Government of Kerala
കേരള സർക്കാർ 2010
KERALA GAZETTE
PUBLISHED BY AUTHORITY
Reg . No. on KL/TV (N)/ 12/2009-2011
കേരള ഗസററ്
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
VOL LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 55
No. 16th February 2010 2010 ഫെബ്രുവരി 9 } , 27th Magha 1931 1931 0 27
PART III
Public Works Department
PRE- QUALIFICATION TENDER NOTICE No. DB- 5105/2009.
13th January 2010 The tender for Pre -qualification and execution of the following work is invited by the undersigned from financially sound and well experienced Registered 'A ' Class Contractors/Firms of Kerala Public Works Department / Irrigation who have successfully completed at least one similar work costing more than 40% ( Forty percentage) of the estimate P. A. C. of work during the last five years . The application for tender schedule should supported by certificate of prior experience in work as mentioned above obtained from agreement authority and tender schedulesche will be issued only to those who satisfy this condition . Necessary certificate in this produced from the officers concerned not below the rank of Executive Engineer. Tenders should be submitted so reach the undersigned on or before date and time prescribed for the work as below by Registered Post/Speed Post . The receipt in Form T.R. 5 towards the purchase of tender schedule should be enclosed along with the tender documents . Tender by Courier service will not be accepted . effect shall be as to Tender No.-PQ.68/ SESC/2009-10 .
Name of work- NABARD - RIDF - XV - Improve ments to Kochuveettil Pecdika - Chennadu road at ch . 0/0 to 4/600 .
Estimate P. A. C.-Rs. 215 Lakhs .
Nature of work-Formation of Road Retaining wall culvert-Drain surfacing .
E. M. D.-Rs. 50,000.
Cost of tender documents-Rs . 25,000 + 12.5% VAT .
Date and time of sale of tender documents- 19-2-2010 to 22-2-2010 upto 3 p . m .
Last date and time of receipt of tender- 27-2-2010 upto 4 p. m.
Date and time of opening of tender- 27-2-2010, 4:30 p . m.
Time of completion-12 months .
to All the conditions prevailing in this Department regarding tender pre- qualification are applicable this tender also . Further details, if required can be had from this office during working hours .
പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ , തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി ( ഒററപ്പണി ) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ 'എ ' ക്ലാസ് കരാറുകാർ /സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്തു നടത്തുന്നതിനുമുളള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്റോർഡ് തപാൽ/സ്പീഡ് പോസ്ററ് മുഖാന്തിരം ക്ഷണിച്ചു കൊളളുന്നു . പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫാറം ടി ആർ .5 പ്രകാരമുള്ള രസിത് ടെണ്ടറിനോടൊപ്പം ഉൾക്കൊളളിക്കേണ്ടതാണ് . പ്രസ്തുത പണിയുടെ 40 % -ൽ കുറയാത്തതും സമാന സ്വഭാവമുളളതുമായ പണികൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കററ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേണ്ടതാണ് .
ദർഘാസ് നമ്പർ 68.هاله / .. എസ് . സി/ 2009-10 .
പ്രവൃത്തിയുടെ പേര് നബാർഡ ๑. ๑ . കൊച്ചുവീട്ടിൽ പീടിക . ചേനാട് 0/0 മുതൽ 4/600 വരെ അഭിവൃദ്ധിപ്പെടു ത്തുന്നത് സംബന്ധിച്ച് .
അടങ്കൽതുക രൂപ 215 ലക്ഷം .
പണിയുടെ വിശദാംശങ്ങൾ - കലുങ്ക് , സംരക്ഷണ ഭിത്തി , റോഡ' അഭിവൃദ്ധിപ്പെടുത്തൽ , ഒര നിർമ്മാണം .
നിരതദ്രവ്യം- രൂപ 50,000 .
ദർഘാസിന്റെ വില രൂപ 25,000 + 12.5 % വാറ് .
ദർഘാസ് ഫാറം വിൽക്കുന്ന തീയതിയും സമയവും - 19-2-2010 18 22-2-2010 , 33 മണിവരെ .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും -27-2-2010, 4 ๑๓๓.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 27-2-2010, 4.30 ๑๑๓๓.
