Kerala Gazette No. 7 dated 16th February 2010.
PART III
PUBLIC WORKS DEPARTMENT
TENDER NOTICE
No. BSC-1/2009-10/DBGL. 2nd February 2010.
Competitive tenders in sealed covers superscribing the name of work is invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD Class 'A' & 'B' category for the following work so as to reach the office on or before the date specified. Tender will be opened at 4.30 p. m. on the date specified by the undersigned or other authorized officers.
Sealed tenders should be sent by post only so as to reach the same within the prescribed date and time itself.
Tender No.—147/SEBSC/2009-10.
Name of Work —Improvements Work to Sub Treasury, Ranni.
PAC—Rs. 31,60,000.
EMD—Rs. 50,000.
Cost of tender form—Rs. 4,800+12.50% VAT.
Last date and time of receipt of tender—24-2-2010, 4 p. m.
Period of completion—9 months.
Name of Division—Buildings Division, Pathanamthitta.
Tender documents and other particulars can be obtained from this office upto 1 p. m. one day before the tender date on application in writing and on payment of cost (not refundable) either in Cash or Money Order. Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ്സ് ആന്റ ് ലോക്കൽ വർക്സ്, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവർത്തിക്ക് പൊതുമരാമത്ത്/ ഇറിഗേഷൻ വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്.
Gaz. No. 7/2010/DTP (PWD Supple.).
ദർഘാസ് നമ്പർ—147/എസ്.ഇ.ബി.എസ്.സി./2009-10. പ്രവൃത്തിയുടെ പേര്—റാന്നിയിലെ സബ് ട്രഷറിയുടെ പുനരുദ്ധാരണ പണികൾ.
അടങ്കൽ തുക—രൂപ 31,60,000.
നിരതദ്രവ്യം—രൂപ 50,000.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 4,800+12.50% വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-2-2010, 4 മണി.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—9 മാസം.
കരാറുകാരുടെ തരംതിരിവ്—'എ' ആന്റ ് 'ബി' ക്ലാസ്സ്.
പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—ബിൽഡിംഗസ്് ഡിവിഷൻ, പത്തനംതിട്ട.
ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിക്ക് ഒരു ദിവസം മുൻപ് ഉച്ചയ്ക്ക് ഒരു മണി വരെ ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(Sd.) Office of the Superintending Engineer, Buildings & Local Works, South Circle, Thiruvananthapuram. Superintending Engineer.
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി.ബി.1/2009-10. 2010 ഫെബ്രുവരി 2.
കേരള ഗവർണ്ണർക്കുവേ≠ി നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചെങ്ങന്നൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും രൂപ അടങ്കൽ തുകയും
(1)
(2)
(3) 1 24/എഇഇ/2009-10—ആർ. പി. 2009-10—
പുത്തൻകാവ്-ഇരവിപേരൂർ റോഡിൽ കി.മീറ്റർ 0/00 മുതൽ 3/000 വരെ വിവിധ ഭാഗങ്ങളിൽ ഉപരിതലം പുതുക്കൽ—രൂപ 3 ലക്ഷം 7,500 2 25/എഇഇ/2009-10—ആർ. പി. 2009-10— വടശ്ശേരികാവ്-വ∑ഴി റോഡിൽ കി. മീറ്റർ 0/00 മുതൽ 2/400 വരെ ടി—രൂപ 2 ലക്ഷം 5,0002 ദർഘാസ് പരസ്യം (1) (2) (3) [നമ്പർ 16/ഇഇ/2009-10] 3 26/എഇഇ/2009-10—ആർ. പി. 2009-10— കൊല്ലകടവ്-ചെങ്ങന്നൂർ റോഡിൽ കി. മീറ്റർ 6/200 മുതൽ 8/550 വരെ വിവിധ ഭാഗങ്ങളിൽ ഉപരിതലം പുതുക്കൽ—രൂപ 2 ലക്ഷം 5,000 4 27/എഇഇ/2009-10—ആർ. പി. 2009-10—
പേരിശ്ശേരി-ചെറിയനാട് റോഡിൽ കി. മീറ്റർ 0/00 മുതൽ 3/00 വരെ ടി—രൂപ 2 ലക്ഷം 5,000 5 28/എഇഇ/2009-10—ആർ. പി. 2009-10— പേരിശ്ശേരി-വ∑ഴി റോഡിൽ കി. മീറ്റർ 0/000 മുതൽ 2/300 വരെ ടി—രൂപ 3 ലക്ഷം 7,500 6 29/എഇഇ/2009-10—ആർ. പി. 2009-10— പെണ്ണുക്കര-കക്കട റോഡിൽ കി. മീറ്റർ 3/300 മുതൽ 5/800 വരെ ടി—രൂപ 3 ലക്ഷം 7,500 7 30/എഇഇ/2009-10—ആർ. പി. 2009-10— കൊല്ലങ്കടവ്-ചെങ്ങന്നൂർ റോഡിൽ കി. മീറ്റർ 0/000 മുതൽ 5/00 വരെ ടി—രൂപ 3 ലക്ഷം 7,500 8 31/എഇഇ/2009-10—ഒ. ആർ. 2009-10— കോടുകുളഞ്ഞി-പുലക്കടവ് റോഡിൽ കി. മീറ്റർ 0/000 മുതൽ 4/500 വരെ ടി—രൂപ 2 ലക്ഷം 5,000 9 32/എഇഇ/2009-10—ഒ. ആർ. 2009-10— കൊല്ലങ്കടവ്-കുളനട റോഡിൽ കി. മീറ്റർ 0/000 മുതൽ 4/800 വരെ ടി—രൂപ 3 ലക്ഷം 7,500 10 33/എഇഇ/2009-10—ഒ. ആർ. 2009-10—
ഹരിപ്പാട്-ഇലഞ്ഞിമേൽ റോഡിൽ കി. മീറ്റർ 8/00 മുതൽ 11/00 വരെ വിവിധ ഭാഗങ്ങളിലെ കുഴി അടക്കൽ—രൂപ 2 ലക്ഷം 5,000 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1, 5, 6, 7, 9 ഇവയ്ക്ക് രൂപ 600 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400 + വാറ്റ്.
ദർഘാസ് പ്രമാണം ലഭിക്കുന്ന അവസാന തീയതിയും സമയവും—18-2-2010 ഉച്ചയ്ക്ക് 1 മണി.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-2-2010 വൈകുന്നേരം 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-2-2010 വൈകുന്നേരം 4.30 മണി.
