Servants of Knowledge
Kerala Gazette · Government of Kerala

Tender Notices - Auction Notices - Short Tender Notices - Tender/Auction Notice

Published 22 February 2010

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-22.part03_forest
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഫെബ്രുവരി 2

5

നമ്പർ

വാല്യം 55 } } 2nd February 2010

13th Magha 1931 1931 മാഘം 13

PART III

Forest Department

Qualification of Contractor—'C' and above.

TIMBER SALES DIVISION,

THIRUVANANTHAPURAM

TENDER NOTICE

No. A1-930/2009. 11th January 2010.

Sealed tenders are invited till 3 p. m. on 11-2-2010 from approved contractors for the following work by Divisional Forest Officer, Timber Sales Division, Thiruvananthapuram for and on behalf of Governor of Kerala. The tenders will be opened at 3.30 p. m. in the presence of the bidders present on that date. The tenders can be send by post also so as to reach this office in time.

Tender No.—A1-1991/09.

Name of work —Formation of road at Kulathupuzha Depot.

Approximate PAC—Rs. 3,50,000.

E.M.D.—Rs. 8,500

Cost of tender forms—Rs. 700+VAT.

Period before which works is to be completed—

3 month from the date of agreement.

The details and necessary documents will be obtained from the Office of the Divisional Forest Officer, Timber Sales Division, Thiruvananthapuram on any working days till 12 noon of tender date. Tender form can be obtained by remitting money either directly or through Money Order with necessary application. The cost of tender form will not be returned. The terms and conditions applicable to tender formalities in Kerala Public Works Department will be applicable to this work also. Tender forms are not transferable. A preliminary agreement in Stamp Paper worth Rs. 50 in prescribed form should also be submitted along with the tender. The tender without the preliminary agreement will be refused. If the tender date becomes holiday, the tender will be conducted on the next working day.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം തടി വില്പന വിഭാഗം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെപ്പറയുന്ന പ്രവൃത്തിക്ക് അദ്ദേഹത്തിന്റെ ഓഫീസിൽ2nd FEB. 2010] FOREST DEPARTMENT 88 11-2-2010 വൈകുന്നേരം മൂന്നു മണിവരെ നി›ിതയോഗ്യതയുളള അംഗീകൃത കരാറുകാരിൽനിന്നും സീൽവച്ച ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം പകൽ 3.30-ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ പ്രസ്തുത തീയതിയിൽ നി›ിത സമയത്തിനുളളിൽ കിട്ടത്തക്കവണ്ണം തപാൽ വഴിയും അയയ്ക്കാവുന്നതാണ്.

ദർഘാസ് നമ്പർ—എ1-1991/2009.

പ്രവൃത്തിയുടെ പേര്—കുളത്തൂപ്പുഴ ഡിപ്പോയിൽ ഡിപ്പോ റോഡ് നിർമ്മിക്കുന്നതിന്.

ഉദേശ അടങ്കൽ തുക—രൂപ 3,50,000.

നിരതദ്രവ്യം—രൂപ 8,500. ദർഘാസ് ഫോറത്തിന്റെ വില—രൂപ 700 മൂ. വ. നി. കരാറുകാരുടെ യോഗ്യത—'സി' ക്ലാസ്സും ഉപരിയും.

പ്രവൃത്തി തീർക്കേ≠ കാലാവധി—എഗ്രിമെന്റ ് തീയതി മുതൽ 3 മാസത്തിനകം.

ദർഘാസിനാവശ്യമായ പ്രമാണങ്ങളും മറ്റ് വിവരങ്ങളും തിരുവനന്തപുരം ടിംബർ സെയിൽസ് ഡിവിഷൻ ആഫീസിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 12 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫാറത്തിന്റെ വില തിരിച്ച് നൽകുന്നതല്ല. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തിക്കും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടില്ല. കരാറുകാർ ദർഘാസിനൊപ്പം നിർദ്ദിഷ്ട മാതൃകയിൽ 50 രൂപ മുദ്രപ്പത്രത്തിൽ പ്രാരംഭ കരാർ കൂടി സമർപ്പിക്കേ≠താണ്. ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതാണ്.

(Sd.) Timber Sales Division, Thiruvananthapuram. Divisional Forest Officer.

കോന്നി ഡിവിഷൻ

ലേലപ്പരസ്യം

നമ്പർ കെ.എൻ.സി. 6-478/2010. 2010 ജനുവരി 14.

കോന്നി ഡിവിഷനിൽപ്പെട്ട കോന്നി, നടുവത്തുമൂഴി, മണ്ണാറപ്പാറ എന്നീ റെയിഞ്ചുകളിലെ വിവിധ കേസുകളിൽപ്പെട്ട തൊ≠ിത്തടികൾ, വിറക്, മറ്റുൽപ്പന്നങ്ങൾ, തൊ≠ിവകകൾ എന്നിവ അതതു റെയിഞ്ചിനു താഴെ കാണിച്ചിരിക്കുന്ന തീയതികളിൽ നിലവിലുളള ലേല വ്യവസ്ഥകൾക്ക് വിധേയമായി കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.

24-6-2008-ലെ 26-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ 12-6-2008-ലെ പ്രൊ. (5)-2613/08 നമ്പരായി തിരുവനന്തപുരം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പരസ്യപ്പെടുത്തിയിട്ടുളള ലേല നിബന്ധനകൾക്കും വനം വകുപ്പിൽ നിലവിലുളള ഇതര ലേല വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ലേലം നടത്തുന്നത്.

പട്ടിക

മാസം കോന്നി നടുവത്തുമൂഴി മണ്ണാറപ്പാറ സമയം റെയിഞ്ച് റെയിഞ്ച് റെയിഞ്ച് ഫെബ്രുവരി 24-2-2010 25-2-2010 27-2-2010 മാർച്ച് 25-3-2010 26-3-2010 27-3-2010 ഏപ്രിൽ 26-4-2010 27-4-2010 28-4-2010 മേയ് 26-5-2010 27-5-2010 28-5-2010

ി ജൂൺ 24-6-2010 25-6-2010 26-6-2010 ണ

മ ജൂലൈ 24-7-2010 26-7-2010 27-7-2010

1 1 ആഗസ്റ്റ് 26-8-2010 27-8-2010 28-8-2010 ൽ ക പ സെപ്റ്റംബർ 24-9-2010 25-9-2010 27-9-2010 ഒക്ടോബർ 25-10-2010 26-10-2010 27-10-2010 നവംബർ 24-11-2010 25-11-2010 26-11-2010 ഡിസംബർ 27-12-2010 28-12-2010 30-12-2010 ലേല ദിവസം പൊതു ഒഴിവായി വന്നാൽ തൊട്ടടുത്ത ദിവസം നി›ിത സമയത്ത് ലേലം നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ കോന്നി, നടുവത്തുമൂഴി, മണ്ണാറപ്പാറ എന്നീ ഫോറസ്റ്റ് റെയിഞ്ചാഫീസുകളിൽ നിന്നും അറിയാവുന്നതാണ്.

ഡിവിഷണൽ (ഒപ്പ്) ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. കോന്നി.

കോട്ടയം ഡിവിഷൻ

ലഘു ദർഘാസ് പരസ്യം

നമ്പർ സി1-9328/2009. 2010 ജനുവരി 16.

