Servants of Knowledge
Kerala Gazette · Government of Kerala

Pre Qualification Tender notices -

Published 22 February 2010

Department
Public Work Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-22.part03_pre_qualification_dpt
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി . നമ്പർ KL/TV( N )/ 12/2009-2011 കേരള സർക്കാർ 2010

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LV

THIRUVANANTHAPURAM , TUESDAY

No.

2nd February 2010 2010 ഫെബ്രുവരി 2

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 55

13th Magha 1931 1931 മാഘം 13

PART III

Public Works Department

PRE -QUALIFICATION TENDER NOTICE

Estimate P. A. C.-R. 6.05 Grorc .

No. DB12-6710/2009 .

30th December 2009 .

Nature of work Construction of culvert, extension of culvert , construction of retaining wall , construction Drain, surfacing. of Bridge

E. M. D.-Rs. 50,000 .

Cost of tender documents-Rs . 12.5% VAT . 25,000 +

Date and time of sale of tender documents- 9-2-2010 to 11-2-2010 , upto 3 p . m .

Last date and time of receipt of tender- 19-2-2010 upto 4 p . m.

Date and time of opening of tender- 19-2-2010, 4.30 p . m.

Time of completion -24 months .

All the conditions prevailing in this Department regarding tender pre- qualification are applicable this tendertender also . Further details if required can be had from this office during working hours . LO

The tender for Pre - qualification and execution of the following work is invited by the undersigned from financially sound and well experienced Registeredered 'A' Class Contractors/ Firms of Kerala Public Works Department / Irrigation who have successfully completed at least one similar work costing more than 40 % ( Forty percentage) of the estimate P. A. C. of work during the last five years . The application for tender schedule should supported by certificate of prior experience in work as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition . Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engineer . Tenders should be submitted so as to reach the undersigned on or before date and time prescribed for the work as below by Registered Post/Speed Post . The receipt in Form T.R. 5 towards the purchase of tender schedule should be enclosed along with the tender documents . Tenderby Courier service will not be accepted.

Tender No.-PQ. 59 /SESC/ 2009-10 .

Name of work NABARD - Improvements to Kanjar Koovappally Chakkikavu Elaveezhum Pooncaira- Melukavu- Kaajiram - kavala road .

പാലങ്ങളു പൊതുമരാമത്ത് വകുപ്പ് നിരത്തുകളും ദക്ഷിണ മേഖല സുപണ്ടംഗ എഞ്ചിനീയർ , തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരും സാമ്പത്തിക ശേഷിയുളളവരും പ്രവൃത്തിയുടെ 4.)%-08 തുകയ്ക്കുള PRE- QUALIFICATION TENDER NOTICE

No. BSC -1 /2009-10 /DBGL . 4th January 2010.

ഏതെങ്കിലും ഒരു പണി (ഒററപ്പണി ) വർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ ' എ' കരാറുകാർ /സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്തു നടത്തുന്നതിനുമുള്ള ദർഘാസുകൾ (പ്രത്യേകം മുദ്രവച്ച കവറുകളിൽ രജിസ്‌റോർഡ് തപാൽ/സ്‌പീഡ് പോസ്ററ് മുഖാന്തിരം ക്ഷണിച്ചു കൊളളുന്നു. പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫാറം ടി . ആർ .5 പ്രകാരമുള്ള രസീത് ടെണ്ടറിനോടൊപ്പം ഉൾക്കൊളളിക്കേണ്ട താ ണ് . പ്രസ്തു‌ത പണിയുടെ 40 % -ൽ കുറയാത്തതും സമാന സ്വഭാവമുളളതുമായ പണികൾക്ക് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് ഷെഡ്യൂളിനൊപ്പം സമർപ്പിക്കേണ്ടതാണ് .

എസ് . സി / 2009-10 . പി . ക്യു. 59 / എസ്.ഇ .

