Government of Kerala
കേരള സർക്കാർ 2010
Reg . No. രജി. നമ്പർ KL/TV (N)/ 12/ 2009-2011
MENT OFKERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LV
THIRUVANANTHAPURAM , TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
No. 2nd February 2010 2010 ഫെബ്രുവരി 2
നമ്പർ 13th Magha 1931 1931 മാഘം 13
PART III
Stores Purchase
Ground Water Department
ദർഘാസ് പരസ്യം
2010 ജനുവരി 16 .
നമ്പർ 487 / 09 / QSW.
ഗവർണ്ണർക്കു വേണ്ടി ഭൂജലവകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് കാവനാട് , കൊല്ലം 3 താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വിതരണക്കാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
സാധന വിവരം
ഫയൽ നമ്പർ
( ۵ നമ്പർ
1 487/09/QSW WDS DTH റിഗ്‌ഗ് ന് ആവശ്യമായ സ്പെയേഴ്‌സും മെററീരിയൽസും റിപ്പയർ വർക്ക് മുതലായവ 2 548/09/QSW ITH 10 റിഗ്‌ഗ് - ന് ആവശ്യമായ സ്പെയേഴ്‌സും മെറ്റീരിയൽസും വർക്ക് മുതലായവ റിപ്പയർ അളവ്--എണ്ണം
നിരതദ്രവ്യം 1 %.
( നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല . ) ദർഘാസ് ഫോറത്തിൻറെ വില :
അസ്സൽ - (ക്രമനമ്പർ 1 - ന് രൂപ 600 + 12.5 % നികുതി , ക്രമനമ്പർ 2 ന് രൂപ 400 + 12.5% നികുതി .
ഡ്യൂദപ്പിക്കേററ്-- ക്രമനമ്പർ 1 -ന് രൂപ 300 + 12.5 % നികുതി , ക്രമനമ്പർ 2 - ന് രൂപ 200+ . 12.5 % നികുതി .
വിതരണ കാലാവധി - [ 5 ദിവസം .
2010 ഫെബ്രുവരി മാസം 11-ാം തീയതി ഉച്ചയക്ക് 2 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് .അന്നേ ദിവസം 3 മണിക്ക് അസിസ്‌ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . അന്നേദിവസം അവധി ആയി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്ന താണ് . ദർഘാസ് കൈമാററം ചെയ്യാൻ പാടുള്ളതല്ല . നിശ്ചിത സമയപരിധിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസിനോടൊപ്പം 50 രൂപയ്ക്കുള മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പിക്കേണ്ട താകുന്നു. എക്സിക്യൂട്ടീവ് നി ര ത ( B വ അസിസ്ററൻറ് എഞ്ചിനീയർ , സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് സ "റോഴ്‌സ് , ഭൂജലവകുപ്പ് , കാവനാട് , കൊല്ലം - 3 -ൻറെ പേരിൽ ഏതെങ്കിലും ദേശസാൽക ബാങ്കിൽ നിന്നെടുത്ത " ഗ്യാരൻറിയോ ഡിമാൻറ" ഡ്രാഫ്‌റോ ആയി ദർഘാസി നോടൊപ്പം സമർപ്പിക്കേണ്ടതും ദർഘാസുകൾ അസ്സൽ ഫോറത്തിൽ സാർപ്പിക്കേണ്ടതുമാകുന്നു .
സർക്കാരിൻെറ ദർഘാസുകളെ സംബ ന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മായിരിക്കും . ദർഘാസ് Game வகை . ചെയ്യുന്ന അവസാന തീയതി 11-2-2010 ഉച്ചയ്ക്ക് 12 മണിവരെ .
( )
അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ,
അസിസ്ററൻറ് എക്‌സിക്യൂട്ടീവ് . എഞ്ചിനീയറുടെ കാര്യാലയം , സെൻ ട്രൽ വർക്ക്ഷോപ്പ് ആൻറ് സ്റോഴ്‌സ് , കാവനാട് പി.ഒ. , കുരിപ്പുഴ, കൊല്ലം -3 .