©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
2010 ഫെബ്രുവരി 16
THIRUVANANTHAPURAM, TUESDAY
7
നമ്പർ തിരുവനന്തപുരം, ചൊവ്വ
} 16th February 2010 വാല്യം 55 }
27th Magha 1931 1931 മാഘം 27
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യൂ/ഡി.ഒ.റ്റി./1422/2008.
2010 ഫെബ്രുവരി 5.
തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഭൂജലവകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികൾ ഏറ്റെടുക്കുന്നതിന് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിക്കും പ്രത്യേകം ടെ≠റുകൾ സമർപ്പിക്കേ≠താണ്. ഈ പ്രവൃത്തികളുടെ വിശദാംശങ്ങൾ ആഫീസിൽ നിന്നും ലഭിക്കുന്നതാണ.്
ക്രമ ടെ≠ർ പ്രവൃത്തിയിൽ പഞ്ചായത്ത്/ അടങ്കൽ തുക നമ്പർ നമ്പർ ഏർപ്പെടുന്ന സ്ഥലവും കോർപ്പറേഷൻ രൂപ
ജോലിയുടെ സ്വഭാവവും
1 ജി.ഡബ്ല്യൂ./ഡി. ഒ. റ്റി./1422/09 നെടുവാൻവിള പാറശ്ശാല 1,95,000
മിനി ജലവിതരണ പദ്ധതി
2 ജി.ഡബ്ല്യൂ./ഡി. ഒ. റ്റി./618/09 വെള്ളല്ലൂർ കിളിമാനൂർ 3,89,500
ശിവക്ഷേത്രം
മിനി ജലവിതരണ പദ്ധതി
3 ജി.ഡബ്ല്യൂ./ഡി. ഒ. റ്റി./902/09 (സി) ഗവ. എച്ച്. എസ്. എസ്. തോന്നയ്ക്കൽ 32,500
തോന്നയ്ക്കൽ കൃത്രിമ ഭൂജല
സംരക്ഷണം
2nd FEB. 2010] GROUND WATER DEPARTMENT 12നിരതദ്രവ്യം—2 ½ %. ദർഘാസ് ഫോറത്തിൻെറ വില—ക്രമനമ്പർ 1-നും 4-നും രൂപ 400 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 800 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 200 + വാറ്റ്, ക്രമനമ്പർ 5-ന് രൂപ 440 + വാറ്റ്.
ദർഘാസ് ലഭിക്കുന്ന സ്ഥലം—ജില്ലാ ആഫീസ്, ഭുജല വകുപ്പ്, ജലവി⁄ാന ഭവൻ, അമ്പലമുക്ക്, കവടിയാർ പി. ഒ., തിരുവനന്തപുരം.
ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—22-2-2010 മുതൽ 24-2-2010, 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-2-2010, 2.30 മണി.
ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—24-2-2010, 3 മണി.
അന്നേ ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ 11 മണിക്ക് ടെ≠ർ തുറക്കുന്നതാണ്. സർക്കാരിന്റെ എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും. യാതൊരു കാരണവും കൂടാതെ ടെ≠ർ റദ്ദാക്കുന്നതിനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും.
ജില്ലാ ആഫീസറുടെ കാര്യാലയം, ജലവി⁄ാന ഭവൻ, അമ്പലമുക്ക്, കവടിയാർ പി. ഒ., തിരുവനന്തപുരം.
(ഒപ്പ്) ജില്ലാ ഓഫീസർ. (കേരള ഗവർണ്ണർക്കുവേ≠ി)