കോട്ടയം ഡിവിഷനിലെ കുമളി റെയിഞ്ചിൽ വ≠∑േട് സെക്ഷനിൽ ആഫീസ് കോമ്പൗ≠ിൽ സൂക്ഷിച്ചിരിക്കുന്ന യൂക്കാലി ബില്ലറ്റുകൾ താഴെ പറയുന്ന സ്ഥലത്തും സമയത്തും കോട്ടയം ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം ചുമതല പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ വനം വകുപ്പിലെ ലേല നിബന്ധനകൾക്കു വിധേയമായി ലേലംചെയ്തു വിൽക്കുന്നതാണ്. ലേലദിവസം പൊതു അവധിയായി വരുന്നപക്ഷം പിറ്റേ ദിവസം ലേലം നടത്തുന്നതാണ്. 4-2-2010-ൽ ലേലം നടക്കാതെ വരുന്നപക്ഷം 9-2-2010-ൽ ടി സമയത്തും സ്ഥലത്തും വച്ച് ലേലം നടത്തുന്നതായിരിക്കും.

ഇനം—യൂക്കാലി ബില്ലറ്റുകൾ

അളവ്—7 MT

ലേലത്തീയതിയും ലേലസമയവും—4-2-2010, 11.30 മണി.

ലേല സ്ഥലം—വ≠∑േട് സെക്ഷൻ ആഫീസ് കോമ്പൗ≠്.

ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്) ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. കോട്ടയം. (കേരള ഗവർണ്ണർക്കുവേ≠ി)2nd FEB. 2010] FOREST DEPARTMENT 89 ലേലപ്പരസ്യം

നമ്പർ എ4-427/2010.

2010 ജനുവരി 16.

കോട്ടയം ഡിവിഷനിൽപ്പെട്ട താഴെ പറയുന്ന റെയിഞ്ചുകളിൽ സൂക്ഷിച്ചിട്ടുളള വിവിധ ഫോറസ്റ്റ് കേസുകളിൽപ്പെട്ട തൊ≠ി തടികൾ, വിറക്, മറ്റിനം വനവിഭവങ്ങൾ അതാത് റെയിഞ്ചാഫീസുകളിൽവെച്ച് താഴെ പട്ടികയിൽ കാണിച്ചിട്ടുളള തീയതികളിൽ പകൽ 2 മണിക്ക് കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ നിലവിലുളള ലേല വ്യവസ്ഥകൾ അനുസരിച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. നിർദ്ദിഷ്ട ദിവസം പൊതു അവധിയായി പ്രഖ്യാപിക്കപ്പെടുന്നപക്ഷം അടുത്ത പ്രവൃത്തിദിവസം നി›ിത സമയത്ത് ലേലം നടത്തുന്നതായിരിക്കും. തൊ≠ി തടികളുടെ ഉദ്ദേശവില 10 ലക്ഷം രൂപ.

ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ലേലത്തിന് മുമ്പായി തേക്ക് തടികൾക്ക് 20,000 (ഇരുപതിനായിരം) രൂപയും മറ്റു തടികളുടെ ലേലത്തിന് 10,000 (പതിനായിരം) രൂപയും മറ്റു വനവിഭവങ്ങളുടെ ലേലത്തിന് 2,000 (ര≠ായിരം) രൂപയും നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്.

പട്ടിക

ലേലത്തീയതികൾ-2010

Range Jan. Feb. March April May June July Aug. Sept. Oct. Nov. Dec.

Erumely .. 9 8 28 11 22 28 11 23 12 15 22 Kumily .. 16 17 16 13 15 21 18 16 14 11 20 Ayyappancovil .. 18 26 20 18 17 23 20 14 20 19 14 Nagarampara .. 23 10 22 21 25 14 16 8 27 22 9 കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ച് ഓഫീസുകളിൽ നിന്നോ പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

ഫോൺ നമ്പർ

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കോട്ടയം 0481-2562276

റെയിഞ്ചാഫീസ്, എരുമേലി 0482-8212230

റെയിഞ്ചാഫീസ്, നഗരമ്പാറ 0486-2232274

റെയിഞ്ചാഫീസ്, കുമളി 0486-9222056

റെയിഞ്ചാഫീസ്, അയ്യപ്പൻകോവിൽ 0486-8259210

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കോട്ടയം.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (കേരള ഗവർണ്ണർക്കുവേ≠ി).

മാങ്കുളം ഡിവിഷൻ

ലേലപ്പരസ്യം

നമ്പർ സി3-938/2000. 2010 ജനുവരി 13.

മാങ്കുളം ഡിവിഷനിൽപ്പെട്ട താഴെ പട്ടികയിൽ പറയുന്ന റെയിഞ്ചുകളിലെ വിവിധ കേസുകളിൽപ്പെട്ട തൊ≠ി തടികൾ, കഴകൾ, വിറക്, ഉരുപ്പടികൾ മുതലായവ പട്ടികയിൽ കാണിച്ചി രിക്കുന്ന തീയതികളിൽ അതാത് റെയിഞ്ചാഫീസുകളിൽവച്ചോ ഡിപ്പോ കോമ്പൗ≠ിൽവച്ചോ 16-12-2008-ലെ കേരള സർക്കാർ ഗസറ്റ് (ഫോറസ്റ്റ് ഷീറ്റ് 481 മുതൽ 485 വരെയുള്ള പേജുകളിൽ) ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം)

അവർകളുടെ 6-12-2008-ലെ പ്രൊ. (5)-7968/08 കത്ത് പ്രകാരം ആധികാരികമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിശദമായ ദർഘാസ്/ലേല വ്യവസ്ഥകൾക്കും അവയ്ക്ക് കാലാകാലങ്ങളിൽ ഉ≠ാകുന്ന കൂട്ടിച്ചേർക്കലുകൾക്കും മാറ്റങ്ങൾക്കും തൊ≠ി ലേല വ്യവസ്ഥകൾക്കും വിധേയമായി മാങ്കുളം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലനടപടികൾ മാങ്കുളം റെയിഞ്ചിൽ 11 മണിക്കും ആനക്കുളം റെയിഞ്ചിൽ ഉച്ചയ്ക്കുശേഷം 2 മണിക്കും അതാതു ദിവസം ആരംഭിക്കുന്നതാണ്. ദർഘാസുകൾ ലേലദിവസം രാവിലെ 9 മണിവരെ അതാത് റെയിഞ്ചാഫീസുകളിൽ സ്വീകരി ക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ ബന്ധപ്പെട്ട ഡിവിഷണൽ2nd FEB. 2010] FOREST DEPARTMENT 90 ഫോറസ്റ്റ് ഓഫീസിൽ നിന്നോ റെയിഞ്ചാഫീസുകളിൽ നിന്നോ ലഭിക്കുന്നതാണ്. ഫോറവിലയായി 100 രൂപയും നിലവിലുള്ള വിൽപ്പന നികുതികളും ഈടാക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണി ക്കുന്നതല്ല. വാങ്ങുവാനുദ്ദേശിക്കുന്ന ലോട്ടുകളുടെ നമ്പരും അവയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്ന വിലയും വ്യ‡മായി ദർഘാസിൽ രേഖപ്പെടുത്തേ≠താണ്. ലേല ദിവസം ഒരു പൊതു അവധി പ്രഖ്യാപിക്കുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ലേലം നടത്തുന്നതായിരിക്കും.

