Servants of Knowledge
Kerala Gazette · Government of Kerala

qualification Tender Notice - Tender Notices- Short Tender Notices

Published 22 February 2010

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-22.part03_irrigation
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

2010 ഫെബ്രുവരി 2

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 55

5

നമ്പർ

} } 2nd February 2010

13th Magha 1931 1931 മാഘം 13

PART III

Irrigation Department

PRE-QUALIFICATION TENDER NOTICE No. D4(K)-4824/2007/ISC. 12th January 2010.

The Superintending Engineer, Irrigation South Circle, Thiruvananthapuram for and on behalf of the Governor of Kerala invites bids for pre-qualification and competitive tenders for award of work in separate sealed covers for the work from Registered "A" Class Contractors/Firms of Irrigation Department/PWD who are financially stable.

Sl. P. Q. Tender No. and Name of EMD No. work with Estimate PAC Rs.

(1)

(2)

{{^{{FOOTNOTE (3)}}}} 2 5/SE/ISC/Tvpm/2009-10— Do. Cutting and opening of Kayal in between Rani and Chithira Blocks, Protecting the outer bund of Rani & Chithira Blocks and providing additional facilities—Rs. 2405 Lakhs 50,000 Time of completion—18 months.

Intending contractors/firms should have previous experience of completing at least one work having magnitude of estimate PAC of Rs. 1009 lakhs or above within five years for Sl. No. 1 and Estimate PAC of Rs. 1202.50 lakhs or above within five years for Sl. No. 2.

The work consists for the following principal

items of work

(1)

(2)

(3) 1 4/ S E / I S C / Tvpm/2 0 0 9 - 1 0 —Kuttanad Package— Regulation of flood water in Kayal area near C & D and Rani & Chithira Blocks—Cutting and opening of Kochar in between C & D Blocks, Protecting the outer bund of C & D Blocks 4/SE/ISC/Tvpm/ 5/SE/ISC/Tvpm/ 2009-10 2009-102nd FEB. 2010] IRRIGATION DEPARTMENT 64

The following are the essential plants and equipments

agreement in one sealed cover and tender for work in required for the execution of work 4/SE/ISC/Tvpm/ 5/SE/ISC/Tvpm/

2009-10 2009-10 Tipper/truck 10 Nos. 10 Nos. 30/40 HP Pump set 5 ,, 5 ,, Generator set 2 ,, 2 ,, Leveling instrument 1 No. 1 No. Concrete Mixer 5 Nos. 5 ,, Vibrator (20 mm) 10 ,, 10 ,, 1st class Country boat 10 ,, 10 ,, Pile driving plant 4 ,, 4 ,, Diving set 2 ,, 2 ,, 5 Ton crane 2 ,, 2 ,, Ferry (100 T) 4 ,, 4 ,, Roller 5 ,, 5 ,,

CONDITIONS

1. Registered "A" Class Contractors/Firms in Irrigation/ KPWD who have experience in carrying out large works and who consider themselves capable of carrying out these type of works may obtain P. Q. documents and tender documents from the office of the undersigned on any working day between 11 a. m. and 4 p. m. from 2-2-2010 to 11-2-2010 on payment of Rs. 25,000 + VAT in cash directly. Those who require further copies of the documents may deposit Rs. 12,500 + VAT for each additional copy.

2. Prospective contractors/firms should have completed at least one work with Estimate PAC as specified in the tender notice. A certificate to this effect from the agreement executing authority shall be enclosed along with the application for P.Q. documents and tender documents, failing which P. Q. documents will not be issued to him/them (Applicant), (Applications without this certificate will not be considered). The contractors/firms should attach an affidavit along with the P. Q. documents stating that whether or not any works carried out by him/ they were terminated due to his/their fault so far.

Documents showing the ownership of the essential plants, machineries required for the work is to be submitted along with the P. Q. documents.

3. The P. Q. documents and tender documents will not be issued after 4 p.m. on 11-2-2010 under any circumstances. The duly filled up pre-qualification documents (3 Nos.) along with EMD and preliminary another sealed cover, writing clearly over the cover specifying whether it contains P. Q. documents or tender document with name of bidder and name of work and then enclosing these two covers in a single cover duly superscribing the name of work and the name of contractor and shall be send by registered post so as to reach the office of the undersigned before 4 p.m. on 18-2-2010. The P. Q. documents and tender documents received after the time notified above will not be considered under any circumstances. The tenders received after the stipulated date and time due to postal delays, tender through courier service or directly will not be accepted. The undersigned reserves the right to deny pre-qualification to any of the applicant and to reject the tender submitted by any of the applicant without assigning any reason thereto. If the last date of receipt of the tender happens to be a holiday, tenders will be received upto the stipulated time on the next working day.

Preliminary agreement on stamp paper worth of Rs. 50 duly filled up and signed (to be enclosed with P. Q. documents) and sufficient Earnest Money Deposit duly pledged in favour of Superintending Engineer, Irrigation South Circle, Thiruvananthapuram should be enclosed in a separate sealed cover superscribing "Earnest Money" and attach separately to the cover containing pre-qualification documents for the works. Tenders received without the above mentioned documents shall summarily be rejected.

4. The pre-qualification documents alone will be opened at 4.30 p.m. on 18-2-2010. After evaluation of P. Q. documents in the office of the undersigned, the same will be submitted to the Chief Engineer, Irrigation and Administration for approval and final selection by the Pre-qualification Committee of Chief Engineers. Only those tenders, submitted by the contractors/firms who are pre-qualified by the Chief Engineers Committee shall be opened and scrutinized later on. Tenders of contractors/ firms who have not been pre-qualified will be summarily rejected without opening the tenders and will be returned to the tenderers on proper receipt.

5. The date and time of opening of tenders of work of contractors/firms who are pre-qualified will be intimated to the concerned in advance. Besides security deposit, 10% Bank Guarantee should be submitted by the selected bidder at the time of executing agreement. All the conditions prevailing in Irrigation department regarding pre-qualification bids and tenders for works will be2nd FEB. 2010] IRRIGATION DEPARTMENT 65 applicable to this tender also.

കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് പരിചയസമ്പന്നരും ജലസേചന വകുപ്പിലെയോ പൊതുമരാമത്ത് വകുപ്പിലെയോ "എ"ക്ലാസ് രജിസ്ട്രേഷനുള്ളതുമായ കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യത നിർണ്ണയിക്കുന്നതിനും പ്രവൃത്തി ചെയ്യുന്നതിലേക്കുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ നമ്പർ

പി. ക്യൂ. ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ 1 4 / എസ്.ഇ / എെ.എസ്.സി./തിരുവനന്തപുരം/ 2 0 0 9- 10— കുട്ടനാട് പാക്കേജ്-സി, ഡി, റാണി, ചിത്തിര ബ്ലോക്കുകൾക്ക് സമീപമുളള കായലോര ങ്ങളിലെ വെളളപ്പൊക്ക നിയന്ത്രണം-സി, ഡി, ബ്ലോക്കുകൾക്കിടയിലുളള കൊച്ചാറിന്റെ തടസ്സം നീക്കൽ, സി, ഡി ബ്ലോക്കുകളുടെ പുറം ബ≠ുസംരക്ഷണവും കൂടുതൽ സൗകര്യങ്ങൾ ഒരുക്കലും— രൂപ 2018 ലക്ഷം 50,000 2 5 / എസ്.ഇ / എെ.എസ്.സി./തിരുവനന്തപുരം/ 2009-10—ടി. ടി. റാണി, ചിത്തിര ബ്ലോക്കുകൾ ക്കിടയിലുളള കായലിലെ തടസ്സം നീക്കൽ, റാണി, ചിത്തിര ബ്ലോക്കുകളുടെ പുറംബ≠് സംരക്ഷണവും കൂടുതൽ സൗകര്യങ്ങൾ ഒരുക്കലും— രൂപ 2405 ലക്ഷം 50,000 പണി തീർക്കേ≠ കാലാവധി—18 മാസം.

താൽപ്പര്യമുള്ള കരാറുകാർ/സ്ഥാപനങ്ങൾ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ക്രമനമ്പർ 1-ന് 1009 ലക്ഷം രൂപയിൽ കുറയാത്തതും ക്രമനമ്പർ 2-ന് 1202.50 ലക്ഷം രൂപയിൽ കുറയാത്തതുമായ അടങ്കൽ തുകയ്ക്കുള്ള ഒരു പ്രവൃത്തി യെങ്കിലും ചെയ്തു തീർത്തിരിക്കണം.