കരാറുകാരുടെ യോഗ്യത—'ഡി' യോ അതിനുമുകളിലുള്ള രജിസ്ട്രേഷൻ.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ പ്രവർത്തി സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്ത് ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ചെങ്ങന്നൂർ. എഞ്ചിനീയർ.
നമ്പർ ഡി.ബി. 1/2009-10. 2010 ജനുവരി 30.
കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും രൂപ (1)
(2)
(3) 1 425/ഇഇ/2009-10—ഉപരിതലം പുതുക്കൽ
2009-10—20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—ലക്ഷ്മിപുരം ലാന്റിംഗ്- പനച്ചിക്കാട് ടെമ്പിൾ റോഡിൽ കി. മീ. 0/000 മുതൽ 2/500 വരെ—രൂപ 15 ലക്ഷം 37,500 2 426/ഇഇ/2009-10—ടി ടി ലക്ഷ്മിപുരം ലാന്റിംഗ്- പനച്ചിക്കാട് ടെമ്പിൾ റോഡിൽ കി. മീ. 2/500 മുതൽ 4/400 വരെ—രൂപ 4 ലക്ഷം 10,000 3 427/ഇഇ/2009-10—ടി ടി കല്ലുമട-കല്ലുങ്കത്തറ
റോഡിൽ കി. മീ. 0/000 മുതൽ 3/500 വരെ— രൂപ 14.50 ലക്ഷം
36,250 4 428/ഇഇ/2009-10—ടി ടി തിരുവഞ്ചൂർ റോഡ് കി. മീ. 7/000 മുതൽ 9/000 വരെ— രൂപ 10 ലക്ഷം
25,000 5 429/ഇഇ/2009-10—സാധാരണ അറ്റകുറ്റപ്പണികൾ 2009-10—ചാത്തവട്ടം-മതുമൂല റോഡിൽ— രൂപ 4 ലക്ഷം
10,000 6 430/ഇഇ/2009-10—എസ്. ആർ. ഡ്രെയിനേജ് സൗകര്യം ഏർപ്പെടുത്തുക—എം. സി. റോഡിന് സമാന്തര റോഡിൽ കി. മീ. 2/900-ൽ (ഹ്യൂമൻ അവകാശ കമ്മീഷൻ)— രൂപ 4 ലക്ഷം
10,000 7 431/ഇഇ/2009-10—എസ്. ആർ. സെന്റർ ലൈൻ അടയാളം, റിഫ്ളക്റ്റേഴ്സ് എന്നീ ജോലികൾ—എം. സി. റോഡിന് സമാന്തര റോഡിൽ കി. മീ. 1/700 മുതൽ 4/450 വരെയും ആ ർ പ്പ ൂ ക്ക ര - അ മ്മ ഞ്ചേ ര ി േ റ ാ ഡ ി ൽ കി. മീ. 0/000 മുതൽ 2/670 വരെ— രൂപ 5 ലക്ഷം
12,500 8 432/ഇഇ/2009-10—എസ്. ആർ. ആർപ്പൂക്കര- അമ്മഞ്ചേരി റോഡിൽ കി. മീ. 1/200-നും 2/670-നും ഇടയിലുള്ള അപകട മേഖലയിലെ ജോമട്രിക്കൽ കറക്ഷൻ പരിഹരിക്കുക— രൂപ 5 ലക്ഷം
12,500 9 433/ഇഇ/2009-10—ഉപരിതലം പുതുക്കൽ
2009-10—20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—എം. സി. റോഡിൽ കി. മീ. 144/400 മുതൽ 145/100 വരെ— രൂപ 15 ലക്ഷം
37,500 10 434/ഇഇ/2009-10—എസ്. ആർ. റോഡിൽ ഫർണീച്ചർ നിർമ്മിക്കുന്നതിന്—ഏറ്റുമാനൂർ- പൂഞ്ഞാർ റോഡ് കി. മീ. 0/000 മുതൽ 17/000 വരെയും പി. എം. റോഡിൽ കി. മീ. 105/000 മുതൽ 122/680 വരെ—രൂപ 6 ലക്ഷം 15,0003 (1) (2) 11 435/ഇഇ/2009-10—എസ്.ആർ. റോഡിൽ
ഫർണീച്ചർ നിർമ്മിക്കുന്നതിന് എം. സി. റോഡിൽ കി. മീ. 133/330 മുതൽ 187/685 വരെ— രൂപ 12 ലക്ഷം 30,000 12 436/ഇഇ/2009-10—ടി ടി ഏറ്റുമാനൂർ- എറണാകുളം റോഡിൽ കി. മീ. 27/000 മുതൽ 37/200 വരെ— രൂപ 5 ലക്ഷം 12,500 13 437/ഇഇ/2009-10—കോട്ടയം ടൗൺ റോഡിലെ ന ട പ്പ ാ ത പ ു ന ര ു ദ്ധ ര ി ക്ക ു ന്ന ത ി ന ് — രൂപ 13.12 ലക്ഷം
32,800 14 438/ഇഇ/2009-10—എസ്. ആർ. ഡ്രെയിനേജ് ഫെസിലിറ്റി ഏർപ്പെടുത്തുക-ചങ്ങനാശ്ശേരി- വാഴൂർ റോഡിൽ കി. മീ. 6/400 മുതൽ 7/00 വരെ— രൂപ 10 ലക്ഷം 25,000 15 439/ഇഇ/2009-10—12-ാം ധനകാര്യ കമ്മീഷൻ ഉപരിതലം പുതുക്കൽ-20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക, കൂത്താട്ടുകുളം- രാമപുരം റോഡ് കി. മീ. 7/000 മുതൽ 9/000 വരെ—രൂപ 15 ലക്ഷം 37,500 16 440/ഇഇ/2009-10—ആർ. പി. റോഡിന് വീതി കൂട്ടുക, 20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക. എം. സി. റോഡിൽ കി. മീ. 157/000 മുതൽ 158/000 വരെ— രൂപ 8 ലക്ഷം
20,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 9, 15 ഇവയ്ക്ക് രൂപ 2,300+ വാററ്, ക്രമനമ്പർ 2, 5, 6 ഇവയ്ക്ക് രൂപ 800+ വാററ്, ക്രമനമ്പർ 3-ന് രൂപ 2,200+ വാററ്, ക്രമനമ്പർ 4, 14, 16 ഇവയ്ക്ക് രൂപ 1,500+ വാററ്, ക്രമനമ്പർ 7, 8, 12 ഇവയ്ക്ക് രൂപ 1,000+ വാററ്, ക്രമനമ്പർ 10-ന് രൂപ 1,200 + വാറ്റ്, ക്രമനമ്പർ 11-ന് രൂപ 1,800 + വാറ്റ്, ക്രമനമ്പർ 13-ന് രൂപ 2,000 + വാറ്റ്.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്നതിനുള്ള അവസാന തീയതിയും സമയവും—24-2-2010 ഉച്ചയ്ക്ക് 1 മണി വരെ. ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-2-2010 വൈകുന്നേരം 3 മണി വരെ.