കേസിൽ ഉൾപ്പെട്ട കയറ്റുമതി ഇനം ഈട്ടി, തേക്ക്, ആഞ്ഞിലിത്തടികൾ എന്നിവ ലേലത്തിൽ ഉൾപ്പെടുന്ന തായിരിക്കും. ലേലത്തിൽ പങ്കുകൊള്ളുവാൻ ഉദ്ദേശിക്കുന്നവർ ലേലം ആരംഭിക്കുന്നതിനുമുൻപ് ലേലത്തിൽ ഉൾപ്പെടുത്തി യിട്ടുള്ള സാധനങ്ങളുടെ ഗുണനിലവാരവും അളവുകളും ക≠് ബോദ്ധ്യപ്പെടേ≠താണ്. ലേലത്തിനുശേഷം ഇതു സംബന്ധിച്ച യാതൊരുവിധ പരാതിയും പരിഗണിക്കുന്നതല്ല. ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ ഈട്ടി, തേക്കുതടിയുടെ ലേലത്തിനാണെങ്കിൽ 20,000 രൂപയും മറ്റ് തടികളുടെ ലേലത്തി നാണെങ്കിൽ 10,000 രൂപയും മറ്റ് വനവിഭവങ്ങളുടെ കാര്യത്തിൽ 2,000 രൂപയും നിരതദ്രവ്യമായി ലേലത്തിന് മുൻപ് കെട്ടിവയ്ക്കേ≠താണ്. കോടതി ഉത്തരവ് വാങ്ങി ലേലം ചെയ്യുന്ന തടികളുടെയും മറ്റ് വനവിഭവങ്ങളുടെയും മുഴുവൻ ലേലത്തുകയും ലേലദിവസം തന്നെ കെട്ടിവയ്ക്കേ≠താണ്. കൂടുതൽ വിവരങ്ങൾക്ക് അതാതു റെയിഞ്ചാഫീസുകളുമായി ബന്ധപ്പെടേ≠താണ്.

പട്ടിക

ലേലത്തീയതി-2010

ി

ർ ർ

ർ

ർ

ബ

ർ ു

മ്പ ന

ാബ

്

ംബ

യ്

ി

സ്റ്റ്

ട

ാ

്ര

മ

റെയിഞ്ചിന്റെ പേര്

ംബ

ഗ

യ്

ി

്ര

ക

ൺ

ൂ

ൂ

ക്േ ര വ ബ ഫ

്ര

ം റ്റ പ സ

മ േ

ല ജ ആ

െ

ജ

വ ന

െ ഒ

ൽ പ ഏ

ച്ച് ർ ാ മ

സ ഡ 1 മാങ്കുളം 17 10 7 11 9 14 11 15 13 10 15 2 ആനക്കുളം 17 10 7 11 9 14 10 15 13 10 15 ഡിവിഷണൽ (ഒപ്പ്) ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അടിമാലി. (കേരള ഗവർണ്ണർക്കുവേ≠ി).

ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷൻ, ഇടുക്കി ദർഘാസ്/ലേലപ്പരസ്യം

നമ്പർ എഫ്.എസ്.എെ. 1-69/08. 2010 ജനുവരി 15.

കേരള വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും താഴെ പറയുന്നതുമായ വാഹനം വികസന വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 12-10-2009-ലെ പി (2)-11877/09-ാം നമ്പർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൽസമയ സ്ഥിതിയിൽ വാങ്ങുന്നതിലേക്കായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസുകൾ 2010 ഫെബ്രുവരി മാസം 9-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണി വരെ ഇടുക്കി വെള്ളാപ്പാറയിലുള്ള ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 4 മണിക്ക് ടി സ്ഥലത്ത് അപ്പോൾ ഹാജരുള്ള ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ചുകൊ≠് ഇടുക്കി ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ വാഹനത്തിന്റെ ലേലം നടത്തുന്നതും ലേലത്തിനുശേഷം ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ലഭിച്ചിട്ടുള്ള ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ദർഘാസിലോ/ ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാളുടെ പേരിൽ ദർഘാസ്/ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതായിരിക്കും.

ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം ഏതെങ്കിലും കാരണ വശാൽ പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും ലേലം നടത്തുന്നതുമായിരിക്കും.

വാഹനത്തിന്റെ വിവരങ്ങൾ

വാഹനത്തിന്റെ ഇനം—എൻഫീൽഡ് ബുള്ളറ്റ് വാഹനത്തിന്റെ രജിസ്റ്റർ നമ്പരും മോഡലും—

KRA-2312, 1984 മോഡൽ.

നിരതദ്രവ്യം—രൂപ 1,000

ദർഘാസ് ഫാറത്തിന്റെ വില—രൂപ 150 + വാറ്റ.് ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്ന തീയതിയും സമയവും—9-2-2010 ഉച്ചയ്ക്ക് 1 മണി വരെ.

വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം— മു≠ക്കയം ഫ്ളയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫീസ്, മു≠ക്കയം-35.

ദർഘാസ് ഫോറത്തിന്റെ വില ഒരു കാരണവശാലും തിരികെ നൽകുന്നതല്ല. ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ ടി വാഹനം ബന്ധപ്പെട്ടവരുടെ അനുവാദത്തോടെ നി›ിത സ്ഥലത്തു വന്ന് പരിശോധി ക്കാവുന്നതാണ്. ദർഘാസ്/ലേലത്തിനുശേഷം വാഹനത്തെ സംബന്ധിച്ച യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല. 2010 ഫെബ്രുവരി മാസം 9-ാം തീയതി ലേലം/ദർഘാസ് നടക്കാതെ വന്നാൽ 2010 ഫെബ്രുവരി മാസം 16-ാം തീയതി നി›ിത സ്ഥലത്തുവച്ച് ടി ലേലം/ദർഘാസ് നടത്തുന്നതായിരിക്കും.

നിബന്ധനകൾ

ദർഘാസ് സംബന്ധിച്ച പൊതു നിബന്ധനകൾ 2009 ആഗസ്റ്റ് 18-ലെ കേരള ഗസറ്റിൽ (പാർട്ട് III, പേജ് നമ്പർ 364) ഇടുക്കി വൈൽഡ് ലൈഫ് ഡിവിഷൻ ഇ-658/2009-ൽ പ്രസിദ്ധ പ്പെടുത്തിയ പ്രകാരമായിരിക്കും.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഓഫീസർ ഇടുക്കി.

(കേരള ഗവർണ്ണർക്കുവേ≠ി).

മൂന്നാർ ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ എം.11-7185/2009. 2010 ജനുവരി 16.

