©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
2nd February 2010 2010 ഫെബ്രുവരി 2
THIRUVANANTHAPURAM, TUESDAY
}
തിരുവനന്തപുരം, ചൊവ്വ
5
നമ്പർ
വാല്യം 55 } 13th Magha 1931 1931 മാഘം 13
PART III
Education Department
വി⁄ാപനം
നമ്പർ റ്റി. എക്സ്. 4/373/2010. 2010 ജനുവരി 14.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1986 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ പന്തളം എൻ. എസ്. എസ്. പോളിടെക്നിക്കിൽ നിന്നും 9824 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ തുളസീധരൻ, ആർ. എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചു തരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ (ഒപ്പ്) കൺട്രോളറുടെ കാര്യാലയം, സാങ്കേതിക പരീക്ഷാ തിരുവനന്തപുരം. കൺട്രോളർ.
SHORT TENDER NOTICE
electrical and plumbing accessories required to operate the same, in the premises of Men's Hostel of Government College of Engineering, Kannur.
Approximate Cost—Rs. 1,00,000.
EMD—1% of quoted value in Rupees.
The tender should be superscribed No D4/1023/2009 and addressed to the Principal, Government College of Engineering, P.O. Parassinikkadavu, Kannur-670 563. Last date for the receipt of tender is on 18-2-2010 at 4 p.m. and tender will be opened at 11 a.m on 19-2-2010 in the presence of such of the tenderers or their authorized representatives who may be present at that time. Late tenders will not be accepted.
24th FEBRUARY 2009] EDUCATION DEPARTMENT 9Sl. Description Quantity
No.
forms, nor will the forms be sent as per V.P.P. Duplicate forms, if required will be issued at Rs. 225 (including VAT 12.5%) per copy.
Those who want tender forms by post should sent an additional amount of Rs.27 towards the postal charge.
കണ്ണൂർ ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിലെ മെൻസ് ഹോസ്റ്റൽ കോമ്പൗ≠ിൽ 6 ഇഞ്ച് അക വ്യാസത്തിൽ ഒരു പുതിയ കുഴൽക്കിണർ നിർമ്മിച്ച് അതിൽ സബ്മേഴ്സി ബിൾ പമ്പ് സെറ്റും മറ്റ് അനുബന്ധ ഇലക്ട്രിക്കൽ സാമഗ്രി കളും πംബിംഗ് സാമഗ്രികളും സ്ഥാപിച്ച് ഉപയോഗയോഗ്യമാക്കു ന്നതിന് മുദ്രണം ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
ഏകദേശ അടങ്കൽ തുക—രൂപ 1,00,000.
നിരതദ്രവ്യം—ക്വാട്ടുചെയ്യുന്ന തുകയുടെ 1%.
മുദ്രണം ചെയ്ത ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ,് കണ്ണൂർ-670 563 എന്ന വിലാസത്തിൽ 18-2-2010-ന് വൈകുന്നേരം 4 മണിക്ക് മുൻപായി ലഭിക്കേ≠താണ്. നി›ിത സമയത്തിനും തീയതിക്കുമകം ലഭിക്കുന്ന മുദ്രണം ചെയ്ത ദർഘാസുകൾ 19-2-2010-ന് രാവിലെ 11 മണിക്ക് ഹാജരായിട്ടുളള അംഗീകൃത പ്രതിനിധി കളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ ആവശ്യമുളള വ്യ‡ികൾ/സ്ഥാപനങ്ങൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ-670 563 എന്ന വിലാസത്തിൽ 450 രൂപ (നികുതിയടക്കം) അടച്ച് അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതാണ്.
തനിപ്പകർപ്പ് ആവശ്യമുളളവർ രൂപ 225 (നികുതിയടക്കം) അടച്ച് കൈപ്പറ്റാവുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്ക്/ ഡിഡി/പോസ്റ്റേജ് സ്റ്റാമ്പ്/എെ. പി. ഒ. എന്നിവ മുഖേന അടയ്ക്കാവുന്നതല്ല. വി.പി.പി. അനുവദനീയമല്ല. ദർഘാസ് ഫോറങ്ങൾ 18-2-2010-ന് ഉച്ചയ്ക്ക് 3 മണിവരെ പണമടച്ച് കൈപ്പറ്റാവുന്നതാണ്.
ദർഘാസ് ഫോറങ്ങൾ തപാൽ മാർഗ്ഗം ആവശ്യമുളളവർ 1 Drilling of bore well to accommodate
casing pipe of internal diameter not
less than 6 inches for various strata
up to150 meter below the ground
level having an average 40 meter
over burden in all classes of soil and
rock.
2 Supply and erection of 6 inch PVC casing pipe with ISI mark, minimum pressure 6 kgf/cm2.
3 Submersible Bore well pump, 8 HP, 1 Number 3phase, H 100M, discharge 6 Ips.
4 3 phase starter with single phasing 1 Number preventer.
5 Delivery pipe 2 inch ISI mark, minimum 300 meter pressure 6 kgf/cm2 from borewell to over head tank.
6 GI pipe 2 inch from bore to ground 60 meter level
7 Electrical cable 3 core submerisible 100 meter 8 Main switch. 1 Number 9 Plumbing accessories Required items in required numbers 10 Labour charges Required amount Government College of Engineering, (Sd.) Kannur.
Principal.
തപാൽ ചാർ÷ായി 27 രൂപ അധികമായി അയയ്ക്കേ≠താണ്.