Servants of Knowledge
Kerala Gazette · Government of Kerala

Short Tender Noices

Published 16 February 2010

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-16.part_03_pwd_short_tender_notice
Languages
English, Malayalam
Published at
Original source ↗

Reg. No. oan Government of Kerala

KL/TV (N)/ 12/2009-2011 കേരള സർക്കാർ 2010

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

VoL LV

No.

16th February 2010 2010 ഫെബ്രുവരി 9

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

വാല്യം 55

} - 7

27th Magha 1931 1931 0 27

PART III

Public Works Department

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി.ജി. ടി . എൻ.2009-10 . 2010 ജനുവരി 22 .

...வெள jam സൂപ്രണ്ടിംഗ് എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും , മദ്ധ്യമേഖല , ആലുവ താഴെ പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ യോഗ്യരായ കരാറുകാരിൽ നിന്നും ദർഘാസുകൾ രജിസ്‌റോർഡ് തപാലിൽ ക്ഷണിച്ചു കൊളളുന്നു. ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്‌റ് സൊസൈറ്റികൾ ഗവൺമെൻറ് ഉത്തരവ് നമ്പർ ജി , ഒ . 135 / 97 /കോം.ഓപ്പറേഷൻ തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്‌ധിച്ചുളള ജോയിൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കററും നിലവിലുള്ള വർക്കുകളെ സംബന്ധി 수많은 അസിസ്ററൻറ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ദർഘാസിനോടൊപ്പം ഹാജരാക്കേണ്ടതാണ് .

ദർഘാസ് നമ്പർ- 205 എസ് . ഇ . സി . സി , എ . 2009-10.

പ്രവൃത്തിയുടെ പേര്-- റോഡ്‌സ് ഡിവിഷൻ .

എറണാകുളം-വിഷൻ 2010 - വടക്കൻ പറവൂർ നിയോജക മണ്ഡലത്തിൽ വടക്കൻ പറവൂർ മുനിസിപ്പാലിററി 6-ാം വാർഡിലെ നടപ്പാല ത്തിൻറ (കൊട്ടിച്ചിറ പാലം ) നിർമ്മാണം .

അടങ്കൽ തുക രൂപ 100 ലക്ഷം , നിരതദ്രവ്യം രൂപ 50,000 .

ദർഘാസ് ഫാറത്തിൻ്റെറ വില 없고 15,000+ 12.5 % വാറ് - 1 % സെസ് .

ദർഘാസ് ഫാറം വിതരണം ചെയ്യുന്ന തീയതിയും സമയവും 24-2-2010 4 മണിവരെ . 26-2-2010 ,

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -3-3-2010, 4 മണിവരെ ,

ദർഘാസ് തുറക്കുന്ന തീയതിയും സമയവും-- 3-3-2010, 4.30 ๑๓.

(പ്രവൃത്തി തീർക്കേണ്ട കാലാവധി 12 മാസം .

കരാറുകാരൻ യോഗ്യത -'എ ' ക്ലാസ് .

ദർഘാസുകളെ സംബന്‌ധിച്ചുള്ള എല്ലാ നിബന്ധന ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .

( 1 )

സൂപ്രണ്ടിംഗ്" എഞ്ചിനീയറുടെ കാര്യാലയം , നിർത്തുകളും പാലങ്ങളും , മദ" ധ്യമേഖല ,

സൂപ്രണ്ടിംഗ എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 16 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-16.part_03_pwd_short_tender_notice/. Archive identifier in.gazette.kerala_new.2010-02-16.part_03_pwd_short_tender_notice.