©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LV
2010 ഫെബ്രുവരി 2
5 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 55 } } 2nd February 2010
13th Magha 1931 1931 മാഘം 13
PART III
Fisheries Department
ക്വട്ടേഷൻ/ലേലപ്പരസ്യം
ഡിമാന്റ ് ഡ്രാഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എഫ്. എഫ്. ഡി. എ. യുടെ പേരിൽ ഉളളടക്കം ചെയ്യേ≠താണ്.
നമ്പർ എഫ്. എഫ്. ഡി. എ./483/2009. 2010 ജനുവരി 20.
കൊല്ലം ഫിഷ്ഫാർമേഴ്സ് ഡെവലപ്പ്മെന്റ ് ഏജൻസിയുടെ കീഴിലുളളതും ടി ഏജൻസിയുടെ കൊല്ലത്ത് മുളങ്കാടകം നെല്ലിമുക്കിലുളള ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നതുമായ താഴെ പറയുന്ന വാഹനം 2010 ഫെബ്രുവരി 6-ാം തീയതി പകൽ 11 മണിക്ക് മേൽപ്പറഞ്ഞ ഓഫീസിൽ വച്ച് പരസ്യമായി ലേലം/ ക്വട്ടേഷൻവഴി വിൽപ്പന നടത്തുന്നതാണ്. ലേല സമയത്തിന് അരമണിക്കൂർ മുമ്പുവരെ ക്വട്ടേഷൻ സ്വീകരിക്കുന്നതാണ്.
14th JULY 2009] FISHERIES DEPARTMENT 4 അരൂർ വഞ്ചിപ്പുരയ്ക്കൽ വീട്ടിൽ, കങ്കി കൊച്ചയ്യൻ, കേയി പാപ്പി, നാരായണൻ, പflനാഭൻ, രാഘവൻ മുതൽപേർയു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലത്തീയതി/ക്വട്ടേഷൻ സ്വീകരിക്കുന്ന തീയതി മാറ്റി വയ്ക്കുന്നതിനോ ലേല നടപടിക്രമങ്ങൾ നിർത്തി വയ്ക്കുന്നതിനോ സ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഫിഷ്ഫാർമേഴ്സ് ഡെവലപ്പ്മെന്റ ് ഏജൻസിയിൽ നിക്ഷിപ്തമാണ്.
മത്സ്യകർഷക വികസന ഏജൻസി, (ഒപ്പ്) കൊല്ലം. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.
പരസ്യം
നമ്പർ ബി1/1515/2009. 2009 ഡിസംബർ 28.
എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ കുമ്പളം വില്ലേജിൽ സർവ്വേ 1197 പുഴയിൽ ലൈസൻസ് നമ്പർ 184-ൽ രജിസ്റ്റർ നമ്പർ 42-ൽ മുക്കം ഊന്നി നിരയിൽ ര≠ാം തരത്തിൽ ഒരു ഊന്നി വല അരൂർ, കുന്നുപറമ്പിൽ അയ്യപ്പൻ ക≠ൻ പേർക്കും, ടി സർവ്വേ 1197 പുഴയിൽ ലൈസൻസ് നമ്പർ 162-ൽ രജിസ്റ്റർ നമ്പർ 93-ൽ മുക്കം ഊന്നി നിരയിൽ ര≠ാം തരത്തിൽ ഒരു ഊന്നി വല അരൂർ, വഞ്ചിപ്പുരയ്ക്കൽ വീട്ടിൽ കങ്കി കൊച്ചയ്യൻ പേർക്കും, ടി സർവ്വേ 1197 പുഴയിൽ ലൈസൻസ് നമ്പർ 6/67-ൽ രജിസ്റ്റർ നമ്പർ 79-ൽ മുക്കം ഊന്നി നിരയിൽ ര≠ാം തരത്തിൽ ഒരു ഊന്നി വല അരൂർ, വഞ്ചിപ്പുരയ്ക്കൽ വീട്ടിൽ രാഘവൻ പേർക്കും, ഫിഷറീസ് വകുപ്പിൽ നിന്നും അനുവദിച്ചുകൊടുത്തിട്ടുളളതാണ്.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂർ വഞ്ചിപ്പുരയ്ക്കൽ വീട്ടിൽ കൊച്ചയ്യൻ മകൾ കേയി പാപ്പിയുടെ സ്വസന്താനമായ നാരായണൻ പേർക്ക് എറണാകുളം സബ് രജിസ്ട്രാർ ഓഫീസ് വക 1-ാം നമ്പർ പുസ്തകം 771-ാം വാല്യം, 275 മുതൽ വശങ്ങളിൽ 1952-ലെ 2193-ാം നമ്പർ തീറാധാര പ്രകാരം അരൂർ, കുന്നുപറമ്പിൽ അയ്യപ്പൻ ക≠നിൽ നിന്നും ലൈസൻസ് നമ്പർ 184-ൽ രജിസ്റ്റർ നമ്പർ 42-ൽ മുക്കം ഊന്നി നിരയിൽ ര≠ാം തരത്തിൽപ്പെട്ട ഒരു ഊന്നി വല കൈമാറ്റം ചെയ്തതായി കാണുന്നു.