നബാർഡ്- കാഞ്ഞാർ പ്രവൃത്തിയുടെ പേര് കൂവപ്പളളി -ചക്കിക്കാളി- ചക്കിക്കാവ് ഇലവീഴും പൂഞ്ചിറ , മേല്കാവ് കാഞ്ഞിരം അഭിവൃദ്‌ധിപ്പെടുത്തുന്നത് സംബന്ധിച്ച് ,

Tenders for pre -qualification and execution of the following work isis invited for and on behalf of the Governor of Kerala from financially sound and well experienced registered 'A' Class Contractors / Firms of Kerala Public Works Irrigation Departments who have successfully completed atleast one similar work costing more than 40% ( forty percentage) of the Estimate PAC of work during the last five years . The application for tender schedule should be supported by Certificate of prior experience in the work as mentioned above obtained from the agreement authority and tender schedule will be issued only to those who satisfy this condition . Electrical works should be got carried out only through the PWD licensed Electrical Contractor . The Eletrical work will be supervised , measured, check measured and will passed by the Electrical Wing of the P. W. D. Tenders should be submitted so as to reach the undersigned on or before the date and time prescribed for the work as mentioned below by Registered Post/Speed Post/Courier .

അടങ്കൽത്തുക രൂപ 6.05 കോടി .

Tender No.-P.Q. 135 / SEBSC/2009-10.

പണിയുടെ വിശദാംശങ്ങൾ ഓട , റോഡ് പണി പാലം, കൾവെർട്ട് ,

നിരതദ്രവ്യം- രൂപ 50,000 .

Name of work- Construction of a building for Government Polytechnic College, Vechoochira in Pathanamthitta ( Including Electrical Works ) .

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും- 9-2-2010 മുതൽ 11-2-2010 , 3 മണിവരെ .

Estimate P.A.C.-Rs. 519.70 Lakh .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 19-2-2010 , 4 മണി .

E.M.D. Rs . 50,000 .

ദർഘാസ് തുറക്കുന്ന തീയതിയും 19-2-2010, 4.30 ๑๓๓. സമയവും-

Cost of tender documents-Rs . 25,000 + 12.5 %. VAT .

കാലാവധി 24 മാസം .

Type of Building-R.C.C . framed structure .

No. of floors-3 floors .

Foundation Column Footing .

Doors and Windows Anjili wood doors ,. Steel Windows ..

Flooring- Cotta stone and cement plastering .

Date and time of sale of tender documents 24-2-2010 to 2-3-2010 , upto 3 p . m .

Last date and time of receipt of tender- 9-3-2010 upto 4 p.m.

Time of completion-18 months .

Tools and plants required for the work: - ദർഘാസ് ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ്റെ മാഫീസിൽനിന്നും മുകളിൽ പറഞ്ഞ പ്രവൃത്തി ദിവസങ്ങളിൽ 25,000 രൂപയും 12.5 % മൂല്യ വർദ്ധിത നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കറ്റുകൂടി ഹാജരാക്കിയാൽ ദർഘാസ് വിതരണം ചെയ്യുകയുളളു . പൂരിപ്പിച്ച ടെണ്ടറുകൾ സമയത്തിനും നിശ് ചയിക്കപ്പെട്ട തീയതിക്കും മുൻപായി രജി‌സ്ട്രേഡ് പോസ്ററിലോ സ്‌പീഡ് പോസ്ററിലോ ലഭിക്കേണ്ട ០៣ , കൊറിയറിൽ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

2 Nos . 1. Concrete Mixer 0.25m³ Capacity- പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന യ്ക്കുളള മറ്റ് അനുബന്ധ നിയമങ്ങൾ ദർഘാസിനും ബാധകമായിരിക്കും . ஐ

2. Concrete Vibrator- Petrol-3 Nos . Diesel- 2 Nos .

3. Welding Machine-1 No.

4. Scaffolding steel-1000 m

(Sd.)

Office of the Superintending

5. Scaffolding steel or plywood 800 m2-

6. 5HP pump ( diesel ) -2 Nos .

7 . Generator- 1 No.

Engineer, Roads and Bridges South Circle, Thiruvananthapuram.

