണമായും ഉൾപ്പെട്ടതും, വടക്ക് പെരിയാർ റിസർവ് ഫോറസ്റ്റും, കിഴക്ക് എരുമേലി പള്ളിപ്പടി ജംഗ്ഷൻ തോടും, തെക്ക് പമ്പാനദിയും, പടിഞ്ഞാറ് അഴുതാ നദിയും അതിർത്തികളായി വരുന്ന എഴുകാമണ്ണ്, ആറാട്ടുകയം, അഴുതമുന്നി എന്നീ പ്രദേശങ്ങൾ.

ബാദ്ധ്യത—ക്ലിപ്തം. അംഗീകൃത മൂലധനം—50,000 രൂപ. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിത കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ ആകെ തുകയിൽ നിന്നും സഞ്ചിത നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

ആറാട്ടുകയം ക്ഷീരോൽപ്പാദക സഹകരണസംഘം, ക്ലിപ്തം നമ്പർ കെ-245 (ഡി) ആപ്കോസായി ജില്ലാ ക്ഷീരവികസന വകുപ്പ്, ഡെപ്യൂട്ടി ഡയറക്ടർ 10-12-2009-ൽ രജിസ്റ്റർ ചെയ്തിരിക്കുന്നു.

ക്ഷീരവികസന വകുപ്പ്, ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, കോട്ടയം. ഡെപ്യൂട്ടി ഡയറക്ടർ.

REGISTRATION CERTIFICATE

No. C-3716/2008(3). 28th December 2009.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following society, the particulars of which are furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the byelaws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

സംഘത്തിന്റെ പേരും മേൽവിലാസവും—പെരുവാരം ക്ഷീരോൽപ്പാദക സഹകരണസംഘം, ലിമിറ്റഡ് നമ്പർ ഇ-331 (ഡി) ആപ്കോസ് നോർത്ത് പറവൂർ പി. ഒ. രജിസ്റ്റർ ചെയ്ത തീയതി—26-11-2009.

പോസ്റ്റാഫീസ്—നോർത്ത് പറവൂർ.

താലൂക്ക്—നോർത്ത് പറവൂർ.

ജില്ല—എറണാകുളം.

പ്രവർത്തനപരിധി—നോർത്ത് പറവൂർ മുനിസിപ്പാലിറ്റിയിലെ നിലവിലെ 14, 16 വാർഡുകൾ പൂർണ്ണമായും 11, 18 വാർഡുകൾ ഭാഗികമായും ഉൾപ്പെടുത്തി കിഴക്ക് പട്ടിണിത്തോട്, തെക്ക് എൻ. എച്ച്.-ൽ നിന്നും കിഴക്കേപ്രം യു. പി. എസ്. റോഡ്, പടിഞ്ഞാറ് കേസരി കോളേജ് റോഡ്, പുതിയ എൻ. എച്ച്. വരെ, വടക്ക് എൻ. എച്ച്. 17-ഉം പുല്ലുംകുളം പെരുവാരം റോഡും അതിരുകളായ ഉള്ളിലുള്ള മേഖല പ്രവർത്തനമേഖലയാണ്.

16th FEB. 2010] DAIRY DEVELOPMENT DEPARTMENT 3 ബാദ്ധ്യത—ലിമിറ്റഡ് REGISTRATION CERTIFICATE അംഗീകൃത ഓഹരി മൂലധനം—10,000 രൂപ.

സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ ആകെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, എറണാകുളം. ഡെപ്യൂട്ടി ഡയറക്ടർ.

REGISTRATION CERTIFICATE

No. C-2900/2007.

No. C-3375/2009/L. Dis. 9th December 2009.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following society, the particulars of which are furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the byelaws of the under mentioned society is also hereby registered under the said section.

തരംതിരിച്ചുളള പട്ടിക

3rd December 2009.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969), that the following society, the particulars of which are furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the byelaws of the aforesaid society is also hereby registered under the said Section.

തരംതിരിച്ചുള്ള പട്ടിക

സംഘത്തിന്റെ പേര്—മണ്ണഴി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 237 (ഡി) ആപ്കോസ്.

രജിസ്റ്റർ ചെയ്ത തീയതി—3-12-2009.

