Government of Kerala
കേരള സർക്കാർ 2010
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
Reg. No. on m KL/TV (N)/ 12/ 2009-2011
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
VoL LV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 55
No. 16th February 2010 2010 ഫെബ്രുവരി 9
27th Magha 1931 1931 0 27
PART III
Public Works Department
TENDER NOTICE
No. TN(G) 555/2003.
20th January 2010 .
Sealed tenders are invited by the Superintending Engineer, National Highway, South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following work .
Tender No.-28 / SENH/ SC/ 2009-10 .
to Name of Work - Deposit work-JBIC Assisted KWA Water Supply Project niruvananthapuram-City region-Restoration of NH Bye pass from Kallummoodu to Thiruvallam bridge .
Estimate P.A.C.-Rs. 31,50,000 .
E.M.D.-Rs. 78,800 .
Costof tender form Rs . 4,800 + 12.50 % VAT .
Date: and time of issue of tender form 17-2-2010 to 19-2-2010 upto 1 p . m .
Last date and time of receipt of tender 23-2-2010 upto 4 p.m.
Date and time of opening of technical bids- 23-2-2010 at 4.30 p .
Time of completion- 1 month .
ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , തിരുവനന്തപുരം ദക്ഷിണമേഖലാ (ദേശീയപാത) , പറയുന്ന പ്രവൃത്തിക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പർ 28 / എസ് .ഇ . എൻ . എച്ച് . എസ്.സി. / 2009-10 .
പ്രവൃത്തിയുടെ പേര് ഡെപ്പോസിറ്റ് വർക്ക് കേരള വാട്ടർ അതോറിററി-ജപ്പാൻ -കുകുടിവെള്ള പദ്ധതി -കല്ലുംമൂട മുതൽ തിരുവല്ലം มดเล റെസ്റോഷൻ പണ (ឈ ឈ ചെയ്യുന്നതിന് .
അടങ്കൽ തുക-രൂപ 31,50,000 . 78,800 .
ദർഘാസ് ഫാറത്തിൻറ വില-രൂപ 4,800+ 12.5% 200
ദർഘാസ് നം വിതരണം ചെയ്യുന്ന തീയതിയും സമയവും 17-2-2010 ໙໖ 19-2-201 ഉച്ചയ്ക്ക് 1 മണിവരെ,
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -23-2-2010 വൈകുന്നേരം 4 മണി ദർഘാസ് തുറക്കുന്ന തീയതിയും സമയവും 23-2-2010 വൈകുന്നേരം 4.30 മാനി .
പ്രവൃത്തിയുടെ കാലാവധി -1 മാസം ,
വിശദവിവരങ്ങൾക്ക് തിരുവനന്തപുരം നാഷണൽ ഹൊവ ബന്ധപ്പെടുക . സർക്കിൾ ആഫീസുമായി 1. www.keralapwd.gov.in 2. www.keralagov.in
(Sd.) Superintending Engineer .
Office of the Superintending Engineer (National Highway), South Circle, Thiruvananthapuram .
TENDER NOTICES
(1)
7th January 2010 .
No. D5-3703/53/2009 .
Competitive tender in sealed covers superscribing the name of works are invited by the Superintending Engineer, Buildings and Local Works , Central Circle , Thrissur on behalf of the Governor of Kerala from Registered eligible class of contractors of PWD for the following work through Registered Post only (Courier Service not accepted) . The tenders will be accepted upto 4 p. m. on the last date of receipt of tender prescribed for the work .
St. No.
E.M.D. Rs .
Tender No. and Name of Work with P.A.C. (Civil+Electrical )
1 74/2009-10 . Higher Education Technical Govt- Engineering College, Thrissur- Construction ofLadies Hostel- New Block- Rs . 175 Lakh
50,000.
2 76/2009-10-Construction of an Auditorium at Govt . Polytechnic College, Kunnamkulam Rs . 167.50 Lakh
50,000 Cost of tender documents- Rs . 25,000 +VAT .
