Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notices - Tender Notices - tender Extension Notice

Published 16 February 2010

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-16.part_03_3_irrigation
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LV

2010 ജനുവരി 16

തിരുവനന്തപുരം, ചൊവ്വ 7 വാല്യം 55

നമ്പർ

} } 16th February 2010

27th Magha 1931 1931 മാഘം 27

PART III

Irrigation Department

SHORT TENDER NOTICE

No. D3 (N)-3568/2004/ISC . 3rd February 2010.

Competitive tenders in sealed cover superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from contractors of eligible class. The tenders will be received upto 4 p. m. on 20-2-2010 by registered post and will be opened at 4.30 p. m. on the same day. Tenders through courier service will not be accepted. Department will not be responsible for the postal delay. If the last date of receipt of tenders will be a holiday, tenders will be opened at the same time on the next day. Tender forms and other details can be had from the Office of the Superintending Engineer, Irrigation South Circle, Thiruvananthapuram upto 4 p. m. on 18-2-2010.

(1)

(2)

2 39/SE/ISC/2009-10— Do. Do. 150 m. from Ch. 53,250 to 53.430 km in Arattupuzha Panchayat— Rs. 35.03 Lakh.

3 40/SE/ISC/2009-10—Do. Do. 18 m and 5 m returns from Ch. 49.100 to 49.285 km at north of Kayamkulam pozhy at Arattupuzha Panchayat in Harippad Constituency—Rs. 57.80 Lakh.

E.M.D. — Rs. 50,000.

Cost of tender document—Rs. 8,250 + VAT for Sl. No. 1, Rs. 5,300+ VAT for Sl. No. 2 and Rs. 8,700 + VAT for Sl. No. 3.

Time of completion—3 months.

Sl. Tender No. and Name of

No.

work with PAC

(1)

{{^{{FOOTNOTE (2)}}}}

Class of Contractor—'A' Class.

All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to this tender also.


  1. 38/SE/ISC/2009-10—Irrigation Division, Alappuzha— Reformation of seawall for a length of 235 m. from Ch. 53.035 to 53.270 k.m in Arattupuzha Panchayat—Rs. 54.88 Lakh. ↩
16th FEB. 2010] IRRIGATION DEPARTMENT 90

കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവവകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 20-2-2010 വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സ ർ വ്വ ീ സ ു ക ൾ വ ഴ ി സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത പ്രവർത്തി ദിവസം ടി സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേദിവസം 4.30 മണിക്ക് തുറക്കുന്നതായിരിക്കും.

ക്രമ നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1 38/എസ്.ഇ./എെ.എസ്.സി./2009-10—ഇറിഗേഷൻ ഡിവിഷൻ, ആലപ്പുഴ—ആറാട്ടുപുഴ പഞ്ചായത്തിൽ ചെ. 53.035 മുതൽ 53.270 കി.മീ. വരെ 235 മീറ്റർ നീളത്തിൽ കടൽഭിത്തി യുടെ പുനർ നിർമ്മാണം—രൂപ 54.88 ലക്ഷം.

2 39/എസ്.ഇ/എെ. എസ്. സി/2009-10—ടി ടി ചെ. 53.280 മുതൽ 53.430 കി.മീ. വരെ 150 മീറ്റർ നീളത്തിൽ കടൽഭിത്തിയുടെ പുനർ നിർമ്മാണം—രൂപ 35.03 ലക്ഷം. 3 40/എസ്.ഇ/എെ.എസ്.സി./2009-10—ടി ടി ചെ. 49.100 മുതൽ 49.285 കി.മീ. വരെ 185 മീറ്റർ നീളത്തിൽ കടൽഭിത്തിയുടെ പുനർ നിർമ്മാണം-കായംകുളം പൊഴിക്ക് വടക്ക്—രൂപ 57.80 ലക്ഷം.

നിരതദ്രവ്യം—രൂപ 50,000.

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 8,250+ വാറ്റ്, ക്രമനമ്പർ 2-ന് രൂപ 5,300+വാറ്റ്, ക്രമനമ്പർ 3-ന് രൂപ 8,700+വാറ്റ്.

പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം.

കരാറുകാരുടെ തരം—'എ' ക്ലാസ്.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും 18-2-2010 വൈകുന്നേരം 4 മണിവരെ ലഭിക്കുന്നതാണ്. ജലവിഭവ വകുപ്പിലും പൊതുമരാമത്തു വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

Office of the Superintending Engineer, Irrigation South Circle, (Sd.) Thiruvananthapuram. Superintending Engineer.

ലഘു ദർഘാസ് പരസ്യം

നമ്പർ എച്ച്. ഡി. 1579/95. 2010 ജനുവരി 28.

കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ എ, ബി, സി., ക്ളാസ്സുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറു കാർ/നിലവിലുള്ള സർക്കാർ ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—40/2009-10— വെളളപ്പൊക്ക നിയന്ത്രണം— കടപ്ര ഗ്രാമ പഞ്ചായത്തിൽ സെന്റ ് ഗ്രിഗോറിയസ് നഴ്സിംഗ് കോളേജിന് പിൻഭാഗത്തായി പമ്പാ നദിയുടെ വലതുകര സംരക്ഷണം— രൂപ 15 ലക്ഷം.

നിരതദ്രവ്യം—രൂപ 37,500

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 2,300 + വാറ്റ്.

പ്രവർത്തി തീർക്കേ≠ കാലാവധി—4 മാസം.

മേൽപ്പറഞ്ഞ ദർഘാസുകൾ 25-2-2010 വൈകുന്നേരം 4 മണിവരെ രജിസ്ട്രേഡ് തപാലിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30-ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാണ്. കൊറിയർ വഴി അയയ്ക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കൂടാതെ തപാൽ വകുപ്പ് മുഖാന്തിരം ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് ഉത്തരവാദികളല്ല. നി›ിത ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മാണ്. ദർഘാസ് ഫോറവും മറ്റ് വിശദവിവരങ്ങളും 22-2-2010 വൈകുന്നേരം 4 മണിവരെ കൊല്ലം ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പുവർഷത്തെ യോഗ്യതാ സർട്ടിഫിക്കറ്റും ഏറ്റെടുത്തിട്ടുള്ള ജോലികളുടെ ആകെ തുക കാണിക്കുന്ന അസിസ്റ്റന്റ ് രജിസ്ട്രാറിന്റെ (ജനറൽ) മേലൊപ്പോടുകൂടിയ സർട്ടഫിക്കറ്റും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തും ദർഘാസിൽ പങ്കെടുക്കുന്ന അംഗീകൃത കരാറുകാരും സഹകരണ സംഘങ്ങളും പ്രഥമ കരാർ 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിലും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 4 മാസമാണ്.

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ജലവിഭവ വകുപ്പ്, കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 2-410/2008. 2010 ജനുവരി 30.

കേരള ഗവർണ്ണർക്കുവേ≠ി കൊട്ടാരക്കര ചെറുകിട ജലവിഭവ വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 120 ദിവസം വരെ ആയിരിക്കും.

16th FEB. 2010] IRRIGATION DEPARTMENT 91

ദർഘാസ് നമ്പർ—9/എ.ഇ.ഇ./2009-10 പ്രവർത്തിയുടെ പേര് —പദ്ധതി സംരക്ഷണം— വെളിയം പഞ്ചായത്തിൽ ഓടനാവട്ടം വാർഡിൽ വടയത്ത് ഏലായുടെ സംരക്ഷണ പണികളും പുനരുദ്ധാരണവും.