മേൽവിലാസം—മണ്ണഴി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 237 (ഡി) ആപ്കോസ്.

പോസ്റ്റാഫീസ്—ചെങ്ങോട്ടൂർ. താലൂക്ക്—തിരൂർ. ജില്ല—മലപ്പുറം.

പ്രവർത്തനപരിധി—പൊൻമള പഞ്ചായത്തിലെ 7, 10 വാർഡു കൾ ഉൾപ്പെട്ട മണ്ണഴി, കോൽക്കളം, വടക്ക്-വട്ടപ്പറമ്പ്, തെക്ക്-മാറാക്കര പഞ്ചായത്ത്, കിഴക്ക്-ചെങ്ങോട്ടൂർ ആക്കപ്പറമ്പ്, പടിഞ്ഞാറ്-തലകാപ്പ്, ചൂനൂർ.

സംഘത്തിന്റെ പേര്—തൂണേരി ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. 236 (ഡി) ആപ്കോസ്.

രജിസ്റ്റർ ചെയ്ത തീയതി—6-8-2009.

മേൽവിലാസം—തൂണേരി ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. 236 (ഡി) ആപ്കോസ തൂണേരി പി. ഒ., കോഴിക്കോട്-673 505.

പോസ്റ്റാഫീസ്—തൂണേരി.

താലൂക്ക്—വടകര.

ജില്ല—കോഴിക്കോട്.

പ്രവർത്തന പരിധി—തൂണേരി പഞ്ചായത്തിലെ 4, 5 വാർഡു കളിൽ ഉൾപ്പെടുന്ന പേരോട്, തൂണേരി പ്രദേശങ്ങൾ.

അതിരുകൾ

കിഴക്ക്—നാദാപുരം-പെരിങ്ങത്തൂർ റോഡ്, പേരോട്- ഹൈസ്കൂൾ റോഡ്.

വടക്ക്—മയ്യഴിപ്പുഴ.

പടിഞ്ഞാറ്—മങ്ങോട്ട്കടവ്-ചെക്കായിമുക്ക് റോഡ്, ചെക്കായിമുക്ക്-കളത്തറമുക്ക് റോഡ് തെക്ക്—തൂണേരി-മണക്കടവ് റോഡ്.

ബാദ്ധ്യത—ക്ലിപ്തം.

പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.

ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) ഡെപ്യൂട്ടി ഡയറക്ടർ. 16th FEB. 2010] DAIRY DEVELOPMENT DEPARTMENT 4

കാര്യാലയം, കോഴിക്കോട്. ഡെപ്യൂട്ടി ഡയറക്ടർ. കണ്ണൂർ ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം

(1)

നമ്പർ സി. 2329/2009/തൽ. തീ. 2009 ഡിസംബർ 4.

പരാമർശം:-(1) സംഘം പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ 10-6-2008, 3-10-2009 തീയതികളിലെ 405/09--ാം നമ്പർ കത്തുകൾ.

(2) ഡയറി ഡയറക്ടറുടെ 3-11-2009-ലെ സി-2-3678/09/എൽ. ഡിസ്. നമ്പർ കത്ത്.

(3) ഈ ഓഫീസിലെ 29-3-2006-ലെ എ4/969/06-ാം നമ്പർ ഉത്തരവ്.

ഉത്തരവ്

മേൽ പരാമർശം (3) പ്രകാരം കണ്ണൂർ ജില്ലാ പാൽ ഉപഭോഗ പ്രോൽസാഹന സഹകരണ സംഘം ക്ലിപ്തം നമ്പർ സി. പി. 96-5 (ഡി) യിൽ കണ്ണൂർ ക്ഷീരവികസന ഓഫീസറെ പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റർ 29-3-2006-ന് ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ അവസാന ഓഡിറ്റ് റിപ്പോർട്ടിൽ ലിക്വിഡേറ്റ് നടപടികൾ സ്വീകരിക്കുന്നതിന് ശുപാർശ ചെയ്തതിനാലും ഇതുമായി ബന്ധപ്പെട്ട മെമ്പർമാർക്ക് സംഘം പുനരു÷ീവിപ്പിക്കാൻ താൽപ്പര്യമില്ല എന്ന് അറിയിച്ചതിനാലും ലിക്വിഡേറ്ററെ നിയമിക്കുന്നതിന് പരാമർശം (1) പ്രകാരം പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റർ ശുപാർശ ചെയ്തിട്ടു≠്. സംഘത്തിന് ക്ഷീര വികസന വകുപ്പ് അനുവദിച്ച സബ്സിഡി തുകയായ 5,00,000 രൂപയും അതിന്റെ പലിശയും അടക്കം 6,36,391 രൂപ (ആറ് ലക്ഷത്തി മുപ്പത്തിയാറായിരത്തി മുന്നൂറ്റി തൊണ്ണൂറ്റിയൊന്ന് രൂപ മാത്രം) 1-8-2000-ൽ കണ്ണൂർ ജില്ല ട്രഷറിയിൽ തിരിച്ചടയ്ക്കുകയും ചെയ്തിട്ടു≠്.

