Servants of Knowledge
Kerala Gazette · Government of Kerala

Auction/Quotation Notice

Published 16 February 2010

Department
Industrial Training Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-16.part_03_3_industrial
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഫെബ്രുവരി 16

7

നമ്പർ

വാല്യം 55 } } 16th February 2010

27th Magha 1931 1931 മാഘം 27

PART III

Industrial Training Department

ലേല/ക്വട്ടേഷൻ പരസ്യം

നമ്പർ ബി-58/2010/ഇ. ടി. സി. ടി. 2010 ജനുവരി 19.

വികസന പരിശീലനകേന്ദ്രം, തളിപ്പറമ്പ് കോമ്പൗ≠ിൽ സ്ഥിതിചെയ്യുന്ന കായ്ച്ചുകൊ≠ിരിക്കുന്ന 250 കശുമാവുകളിലെ 2009-10 വർഷത്തേയ്ക്കുള്ള വിളവെടുപ്പ് അവകാശം 24-2-2010-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് വികസന പരിശീലന കേന്ദ്രം പ്രിൻസിപ്പാളിന്റെ ഓഫീസ് മുറിയിൽ വച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്. കൂടാതെ 24-2-2010-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് മുമ്പായി താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന് ലഭിക്കത്തക്ക വിധത്തിൽ സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

ലേല നിബന്ധനകളും മറ്റു വിവരങ്ങളും 1. ലേല ദിവസം ഉച്ചകഴിഞ്ഞ് 2 മണിക്ക് മുമ്പ് ലേലത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ നിരതദ്രവ്യമായ 2,000 രൂപ (ര≠ായിരം രൂപ മാത്രം) ആഫീസിൽ അടയ്ക്കേ≠താണ്. ഈ നിരതദ്രവ്യം തന്നെ ക്വട്ടേഷൻ സമർപ്പിക്കുന്നവർക്കും ഉപയോഗിക്കാവുന്നതാണ്.

'കശുമാവ് വിളവെടുപ്പിനുള്ള ക്വട്ടേഷൻ' എന്നും ക്വട്ടേഷൻ തരുന്ന ആളിന്റെ പേരും മുഴുവൻ മേൽവിലാസവും ചേർത്തിരിക്കണം.

3. ലേല/ക്വട്ടേഷനിൽ കൂടുതൽ തുക കാണിച്ചിരിക്കുന്ന വരൊഴികെ ലേലത്തിൽ പങ്കെടുക്കുന്ന വ്യ‡ികളുടെ നിരതദ്രവ്യം ലേലം/ക്വട്ടേഷൻ കഴിഞ്ഞ ഉടനെ തിരിച്ചു നൽകുന്നതാണ്.

4. സീൽവെച്ച ക്വട്ടേഷനുകൾ ലേല ദിവസം തന്നെ ലേലം കഴിഞ്ഞ ഉടനെ പരസ്യമായി തുറക്കുന്നതാണ്. ലേല ത്തിലോ ക്വട്ടേഷനിലോ കൂടുതൽ തുക കാണിച്ചിരി ക്കുന്ന ആൾക്ക് ലേല/ക്വട്ടേഷൻ താല്ക്കാലികമായി സ്ഥിരപ്പെടുത്തിക്കൊടുക്കുകയും ടിയാൻ ഉടൻ തന്നെ ലേല/ക്വട്ടേഷൻ തുകയുടെ മൂന്നിൽ ഒരു ഭാഗം സംഖ്യയും നിയമപ്രകാരമുള്ള നികുതിയും ലേലസ്ഥലത്തുതന്നെ അടയ്ക്കേ≠തുമാണ്. ഗ്രാമവികസന കമ്മീഷണർ, തിരുവനന്തപുരത്തിന്റെ അനുവാദത്തോടെ ലേലം/ ക്വട്ടേഷൻ സ്ഥിരപ്പെടുത്തുന്നതാണ്.

5. ലേല/ക്വട്ടേഷൻ സ്ഥിരപ്പെടുത്തികൊ≠ുള്ള ഉത്തരവ് ലഭിച്ച 7 (ഏഴ്) ദിവസത്തിനുള്ളിൽ ബാക്കി ലേല സംഖ്യ മുഴുവനും അതാത് സമയം നിലവിലുള്ള എല്ലാ നികുതികളും ഉൾപ്പെടെ താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന്റെ ഓഫീസിൽ അടച്ച് രശീതി വാങ്ങേ≠താണ്.

6. മേൽ സമയപരിധിക്കുള്ളിൽ തുക അടയ്ക്കാതിരുന്നാൽ ഇതിനകം ഈ ആഫീസിൽ അടച്ചുകഴിഞ്ഞ മുഴുവൻ തുകയും ക≠ുകെട്ടി സർക്കാരിലേക്ക് മുതൽ 2. സീൽവെച്ച ക്വട്ടേഷനുകൾ ലേല ദിവസം ഉച്ച കഴിഞ്ഞ് 4 മണിക്ക് മുമ്പായി ഈ സ്ഥാപനത്തിൽ പ്രിൻസിപ്പാളിന്റെ പേരിൽ കിട്ടത്തക്കവിധം അയയ്ക്കേ≠ താണ്. ക്വട്ടേഷൻ കൊടുക്കുന്ന കവറിന് മുകളിൽ 16th February 2010] INDUSTRIAL TRAINING DEPARTMENT 6

കൂട്ടുന്നതും ആദ്യം ലേലം കൊ≠ വ്യ‡ിയുടെ നഷ്ടോ ത്തരവാദിത്വത്തിൽ പുനർ ലേലം ചെയ്യുന്നതുമാണ്.