ദർഘാസ് പ്രമാണങ്ങൾ തുറക്കുന്ന തീയതിയും സമയവും—25-2-2010 വൈകുന്നേരം 3.30 മണി.
വേല തീർക്കേ≠ കാലാവധി—3 മാസം. കരാറുകാരുടെ ക്ലാസ്—'സി' യും അതിനുപരിയും. ദർഘാസുകളെ സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുളള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്ത് വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയർ. കോട്ടയം.
ദർഘാസ് പരസ്യം
(1)
[നമ്പർ 47/എഇഇ/2009-10]
നമ്പർ ഡി. ബി. 534/05. 2010 ജനുവരി 29.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം സബ് ഡിവിഷൻ, കോട്ടയം, 25-2-2010-ന് നാലു മണിവരെ അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
(3) ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 214/എഇഇ—അഭിവൃദ്ധിപ്പെടുത്തൽ-ബ്ലയ്ൻഡ് സ്കൂൾ, ഒളശ്ശാ-കേടായ കോമ്പൗ≠് വാളിന്റെയും ഗേറ്റിന്റെയും പുനരുദ്ധാരണ ജോലികൾ— രൂപ 3,00,000
7,500 2 215/എഇഇ—ടി ഗവൺമെന്റ ് കോളേജ്
കോട്ടയം, 'A' ബ്ലോക്കിന്റെ (കിഴക്ക് വശം) റൂഫ് …ാബിന്റെ ചോർച്ച മാറ്റുക— രൂപ 3,00,000
7,500 3 216/എഇഇ—ടി സിവിൽ സ്റ്റേഷൻ കോട്ടയം-റവന്യൂ ഓഫീസിലെ റൂഫ് …ാബിന്റെ ചോർച്ച മാറ്റുക—രൂപ 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 600+വാറ്റ.് കാലാവധി—3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും ഈ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഒരു മണി വരെയും ലഭിക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച് നിലവിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്ന താണ്.
(2)
[നമ്പർ 48/എഇഇ/2009-10]
നമ്പർ ഡി. ബി. 534/05. 2010 ഫെബ്രുവരി 4.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം സബ് ഡിവിഷൻ, കോട്ടയം. താഴെപ്പറയുന്ന പ്രവർത്തികൾക്ക് 3-3-2010-ന് നാലു മണിവരെ അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1)
(2)
(3) 1 217/എഇഇ—അഭിവൃദ്ധിപ്പെടുത്തൽ-പോലീസ് സ്റ്റേഷൻ കറുകച്ചാൽ-വെഹിക്കിൾ ഷെഡ് നിർമ്മിക്കുക—രൂപ 3,00,000 7,500 2 218/എഇഇ—പുനരുദ്ധരിക്കൽ—പോലീസ് സ്റ്റേഷൻ മണിമല—ടെറസിൽ റെസ്റ്റ് റൂം നിർമ്മിക്കുക—രൂപ 3,00,000 7,500
7,500 3 219/എഇഇ—ടി പോലീസ് സ്റ്റേഷൻ ചങ്ങനാശ്ശേരി-ഒന്നാം നിലയിലെ പുതിയ മുറികളിൽ സീലിങ്ങും ഫ്ളോറിംഗും ചെയ്യുക—രൂപ 3,00,000
4 220/എഇഇ—അഭിവൃദ്ധിപ്പെടുത്തൽ—എെ.റ്റി.സി. മാടപ്പളളി—ചുറ്റുമതിൽ നിർമ്മിക്കുക— രൂപ 3,00,000
7,500 5 221/എഇഇ—ടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, ചങ്ങനാശ്ശേരി-ടോയ്ലറ്റും അഡ്വക്കേറ്റ് ക്ലറിക്കൽ റൂമിന് കെട്ടിടവും നിർമ്മിക്കുക— രൂപ 3,00,000
7,5004 (1) (2) (3) എസ്. ആർ. നമ്പർ—7/2008-09 6 222/എഇഇ—പുനരുദ്ധരിക്കൽ-റസ്റ്റ് ഹൗസ് ചങ്ങനാശ്ശേരി-ടോയ്ലറ്റും സിവർ സിസ്റ്റവും റിപ്പയർ ചെയ്യുക, റിസപ്ഷൻ കൗ≠ർ നിർമ്മിക്കുക—രൂപ 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 600+വാറ്റ.് കാലാവധി—3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ആഫീസിൽനിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഒരു മണി വരെയും ലഭിക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച് നിലവിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധക മായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ച് അറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) പി.ഡബ്ല്യു.ഡി. ബിൽഡിംഗ്സ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സബ് ഡിവിഷൻ, കോട്ടയം. എഞ്ചിനീയർ.
ലേല പരസ്യം
നമ്പർ എ. ബി2-402/07. 2010 ജനുവരി 23.