പ്രസ്തുത പണിയിൽ താഴെപ്പറയുന്ന മുഖ്യ ഇനങ്ങൾ അടങ്ങിയിരിക്കുന്നു

4/എസ്.ഇ/ 5/എസ്.ഇ/ എെ.എസ്.സി./ എെ.എസ്.സി./ തിരു./2009-10 തിരു./2009-10 മൺവേല 93837 ക്യു.മീ. 106805 ക്യു.മീ.

തെങ്ങിൻതടി 9203 മീ.

കരിങ്കൽകെട്ട് 13886 ക്യു.മീ. 6349 ക്യു. മീ.

കോൺക്രീറ്റ് 1:1.5:3 6011 ക്യു.മീ. 8987 ക്യു.മീ.

പൈൽ ഡ്രൈവിങ് 22588 മീ. 32936 മീ.

ജിയോ ടെക്സ്റ്റെൽ, 63755 ച. മീ. 45382 ച. മീ.

ടർഫിംഗ്

കമ്പിവേല 831551 കി.ഗ്രാം 1199812 കി.ഗ്രാം പദ്ധതിയുടെ നിർമ്മാണത്തിന്് ആവശ്യം വേ≠ുന്ന യന്ത്രോപകരണങ്ങൾ

4/എസ്.ഇ/ 5/എസ്.ഇ/ എെ.എസ്.സി./ എെ.എസ്.സി./ തിരു./2009-10 തിരു./2009-10 ലോറി/ടിപ്പർ 10 എണ്ണം 10 എണ്ണം 5 എച്ച്.പി. മോട്ടോറും പമ്പും 5 ,, 5 ,, ജനറേറ്റർ സെറ്റ് 2 ,, 2 ,, ലെവലിംഗ് ഇൻസ്ട്രുമെന്റ ് 1 ,, 1 ,, കോൺക്രീറ്റ് മിക്സർ 5 ,, 5 ,, വൈബ്രേറ്റർ (20 mm) 10 ,, 10 ,, ഒന്നാംതരം വളളം 10 ,, 10 ,, പൈൽ ഡ്രൈവിംഗ് πാന്റ ് 4 ,, 4 ,, ഡൈവിംഗ് സെറ്റ് 2 ,, 2 ,, 5 ടൺ ക്രയിൻ 2 ,, 2 ,, കടത്തു വഞ്ചി (100 ടൺ) 4 ,, 4 ,, റോളർ 5 ,, 5 ,,

നിബന്ധനകൾ

കേരള ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ 'എ' ക്ലാസ്സ് രജിസ്ട്രേഷനുള്ളവരും ബൃഹത്തായ പദ്ധതികളും മറ്റും ചെയ്ത് മുൻപരിചയമുള്ളവരും ഈ പ്രവൃത്തി ചെയ്യാൻ ശേഷിയു≠െന്ന് സ്വയം ബോദ്ധ്യമുള്ളവരുമായ കരാറുകാർ/സ്ഥാപനങ്ങൾ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിൽ നിന്നും മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള രേഖകളും ദർഘാസ് പ്രമാണങ്ങളും 2-2-2010-നും 11-2-2010-നും ഇടയ്ക്കുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകിട്ട് 4 മണിക്കുമിടയ്ക്ക് രൂപ 25,000 + വാറ്റ് അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും. കൂടുതൽ കോപ്പി ആവശ്യമുള്ളവർ കോപ്പി ഒന്നിന് 12,500 രൂപ വിലയും വാറ്റും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

തൽപ്പരരായ കരാറുകാർ/സ്ഥാപനങ്ങൾ മുകളിൽ പറഞ്ഞിട്ടുളള അടങ്കൽ തുകയുള്ളതായ ഒറ്റ പ്രവൃത്തി പൂർത്തിയാക്കിയിട്ടുള്ളവരായിരിക്കണം. പ്രസ്തുത പ്രവൃത്തി പൂർത്തീകരിച്ചതായി ആ പ്രവൃത്തിയുടെ എഗ്രിമെന്റ ്വച്ച ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്ന രേഖ അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ മാത്രമേ മുൻയോഗ്യതയ്ക്കുള്ളതും ദർഘാസിനുള്ളതുമായ പ്രമാണങ്ങൾ നൽകുകയുള്ളു. അല്ലാതുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുൻയോഗ്യത നിർണ്ണയത്തിനുള്ള രേഖകൾ സമർപ്പിക്കുന്നതിനോടൊപ്പം താൻ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികൾ ഒന്നുംതന്നെ തന്റെ കുറ്റംമൂലം റദ്ദാക്കപ്പെട്ടിട്ടില്ല എന്ന് പ്രസ്താവിച്ചിട്ടുള്ള സത്യവാങ്മൂലം ക ര ാ റ ു ക ാ ർ / സ്ഥ ാ പ ന ങ്ങ ൾ സ മ ർ പ്പ ി േ ക്ക ≠ ത ാ ണ ് . പ്രവൃത്തിക്കാവശ്യമായ എല്ലാ യന്ത്രസാമഗ്രികളുടേയും ഉപകരണങ്ങളുടേയും ഉടമസ്ഥത തെളിയിക്കുന്ന വിവരങ്ങൾ മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള രേഖകൾ2nd FEB. 2010] IRRIGATION DEPARTMENT 66 സമർപ്പിക്കുന്നതോടൊപ്പം ഹാജരാക്കേ≠താണ്.

മുൻയോഗ്യത നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസ് പ്രമാണങ്ങൾ 11-2-2010 വൈകുന്നേരം 4 മണിക്ക് ശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല. പൂരിപ്പിച്ച മുൻയോഗ്യത നിർണ്ണയ പ്രമാണങ്ങളും (3 കോപ്പി) (നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ചേർത്ത്) പ്രവൃത്തി ക്കുള്ള ദർഘാസും പ്രത്യേകം പ്രത്യേകം മുദ്രവെച്ച കവറുകളിൽ അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും കരാറുകാരുടെ/സ്ഥാപനത്തിന്റെ പേരും വിലാസവും മുൻയോഗ്യത നിർണ്ണയ പ്രമാണമാണോ പ്രവൃത്തിക്കുള്ള ദർഘാസാണോ എന്ന് വ്യ‡മായി മനസ്സിലാക്കത്തക്കവണ്ണം കവറിന്റെ മുകളിൽ രേഖപ്പെടുത്തി ര≠ു കവറുംകൂടി ഒറ്റ കവറിലാക്കി അതിനുമുകളിൽ പ്രവർത്തിയുടേയും കരാറുകാരന്റെയും പേര് ആലേഖനം ചെയ്ത് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ 18-2-2010 വൈകുന്നേരം 4 മണിക്കുമുൻപായി ലഭിക്കത്തക്ക വിധത്തിൽ രജിസ്റ്റർ ചെയ്ത് തപാലിൽ അയയ്ക്കേ≠താണ്. മേൽ പ്രസ്താവിച്ച സമയത്തിനുശേഷം കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണങ്ങളാലോ വരുന്ന കാലതാമസത്തിന് ഈ ഡിപ്പാർട്ടുമെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

പ്രത്യേക കാരണം കാണിക്കാതെതന്നെ അപേക്ഷകന്റെ മുൻയോഗ്യത നിരസിക്കുന്നതിനും പ്രവൃത്തിയ്ക്കുള്ള ദർഘാസുകൾ നിരസിക്കുന്നതിനുമുള്ള അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധി പ്രഖ്യാപിക്കുക യാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. മുൻയോഗ്യത നിർണ്ണയ പ്രമാണത്തിനോടൊപ്പം 50 രൂപയിൽ കുറയാത്ത തുകയ്ക്കുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠തും സൂപ്ര≠ിംഗ് എഞ്ചിനീയർ, ഇറിഗേഷൻ സൗത്ത് സർക്കിൾ, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രസീത് അടക്കം ചെയ്യേ≠തുമാണ്. മേൽപ്രകാരം ചെയ്യാത്തതായ ദർഘാസുകൾ നിരസിക്കുന്നതാണ്.

മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള ദർഘാസുകൾ മാത്രം 18-2-2010 വൈകുന്നേരം 4.30-ന് തുറക്കുന്നതും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിലെ മൂല്യനിർണ്ണയത്തിനുശേഷം ജലസേചനവും ഭരണ വിഭാഗവും ചീഫ് എഞ്ചിനീയർക്ക് ചീഫ് എഞ്ചിനീയർമാരുടെ മുൻയോഗ്യത നിർണ്ണയ കമ്മിറ്റിയുടെ അംഗീകാരത്തിനായി പിന്നീട് അയയ്ക്കുന്നതുമാണ.് ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റി മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവൃത്തിയ്ക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരിശോധിക്കുകയുള്ളു.

ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റിയുടെ യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവൃത്തിയ്ക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതും ആ അപേക്ഷകർക്ക് അതിനുള്ള രസീത ് നൽകി അവ തിരികെ വാങ്ങാവുന്നതുമാണ്.

യോഗ്യത നിർണ്ണയിച്ച കാരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവൃത്തിയ്ക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. ജലവിഭവ വകുപ്പിലെ മുൻയോഗ്യതാ നിർണ്ണയത്തിനെ സംബന്ധിച്ചും ദർഘാസിനെ സംബന്ധിച്ചും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. സെക്യൂരിറ്റി ഡെപ്പോസിറ്റിനുപുറമെ പത്തു ശതമാനം ബാങ്ക് ഗ്യാരന്റി കൂടി എഗ്രിമെന്റ ് വയ്ക്കുമ്പോൾ സമർപ്പിക്കേ≠താണ്.

Office of the Superintending Engineer, Irrigation South Circle, (Sd.) Thiruvananthapuram. Superintending Engineer.

TENDER NOTICES

(1)

No. CMU/TECH/679/2009. 15th January 2010.

The Superintending Engineer and Deputy Chief Engineer, Mechanical, Irrigation Department, Thiruvananthapuram for and on behalf of the Governor of Kerala, invites sealed tenders in prescribed form for the following work from 'A' or 'B' Class contractors or Government undertakings having previous experience in the similar field.

Tender No.—SE/MECH/IRRN/4/2009-10.

Name of work—MIRPA-Cheerakuzhy Scheme Maintenance-fabrication, Painting and erection of 2 regulator shutters (Nos. 1 and 8) and seven counter weights.

PAC—24 lakh.

E.M.D.—Rs. 50,000.

Cost of tender form—Rs. 3,600 + VAT.

Sale of tender forms—All working days between 11 a. m. on 4-2-2010 and 1 p. m. on 10-2-2010.

Last date and time of submission of tender—Upto 4 p. m. on 10-2-2010.

Opening of tenders—At 4.30 p. m. on 10-2-2010.

Period of completion—6 months.

OTHER CONDITIONS

1. Experience certificates in the execution of similar works should be accompanied with the application for tender forms.

2. All existing conditions related to tenders of Irrigation Department will be applicable for this tender also.

3. Tenders received after the stipulated time will not be accepted.

2nd FEB. 2010] IRRIGATION DEPARTMENT 67

4. If tender documents are required by post Rs. 75 extra in addition to cost of tender forms should be enclosed for postal charges.

5. Other details regarding this tender will be obtained from this office on all working days from 4-2-2010 to 10-2-2010.

ജലസേചന വകുപ്പ് മെക്കാനിക്കൽ വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ ആന്റ ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേ≠ി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് ഇത്തരം പ്രവൃത്തികളിൽ മുൻപരിചയമുള്ള എ/ബി ക്ലാസ്സ് കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—എസ്. ഇ./മെക്ക്./04/2009-10.

പ്രവൃത്തിയുടെ പേര്—മിർപ്പ-ചീരക്കുഴി മെയിന്റനൻസ് സ്കീം-2—പുതിയ റഗുലേറ്റർ ഷട്ടറുകളുടെ (1 ആന്റ ് 8) നിർമ്മാണവും പെയിന്റ ിംഗും ഘടിപ്പിക്കലും 7 കൗ≠ർ വെയിറ്റുകളുടെ നിർമ്മാണവും ഘടിപ്പിക്കലും.

ഉദ്ദേശ അടങ്കൽ തുക—രൂപ 24 ലക്ഷം.

നിരതദ്രവ്യം—രൂപ 50,000.

ദർഘാസ് പ്രമാണങ്ങളുടെ വില—രൂപ 3,600 + വിൽപ്പന നികുതി.

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന—4-2-2010 മുതൽ 10-2-2010 വരെ പ്രവർത്തി ദിനങ്ങളിൽ രാവിലെ 11 മണി മുതൽ 10-2-2010 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

10-2-2010, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

10-2-2010, 4.30 മണി.

മറ്റു വ്യവസ്ഥകൾ

1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവർത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേ≠താണ്.

2. ദർഘാസ് സംബന്ധിച്ച് ജലസേചന വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

3. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാണത്തിന്റെ വിലയോടൊപ്പം 75 രൂപ കൂടി തപാൽ ചെലവിനായി അയയ്ക്കേ≠താണ്.

5. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും 4-2-2010 മുതൽ 10-2-2010 വരെ എല്ലാ പ്രവർത്തിദിവസങ്ങളിലും ലഭ്യമാണ്.

(2)

No. CMU/TECH/676/2009. 15th January 2010.

The Superintending Engineer and Deputy Chief Engineer, Mechanical, Irrigation Department, Thiruvananthapuram for and on behalf of the Governor of Kerala, invites sealed tenders in prescribed form for the following works from A or B class contractors or Government undertakings having previous experience in the similar field.

Tender No.—SE/MECH/IRRN/3/2009-10.

Name of work—PVIP-Repair work of shutter No. 14 of Bhoothathankettu barrage.

PAC—Rs. 22.5 lakh.

E.M.D.—Rs. 50,000.

Cost of tender form—Rs. 3,400 + VAT.

Period of completion—6 months.

Sale of tender forms—All working days between 11 a. m. on 4-2-2010 and 1 p. m. on 10-2-2010.

Last date and time of submission of tender—Upto 4 p. m. on 10-2-2010.

Opening of tenders—At 4.30 p. m. on 10-2-2010.

OTHER CONDITIONS

1. Experience certificates in the execution of similar works should be accompanied with the application for tender forms.

2. All existing conditions related to tenders of Irrigation Department will be applicable for this tender also.

3. Tenders received after the stipulated time will not be accepted.

4. If tender documents are required by post Rs. 75 extra in addition to cost of tender forms should be enclosed for postal charges.

5. Other details regarding this tender will be obtained from this office on all working days from 4-2-2010 to 10-2-2010.

ജലസേചന വകുപ്പ് മെക്കാനിക്കൽ വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ ആന്റ ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവർത്തികൾക്ക് ഇത്തരം പ്രവൃത്തികളിൽ മുൻപരിചയമുള്ള എ/ബി ക്ലാസ്സ് കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—എസ്. ഇ./മെക്ക്./03/2009-10.

പ്രവൃത്തിയുടെ പേര്—ഭൂതത്താൻകെട്ടു ബാരേജിലെ ഷട്ടർ നമ്പർ 14-ന്റെ റിപ്പയർ ജോലികൾ സംബന്ധിച്ച്.

ഉദ്ദേശ അടങ്കൽ തുക—രൂപ 22.5 ലക്ഷം

നിരതദ്രവ്യം—രൂപ 50,000.

ദർഘാസ് പ്രമാണങ്ങളുടെ വില—രൂപ 3,400 + വിൽപ്പന നികുതി.

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന—4-2-2010 മുതൽ 10-2-2010 വരെ പ്രവർത്തി ദിനങ്ങളിൽ രാവിലെ 11 മണി മുതൽ 10-2-2010 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

2nd FEB. 2010] IRRIGATION DEPARTMENT 68

10-2-2010, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

10-2-2010, 4.30 മണി.

മറ്റു വ്യവസ്ഥകൾ

1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവർത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേ≠താണ്.

2. ദർഘാസ് സംബന്ധിച്ച് ജലസേചന വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

3. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാണത്തിന്റെ വിലയോടൊപ്പം 75 രൂപ കൂടി തപാൽ ചെലവിനായി അയയ്ക്കേ≠താണ്.

5. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും 4-2-2010 മുതൽ 10-2-2010 വരെ എല്ലാ പ്രവർത്തിദിവസങ്ങളിലും ലഭ്യമാണ്.

(Sd.)

Office of the Superintending Engineer and Chief Engineer (Mechanical), Deputy Chief Engineer Irrigation Department, (Mechanical) Thiruvananthapuram-33. (Full Additional Charge).

ദർഘാസ് പരസ്യം

നമ്പർ ഡി.2-671/2008. 2010 ജനുവരി 6.

തിരുവനന്തപുരം വൻകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് അനുയോജ്യരായ അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രസ്തുത ദിവസം അവധിയാകുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം ഇതേ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ (1) (2)

(3) 1 63 / ഇ ഇ / 2 0 0 9- 10— നെയ്യാർ ജലസേചന പദ്ധതി-വ≠ന്നൂർ ഫീൽഡ് ചാനലിന്റെ ചെ: 800 മീറ്ററിനും 1300 മീറ്ററിനും ഇടയ്ക്കുളള അത്യാവശ്യ സംരക്ഷണ പണികൾ— രൂപ 7,50,000

18,750 2 64 / ഇ ഇ / 2 0 0 9- 10— ടി കൊല്ലയിൽ ബ്രാഞ്ച് ചാനലിന്റെ ചെ: 1700 മീറ്റർ മുതൽ 1800 മീറ്റർ വരെയുളള അത്യാവശ്യ അറ്റകുറ്റപ്പണികളും സംരക്ഷണ പണികളും— രൂപ 4,00,000 10,000 3 65/ഇഇ/200 9-10— ടി ഇടതുകര കനാലിന്റെ (1) (2)

(3) ചെ: 29805 മീറ്ററിലുളള സൂപ്പർ പാസ്റ്റേജ് 4/30 (S. P. 4/30)-നു സമീപത്തുളള ബ≠ിന്റെ അത്യാവശ്യ ബലപ്പെടുത്തൽ പണികളും സംരക്ഷണ പണികളും— രൂപ 7,50,000 18,750 4 66/ഇഇ/2009-10— ടി കൊല്ലങ്കോട് ബ്രാഞ്ച് ചാനലിന്റെ ചെ: 2250 മീറ്ററിനും 2350 മീറ്ററിനും ഇടയ്ക്കുളള സംരക്ഷണ പണികൾ— രൂപ 7,50,000

18,750 5 67/ ഇ ഇ / 2 0 0 9- 10— ടി ചെങ്കൽ മൈനർ ബ്രാഞ്ച് ചാനലിന്റെ ചെ: 3.300 കിലോ മീറ്ററിനും 3.800 കിലോ മീറ്ററിനും ഇ ട യ ്ക്ക ു ള ള അത്യാവശ്യ സംരക്ഷണ പണികൾ— രൂപ 5,00,000

12,500 6 68/ഇഇ/2009-10— ടി വിഴിഞ്ഞം ബ്രാഞ്ച് ചാനലിന്റെ ചെ: 14880 മീറ്ററിനും 15100 മീറ്ററിനും ഇടയ്ക്കുളള ബ≠ിന്റെ അത്യാവശ്യ സംരക്ഷണ പണികളും ബലപ്പെടുത്തൽ പണികളും— രൂപ 4,00,000

10,000 7 69/ഇഇ/2009-10— ടി വിഴിഞ്ഞം ബ്രാഞ്ച് ചാനലിന്റെ ചെ: 17000 മീറ്ററിനും 17300 മീറ്ററിനും ഇടയ്ക്ക് ചോർച്ച തടയുന്ന പണിയും മറ്റ് അത്യാവശ്യ സംരക്ഷണ പണികളും — രൂപ 4,00,000

10,000 8 70/ഇഇ/2009-10— ടി വിഴിഞ്ഞം ബ്രാഞ്ച് ചാനലിന്റെ ചെ: 15800 മീറ്ററിനു സമീപത്തുളള അത്യാവശ്യ ബലപ്പെടുത്തൽ പണികളും സംരക്ഷണ പണികളും — രൂപ 4,00,000 10,000 9 71/ഇഇ/2009-10— ടി ചൊവ്വര ബ്രാഞ്ച് ചാനലിന്റെ ചെ: 5100 മീറ്ററിനും 5300 മീറ്ററിനും ഇടയ്ക്ക് ചോർച്ച തടയുന്ന പണിയും മറ്റ് അത്യാവശ്യ സംരക്ഷണ പണികളും — രൂപ 4,00,000

10,000 10 72/ഇഇ/2009-10— ടി ചൊവ്വര ബ്രാഞ്ച് ചാനലിന്റെ ചെ: 6400 മീറ്ററിനും 6600 മീറ്ററിനും ഇടയ്ക്കുളള ചോർച്ച തടയുന്ന പണിയും മറ്റ് അത്യാവശ്യ സംരക്ഷണ പണികളും — രൂപ 4,00,000

10,000 11 73/ഇഇ/2009-10— ടി ചൊവ്വര ബ്രാഞ്ച് ചാനലിന്റെ ചെ: 12250 മീറ്ററിലെ ബ≠ിന്റെ ബലപ്പെടുത്തൽ പണിയും മറ്റ് അത്യാവശ്യ സംരക്ഷണ പണികളും— രൂപ 4,00,000 10,000 12 74/ഇഇ/2009-10— ടി ചൊവ്വര ബ്രാഞ്ച് ചാനലിന്റെ ചെ: 14300 മീറ്ററിനും 14600 മീറ്ററിനും ഇടയ്ക്കുളള ബ≠ിന്റെ ബലപ്പെടുത്തൽ പണിയും മറ്റ് അത്യാവശ്യ സംരക്ഷണ പണികളും — രൂപ 5,00,000 12,500 13 75/ഇഇ/2009-10— ടി ഇടതുകര കനാലിന്റെ ചെ: 6500 മീറ്ററിനും 7000 മീറ്ററിനും ഇടയ്ക്കുളള ചോർച്ച തടയുന്ന പണിയും മറ്റ് അത്യാവശ്യ2nd FEB. 2010] IRRIGATION DEPARTMENT 69 (1) (2)

(3) സംരക്ഷണ പണികളും — രൂപ 5,00,000 12,500 14 76/ഇഇ/2009-10— ടി ഇടതുകര കനാലിന്റെ ചെ: 9200 മീറ്ററിനും 9500 മീറ്ററിനും ടി ടി— രൂപ 5,00,000

12,500 15 77/ഇഇ/2009-10—നെയ്യാർ ജലസേചന പദ്ധതി— ഇടതുകര കനാലിന്റെ ചെ. 13200 മീറ്ററിനും 13700 മീറ്ററിനും ഇടയ്ക്കുളള ചോർച്ച തടയുന്ന പണിയും മറ്റ് അത്യാവശ്യ സംരക്ഷണ പണികളും— രൂപ 5,00,000 12,500 16 78/ഇഇ/2009-10— ടി ഇടതുകര കനാലിന്റെ ചെ. 10100 മീറ്ററിനും 10500 മീറ്ററിനും ടി ടി— രൂപ 5,00,000

12,500 17 79/ഇഇ/2009-10— ടി വലതുകര കനാലിന്റെ ചെ. 10800 മീറ്ററിനും 11000 മീറ്ററിനും ടി ടി— രൂപ 5,00,000

12,500 18 80/ഇഇ/2009-10— ടി വലതുകര കനാലിന്റെ ചെ. 11900 മീറ്ററിനും 12100 മീറ്ററിനും ടി ടി— രൂപ 5,00,000

12,500 19 81/ഇഇ/2009-10— ടി വലതുകര കനാലിന്റെ ചെ. 5400 മീറ്ററിനും 5650 മീറ്ററിനും ടി ടി— രൂപ 5,00,000

12,500 20 82/ഇഇ/2009-10— ടി വലതുകര കനാലിന്റെ ചെ. 8300 മീറ്ററിനും 8525 മീറ്ററിനും ടി ടി— രൂപ 5,00,000

12,500 21 30/ഇഇ/2009-10— നെയ്യാർ ജലസേചന പദ്ധതി പൂന്തോട്ട പുനരുദ്ധാരണം-നെയ്യാർ ഡാമിലെ പൂന്തോട്ടത്തിൽ ഒരു പുതിയ പ്രവേശന കവാട ത്തിന്റെ നിർമ്മാണവും ചുറ്റുമുളള സ്ഥലത്തിന്റെ ഭംഗി വരുത്തുന്നതുമായ പണികൾ— രൂപ 15,00,000

37,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 3, 4 ഇവയ്ക്ക്് രൂപ 1,500 +വാറ്റ്, ക്രമനമ്പർ 2, 6, 7, 8, 9, 10, 11 ഇവയ്ക്ക് രൂപ 800 +വാറ്റ്, ക്രമനമ്പർ 21-ന് രൂപ 2,300 +വാറ്റ്, മറ്റുളളവയ്ക്ക് രൂപ 1,000 +വാറ്റ്.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—6-2-2010 ഉച്ചയ്ക്ക് 1 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-2-2010 വൈകുന്നേരം 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-2-2010 വൈകുന്നേരം 4.30 മണി.