Last date of receipt of tender-24-2-2010 .
Class of tenderers 'A' Class .
Time of Completion-18 months .
or The tender documents and other particulars can be had from the office of the undersigned during office hours from 16-2-2010 to 18-2-2010 upto 1 p. m. on application in writing and payment of cost of tender documents (not refundable) either in Cash by Money Order . The EMD produced for each work should pledged in favour of Superintending Engineer, Buildings and Local Works , Central Circle, Thrissur with name of work . The tenders will be opened on the last date of receipt at 4.30 p . m. in the presence of available tenderers .
be The tender documents will be issued only to the registered contractors of PWD and are not transferable. The electrical work of the above building shall be done simultaneously with approved licencies of electrical inspectorate/Registered Electrical contractors in PWD/Electricians in PW D. If the last date of receipt of the tender is to declared as holiday, tenders will be received on the next working day according to the schedule fixed . Preliminary agreement should be enclosed duly filled and signed by the tenderers in Stamp Paperworth Rs . 50. Tendersenders not complying with the above conditions will not be accepted. All the rules in PWD regarding the tenders are applicable to this tender also . Department is not responsible for any postal delay in receiving tenders .
കേരള ഗവർണ്ണർക്കു വേണ്ടി മദ്ധ്യമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ബിൽഡിംഗ്സ് ആൻറ ലോക്കൽ വർക്സ് , തൃശ്ശൂർ താഴെ പറയുന്ന പ്രവർത്തി വകുപ്പിലെ അർഹരായ പൊതുമരാമത്ത് അംഗീകത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാന ത്തിലുളള ദർഘാസുകൾ പ്രവർത്തിയുടെ ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു രജിസ്റോർഡായി തപാലിൽ കൊളളുന്നു . കൊറിയർ സർവ്വീസിൽ വരുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . തപാലിൽ ഉണ്ടാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരി ക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്നത് 24-2-2010 4 മണിവരെയായിരിക്കും .
നമ്പർ
നിരത ദ്രവ്യം രൂപ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും ( സിവിൽ + ഇലക്ട്രിക്കൽ )
50,000 1 74 /2009-10 -ഹയർ എഡ്യൂക്കേഷൻ ടെക്നിക്കൽ -ഗവൺ മെ ൻ റ് എഞ്ചിനീയറിംഗ് കോളേജ് , തൃശ്ശൂർ- ലേഡീസ് ഹോസ്റ ലിനുവേണ്ടി പുതിയ ബ്ലോക്ക് നിർമ്മാണം-രൂപ 175 ലക്ഷം .
50,000 2 76 /2009-10-കുന്ദംകുളം ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ ആഡിറേറാറിയം നിർമ്മാണം രൂപ 167.50 ലക്ഷം
ദർഘാസ് പ്രമാണൻറ 25,000رمه + (പ്രവൃത്തി തീർക്കേണ്ട കാലാവധി - 18 മാസം . കരാറുകാരുടെ ക്ലാസ്- 'എ ' ക്ലാസ് .