പൊതുമരാമത്ത് വകുപ്പ്, വൈക്കം, നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിന്റെ പരിധിയിലുളള ഏറ്റുമാനൂർ-എറണാകുളം റോഡിൽ 37-ാം കി. മീറ്ററിൽ (പൂത്തോട്ടപാലത്തിന് സമീപം) ഇടത് വശത്ത് നിൽക്കുന്ന ആഞ്ഞിലിമരം ടി മരം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപംവെച്ച് 23-2-2010 പകൽ 11 മണിക്ക് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുൻപായി 7,000 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പി ക്കുന്നതും നിരതദ്രവ്യം കഴിച്ചുളള മുഴുവൻ തുകയും 12.5% (പന്ത്ര≠ര ശതമാനം) വിൽപ്പന നികുതിയും ചേർത്ത് അന്നേദിവസം അടയ്ക്കേ≠തുമാണ്. അല്ലാത്തപക്ഷം കൂടുതൽ തുക വിളിച്ചയാളുടെ പേരിൽ നിരതദ്രവ്യം സർക്കാർ ഖജനാവിലേക്ക് മുതൽകൂട്ടുന്നതും പുനർലേലം നടത്തുന്നതുമാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ മുദ്രവച്ച ക്വട്ടേഷനുകളും സമർപ്പിക്കാവുന്നതാണ്. ക്വട്ടേഷനോടൊപ്പം വൈക്കം റോഡ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന നി›ിത സംഖ്യയ്ക്കുളള നിരതദ്രവ്യം ബാങ്ക് ഡെപ്പോസിറ്റായി അടക്കം ചെയ്ത് ലേലദിവസത്തിന്റെ തലേദിവസം 4 മണിക്ക് മുൻപായി ഈ ആഫീസിൽ ലഭിക്കേ≠താണ്. ലേലം കഴിഞ്ഞതിനുശേഷം ക്വട്ടേഷൻ തുറക്കുന്നതും ക്വട്ടേഷൻ സംഖ്യയോ ലേലസംഖ്യയോ ഏതാണ് കൂടുതൽ എന്ന് പരിശോധിച്ച് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. നിരതദ്രവ്യം അടക്കം ചെയ്യാത്ത ക്വട്ടേഷനുകൾ നിരൂപാധികം നിരസിക്കുന്നതാണ്. ക്വട്ടേഷൻ തുകയാണ് ലേലത്തുകയേക്കാൾ കൂടുതലെങ്കിൽ ടി തുകയും 12.5% വിൽപ്പന നികുതിയും അന്നേദിവസം ഓഫീസിൽ അടയ്ക്കേ≠താണ്.
മതിപ്പ് വില—രൂപ 1,37,900.
പൊതുമരാമത്ത് വകുപ്പിൽ നിലവിവുളള എല്ലാ ലേലവ്യവസ്ഥകളും ഈ ലേലത്തിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും അറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്തുകൾ ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് വൈക്കം. എഞ്ചിനീയർ.
സംക്ഷിപ്ത ദർഘാസ് പരസ്യം
നമ്പർ ഡി. ബി.-1/86. 2010 ജനുവരി 29.
മൂന്നാർ പൊതുമരാമത്ത് വകുപ്പ് (കെട്ടിടങ്ങൾ) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള ഗവർണ്ണർക്കുവേ≠ി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുളള ക്ലാസ്സ് എ, ബി, സി, ഡി എന്നീ കരാറുകാരിൽനിന്നും താഴെപ്പറയുന്ന പ്രവത്തികൾക്ക് 24-2-2010 വൈകുന്നേരം 4 മണിവരെ മത്സര സ്വഭാവമുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ അന്നേദിവസം വൈകിട്ട് 4.30-ന് തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1)
(2)
(3) പ്രത്യേക അറ്റകുറ്റപ്പണികൾ
1 1/എഇഇ/2009-10—മജിസ്ട്രേറ്റ് ക്വാർട്ടേഴ്സ്, ദേവികുളം—രൂപ 3,00,000 7,500 2 2/എഇഇ/2009-10—അസ്സിസ്റ്റന്റ ് എഞ്ചിനീയർ ക്വാർട്ടേഴ്സ്, മൂന്നാർ (പി. ഡബ്ലു. ഡി.)— രൂപ 3,00,000
7,500 3 3/എഇഇ/2009-10—പി. ഡബ്ലു. ഡി.-റോഡ് സെക്ഷൻ ഓഫീസ്, മൂന്നാർ —രൂപ 2,75,000 6,800 4 4/എഇഇ/2009-10—മറയൂർ വില്ലേജ് ഓഫീസ് ചുറ്റുമതിൽ കെട്ടലും, കോമ്പൗ≠് റോഡും— രൂപ 3,00,000
7,500 5 5/എഇഇ/2009-10—മറയൂർ വില്ലേജ് ഓഫീസ് പ്രൊട്ടക്ഷൻ വാൾ—രൂപ 3,00,000 7,500 6 6/എഇഇ/2009-10—പ്രൊട്ടക്ഷൻ വാൾ പണികൾ- റോഡ് സബ് ഡിവിഷൻ ഓഫീസ്, മൂന്നാർ— രൂപ 3,00,000
7,500 7 7/എഇഇ/2009-10—ദേവികുളം കോടതി കെട്ടിട ത്തിൽ മുറ്റം കോൺക്രിറ്റിംഗ്—രൂപ 3,00,000 7,500 8 8/എഇഇ/2009-10—ദേവികുളം കോടതി കെട്ടിട ത്തോട് ചേർന്ന് ബാർ അസോസിയേഷൻ ഹാൾ പണികൾ—രൂപ 3,00,000 7,5005 (1) (2) (3) (1) (2) (3) 9 9/എഇഇ/2009-10—പി.ഡബ്ല്യു.ഡി. ബിൽഡിംഗ് സബ് ഡിവിഷൻ ഓഫീസിലും സത്രം കെട്ടിടത്തിലും ജലവിതരണ സ÷ീകരണ പ്രവൃത്തികൾ—രൂപ 3,00,000 7,500 10 10/എഇഇ/2009-10—പളളിവാസൽ സ്റ്റാഫ് ക്വാർട്ടേഴ്സിൽ (No. 241 and 242)— രൂപ 3,00,000
7,500 11 11/എഇഇ/2009-10—പളളിവാസൽ സ്റ്റാഫ് ക്വാർട്ടേഴ്സിൽ (No. 243 and 244)— രൂപ 3,00,000
7,500 12 12/എഇഇ/2009-10—പളളിവാസൽ അസി. എഞ്ചിനീയർ ക്വാർട്ടേഴ്സ് (പി.ഡബ്ല്യു.ഡി.)— രൂപ 3,00,000