പണി തീർക്കേ≠ കാലാവധി—ക്രമനമ്പർ 21-ന് 6 മാസം, മറ്റുളളവയ്ക്ക് 4 മാസം.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1, 3, 4, 21 ഇവയ്ക്ക് 'സി'ക്ലാസ്സും അതിനുമുകളിലും, മറ്റുളളവയ്ക്ക് 'ഡി'ക്ലാസ്സും അതിനുമുകളിലും.

കേരള സർക്കാരിന്റെ 50 രൂപയുടെ മുദ്രപ്പത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. 1990-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി.ഒ. (എം. എസ്.) 135/97/ കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവൃത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.

െ പ ാ ത ു മ ര ാ മ ത്ത ് / ജ ല േ സ ച ന വ ക ു പ്പ ് എ ന്ന ീ ഡിപ്പാർട്ടുമെന്റിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, വൻകിട ജലസേചന വിഭാഗം, (ഒപ്പ്) തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി. ബി. ജനറൽ 418/03. 2010 ജനുവരി 15.

കേരള ഗവർണ്ണർക്കുവേ≠ി ജലവിഭവവകുപ്പ്, തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കംചെയ്ത മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അന്നേദിവസം വൈകുന്നേരം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ 1 1 / 2 0 0 9 - 1 0 — പ ദ്ധ ത ി പ ു ന ര ു ദ്ധ ാ ര ണ ം — തിരുവനന്തപുരം കോർപ്പറേഷനിൽ ശ്രീവരാഹം വാർഡിൽ ജി. കെ. ഗാർഡനിലെ കരിയിൽ േ ത ാ ട ി െ ന്റ ത ക ർ ന്ന പ ാ ർ ശ ്വ ഭ ി ത്ത ി യ ു െ ട പുനരുദ്ധാരണ പണികൾ—രൂപ 62,000 1,550 2 2/2009-10—ടി —തിരുവനന്തപുരം കോർപ്പറേഷ

3,775 നിലെ ജഗതി വാർഡിൽ കൊച്ചാർ റോഡിലുള്ള ഉലകുടയ പെരുമാൾ തമ്പുരാൻ ക്ഷേത്രത്തിനു സമീപം നിലവിലുള്ള ഓടയ്ക്ക് മുകളിൽ ഭാഗികമായ …ാബ് നിർമ്മിക്കുന്ന പണികൾ —രൂപ 1,51,000

3 3/2009-10—ആറ്റുകാൽ പൊങ്കാല—2010– എെരാണിമുട്ടം ഷട്ടറിനോട് ചേർന്ന് കിള്ളിയാറ്റിലെ ജലനിരപ്പുയർത്തുന്നതിന് താൽക്കാലിക ബ≠ു നിർമ്മാണം—രൂപ 70,000 1,750 ദർഘാസ് പ്രമാണങ്ങളുടെ വില—രൂപ 400 + വി. നി.

2nd FEB. 2010] IRRIGATION DEPARTMENT 70

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-2-2010, 4 മണിവരെ.

പ്രവൃത്തി പൂർത്തിയാക്കാനുള്ള കാലാവധി—ക്രമനമ്പർ 1-നും 2-നും–3 മാസം, ക്രമനമ്പർ 3-ന് –ഫെബ്രുവരി 28-ന് മുൻപ്.

കരാറുകാരുടെ യോഗ്യത—'ഡി' ക്ലാസ്സും അതിനുമുകളിലും.

ദർഘാസ് പ്രമാണങ്ങൾ ദർഘാസ് ദിവസം പകൽ ഒരു മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. കേരളജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള കോഡ് റൂൾ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റു കളും യോഗ്യതാ സർട്ടിഫിക്കറ്റും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്നും ലഭിച്ചത് ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കണം. ജി.ഒ.(പി) നമ്പർ 84/97/പി.ഡബ്ളിയു.ഡി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധക മാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം ഓഫീസ് അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ജലവിഭവ വകുപ്പ് (എം.എെ.), എഞ്ചിനീയർ. തിരുവനന്തപുരം.

ലഘു ദർഘാസ് പരസ്യം

നമ്പർ എച്ച്.ഡി. 1579/95. 2010 ജനുവരി 11.

കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്തു വകുപ്പിൽ എ., ബി., സി. ക്ലാസ്സുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാർ/ നിലവിലുള്ള സർക്കാർ ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—40/2009-10.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—വെള്ളപ്പൊക്ക നിയന്ത്രണം—കടപ്ര ഗ്രാമപഞ്ചായത്തിൽ സെന്റ ് ഗ്രിഗോറിയസ് നഴ്സിംഗ് കോളേജിന് പിൻഭാഗത്തായി പമ്പാനദിയുടെ വലതുകര സംരക്ഷണം—രൂപ 15 ലക്ഷം.

നിരതദ്രവ്യം—രൂപ 37,500.

ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 2,300 + വാറ്റ്.

പ്രവൃത്തി പൂർത്തിയാക്കാനുള്ള കാലാവധി—4 മാസം.

മേൽപ്പറഞ്ഞ ദർഘാസുകൾ 11-2-2010 വൈകുന്നേരം 4 മണിവരെ രജിസ്റ്റേർഡ് തപാലിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4.30-ന് ഹാജരായിട്ടുള്ള കരാറുകാ രുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാണ്. കൊറിയർ വഴി അയയ്ക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കൂടാതെ തപാൽ വകുപ്പ് മുഖാന്തിരം ഉ≠ാകുന്ന കാലതാമസ ത്തിന് ഡിപ്പാർട്ടുമെന്റ ് ഉത്തരവാദികളല്ല. നി›ിത ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസ് ഫോറവും മറ്റ് വിശദവിവരങ്ങളും 6-2-2010 വൈകുന്നേരം 4 മണിവരെ കൊല്ലം ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. കേരള ജലസേചന/പൊതുമരാമത്തു വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പുവർഷത്തെ യോഗ്യതാ സർട്ടിഫിക്കറ്റും ഏറ്റെടുത്തിട്ടുള്ള ജോലികളുടെ ആകെ തുക കാണിക്കുന്ന അസിസ്റ്റന്റ ് രജിസ്ട്രാറിന്റെ (ജനറൽ) മേലൊപ്പോടുകൂടിയ സർട്ടിഫിക്കറ്റും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തും ദർഘാസിൽ പങ്കെടുക്കുന്ന അംഗീകൃത കരാറുകാരും സഹകരണ സംഘങ്ങളും പ്രഥമ കരാർ 50 രൂപാ വിലയുള്ള മുദ്രപത്രത്തിൽ ദർഘാസിനോടൊപ്പം സമർപ്പിക്കേ ≠തുമാണ്. ദർഘാസ് ഉറപ്പിക്കുന്നതിനുള്ള കാലാവധി 4 മാസമാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് ഇറിഗേഷൻ ഡിവിഷൻ, എഞ്ചിനീയർ. കൊല്ലം.

ദർഘാസ് പരസ്യം

നമ്പർ 1/എ.ഇ.ഇ./2009-10. 2010 ജനുവരി 14.

