Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmen's Compensation

Published 16 February 2010

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-16.part_03_3_labour
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2010 ഫെബ്രുവരി 16

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

7

നമ്പർ

} 16th February 2010 വാല്യം 55 } 27th Magha 1931 1931 മാഘം 27

PART III

Labour Department

നോട്ടീസ്

(1)

നമ്പർ എ 270/2009. 2010 ജനുവരി 15.

ഡബ്ളിയു.സി.സി. 196/2006.

ശ്രീ. അബ്ദുൾ റഷീദ്, പട്ടാരി ഹൗസ്, കരുമനംകുറിശ്ശി, ചെർപ്പുളശ്ശേരി, പാലക്കാട് ജില്ല എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി 26-7-2005-ന് മരണമടഞ്ഞ ശ്രീ. അയ്യപ്പൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേസിലെ 2-ാം എതിർകക്ഷിയായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് 3,68,769 രൂപ (മൂന്നുലക്ഷത്തി അറുപത്തിഎണ്ണായിരത്തി എഴുന്നൂറ്റി അറുപത്തൊൻപത് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ തൊഴിലാളി ശ്രീ. അയ്യപ്പന്റെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്ന് വടക്കാഞ്ചേരി അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ക്രമ പേരും മേൽവിലാസവും പരേതനുമായുള്ള വയസ്സ് നമ്പർ ബന്ധം

1 കല്യാണി, ഭാര്യ 46 തെക്കിൻകാട് കോളനി, സൗത്ത് കൊ≠ാഴി പി.ഒ., തൃശ്ശൂർ

2 അജിത മകൾ (മൈനർ) 12 ടി (8-12-1996) ശ്രീ. അയ്യപ്പന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവചനത്തിൽ ഉൾപ്പെടുന്നവരായി മറ്റാരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ 714/2008. 2010 ജനുവരി 15.

ഡബ്ളിയു.സി.സി. 310/98.

ശ്രീ. ദേവസ്സി, എലുവത്തിങ്കൽ ഹൗസ്, അത്താണി, ഉദയനഗർ, തൃശ്ശൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി 15-10-1998-ൽ മരണമടഞ്ഞ ശ്രീ. കേശവൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേസിലെ എതിർകക്ഷിയായ ശ്രീ. ദേവസ്സി, എലുവത്തിങ്കൽ ഹൗസ്, അത്താണി, കിള്ളന്നൂർ, ഉദയനഗർ, തൃശ്ശൂർ എന്ന വ്യ‡ി ഈ കോടതിയിൽ 1,31,950 രൂപ (ഒരു ലക്ഷത്തി മുപ്പത്തൊന്നായിരത്തി തൊള്ളായിരത്തിഅൻപത് രൂപ മാത്രം) കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ തൊഴിലാളി ശ്രീ. കേശവന്റെ ആശ്രിതയായി ഭാര്യ ശ്രീമതി മാത്രമേ ഉള്ളൂവെന്ന് തൃശ്ശൂർ 3-ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

16th FEB. 2010] LABOUR DEPARTMENT 18

പേരും മേൽവിലാസവും പരേതനുമായുള്ള വയസ്സ്

ബന്ധം

ശ്രീമതി ഭാര്യ 66 w/o (L) കേശവൻ, ഒടുവിൻകാട്ടിൽ ഹൗസ്, അത്താണി, തൃശ്ശൂർ

ശ്രീ. കേശവന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവചനത്തിൽ ഉൾപ്പെടുന്നവരായി മറ്റ് ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ 882/2009.

2010 ജനുവരി 15.

ഡബ്ളിയു.സി.സി. 31/2005.

ശ്രീ. ഷാലു, സി. എസ്., ചതരായി പറമ്പിൽ, 20/59, കൂടപ്പുഴ, ചാലക്കുടി, തൃശ്ശൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി 2-5-2004-ന് മരണമടഞ്ഞ തൊഴിലാളി ശ്രീ. അൻവർ എന്ന സതീഷ്കുമാറിന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതി നായി കേസിലെ 2-ാം എതിർകക്ഷിയായ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് 5,74, 691 രൂപ (അഞ്ചു ലക്ഷത്തി എഴുപത്തിനാലായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റിഒന്ന് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ തൊഴിലാളി ശ്രീ. അൻവർ എന്ന സതീഷ്കുമാറിന്റെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേ ഉള്ളൂവെന്ന് തൃശ്ശൂർ ഒന്നാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ക്രമ പേരും മേൽവിലാസവും പരേതനുമായുള്ള നമ്പർ ബന്ധം 1 പി. എം. വാഹിദ ഭാര്യ w/o അൻവർ എന്ന സതീഷ് കുമാർ, പോക്കാക്കില്ലത്ത് ഹൗസ്, പി. ഒ. വടൂക്കര, തൃശ്ശൂർ-7

2 അനീഷ് താഹിർ, മൈനർ മകൻ കറപ്പംവീട്ടിൽ ഹൗസ്, (16-4-2003) s/o പി. എം. വാഹിദ, പോക്കാക്കില്ലത്ത് ഹൗസ്, പി. ഒ. വടൂക്കര, തൃശ്ശൂർ-7

3 ശാന്തമ്മ അമ്മ w/o രാധാകൃഷ്ണൻ നായർ, മാവോലിൽ ഹൗസ്, അനാരി ചെറുതാന പി.ഒ., ആലപ്പുഴ

4 രാധാകൃഷ്ണൻ നായർ അ—ൻ ടി

ശ്രീ. അൻവർ എന്ന സതീഷ്കുമാറിന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവചനത്തിൽ ഉൾപ്പെടുന്നവരായി മറ്റ് ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠ തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്ന താണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ 1734/2008. 2010 ജനുവരി 15.