കാലാവധി 12 മാസം ,
ദർഘാസ് ഫാറങ്ങൾ താഴെ ഒപ്പിട്ടരിക്കുന്ന ഉദ്യോഗസ്ഥൻ മാഫീസിൽനിന്നും മുകളിൽ പറഞ്ഞ പ്രവൃത്തി ദിവസങ്ങളിൽ 25,000 രൂപയും 12.5 % രൂല്യ വർദ്ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കറ്റുകൂടി - ദർഘാസ് വിതരണം ചെയ്യുകയുളളു . പൂരിപ്പിച്ച ടെണ്ടറുകൾ നിശ് ചയിക്കപ്പെട്ട തീയതിക്കും സമയത്തിനും പോസിലോ സ്പീഡ് പോസ്ററിലോ ലഭിക്കേണ്ട താണ് . കൊറിയറിൽ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ഹാജരാക്കിയാൽ മുൻപായി മാത്രമേ രജിസ്ട്രേഡ് പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന അനുബന്ധ നിയമങ്ങൾ ദർഘാസിനും ബാധകമായിരിക്കും .
(Sd.) Office of the Superintending Engineer, Roads and Bridges , Superintending Engineer South Circle, Thiruvananthapuram . (For and on behalf ofthe Governor of Kerala) .
PRE- QUALIFICATION TENDER NOTICE No. BSC- 1 /2009-10/DBGL . 20th January 2010 .
Tenders for pre-qualification and execution of the following work is invited from financially sound anci well experienced registered ' A' Class Contractors / Firms of Kerala Public Works / Irrigation Departments who have successfully completed atleast one similar work costing not less than 10% ( ten percentage) of the Estimate PAC of work during the last five years . The application for tender schedule should be supported by Certificate of prior experience in the work as mentioned below obtained from the agreement authority and tender schedule will be issued only to those who satisfy this condition . Tender should be submitted so as to reach the undersigned on or before date and time prescribed for the work as mentioned below by Registered Post / Speed Post . Electrical should be got carried out only through the PWD licensed Electrical Contractor . The Eletrical Works will be supervised , measured, check measured and bill passed by the Electrical Wing of the P. W. D.
Tender No.-P.Q. 144 / SEBSC/ 2009-10.
Name of work- Medical College , Kottayam- Construction of compound wall ( Including Electrical Works ).
Type of Building- Compound wall ..
Foundation R.C.C. Footing .
Flooring Ceramic tiles .
Estimate P.A. C.-Rs. 343 Lakh .
E.M.D.-Rs. 50,000 .
Cost of tender documents-Rs . 25,000 + 12.5% VAT.
Date and time of sale of tender documents 25-2-2010 to 4-3-2010 , ( II a.m. to 3 p . m.) Last date and time of receipt of tender- 11-3-2010 upto 4 p.m.
Time of completion- 12 months .
Tools and Plants required for the work :
1. Concrete Mixer 0.25m³ Capacity- 3 Nos .
2. Concrete Vibrator :
Petrol-2 Nos . Diesel- 2 Nos .
3. Scaffolding steel-750 m²
4. 5HP pump (diesel )-2 Nos .
5. Excavator- 1 .
6. 10 Tones capapcity Tipper Lorry- 2 Nos .
All conditions prevailing in this department regarding tender to pre -qualification are applicable to this tender also . Further details if required can be had from this office during working hours .
ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് ( കെട്ടിടങ്ങളും തദ്ദേശ സ്വയംഭരണ പണികളും ) ദക്ഷിണമേഖല , സൂപ്രണ്ടിംഗ് 1 , തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവ ത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ള വരും പ്രസ്തുത പണിയുടെ3 അടങ്കൻഅടങ്കൻ തുകയുടെ 40% -ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി ( ഒററപ്പണി ) ஸன അഞ്ചുവർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ കേരള പൊതുമരാമത്ത് / ഇറിഗേഷൻ വകുപ്പിലെ 'എ ' ക്ലാസ് രജിസ്ട്രേഷനുളള കരാറുകാർ സഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്ത നടത്തുന്ന തിനുമുളള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കാറുകളിൽ ക്ഷണിച്ചുകൊളളുന്നു . പി ഡബ്ലിയു . ഡി . ലൈസൻസുള്ള ഇലക്ട്രിക്കൽ കോൺട്രാക്ടർ മുഖേന ഇലക്ട്രിക്കൽ പണികൾ ചെയ്യിക്കേണ്ടതാണ് .