കേരള ഗവർണ്ണർക്കുവേ≠ി മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെപ്പറയുന്ന നിർമ്മാണ പ്രവർത്തികൾക്ക് ഗുണനിലവാരമുള്ളതും ISO അംഗീകാരമുള്ളതുമായ സാമഗ്രികൾ ഉപയോഗിച്ച് വനം-വന്യജീവി വകുപ്പിലോ മറ്റ് വകുപ്പുകളിലോ ഇത്തരം പ്രവർത്തി ചെയ്ത് മുൻപരിചയമുള്ള2nd FEB. 2010] FOREST DEPARTMENT 91 കരാറുകാരിൽ/ഫേമുകളിൽ നിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്ര വച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രവർത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും— മൂന്നാർ ഡിവിഷനിലെ നേര്യമംഗലം റെയിഞ്ചിൽ വാളറ ഫോറസ്റ്റ് സ്റ്റേഷനിൽ ഉൾപ്പെടുന്ന പരിശക്കല്ല്, പടിക്കപ്പ് മേഖല യിൽ 4 കി. മീ. ദൂരം സോളാർ ഫെൻസിംഗ് നിർമ്മാണം— രൂപ 4.53 ലക്ഷം.

നിരതദ്രവ്യം —രൂപ 11,500. ദർഘാസ് ഫോറത്തിന്റെ വില—രൂപ 900 + വാറ്റ്. ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—17-2-2010 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-2-2010 ഉച്ചകഴിഞ്ഞ് 3 മണിവരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

17-2-2010-ന് വൈകുന്നേരം 3.30 മണി.

കരാറുകാരുടെ യോഗ്യത — സോളാർ ഫെൻസിംഗ് ജോലികളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം.

പ്രവർത്തിയുടെ കാലാവധി—30 ദിവസം.

ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിക്കുന്ന വിവരങ്ങളും 17-2-2010 ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേ ദിവസം 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല. ടെ≠ർ തുറക്കുന്ന ദിവസം ഏതെങ്കിലും പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ടെ≠ർ തുറക്കുന്നതായിരിക്കും.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്നയാളോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ തുറക്കുന്നതായിരിക്കും. ദർഘാസിനോടൊപ്പം 50 രൂപ മുദ്രപത്രത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റ ് നൽകേ≠താണ്. അപൂർണ്ണമായ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ഏതെങ്കിലും ദർഘാസ് കരാറു കാരനെ ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമായിരിക്കും. പൊതുമരാമത്ത് വകുപ്പിൽനിന്നും വനം വകുപ്പിൽനിന്നും കാലാ കാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ ജോലിക്കും ബാധകമായിരിക്കും.

(ഒപ്പ്)

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, മൂന്നാർ ഡിവിഷൻ, ദേവികുളം. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.

ചാലക്കുടി ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ സി.ഡി.-3741/2009. 2010 ജനുവരി 15.

ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നും 10-2-2010 വൈകുന്നേരം 3 മണിവരെ കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 10-2-2010 വൈകുന്നേരം 3.30-ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. എന്തെങ്കിലും കാരണത്താൽ താഴെ കൊടുത്തിരിക്കുന്ന ജോലിക്ക് ദർഘാസുകൾ സമർപ്പിക്ക പ്പെട്ടില്ലായെങ്കിൽ ദർഘാസുകൾ 17-2-2010 ഉച്ചകഴിഞ്ഞ് 3.30 മണിക്കും അന്നേ ദിവസവും ഈ ജോലിക്ക് ദർഘാസുകൾ സമർപ്പിക്കപ്പെട്ടിട്ടില്ലായെങ്കിൽ ദർഘാസുകൾ 24-2-2010 ഉച്ചകഴിഞ്ഞ് 3.30 മണിക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.

പ്രവർത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും ചെട്ടിക്കുളം സെൻട്രൽ നഴ്സറിക്ക് ചുറ്റും കമ്പി വേലി കെട്ടുന്നതിനും അതിൽ 300 മീറ്റർ നീളത്തിൽ മതിലിന്റെ അടിത്തറ നിർമ്മിക്കുന്നതിനും ഉളള ജോലി—രൂപ 2,50,000.

നിരതദ്രവ്യം—രൂപ 6,250 ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 500+വാറ്റ്. കരാറുകാരന്റെ യോഗ്യത—എ, ബി, സി, ഡി ക്ലാസ്സുകൾ. പ്രവൃത്തി തീർക്കേ≠ കാലാവധി —3 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽനിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസം പകൽ 1 മണിവരെ ലഭിക്കു ന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണ വശാലും മടക്കി നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യമായ സ്റ്റാമ്പ് പതിപ്പിച്ച് ഒപ്പിട്ട് പ്രവൃത്തി യുടെ പേര് എഴുതി ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരി ക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

ദർഘാസ് സ്വീകരിച്ചശേഷം പ്രവൃത്തി ലഭിച്ച കരാറുകാരൻ എഗ്രിമെന്റ ് വച്ച് ജോലി ഏറ്റെടുക്കാതെ വീഴ്ചവരുത്തുന്ന പക്ഷം പ്രസ്തുത പ്രവൃത്തി വീഴ്ചവരുത്തിയ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർദർഘാസ് ചെയ്യുന്നതും ഇപ്രകാരം പുനർ ദർഘാസ്മൂലം സർക്കാരിന് വരുന്ന നഷ്ട ങ്ങൾക്ക് ഒറിജിനൽ കരാറുകാരൻ ഉത്തരവാദിയായിരിക്കുന്നതും അപ്രകാരം ഉ≠ാകുന്ന നഷ്ടങ്ങൾ വീഴ്ചവരുത്തിയ കരാറു കാരന്റെ സ്ഥാവരജംഗമ സ്വത്തുക്കളിൽ നിന്ന് റവന്യൂ റിക്കവറി ആക്ട് പ്രകാരം ഈടാക്കുന്നതിന് 50 രൂപ മുദ്രപ്പത്ര ത്തിൽ ഒരു സമ്മതപത്രം എഴുതി ഒപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.

ദർഘാസ് സമർപ്പിക്കേ≠ അവസാന ദിവസം ഒരു പൊതു ഒഴിവായി വരുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം ദർഘാസ് സമർപ്പിക്കേ≠ അവസാന ദിവസമായി കണക്കാക്കു ന്നതാണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച മറ്റെല്ലാ നിയമങ്ങളും ഇതിനും ബാധക മായിരിക്കും.

ഡിവിഷണൽ (ഒപ്പ്) ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ചാലക്കുടി. (കേരള ഗവർണ്ണർക്കുവേ≠ി).

2nd FEB. 2010] FOREST DEPARTMENT 92

Cost of tender form—Rs. 400 + VAT for Sl.

PALAKKAD DIVISION

TENDER NOTICE

No. T-5941/2008. 21st January 2010.

Sealed and competitive tenders in the prescribed forms are invited till 3 p. m. on 17-2-2010 from approved contractors having 'A' class registration from Kerala Public Works Department for the following works of Eco-Tourism Project at Ananganmala in Ottappalam Range by the Divisional Forest Officer, Palakkad for and on behalf of Governor of Kerala. Tender forms can be had from the office of the undersigned till 1p. m. on the date of tender on payment of the cost of tender documents along with a request in writing. The last date and time of receipt of tender in sealed cover superscribing the name of the work is at 2 p. m. on the tender date. The tender will be opened at 3 p.m. in the presence of the tenderers present on that date. If the tender could not be conducted on 17-2-2010 it will be conducted on 23-2-2010 and incase if it is also did not happen it will be conducted on 27-2-2010. If the tender could not happen on the fixed date due to reasons beyond control like public holiday, Hartal etc. the tender will take place in the next working day at the same time and place.

SCHEDULE

Nos.1, 2, 3 and 15 and Rs. 200 + VAT for others.

