©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
No.
Vol. LV
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഫെബ്രുവരി 16
7
നമ്പർ
വാല്യം 55 } } 16th February 2010
27th Magha 1931 1931 മാഘം 27
Agriculture Department
ദർഘാസ് പരസ്യം
നമ്പർ എ.ഇ.(3)667/2009. 2010 ജനുവരി 20.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരം താഴെ പറയുന്ന സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിന് അംഗീകൃത കമ്പ നികളിൽനിന്നും/ഏജന്റുമാരിൽ നിന്നും മത്സര സ്വഭാവമുളള ദർഘാ സുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു. ദർഘാ സുകൾ 22-2-2010-ന് വൈകുന്നേരം 3 മണിവരെ ഈ ആഫീ സിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുളള കമ്പനിക്കാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറ ക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാ സുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
സാധന സാമഗ്രികൾ—പെരിങ്ങമ്മലയിലെ ബനാന നഴ്സറിയിൽ 5000 ലിറ്റർ കപ്പാസിറ്റിയുളള പി.വി.സി.
ടാങ്കുകൾ.
എണ്ണം—20
നിരതദ്രവ്യം—ക്വാട്ട് ചെയ്യുന്ന തുകയുടെ 1 ശതമാനം.
ദർഘാസ് ഫാറത്തിന്റെ വില—രൂപ 800 +വി. നി.
സπൈ കാലാവധി—1 മാസം.
ദർഘാസ് പ്രമാണം തിരുവനന്തപുരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കാര്യാലയത്തിൽ നിന്നും 16-2-2010 മുതൽ ദർഘാസ് ദിവസം വരെ പകൽ 11 മണിയ്ക്കും 1 മണിയ്ക്കും ഇടയിൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുളള അപേക്ഷ സമർപ്പിക്കേ≠തും നി›ിത തുക വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. ദർഘാസ് പ്രമാണം അംഗീകൃത കമ്പനി/ഏജന്റുമാർക്ക് മാത്രം നൽകുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരം എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.
നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനൊപ്പം അമ്പത് രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ് നി›ിത ഫോറത്തിൽ സമർപ്പിക്കേ≠താണ്. കൃഷി വകുപ്പിലെ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധ നകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്)
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (കൃഷി) കാര്യാലയം, വെളളായണി, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തിരുവനന്തപുരം. എഞ്ചിനീയർ (കൃഷി).
ദർഘാസ് പരസ്യം
(1)
നമ്പർ എ.ഇ.(1) 350/2009. 2010 ജനുവരി 18.
ദർഘാസ് പ്രമാണങ്ങൾ ആലപ്പുഴ കളർകോടുളള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 24-2-2010-ന് ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›യിച്ച വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച് നിശ്ചിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥ മിക കരാർ 50 രൂപ മുദ്രപ്പത്രത്തിൽ നി›ിത ഫാറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. സ്റ്റോർ പർച്ചേസ് ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
(2)
നമ്പർ എ.ഇ.(1) 1087/2009. 2010 ജനുവരി 18.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന സാധന സാമഗ്രികൾ വിതരണം ചെയ്ത് സ്ഥാപിക്കുന്ന തിനായി അംഗീകൃത നിർമ്മാതാക്കളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന സാധന സാമഗ്രികൾ വിതരണം ചെയ്ത് സ്ഥാപിക്കുന്ന തിനായി അംഗീകൃത നിർമ്മാതാക്കളിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരി ക്കേ≠താണ്. ദർഘാസുകൾ 25-2-2010 വൈകുന്നേരം 3 മണി വരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള വിതരണക്കാരു ടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരു ടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധിദിവസം ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥ യിലും സമയത്തും തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ വിവരവും
കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരി ക്കേ≠താണ്. ദർഘാസുകൾ 25-2-2010 വൈകുന്നേരം 3 മണി വരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള വിതരണക്കാരു ടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരു ടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധിദിവസം ആയിരുന്നാൽ അടുത്ത ദിവസം മുകളിൽപ്പറഞ്ഞ വ്യവസ്ഥ യിലും സമയത്തും തുറക്കുന്നതാണ്.
1 എ. ഇ. (1) 350/2009—15 എച്ച.് പി. ഇലക്ട്രിക് മോട്ടോർ പമ്പ് സെറ്റും മറ്റ് അനുബന്ധ ഉപകരണ ങ്ങളും പാണാവളളി തൈശ്ശേരി പാടശേഖരത്തിൽ വിതരണം ചെയ്ത് സ്ഥാപിക്കുന്നത് —1 എണ്ണം.
ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ വിവരവും
2 എ. ഇ. (1) 722/2009—5 എച്ച്. പി. ഡീസൽ എഞ്ചിൻ പമ്പ് സെറ്റും മറ്റ് അനുബന്ധ ഉപകരണങ്ങളും തെക്കേക്കര ചെറുകുന്നം പാടശേഖരത്തിൽ വിതരണം ചെയ്ത് സ്ഥാപിക്കുന്നത്—3 എണ്ണം.
1 എ. ഇ.(1)1087/2009—50 എച്ച്. പി. പെട്ടി, പറയും താഴെ പറയുന്ന പാടശേഖരങ്ങളിൽ വിതരണം ചെയ്ത് സ്ഥാപിക്കുന്നത്
നിരതദ്രവ്യം—ക്രമനമ്പർ 1-ന് രൂപ 1,000, ക്രമനമ്പർ 2-ന്
രൂപ 1,500.
ടെ≠ർ ഫാറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 190+ വി.നി., ക്രമ
(1) വെട്ടക്കൽ 'എ' ബ്ലോക്ക് പാടശേഖരം (2) വെട്ടക്കൽ 'ബി' ബ്ലോക്ക് പാടശേഖരം (3) ചങ്ങരം പാടശേഖരം
നമ്പർ 2-ന് രൂപ 300+ വി.നി.
പണി തീർക്കേ≠ കാലാവധി—3 മാസം.
2 എ. ഇ. (1)1037/2009—10 എച്ച്.പി. പെട്ടി, പറ, മോട്ടോറും അനുബന്ധ ഉപകരണങ്ങളും താഴെ പറയുന്ന പാടശേഖരങ്ങളിൽ വിതരണം ചെയ്ത് സ്ഥാപിക്കുന്നത്
വട്ടമാലി തെക്ക് പാടശേഖരം
3 എ. ഇ. (1)408/2009—15 എച്ച.് പി. പെട്ടി, പറ, മോട്ടോറും അനുബന്ധ ഉപകരണങ്ങളും താഴെ പറയുന്ന പാടശേഖരങ്ങളിൽ വിതരണം ചെയ്ത് സ്ഥാപിക്കുന്നത്
കട്ടത്തറ വടക്ക് പാടശേഖരം അടങ്കൽ തുക—രൂപ 9,97,000
നിരതദ്രവ്യം— ക്രമനമ്പർ 1-ന് രൂപ 2,050 വീതം, ക്രമനമ്പർ 2-ന് രൂപ 2,000, ക്രമനമ്പർ 3-ന് രൂപ 2,600.
7 Standard Solution Cu 500 ml 8 Standard Solution Zn 500 ml
Glass Wares
ടെ≠ർ ഫാറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 410+വി.നി. വീതം, ക്രമനമ്പർ 2-ന് രൂപ 400+വി.നി., ക്രമനമ്പർ 3-ന് രൂപ 520+വി.നി.
പണി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് പ്രമാണങ്ങൾ ആലപ്പുഴ കളർകോടുളള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 24-2-2010-ന് ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാ ണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച് നിശ്ചിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസി നോടൊപ്പം പ്രാഥമിക കരാർ 50 രൂപ മുദ്രപ്പത്രത്തിൽ നി›ിത ഫാറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. സ്റ്റോർ പർച്ചേസ് ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ (കൃഷി) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാര്യാലയം, ആലപ്പുഴ. എഞ്ചിനീയർ (കൃഷി).
1 Volumetric flask Class A with
interchangeable stopper—25 ml 5 Nos.
2 Volumetric flask Class A with
interchangeable stopper—100 ml 20 ,, 3 Volumetric flask Class A with
interchangeable stopper—250 ml 15 ,, 4 Volumetric flask Class A with
interchangeable stopper—500 ml 15 ,, 5 Volumetric flask Class A with
interchangeable stopper—1 Litre 6 ,, 6 Tilt measure—10 ml 3 ,, 7 Pipette Class A—20 ml 4 ,, 8 Mohr Type Pipette (Class A)—10 ml 3 ,, 9 Burette screw thread Class A—50 ml 1 No. 10 Measuring cylinder Class A—1 Litre 2 Nos.
11 Measuring cylinder Class A—500 ml 2 ,, 12 Measuring cylinder Class A—100 ml 2 ,, 13 Measuring cylinder Class A—50 ml 2 ,, 14 Measuring cylinder Class A—25 ml 2 ,, 15 Beaker Tall form graduated—50 ml 100 ,, 16 Beaker Tall form graduated—500 ml 5 ,, 17 Beaker Tall form graduated—1 Litre 2 ,, 18 Test tube without ring—15x150 100 ,, Poly Propylene Wares
SHORT TENDER NOTICE
[No. 2/2009] No. S.G-65/2009. 22nd January 2010.