ഇലക്ട്രിക്കൽ പണികൾക്ക് മേൽനോട്ടം വഹിക്കുന്നതും അളവുകൾ എടുക്കുന്നതും ചെക്ക്മെഷർ ചെയ്യുന്നതും ബില്ലുകൾ പാസ്സാക്കുന്നതും പൊതുമരാമത്ത്" വകുപ്പിലെ ഇലക്ട്രിക്കൽ വിഭാഗമായിരിക്കും .
ദർഘാസ" ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽ നിന്നും താഴെപ്പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിൻറ Youoro 12.5% അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെൻറ് അധികാരി കളുടെ സർട്ടിഫിക്കററുകൂടി ഹാജരാക്കിയാൽ മാത്ര ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുകയുളളു .
144.کهدر / " .. ബി . എസ് . സി . 2009-10 .
പ്രവൃത്തിയുടെ പേര്- മെഡിക്കൽ കോളേജ് , കോട്ടയം -ചു ററു മതി ൽ നി ർമ്മാ ണം . ( ഇലക്ട്രിക്കൽ പണികൾ ഉൾപ്പെടെ ).
കെട്ടിടത്തിന്റെ സ്വഭാവം- ചുറ്റുമതിൽ നിർമ്മാണം ഫൗണ്ടേഷൻ . ആർ . സി . സി . ഫൂട്ടിംഗ്സ് .
അടങ്കൽ തുക രൂപ 343 ലക്ഷം ,
50,000نمره
ദർഘാസ് ഫോറത്തിൻറെ വില- രൂപ 25,000 + 12.5%
സമയവും 25-2-2010 ദർഘാസ് 000000 വിൽക്കുന്ന ( 11 മണി മുതൽ 3 മണി വരെ) . തീയതിയും 4-3-2010 ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും -11-3-2010, 41 ,
കാലാവധി-12 മാസം .
ജോലി ചെയ്യാനുളള ഉപകരണങ്ങളും യന്ത്രസാമഗ്രികളും .
1. കോൺക്രീററ് മിക്സ് ചർ മെഷീൻ 0.25 ms ശേഷിയുളളത്-3 എണ്ണം .
2. കോൺക്രീററ് വൈട്രേററർ , 500-2
ഡീസൽ -2 എണ്ണം .
(ഡീസൽ)- 3.5
2 .
4. 10 களம் കപ്പാസിററി ടിപ്പർ ലോറി 2 .
5. സ്ററീൽ ഹോം വർക്ക്-750 എം .
6. എസ്കവേറ്റർ -1 എണ്ണം .
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന 200 അനുബന്ധ നിയമങ്ങൾ ദർഘാസിനും ബാധകുമായിരിക്കും .
(Sd .)
Superintending Engineer .
(For and on behalf of the Governor of Kerala) .
Office of the Superintending Engineer, Buildings and Local Works, South Circle, Thiruvananthapuram .
PRE- QUALIFICATION TENDER NOTICE CUM FINANCIAL BID
No. D5-3703 /57/2009,
23rd January 2010.
Bids from Contractors /Firms for Pre-qualification- cum-Financial Bids are invited for and on behalf of the Governor of Kerala by the Superintending Engineer , Buildings and Local Works, Central Circle, Thrissur upto 4 p. m. on 18-3-2010 for the work mentioned below (double cover system) .
Tender No.-P.Q. 89/2009-10.
Name of work -H. Edn . Dept.Technical Construction of buildings for Government Engineering, College Idukki -RIDF Scheme Estimate PAC (Civil +Electrical) -Rs . 572 Lakh.
Details ofwork- Three storied RGC Column framed structure building. (2 Nos .) Foundation-RCC matt/ RR masonry / Column footing.
Superstructure- Country burnt bricks masonry .
Doors -Anjili wood, PVC .
Windows - Steel .
Flooring-Marble /Vitirfied / Ceramictiles .
Period of completion- 24 Months .
'A' Class Contractors / Firms (also having joint venture) registered in State P. W. D. having experience in the building construction work of similar nature and also consider themselves capable of taking up the construction of major building can obtain Pre- qualification bids & tender schedule of the above building works from the office of the undersigned from 9-3-2010 to 11-3-2010 between 10,15 a.m. to 4 p. m. on application and payment of Rs . 25,000 + VAT. The Electrical work of the above building shall be done simultaneously with approved licencies of Electrical inspectorate/ Registered Electrical contractors in PWD/Electricians in PWD under the supervision of Electrical wing of P.W.D. The contractors /firms themselves should produce relevant records to proveprove their cligibility before the undersigned for obtaining the bids , the eligibility norms are as follows:
1. Contractor/ firms shonld execute Govern- ment works of similar: Nature costing Rs . 344 Lakh cach during the last five financial years ( Annual Turn Over) .