അടങ്കൽ തുക—രൂപ 3 ലക്ഷം. നിരതദ്രവ്യം—രൂപ 7,500 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 600 + വാറ്റ് 12.5% ദർഘാസ് സ്വീകരിക്കുന്ന തീയതി—23-2-2010. പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—3 മാസം. കരാറുകാരുടെ യോഗ്യത—'സി' ക്ലാസ്സും അതിലുപരിയും. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് ഒരു ദിവസം മുൻപ് മുതൽ അന്നേദിവസം ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും നി›ിത വിലയും വിൽപന നികുതിയും ഒടുക്കി രേഖാമൂലം ആവശ്യപ്പെട്ടാൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെകൂടെ 50 രൂപയുടെ മുദ്രപത്രത്തിൽ നിർദ്ദിഷ്ട ഫോറത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പിക്കേ≠താണ്. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 9(3) വകുപ്പ് അനുസരിച്ച് പ്രസ്തുത പ്രവർത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥരാണ്.

ദർഘാസ് പ്രമാണങ്ങൾക്ക് അടച്ചതുക ഒരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. നിരതദ്രവ്യം കൊട്ടാരക്കര മൈനർ ഇറിഗേഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.

പൂരിപ്പിച്ച ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ദർഘാസ് ദിവസങ്ങളിൽ വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 4.30 മണിക്ക് അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥ നോടൊപ്പം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4.30-ന് തുറക്കുന്നതുമാണ്.

ഇന്ദിരാവികാസ്പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ജി. ഒ. (പി.) നമ്പർ 84/97/PW&T പ്രകാരമുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

ചെറുകിട ജലസേചന വിഭാഗം (ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എഞ്ചിനീയർ. കൊട്ടാരക്കര.

ദർഘാസ് പരസ്യം

നമ്പർ ഡി1-637/2009-10. 2010 ജനുവരി 28.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മെക്കാനിക്കൽ ഡിവിഷൻ, ആലപ്പുഴ താഴെ പറയുന്ന പ്രവർത്തി എറ്റെടുത്ത് നടത്തുന്നതിന് പൊതുമരാമത്ത്/ ജലസേചന വകുപ്പിലെ താഴെ പറയുന്ന പ്രവർത്തികൾ ചെയ്തു പരിചയമുള്ള അംഗീകൃത കരാരുകാരിൽനിന്നും മൽസര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസ് നമ്പർ—8/ഇഇ/2009-10.

പ്രവർത്തിയുടെ പേര്—തണ്ണീർമുക്കം ബ≠ിന്റെ 31 ഷട്ടറുകളുടെ തുരുമ്പ് കളഞ്ഞ് വൃത്തിയാക്കി പെയിന്റ ് ചെയ്യുന്ന ജോലികൾ. (ഒന്നാം ഘട്ടത്തിലെ തണ്ണീർമുക്കം ഭാഗം— 18 ഷട്ടറുകൾ, ര≠ാം ഘട്ടത്തിലെ വെച്ചൂർ ഭാഗം—13 ഷട്ടറുകൾ) ഉദ്ദേശ അടങ്കൽ തുക—രൂപ 13,90,161.

നിരതദ്രവ്യം—രൂപ 2.5%

ദർഘാസ് പ്രമാണങ്ങളുടെ വില—രൂപ 2,100+ വിൽപ്പന നികുതി.

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന — എക്സിക്യുട്ടീവ് എഞ്ചിനീയർ, മെക്കാനിക്കൽ ഡിവിഷൻ, ആലപ്പുഴയുടെ കാര്യാലയത്തിൽ നിന്ന് 15-2-2010 മുതൽ 22-2-2010 വരെ പ്രവർത്തി ദിനങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-2-2010, 3.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—22-2-2010, വൈകുന്നേരം 4 മണി.

പ്രവർത്തിയുടെ കാലാവധി—3 മാസം കരാറുകാരന്റെ വിഭാഗം—എ, ബി. സി, ക്ലാസ്സ്.

മറ്റു വ്യവസ്ഥകൾ

1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവർത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേ≠താണ്.

2. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

3. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാണത്തിന്റെ വിലയോടെപ്പം 50 രൂപ കൂടി തപാൽ ചെലവിനായി അയയ്ക്കേ≠താണ്.

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, മെക്കാനിക്കൽ ഡിവിഷൻ, എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ.

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി. ബി.564/89. 2010 ജനുവരി 29.