കൂടാതെ പരാമർശം (2)-ലെ കത്തുപ്രകാരം കേരള സഹകരണ സംഘം നിയമവും, ചട്ടങ്ങളിലെ വകുപ്പ് 71, 72 പ്രകാരം നടപടി സ്വീകരിക്കുന്നതിന് ഡയറി ഡയറക്ടർ നിർദ്ദേശിക്കുകയും ചെയ്തിട്ടു≠്.

മേൽ സാഹചര്യത്തിൽ കണ്ണൂർ ജില്ലാ പാൽ ഉപഭോഗ പ്രോൽസാഹന സഹകരണ സംഘം ക്ലിപ്തം നമ്പർ സി. പി. 96-5 (ഡി) യുടെ പ്രവർത്തനം കേരള സഹകരണ സംഘം നിയമം വകുപ്പ് 71(2) (ബി) പ്രകാരം നിർത്തൽ ചെയ്തുകൊ≠് ഉത്തരവാകുന്നു.

(2)

നമ്പർ സി. 2329/2009.

2010 ജനുവരി 7.

പരാമർശം:-(1) ഈ ഓഫീസിലെ 4-12-2009-ലെ ഇതേ നമ്പർ ഉത്തരവ്.

(2) കണ്ണൂർ ക്ഷീര വികസന ഓഫീസറുടെ 10-6-2008, 3-10-2009 തീയതികളിലെ കത്തുകൾ.

(3) കേരള സഹകരണ സംഘം നിയമം വകുപ്പ് 74.

മേൽ പരാമർശം (1) പ്രകാരം കണ്ണൂർ ജില്ലാ പാൽ ഉപഭോഗ പ്രോൽസാഹന സഹകരണ സംഘം ക്ലിപ്തം നമ്പർ സി. പി. 96-5 (ഡി) യുടെ പ്രവർത്തനം നിർത്തൽ ചെയ്തുകൊ≠് ഉത്തരവായിരുന്നു.

സംഘം രജിസ്റ്റർ ചെയ്തതിനുശേഷം പ്രവർത്തനം ആരംഭിച്ചിട്ടില്ലാത്തതിനാലും, ക്ഷീര വികസന വകുപ്പ് അനുവദിച്ച സബ്സിഡി തുക അതിന്റെ പലിശയും അടക്കം സർക്കാരിലേക്ക് തിരിച്ചടച്ചതിനാലും 9-3-2002-ന് ശേഷം യാതൊരു പണമിടപാടുകളും നടത്തിയിട്ടില്ലാത്തതിനാലും ഇതുമായി ബന്ധപ്പെട്ട മെമ്പർമാർക്ക് സംഘം പുനരു÷ീവിപ്പിക്കുന്നതിന് താൽപ്പര്യമില്ലെന്ന് ബോദ്ധ്യപ്പെട്ടതിനാലും കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം താഴെ കാണിച്ചിരിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

കണ്ണൂർ ജില്ലാ പാൽ ഉപഭോഗ പ്രോൽസാഹന സഹകരണ സംഘം ക്ലിപ്തം നമ്പർ സി. പി. 96-5 (ഡി) യുടെ രജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ഉത്തരവാകുന്നു.

ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) കണ്ണൂർ. ഡെപ്യൂട്ടി ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 16 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-16.part_03_3_dairy_development/. Archive identifier in.gazette.kerala_new.2010-02-16.part_03_3_dairy_development.