©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LV
2010 ഫെബ്രുവരി 2
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
5
നമ്പർ
വാല്യം 55 } } 2nd February 2010
13th Magha 1931 1931 മാഘം 13
PART III
Marine Department
TENDER NOTICE
No. D4-1876/08/SE. 16th January 2010.
Competitive tenders in sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following works from Registered PWD 'A' class contractors/firms with experiece in erecting and commissioning retractable high mast lights.
Sl.
EMD (1) (2)
(3) 2 66/HESC/2009-10/SE—Do. Develop- do.
ment of Shangumughom Beach—High mast lighting 2 nos. 16m High mast with 6 nos. 2x400W (SONT) assymetrical Beach flood light
3 67/HESC/2009-10/SE—Do. Develop- do.
ment of Veli Beach—High mast lighting 2 nos. 16m High mast with 6 nos. 2x400W (SONT) assymetrical Beach flood light Tender No. and Name of work
No.
Rs (1) (2)
(3) 1 65/HESC/2009-10/SE—TRP—Tourism— 2.5% of Beautification of Kovalam Beach—High quoted mast lighting 3 nos. 16m High mast with amount 4 nos. 2x400W (SONT) assymetrical Beam flood light and 2 nos. 400W (SONT) symetrical Beam flood light
Cost of tender form— Rs. 1,800 + VAT @ 12.5 % for Sl. No. 1 and Rs. 1,600 + VAT @ 12.5% for Sl. Nos. 2 and 3.
Period of Completion— Before 30-3-2010.
Class of Registration—PWD 'A' Class (Ele.).
Name of Division through which the work is executed—Harbour Engineering, Thiruvananthapuram Division, Vizhinjam.
2nd FEB. 2010] MARINE DEPARTMENT 24(1) (2)
(3)
2 66/എച്ച്.ഇ.എസ്.സി./2009-10—എസ്. ഇ.— ടി
റ്റി. ആർ. പി.—ടൂറിസം—ശംഖുംമുഖം ബീച്ചിന്റെ നവീകരണം—16 m. ഹൈമാസ്റ്റ് ലൈറ്റിംഗ് (ര≠് എണ്ണം)
3 67/എച്ച്.ഇ.എസ്.സി./2009-10/എസ്. ഇ.— ടി
റ്റി. ആർ. പി.—ടൂറിസം—വേളി ബീച്ചിന്റെ നവീകരണം—16 m. ഹൈമാസ്റ്റ് ലൈറ്റിംഗ് (ര≠് എണ്ണം)
The tender forms can be had from the office of the undersigned from 4-2-2010 upto 1 p.m. on 8-2-2010 during office hours on application in writing proving the eligibility and on payment of cost and VAT. Tenders in sealed covers superscribing the name of work should reach the undersigned on or before 3 p.m. on 11-2-2010 by Registered/Speed Post. Tenders received after 3 p. m. on 11-2-2010 due to postal delay or on any other reasons will not be considered. Department will not be responsible for such delays. If the last date fixed for submission of tenders is declared to be a holiday, it will be accepted till 3 p.m. on the next working day.
ദർഘാസ് ഫാറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ 1,800+12.5% മൂല്യവർദ്ധിത നികുതി, മറ്റുളളവയ്ക്ക് രൂപ 1,600+12.5% മൂല്യവർദ്ധിത നികുതി.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി— 2 മാസം.
കരാറുകാരന്റെ ക്ലാസ്—പി. ഡബ്ല്യു. ഡി. 'എ'ക്ലാസ്സ്
(ഇലക്ട്രിക്കൽ).
പ്രവർത്തി ചെയ്യിക്കുന്ന ഡിവിഷൻ—ഹാർബർ
എഞ്ചിനീയറിംഗ്, തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം.