Sealed competitive and superscribed tenders are invited for the supply of the following Laboratory items such as Filter Paper, Chemicals, Glass wares and Poly- propylene wares to Soil Testing Laboratory, Pattambi.
SCHEDULE
1 Narrow mouth bottle—125 ml 10 Packets 2 Wide mouth bottle—125 ml 10 ,, 3 Rectangular car boy (aspirator) with
stopcock—20 Litre 4 Nos.
4 Car boy—20 Litre 1 No. 5 Burette—50 ml 2 Nos.
6 Wash bottle—500 ml 10 ,, 7 Jerry can—20 Litre 2 ,, 8 Measuring beaker with handle—1 Litre 6 ,, Specifications of Items
Sl. No.
Quantity/
No.
(1)
(2)
(3) 9 Utility Tray—320x260x70 12 ,, 10 Burette Clamp double 2 ,, 11 Pipette rack horizontal 3 ,,
Filter Paper
1 Filter paper watman No. 42—90 mm 40 Packets
(100/Pkt.) 12 Pipette washer—Length 40 cm 1 No. 13 Fast release Pipette pump—25 ml 2 Nos.
14 Pipette Top Machine—1-100 ml 1 No.
Chemicals
1 DTPA (AR)
1 Kg.
2 Ethenolamine (AR) 2 Litre 3 Calcium Chloride Dihydrate 1 Kg.
15 Gloves medium—Medium 100 Nos.
16 Hand protector grip 3 ,, 17 Apron
5 ,, 18 Test tube Peg rack 50 Nos. 2 ,, 20 Measuring Scoop—25 ml 12 Nos. 21 Measuring Scoop—5 ml 6 ,, 22 Specimen container—125 ml 6 ,, 23 Particulate respirator exhalation valve 10 ,,
the materials intended to be purchased can be obtained from the office of undersigned at working hours or from the website www.kerala.gov.in. tender/Index.htm. The rules and regulations prescribed for tenders by the Govt. of Kerala shall be applicable to this tender also.
24 U. V. Safety googles 2 ,,
25 Dropping bottle—120 ml 12 ,, District Soil Testing (Sd.) Laboratory, Pattambi. Assistant Soil Chemist.
26 Pipette Storage rack (rack hold
1 No. to 25 ml Pipette in bulk) 1 No.
27 Rectangular bottle—500 ml 24 Nos.
28 Soft Loop sterile 200 ,,
ടെൻഡർ നോട്ടീസ്
29 Forceps
8 ,,
നമ്പർ പി.ഡി.ആർ.45/2009. 2010 ജനുവരി 23.
PAC—Rs. 2 lakhs.
EMD—1% of PAC in the form of Demand Draft drawn in favour of the undersigned payable at State Bank of Travancore, Pattambi.
Security Deposit—5% of total amount of contract
inclusive of EMD to be furnished as above.
പരുതൂർ ഗ്രാമപഞ്ചായത്ത് 2009-10 ജനകീയാസൂത്രണ പദ്ധതിപ്രകാരം അപെക്സ് ബോഡിക്ക് വിതരണം നടത്തുന്നതി നായി കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്യുവാൻ താല്പര്യമുള്ള അംഗീകൃത ഡീലർമാർ/നിർമ്മാതാക്കൾ എന്നിവരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെ≠ർ ക്ഷണിച്ചുകൊള്ളുന്നു.
Cost of tender form:
Original—Rs. 400 +12.5% (VAT) = Rs. 450
ക്രമ
മെഷിനറി എണ്ണം
Duplicate—Rs. 200+12.5% (VAT) = Rs. 225.
മതിപ്പ് തുക
(നികുതി
നമ്പർ അടക്കം)
രൂപ Date on which the sale of tender forms will
commence—25-1-2010.
1 കമ്പൈൻ ഹാർവെസ്റ്റർ 1 24,10,000 Closing date and time of sale of tender form—
6-2-2010, 2 p. m.
Last date and time of receipt of tenders—
8-2-2010, 2 p. m.
Date and time of opening of tender—18-2-2010,
3 p. m.
Date upto which the rates are to be remain firm for
acceptance—31-3-2010.