2. Contractors /Firms should have satisfactorily completed a single work atleast not less than Rs . 229 lakh ( Estimate PAC) during the last 3 years .
3. Contractors / Firms should have a financial capacity of producing Bank guarantee at 10% of Contract amount of the work at the time of executing agreement .
Copy of certificate for item Nos . 1 , 2 and 4 attested by an officer not below the rank of Executive Engincer should be submitted along with the request for obtaining the bid.
The filled up and signed P.Q. bids along with all required Pro forma and questionaires and tificates ( in triplicate)tripli with E.M.D.Ε.Μ. for Rs . 50,000 pledged in favour of undersigned with executed preliminary agreement in Stamp Paper for Rs. 50 in one sealed cover ( P. Q. bid cover ) and Tender Sohedule (price bid) in another cover superscribing the Name of work and the Pre- Qualificationbids as in the case may be sent by registered post so as to reach the office of under- signed before 4 p.m. on 18-3-2010. The Depart- ment will not be responsible for any delay or loss in delivering by post . ( Courier Service will not be accepted) . The tender documents will be issued only to the registered contractor's of PWD and arc not transferable . If the date of receiving tender happened to be a public holiday , the tender will be received very next working day in the specifiedtime.
The P. Q.bids willbe opened on 18-3-2010 at 4.30 p . m . and will be submitted to Chief Engineer's Committec for scrutiny and finalisation of pre-qualification panels . The cover containing tender sahedule (Price bid) will be opened only after the finalisation of P. Q. bids by Chief Engineer's Committee and only these of the bidders who have become pre- qualified for the particular work .
The date and time of opening of price bid will be intimated to the pre- qualified contractors/ firms concerned in time. The tenders of those who have not become qualified will not be considered on any account ,
The tenders of the contractors / firms without required E. M. D. of Rs. 50,000 pledged in the name of undersigned , and the executed preliminary agreement in Stamp Paper worth Rs. 50 in Cover No. I ( Technical Bid) will be summarily rejected .
The condition in G. O. ( P) No. 84/97/P W& T dated 19-8-1997 and its amendments and all other conditions prevailing in K.P.W.D. regarding pre-qualification bids and tenders will remain unchanged and are equally applicable to the above work also . The undersigned reserves the right to reject all or any of the tenders on pre- qualification bids without assigning any reasons . Price preference of 10% of the contract amount of the lowest quoted contractor may be allowed to the tender submitted by M/ s Kerala State Construction Corporation Limited. All the rules in PWD regarding the tenders are applicable to this tender also.
, ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്സ് ആൻറ് ലോക്കൽ വർക്സസ്, മദ്ധ്യമേഖല , തൃശ്ശൂർ പൊതു മരാമത്ത് വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുള്ളവരും താഴെ സൂചിപ്പിക്കുന്ന വിധത്തിൽ പ്രവൃത്തി ഏറടുത്ത് നടത്തുന്നതിന് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരുമായ 'എ' ക്ലാസ് കരാറുകാർ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും താഴെ പറയുന്ന പ്രവർത്തിക്ക മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തിക്കുമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു ( ഡബിൾ கவக സഹിതം ) . ഈ പ്രവർത്തിയുടെ ഇലക ° ( ട 1 ക ൽ വർക്കുകൾ ഇലക " ട്രിക്കൽ 300001000 അംഗീകാരമുള്ളവർ രജിസ്ട്രേർഡ് ഇലക്ട്രിക്കൽ കോൺട്രാക്റേ ഴ്സ് പി . ഡബ്ലിയു . ഡി . യിലെ ഇലക് ട്രീഷൻ എന്നിവരെ കൊണ്ട് പി . ഡബ്ലിയു, ഡി , ഇലക്ട്രിക്കൽ വിഭാഗം എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ നിർവ്വഹിക്കേണ്ട ០៣ . തിനുളള പറയുന്ന യോഗ്യതകൾ തെളിയിക്കുന്ന ദർഘാസ് വാങ്ങുന്നതിനുളള അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ് .
ദർഘാസ് നമ്പർ 10-89/2009اله .