7,500 13 13/എഇഇ/2009-10—ടീച്ചേഴ്സ് ക്വാർട്ടേഴ്സ് മൂന്നാർ കെട്ടിട നമ്പർ-135—രൂപ 3,00,000 7,500 14 14/എഇഇ/2009-10—ടീച്ചേഴ്സ് ക്വാർട്ടേഴ്സ് മൂന്നാർ കെട്ടിട നമ്പർ-134—രൂപ 3,00,000 7,500 15 15/എഇഇ/2009-10—ടീച്ചേഴ്സ് ക്വാർട്ടേഴ്സ് മൂന്നാർ കെട്ടിട നമ്പർ-133—രൂപ 3,00,000 7,500 16 16/എഇഇ/2009-10—ഫാമിലി വെൽഫെയർ സെന്റർ ദേവികുളം റീട്ടേയിനിംഗ് ഹാൾ— രൂപ 3,00,000
7,500
7,500 17 17/എഇഇ/2009-10—അഡ്വവൻച്ചർ അക്കാഡമി ദേവികുളം-കോംമ്പൗ≠് വാൾ, റീട്ടേയിനിംഗ് വാൾ—രൂപ 3,00,000
18 18/എഇഇ/2009-10—(IRC 2010)—ക്യാമ്പ്് ഓഫീസ് മൂന്നാർ-കോമ്പൗ≠് വാൾ പണികൾ—രൂപ 3,00,000 7,500 19 19/എഇഇ/2009-10—(IRC 2010)—ക്യാമ്പ്് ഓഫീസ് മൂന്നാർ—രൂപ 3,00,000 7,500 20 20/എഇഇ/2009-10—കോമേഴ്സൽ ടാക്സ് ഓഫീസ്—ദേവികുളം—രൂപ 3,00,000 7,500 21 21/എഇഇ/2009-10—ആർ. ഡി. ഒ. ഓഫീസ് ദേവികുളം- പ്രൊട്ടക്ഷൻ വാൾ പണികൾ— രൂപ 3,00,000
7,500 22 22/എ ഇഇ/2009-1 0 —സർവ്വേ സൂപ്ര≠്് ഓഫീസ് ദേവികുളം—രൂപ 3,00,000 7,500 23 23/എഇഇ/2009-10—പി. ഡബ്ല്യു. ഡി. സ്റ്റാഫ് കോർട്ടേഴ്സിൽ കോമ്പൗ≠് വാൾ, ഗേറ്റ് പണികൾ കെട്ടിട നമ്പർ 1050, 1051, 1052, 1053—രൂപ 3,00,000 7,500 24 24/എഇഇ/2009-10—(IRC 2010)—ക്യാമ്പ്് ഓഫീസ് മൂന്നാർ-കാർപ്പെറ്റ്-മറ്റ് അനുബന്ധ പണികൾ—രൂപ 3,00,000 7,500
7,500 25 25/എഇഇ/2009-10—(IRC 2010)—ക്യാമ്പ്് ഓഫീസ് മൂന്നാർ-ഫർണിച്ചർ ഫിറ്റിംഗ്സ് —രൂപ 3,00,000
26 26/എ ഇഇ/2009 - 1 0 — സബ് രജിസ്ട്രാർ ഓഫീസ് ദേവികുളം-കോമ്പൗ≠് വാൾ, ഗേറ്റ് പണികൾ—രൂപ 3,00,000 7,500 27 27/എ ഇഇ/2009 - 1 0 — സബ് രജിസ്ട്രാർ ഓഫീസ് ദേവികുളം-പ്രൊട്ടക്ഷൻ വാൾ, ഇന്റർ ലോക്ക് ബ്ലോക്ക് വിരിക്കൽ— രൂപ 3,00,000
7,500 28 28/എഇഇ/2009-10—ടീച്ചേഴ്സ് ക്വാർട്ടേഴ്സ് മൂന്നാർ—കെട്ടിട നമ്പർ-9/922—രൂപ 3,00,000 7,500 29 29/എഇഇ/2009-10—ടീച്ചേഴ്സ് ക്വാർട്ടേഴ്സ് മൂന്നാർ—കെട്ടിട നമ്പർ-9/919—രൂപ 3,00,000 7,500 30 30/എഇഇ/2009-10—ടീച്ചേഴ്സ് ക്വാർട്ടേഴ്സ് മൂന്നാർ—കെട്ടിട നമ്പർ-9/920—രൂപ 3,00,000 7,500 31 31/എഇഇ/2009-10—ടീച്ചേഴ്സ് ക്വാർട്ടേഴ്സ് മൂന്നാർ—കെട്ടിട നമ്പർ-9/894—രൂപ 3,00,000 7,500 32 32/എഇഇ/2009-10—ടീച്ചേഴ്സ് ക്വാർട്ടേഴ്സ് മൂന്നാർ—കെട്ടിട നമ്പർ-9/921—രൂപ 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 600+വി. നി.
കാലാവധി—3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദ വിവരങ്ങളും താഴെ ഒപ്പ് വച്ച ഉദ്ദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്ന് രാവിലെ 10 മണി മുതൽ 5 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില ഒരു കാരണ വശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു.
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുളള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കെട്ടിട വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മൂന്നാർ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി3-റ്റി-1/07. 2010 ജനുവരി 29.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചീനിയർ, കെട്ടിട വിഭാഗം, ഇരിഞ്ഞാലക്കുട താഴെപ്പറയുന്ന പണികൾക്ക് ദർഘാസുകൾ 19-2-2010-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.
6ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവർത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 56/2009-10—മാള പോലീസ് സ്റ്റേഷൻ ഫാമിലി കോർട്ടേഴ്സുകളുടെ അടിയന്തിര പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 3,00,000. 7,500 2 57/2009-10—ഇരിഞ്ഞാലക്കുട റസ്റ്റ് ഹൗസ് കെട്ടിടങ്ങളുടെ അടിയന്തിര പ്രത്യേക അറ്റകുറ്റപ്പണികൾ—രൂപ 3,00,000. 7,500 3 58/2009-10—ഇരിഞ്ഞാലക്കുട റസ്റ്റ് ഹൗസിന്റെ 2010 വർഷത്തെ വാർഷിക അറ്റകുറ്റ പണികൾ—രൂപ 1,91,600. 4,800 4 59/2009-10—വടക്കുംകര സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ പുനരുദ്ധാരണവും പ്രത്യേക അറ്റകുറ്റപ്പണികളും—രൂപ 1,00,000 2,500 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-നും 2-നും രൂപ 600 + വാറ്റ് 12.5 %., ക്രമനമ്പർ 3-ന് രൂപ 400 + വാറ്റ് 12.5 %., ക്രമനമ്പർ 4-ന് രൂപ 300 + വാറ്റ് 12.5 %.