Preliminary Agreement signed in Kerala Stamp Paper worth Rs. 50 and EMD as Demand Draft pledged in favour of the Superintending Engineer, Harbour Engineering South Circle, Thiruvananthapuram should also be accompanied along with the tender. The tenders submitted without enclosing preliminary agreement and required EMD will be rejected outright. The tenders received will be opened at 3.30 p.m. on 11-2-2010 in the presence of tenderers or their authorized representatives present at that time. The firm period of the tender will be four months (4 months) from the date of opening of the tender. All the conditions regarding in the Kerala PWD/ HED and all other conditions prevailing for consideration of tenders and allied orders will be applicable to this tender. The undersigned reserves the right to reject the application for tender documents or to reject the submitted tender without assigning any reason. On evaluation of tenders regard would be paid to National defence and security considerations.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കൽ 'എ' ക്ലാസ്സ് രജിസ്ട്രേഷൻ ഉളളവർ, റീട്രാക്ടബിൾ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് പ്രവർത്തിപ്പിച്ച് പരിചയമുളള സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ടെ≠ർ നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം
രൂപ
(1) (2)
(3)
1 65/എച്ച്.ഇ.എസ്.സി./2009-10—ടി.ആർ.പി..— ക്വാട്ട്
ടൂറിസം—കോവളം ബീച്ചിന്റെ സൗന്ദര്യ ചെയ്യുന്ന വൽക്കരണം—16 m. ഹൈമാസ്റ്റ് ലൈറ്റിംഗ് തുകയുടെ (മൂന്ന് എണ്ണം)
2.5 %
(50 രൂപയുടെ
ദർഘാസ് ഫാറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖല, കമലേശ്വരം, തിരുവനന്തപുരം കാര്യാലയത്തിൽനിന്നും 4-2-2010 മുതൽ 8-2-2010 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫാറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉളളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തി രജിസ്റ്റർ ചെയ്ത തപാൽ/സ്പീഡ് പോസ്റ്റ് സർവ്വീസ് മുഖേന 11-2-2010 വൈകുന്നേരം 3 മണിക്ക് മുമ്പായി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കമലേശ്വരം, തിരുവനന്തപുരത്തിന് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. 11-2-2010, 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, ആയത് തപാൽ തകരാറു മൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇത്തരം കാലതാമസത്തിന് ഈ വകുപ്പിന് യാതൊരു കാരണവശാലും ഉത്തരവാദിത്വം ഉ≠ായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കേ≠ അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കു കയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യവും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും അടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന അവസാന ദിവസമായ 11-2-2010 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും
ഉയർന്ന തുകയ്ക്ക് റൗ≠് ചെയ്തത്)2nd FEB. 2010] MARINE DEPARTMENT 25 ബാധകമായിരിക്കും.
ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
(Sd.) Office of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Manacaud P. O., Thiruvananthapuram-695 009. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി1-106/2008/ഇ.ഇ./കെ.എൽ.എം. 2010 ജനുവരി 18.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെ പറയുന്ന പ്രവൃത്തിക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—53/ഇഇ/കെ.എൽ.എം./2009-10. പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—നീ≠കര മത്സ്യബന്ധന തുറമുഖത്തെ ശ‡ികുളങ്ങര ഭാഗത്തെ സെമി പെർമനന്റ ് ലേലപ്പുരയുടെ മേൽക്കൂരയുടെ പുനർ നിർമ്മാണവും ഫ്ളോറിംഗും—രൂപ 3,46,365.
നിരതദ്രവ്യം—രൂപ 8,700.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 700 + വാറ്റ.് ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
1-2-2010 മുതൽ 10-2-2010 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—10-2-2010 വൈകുന്നേരം 3.30 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-2-2010 വൈകുന്നേരം 4 മണി.
പ്രവർത്തിയുടെ കാലാവധി—1 മാസം.
കരാറുകാരന്റെ ക്ലാസ്—ഡിയും അതിനു മുകളിലും.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽ നിന്നും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയി ക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കു ന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കേ≠ അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ച തിന്റെ രേഖയും അടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന 10-2-2010 വൈകിട്ട് 4 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ. ആശ്രാമം, കൊല്ലം-2.
പുനർ ലേല/ദർഘാസ് പരസ്യം
നമ്പർ ഡി1/1027/2000/എഇഇ. 2010 ജനുവരി 18.
കേരള ഗവർണ്ണർക്കുവേ≠ി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, വെളളയിൽ മത്സ്യബന്ധന കേന്ദ്രത്തിൽ നിന്നും ഗെയിറ്റ് കളക്ഷൻ, ലാന്റിംഗ് ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുളള അവകാശത്തിന് താഴെ കാണിച്ച തീയതി മുതലോ ലേല/ദർഘാസ് അംഗീകരിച്ച് നൽകുന്ന തീയതി മുതലോ ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിരതദ്രവ്യം—രൂപ 2,550.
ലേല/ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 400 + വാറ്റ് @12.5%.
ലേല/ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന തീയതിയും സമയവും—5-2-2010, 10 മണി മുതൽ 9-2-2010 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—9-2-2010 വൈകിട്ട് 4 മണി.
ലേലത്തീയതി, സ്ഥലം, സമയം—10-2-2010, പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസ്, ഉച്ചയ്ക്ക് 2.30 മണി.
ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ പട്ടിക പ്രകാരമുളള നിരതദ്രവ്യം അംഗീകൃത ബാങ്കിലെ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ2nd FEB. 2010] MARINE DEPARTMENT 26 അധികാരം രേഖപ്പെടുത്തിയ സ്റ്റാമ്പ് ഒപ്പിട്ട രസീതുകൾ സഹിതം ദർഘാസ്/ലേലത്തിന് സമർപ്പിക്കേ≠താണ്.
ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുൻപായും 50 രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പുവയ്ക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവരും ദർഘാസ് ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവെച്ചു നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ദർഘാസിനും ലേലത്തിനും പങ്കെടുക്കുന്നു≠െങ്കിൽ ര≠ു ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠ു ഫാറത്തിനോടൊപ്പം ഉളളടക്കം ചെയ്യേ≠തുമാണ്.
ലേല/ദർഘാസ് പ്രമാണങ്ങളുടെ വിശദ വിവരങ്ങൾ പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽ നിന്നും 5-2-2010, 10 മണി മുതൽ 9-2-2010 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കമായി ഒടുക്കി രേഖാ മൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസിനും ലേല ത്തിനും പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണ ങ്ങൾ വാങ്ങേ≠താണ്. സ്ഥലത്തെ വില്ലേജ് ഓഫീസർ നൽകുന്ന തിരിച്ചറിയൽ കാർഡ്/റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഇവയിലേതെങ്കിലും ഒന്നും ഇൻകംടാക്സ് വകുപ്പ് നൽകിയ പാൻകാർഡും ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറം നൽകുകയുളളു. നി›ിത സമയത്തിനുശേഷം സമർപ്പിക്കു ന്നതും നി›ിത നിരതദ്രവ്യം ഉളളടക്കം ചെയ്യാത്തതും ഒപ്പിട്ട പ്രാഥമിക കരാർ ഇല്ലാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്ന തല്ല. പൂരിപ്പിച്ച ദർഘാസുകൾ നിരതദ്രവ്യത്തോടുകൂടി ദർഘാസ് സംബന്ധിച്ച വിവരങ്ങൾ ആലേഖനം ചെയ്ത സീൽ വച്ച കവറുകൾ 9-2-2010-നു വൈകിട്ട് 4 മണിക്കു മുമ്പായി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽ ലഭിക്കേ≠താണ്. മേൽക്കാണിച്ച അവകാശത്തിനായുളള പരസ്യലേലം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ 10-2-2010-ന് ഉച്ചയ്ക്ക് 2.30 മണിക്ക് നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ പ്രമാണം വാങ്ങിയവർ 10-2-2010-ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിൻമേൽ പറഞ്ഞതരത്തിൽ നിരതദ്രവ്യം കെട്ടിവച്ച് കൈപ്പറ്റി രസീത് വാങ്ങേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. പ്രസ്തുത രസീതി നി›ിത സമയമായ 1 മണിക്ക് മുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല.
പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കു ന്നതും ലേലത്തിലോ, ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് (തുക ഡിപ്പാർട്ടുമെന്റിന് സ്വീകാര്യമാണെങ്കിൽ) ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അംഗീകാരത്തിന് വിധേയമായി അവകാശം താൽക്കാലി കമായി ഉറപ്പിക്കുന്നതാണ്. അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി.
ലേല/ദർഘാസിൽ ഏറ്റവും ഉയർന്ന തുക വാഗ്ദാനം ചെയ്യുന്ന ആൾ ലേലത്തിനുശേഷം വാഗ്ദാനം ചെയ്ത തുക യുടെ 50% അടയ്ക്കേ≠താണ്. തുടർന്ന് ലേല/ദർഘാസ് അംഗീകരിച്ച് അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ബാക്കി തുകയുടെ പകുതി അടച്ച് ഉടമ്പടി ഒപ്പുവയ്ക്കേ≠താണ്. അതോടൊപ്പം ശേഷിക്കുന്ന തുകയ്ക്കുളള ബാങ്ക് ഗ്യാര≠ിയോ സോൾവൻസിയോ സമർപ്പിക്കേ≠താണ്. ശേഷിക്കുന്ന ലേല/ ദർഘാസ് തുക അവകാശം ഏറ്റെടുത്ത് 6 മാസം തികയുന്ന തിനു മുമ്പായി അടയ്ക്കേ≠താണ്. തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം 18% നിരക്കിൽ പലിശ ഈടാക്കുന്ന താണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ ഒരു ലക്ഷത്തിനു മുകളിൽ വരുന്ന തുകയ്ക്ക് ഉടമ്പടി ഒപ്പ് വയ്ക്കുമ്പോൾ അദ്ദേഹത്തിന് ഇൻകംടാക്സ് വകുപ്പ് നൽകിയ പെർമനന്റ ് അക്കൗ≠് നമ്പർ രേഖപ്പെടുത്തേ≠താണ്.