ഡീസൽ എഞ്ചിൻ 4 സ്ട്രോക്ക് ഫോർ സിലി≠ർ വാട്ടർ കൂൾഡ് 60 എച്ച്. പി. @ 2800 rpm കട്ടർ ബാർ സൈസ് 2100 എം. എം. ത്രെഷിംഗ് ആന്റ ് സെപ്പറേറ്റിംഗ് റോട്ടോർ ഹൈഡ്രോ സ്റ്റാറ്റിക്ക് ട്രാൻസ്മിഷൻ 1200 ലിറ്റർ grain ടാങ്ക് കപ്പാസിറ്റി ഫുൾ റബർ ട്രാക്ക്
Period of supply—within 15 days of the receipt of
suitable wet land and for
supply order.
harvesting fallen crop
2 റൈസ് ട്രാൻസ്πാന്റർ 1 2,35,000 Designation and Address of the Officer from whom tender are to be obtained and to whom tender forms are to be send—Assistant Soil Chemist, District Soil Testing Laboratory, P. O. Mele Pattambi, Palakkad District, Pin-679 306.
വോക്ക് ബിഹൈൻഡ് 2 വീൽ 3 ഫ്ളോട്ട് ടൈപ്പ്, എയർകൂൾഡ് 4 സ്ട്രോക്ക് പെട്രോൾ എഞ്ചിൻ 2.3 എച്ച്. പി. πാന്റിംഗ് ആംസ് 4
നിരതദ്രവ്യം—2.5 %
The sealed cover containing the tender should be superscribed as the "Tender for supply of Laboratory items".
ടെ≠ർ ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 3,000 + 12.5 % വാറ്റ്, ക്രമനമ്പർ 2-ന് രൂപ 500 + 12.5 % വാറ്റ്.
Late tenders will not be accepted. Tenders will be opened in the presence of such tenderers or their authorized representatives who may be present at that time. The price of the tender form shall be received only by cash or money order (Postal charges extra). Tender should be submitted in the prescribed form along with an agreement in prescribed format in Kerala stamp paper worth Rs. 50. Deals with respect to this tender notice and
ടെ≠റുകൾ സീൽ ചെയ്ത കവറിൽ 23-2-2010 ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി പരുതൂർ കൃഷിഭവനിൽ ലഭിക്കേ≠താണ്. അന്നേദിവസം 3 മണിക്ക് ഹാജരുള്ള ടെ≠ർമാരുടെ സാന്നിദ്ധ്യ ത്തിൽ ടെ≠ർ തുറന്നു പരിശോധിക്കുന്നതും, പരുതൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാന പ്രകാരം അംഗീകാരം നൽകുന്നതുമാണ്. കേരള സ്റ്റോർ പർച്ചേസ് മാനുവലിലെ വ്യവസ്ഥകൾ ഈ ടെ≠റിനും ബാധകമായിരിക്കും. ടെ≠ർ സ്വീകരിക്കുന്നതിനും കാരണംകാണിക്കാതെ നിരസിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം പരുതൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ നിക്ഷി പ്തമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി സമയത്ത് ലഭിക്കുന്നതാണ്.
(ഒപ്പ്)
കൃഷിഭവൻ, പരുതൂർ, പാലക്കാട് ജില്ല. കൃഷി ഓഫീസർ.
ടെ≠ർ/ലേല പരസ്യം
നമ്പർ സി. 1212/2009(4). 2009 ഡിസംബർ 2.
തളിപ്പറമ്പ് കരിമ്പത്തുള്ള ജില്ലാ കൃഷിഫാമിലേക്ക് 150 ടൺ ഉണങ്ങിയ കാലിവളം വാങ്ങിക്കുന്നതിന് 23-2-2010 പകൽ 11.30 മണിക്ക് ടെ≠ർ/ലേലം നടത്തുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുദ്രവച്ച ടെ≠റുകൾ 3,000 രൂപ നിരതദ്രവ്യം സഹിതം അന്നേദിവസം 11 മണിക്ക് മുൻപായി ഫാം സൂപ്ര≠ിന് സമർപ്പിക്കേ≠താണ്. ടെ≠ർ ഫോറം രൂപ 150 + വാറ്റ് നൽകി അന്നേദിവസം 10.30 മണിവരെ ഫാമിൽ നിന്ന് വാങ്ങാവുന്നതാണ്. മതിപ്പുവില ഒരു ടണ്ണിന് 1,200 രൂപ. വിശദവിവരങ്ങൾക്ക് കരിമ്പത്തുള്ള ഫാം ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 04602203154.
ജില്ലാ പഞ്ചായത്ത് ജില്ലാ കൃഷിഫാം, (ഒപ്പ്)