കേരള ഗവർണ്ണർക്കുവേ≠ി ജലവിഭവ വകുപ്പ് പമ്പാ ജലസേചന പദ്ധതി, ചെങ്ങന്നൂർ ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, പമ്പാജലസേചന പദ്ധതിയിൽപ്പെട്ട താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചനവകുപ്പ്/പൊതുമരാമത്തു വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരും അംഗീകൃതരുമായ കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള കവറുകളിൽ രജിസ്ട്രേഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു.

16th FEB. 2010] IRRIGATION DEPARTMENT 92

ദർഘാസ് നമ്പരും

ക്രമ നമ്പർ

പ്രവൃത്തിയുടെ പേരും നിരതദ്രവ്യം അടങ്കൽ തുകയും രൂപ 1 75/ഇഇ/2009-10—പി. എെ. പി. കോഴഞ്ചേരി സ∫് ഡിവിഷന്റെ കീഴിലുള്ള വിവിധ ശാഖാ കനാലുകളുടെ ഓഫ് ടേക്കിലുള്ള ഇരുമ്പു ഷട്ടറുകളുടെ മാറ്റിവയ്ക്കൽ അറ്റകുറ്റപണികൾ (പുനർദർഘാസ്)— രൂപ 2,32,500

5,900 2 76/ഇഇ/2009-10—പി. എെ. പി. ചെങ്ങന്നൂർ സബ് ഡിവിഷന്റെ കീഴിലുള്ള വിവിധ ശാഖാ കനാലുകളുടെ ഓഫ് ടേക്കിലുള്ള ഇരുമ്പ് ഷട്ടറുകളുടെ മാറ്റിവയ്ക്കൽ/അറ്റകുററപ്പണികൾ (പുനർദർഘാസ്)—രൂപ 3,95,500 9,900 3 77/ഇഇ/2009-10—പി. എെ. പി. മാവേലിക്കര ഓഫീസ് കോമ്പൗ≠് വേലികെട്ടി സംരക്ഷി ക്കുകയും ചെറുകാടുകൾ വെട്ടി വൃത്തിയാ ക്കേ≠തുമായ 2009-10 കാലത്തേക്കുള്ള വാർഷിക അറ്റകുറ്റപണികൾ (പുനർദർഘാസ്)— രൂപ 2,85,000

7,200 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ1-ന് രൂപ 500 + വാറ്റ,് ക്രമനമ്പർ 2-ന് രൂപ 800 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 600 + വാറ്റ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 3-നും 3 മാസം, ക്രമനമ്പർ 2-ന് 4 മാസം.

ദർഘാസ് പ്രമാണങ്ങൾ 2010 ഫെബ്രുവരി 15-ാം തീയതി 1 മണിവരെ ഓരോന്നിനും മേൽ നിർദ്ദേശിച്ചിട്ടുള്ള തുക രൊക്കം അടച്ച് രേഖാമൂലം അപേക്ഷിച്ച് വാങ്ങാവുന്നതാണ്. ദർഘാസ് സംബന്ധമായ മറ്റ് വിവരങ്ങൾ ഈ ആഫീസിലോ ചെങ്ങന്നൂർ, മാവേലിക്കര പി. എെ. പി. സബ് ഡിവിഷനുകളിൽ നിന്നോ നേരിട്ട് അന്വേക്ഷിച്ച് അറിയാവുന്നതാണ്.

ദർഘാസുകൾ 2010 ഫെബ്രുവരി മാസം 18-ാം തീയതി 3 മണിക്ക് മുമ്പായി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ആഫീസിൽ ലഭിക്കത്തക്കവിധത്തിൽ രജിസ്റ്റർ ചെയ്ത് തപാലിൽ അയയ്ക്കേ≠താണ്. പ്രസ്തുത സമയത്തിനുശേഷം കിട്ടുന്നവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണംമൂലമോ ഉള്ള കാലതാമസത്തിന് ഈ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പി ക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരി ക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേദിവസം വൈകിട്ട് 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്ന ആളോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളോ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിനോടൊപ്പം നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും 50 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയിൽ അഞ്ചാമത്തെ ഉപവകുപ്പായി താഴെപ്പറയുന്ന വ്യവസ്ഥ ഉൾപ്പെടുത്തേ≠താണ്.