Period of completion Within 3 months from the date of agreement.

The cost of tender forms will not be refunded. EMD will be accepted only through DD taken from any of the Nationalized Banks in favour of the Divisional Forest Officer, Palakkad. Separate tenders shall be submitted for each work. The name of the work should be superscribed on the sealed cover. All the condiditons prevailing in Kerala Public Works Department and Forest Department will be applicable to this work also. Tender forms are not transferable. Tender should be submitted along with a preliminary agreement signed and executed in Kerala Government Stamp paper worth Rs. 50. Incomplete tender or tender without preliminary agreement or tender without EMD or tender received after the stipulated time are liable to be rejected. The undersigned reserves the right to reject any tender without assigning any reason there of.

More details can be had from Divisional Forest Office, Palakkad (Ph: 0491-2555156), Forest Range Office, Ottappalam (Ph: 0466-2220108) during working hours.

Sl. Name of Work with EMD

No. Approximate Estimate cost Rs.

1 Construction of amenity centre

including snack bar, Cafeteria etc.— Rs. 10,00,000

25,000 2 Pay and use toilet—Rs. 7,00,000 17,500 3 Dry packing at side of the foot path—

Rs. 9,00,000

22,500 4 Parking area Development—Rs. 2,00,000 5,000 5 Construction of Entrance gate—

Rs. 1,75,000

4,500 6 Seating-cast iron and granite seats—

Rs. 5,00,000

12,500 7 Beautification of view points with

barricades—Rs. 3,00,000 7,500

8 Construction of check dams—Rs. 2,00,000 5,000 9 Construction of bathing ghats—Rs. 1,00,000 2,500 10 Signage and Dust Bin—Rs. 1,00,000 2,500 11 Construction of camping tents—Rs. 2,00,000 5,000 12 Cast iron lamp Post with lamp—Rs. 2,00,000 5,000 13 Landscaping—Rs. 5,00,000 12,500 14 Small bridge connecting the stream— 7,500 Rs. 3,00,000

15 Electrification/Solar light—Rs. 6,25,000 15,700 കേരള ഗവണ്ണർക്കുവേ≠ി പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, പാലക്കാട്-9, ഒറ്റപ്പാലം റെയിഞ്ചിലെ അനങ്ങൻമല കേന്ദ്രമാക്കിയുള്ള ഇക്കോടൂറിസം പ്രോജക്ടിന്റെ താഴെ പറയുന്ന പ്രവർത്തികൾക്കായി 17-2-2010-ന് പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽവെച്ച് നടക്കുന്ന ദർഘാസിന് കേരള പൊതുമരാമത്ത് വകുപ്പിൽ 'എ' ക്ലാസ് രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിവരെ രേഖാമൂലം അപേക്ഷിച്ചാൽ പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 17-2-2010 ഉച്ചയ്ക്ക് 2 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്ന തായിരിക്കും. അന്നേദിവസം ഉച്ച കഴിഞ്ഞ് 3 മണിക്ക് പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ, ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ 17-2-2010 ദർഘാസുകൾ നടക്കാതെ വന്നാൽ 23-2-2010-ാം തീയതിയിൽ അതേ സമയത്ത് നടക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ 23-2-2010-ന് ദർഘാസ് നടക്കാതെ വന്നാൽ 27-2-2010-ാം തീയതിയിൽ നടത്തുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന തീയതികൾ പൊതു അവധിയായി പ്രഖ്യാപിക്കുകയോ ഹർത്താലോ മറ്റ് കാരണങ്ങളാലോ ദർഘാസ് നടക്കാതെ വരിക യാണെങ്കിലോ തൊടുത്ത പ്രവർത്തി ദിവസം അതേ സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ പ്രവർത്തിയുടെ പേരും ഉദ്ദേശ നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1) (2) (3) 1 ആംനിറ്റി സെന്ററിന്റെ നിർമ്മാണം—രൂപ 10,00,000 25,000 2 പേ ആന്റ ് യൂസ് ടോയ്ലറ്റ്—രൂപ 7,00,000 17,500 3 നടപ്പാത നിർമ്മാണം—രൂപ 9,00,000 22,0002nd FEB. 2010] FOREST DEPARTMENT 93 (1) (2)

4 പാർക്കിംഗ് സൗകര്യം മെച്ചപ്പെടുത്തൽ—

രൂപ 2,00,000

5,000 5 പ്രവേശന കവാടത്തിന്റെ നിർമ്മാണം—രൂപ 1,75,000 4,500 6 കാസ്റ്റ് അയണിലും ഗ്രാനൈറ്റിലുമുള്ള

ഇരിപ്പിടത്തിന്റെ നിർമ്മാണം—രൂപ 5,00,000 12,500

7 ബാരിക്കേഡോടുകൂടിയ വ്യൂ പോയിന്റിന്റെ

സൗന്ദര്യവൽക്കരണം—രൂപ 3,00,000 7,500 8 ചെക്ക് ഡാമിന്റെ നിർമ്മാണം—രൂപ 2,00,000 5,000 9 സ്നാന ഘട്ടത്തിന്റെ നിർമ്മാണം—രൂപ 1,00,000 2,500 10 സൈനേജ്, ഡസ്റ്റ്ബിൻ എന്നിവയുടെ നിർമ്മാണം—

രൂപ 1,00,000

2,500 11 ക്യാമ്പിംഗ് ടെന്റിന്റെ നിർമ്മാണം—രൂപ 2,00,000 5,000 12 കാസ്റ്റ് അയണിലുള്ള വൈദ്യുതി പോസ്റ്റ്

(വൈദ്യുതി വിളക്ക് ഉൾപ്പെടെ) നിർമ്മാണം— രൂപ 2,00,000

(3) ടെ≠ർ ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല. നിരതദ്രവ്യം പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്ന് എടുക്കുന്ന ഡി. ഡി. ആയി മാത്രം സ്വീകരിക്കുന്നതാണ്. കവറിനുമുകളിൽ ജോലിയുടെ പേര് കൃത്യമായി രേഖപ്പെടു ത്തേ≠താണ്. ഓരോ പ്രവർത്തിക്കും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിന്റെയും കേരള വനവകുപ്പിന്റെയും ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതാകുന്നു. ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്ര പത്രത്തിൽ ഒപ്പുവെച്ച ഒരു പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്യേ≠താണ്. അപൂർണ്ണവും നിരതദ്രവ്യം കൂടാതെയുള്ളതും പ്രാഥിക ഉടമ്പടി കൂടാതെയുള്ളതും നി›ിത സമയത്തും ലഭിക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ഏതെങ്കിലും ദർഘാസുകൾ ദർഘാസുകാരനെ ബോദ്ധ്യപ്പെടുത്താതെയും കാരണം കാണിക്കാതെയും നിരസിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5,000 13 ലാന്റ ്സ്കേപ്പിംഗ്—രൂപ 5,00,000 12,500 14 അരുവിക്ക് കുറുകെ പാലം നിർമ്മിക്കൽ—

രൂപ 3,00,000

7,500

15 വൈദ്യുതീകരണം/സൗരോർ÷ വൈദ്യുതീ

15,700

കരണം—രൂപ 6,25,000

കുടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ പാലക്കാട് കാര്യാലയത്തിൽ നിന്നോ (ഫോൺ: 0491-2555156), ഒറ്റപ്പാലം റെയിഞ്ച് ഓഫീസിൽ നിന്നോ (ഫോൺ: 0466-2220108) അന്വേഷിച്ചറിയാവുന്നതാണ്.

