©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2010 ഫെബ്രുവരി 2
No.
Vol. LV
തിരുവനന്തപുരം, ചൊവ്വ
5
നമ്പർ
വാല്യം 55 } } 2nd February 2010
13th Magha 1931 1931 മാഘം 13
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ്/ലേല പരസ്യം
നമ്പർ ഡി. എ. എഫ്. 24/2010. 2010 ജനുവരി 13.
തിരുവനന്തപുരം ജില്ലയിൽ പെരിങ്ങമ്മലയിൽ പ്രവർത്തി ക്കുന്ന ജില്ലാ കൃഷിത്തോട്ടത്തിലെ 190 എണ്ണം വരുന്ന പഞ്ഞിമരങ്ങളിൽനിന്നും 2009-10 വർഷത്തിൽ വിളവെടുക്കുന്ന തിനുള്ള അവകാശം ദർഘാസ്/ലേലം വഴി കൈമാറുവാൻ തീരുമാനിച്ചിരിക്കുന്നു. താൽപര്യമുള്ളവർ 9-2-2010 (ചൊവ്വാഴ്ച)-ന് നടക്കുന്ന ദർഘാസ്/ലേലത്തിൽ പങ്കെടുക്കണമെന്ന് ഫാം സൂപ്ര≠് അറിയിക്കുന്നു.
നിബന്ധനകൾ
1. ദർഘാസ് ഫാറം 8-2-2010-ന് ഉച്ചയ്ക്ക് 1 മണിവരെ രൂപ 400+ വാറ്റ് നിരക്കിൽ ഫാം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
2. ദർഘാസ് സമർപ്പിക്കുന്നവർ രൂപ 500 (അഞ്ഞൂറ് രൂപ മാത്രം) നിരതദ്രവ്യമായി ഓഫീസിൽ കെട്ടിവയ്ക്കേ≠ താണ്.
3. ദർഘാസ് സമർപ്പിക്കുന്നവർ ഫോമിനുള്ളിലെ നി›ിത സ്ഥലത്ത് മേൽപ്പറഞ്ഞ വിളവിന് മൊത്ത മായി നൽകുവാൻ തയ്യാറുള്ള തുക അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കണം.
4. മുദ്രവച്ച ദർഘാസുകൾ 9-2-2010 പകൽ 11 മണിക്ക് മുമ്പായി സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മല എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. കവറിന് മുകളിൽ "പഞ്ഞിക്കായ്-ദർഘാസ്"എന്നെഴുതിയിരിക്കണം.
5. 9-2-2010-ന് പകൽ 11 മണിക്ക് ദർഘാസുകൾ തുറക്കു ന്നതും ദർഘാസിൽ വാഗ്ദാനം ചെയ്തിരിക്കുന്ന ഏറ്റവും കൂടിയ തുക പ്രത്യേകം രേഖപ്പെടുത്തുന്നതു മായിരിക്കും.
6. തുടർന്ന്, ലേലം നടക്കുന്നതും ലേലത്തിലെ കൂടിയ തുക ദർഘാസിലെ കൂടിയ തുകയുമായി താരതമ്യ പ്പെടുത്തി ഇതിൽ ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്തയാൾക്ക് താൽക്കാലികമായി ഉറപ്പിക്കുന്നതുമാ യിരിക്കും.
7. താൽക്കാലികമായി ദർഘാസ്/ലേലം ഉറപ്പിച്ചുകിട്ടുന്ന വ്യ‡ി മൊത്തം തുകയുടെ മൂന്നിലൊന്ന് ഉടൻതന്നെ ഓഫീസിൽ അടയ്ക്കേ≠താണ്.
8. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസ്/ലേലം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അധികാരികളുടെ അനുമതിക്ക് വിധേയമായി സ്ഥിരപ്പെടുത്തുന്നതാ യിരിക്കും.