കരാറുകാരന് വേ≠ യോഗ്യത— 'ഡി' യും അതിനു മുകളിലും.
നിർമ്മാണ കാലാവധി—ക്രമനമ്പർ 1-നും 2-നും 3 മാസം, ക്രമനമ്പർ 3-നും 4-നും 2 മാസം.
ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇരിഞ്ഞാലക്കുട. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.4-ടി.എൻ.22/2009-10. 2010 ജനുവരി 27.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് പ്രത്യേക കെട്ടിട വിഭാഗം ഉപകാര്യാലയം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 24-2-2010-ന് വൈകുന്നേരം 4 മണിവരെ യോഗ്യതയുള്ളതും പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ കരാറുകാരിൽനിന്നും ഓരോ പ്രവർത്തിക്കും പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
കരാറുകാരൻ സമർപ്പിക്കുന്ന ദർഘാസുകൾ നി›ിത തീയതിയ്ക്കുള്ളിൽ തപാൽ മാർഗ്ഗവും ബന്ധപ്പെട്ട ഓഫീസിൽ സ്വീകരിക്കുന്നതാണ്. തപാൽ വകുപ്പിൽ വരുന്ന കാലതാമസത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 കോഴിക്കോട് മെഡിക്കൽ കോളേജിനോട ് അനുബന്ധിച്ചുള്ള എ-ജി ബ്ലോക്കിലെ ബയോകെമിസ്ട്രിയുടെയും ഫിസിയോളജി ഡിപ്പാർട്ട്മെന്റിന്റെയും കാർ ഷെÕിന്റെയും റിപ്പയർ പ്രവർത്തികളും മറ്റനുബന്ധ പ്രവർത്തികളും— രൂപ 2,40,000 6,000 2 ടി ടി എൽ. ക്യൂ.-9 ക്വാർട്ടേഴസിലെ നിലത്തിന്റെയും ഡ്രെയിനേജിന്റെയും റിപ്പയർ പ്രവർത്തികളും മറ്റനുബന്ധ പ്രവർത്തികളും— രൂപ 20,000
500 3 ട ി ട ി ഡ ി - 9 ക ്വ ാ ർ േ ട്ട ഴ സ ി െ ന്റ പുനരുദ്ധാരണ പ്രവർത്തികൾ—രൂപ 49,990 1,250 4 ട ി ട ി സ ി - 3 ക ്വ ാ ർ േ ട്ട ഴ സ ി െ ന്റ പുനരുദ്ധാരണ പ്രവർത്തികൾ—രൂപ 52,000 1,300 5 ടി ടി ഡ ി - 2 2 ക ്വ ാ ർ േ ട്ട ഴ സ ി െ ന്റ പുനരുദ്ധാരണ പ്രവർത്തികൾ— രൂപ 66,000 1,650 6 ടി ടി ഡി-40 ക്വാർട്ടേഴസിന്റെ പുനരുദ്ധാരണ പ്രവർത്തികൾ— രൂപ 56,000 1,400 7 ടി ടി റേഡിയോതെറാപ്പി ഒ. പി. യിലെ രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തൽ—രൂപ 1,30,000 3,250 8 ടി ടി വാച്ച്മാൻ റൂമിന്റെയും ലേഡീസ് ടോയ്ലറ്റിനടുത്തുള്ള വരാന്തയിലെയും പുനരുദ്ധാരണ പ്രവർത്തികൾ— രൂപ 2,50,000 6,250 9 കോഴിക്കോട് വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ കെട്ടിടത്തിലെ പ്രത്യേക റിപ്പയർ പ്രവർത്തികൾ-വാഹന ഷെഡിന്റെ നിർമ്മാണം—രൂപ 70,000 1,750 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-നും 8-നും രൂപ 600 + വാറ്റ്, ക്രമനമ്പർ 2-നും 3-നും രൂപ 300 + വാറ്റ്, മറ്റുളളവയ്ക്ക് രൂപ 400 + വാറ്റ്.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-2-2010 (ബുധനാഴ്ച) 4 മണി.
പ്രവൃത്തിയുടെ കാലാവധി— ക്രമനമ്പർ 1-നും 8-നും 45 ദിവസം, ക്രമനമ്പർ 2-ന് 21 ദിവസം. മറ്റുള്ളവയ്ക്ക് 1 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്ന് ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയ്ക്ക് 10 ദിവസം മുൻപ് മുതൽ ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ഓരോ പ്രവർത്തിയുടെയും ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം വൈകുന്നേരം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. പ്രസ്തുത ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളു.
മറ്റ് വ്യവസ്ഥകളെല്ലാം പൊതുമരാമത്ത് വകുപ്പിൽ ഇപ്പോൾ നിലവിലുള്ളതുപോലെ ആയിരിക്കും. ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത7 (1) (2) (3) കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരി ക്കുന്നതല്ല. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്യുകയും പ്രിലിമിനറി എഗ്രിമെന്റ ് 50 രൂപ മുദ്രപ്പത്രത്തിൽ ഒപ്പിട്ട് നിർദ്ദിഷ്ട മാതൃകയിൽ സമർപ്പിക്കേ≠തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം നികുതിയായി ബില്ലിൽനിന്നും പിടിച്ചെടുക്കു ന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമായിരിക്കും. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, സർക്കാർ അംഗീകൃത ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾ എന്നിവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ദർഘാസിനേക്കാളും പത്ത് ശതമാനം അധിക ത്തിന് അർഹതയു≠ായിരിക്കും. യാതൊരു കാരണവും കാണിക്കാതെ തന്നെ ഏതെങ്കിലും ദർഘാസോ എല്ലാ ദർഘാസുകളുമോ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയിൽ നിക്ഷിപ്തമായിരിക്കും. ഗ്യാര≠ി പിരീഡ് 21-11-1992-ലെ ജി. ഒ. (എം. എസ്.) നമ്പർ 96/92/ പി. ഡബ്ല്യൂ. ഡി. ആന്റ ് ടി. പ്രകാരമായിരിക്കുന്നതാണ്.