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1,2,3,15 ഇവയ്ക്ക് രൂപ 400 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 200 + വാറ്റ്.

ജോലി ചെയ്തുതീർക്കേ≠ കാലാവധി—എഗ്രിമെന്റ ്

(Sd.) തീയതി മുതൽ 3 മാസത്തിനകം.

Divisional Forest Office, Kallekulangara, Palakkad. Divisional Forest Officer.

NILAMBUR SOUTH DIVISION

TENDER- CUM- AUCTION SALE NOTICE

No. C1-198/2010.

14th January 2010.

It is hereby notified for the information of the public that the tender-cum-auction sale of Teak, Misc.Poles, Teak Firewood available at following Dumping Depots in Karulai Range of this Division as mentioned in the schedule below will be conducted on the dates noted against each by the Divisional Forest Officer, Nilambur South Division or any other officer authorised by him for the purpose subject to the sale conditions published by the Chief Conservator of Forests, Thiruvananthapuram vide Number Pro. (5) 7698/2008 dated 6-12-2008 which has been published in Gazette Number 53, dated 16-12-2008 in page number of forest sheets 481 to 488. If the date of auction happens to be a public holiday or if the sale is not conducted due to some other reasons the sale will be conducted on the next working day at the same place and time. Further details in this regard can be had from the Range Officer, Karulai (Ph: 04931- 270296) or from this Office (Ph: 04931- 220392) during working hours.

SCHEDULE

Sl. Name of Teak Approximate Name of Date and time of No. Plantation & Year quantity Dumping depot auction (1)

(2)

(3)

(4) (5)

Teak

1 1975 T. P. Ingar III Poles—4 Nos.

1955 T. P. Pulimunda Misc. Poles—12 Nos. Kanhirakkadavu1 8-2-2010, 10 a. m. 1956 T. P. Pulimunda Teak Firewood—5 MT

1957 T. P. Pulimunda2nd FEB. 2010] FOREST DEPARTMENT 94 (1)

(2)

(3)

(4) (5)

Teak

2 1977 T. P., Poolakkapara I C Poles—68 Nos.

II C Poles—277 Nos.

III Poles—946 Nos. Poolakkapara 18-2-2010, 11 a.m.

IV Poles—1072 Nos.

V Poles—159 Nos.

Misc. Poles—327 Nos.

നിലമ്പൂർ സൗത്ത് ഡിവിഷനിലെ കരുളായ് റെയിഞ്ചിലെ ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവെച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ളതുമായ തേക്ക് കഴകളുടെയും തേക്ക് വിറകിന്റെയും പലജാതി കഴകളുടെയും ലേലം പട്ടികയിൽ വിവരിച്ച തീയതിയിലും സമയത്തും നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസ്/ ലേലം അടിസ്ഥാനത്തിൽ വിൽക്കുന്നതായിരിക്കും . കേരള ഗസറ്റ് വാല്യം 53-ാം നമ്പറിൽ വനം ഷീറ്റ് 481 മുതൽ 488 വരെ പ്രസിദ്ധീകരിച്ച ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ പ്രോ(5)-7698/08-ാം തീയതി 6-12-2008 നോട്ടിഫിക്കേഷനിലെ പൊതുവായ ലേല നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ദർഘാസ്/ലേലം നടത്തുക. ലേല ദിവസം അവധിയായി വരികയോ അപ്രതീക്ഷിതമായി മറ്റെന്തെങ്കിലും കാരണത്താൽ ലേലം നടത്താൻ പറ്റാതെ വരികയോ ചെയ്താൽ തൊട്ടടുത്ത പ്രവൃത്തിദിവസം അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ (ഫോൺ 04931-220392) കരുളായി റെയിഞ്ചാഫീസിലോ (ഫോൺ 04391-270296) പ്രവർത്തി സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

പട്ടിക

ക്രമ തേക്കുതോട്ടങ്ങളുടെ ഉദ്ദേശ അളവ് ഡമ്പിംഗ് ഡിപ്പോയുടെ ലേല തീയതിയും നമ്പർ പേരും വർഷവും

പേര് സമയവും

തേക്ക് കഴകൾ

1 1975 ടി. പി., ഈങ്ങാർ 3-ാം തരം—4 എണ്ണം കാഞ്ഞിരക്കടവ് 18-2-2010, 10 മണി 1955 ടി. പി., പുലിമു≠ പലജാതി കഴകൾ—12 എണ്ണം 1956 ടി. പി., പുലിമു≠ തേക്ക് വിറക്—5 മെ. ടൺ 1957 ടി. പി., പുലിമു≠

തേക്ക് കഴകൾ

2 1977 ടി. പി., പൂളക്കപ്പാറ 1-ാം തരം—68 എണ്ണം പൂളക്കപ്പാറ 18-2-2010, 11 മണി

2-ാം തരം—277 എണ്ണം 3-ാം തരം—946 എണ്ണം 4-ാം തരം—1072 എണ്ണം 5-ാം തരം—159 എണ്ണം പലജാതി കഴകൾ—327 എണ്ണം

(Sd.) Divisional Forest Officer Divisional Forest Office, NBR (S) Division.

(For and on behalf of the Governor of Kerala).

SOUTH WAYANAD DIVISION, KALPETTA

South Wayanad Division, Kalpetta or by any other officer

duly authorized by him in the presence of the tenderers or TENDER NOTICE

their authorized representatives who are present at that No. D-8449/2009. 11th January 2010.

time.

Name of Work and Estimate Cost— C o n s t r u c t i o n

of barbed wire fencing around sandal growing areas at

Meppadykunnu in Meppady Range—Rs. 5,60,000.

Separate sealed competitive tenders are invited from the registered P.W.D. Contractors for the following work in the Meppady Range of South Wayanad Forest Division, Kalpetta.

Earnest Money Deposit—Rs. 14,000.

Cost of tender form—Rs. 400 + VAT.

Period of completion of works—3 months.

Tender forms will be issued from this office upto 5 p. m. on 9-2-2010 and will be received upto 12 Noon on 10-2-2010. The received tenders will be opened at 3 p. m. on 10-2-2010 by the Divisional Forest Officer,2nd FEB. 2010] FOREST DEPARTMENT 95 If the tender could not be conducted due to any technical or unexpected reasons on the above date, tenders for the above works will be conducted on 11-2-2010 at the same time.

If the tender could not be conducted due to any technical or unexpected reasons on the above date also, tenders for the above works will be conducted on 16-2-2010 at the same time.

Tender forms can be had from the Office of the undersigned on direct remittance of cost of tender form or in through Money Order along with the Registration Cards. Value of the forms once realized will not be refunded at any cost. E. M. D. for the work should be made through Demand Draft drawn from any Nationalized Bank in favour of the Divisional Forest Officer, South Wayanad Division, Kalpetta and payable at Kalpetta. Tenders without adequate EMD, incomplete, defective or belated tenders will be summarily rejected. The undersigned reserves the right to reject any tender without assigning any reason thereof. The Co-operative Societies, rendering the tenders should produce true copies of relevant orders exempting them from remittance of EMD/ Security along with the tenders if any. Otherwise they will have to remit EMD/Security applicable.