2nd FEB. 2010] AGRICULTURE DEPARTMENT 229. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി ലഭിക്കുന്ന വ്യ‡ി മുഴുവൻ തുകയും ഉടൻ അടച്ചതിനുശേഷം 45 ദിവസ ത്തിനകം വിളവെടുപ്പ് പൂർത്തീകരിക്കേ≠താണ്. 10. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ദർഘാസ്/ ലേലം റദ്ദു ചെയ്യുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഫാം സൂപ്ര≠ിന് അധികാരമു≠ായിരിക്കും.
11. മറ്റ് സർക്കാർ ദർഘാസ്/ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.
(ഒപ്പ്) ഫാം സൂപ്ര≠ിന്റെ കാര്യാലയം, ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മല, തിരുവനന്തപുരം. ഫാം സൂപ്ര≠്.
ദർഘാസ് പരസ്യം
നമ്പർ എ.ഇ.(2)274/2009. 2010 ജനുവരി 16.
കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുളള ദർഘാസുകൾ മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.
കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരിക്കേ ≠താണ്. ദർഘാസുകൾ 15-2-2010 വൈകുന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ 1 കൊല്ലം കുരീപ്പുഴ അ‹ാർക്ക് ലാബിന്റെ
അറ്റകുറ്റപ്പണികൾ—രൂപ 2,00,000 5,000 2 കൊല്ലം കുരീപ്പുഴ അ‹ാർക്ക് ലാബിന്റെ
വിപുലീകരണം—രൂപ 5,00,000 12,500 3 കൊല്ലം പാരസൈറ്റ് ബ്രീഡിങ്
സ്റ്റേഷന്റെ വികസനം—രൂപ 5,00,000 12,500 ടെ≠ർ ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 400+ വാറ്റ്, ക്രമനമ്പർ 2-നും 3-നും രൂപ 1,000 + വാറ്റ്.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 1 മാസം, ക്രമനമ്പർ 2-നും 3-നും 45 ദിവസം.
ദർഘാസ് പ്രമാണം കൊല്ലം കുരീപ്പുഴയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വില്പന നികുതിയടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് പ്രത്യേക വില അടയ്ക്കേ ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവ ശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റംചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ 50 രൂപ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി)-ടെ (ഒപ്പ്) കാര്യാലയം, കാവനാട് പി. ഒ., അസിസ്റ്റന്റ ്എക്സിക്യൂട്ടീവ കൊല്ലം-3. എഞ്ചിനീയർ (കൃഷി).
ദർഘാസ് പരസ്യം
നമ്പർ എ.ഇ. (2) 560/2009. 2010 ജനുവരി 21.
കേരള ഗവർണ്ണർക്കുവേ≠ി പന്തളം ഷുഗർകെയിൻ സീഡ് ഫാമിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 2010 ഫെബ്രുവരി മാസം 11-ാം തീയതി പകൽ 1 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 2.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധിദിവസം ആയിരുന്നാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.
ക്രമ ടെ≠ർ നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 എഇ (2) 479/09—പന്തളം ഫാം ആഫീസിന്റെ മുകളിലത്തെ നിലയിൽ സീഡ് സ്റ്റോറിന്റെ നിർമ്മാണം—രൂപ 6,90,000 17,250 2 എഇ (2) 560/09—കർഷക പരിശീലന കേന്ദ്ര ത്തിന്റെ മുകളിലത്തെ നിലയുടെ നിർമ്മാണം— രൂപ 4,85,000
12,125 3 എഇ (2) 623/09—കർഷക പരിശീലന കേന്ദ്ര ത്തിന്റെ അധിക സൗകര്യ വിപുലീകരണം— രൂപ 1,96,000
4,900 4 എഇ (2) 490/09—അ‹ാർക്ക് ലാബിന്റെ
നിർമ്മാണം—രൂപ 10,65,000 26,625 5 എഇ (2) 571/09—അ‹ാർക്ക് ലാബിന്റെ
മുകൾനിലയുടെ നിർമ്മാണം—രൂപ 8,50,000 21,250 6 എഇ (2) 564/09—പുല്ലാട് ഫാമിലെ കവേർഡ്
ത്രഷിംഗ് യാർഡിന്റെ നിർമ്മാണവും ജലസേചന സൗകര്യങ്ങളും—രൂപ 1,20,000 3,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,400 +12.5% എസ്. റ്റി., ക്രമനമ്പർ 2-ന് രൂപ 1,000 +12.5% എസ്. റ്റി., ക്രമനമ്പർ 3-നും 6-നും രൂപ 400 +12.5% എസ്. റ്റി., ക്രമനമ്പർ 4-ന് രൂപ 1,600 + 12.5% എസ്. റ്റി., ക്രമനമ്പർ 5-ന് രൂപ 1,500 +12.5% എസ്. റ്റി.