ജി. ഒ. (പി) 84/97/പി. ഡബ്ല്യൂ. ഡി. ആന്റ ് ടി. തീയതി 19-8-1997 പ്രകാരമുള്ള നിബന്ധനകളും ഈ ദർഘാസുകൾക്ക് ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) പ്രത്യേക കെട്ടിട വിഭാഗ അസിസ്റ്റന്റ ് ഉപകാര്യാലയം, കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.എസ്.ഡി./ടി.എൻ./12/2009-10. 2010 ജനുവരി 28.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്തുവകുപ്പിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക്കൽ വിഭാഗം കരാറുകാരിൽ നിന്നും ദർഘാസുകൾ 23-2-2010 വൈകുന്നേരം 3 മണി വരെ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ നമ്പർ
നിരതദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
(1)
(2)
(3) 1 86/2009-10—കോഴിക്കോട് ജില്ലാ കോടതി കോംπക്സിലെ മെയിൻ ബ്ലോക്കിലെ പ്രിന്റർ സ്ഥാപിക്കുന്നതിനുവേ≠ിയുള്ള അധിക വൈദ്യുതീകരണം—രൂപ 11,468 300 2 87/2009-10—കോഴിക്കോട് സിവിൽ സ്റ്റേഷനിൽ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി 'ബി' ബ്ലോക്കിലെ വരാന്തയിലെയും സ്റ്റെയർകെയ്സി ലെയും ഗ്രൗ≠് ഫ്ളോറിലെയും ഒന്നാം നിലയി ലേയും ഫ്ളൂറസെന്റ ് ഫിറ്റിങ്ങ്സിന്റെ പുതുക്കി
400 പണിയൽ—രൂപ 14,906
3 88/2009-10—ടി ടി 'ബി' ബ്ലോക്കിനു ചുറ്റും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കൽ—രൂപ 14,948 400 4 89/2009-10—ടി ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ യാർഡ് ലൈറ്റുകൾ സ്ഥാപിക്കൽ— രൂപ 13,038
350 5 90/2009-10—ടി ഗെയിറ്റ് ലൈറ്റുകൾ സ്ഥാപിക്കു
350 ന്നതിനുവേ≠ി ഡി. ബി-യും കേബിളുകളും സ്ഥാപിക്കൽ—രൂപ 13,020
6 91/2009-10—ടി പെൻഷൻ ട്രഷറി, 'ബി' ബ്ളോക്കിലെ വാച്ചുമാൻ കാബിൻ എന്നിവിടങ്ങളിലെ അധിക വൈദ്യുതീകരണവും പി. എസ്. സി. ഓഫീസ്, കലക്ട്രേറ്റ് ഇൻഫർമേഷൻ റൂം എന്നിവിടങ്ങളിലെ അധിക πഗ്ഗുകൾ സ്ഥാപിക്കലും—രൂപ 14,935 400
300 7 92/2009-10—കോഴിക്കോട് ചേവായൂർ സബ്രജിസ്ട്രാർ ഓഫീസിനുവേ≠ി പുതിയതായി വൈദ്യൂതീകരിച്ച് കെട്ടിടത്തിൽ സർവ്വീസ് കേബിളുകൾ സ്ഥാപിക്കൽ—രൂപ 11,878
250 8 93/2009-10—കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിൽ മെഷീൻ ലാബിലെ കേടുവന്ന യു. ജി. കേബിളുകളുടെ അടിയന്തിര അറ്റകുറ്റ പണികൾ—രൂപ 9,710
9 94/2009-10—എം. ജി. പി. കോഴിക്കോട്- കളക്ട്രേറ്റ് അടിയന്തിര വൈദ്യുത അറ്റകുറ്റ പണികളും അധിക വൈദ്യുതീകരണവും— രൂപ 14,845
400 10 95/2009-10—കോഴിക്കോട് ഗവൺമെന്റ ് പ്രസ്സിൽ ഒൗട്ട്ഡോർ ലൈറ്റുകളുടെ അറ്റകുറ്റപ്പണികളും മാറ്റിസ്ഥാപിക്കലും—രൂപ 14,190 400 11 96/2009-10—കോഴിക്കോട് സിവിൽ സ്റ്റേഷനിൽ 'എ' ബ്ലോക്കിൽ കേടുവന്ന യാർഡ് ലൈറ്റുകൾ മാറ്റിസ്ഥാപിക്കൽ—രൂപ 14,318 400 12 97/2009-10—കോഴിക്കോട് ജില്ലാ കോടതി കോംπക്സിലെ സബോഡിനേറ്റ് കോടതിയിൽ യു. പി. എസ്സിനുവേ≠ി എർത്തിംഗ് സ്ഥാപിക്കൽ— രൂപ 14,998
400 13 98/2009-10—കോഴിക്കോട് സിവിൽ സ്റ്റേഷനിൽ മെയിൻ ഗേറ്റിൽ ലൈറ്റുകൾ സ്ഥാപിക്കൽ— രൂപ 14,318
400 14 99/2009-10—കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിൽ സ്ഥാപിച്ച 50 കെ. വി. എ. ഡി. ജി. സെറ്റിന്റെ ബാറ്ററി മാറ്റി സ്ഥാപിക്കലും ഓവറോളിങ്ങും—രൂപ 14,812 400 15 100/2009-10—കോഴിക്കോട് ഡബ്ലിയു. ആന്റ ് സി. ഹോസ്പിറ്റലിൽ ബ്ലഡ് ബാങ്കിലെ എ. സി.-ക്കു വേ≠ി πഗ്ഗ് സ്ഥാപിക്കൽ—രൂപ 5,959 150 16 101/2009-10—കോഴിക്കോട് തൊ≠യാട് വി. എ. സി. ബി.-യിൽ ഒന്നാം നിലയിലും ര≠ാം നിലയിലുമുള്ള എസ്. പി.-യുടെയും സി. എ.-യുടെയും ചേമ്പറിന്റെ അധിക വൈദ്യുതീകരണം—രൂപ 14,810 400 17 102/2009-10—കോഴിക്കോട് മെഡിക്കൽകോളേജ് കാമ്പസിലെ ലോ ടെൻഷൻ വൈദ്യുത ലൈനിന്റെ അറ്റകുറ്റപ്പണികളും ലൈനിലേക്കു തൊട്ടുകിടക്കുന്ന മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റലും— രൂപ 14,889
4008 (1) (2) (3) 18 103/2009-10—കോഴിക്കോട് ഗവൺമെന്റ ് മാനസി കാരോഗ്യകേന്ദ്രത്തിൽ എെ. എൻ. എം. എച്ച്. എ. എൻ. എസ്സിൽ ബുക്ക് ബൈൻഡിങ്ങ് മെഷീനുവേ≠ി അധിക വൈദ്യുതീകരണം ഏർപ്പെടുത്തൽ—രൂപ 14,577 400
400 19 104/2009-10—കോഴിക്കോട് മെഡിക്കൽകോളേജ് ഹോസ്പിറ്റലിൽ ഓഫ്താൽമോളജി ഡിപ്പാർട്ടു മെന്റിൽ ഒ.സി.ടി., എയർക≠ീഷണർ എന്നിവ പ്രവർത്തിപ്പിക്കുന്നതിനുവേ≠ി അധിക πഗ്ഗുകൾ സ്ഥാപിക്കൽ—രൂപ 14,868
20 105/2009-10—കോഴിക്കോട് സിവിൽ സ്റ്റേഷൻ സി ബ്ലോക്കിലെ ര≠ാം നിലയിൽ എെ.ഡി.എസ്.പി. ഓഫീസിന്റെ പുനർ വൈദ്യുതീകരണം— രൂപ 35,014