കേരള ഗവർണ്ണർക്കുവേ≠ി ആലുവ ഇറിഗേഷൻ ഇൻവെസ്റ്റിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും താഴെ പറയുന്ന തീയതിയിൽ വൈകുന്നേരം 2 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കംചെയ്ത മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ വൈകുന്നേരം 2.30-ന് തദവസരത്തിൽ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ദർഘാസ് നമ്പർ—1/എഇഇ/2009-10. പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—മഞ്ഞുമ്മൽ ബ്രിഡ്ജ് കം റഗുലേറ്ററിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുവേ≠ി—രൂപ 2,17,774.

നിരതദ്രവ്യം—രൂപ 5,500.

ദർഘാസ് ഫോറത്തിന്റെ വില—രൂപ 600 + 12.5 % വാറ്റ്.

ദർഘാസ് പ്രമാണങ്ങൾ 10-2-2010 ഉച്ചയ്ക്ക് ഒരു മണിവരെ നൽകുന്നതും 11-2-2010 ഉച്ചയ്ക്ക് 2 മണിവരെ സ്വീകരി ക്കുന്നതും 2.30-ന് തുറക്കുന്നതുമാണ്. മാർച്ച് 31-നകം പണി തീർക്കേ≠താണ്.

കരാറുകാരുടെ യോഗ്യത—'ഡി' ക്ലാസ്സും അതിനുമുകളിലും.

2nd FEB. 2010] IRRIGATION DEPARTMENT 71

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ ഇൻവെസ്റ്റിഗേഷൻ സബ്ഡിവിഷൻ, ആലുവയിലുള്ള കാര്യാലയ ത്തിൽനിന്നും മേൽ സൂചിപ്പിച്ചതുപ്രകാരം ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു.

ദർഘാസുകളോടൊപ്പം നി›ിത രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറത്തക്ക വിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്ത എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്.

കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇറിഗേഷൻ ഇൻവെസ്റ്റിഗേഷൻ എഞ്ചിനീയർ. സബ്ഡിവിഷൻ, ആലുവ.

ദർഘാസ് പരസ്യം

നമ്പർ 4/എ.ഇ.ഇ./2009-10. 2010 ജനുവരി 8.

കേരള ഗവർണ്ണർക്കുവേ≠ി ചാലക്കുടി ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ-I, ചാലക്കുടി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് കേരള ജലവിഭവ/ പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽനിന്ന് പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേക കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3.30-ന് അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട്-II, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/ഡി5(3)സി.എെ.ആർ. അനുസരിച്ച് ഇനിമുതൽ ഇന്ത്യൻ തപാൽ വകുപ്പുമുഖേന രജിസ്റ്റേർഡായി ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)

(2)

(3) 1 സി.ആർ.ഡി. സ്കീം —മേട്ടിപ്പാടം ബ്രാഞ്ച് കനാലിന്റെയും ഡിസ്ട്രിബ്യൂട്ടറിയുടെയും 2009-10 വർഷത്തെ അറ്റകുറ്റപ്പണികൾ—രൂപ 70,000 1,800 2 ടി കൊടകര ബ്രാഞ്ച് കനാലിന്റെ ടി —

രൂപ 1,00,000

2,500 3 ടി കല്ലേറ്റുകര ബ്രാഞ്ച് കനാലിന്റെ ടി —

രൂപ 60,000

1,500 (1) (2)

(3) 4 ടി മുരിയാട് ബ്രാഞ്ച് കനാലിന്റെ ടി —

രൂപ 1,10,000

2,800 5 ടി കടുപ്പശ്ശേരി ബ്രാഞ്ച് കനാലിന്റെ ടി —

രൂപ 40,000

1,000

6,300 6 ടി വലതുകര മെയിൻ കനാലിന്റെ ചെയിനേജ് 37/500 കി.മീ. മുതൽ 46/80 കി.മീ. വരെയുള്ള ടി —രൂപ 2,50,000

7 ടി ആളൂർ ബ്രാഞ്ച് കനാലിന്റെയും പറയൻതോട് ബ്രാഞ്ച് കനാലിന്റെയും ടി —രൂപ 51,000 1,300 8 ടി അണ്ണല്ലൂർ കൊറ്റനല്ലൂർ ബ്രാഞ്ച് കനാലിന്റെ

1,500 ടി —രൂപ 60,000

1,300 9 ടി മറ്റത്തൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/000 കി.മീ. മുതൽ 5/000 കി.മീ. വരെയുള്ള ടി —രൂപ 50,000

1,300 10 ടി മറ്റത്തൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 5/000 കി.മീ. മുതൽ 10/000 കി.മീ. വരെയുള്ള ടി —രൂപ 50,000

11 ടി മറ്റത്തൂർ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 15/000 കി.മീ. മുതൽ അവസാനം വരെയും ഡിസ്ട്രിബ്യൂട്ടറി I-ന്റെയും II-ന്റെയും ടി — രൂപ 50,000

1,300 12 ടി കാവനാട് ഡിസ്ട്രിബ്യൂട്ടറി ഉൾപ്പെടെയുള്ള ആറേശ്വരം ബ്രാഞ്ച് കനാലിന്റെ ടി — രൂപ 1,20,000

3,000 13 ടി ബാച്ചിറ ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/000 കി.മീ. മുതൽ അവസാനം വരെയും പുത്തുകാവ് ഡിസ്ട്രിബ്യൂട്ടറിയുടേയും ബ്ലാച്ചിറ ഡിസ്ട്രിബ്യൂട്ടറിയുടേയും ടി —രൂപ 1,30,000 3,300

500 14 ടി തേശ്ശേരി ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 0/000 കി.മീ. മുതൽ അവസാനം വരെയുള്ള ടി —രൂപ 20,000

15 ടി വെള്ളികുളം തോടിന്റെ ക്രോസ് ബാറിന്റെ

1,300 ടി —രൂപ 50,000

16 ടി വലതുകരയിൽ ചെയിനേജ് 0/000 കി.മീ. മുതൽ 7/000 കി. മീ. വരെയുള്ള ടി — രൂപ 1,85,000

4,700

3,000 17 ടി വലതുകര മെയിൻ കനാലിന്റെ ചെയിനേജ് 7/000 കി.മീ. മുതൽ 13/000 കി.മീ. വരെയുള്ള ടി —രൂപ 1,20,000

18 ടി എച്ചിപ്പാറ ബ്രാഞ്ച് കനാലിന്റെ ടി —

രൂപ 35,000

900 19 ടി കുറ്റിക്കാട് ബ്രാഞ്ച് കനാലിന്റെയും അതിന്റെ ഡിസ്ട്രിബ്യൂട്ടറിയുടെയും ടി — രൂപ 70,000

1,800 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 5, 9, 10, 11, 14, 15, 18 ഇവയ്ക്ക് രൂപ 300 + വാറ്റ്, ക്രമനമ്പർ 6-ന് രൂപ 500 + വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400 + വാറ്റ്.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും2nd FEB. 2010] IRRIGATION DEPARTMENT 72 സമയവും—5-2-2010 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 9-2-2010, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

9-2-2010, 3.30 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—ഒരു മാസം.

കരാറുകാരുടെ യോഗ്യത—'ഡി' ക്ലാസ്സും അതിനുമുകളിലും.

ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായി അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും അവസാന വിൽപ്പന തീയതി ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം നി›ിത ഫോറത്തിലുള്ള പ്രകാരം 50 രൂപയുടെ മുദ്രക്കടലാസിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില തിരികെ കൊടുക്കുന്നതല്ല. പ്രിലിമിനറി എഗ്രിമെന്റ ിന്റെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എന്നിവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയ പ്പെടുത്തിയിരിക്കണം. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദ വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിൽ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇറിഗേഷൻ സബ് ഡിവിഷൻ എഞ്ചിനീയർ. നമ്പർ-I, ചാലക്കുടി.

ദർഘാസ് പരസ്യം

നമ്പർ. ഡി.ബി2/ടി.എൻ. -09/2009-10. 2010 ജനുവരി 18.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവെച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെ ടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന അവസാന തീയതി മുതൽ നാലുമാസം വരെ ആയിരിക്കും.