, SuperintendingEngineer (For and on behalf of the Governor of Kerala) .

8. Bar bending machine- 1 No.

9. Concrete Hoist with mortar- 1 No. Tipper Lorry- 2 Nos . 10 .

11. 1000 ltr . PVC portable water tank .

All documents prevailing in this department regarding tender to pre -qualification are applicable to this tender also . Further details if required can be had from this office during working hours .

കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് (കെട്ടിടങ്ങളും തദ്‌ദേശ സ്വയംഭരണ പണികളും ) ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന ത്തിക്ക് പരിചയസമ്പന്നം സാമ്പത്തികശേഷിയുള്ള വരും പ്രസ്തുത പണിയുടെ അടങ്കൽ തുകയുടെ 40% -00 കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒര പണി ( ഒററപ്പണി ) അഞ്ചു വർഷത്തിനകം ചെയ്തുതീർത്തിട്ടുളളവരുമായ കേരള പൊതുമരാ ഇറിഗേഷൻ വകുപ്പിലെപ്പിലെ 'എ ' ക്ലാസ് രജിസ്ട്രേഷനുളള കരാറുകാർ /സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്ത നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു . പി . ഡബ്ലിയു , ഡി . ലൈസൻസുളള ഇലക്ട്രട്രിക്കൽ കോൺട്രാക്‌ടർ മുഖേന ഇലക്ടിക്കൽ പണികൾ ചെയ്യിക്കേണ്ടതാണ് . ഇലക്ട്രിക്കൽ പണികൾക്ക് മേൽനോട്ടം വഹിക്കുന്നതും വാളവുകൾ എടുക്കുന്നതും ചെക്ക്മെഷർ ചെയ്യുന്നതും ല്ലുകൾ പാസ്സാക്കുന്നതും പൊതുമരാമത്ത വകുപ്പിലെ ഇലക്ട്രിക്കൽ വിഭാഗമായിരിക്കും .

ദർഘാസ് ഫോറങ്ങ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥ‌ൻ ഓഫീസിൽ നിന്നും താഴെപ്പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിൻറ വിലയും വാ റു. 12.5% അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് , അപേക്ഷയോടൊപ്പം മുൻപരിചയം സംബന്‌ധിച്ച എഗ്രിമെൻറ് അധികാരി കളുടെ സർട്ടിഫിക്കറ്റുകൂടി ഹാജരാക്കിയാൽ മാത്രമേ ചെയ്യുകയുളളു . വിതരണം

ദർഘാസ് നമ്പർ- പി . ക്യു. 135 /എസ് . ഇ . ബി . എസ്‌ . സി . / 2009-10 .

പ്രവൃത്തിയുടെ പേര് - വെച്ചൂച്ചിറ ഗവൺമെൻറ് പോളിടെക്നിക് കോളേജിനു വേണ്ടിയുളള കെട്ടിട നിർമ്മാണം . ( ഇലക്ട്രിക്കൽ വർക്ക് ഉൾപ്പെടെ)

അടങ്കൽ തുക -രൂപ 519. 70 ലക്ഷം .

നിരതദ്രവ്യരൂപ 50,000

ദർഘാസ് ഫോറത്തിൻ്റെ വില- രൂപ 25,000 + 12.5 % 20 .

കെട്ടിടത്തിൻ്റെ ഫ്രെയിമിഡ് സ്ട്രക്ച്ചർ , ആർ . സി . സി .

വാതിലുകളും ജനലുകളും ആഞ്ഞിലി വാതിലും ജനൽ സ്‌ററിൽ .

നിലകളുടെ എണ്ണം- 3 നില .

ഫ്ളോറിംഗ് مه പ്ലാസ്റർ , കോട്ടാസ്റോൺ , സിമൻറ് ഫൗണ്ടേഷൻ- കോളം ഫൂട്ടിംഗ്‌സ് .

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും 24-2-2010 15 2-3-2010, 3 മണി വരെ ,

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -9-3-2010 , 4 മണി .

