Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmen's compensation

Published 22 February 2010

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-22.part03_labour_dep
Languages
English, Malayalam
Published at
Original source ↗

©

Government of Kerala കേരള സർക്കാർ

2010

Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LV

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2010 ഫെബ്രുവരി 2

5

നമ്പർ

വാല്യം 55 } } 2nd February 2010

13th Magha 1931 1931 മാഘം 13

PART III

Labour Department

NOTICES (1)

No. B-794/2009/WC-13/2007. 13th January 2010.

Whereas, the National Insurance Company has deposited with this court an amount of Rs. 4,39,440 (Rupees four lakhs thirty nine thousand four hundred and fourty only) as Workmen's Compensation payable to the dependents of the deceased workman Sri K. Prasad, Kunnath House, Kannothumchal, P. O. Chovva who met with a fatal accident on 14-1-2007 out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Kannur Ist Circle. It is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 (fifteen) days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependent mentioned above. Claims, if any, preferred thereafter will not be considered.

പയനീർ മോട്ടോർസ്, താഴെ ചൊവ്വ എന്ന സ്ഥാപനത്തിൻ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കെ. പ്രസാദിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,39,440 രൂപ (നാല് ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരത്തി നാനൂറ്റി നാല്പത് രൂപ മാത്രം) നാഷണൽ ഇൻഷ്വറൻസ് കമ്പനി, ഈ ഓഫീസിൽ കെട്ടിവച്ചി രിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതനായി താഴെ പറയുന്നയാൾ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

പേരും മരിച്ചയാളുമായുള്ള വയസ് Name and Address Relationship with Age മേൽവിലാസവും ബന്ധം

the deceased person

Kachilott Prabhakaran, Father 55 Kunnath House, Kannothumchal, P. O. Chovva

കാച്ചിലോട്ട് പ്രഭാകരൻ, പിതാവ് 55 കുന്നത്ത് ഹൗസ്, കണ്ണോത്തുംചാൽ, പി. ഒ. ചൊവ്വ2nd FEB. 2010] LABOUR DEPARTMENT 14 ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണി ക്കുന്നതല്ല.

(2)

No. B-707/2009/WC-124/2005. 13th January 2010.

Whereas, the K. S. E. B., Mananthavady has deposited with this court an amount of Rs. 6,55,068 (Rupees Six lakhs fifty five thousand and sixty eight only) as Workmen's Compensation payable to the dependents of the deceased workman Sri Muneer @ Suneer, Cheruvakandy House, P. O. Tharuvana, Mananthavady who met with a fatal accident on 24-6-2005 out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Mananthavady. It is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ക്രമ പേരും മരിച്ചയാളുമായുള്ള വയസ് നമ്പർ മേൽവിലാസവും ബന്ധം

1 ഹസീന, ഭാര്യ 29 ചെറുവക≠ി ഹൗസ്, പി. ഒ. തരുവണ, മാനന്തവാടി

2 മുഹമ്മദ് ഹാസിർ ടി പ്രായപൂർത്തി

യാകാത്ത മകൻ 7 3 മറിയം ടി മാതാവ് 50 ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(3)

No. B-664/2009/WC-55/2007. 13th January 2010.

Sl. Name and Relationship with Age

No. Address the deceased person

1 Haseena, Wife 29 Cheruvakandy House, P. O. Tharuvana, Mananthavady

2 Muhammed Hasir ,, Minor son 7 3 Mariyam ,, Mother 50 Whereas, the United India Insurance Company has deposited with this court an amount of Rs. 5,09,145 (Rupees Five lakhs nine thousand one hundred and fourty five only) as Workmen's Compensation payable to the dependents of the deceased workman Sri Faisal, Puthiyedath House, P. O. Nilaswaram, (Via) Koduvally, who met with a fatal accident on 2-10-2007 out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Thamarassery. It is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Sl. Name and Relationship with Age

No. Address the deceased person

Now, therefore, notice is hereby given that any other person claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 (fifteen) days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

കെ. എസ്. ഇ. ബി., മാനന്തവാടിയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ മുനീർ എന്ന സുനീറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 6,55,068 രൂപ (ആറ് ലക്ഷത്തി അമ്പത്തി അയ്യായിരത്തി അറുപത്തിയെട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്ന് 1 Sherina, Wife 24 Puthiyedath House, P. O. Nilaswaram, (Via) Koduvally

2 Fahina ,, Minor Daughter 4½ 3 Muhammed Faiz ,, Minor Son 1½ 4 Aboobacker ,, Father 55 5 Sainaba ,, Mother 50 Now, therefore, notice is hereby given that any other person claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 (fifteen) days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents2nd FEB. 2010] LABOUR DEPARTMENT 15 mentioned above. Claims, if any, preferred thereafter will not be considered.