(1) (2)

(3) ക്രമ ദർഘാസ് നമ്പരും ദർഘാസ് നമ്പർ പ്രവൃത്തിയുടെ പേരും പ്രമാണത്തിന്റെ വില അടങ്കൽ തുകയും രൂപ (1) (2)

(3)

വയനാട് ജില്ല

1 ടി.എൻ.94/2009-10—മലബാർ പാക്കേജ്— മുളളൻകൊല്ലി പഞ്ചായത്തിലെ കടകൻ തോട് വിസിബിയുടെ അടിയന്തിര അ റ്റ ക ു റ്റ പ്പ ണ ി ക ള ു ം ക ന ാ ല ി െ ന്റ നിർമ്മാണവും—രൂപ 15,50,000 2,400 +വാറ്റ് 2 ട ി . എ ൻ . 9 5 / 2 0 0 9 - 1 0 —ട ി ന ൂ ൽപുഴ പഞ്ചായത്തിലെ പുലിതൂക്കി എന്ന സ്ഥലത്ത് ചെക്ക് ഡാമിന്റെ നിർമ്മാണം— രൂപ 41,00,000

6,200 +വാറ്റ് 3 ട ി . എ ൻ . 96/ 2 0 0 9 - 1 0 — ട ി പുൽപളളി

പഞ്ചായത്തിലെ വെളിയമ്പം വി.സി.ബി. യുടെ കനാൽ നിർമ്മാണം—രൂപ 20,00,000 3,000 +വാറ്റ് 4 ടി.എൻ.97/2009-10—ടി പുൽപളളി

പഞ്ചായത്തിലെ ബോഗതവയൽ എന്ന സ്ഥ ല ത്ത ് ഇ റ ി േ ഗ ഷ ൻ ട ാ ങ്ക ി െ ന്റ നിർമ്മാണം—രൂപ 26,50,000 4,000 +വാറ്റ് 5 ടി.എൻ.98/2009-10—ടി പുൽപളളി

പ ഞ്ച ാ യ ത്ത ി െ ല മ ാ ട പ റ മ്പ ് എ ന്ന സ്ഥ ല ത്ത ് കനാലിന്റെ നിർമ്മാണം— രൂപ 23,50,000

3,600 +വാറ്റ്് 6 ടി.എൻ.99/2009-10—ടി മുളളൻകൊല്ലി പഞ്ചായത്തിലെ കുന്നത്തുകവല എന്ന സ്ഥ ല ത്ത ് ഇ റ ി േ ഗ ഷ ൻ ട ാ ങ്ക ി െ ന്റ നിർമ്മാണം—രൂപ 26,50,000 4,000 +വാറ്റ്് 7 ടി.എൻ.100/2009-10—ടി മുളളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് പളളി എന്ന സ്ഥലത്ത്കടമൻ തോടിന് കുറുകെ ചെക്ക് ഡാമിന്റെ നിർമ്മാണം— രൂപ 31,50,000

4,800 +വാറ്റ്് 8 ടി.എൻ.101/2009-10—ടി മുളളൻകൊല്ലി

പഞ്ചായത്തിലെ മാടൽ എന്ന സ്ഥലത്ത് ടി—രൂപ 23,00,000 3,500 +വാറ്റ്് 9 ടി.എൻ.102/2009-10—ടി മുളളൻകൊല്ലി

പഞ്ചായത്തിലെ തുരുത്തുമുട്ടം കവല എന്ന സ്ഥ ല ത്ത ് ഇ റ ി േ ഗ ഷ ൻ ട ാ ങ്ക ി െ ന്റ ന ി ർ മ്മ ാ ണ ം —രൂപ 30,00,000 4,500 +വാറ്റ്് 10 ടി.എൻ.103/2009-10—ടി മുളളൻകൊല്ലി

പഞ്ച ാ യ ത്ത ി െ ല പ ള ള ി ത്ത ാ ഴത്ത ് ഇറിഗേഷൻ ടാങ്കിന്റെ നിർമ്മാണം— രൂപ 30,50,000

4,600 +വാറ്റ്് 11 ടി.എൻ.104/2009-10—ടി മുളളൻകൊല്ലി

പ ഞ്ച ാ യ ത്ത ി െ ല േ ച ല ൂ ർ എ ന്ന സ്ഥലത്ത് കടമൻ തോടിന് കുറുകെ2nd FEB. 2010] IRRIGATION DEPARTMENT 73 (1) (2)

െ ച ക്ക ് ഡ ാ മ ി െ ന്റ ന ി ർ മ്മ ാ ണ ം — രൂപ 23,00,000

(3) (1) (2)

(3) 23 ടി.എൻ.116/2009-10—ടി കമുക്ക് എൽ. എെ.

3,500 +വാറ്റ്്

12 ടി.എൻ.105/2009-10—ടി മുളളൻകൊല്ലി

പഞ്ചായത്തിലെ പാതിരിമഠം എന്ന സ്ഥ ല ത്ത ് ഇ റ ി േ ഗ ഷ ൻ ട ാ ങ്ക ി െ ന്റ നിർമ്മാണം—രൂപ 35,00,000 5,300 +വാറ്റ്് 13 ടി.എൻ.106/2009-10—ടി മുളളൻകൊല്ലി പഞ്ചായത്തിലെ കവലക്കാട്ടു വയൽ എന്ന സ്ഥ ല ത്ത ് ടി—രൂപ 33,00,000 5,000 +വാറ്റ് 14 ടി.എൻ.107/2009-10—ടി മുളളൻകൊല്ലി

പഞ്ചായത്തിലെ കബനിഗിരി എന്ന സ്ഥ ല ത്ത ് ടി—രൂപ 31,00,000 4,700 +വാറ്റ് 15 ടി.എൻ.108/2009 -10—മലബാർ പാക്കേജ്—

മ ു ള ള ൻ െ ക ാ ല്ല ി പ ഞ്ച ാ യ ത്ത ി െ ല അമ്പാത്തുതോട് എന്ന സ്ഥ ല ത്ത ് ഇറിഗേഷൻ ടാങ്കിന്റെ നിർമ്മാണം— രൂപ 32,50,000

4,900 +വാറ്റ് 16 ടി.എൻ.109/2009-10—ടി കോട്ടത്തറ

പഞ്ചായത്തിലെ ചെറുപുഴ എൽ.എെ. സ്കീമിന്റെ പുനരുദ്ധാരണ പ്രവർത്തികൾ (സിവിൽ വർക്ക്സ്)—രൂപ 58,60,000 8,800 +വാറ്റ്് 17 ടി.എൻ.110/2009-10—ടി പനമരം

പഞ്ചായത്തിലെ മലങ്കര എൽ.എെ. സ്കീമിന്റെ പുനരുദ്ധാരണ പ്രവർത്തികൾ ടി—രൂപ 48,20,000 7,300 +വാറ്റ് 18 ടി.എൻ.111/2009-10—ടി മുളളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് എൽ.എെ. സ്കീമിന്റെ പുനരുദ്ധാരണ പ്രവർത്തികൾ ടി—രൂപ 41,60,000 6,300 +വാറ്റ്് 19 ടി.എൻ.112/2009-10—ടി പനമരം

പഞ്ചായത്തിലെ പനമരം എൽ.എെ. സ്കീമിന്റെ പുനരുദ്ധാരണ പ്രവർത്തികൾ ടി—രൂപ 16,83,000 2,600 +വാറ്റ്