കാലാവധി-18 മാസം .

ജോലി ചെയ്യാനുള്ള ഉപകരണങ്ങളും യന്ത്രസാമഗ്രികളും .

1. കോൺക്രീററ് മിക്‌സ്‌ചർ മെഷീൻ 0.25 ms ശേഷിയുളളത്-2 എണ്ണം .

2. കോൺക്രീററ് മിക്സ്ചർ പെട്രോൾ -3 എണ്ണം .

ഡീസൽ -2 എണ്ണം .

3. വെൽഡിംഗ് മെഷീൻ ) എണ്ണം .

4. ഷട്ടറിംഗ്-800 എം2 .

5. സ്കാഫോൾഡിംഗ് സ്ററീൽ 1000എം .

(ഡീസൽ)- 6. 5 എച്ച് . പി . 2 പമ്പ്

7. ജനറേറർ -1 എണ്ണം .

8. খ ബെന്റിംഗ് ๑๒ 1 .

9. കോൺക്രീററ് ഹോയിസ്ററ് മോർട്ടാർ- 1 എണ്ണം .

10 . ടിപ്പർ ലോറി -2 എണ്ണം .

11. 1000 ലിറാർ പി . വി . സി . വാട്ടർ ടാങ്ക് പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന യക്കുള്ള മറ് അനുബന്ധ നിയമങ്ങൾ Do ദർഘാസിനും ബാധകമായിരിക്കും .

Office of the Superintending Engineer, Buildings and Local Works , South Circle , Thiruvananthapuram .

(Sd.) Superintending Engineer.

PRE -QUALIFICATION RE - TENDER NOTICE No. D2-1768/2008 .

14th January 2010 .

Competitive postal tenders in sealed cover superscribing the name of work is invited under two cover system for and on behalf of the Governor of Kerala by the undersigned from "A " class or equivalent registered contractors ( individual/ firm) of the Kerala Public Works Department upto 4p.m. on 23-2-2010 . Technical bids shall be opened by the Superintending Engineer or by an authorized officer on the same day at 3.30 p . m. in the presence of tenderers present . The Department will not be responsible in any way for the non- receipt of tenders in time due to the postal or any other delav .

Tender No. and Name of work with P. A. С.- 1/ SE/NH/ CG/2009-10/ Kochi Construction of 85 metres span , RCC T- Beam Girder Bridge at km . 161/800 of NH 49 under PBFF in the State of Kerala Rs . 318 lakh .

E. M. D.-Rs. 50,000 .

Cost of tender form-Rs . 25,000 + VAT .

Nature of work- Construction of 85 metres span, RCC T- Beam Girder bridge as per IRC Standards .

Date and time of sale of tender form-8-2-2010 to 9-2-2010 upto 1 p . m .

Time of completion- 18 months .

The technical bid will be examined and decided Committee and Financial bid opened after by the Chief Engineer's Tender qualified bidders will be intimated . of pre- qualified bidders shall be notifying the date and time to the qualified bidders .

Technical bid and financial bid and EMD shall be enclosed in separate covers superscribing "Technical Bid " and " Financial Bid " as the case may be and both covers along with the containing E. M. D. and preliminary agreement shall be enclosed in a single sealed envelope Superscribing the name of work. cover SPECIAL CONDITIONS

1. Programme for execution :

2nd 6 months last 6 months 1st 6month

70%

100% 35%

These works are to be completed within time schedule furnished .

2. The prospective tenderers ( individual/firm) have to mobilise the required machinery for the work by themselves .

3. The prospective tenderer should have completed at least one work of similar nature costing at least 50 % of the PAC of the work tendered during the last 5 years . Tender forms tenderer shali be issued only to those (individual /firm) who produce certificate to this effect issued by the concerned Executive Engineer .

4. No tender on joint venture is acceptable .

5. The tenderer shall enclose a programme chart of work along with the tender.

6. Receipt of sale of tender form must be attached along with the tender .

7. The rates quoted by the tenderer will be final and there would be no post - tender negotiations regarding the quoted rates .