ആയതിനാൽ ഇൻകംടാക്സ് വകുപ്പ് നൽകിയ പാൻ കാർഡ് ദർഘാസ് പ്രമാണം വാങ്ങുന്ന സമയത്ത് നിർബന്ധമായും കാണിച്ചിരിക്കേ≠താണ്.
ഈ ലേല/ദർഘാസ് സർക്കാരിന്റെ നിലവിലുളള മാറി മാറി വരുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി രിക്കും. ലേല/ദർഘാസുകൾ ഏതു സമയത്തും കാരണം കൂടാതെ നിരസിക്കുന്നതിനുളള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഏതെങ്കിലും കാരണവശാൽ ലേലദിവസം ലേലം നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതായിരിക്കും.
അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, ഫിഷറി ഹാർബർ
സബ്് ഡിവിഷൻ, പുതിയാപ്പ, (ഒപ്പ്)
പുതിയങ്ങാടി പി. ഒ., അസി. എക്സിക്യൂട്ടീവ് കോഴിക്കോട്-21. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-94/2010. 2010 ജനുവരി 16.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
(1)
(2)
(3) 1 എ ച്ച ് . ഇ . ഡ ി / ഇ ഇ / 39/ 2 0 0 9 - 1 0 —
കാസർഗോഡ് ഫിഷറീസ് ഡെപ്യൂട്ടി
ഡയറക്ടർ ഓഫീസിന് വെഹിക്കിൾ ഷെഡ്
നിർമ്മിക്കുന്ന പ്രവർത്തി—രൂപ 4.30 ലക്ഷം 10,800 2 എ ച്ച ് . ഇ . ഡ ി / ഇ ഇ / 40/ 2 0 0 9 - 1 0 —
ടി.ആർ.പി.—തലശ്ശേരിയിൽ മത്സ്യ വി⁄ാന കേന്ദ്രം സ്ഥാപിക്കൽ പ്രവർത്തി— രൂപ 1.50 ലക്ഷം
3,8002nd FEB. 2010] MARINE DEPARTMENT 27 (1)
(2)
(3) ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നത്
മുതൽ 4 മാസം വരെ ആയിരിക്കും.
3 എ ച്ച ് . ഇ . ഡ ി / ഇ ഇ / 41/ 2 0 0 9 - 1 0 —
ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത്
വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ ടി.ആർ.പി.—അഴീക്കൽ മത്സ്യ വി⁄ാന കേന്ദ്രം സ്ഥാപിക്കൽ പ്രവർത്തി— രൂപ 50,000
1,300
വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ
ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവെയ്ക്കാനോ ഉള്ള അധികാരം 4 എ ച്ച ് . ഇ . ഡ ി / ഇ ഇ / 42/ 2 0 0 9 - 1 0 —
താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ
പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തികളെപ്പറ്റിയുള്ള കൂടുതൽ ടി.ആർ.പി.—മാടായി മത്സ്യ വി⁄ാന കേന്ദ്രം സ്ഥാപിക്കൽ പ്രവർത്തി— രൂപ 1.50 ലക്ഷം
3,800
വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. ടി.) ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് രൂപ
255/2004/എഫ് & പി ഡി ഈ ദർഘാസിനും ബാധകമായിരിക്കും.
900 + വാറ്റ്, മറ്റുളളവയ്ക്ക് രൂപ 400 + വാറ്റ്.
ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പി
ക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—
കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ 5-2-2010 മുതൽ 10-2-2010, 1 മണി വരെ.
ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന
പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും തീയതിയും സമയവും—10-2-2010, വൈകുന്നേരം 4 മണി.
കണക്കിലെടുക്കുന്നതാണ്.
കരാറുകാരന്റെ ക്ലാസ്—'സി' യും ഉപരിയും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
പ്രവർത്തിയുടെ കാലാവധി—2 മാസം.
കാര്യാലയം, ഹാർബർ
എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്)
കണ്ണൂർ-17. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് 10-2-2010, 4 മണിക്ക് തുറക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.
Gaz. No. 5/2010/DTP (Marine).