"The Contractor further assures that it is clearly understood that the settlement of claims either by part bills or by final bills will be made only according to the availability of budget provision and allotment of funds made with the division officer incharge of the work under the respective heads of account in which the work is sanctioned and arranged and also subject to the seniority of such bills. No claims for interest or for damages whatsoever shall be made for belated settlement of claims of bills".

പ്രാഥമിക ഉടമ്പടി സമർപ്പിക്കാത്ത ദർഘാസുകൾ നിര സിക്കുന്നതാണ്. നിരതദ്രവ്യത്തിനുള്ള ബാങ്ക് ഡ്രാഫ്റ്റുകൾ, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ, കിസാൻ വികാസ് പത്രങ്ങൾ മുതലായവ എക്സിക്യൂട്ടീവ് എൻജിനീയർ, പി.എെ.പി. ഡിവിഷൻ, ചെങ്ങന്നൂരിന്റെ പേരിൽ ബന്ധപ്പെട്ട അധികാരികൾ πഡ്ജ് ചെയ്തവ ആയിരിക്കണം.

എഗ്രിമെന്റ ് തീയതി മുതൽ 10 ദിവസത്തിനകം സ്ഥലം ഏറ്റെടുക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസ് സമർപ്പിക്കുന്നതോടൊപ്പംതന്നെ ജി.ഒ.നമ്പർ 135/97-ലെ കോ-ഓപ്പറേറ്റീവ് തിരുവനന്തപുരം തീയതി 13-11-1997 ഉത്തരവ് പ്രകാരമുള്ള അർഹത തെളിയിക്കുന്ന എല്ലാ രേഖകളുടേയും അസ്സൽ ഉ≠ായിരിക്കേ≠താണ്. അല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

ഗവ. ഉത്തരവ് ജി. ഒ. (പി) 84/97 തീയതി 19-8-1997, ജി. ഒ.(പി) 13/98 പി.ഡബ്ല്യൂ.ഡി. തീയതി 21-2-1998-ഉം, (എം.എസ്സ്.) 43/99 എെ.ആർ.ഡി. തീയതി 9-6-1999-ലും പറയുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറം ലഭിക്കുവാൻ രേഖകളുടെ അസ്സൽ തന്നെ ഹാജരാക്കേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി.എെ.പി. ഡിവിഷൻ, (ഒപ്പ്) ചെങ്ങന്നൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ്് നീട്ടിവയ്ക്കൽ പരസ്യം

നമ്പർ ഡി. ബി. 53/80. 2010 ജനുവരി 18.

ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ 1, അങ്കമാലി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ ദർഘാസ് നോട്ടീസ് നമ്പർ ഡി. ബി. റ്റി. എൻ. 53/80. തീയതി 28-12-2009 പ്രകാരം പരസ്യം ചെയ്തിരുന്ന ദർഘാസ് ചില സാങ്കേതിക കാരണങ്ങളാൽ താഴെ പറയുന്ന തീയതിയിലേക്ക് നീട്ടിവച്ചിരിക്കുന്നു.

ദർഘാസ് നമ്പർ—2/ഇഇ/എെഎെപി/2009-10.

പ്രവർത്തിയുടെ പേര്—ഇടമലയാർ ഇറിഗേഷൻ പ്രോജക്ട്-എെ. എെ. പി. കോളനി, എൽ.എ. ഓഫീസ്, ഇൻസ്പെക്ഷൻ ബം•ാവ് മുതലായവയുടെ 2009-10-ലെ സംരക്ഷണ പ്രവർത്തികൾ.