Each and every tender should accompany preliminary agreement in Stamp Paper worth Rs. 50 (Rupees Fifty only) duly signed by the tenderer. Tenders without this preliminary agreement in Stamp Paper will also be rejected even at the time of opening the tenders. All the relevant rules, regulations, conditions etc. prevailing in PWD and Forest Department in respect of tenders will be applicable to this tender notice also.

സൗത്ത് വയനാട് ഡിവിഷന്റെ കീഴിലുള്ള മേപ്പാടി റെയിഞ്ചിൽ താഴെ പറയുന്ന പ്രവർത്തി ഏറ്റെടുത്ത് നടത്തുന്നതിന് പൊതുമരാമത്തു വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

ദർഘാസുകൾ 9-2-2010-ന് വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതും 10-2-2010-ന് 12 മണി വരെ പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്നതും 10-2-2010-ന് 3 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയ വ്യ‡ികളുടെയോ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും.

ജോലിയുടെ പേരും അടങ്കൽ തുകയും—മേപ്പാടി റെയിഞ്ചിലെ മേപ്പാടികുന്ന് ഭാഗത്തെ ചന്ദനമരങ്ങൾ സംരക്ഷി ക്കുന്നതിന്, കമ്പിവേലിയിടുന്നതിന് —രൂപ 5,60,000.

നിരതദ്രവ്യം— 14,000 രൂപ.

ദർഘാസ് പ്രമാണങ്ങളുടെ വില—രൂപ 400 + വാറ്റ്.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—3 മാസം. സാങ്കേതികമായ കാരണങ്ങളാൽ മേൽപ്പറഞ്ഞ ദിവസം ദർഘാസ് നടത്തുന്നതിന് കഴിയാതെ വരികയാണെങ്കിൽ ടി ജോലികൾക്കുള്ള ദർഘാസുകൾ 11-2-2010-ന് അതേ സമയത്ത് നടത്തുന്നതാണ്.

സാങ്കേതികമായ കാരണങ്ങളാൽ മേൽപ്പറഞ്ഞ ദിവസം ദർഘാസ് നടത്തുന്നതിന് സാധിക്കാതെ വരികയാണെങ്കിൽ ടി ജോലികൾക്കുള്ള ദർഘാസുകൾ 16-2-2010-ന് അതേ സമയത്ത് നടത്തുന്നതാണ്.

ദർഘാസ് ഫോറത്തിന്റെ വില പണമായോ മണിയോർഡറായോ അടച്ച് രജിസ്ട്രേഷൻ കാർഡ് സഹിതം അപേക്ഷിച്ചാൽ ഫോറം ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില ഒരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. നിരതദ്രവ്യം ദേശസാൽകൃത ബാങ്കിൽനിന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, സൗത്ത് വയനാട് ഡിവിഷൻ, കൽപ്പറ്റ എന്ന പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് ആയിരിക്കണം. നി›ിത നിരതദ്രവ്യം ഇല്ലാത്തതും വൈകി ലഭിക്കുന്നതും അപൂർണ്ണവുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. മതിയായ കാരണങ്ങളില്ലാതെ തന്നെ ദർഘാസ് റദ്ദാക്കാനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ദർഘാസുകൾ നൽകുന്നു വെങ്കിൽ അവയെ നിരതദ്രവ്യം/സെക്യൂരിറ്റി കെട്ടിവയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടു≠െങ്കിൽ ആയതിലേക്കുള്ള ഉത്തരവിന്റെ പകർപ്പ് ഹാജരാക്കേ≠താണ്. അല്ലാത്തപക്ഷം അവരും നിരതദ്രവ്യം/സെക്യൂരിറ്റി കെട്ടിവയ്ക്കേ≠താണ്.

ദർഘാസ് സമർപ്പിക്കുവാനുദ്ദേശിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നി›ിത ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ 50 രൂപയുടെ മുദ്രപ്പത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട് അടക്കം ചെയ്യേ≠തും അങ്ങനെ ചെയ്യുവാൻ വീഴ്ചവരുത്തുന്ന കരാറുകാരുടെ ദർഘാസുകൾ അവ തുറക്കുമ്പോൾ തന്നെ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ നിരസിക്കുന്നതുമാണ്. കേരള പൊതുമരാമത്ത് വകുപ്പിലും വനം വകുപ്പിലും ദർഘാസ് സംബന്ധിച്ച് നിലവിലുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

(Sd.) Divisional Forest Office, Divisional Forest Officer South Wayanad Division, (For and on behalf of the Kalpetta. Governor of Kerala).

നോർത്ത് വയനാട് ഡിവിഷൻ, മാനന്തവാടി

ദർഘാസ് പരസ്യം

(1)

നമ്പർ എ-3792/2009.

2010 ജനുവരി 18.

നോർത്ത് വയനാട് ഡിവിഷന്റെ പരിധിയിലുള്ള താഴെ പട്ടികയിൽ വിവരിക്കപ്പെടുന്ന സ്ഥലത്ത് പ്രവൃത്തികൾ ചെയ്യുന്ന തിനായി 2010 ഫെബ്രുവരി 9-ാം തീയതി പകൽ 3 മണിവരെ സർക്കാർ അംഗീകൃത കമ്പനി/ഡിസ്ട്രിബ്യൂട്ടേഴ്സിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ നി›ിത വിലയ്ക്ക് അന്നേദിവസം ഉച്ചയ്ക്ക് 1 മണിവരെ നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റാഫീസിൽ നിന്നും ലഭിക്കുന്നതാണ്. അംഗീകൃത കമ്പനി/ഡിസ്ട്രിബ്യൂട്ടേഴ്സ് ആണെന്ന് തെളിയിക്കുന്ന രജിസ്ട്രേഷൻ കാർഡ് അസ്സൽ ഹാജരാക്കി ബോദ്ധ്യപ്പെടുത്തിയതിനുശേഷം മാത്രമേ ദർഘാസ് ഫോറങ്ങൾ നൽകുകയുള്ളു. ഫോറത്തിന് ഒടുക്കിയ വില ഒരു കാരണവശാലും മടക്കിത്തരുന്നതല്ല.

2nd FEB. 2010] FOREST DEPARTMENT 96

ദർഘാസ് ഫോറങ്ങൾ അന്നേദിവസം ഉച്ചയ്ക്കുശേഷം 3 മണിവരെ സ്വീകരിക്കുന്നതും 3.30 മണിക്ക് ഹാജരുള്ള കമ്പനി/ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതും കുറഞ്ഞ തുക വാഗ്ദാനം ചെയ്ത കമ്പനി/ഡിസ്ട്രിബ്യൂട്ടേഴ്സിന് ടെ≠ർ അനുവദിക്കുന്നതുമാണ്.