2nd FEB. 2010] AGRICULTURE DEPARTMENT 23പണി തീർക്കേ≠ കാലാവധി—2 മാസം. ദർഘാസ് പ്രമാണം പത്തനംതിട്ട ജില്ലയിൽ പന്തളത്ത് കടയ്ക്കാട്ടുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ 12.30 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യ പ്പെട്ടുകൊ≠് അപേക്ഷ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാ സിനൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനൊപ്പം പ്രാഥമിക കരാർ അമ്പതു രൂപയുടെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠തുമാണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പന്തളം പി. ഒ. എഞ്ചിനീയർ (കൃഷി).
ദർഘാസ് പരസ്യം
നമ്പർ റ്റി. ബി(2)9858/2009. 2009 ഡിസംബർ 23.
കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ നിർദ്ദേശ പ്രകാരം കൃഷിവകുപ്പിന്റെ വിവിധ ഫാമുകളിൽ ഉൽപ്പാദിപ്പിക്കപ്പെട്ട തെങ്ങിൻ തൈകൾ, വിത്ത് തേങ്ങ, വളങ്ങൾ, മറ്റു നടീൽ വസ്തുക്കൾ, കാർഷിക പണിയായുധങ്ങൾ എന്നിവ കോട്ടയം ജില്ലയിലെ കൃഷിഭവനുകളിലും പ്രിൻസിപ്പൽ കൃഷി ആഫീസർ നിർദ്ദേശിക്കുന്ന മറ്റു സ്ഥലങ്ങളിലും എത്തിച്ചു നൽകുന്നതിനു വേ≠ി 23-2-2010 പകൽ 2.30 മണി വരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും സീൽ ചെയ്ത കവറുകളിൽ മത്സര സ്വഭാവമുള്ള ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു.
ഉദ്ദേശ തുക— രൂപ 2,00,000. നിരതദ്രവ്യം— രൂപ 2,000. ടെ≠ർ ഫാറത്തിന്റെ വില :
അസ്സൽ— രൂപ 1,200 + വാറ്റ്. ഡ്യൂπിക്കേറ്റ്— രൂപ 600 + വാറ്റ്.
ടെ≠ർ സ്വീകരിക്കുന്ന സ്ഥലവും അവസാന തീയതിയും സമയവും—പ്രിൻസിപ്പൽ കൃഷി ആഫീസ്, കോട്ടയം, 23-2-2010, 2.30 മണി.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും— 23-2-2010, 3.30 മണി. (നി›ിത ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും ടെ≠ർ നടപടികൾ നടത്തുന്നതായിരിക്കും).
പ്രവൃത്തിയുടെ സമയം— 1-4-2010 മുതൽ 31-3-2011 വരെ. നിരതദ്രവ്യം കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസർ പേർക്ക് എസ്. ബി. റ്റി. കോട്ടയം ബ്രാഞ്ചിൽ മാറാവുന്ന വിധം ഡ്രാഫ്റ്റായി ടെൻഡർ ഫാറത്തോടൊപ്പം ഹാജരാക്കേ≠താണ്. ദർഘാസും അനുബന്ധ രേഖകളും ഈ ആഫീസിൽ നിന്നും 22-2-2010 ഉച്ചയ്ക്ക് 12 മണിവരെ ലഭിക്കുന്നതാണ്.
നിബന്ധനകൾ
1. ഒരു ലോറിയിൽ ഒരു സമയം കയറ്റേ≠ സാധനങ്ങ ളുടെ കുറഞ്ഞ അളവ് താഴെ കൊടുക്കുന്നു.