7. പുനർലേലത്തിൽ എന്തെങ്കിലും തുക കുറവു വരുന്നപക്ഷം പ്രസ്തുത കുറവ് ഗവൺമെന്റിന് വന്ന നഷ്ടമായി കണക്കാക്കി ആ തുക ആദ്യം ലേലം കൊ≠ വ്യ‡ിയിൽ നിന്ന് ഈടാക്കാൻ നടപടി സ്വീകരിക്കുന്ന തായിരിക്കും. ഈ ആവശ്യത്തിന് റവന്യൂ റിക്കവറി നിയമത്തിലെ വ്യവസ്ഥകൾ ബാധകമായിരിക്കും.

8. ലേല സംഖ്യയും മറ്റ് നികുതികളും ഒടുക്കിയതിനുശേഷം തളിപ്പറമ്പ് വികസന പരിശീലന കേന്ദ്രം പ്രിൻസിപ്പാളിൽ നിന്ന് രേഖാമൂലമുള്ള അനുമതി കിട്ടിയതിനുശേഷമേ കശുവ≠ി നീക്കം ചെയ്യാൻ പാടുള്ളു.

9. കശുവ≠ി കശുമാവുകളുടെ താഴെ നിന്ന് സ്വന്തം തൊഴിലാളികളെ നിർത്തി ലേലം/ക്വട്ടേഷൻ കൊ≠ ആൾ ശേഖരിക്കേ≠താണ്. ഇത്തരം വ്യ‡ികൾ ആരെന്ന് മുൻകൂട്ടി രേഖാമൂലം അറിയിച്ച് അവർക്കുള്ള അനുവാദ പത്രം മുൻകൂട്ടി വാങ്ങേ≠താണ്. വേറെ ആരേയും ഇ. ടി. സി. കോമ്പൗ≠ിൽ പ്രവേശിപ്പി ക്കുന്നതല്ല.

10 ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിലുള്ള സമയത്ത് മാത്രമേ കശുവ≠ി ശേഖരിക്കുവാനോ പുറമേക്ക് കടത്തുവാനോ പാടുള്ളു.

11. കശുവ≠ി ഓരോ തവണ വികസന പരിശീലന കേന്ദ്ര ത്തിന് പുറത്ത് കടത്തുമ്പോഴും ഫാം മാനേജരുടെ രജിസ്റ്ററിൽ തൂക്കം ചേർത്ത് 'ഒൗട്ട് പാസ്' വാങ്ങിക്കേ ≠താണ്. കൂടാതെ വാച്ച്മാൻ വശമുള്ള രജിസ്റ്ററിലും വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കണം.

12. ലേലം/ക്വട്ടേഷനിൽ പങ്കുകൊള്ളുന്ന വ്യ‡ി നിരതദ്രവ്യം അടയ്ക്കുമ്പോഴും ഹാളിൽ പ്രവേശിക്കുമ്പോഴും അവരുടെ ഏതെങ്കിലും അംഗീകൃത എെഡന്റിറ്റി കാർഡ് (വോട്ടർ എഡന്റിറ്റി കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ് മുതലായവ) അസ്സൽ ഹാജരാ ക്കേ≠തും അല്ലാത്തപക്ഷം ലേലം/ക്വട്ടേഷനിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതുമല്ല.

13. ലേലം തുടങ്ങിക്കഴിഞ്ഞാൽ ലേല ഹാളിലേക്ക് പുതുതായി ആരേയും പ്രവേശിപ്പിക്കുന്നതല്ല.

14. ലേലഹാളിൽ നിന്ന് ഒരു തവണ പുറത്തേക്ക് പോയ വ്യ‡ിയെ വീ≠ും ലേലഹാളിലേക്ക് പ്രവേശിപ്പിക്കു ന്നതല്ല.

15. ലേലഹാളിലെ വ്യ‡ികൾ പരസ്പരം സംസാരിക്കു വാനോ ആഗ്യം കാണിക്കുവാനോ പാടുള്ളതല്ല.

16. കാരണങ്ങൾ ഒന്നും കാണിക്കാതെ ലേലം/ക്വട്ടേഷൻ നിർത്തിവയ്ക്കുന്നതിനോ, റദ്ദ് ചെയ്യുന്നതിനോ, നിരസിക്കു ന്നതിനോ താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന് അധികാരമു≠ാ യിരിക്കും.

17. 24-2-2010-ാം തീയതിക്ക് ഏതെങ്കിലും കാരണവശാൽ അവധി ദിവസമായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മറ്റു സമയ നിബന്ധനകൾ പാലിച്ച് മറ്റൊരറിയിപ്പ് കൂടാതെ ലേലം/ക്വട്ടേഷൻ നടപടികൾ നടത്തുന്നതാണ്.

18. സർക്കാർ ലേലം സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിയമങ്ങളും നിബന്ധനകളും ഈ ലേലത്തിനും ബാധക മായിരിക്കും.

19. ലേല വസ്തുക്കൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയങ്ങളിൽ ഈ ഓഫീസിലെ ഫാം മാനേജർ, ഫാം സൂപ്പർവൈസർ എന്നിവരിൽ നിന്നും അവരുടെ അനുവാദത്തോടെ ക≠് ബോദ്ധ്യപ്പെടാവുന്നതാണ്.

20. ലേലം/ക്വട്ടേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ ഓഫീസിൽനിന്ന് ഓഫീസ് സമയങ്ങളിൽ അറിയാവു ന്നതാണ്.

വികസന പരിശീലന കേന്ദ്രം, (ഒപ്പ്) തളിപ്പറമ്പ്.

പ്രിൻസിപ്പാൾ.

Cite this issue. Kerala Gazette, Government of Kerala, 16 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-16.part_03_3_industrial/. Archive identifier in.gazette.kerala_new.2010-02-16.part_03_3_industrial.