അടങ്കൽ തുക—രൂപ 4,65,000 നിരതദ്രവ്യം—രൂപ 11,650 ദർഘാസ് ഫോറത്തിന്റെ വില—രൂപ 1,000 + വാറ്റ് 12.5%. ദർഘാസ് ഫോറങ്ങളുടെ വിൽപ്പന തീയതിയും സമയവും—23-2-2010 മുതൽ 25-2-2010, 1 മണിവരെ.

16th FEB. 2010] IRRIGATION DEPARTMENT 93

ദർഘാസ് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-3-2010, 4 മണിവരെ.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—12 മാസം.

ദർഘാസ് പരസ്യത്തിന്റെ മറ്റു വ്യവസ്ഥകളിൽ മാറ്റ മു≠ായിരിക്കുന്നതല്ല.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇടമലയാർ ഇറിഗേഷൻ (ഒപ്പ്) പ്രോജക്ട് ഡിവിഷൻ നമ്പർ 1, എക്സിക്യൂട്ടീവ് എഞ്ചിനീയർ. അങ്കമാലി. (കേരള ഗവർണ്ണർക്കുവേ≠ി)

ദർഘാസ് പരസ്യം

നമ്പർ ടി. എൻ. 5/2009-10. 2010 ജനുവരി 19.

കേരള ഗവർണ്ണർക്കുവേ≠ി ജലവിഭവ വകുപ്പ് എറണാകുളം, ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും താഴെ പറയുന്ന തീയതിയിൽ രാവിലെ 12 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഉച്ചയ്ക്ക് 12.30-ന് തദവസരത്തിൽ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ദർഘാസ് നമ്പർ—57/ഇഇ/എെ/2009-10.

പ്രവർത്തിയുടെ പേര്—എസ്. ഡബ്ലിയു. ടി. ഡി.- എറണാകുളം അന്തർദ്ദേശീയ ബോട്ടുജെട്ടി പരിസരത്ത് ഫ്യുവലിംഗ് ജെട്ടിയുടെ നിർമ്മാണം—രൂപ 7.40 ലക്ഷം.

നിരതദ്രവ്യം—രൂപ 18,500.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 1,500 + വാറ്റ്.

12.50%.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

22-2-2010, 1 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—

23-2-2010, 12 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-2-2010, 12.30 മണി.

പണി തീർക്കേ≠ കാലാവധി— 6 മാസം.

കരാറുകാരുടെ യോഗ്യത—'സി'യും അതിന് മുകളിലും.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും മേൽ സൂചിപ്പിച്ചതുപ്രകാരം ലഭിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി 4 മാസമായിരിക്കും. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാണ്.

ദർഘാസുകളോടൊപ്പം നി›ിത രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറത്തക്ക വിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്ത എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്.

ദർഘാസ് ഫോറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും കൈവശമുള്ള പണികളെ സംബന്ധിച്ച അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, കാക്കനാട്, എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

TENDER NOTICE

No. DB-1/97. 27th January 2010. The Executive Engineer, Minor Irrigation Division, Ernakulam, Kakkanadu, Kochi-30 for and on behalf of the Governor of Kerala invited Competitive sealed tenders from registered eligible contractors for the following work up to 4 p. m. on or before the date specified. Tender will be opened at 4.30 p. m. on the same day in the presence of the contractors present by the Executive Engineer or the Officer authorized by him.

Tender No.—75/2009-10.

Name of Work —Side protection works to Vazhakkulamthodu in Manjalloor Panchayath.

Probable Amount of Contract—Rs. 15,00,00.

Earnest Money Deposit—Rs. 37,500.

Cost of tender form—Rs. 2,300 + VAT.

Last date and time of sale of tender from—24-2-2010, 1 p.m.

Last date and time of receipt of tender—24-2-2010, 4 p. m.

Period of completion—6 months.

The firm period of the tenders will be four months from the date of opening of the tender. All other conditions are same as those current in Kerala PWD/ Water Resources Department and further all other details and information of tenders can be obtained from the Office of the undersigned in working days.