മലപ്പുറം ജില്ല

20 ടി.എൻ.113/2009 -10—മലബാർ പാക്കേജ്— പുറത്തൂർ പഞ്ചായത്തിലെ ര≠ാം വാർഡിൽ കുമ്മാട്ടിതോടിനു കുറുകെ ഉപ്പുവെളള പ്രതിരോധ വി.സി.ബി.യുടെ നിർമ്മാണം—രൂപ 40,00,000 6,000 +വാറ്റ് 21 ടി.എൻ.114/2009 -10—മലബാർ പാക്കേജ്— ചെകുത്താൻകു≠് എൽ. എെ. സ്കീമിന്റെ ഇടതുകര കനാലിന്റെ ചെ.510 മീ. മുതൽ 970 മീ.വരെയുളള ഭാഗത്തെ അറ്റകുറ്റപണികളും പുനരുദ്ധാരണ പദ്ധതികളും—രൂപ 27,50,000 4,200 +വാറ്റ് 22 ടി.എൻ.115/2009 -10—ടി ചെകുത്താൻകു≠് എൽ. എെ. സ്കീമിന്റെ വലതുകര കനാലിന്റെ ചെ. 700 മീ. മുതൽ 950 മീ.വരെയുളള ഭാഗത്തെ അടിയന്തിര അറ്റകുറ്റപണികളും പുനരുദ്ധാരണ പദ്ധതികളും—രൂപ 22,50,000 3,400 +വാറ്റ് സ്കീമിന്റെ ഇടതുകര കനാലിന്റെ 0 മുതൽ 780 കി. മീ.വരെയുളള ഭാഗത്തെ ടി—രൂപ 35,00,000 5,300 +വാറ്റ് 24 ടി.എൻ.117/2009-10—ടി പുലാമന്തോൾ പഞ്ചായത്തിലെ കട്ടുപ്പാറ എൽ. എെ. സ ് ക ീ മ ി െ ന്റ ചേ ല ക്ക ാ ട ് ്ര ബ ാഞ്ച ് ക ന ാ ല ി െ ന്റ ക ട്ട ് ആന്റ ് ക വ ർ നിർമ്മാണം.—രൂപ 21,50,000 3,300 +വാറ്റ് 25 ടി.എൻ.118/2009 -10—ടി മുളളൻകുഴി എൽ. എെ. സ ് ക ീ മ ി െ ന്റ മെയിൻ കനാലിന്റെ ചെ. 0 മുതൽ 220 മീ. വരെയുളള ഭാഗത്തെ അടിയന്തിര പുനരുദ്ധാരണ പ്രവർത്തികൾ— രൂപ 55,95,000

8,400 +വാറ്റ് 26 ടി. എൻ.119/2009 -10—ടി ആലങ്ങോട്ട് പഞ്ചായത്തിലെ ഒതല്ലൂർ എൽ. എെ. സ്റ്റോറേജ് സ്കീമിന്റെ താഴ്ഭാഗത്തെ ഡെലിവറി ചാനലിന്റെ പാർശ്വ സ ം ര ക്ഷ ണ ്ര പ വ ർ ത്ത ി ക ൾ — രൂപ 45,00,000

6,800 +വാറ്റ് 27 ടി. എൻ.120/12009 -10—ടി ആലങ്ങോട്ട് പഞ്ചായത്തിലെ പട്ടിശ്ശേരി എൽ.എെ. സ്കീമിന്റെ മുകൾ ഭാഗത്തെ ടി— രൂപ 45,00,000

6,800 +വാറ്റ് 28 ടി. എൻ.121/2009 -10—ടി ആലങ്ങോട്ട്

പഞ്ചായത്തിലെ പട്ടിശ്ശേരി എൽ. എെ. സ്കീമിന്റെ താഴ്ഭാഗത്തെ ടി— രൂപ 20,00,000

3,000 +വാറ്റ്

കോഴിക്കോട് ജില്ല

29 ടി. എൻ.122/2009-10—എം.എെ.ക്ലാസ്1-

കൂടരഞ്ഞി പഞ്ചായത്തിലെ ഏഴും, എട്ടും വാർഡിൽ ഉൾപ്പെട്ട മണ്ണാൻപൊയിൽ വട്ടചിറ തോടിന്റെ പുനരുദ്ധാരണ പ്രവർത്തികൾ—രൂപ 20,00,000 3,000 +വാറ്റ് നിരതദ്രവ്യം—ക്രമനമ്പർ 1-ന് രൂപ 38,800, ക്രമനമ്പർ 19-ന് രൂപ 42,100, മറ്റുള്ളവയ്ക്ക് ഓരോന്നിനും രൂപ 50,000.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—ക്രമനമ്പർ 1 മുതൽ 19 വരെ 18-2-2010, ക്രമനമ്പർ 20 മുതൽ 29 വരെ 25-2-2010.

കരാറുകാരന്റെ തരം—ക്രമനമ്പർ 16, 17, 25 ഇവയ്ക്ക് 'എ'ക്ലാസ.് മറ്റുള്ളവയ്ക്ക് 'ബി'യും അതിനു മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 20-ന് 18 മാസം, മറ്റുള്ളവയ്ക്ക് 12 മാസം.

ക്രമനമ്പർ 1 മുതൽ 19 വരെയുള്ള പ്രവർത്തികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 8-2-2010 മുതൽ 16-2-2010 വൈകിട്ട് 4 മണിവരെയും ക്രമനമ്പർ 20 മുതൽ 29 വരെയുള്ള പ്രവർത്തികളുടേത് 17-2-2010 മുതൽ 23-2-2010 വൈകിട്ട് 4 മണിവരെയും ദർഘാസ് ഫോറത്തിന്റെ വില2nd FEB. 2010] IRRIGATION DEPARTMENT 74 മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണ വശാലും തിരികെ ലഭിക്കുന്നതല്ല. ക്രമനമ്പർ 1 മുതൽ 19 വരെയുള്ള പ്രവർത്തികളുടെ ദർഘാസുകൾ 18-2-2010 ഉച്ചക്ക് 2 മണിവരെയും ക്രമനമ്പർ 20 മുതൽ 29 വരെയുള്ള പ്രവർത്തികളുടേത് 25-2-2010, 2 മണിവരെയും മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3 മണിയ്ക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ട് പിന്നീടുള്ള പ്രവർത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്.

ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠ താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നുവാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. കരാറുകാർ ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് മേൽപ്പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരി ക്കുന്നതാണ്.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, പി.ഡബ്ല്യു.ഡി കോംπക്സ്, (ഒപ്പ്) മാനാഞ്ചിറ, കോഴിക്കോട്-1. സൂപ്ര≠ിംഗ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-ടെ≠ർ/2009. 2010 ജനുവരി 15.

കേരള ഗവർണ്ണർക്കുവേ≠ി കുറ്റ്യാടി ജലസേചന പദ്ധതി പെരുവണ്ണാമൂഴി 'ഒ' ആൻഡ് 'എം' സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് താഴെ പറയും പ്രകാരം ഇറിഗേഷൻ വകുപ്പിൽ രജിസ്ട്രേഷ നുള്ള നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും (PWD—A, B രജിസ്ട്രേഷനുള്ളവരെയും പരിഗണിക്കും) മുദ്ര വച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 10-2-2010 വൈകുന്നേരം 4.30-ന് തദവസരത്തിൽ സന്നിഹിതരാവുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ് അഥവാ ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിക്ഷേപിച്ചതിന്റെ അസ്സൽ സർട്ടിഫിക്കറ്റ് ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്. ദർഘാസിനൊപ്പം 50 രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് സമർപ്പിക്കേ≠താണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും രൂപ 1 കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട് —പെരുവണ്ണാമൂഴി കേമ്പ് ഏരിയായുടെ അറ്റകുറ്റപ്രവൃത്തികൾ— രൂപ 3,00,000

7,500 2 കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട് —പെരുവണ്ണാമൂഴി കേമ്പ് ഏരിയായിലെ പൂന്തോട്ടത്തിന്റെ അറ്റകുറ്റ പ്രവൃത്തികൾ—രൂപ 2,00,000 5,000 ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 1-ന് രൂപ 600 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 400 + വാറ്റ്.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 10-2-2010, 4 മണിവരെ.

പ്രവൃത്തി പൂർത്തിയാക്കാനുള്ള കാലാവധി—3 മാസം.

ദർഘാസ് പ്രമാണങ്ങൾ ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസത്തിന് തൊട്ട് മുമ്പുള്ള 6 പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്തും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് 1 മണി വരെയും പ്രമാണത്തിന്റെ വില ഒടുക്കിയാൽ ലഭിക്കുന്നതാണ്. പൊതുമരാമത്തു വകുപ്പിലും ജലസേചന വകുപ്പിലും നിലവിലുള്ള ദർഘാസ് സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും കൂടാതെ ഏതൊരു ദർഘാസും നിരസിക്കുന്നതിനുള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.

2nd FEB. 2010] IRRIGATION DEPARTMENT 75

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്)

എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

പെരുവണ്ണാമൂഴി. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 22 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-22.part03_irrigation/. Archive identifier in.gazette.kerala_new.2010-02-22.part03_irrigation.