Government of Kerala
Reg . No. രജി. നമ്പർ KL/TV(N)/ 12/ 2009-2011 കേരള സർക്കാർ 2010
IMENT OFKERALA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No. Vol. LV
THIRUVANANTHAPURAM , TUESDAY
2nd February 2010 2010 ഫെബ്രുവരി 2
5
നമ്പർ തിരുവനന്തപുരം , ചൊവ്വ
വാല്യം 55
}
13th Magha 1931 1931 മാഘം 13
PART III
Stores Purchase
Medical Education Department
TENDER NOTICE
No. CA-57/ 2010 /MCC .
5th January 2010.
Or Sealed competitive tenders in the prescribed foran are invited from the manufacturers authorised distributors for the parchase of Binocular imported research microscope with fully Integrated Digital Camera for the Sickle Cell Disease Project at Medical College , Calicut , The envelope containing the tenders should be superscribed as"Tenderender No. CA- 57/ 2010 /MCC" for the supply of Binocular imported research microscope with fully integrated digital camera duc on 25-2-20:0 and should be addressed Principal, Medical College , Calicut- 673 008. Belated tenders will not be accepted. The tenders will be opened on 25-2-2010 at 11.30 a . m. in the presence of such tenderers or their authorized representatives who may be present at that time . Intending teaderers can obtained tender forms directly or by on registered post on payment by Money Order from the Principal, Medical College, Calicut . Each tenderers should send along with the tender an agreement signed and executed in Kerala Govt . Stamp Paper worth Rs . 50 and EMD @ 1 % of the total cost of the items tendered for . to the
Rate shouldbe quoted agriast paymeat in Indian Rupees only . The teaders without the required Earnest Masy Deposit and agreement and not satisfying other tender conditions are liable to be rejeated without any notice. Tender forms are not transferable . Chique, Draft , Postage Stamps etc. will not be accepted towards the cost of tender forms . Duplicate copy of teader form can be obtained on payment . Further details can be had from the Office of the Principal , Medical College, Kozhikode during the working hours .
കോഴിക്കോട് മെഡിക്കൽ കോളേജിനോടനുബന്‌ധിച്ചുള്ള സിക്കിൾ സെൽ jഡിസീസ് പ്രോജക്‌ററിലേക്ക് അതിന് ഇന്റഗ്രേറഡ് ഡിജിററൽ ക്യാമറയോടു കൂടിയ ബൈനോക്കുലർ ഡിജിററൽ മൈക്രോസ്കോപ്പും അനുയോജ്യമായ സോഫ്റാം ചെയാം വിതരണം ! ചെയ്യുന്നതിന് മുദ്രവച്ച മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .
ദർഘാസുകൾ അതത് മേലെഴുത്തോടുകൂടി (പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -8 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 25-2-2010 -ന് രാവിലെ 11.30 - ന് ദർഘാസുകാരന്റെയോ അംഗീകൃത ഏജൻറിൻറെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും .
ദർഘാസ് ഫോറത്തിൻറ വിലയായി മണി ഓർഡർ ഒഴികെ ചെക്ക് , (ഡാഫ്ററ് , പോസ്ററൽ സ്ററാമ്പ് മാതൃകയിലുളള നിശ്ചിതമുദ്രപ്പത്രത്തിൽ നിശ മുതലായവ സ്വീകരിക്കുന്നതല്ല. 50 രൂപ വിലയുള്ള കേരള സമ്മതപത്രം 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .
ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ആഫീസിൽ നിനിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾ പ്രസ്തുത ആഫീസിൽനിന്നും ലഭിക്കുന്നതാണ് .
(Sd.) Principal Medical College , Kozhikode .