കേരള ഗവർണ്ണർക്കുവേ≠ി ചെറുകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളം താഴെ പറയുന്ന പ്രവൃത്തിക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും താഴെപ്പറയുന്ന ദിവസം വൈകിട്ട് 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകിട്ട് 4.30-ന്16th FEB. 2010] IRRIGATION DEPARTMENT 94 എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് നമ്പർ—75/2009-10. പ്രവൃത്തിയുടെ പേര് —മഞ്ഞള്ളൂർ പഞ്ചായത്തിൽ വാഴക്കുളം തോടിന്റെ പാർശ്വ സംരക്ഷണ ജോലികൾ.

അടങ്കൽ തുക—രൂപ 15,00,000.

നിരതദ്രവ്യം—രൂപ 37,500.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 2,300 +വാറ്റ്. ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—24-2-2010 ഉച്ചയ്ക്ക് ഒരു മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-2-2010 വൈകുന്നേരം 4 മണി.

പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാല് മാസം വരെയാകുന്നു. കേരള പൊതുമരാമത്തു വകുപ്പിലേയും ജലവിഭവ വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവു ന്നതാണ്.

Office of the Executive Engineer, M.I. Division, Ernakulam, (Sd.) Kakkanadu, Kochi-30. Executive Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 67/92. 2010 ജനുവരി 25.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൂവാറ്റുപുഴ ജലസേചന പദ്ധതി സബ് ഡിവിഷൻ നമ്പർ-9, രാമമംഗലം താഴെ പറയുന്ന പ്രവർത്തിക്ക് കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പുകളിലെ രജിസ്ട്രേഷനുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ താഴെ കാണിച്ചിട്ടുള്ള തീയതികളിൽ വൈകുന്നേരം 3 മണിവരെ രജിസ്ട്രേഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്ന തല്ല.) അന്നേ ദിവസം 3.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു. തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കും. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം മേൽപറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന്് തുറക്കുന്നതുമായിരിക്കും.

ദർഘാസ് നമ്പർ—9/എ.ഇ.ഇ./2009-10.

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—എം.വി.എെ. പി.-മാമ്മലശ്ശേരി എം. ഡി.യുടെ ചെ: 2600 മീറ്ററിൽ ഒരു 'സൂപ്പർ പാസേജ്' നിർമ്മാണം—രൂപ 1,10,000.

നിരതദ്രവ്യം—രൂപ 2,750.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—10-2-2010, 3 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-2-2010, 3 മണി വരെ.

കരാറുകാരുടെ വിഭാഗം—"ഡി" ക്ളാസും അതിനു മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി— 6 മാസം. ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും മേൽ കാണിച്ചിട്ടുള്ള തീയതിയിൽ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ മേൽപ്പറഞ്ഞ കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം 1 മണിവരെ ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതാണ്. ഈ ജോലികൾക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപ മുദ്രപ്പത്ര ത്തിൽ ഒരു പ്രാരംഭ കരാർ കൂടി വയ്ക്കേ≠താണ്. അതിനുള്ള സാമ്പിൾ ഫോറം ആഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുള്ളതാകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്ക് ഉള്ളതും അദ്ദേഹത്തിന് ഏതുസമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസി ക്കുന്നതാണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം ബില്ലിൽ നിന്നും പിടിക്കുന്നതും ആയവ അധികാരികൾക്ക് കൈമാറുന്നതുമാണ്. 19-8-1997-ലെ ഗവൺമെന്റ ് ഉത്തരവ് നമ്പർ 84/97/PW & T-യും അനുബന്ധ ഉത്തരവുകളും പ്രകാരം നിർദ്ദേശിക്കപ്പെട്ട പെർഫോർമൻസ്, ഗ്യാര≠ി തുടങ്ങിയ വ്യവസ്ഥകളും കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പുകളിലെ ദർഘാസുകൾ സംബന്ധിച്ചുള്ള പുതുക്കിയ മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എം.വി.എെ.പി. സബ് ഡിവിഷൻ നമ്പർ 9, രാമമംഗലം. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ 1/2009-2010. 2010 ഫെബ്രുവരി 1.