ദർഘാസ് (പ്രമാണങ്ങളും മറാ വിവരങ്ങളും ഈ ഓഫീസിൽ നിന്നും 16-2-2010 മുതൽ 18-2-2010 ഉച്ചയ്ക്ക് 1 മണി വരെ പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിൻറ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. يعانه രൊക്കമായോ
ദിവസം ദർഘാസ് പ്രമാണത്തിനുവേണ്ടി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന 4.30-m സന്നിഹിതരായിട്ടുളള കരാറുകാ രുടെ സാന്നിദ്യത്തിൽ തുറക്കുന്ന താ ണ് . മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതി ഏതെങ്കിലും പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ് . കാരണവശാൽ അവധി
ദർഘാസ് (പ്രമാണങ്ങൾ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ കൈമാററം ചെയ്യുവാൻ പാടില്ലാത്തതുമാകുന്നു. പ്രവൃത്തിയുടെ ഇലക്ട്രിക്കൽ വർക്കുകൾ ഇലക്ട്രിക്കൽ ഇൻസ്പക്ടറേററിൻറെ അംഗീകാര ഇ ല ക് ( ടി ക്ക ൽ കാൺ (ട്രാക് റേറഴ്സ് /പി . : ഡബ്ലിയു . ഡി . യിലെ ഇലക് ട്രീഷ്യൻ എന്നിവരെകൊണ്ട് പി ഡബ്ലിയു . ഡി . ഇലക് ട്രിക്കൽ വിഭാഗം എ ഞ്ചി നീ യർ മാ രു ടെ മേൽ നോട്ടത്തിൽ നിർ വ്വഹിക്കേണ്ടതാണ് . നിരതദ്രവ്യം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ പണയ പ്പെ ടു ത്തിയതും പ്രവൃത്തിയുടെ ആലേഖനം ചെ യ് തിട്ടു ള്ള തു മാ യി രി ക്കണം . (പ്രിലിമിനറി എഗ്രിമെൻറ് 50 രൂപ മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേണ്ടതാണ്. മേൽപ്പറഞ്ഞ വ്യവസ്ഥ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കു ന്നതുമായ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ പൊതുമരാമത്ത വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മായിരിക്കുന്നതാണ് .
(2)
13th January 2010.
No. D5-3703 /55/09 .
Competitivetenders in sealed covers superscribing the name of work is invited by the Superintending Engineer, Buildings and Local Works , Central Circle , Thrissur on behalf of the Governor of Kerala Registere from Registered eligible class of Contractors of P. W. D. for the following works through Registered Post only ( Courier Service not accepted) . Tenders will be accepted upto 4 p.m. on the last date of receipt of tender prescribed for the work.
Tender No. and Name of works with P.А.С.- (Civil Electrical Works )- 86/2009-10- IHRD Construction of building for P. G. Bleck Medel Engineering College , Ernakulam-Rs . 105 lakh .
E.M.D. Rs . 50,000 .
Cost of tender documents - Rs . 15,800 +VAT .
Last date of receipt of tenders- 2-3-2010.
Period of completion - 15 months .
Class of contractors-'A' Class .
The tender documents and other particulars can be had from the office of the undersigned during office hours from 20-2-2010 to 23-2-2010 upto 1 p.m. on application in writing and payment of cost of tender documents (not refundable) either in cash or by Money Order . The E.M.D. produced for the work should be pledged in favour of the Superintending Engineer, Buildings and Local Works , Central Circle , Thrissur with name of work . The tenders will be opened on the last date of receipt at 4.30 p . m . in the presence of available tenderers .
The tender documents will be issued only to the Registered Contractors of P. W. D. and are not trans- ferable. The electrical work of the above building shall be done simultaneously with approved licencees of electrical inspectorate/Registered Electrical contractors in P.W.D./Electrician in P. W.D , under the supervision of Electrical Engineering Wing of P.W.D. If the last date of the receipt of the tender is to be declared as holiday , tenders will be received on the next working day according to the schedule fixed. Preliminary agreement should be enclosed duly filled and signed by the tenderers in Stamp Paper worth Rs . 50. Tenders not complying with the above conditions will not be accepted . All the rules in P.W.D. regarding the tenders are applicable to this tender also. Departinent is not responsible for any postal delay in receiving tenders .