(1) തെങ്ങിൻ തൈകളുടെ എണ്ണം— 2000 (2) πാസ്റ്റിക് കവറിലുള്ള മറ്റു തൈകൾ — (ഗ്രാംപു, ജാതി, മറ്റുള്ളവ)—2000 കവർ എണ്ണം (ഒരു നിര). (3) കുരുമുളക് വള്ളികൾ—2000 കവർ ഒരു നിരയിൽ (6000-7000 വള്ളികൾ).
(4) വിത്തു തേങ്ങ— 4500 എണ്ണം. (5) നെല്ല്, പയർ വിത്തുകൾ— 5 ടൺ. (6) വാഴ വിത്തുകൾ— 5 ടൺ.
2. ഒരു ലോറിയിൽ കുറഞ്ഞത് 2000 കവർ കയറ്റിയിരിക്കണം. ആവശ്യം വന്നാൽ πാറ്റ്ഫോം ഇട്ട് ഇത്രയും കവർ കയറ്റിയി രിക്കണം. അതിനാവശ്യമായ വലിപ്പമുള്ള ലോറി ഉപയോഗിക്കണം. വാഹനങ്ങൾ ടെൻഡർ പ്രകാരമുള്ള ലോഡോടുകൂടി ഓടുന്നതിന് ആവശ്യമായ നിരക്ക് 1 കിലോ മീറ്ററിന് എന്ന കണക്കിൽ ദർഘാസുകളിൽ വ്യ‡മായി എഴുതിയിരിക്കണം. ലോഡോടുകൂടിയതല്ലാത്ത ഓട്ടത്തിന് ചാർജ് നൽകുന്നതല്ല. ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗങ്ങളിലൂടെ സാധനങ്ങൾ എത്തി ക്കേ≠താണ്.
3. ടെൻഡർ ഉറപ്പിച്ചതായി അറിയിപ്പ് കിട്ടിയാൽ 15 ദിവസ ത്തിനുള്ളിൽ കരാറുകാരൻ നിലവിലുള്ള നിയമം അനുസരിച്ച് 50 രൂപ മൂദ്രപ്പത്രത്തിൽ തയ്യാറാക്കിയ ഉടമ്പടിയും ഉദ്ദേശ തുക യായ 10,000 രൂപ (പതിനായിരം രൂപ മാത്രം) സെക്യൂരിറ്റി തുക യായി കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേരിൽ കോട്ടയം എസ്. ബി. റ്റി. യിൽ മാറത്തക്കവിധം 10,000 രൂപ യുടെ ഡിഡിയും സമർപ്പിച്ചിരിക്കണം.
4. ദർഘാസ് ഫാറങ്ങൾ ഒരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
5. ട്രാൻസ്പോർട്ടിംഗിൽ നടീൽ വസ്തുക്കൾക്കോ മറ്റു സാധനങ്ങൾക്കോ നാശം സംഭവിക്കുകയോ ഏതെങ്കിലും തരത്തിൽ ഗുണമേൻമ നഷ്ടപ്പെടുകയോ ചെയ്താൽ ആയതിന്റെ നിയമാനുസൃത വിലയുടെ മൂന്നിരട്ടി വില കോൺട്രാക്ടറിൽ നിന്നും ഈടാക്കുന്നതാണ്.
6. കേരള സംസ്ഥാനത്തിനുള്ളിൽ പ്രിൻസിപ്പൽ കൃഷി ആഫീസർ ആവശ്യപ്പെടുന്ന സാധനങ്ങൾ നിർദ്ദിഷ്ട സമയ പരിധിക്കുള്ളിൽ കൊ≠ുവരികയോ കൊ≠ു പോകുകയോ ചെയ്യേ≠താണ്.
7. പ്രിൻസിപ്പൽ കൃഷി ആഫീസർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന വിധത്തിൽ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്യേ≠തും ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗേണ ട്രാൻസ്പോർട്ടിംഗ് നടത്തേ≠തുമാണ്.