പ്രവർത്തിയുടെ പേര് ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെൻറ് -ടെക്നിക്കൽ . ആർ . ഐ ,ഡി , എഞ്ചിനീയറിംഗ് കോളേജ് ഇടുക്ക? - കെട്ടിടങ്ങളുടെ നിർമ്മാണം .
j (സിവിൽ --ഇലക് ( ടിക്കൽ) രൂപ 572 ലക്ഷം ,
വിവരണം- മൂന്ന് നിലകളിൽ (പബുലിത കോൺക്രീററ് ചട്ടക്കൂടോടു കൂടിയ കെട്ടിടം- 2 എണ്ണം.
അടിത്തറ പ്രബലിത കോൺക്രീററ്റ് ഫൂട്ടിംഗ്കരിങ്കൽ പണി /കോളം ഫൂട്ടിംഗ് മർ ഇഷ്ടിക .
വാതിൽ ആഞ്ഞിലിമരം ,
ജനൽ-സ്ററിൽ ,
ഫ്ളോറിംഗ്-മാർബിൾ /സിറാമിക്/വി ട്രിഫൈഡ് ടൈൽസ്
കാലാവധി - 24. DOCTOR ,
( 1 ) കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ വാർഷിക ഇടപാട 344 രൂപയിൽ കുറയാത്ത സമാനമായ സർക്കാർ ) نتمثهآروانالان ഓവർ ആയതിൻറെ ലഭ്യമായ ഏറ്റവും പുതിയ വർഷത്തിലെ ബാലൻസ്ഷീററ് ( ടേൺ ഓവ കണക്ക് ) ഉള്ളടക്കം ചെയ്തിരിക്കണം .
(2 ) അപേക്ഷകർ പ്രവൃത്തിയുടെ എസ്റിമേറ് അടങ്കൽ തുക 229 ലക്ഷം രൂപയെങ്കിലും മററ കരാറിൽ തൃപ്തികരമായി മൂന്നുവർഷത്തിനുള്ളിൽ ഏറെറടുത്ത പൂർത്തീകരിച്ചിരിക്കണം.
(3 ) എസ്ററിമേറ്റ് തുകയുടെ 10 % ബാങ്ക് ഗ്യാരണ്ടി നൽകുന്നതിനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരിക്കണം . ഇതിനായി ഈ പ്രവൃത്തിയുടെ പേരിൽ ബാങ്ക് തരുന്ന സർട്ടിഫിക്കററ് ഉള്ളടക്കംചെയ്തിരിക്കണം .
(4) താഴെ പറയുന്ന മെഷിനറികൾ സ്വന്തമായ ഉണ്ടായിരിക്കേണ്ടതാണ് .
(എ) ലോറി /ട്ടിപ്പർ 43 ( ബി ) ഹോയിസ്ററ് 4
(സി) സിമൻറകോൺക്രീററ്
(ഡി ) വൈബ്രോറർ 8 (8) 2 6 ( എഫ് ) ജനറേററർ 2 (ജി) സ്കാഫോൾഡിംഗ് ആൻറ് ഷട്ടറിംഗ് 3000 لم (എച്ച് ) ജെ.സി.ബി. 2 രേഖകൾഎസിക പ ക്രമനമ്പർ 1 , 2 , 4 എന്നിവ തെളിയിക്കുന്നതിനുള്ള എഞ്ചിനീയറുടെ പദവിയിൽ .ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടു കുറയാത്ത ത്തിയിരിക്കണം .
മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറ ഓഫീസിൽനിന്നും 9-3-2010 മുതൽ പ്രവൃത്തി ദിവസ ങ്ങളിൽ 10.15 നും 4 മണിക്കും ഇടയിൽ രൂപ 25,000+ വാററ് അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . 11-3-2010 , 4 മണിക്കുശേഷം യാതൊരു കാരണവശാലും ഫോറങ്ങൾ ലഭിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 18-3-2010, 4 മണിവരെയാണ് .