25 വർണ്ണർക്കുവേണ്ടി മദ്ധ്യമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ( ബിൽഡിംഗ്സ് ആൻറ് ലോക്കൽ വർക്ക്സ്) , തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തിക്ക പൊതുമരാമത്ത് വകുപ്പിലെ അർഹരായ അംഗീകൃത കരാറുകാരിൽ നിന്നും മൽസരാടി സ്ഥാനത്തിലുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്കോർഡ് ആയി തപാലിൽ മാത്രം ക്ഷണിച്ചു കൊള്ളുന്നു.കൊറിയർ സർവീസിൽ വരുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . തപാലിൽ ഉണ്ടാകുന്ന കാലതാമസ വകുപ്പ് ഉത്തരവാദിയായിഅരവാദിയായിരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്നത് അവസാന തീയതിക്ക 4 മണിവരെയായിരിക്കും .
ദർഘാസ" നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും ( സിവിൽ + ഇലക്ടിക്കൽ പണികൾ) 86/2009-10- . . ആർ.ഡി.- മോഡൽ എ ഞ്ചി നീ യ റിം ഗ" കോളേജ് , എറണാകുളം -പി . ജി , ബ്ലോക്കിനു വേണ്ടി കെട്ടിടനിർമ്മാണം -രൂപ 105 ലക്ഷം നിരതദ്രവ്യം-രൂപ 50,000 .
ദർഘാസ് പ്രമാണത്തിൻ്റെ വില- രൂപ 15,800 + ദർഘാസ" സ്വീകരിക്കുന്ന 2-3-2010 . അവസാന തീയതി- പ്രവൃത്തി തീർക്കേണ്ട കാലാവധി -15 മാസം .
കരാറുകാരുടെ ക്ലാസ് ' എ ക്ലാസ് .
ദർഘാസ പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്നും 20-2-2010 23-2-2010 ഉച്ചയ്ക്ക് 1 മണിവരെ പ്രവൃത്തി ദിവസങ്ങളിരി ദർഘാസ് പ്രമാണത്തിൻറ മണിമയാർഡറായോ അടച്ചു രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് .
ദിവസം ദർഘാസ് പ്രമാണത്തിനുവേണ്ടി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല . ദർഘാസുകൾ, സ്വീകരിക്കുന്ന 4.30-m സന്നി ഹി ത രാ യി ട്ടു ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . മുകളിൽ പറഞ്ഞി രിക്കുന്ന ദർഘാസ് തീയതി ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദീവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ് .
ദർഘാസ് പൊതുമരാമത്ത വകുപ്പിലെ അംഗീകത കരാറുകാർക്ക് മാത്രം ലഭിക്ക ന്നതും അവ കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതു ആകുന്നു . പ്രവർത്തിയുടെ ഇലക്ട്രിക്കൽ വർക്കുകൾ ഇലക്ട്ര( ട്രിക്കൽ ഇൻസ്പെക്ടറേററിൻറെ അംഗീകാരമുളളവർ / രജിസ്റോർഡ് ഇലക്ട്രിക്കൽ കോൺട്രാക്റേ09 / 011 , ഡബ്ല്യൂ . ഡി . യിലെ ഇലക്ട്രീഷ്യൻ എന്നിവരെക്കൊണ്ട് പി . ഡബ്ല്യു . ഡി . ഇലക്ട്രിക്കൽ വി ഭാ ഗം എ ഞ്ചി നീ യ ർ, മാ രു ടെ മേൽനോട്ടത്തിൽ നിർവഹിക്കേണ്ടതാണ് . നിരതദ്രവ്യം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ வளறு പ്പെടുത്തിയതും പ്രവൃത്തിയുടെ ചെ യ് തിട്ടുള്ള തുമായിരിക്കണം . എഗ്രിമെൻറ് അൻപത് രൂപ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേണ്ടതാണ് . മേൽപ്പറഞ്ഞ വ്യവസ്ഥ പാലിക്കാത്തതും നേരിട്ട് സമർ പ്പി ക്കു ന്ന തു മായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല . പൊതുമാപ വകുപ്പിലെ ദർഘാസുകളെ സംബന്ധി വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ് ആലേഖനം .
Office of the Superintending Engineer, Buildings and Local Works, Central Circle, Thrissur .
(Sd.) Superintending Engineer.