ചേർന്ന് ഉഭയ സമ്മതപ്രകാരം അരൂക്കുറ്റി സബ് രജിസ്ട്രാർ ഓഫീസ് വക 1-ാം പുസ്തകം 268-ാം വാല്യം, 240 മുതൽ 245 വരെ വശങ്ങളിലായി രജിസ്റ്റർ ചെയ്ത 1962-ലെ 3627-ാം നമ്പർ രജിസ്റ്റർ ഉടമ്പടി പ്രകാരം വഞ്ചിപ്പുരയ്ക്കൽ രാഘവൻ പേർക്ക് പട്ടിക ഡി-ൽ തിരിച്ച് കുമ്പളം വില്ലേജിൽ സർവ്വേ 1197 പുഴയിൽ മുക്കം ഊന്നി നിരയിൽ സർട്ടിഫിക്കറ്റ് നമ്പർ 184 -ൽ രജിസ്റ്റർ നമ്പർ 42-ൽ ര≠ാം തരത്തിൽ ഒരു ഊന്നി വലയും, സർട്ടിഫിക്കറ്റ് നമ്പർ 162 -ൽ രജിസ്റ്റർ നമ്പർ 93-ൽ ര≠ാം തരത്തിൽ ഒരു ഊന്നി വലയും, ഉൾപ്പെടെ ആകെ മൂന്ന് ഊന്നി വലകൾ കൈവശത്തിൽ ലഭിച്ചതായി കാണുന്നു.
അരൂർ വഞ്ചിപ്പുരയ്ക്കൽ, രാഘവൻ 30-12-1975-ൽ മരണ പ്പെട്ടുപോയി. ടി യാന്റെ ഭാര്യയും, മത്സ്യതൊഴിലാളിയുമായ ശ്രീമതി ശാന്തയുടെ പേർക്ക് മേൽപരാമർശം മൂന്ന് ഊന്നി വലകളുടെ ജമ മാറ്റിച്ചേർത്ത് പുതിയ സർട്ടിഫിക്കറ്റ് അനുവദിക്ക ണമെന്ന് ആവശ്യപ്പെട്ടുകൊ≠് ബന്ധപ്പെട്ട രേഖകൾ സഹിതം ടിയാൾ അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ടി ഊന്നി വലകളുടെ ജമ അരൂർ വഞ്ചിപ്പുരയ്ക്കൽ, ശാന്തയുടെ പേരിൽ ചേർത്ത് പുതിയ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ന്യായമായ പരാതി യുള്ളപക്ഷം ആയത് രേഖാമൂലം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി ര≠ുമാസത്തിനകം ഈ ഓഫീസിൽ അറിയി ക്കേ≠താണ്. അപ്രകാരം പരാതികളൊന്നും ലഭിക്കാത്തപക്ഷം ടി ഊന്നി വലകളുടെ ജമ ശാന്തയുടെ പേർക്ക് ചേർത്ത് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ഫിഷറീസ് ഡെപ്യൂട്ടി (ഒപ്പ്)
ഡയറക്ടറുടെ കാര്യാലയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ (മേഖല), എറണാകുളം. (മേഖല).