ദർഘാസിനോടൊപ്പം നിരതദ്രവ്യം ഒടുക്കിയതിന്റെ രേഖകളും ഉള്ളടക്കം ചെയ്യേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റാഫീസറിൽ നിക്ഷിപ്തമായിരിക്കും. നി›ിത സമയത്തിനുശേഷം ദർഘാസ് ഫോറങ്ങൾ വിൽക്കപ്പെടുന്നതോ, പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ സ്വീകരിക്ക പ്പെടുന്നതോ അല്ല. പ്രവൃത്തി അനുവദിച്ചു കിട്ടുന്ന കമ്പനി/ഡിസ്ട്രിബ്യൂട്ടേഴ്സ് ഉടമ്പടി തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പ്രസ്തുത ജോലികൾ പൂർത്തീകരിക്കേ≠താണ്. ഉപകരണങ്ങൾ ബാം•ൂർ ആസ്ഥാനമായ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയോ ഡി.ജി.എസ്. ആന്റ ് ഡി.-യുടെയോ ഗുണമേ∑ സർട്ടിഫിക്കറ്റ് ഉളളവയായിരിക്കണം. ഏതെങ്കിലും കാരണവശാൽ മേൽപ്പറഞ്ഞ ദിവസം ടെ≠ർ നടക്കാതെവന്നാൽ തൊട്ടടുത്ത പ്രവൃത്തിദിവസം അതേ സമയത്തും സ്ഥലത്തും വച്ച് ടെ≠ർ നടത്തപ്പെടുന്നതാണ്. 9-2-2010-ന് ആരും ടെ≠ർ സമർപ്പിക്കാതിരുന്നാലോ ടെ≠ർ ലഭിക്കാതിരുന്നാലോ 11-2-2010-ന് നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ വച്ച് ടെ≠ർ നടത്തുന്നതായിരിക്കും

പട്ടിക

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം പ്രവൃത്തി ചെയ്യേ≠ നമ്പർ അടങ്കൽ തുകയും

രൂപ സ്ഥലം

1 ബേഗൂർ റെയിഞ്ചിലെ തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനുകീഴിൽ 6,950 പൊയിൽ

വരുന്ന പൊയിൽ 2.5 കി.മീ. നീളത്തിൽ 4 ലൈൻ വൈദ്യുതി

വേലി നിർമ്മാണം—രൂപ 2,78,000

2 ബേഗൂർ റെയിഞ്ചിലെ തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനുകീഴിൽ 4,500 പഞ്ചാരക്കൊല്ലി വരുന്ന പഞ്ചാരകൊല്ലിയിൽ 1.5 കി.മീ. നീളത്തിൽ 4 ലൈൻ

സോളാർ പവർ ഫെൻസിങ്ങ് നിർമ്മാണം—രൂപ 1,80,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 556 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 400 + വാറ്റ്.

(2)

നമ്പർ ഡി-7323/2009. 2010 ജനുവരി 19.

നോർത്ത് വയനാട് ഡിവിഷന്റെ പരിധിയിലുള്ള താഴെ പട്ടികയിൽ വിവരിക്കപ്പെടുന്ന സ്ഥലങ്ങളിലേക്ക് സ്ഥിരം ജ≠ നിർമ്മിക്കുന്നതിന് 2010 ഫെബ്രുവരി 10-ാം തീയതി പകൽ 3 മണിവരെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാ നത്തിലുള്ളതും ഓരോ ഇനത്തിന്റെയും വില ആലേഖനം ചെയ്തിട്ടുള്ളതുമായ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ നി›ിത വിലയ്ക്ക് അന്നേദിവസം ഉച്ചയ്ക്ക് 1 മണി വരെ നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റാഫീസിൽ നിന്നും ലഭിക്കുന്ന താണ്. ഫോറത്തിന് ഒടുക്കിയ വില ഒരു കാരണവശാലും മടക്കിത്തരുന്നതല്ല.

ദർഘാസ് ഫോറങ്ങൾ അന്നേ ദിവസം 3 മണിവരെ സ്വീകരിക്കുന്നതും 3.30-ന് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതും കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്ന കരാറുകാരന് ടെ≠ർ താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ദർഘാസിനൊപ്പം നി›യിച്ചിട്ടുള്ള നിരതദ്രവ്യം ഒടുക്കിയതിന്റെ രേഖകളും അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റാ ഫീസറിൽ നിക്ഷിപ്തമായിരിക്കും. നി›ിത സമയത്തിനുശഷം ദർഘാസ് ഫോറങ്ങൾ വിൽക്കപ്പെടുന്നതോ പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ സ്വീകരിക്കപ്പെടുന്നതോ അല്ല. പ്രവൃത്തി അനുവദിച്ചു കിട്ടുന്ന കരാറുകാരൻ ഉടമ്പടി തീയതി മുതൽ മൂന്നു മാസത്തിനുള്ളിൽ പ്രസ്തുത ജോലികൾ പൂർത്തീകരിക്കേ ≠താണ്. ഏതെങ്കിലും കാരണവശാൽ മേൽപ്പറഞ്ഞ ദിവസം ടെ≠ർ നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ടെ≠ർ നടത്തപ്പെടുന്നതാണ്.

പട്ടിക

ക്രമ പ്രവൃത്തി പ്രവൃത്തി അടങ്കൽ നിരത ദർഘാസ് നമ്പർ യുടെ പേര് ചെയ്യേ≠ തുക ദ്രവ്യം ഫോറ സ്ഥലം ത്തിന്റെ

രൂപ രൂപ വില രൂപ (1) (2) (3) (4) (5) (6) മാനന്തവാടി റെയിഞ്ച്

1 സ്ഥിരം ജ≠ മക്കിയാട് 76,650 1,950 400 + വാറ്റ് നിർമ്മാണം (30 എണ്ണം)

2 ടി (15 എണ്ണം) നീലോം 38,893 1,000 300 + വാറ്റ് 3 ടി (30 എണ്ണം) പൂവരഞ്ഞിമല 38,893 1,000 300 + വാറ്റ് 4 ടി (10 എണ്ണം) പെരടശ്ശേരി 26,118 700 300 + വാറ്റ്2nd FEB. 2010] FOREST DEPARTMENT 97 (1) (2) (3) (4) (5) (6) (1) (2) (3) (4) (5) (6)

10 ടി (25 എണ്ണം) വട്ടാത്തു 77,461 1,950 400 + വാറ്റ് പേര്യ റെയിഞ്ച്

വരയാൽ

5 സ്ഥിരം ജ≠ 43-ാം മൈൽ 1,11,652 2,800 400 + വാറ്റ്

11 ടി (15 എണ്ണം) വട്ടോളി 36,494 950 300 + വാറ്റ് നിർമ്മാണം

(40 എണ്ണം)

12 ടി (25 എണ്ണം) നമ്പൂരിക്കുന്ന് 62,551 1,600 400 + വാറ്റ് 6 ടി (25 എണ്ണം) ഉൾവരയാൽ 73,911 1,850 400 + വാറ്റ്

7 ടി (30 എണ്ണം) കമ്പനിക്കുന്ന് 83,952 2,100 400 + വാറ്റ്

ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്) ഓഫീസ്, നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ 8 ടി (30 എണ്ണം) കരിമാനി 81,792 2,100 400 + വാറ്റ്

വയനാട് ഡിവിഷൻ, (കേരള ഗവർണ്ണർക്കുവേ≠ി).

9 ടി (30 എണ്ണം) ആലാറ്റിൽ 90,888 2,300 400 + വാറ്റ്

മാനന്തവാടി.

Cite this issue. Kerala Gazette, Government of Kerala, 22 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-22.part03_forest/. Archive identifier in.gazette.kerala_new.2010-02-22.part03_forest.