900 21 106/2009-10—കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലെ ഫ്ളാറ്റ് നമ്പർ എ. 23-ന്റെ പുനർ വൈദ്യുതീകരണം—രൂപ 21,376 550 22 107/2009-10—കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിൽ എസ്. ഡി. എസ്. എം. പമ്പ് ഹൗസിലെ 5 എച്ച്. പി. മോണോബ്ലോക്ക് പമ്പ്സെറ്റിന്റെയും ഫാർമസി കോളേജിലെ 1 എച്ച്. പി. ജെർമൻ നിർമ്മിത സബ്മെർസിബിൾ പമ്പുസെറ്റിന്റെയും അറ്റകുറ്റപ്പണികൾ—രൂപ 14,222 400
400 23 108/2009-10—കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിൽ ഒ. പി. സെക്ഷനിലെ കേടുവന്ന ഡി. ബി. ബോർഡും πഗ്ഗും മാറ്റി സ്ഥാപിക്കൽ—രൂപ 14,935
24 109/2009-10—കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള സ്ട്രീറ്റ് ലൈറ്റിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—രൂപ 14,967 400 25 110/2009-10—കോഴിക്കോട് ജില്ലാ കോടതി കോംπക്സിലെ സബോർഡിനേറ്റ് കോടതിയിൽ പ്രിന്റർ സ്ഥാപിക്കുന്നതിനുവേ≠ിയുള്ള അധിക വൈദ്യുതീകരണം—രൂപ 11,242 300 26 111/2009-10—കോഴിക്കോട് മലാപ്പറമ്പിലെ പമ്പ് ഹൗസിലെ അധിക വൈദ്യുതീകരണവും 10 എച്ച്. പി. മോട്ടോറിന്റെ സ്റ്റാർട്ടർ മാറ്റി സ്ഥാപിക്കലും—രൂപ 11,753 300 27 112/2009-10—കോഴിക്കോട് ഗവൺമെന്റ ് ജനറൽ ഹോസ്പിറ്റലിലെ പമ്പ് ഹൗസിൽ സ്ഥാപിച്ചിട്ടുള്ള പാനൽ ബോർഡിലെ കേടുവന്ന സ്വിച്ചുകൾ മാറ്റി സ്ഥാപിക്കൽ—രൂപ 8,130 250
400 28 113/2009-10—കോഴിക്കോട് സിവിൽ സ്റ്റേഷൻ ബി ബ്ലോക്കിലെ നോർത്ത് സോൺ റേഷനിങ്ങ് കൺട്രോളർ ഓഫീസിലെ അധിക വൈദ്യുതീ കരണം—രൂപ 14,986
കരാറുകാരുടെ യോഗ്യത—എല്ലാ വിഭാഗവും.
ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി കോഴിക്കോട് പൊതു മരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഡിവിഷനിൽ 23-2-2010-ന് 12 മണിവരെ അപേക്ഷിക്കാവുന്നതാണ്. ദർഘാസിന്റെ കൂടെ 50 രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവൃത്തിക്കു വേ≠ നിരതദ്രവ്യവും അടക്കം ചെയ്ത ദർഘാസുകൾ 23-2-2010-ന് 3 മണിക്കുമുമ്പായി ഓഫീസിൽ സമർപ്പിക്കേ≠താ ണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നത ല്ല. പൊതുമരാമത്തു വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച് മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായി രിക്കും. ദർഘാസുകൾ കരാറുകാരുടെയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ 23-2-2010-ന് 3.15 മണിക്കു തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാ വുന്നതാണ്. എല്ലാ പ്രവൃത്തികളും നി›ിത ദിവസത്തിനു ള്ളിൽ ചെയ്തു തീർക്കേ≠താണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673 020, അസിസ്റ്റന്റ ് ഫോൺ: 0495-2371857. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
നമ്പർ ഇ.ഇ.ഡി. 1 ടി. എൻ./2009-10(3). 2010 ജനുവരി 27.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, വയനാട് റോഡ്സ് ഡിവിഷൻ, വടകര താഴെപ്പറയുന്ന പ്രവൃത്തി കൾക്ക് ദർഘാസുകൾ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് സ്വീകരി ക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30 മണിക്ക് അവ തുറക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 അടിയന്തിര സ്ട്രിപ്പ് ബി. ടി. കി. മീ. 41/00 തലശ്ശേരി ബാവലി റോഡ്—രൂപ 6 ലക്ഷം 15,000 2 ടി കി. മീ. 43/00 തലശ്ശേരി ബാവലി റോഡ്—
രൂപ 4 ലക്ഷം
10,000 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ 1,200+നികുതി, ക്രമനമ്പർ 2-ന് രൂപ 800+നികുതി.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—23-2-2010 ഉച്ചയ്ക്ക് 1 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-2-2010 വൈകുന്നേരം 4 മണി.
കരാറുകാരുടെ യോഗ്യത—"സി" ക്ലാസ്സും ഉപരിയും.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—1 മാസം.
ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. നിരതദ്രവ്യം താഴെ ഒപ്പിട്ടിരി ക്കുന്ന ആളുടെ പേരിൽ അധികാരപ്പെടുത്തിയവയായിരിക്കണം. 50 രൂപയുടെ മുദ്രപത്രത്തിൽ പൂർണ്ണരൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്ന തായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്ത് വിഭാഗം, വടകര. എക്സിക്യൂട്ടീവ് എഞ്ചിനീയർ.