ഡബ്ളിയു.സി.സി. 110/2005.

ശ്രീ. എം. കെ. ഷബീർ, മാനേജിംഗ് പാർട്ട്ണർ, മോഡേൺ ഫെർട്ടിലൈസർ ഇൻഡസ്ട്രീസ്, കാരൂർ, ചാലക്കുടി, തൃശ്ശൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി 9-1-2005-ന് മരണമടഞ്ഞ തൊഴിലാളി ശ്രീ. കിഷോർ എന്ന കിരൺകുമാറിന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേസിലെ 2-ാം എതിർകക്ഷിയായ യുണൈറ്റഡ് ഇൻഡ്യ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് 5,11,261 രൂപ (അഞ്ചുലക്ഷത്തി പതിനൊന്നായിരത്തി ഇരുന്നൂറ്റി അറുപത്തിഒന്ന് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ തൊഴിലാളി ശ്രീ. കിഷോർ എന്ന കിരൺകുമാറിന്റെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേ ഉള്ളൂവെന്ന് കൊടുങ്ങല്ലൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ക്രമ പേരും മേൽവിലാസവും പരേതനുമായുള്ള നമ്പർ ബന്ധം 1 കുട്ടപ്പൻ, അ—ൻ കന്നിശപ്പിള്ളി ഹൗസ്, പി. ഒ. പൂപ്പത്തി, മാള, തൃശ്ശൂർ.

2 അമ്മിണി കുട്ടപ്പൻ അമ്മ ടി

3 മമിത

d/o കുട്ടപ്പൻ സഹോദരി ടി

(അവിവാഹിത) ശ്രീ. കിഷോർ എന്ന കിരൺകുമാറിന്റെ ആശ്രിതരായി മറ്റ് ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം എന്റെ മുമ്പിൽ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ കെട്ടിവച്ച മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എ. 1023/2009. 2010 ജനുവരി 16.

ഡബ്ളിയു.സി.സി. 76/2006.

ശ്രീമതി. സാബിറ ലത്തീഫ് w/o അബ്ദുൾ ലത്തീഫ്, സാബിറ മൻസിൽ, ചെറുവാളൂർ പി. ഒ., കൊരട്ടി, തൃശ്ശൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ തൊഴിലാളി ശ്രീ. ഷീൻ ഷൗക്കത്തലിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേസിലെ 2-ാം എതിർകക്ഷിയായ ദി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് 6,21,504 രൂപ (ആറുലക്ഷത്തി ഇരുപത്തിയൊന്നായിരത്തി അഞ്ഞൂറ്റിനാല് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ്16th FEB. 2010] LABOUR DEPARTMENT 19 ശ്രീ. ഷീൻ ഷൗക്കത്തലിയുടെ ആശ്രിതരായി മറ്റ് ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗസറ്റിൽ കോമ്പൻസേഷൻ ആക്ട് 1923-ലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് മരണമടഞ്ഞ തൊഴിലാളി ശ്രീ. ഷീൻ ഷൗക്കത്തലിയുടെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേ ഉള്ളൂവെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ക്രമ പേരും മേൽവിലാസവും പരേതനുമായുള്ള

പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം എന്റെ മുമ്പിൽ ഹാജരായി രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം നമ്പർ ബന്ധം

1 എെ. എെ. ഷൗക്കത്തലി, പിതാവ്

യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ കെട്ടിവച്ച മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ

ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

ഇക്കിളിപറമ്പിൽ ഹൗസ്, കട്ടപ്പുറം ദേശം, മുരിങ്ങൂർ തെക്കുമുറി, കൊരട്ടി പി. ഒ., തൃശ്ശൂർ.

2 സൈനബ, മാതാവ്

(ഒപ്പ്) w/o ഷൗക്കത്തലി ടി

3 ഷാൻ ഷൗക്കത്തലി സഹോദരൻ

ഡെപ്യൂട്ടി ലേബർ കമ്മീഷണർ ഫോർ വർക്ക്മെൻസ് കമ്മീഷണറുടെ കാര്യാലയം, കോമ്പൻസേഷൻ. തൃശ്ശൂർ.

(ഡെപ്യൂട്ടി ലേബർ കമ്മീഷണർ).

ടി

Cite this issue. Kerala Gazette, Government of Kerala, 16 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-16.part_03_3_labour/. Archive identifier in.gazette.kerala_new.2010-02-16.part_03_3_labour.