കേരള ഗവർണ്ണർക്കുവേ≠ി ജലവിഭവ വകുപ്പ്, ആലുവ അഡീഷണൽ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും താഴെ പറയുന്ന തീയതിയിൽ വൈകുന്നേരം 4 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകരിൽ നിന്നും പ്രഥാമിക എഗ്രിമെന്റ ് അടക്കം ചെയ്ത മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. അതേ ദിവസം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ വൈകുന്നേരം 4.30-ന് തദവസരത്തിൽ ഹാജരുള്ള കരാറുകരുടെ സാന്നിദ്ധത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും16th FEB. 2010] IRRIGATION DEPARTMENT 95 കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം മേൽ പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ദർഘാസ് നമ്പർ— 1/എഇഇ/1/2009-10. പ്രവർത്തിയുടെ പേര്—കണക്കൻകടവ് പാലത്തിന്റെ ചുങ്കം പിരിക്കുന്നതിന് 1-4-2010 മുതൽ 31-3-2011 വരെ.

അടങ്കൽ തുക—രൂപ 3,41,731. നിരതദ്രവ്യം—രൂപ 34,173. ദർഘാസ് ഫോറത്തിന്റെ വില—രൂപ 700+ വി.നി.

1. ദർഘാസ് സ്വീകരിക്കുന്ന തീയതി—24-2-2010. 2. ചുങ്കം പിരിക്കുന്നതിനുള്ള അവകാശം 19-2-1992-ലെ സർക്കുലർ പരസ്യപ്രകാരമുള്ള നിരക്കുകൾക്ക് വിധേയമായിരിക്കും.

3. ദർഘാസ് ഫോറങ്ങൾ ആലുവ അഡീഷണൽ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിൽ നിന്നും ദർഘാസ് തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്.

4. ദർഘാസിനൊപ്പം ദർഘാസ് ക്ഷണിച്ചിരിക്കുന്ന കാലയളവിൽ ഉപയോഗിക്കത്തക്കവണ്ണം സാദ്ധ്യതയുള്ള വരുമാന നികുതി അടച്ച സർട്ടിഫിക്കറ്റ് അടക്കം ചെയ്തിരിക്കണം.

5. ദർഘാസിൽ പങ്കെടുക്കുന്ന രജിസ്ട്രേഡ് കരാറു കാരല്ലാത്തവർ റവന്യൂ ഡിപ്പാർട്ട്മെന്റിലെ തഹശീൽദാരിൽ കുറയാത്ത ഉദ്യോഗസ്ഥനിൽനിന്നും ഈ ദർഘാസിന്റെ ആവശ്യത്തിലേക്ക് 1-2-2010-നു ശേഷം വാങ്ങിയ 50,000 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റിന്റെ അസ്സൽ ദർഘാസിനൊപ്പം അടക്കം ചെയ്തിരിക്കേ≠താണ്.

6. പാലത്തിൽ കൂടി പോകുന്ന വാഹനങ്ങളുടെ ചുങ്കം പിരിക്കുന്നതിനുള്ള അവകാശം ഏതെങ്കിലും ഒരുവശത്തുനിന്നു മായിരിക്കും.

7. ഈ ദർഘാസിന് കരാറുകരുടെ ക്ലാസ്സ് ബാധകമല്ലാത്തതാണ്.

8. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചീനിയർ, അഡീഷണൽ ഇറിഗേഷൻ സബ് ഡിവിഷൻ, എറണാകുളം, ആലുവയുടെ പേരിൽ വാങ്ങിയതും അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും മാറ്റത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതുമായ നിരതദ്രവ്യം അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.

9. ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രപത്രം പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കണം

10. കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച് കാലാകാലങ്ങളിൽ ഉള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അഡീഷണൽ ഇറിഗേഷൻ (ഒപ്പ്) സബ് ഡിവിഷൻ, എറണാകുളം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ആലുവ. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 16 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-16.part_03_3_irrigation/. Archive identifier in.gazette.kerala_new.2010-02-16.part_03_3_irrigation.