Government of Kerala
കേരള സർക്കാർ 2010
Reg. No. രജി. നമ്പർ KL/TV(N)/ 12/2009-2011
NMENT CE
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LV
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം , ചൊവ്വ വാല്യം 55
No. 2nd February 2010 2010 ഫെബ്രുവരി 2
നമ്പർ 13th Magha 1931
1931 മാഘം 13
PART III
Stores Purchase
Industrial Training Department
TENDER NOTICE
No. A6/ 1083/ 2008 .
6th Jansary 2010.
Sealed competitive tenders are invited for the supplysupply of MS Flat , MS Square . MS Rod etc. for various trades of I.T.I. , Chengannur .
Tender No.-A6/ 1083/2008 .
Cost of tender form :
Original Rs . 1,200+ 12.5 % ST .
Duplicate Rs . 600 + 12.5 % ST .
Last date and time of sale of tender form- 9-2-2010 , 3 p.m.
Last date and time of receipt of sealed tender form -9-2-2010 , 3.30 p.m.
Date and time of opening of sealed tenders- 10-2-2010 , 4 p.m.
CONDITIONS
Only cash or money order will be accepted towards the cost of tender form. The sealed tender should be superscribed with Tender No. , date and addressed to the Principal , Industrial Training Institute , Chengannur , Angadical (S) P.O. , Alappuzha. 1% (one percentage) of the total cost quoted shouldbe enclosed as EMD . Tender in original shooldbe accom- panied with catalogue and preliminary agreement in Kerala Stamp Paper worth Rs . 50 (Rupees Fifty only) otherwise the tender will not be considered . Stamp paper will be forwarded to the firms outside Kerala , if they required by remitting Rs . 74 ( Rupees seventy four only ) by money order . For more details contact Office .
വ്യാവസായിക പരിശീലന പ്രവർത്തിക്കുന്ന ചെങ്ങന്നൂർ ഐ. . 9 ഡുകളിലേക്ക വകുപ്പിനുകീഴിൽ ടി , ഐ . ലെ ആവശ്യമായ എം . എസ് . ഫ്ളാററ്, എം.എസ് . സ്ക്വയർ , എം . എസ് . റോഡ് മുതലായവ വിതരണം ചെയ്യുവാൻ താൽപ്പര്യമുളള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പർ എ 6 / 1083 / 2008 .
ടെണ്ടർ ഫോറത്തിൻറെ വില
ഒറിജിനൽ രൂപ 1,200 + 12.5 % എസ് . ടി. ഡ്യൂപ്ലിക്കേറ്റ രൂപ 600 + 12.5% എസ് . ടി .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -- 9-2-2010 , 3 മണി
മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -9-2-2010 , 3.30 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 10-2-2010, 4 ๑๓ .
നിബന്‌ധനകൾ
ദർഘാസിൻെറ വില പണമായോ മണിയോർഡറായോ മാത്രമേ സ്വീകരിക്കുകയുളളു . ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുതരേഖപ്പെടുത്തിയടുത്തിയ മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ , ഐ.ടി. ഐ . ചെങ്ങന്നൂർ , അങ്ങാടിക്കൽ (എസ്) പി.ഒ. , ചെങ്ങന്നൂർ , ആലപ്പുഴ ജില്ല എന്ന അയയ്ക്കേണ്ടതാണ് . താമസിച്ചു വിലാസത്തിൽ - ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം കാററലോഗും. ആകെ വിലയുടെ 1 % ( ഒരു ശതമാനം ) നിരതദ്രവ്യവും 50 രൂപ (അൻപത്രൂപ മാത്രം) വിലയുള്ള കേരള സർക്കാർ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉണ്ടായിരി ക്കേണ്ടതാണ് . കോളത്തിന് പുറത്തുളള ന്തുളള കമ്പനികൾ മുദ്രപ്പത്രം ആവശ്യമെങ്കിൽ 74 രൂപ ( എഴുപത്തിനാല് രൂപ മാത്രം) അയച്ചുതന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപ്പത്രം വാങ്ങി അയച്ചുതരുന്നതാണ് .
Office of the Principal ,
Industrial Training Institute,
Chengannur,
Angadical South P. O.
(Sd.) Principal.