8. Apre-bid meeting will be held at 11.30 a.щ. on 16-2-2010 at the office of the undersigned .

All other conditions in Keeda P. W. D. ara applicable to this tender also.

ഗവർണ്ണർക്കുവേണ്ടി de wl a JD ( മദ്ധ്യമേഖല ) സൂപ്രണ്ടിംഗ് എഞ്ചിനീയർ , കൊച്ചി, കൊടുത്തിരിക്കുന്ന പ്രവൃത്തിക്കുവേണ്ടി 'എ' ക്ലാസ് അംഗീകത കരാറുകാരിൽ നിന്നും ( കേരള പി . ഡബ്ളിയു . ഡി . ) മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര " പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മുൻകൂർ യോഗ്യതാ ദർഘാസുകൾ ( ഇരട്ടകുവർ രീതി- കവർ ] ടെക്‌ നിക്കൽ ബിഡ " , കവർ 2 ഫിനാൻഷ്യൽ ബിഡ്) രജി ഡ് ) രജിസ്‌റ്റേർഡ് തപാൽ മുഖേന മാത്രംമാത്രം ക്ഷണിച്ചുകൊള്ളുന്നു . പ്രസ്തുത ദർഘാസുകൾ 23-2-2010 വൈകുന്നേരം 4 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4. 30 - ന് തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ മുൻകൂർ യോഗ്യത അടങ്ങിയ കവർ 1 (സാങ്കേതിക ദർഘാസ്) മാത്രം തുറക്കുന്നതുമാണ് . തപാൽ തകരാറുമൂലമോ മറ്റ് കാലതാമസമോ വന്നാൽ ഈ ഡിപ്പാർട്ടുമെൻറ് യാതൊരുവിധ ഉത്തരവാദിത്വവും ഏറെറടുക്കുന്നതല്ല .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും- I /എസ്.ഇ./എൻ . എച്ച് . /സി . സി . { 2009-10 /കൊച്ചി- കേരള സംസ്ഥാനത്തിൽ എൻ , എച്ച് 49-00 ( 1.1 . 161/200) 85 മീററർ സ്പാനോടുകൂടിയ ആർ . സി . സി . 010010 നിർമ്മാണം രൂപ 318 ലക്ഷം ,

നിരതദ്രവ്യം-- രൂപ 50,000.

ദർഘാസ് പ്രമാണത്തിൻ്റെ വില രൂപ 25,000+ ദർഘാസ്

വിൽക്കുന്ന തീയതിയും സമയവും 1 മണി വരെ . 2-2010 3 9-2-2010 , കാലാവധി ..... 18 മാന ..

കരാറുകാരുടെ മുൻകൂർ യോഗ്യത ബന്ധപ്പെട്ട എഞ്ചിനീയർമാരുടെ ദർഘാസ് കമ്മിററി പരിശോധിച്ച് യോഗ്യത നിർണ്ണയിക്കുന്നതും ഈവിവരം മയാഗ്യരായവരെ മുൻകൂട്ടി അറിയിക്കുന്നതും അപ്രകാരം യോഗ്യരായ കരാറുകാരുടെ ദർഘാസുകൾ (ഫിനാൻഷ്യൽ ബിഡ്) മാത്രം ഹാജരായിട്ടുള്ള ടി കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് .

ടെക്നിക്കൽ ബിഡ്‌/ഫി നാൻഷ്യൽ คมาณ എന്നിവ ടെക്നിക്കൽ ബിഡ്‌/ഫിനാൻഷ്യൽ ബിഡ് എന്ന് മേലെഴുത്തോടുകൂടിയ പ്രത്യേകം പ്രത്യേകം കവറുകളിൽ അടക്കം ചെയ്ത് മുദ്രവച്ച് ജോലിയുടെ പേര് മേലെഴുതിയ മറെറാരു മുദ്രവച്ച കവറിൽകവറിൽ സമർപ്പി ക്കേണ്ടതാണ് . ജോലിക്കും ആവശ്യമായ നിരതദ്രവ്യവും പ്രാഥമിക കാാറും ദർഘാസ് അടങ്ങിയ കവറിൽ ( പടക്നിക്കൽ ബിഡ് ) ( പ്രത്യേകം സമർപ്പിക്കേണ്ടതാണ് .