സി. കെ. അശ്രഫ്, ചു≠കുന്നേൽ ഹൗസ്, താമരശ്ശേരി എന്നയാളുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Sl. Name and Address Relationship with Age

No.

the deceased person

അപകടമു≠ായി മരണമടഞ്ഞ ഫൈസലിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 5,09,145 രൂപ (അഞ്ച് ലക്ഷത്തി ഒമ്പതിനായിരത്തി നൂറ്റി നാല്പത്തി അഞ്ച് രൂപ മാത്രം) യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ക്രമ പേരും മരിച്ചയാളുമായുള്ള വയസ് നമ്പർ മേൽവിലാസവും ബന്ധം

1 ഷെറീന, ഭാര്യ 24 പുതിയേടത്ത് ഹൗസ്,

പി. ഒ. നീലേശ്വരം,

(വഴി) കൊടുവള്ളി.

2 ഫാഹിന ,, പ്രായപൂർത്തി

യാകാത്ത മകൾ 4½ 3 മുഹമ്മദ് ഫായിസ് ,, പ്രായപൂർത്തി

യാകാത്ത മകൻ 1 ½ 4 അബൂബക്കർ ,, പിതാവ് 55 5 സൈനബ ,, മാതാവ് 50 ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.

അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(4)

No. B-662/2009. 14th January 2010.

Whereas the Oriental Insurance Company, has deposited with this court an amount of Rs. 4,48,613 (Rupees Four lakhs Fourty eight thousand six hundred and thirteen only) as Workmen's Compensation payable to the dependents of the deceased workman Sri C. K. Sukumaran, Chandantekandy House, P. O. Makeri, who met with a fatal accident on 18-3-2007 out of and in the course of his employment under the above employer.

And whereas as an enquiry conducted through the Assistant Labour Officer, Kannur 2nd Circle. It is understood that the following persons are the dependents 1 Shyleja, P. K. Wife 43 Chandantekandy House, P. O. Makeri

2 Shamna, S. ,, Daughter 20 3 Sanath, S. ,, Son 16 4 Raghavan ,, Father 80 5 Janaki ,, Mother 70 Now, therefore, notice is hereby given that any other person claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Workmen's compensation, Kannur within 15 (fifteen) days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

കെ. സി. വിനോദൻ, സംമൃതി, പുഴാതി ഹൗസിംഗ് കോളനിക്ക് സമീപം, കണ്ണൂർ എന്നയാളൂടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ സി. കെ. സുകുമാരന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,48,613 രൂപ (നാല്് ലക്ഷത്തി നാല്പത്തിയെ ട്ടായിരത്തി അറുനൂറ്റി പതിമൂന്ന്് രൂപ മാത്രം) ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ക്രമ പേരും മരിച്ചയാളുമായുള്ള വയസ് നമ്പർ മേൽവിലാസവും ബന്ധം

1 ശൈലജ, പി. കെ., ഭാര്യ 43 ചന്ദന്റെക≠ി ഹൗസ്, പി. ഒ. മകേരി

2 ഷംന, എസ്. ,, മകൾ 20 3 സനത്ത,് എസ്. ,, മകൻ 16 4 രാഘവൻ ,, പിതാവ് 80 5 ജാനകി ,, മാതാവ് 70 ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(Sd.)

Office of the Deputy Deputy Labour Commissioner2nd FEB. 2010] LABOUR DEPARTMENT 16 Labour Commissioner, and Commissioner for S. N. Park Road, Kannur. Workmen's Compensation.

Cite this issue. Kerala Gazette, Government of Kerala, 22 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-22.part03_labour_dep/. Archive identifier in.gazette.kerala_new.2010-02-22.part03_labour_dep.