8. ട്രാൻസ്പോർട്ടിംഗ് ബില്ലിൽ ഒപ്പം ഡ്യൂട്ടിക്ക് നിയോഗി ക്കപ്പെടുന്ന ഉദ്യോഗസ്ഥന്റെ ഒപ്പും ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗത്തിലൂടെയാണ് നടീൽ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്തത് എന്ന സാക്ഷ്യപത്രവും നൽകേ≠താണ്.
9. ട്രാൻസ്പോർട്ടിംഗ് പ്രവർത്തിക്കിടയിൽ ഉ≠ാകുന്ന അപകടങ്ങൾക്കും അതു മൂലമുള്ള നാശനഷ്ടങ്ങൾക്കും കരാറു കാരൻ പൂർണ്ണമായും ഉത്തരവാദിയായിരിക്കും.
10. കുറഞ്ഞ ഭാരത്തിലും സാധനങ്ങളുടെ കുറഞ്ഞ എണ്ണ ത്തിലും പോകേ≠ിവരുന്ന ട്രിപ്പുകളിൽ നിരക്കുകളിൽ ആവശ്യ മായ നീക്കുപോക്കുകൾ/കുറവുകൾ വരുത്തുവാൻ പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് പൂർണ്ണ അധികാരമു≠ായിരിക്കും.
2nd FEB. 2010] AGRICULTURE DEPARTMENT 2411. കരാറുകാരനിൽ നിന്നും അതാത് കാലങ്ങളിൽ
നിലവിലുള്ള നിരക്കിൽ ആദായ നികുതി ഈടാക്കുന്നതാണ്.
4. ടെ≠റിലൊ/ലേലത്തിലൊ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ ഭാഗം തുക കൂടി മൊത്തം ലേലത്തുകയുടെ 1/ 3 അപ്പോൾ തന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ലേലം നടത്തുന്നതുമായിരിക്കും.
12. ട്രാൻസ്പോർട്ടിംഗിൽ ഏതെങ്കിലും വിധത്തിൽ നഷ്ടം ഉ≠െങ്കിൽ ആയത് പിഴയോടുകൂടി ഈ തുകയിൽനിന്നും കുറയ്ക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ആഫീസ് പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും നേരിട്ട് അറിയാവുന്ന താണ്.
13. ഒരേ സമയം കൂടുതൽ വാഹനങ്ങൾ ആവശ്യമായി
വരുന്ന സാഹചര്യത്തിൽ ആയത് ലഭ്യമാക്കേ≠താണ്.
5. നിരതദ്രവ്യവും സെക്യൂരിറ്റിയും ഡിമാന്റ ് ഡ്രാഫ്റ്റ് (ഡി. ഡി.) ആയി മാത്രമെ സ്വീകരിക്കുകയുള്ളു. ഡി. ഡി. കൾ സൂപ്ര≠്, ജില്ലാ കൃഷി ഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്ക രീതിയിൽ എടുക്കേ≠താണ്. ഡി. ഡി. കൾ E. M. D. ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ≠താണ്. 'അക്കൗ≠് പേയി'യായി ഡി. ഡി. കൾ സ്വീകരിക്കു ന്നതല്ല.
14. വ്യവസ്ഥകൾക്ക് വിരുദ്ധമായി ലോറി കോൺട്രാക്ടർ പ്രവർത്തിക്കുകയോ നി›ിത പരിധിക്കുള്ളിൽ നടീൽ വസ്തുക്ക ളുടെ വിതരണം പൂർത്തിയാക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം കോൺട്രാക്റ്റ് റദ്ദാക്കുന്നതിനുള്ള അധികാരം പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് ഉ≠ായിരിക്കുന്നതാണ്. മാത്രമല്ല ആയത്മൂലം ഉ≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും പൂർണ്ണ ഉത്തര വാദിത്വം കോൺട്രാക്ടർക്ക് മാത്രമായിരിക്കുന്നതാണ്. ടി നഷ്ടം റവന്യൂ റിക്കവറി അടക്കമുള്ള നിയമാനുസൃത മാർഗ്ഗത്തിലൂടെ ഈടാക്കുന്നതാണ്.