(പ്രത്യേക നിബന്ധനകൾ

1. പ്രവൃത്തി പൂർത്തിയാക്കുന്നതിനുളള പ്രോഗ്രാം .

ആദ്യത്തെ 6 മാസം 15%

രണ്ടാമത്തെ 6 മാസം 10%

അവസാനത്തെ 6 20.0-100% പ്രസ്തുത പ്രവൃത്തികൾ മുകളിൽ കാണിച്ച സമയപരിധിക്കുള്ളിൽ ചെയ്തുതുതീർക്കേണ്ടതാണ് .

2. ഈ പ്രവൃത്തിക്ക് ദർഘാസ് സമർപ്പിക്കുന്ന കരാറുകാരൻ (വ്യക്‌തി /സ്‌ഥാപനം ) പ്രവൃത്തിക്ക ആവശ്യമായ യന്ത്രസാമഗ്രികൾ സംഘടിപ്പി ക്കേണ്ടതാണ് .

50% ** 3. ഈ പ്രവൃത്തിക്ക് ദർഘാസിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന കരാറുകാരൻ ( വ്യക്തി /സ്‌ഥാപനം ) കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ അടങ്കൽ തുകയുടെ മേൽവിവരിച്ച പണികൾക്ക് സമാനമായ ഒരു പ്രവൃത്തിയെങ്കിലും പൂർത്തിയാക്കിയിരി ക്കേണ്ടതാണ് . ആയതിനും ബന്‌ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സാക്ഷ്യപ്പെടുത്തിയ പണികളുടെ വിശദവിവരങ്ങൾ അടങ്ങിയ) സർട്ടിഫിക്കററുകൾ ഹാജരാ ക്കുന്നവർക്കു മാത്രമേ ദർഘാസ് പ്രമാണങ്ങൾ നൽകുക യുളളു .

4. സംയുക്‌‌ത സംരംഭത്തിൻ്റെ അടിസ്‌ഥാനത്തിൽ ദർഘാസ് സ്വീകരിക്കുന്നതല്ല.

പ്രവൃത്തി സമയപരിധി 5. കരാറു കാർ ക്കുളളിൽ തീർക്കാനാവശ്യമായ പ്രോഗ്രാം ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ്.

6. ദർഘാസ് വാങ്ങിയതിൻറ വില രസീനുകൂടി ദർഘാസിനോക്കടാപ്പം വയ്ക്കേണ്ടതാണ് .

7. കരാറുകാരൻ രേഖപ്പെടുത്തിയിരിക്കുന്ന നിരക്കുകൾ അന്തിമമായിരിക്കും . ദർഘാസ് തുറന്ന തിനുശേഷം നിരക്കുകളിൽ യാ തൊ രു വിധ നീക്കുപോക്കുകളും ഉണ്ടായിരിക്കുന്നതല്ല .

8. പങ്കെടുക്കുന്ന കരാറുകാരുടെ മുൻ ദർഘാസ് യോഗം ഈ ഓഫീസിൽവച്ച് 16-2-2010 , 11.30 മണിക്ക് ഉണ്ടായിരിക്കുന്നതാണ് .

പൊതുമരാമ HO വകുപ്പിലെ മറൊല്ലാ നിബന്ധനകളും ഈ ദർഘാ സിനും ബാധകമാണ് .

Office of the

Superintending Engineer , N.H. ( Central ) Circle , Kochi , Vyttila .

(Sd-)

Phone : 0484-2304434

Superintending Engineer .

Cite this issue. Kerala Gazette, Government of Kerala, 22 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-22.part03_pre_qualification_dpt/. Archive identifier in.gazette.kerala_new.2010-02-22.part03_pre_qualification_dpt.