കേരള കൺസ്ട്രക്ഷൻ കോർപ്പറേഷന് കുറഞ്ഞ ദർഘാസുകൾ സമർപ്പിക്കുന്ന കരാറുകാരൻ്റെ ദർഘാസ് തുകയിൽനിന്നും 10 % കൂടുതൽ വരെ അനുവദനീയ മാണ് . പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ ഫോറങ്ങൾ. (3 കോപ്പി ) , നിരതദ്രവ്യം, പ്രിലിമിനറി എഗ്രിമെൻറ് എന്നിഎന്നിവ അടക്കം ആദ്യത്തെ കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് രണ്ടാമത്തെ കവറിലും പ്രത്യേകം മുദ്രവച്ച കവറുകളിൽ (BDS۵۰۰ ചെയ്ത് (പ്രവൃത്തിയുടെ പേരും മറ്റും യഥാവിധി കവറിനുമുകളിൽ എഴുതി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ്റെ ഓഫീസിൽ ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതി 4 മണിക്കുമുമ്പായി എത്തുന്ന വിധത്തിൽ രജിസ്റോർഡ് തപാലിൽ അയച്ചിരിക്കേണ്ടതാണ് . (കൊറിയർ സർവ്വീസിൽ വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല ) , തപാൽ തകരാർ മൂലമോ മറ്റേതെങ്കിലും കാരണവശാലോ നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന ദർഘാസുകൾക്ക് ഡിപ്പാർട്ടുമെൻറ
യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്ഥാപന ങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും . യാതൊരു കാരണവും കാണിക്കാരെ ദർഘാസുകൾ നിരസിക്കുവാനുളള അവകാശവും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസർക്ക് ഉണ്ടായിരിക്കും . പൊതുമരാമത്ത് വക 1๑ ๗๐ ദർഘാസുകൾ സംബന്ധിച്ച എല്ലാ റ്യവസ"വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ്.
( " ) സൂപ്രണ്ടിംഗ് എഞ്ചിനീയർ .
സൂപ്രണ്ടിംഗ് എഞ്ചിനീയറുടെഎഞ്ചിനീയറുടെ കാര്യാലയം , ബിൽഡിംഗ്സ് ആൻറ് ലോക്കൽ വർക്ക്സ് , മദ്ധ്യമേഖല തൃശ്ശൂർ .
ക്രമനമ്പർ 1 , 2 , 4 എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ .ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടു കുറയാത്ത ത്തിയിരിക്കണം .
മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻറ ഓഫീസിൽനിന്നും 9-3-2010 മുതൽ പ്രവൃത്തി ദിവസ ങ്ങളിൽ 10.15 നും 4 മണിക്കും ഇടയിൽ രൂപ 25,000+ വാററ് അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . 11-3-2010 , 4 മണിക്കുശേഷം യാതൊരു കാരണവശാലും ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 18-3-2010, 4 മണിവരെയാണ് .
കേരള കൺസ്ട്രക്ഷൻ കോർപ്പറേഷന് കുറഞ്ഞ ദർഘാസുകൾ സമർപ്പിക്കുന്ന കരാറുകാരൻ്റെ ദർഘാസ് തുകയിൽനിന്നും 10 % കൂടുതൽ വരെ അനുവദനീയ മാണ് . പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യതാ ഫോറങ്ങൾ, ( 3 കോപ്പി ) , നിരതദ്രവ്യം, പ്രിലിമിനാ? എഗ്രിമെൻറ്' എന്നിഎന്നിവ അടക്കം ആദ്യത്തെ കവറിലും പ്രവൃത്തിക്കുള്ള ദർഘാസ് രണ്ടാമത്തെ കവറിലും പ്രത്യേകം (ঢা ۵۰ മുദ്രവച്ച കവറുകളിൽ ചെയ്ത് (പ്രവൃത്തിയുടെ പേരും മറ്റും യഥാവിധി കവറിനുമുകളിൽ എഴുതി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ്റെ ഓഫീസിൽ ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതി 4 മണിക്കുമുമ്പായി എത്തുന്ന വിധത്തിൽ രജിസ്റോർഡ് തപാലിൽ അയച്ചിരിക്കേണ്ടതാണ് . (കൊറിയർ സർവ്വീസിൽ വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല ) , തപാൽ തകരാർ മൂലമോ മറ്റേതെങ്കിലും കാരണവശാലോ നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന ദർഘാസുകൾക്ക് ഡിപ്പാർട്ടുമെൻറ്
യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്ഥാപന ങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുവാനുളള അവകാശവും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസർക്ക് ഉണ്ടായിരിക്കും . പൊതുമരാമത്ത് വകകുപ്പിൻ്റ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ്.
( " ) സൂപ്രണ്ടിംഗ് എഞ്ചിനീയർ .
സൂപ്രണ്ടിംഗ് എഞ്ചിനീയറുടെഎഞ്ചിനീയറുടെ കാര്യാലയം , ബിൽഡിംഗ്സ് ആൻറ് ലോക്കൽ വർക്ക്സ് , മദ്ധ്യമേഖല തൃശ്ശൂർ .