(ഒപ്പ്)
പ്രിൻസിപ്പൽ കൃഷി ആഫീസ്, പ്രിൻസിപ്പൽ കൃഷി കോട്ടയം. ആഫീസർ.
പുനർ ദർഘാസ് പരസ്യം
2nd FEB. 2010] AGRICULTURE DEPARTMENT 2515. ആദ്യ വിളവെടുപ്പ് ഫാമിൽവെച്ച് പൊതിച്ച് ചകിരി ഫാമിന് തന്നെ നൽകേ≠താണ്. മേൽ നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥ നായിരിക്കും. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമ യത്ത് മാത്രമേ വിളവെടുപ്പ് അനുവദിക്കുകയുള്ളു.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്.
(ഒപ്പ്) സൂപ്ര≠.് ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം, എറണാകുളം ജില്ല. ഫോൺ : 0485 2554416.
ദർഘാസ് പരസ്യം
നമ്പർ എ.ഇ. (3)-414/2009. 2010 ജനുവരി 16.
കേരള ഗവർണ്ണർക്കുവേ≠ി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളത്തിന് 2009-10 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചുകിട്ടിയിട്ടുള്ള താഴെപ്പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ ഏജൻസികളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 17-2-2010-ാം തീയതി വൈകുന്നേരം 3 മണിവരെ സ്വീകരിക്കു ന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധിദിവസം ആയാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽപറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽത്തുകയും രൂപ (3) (1) (2)
1 12/2009-10 എഇ (3) 414/09—നേര്യമംഗലം
ജില്ലാ കൃഷിത്തോട്ടത്തിലെ പുഴയോരത്തുള്ള സെക്ഷൻ കിണറിനും മോട്ടോർ ഷെഡിനും സംരക്ഷണ ഭിത്തി പണിയുന്ന പ്രവർത്തി— രൂപ 3,80,000
9,500 2 14/2009-10 എഇ (3) 342/06(C)—നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലെ കവാടത്തിന് സമീപം സംരക്ഷണ ഭിത്തിയുടെ നിർമ്മാണം— രൂപ 1,54,000
3,900 3 16/2009-10 എഇ (3) 1036/05—നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലെ 2 മോട്ടോർ ഷെഡിന്റെ നിർമ്മാണ പ്രവർത്തി— രൂപ 3,85,500
9,700 (1
(1) (2)
(3) 4 13/2009-10 എഇ (3) 510/06—മൂവാറ്റുപുഴ
കാർഷിക ഗ്രാമ ഹോൾസെയിൽ മാർക്കറ്റിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ— രൂപ 69,400
1,000 5 15/2009-10 എഇ (3) 702/07—മൂവാറ്റുപുഴ അഗ്രിക്കൾച്ചറൽ റൂറൽ ഹോൾസെയിൽ
മാർക്കറ്റ് വളപ്പിൽ വെർമി കംപോസ്റ്റ് പിറ്റ് നിർമ്മാണം—രൂപ 33,200 900 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും രൂപ 800 + വി. നി., ക്രമനമ്പർ 2-ന് രൂപ 400 + വി. നി., ക്രമനമ്പർ 4-നും 5-നും രൂപ 300 +വി. നി.
പണി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 4-നും 3 മാസം, ക്രമനമ്പർ 2-നും 5-നും 2 മാസം, ക്രമനമ്പർ 3-ന് 6 മാസം.
ദർഘാസ് പ്രമാണം വൈറ്റിലയിലുള്ള എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധികപ്പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.
ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്.
പൂരിപ്പിച്ച ദർഘാസിനോടൊപ്പം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എറണാകുളത്തിന്റെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് നിരത ദ്രവ്യമായും 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രലിമിനറി കരാറും സമർപ്പിക്കേ≠തുമാണ്. ഇവ ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളത്തിന് ഉ≠ായിരിക്കുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് വൈറ്റില, എറണാകുളം. എഞ്ചിനീയർ (കൃഷി).