©
Government of Kerala കേരള സർക്കാർ
2010
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2010 ഫെബ്രുവരി 2
No.
Vol. LV
തിരുവനന്തപുരം, ചൊവ്വ
5
നമ്പർ
വാല്യം 55 }
} 2nd February 2010
Kerala Gazette No. 5 dated 2nd February 2010. 13th Magha 1931 1931 മാഘം 13
PART III
PUBLIC WORKS DEPARTMENT
TENDER NOTICE
No. TN (G) 550/03.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത വിഭാഗം, ദക്ഷിണമേഖല, തിരുവനന്തപുരം താഴെ പറയുന്ന പ്രവർത്തിക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
13th January 2010.
Sealed tenders are invited by the Superintending Engineer, National Highway, South Circle, Thiruvananthapuram for the following work on behalf of the Governor of Kerala.
Tender No.—26/SENH/SC/2009-10.
Name of work—Modification of Amaravila check post yard.
Estimate PAC—Rs. 100 lakh.
EMD—Rs. 2.50 lakh.
Cost of Tender form—Rs. 15,000 + 12.5% VAT.
Date and time of issue of tender form—From 8-2-2010 to 10-2-2010 up to 1 p. m.
Last date and time of receipt of tender form—From 16-2-2010 up to 4 p. m.
Date and time of opening of Technical bids—
16-2-2010 at 4.30 p. m.
Time of completion—3 months.
More details will get from this office :
(1) www.keralapwd.gov.in (2) www.kerala.gov.in
ദർഘാസ് നമ്പർ—26/എസ്.ഇ.എൻ.എച്ച്./എസ്.സി./2009-2010. പ്രവർത്തിയുടെ പേര്—എൻ.എച്ച്. 47-ലെ അമരവിള ചെക്ക്പോസ്റ്റ് യാർഡ് മോഡിഫിക്കേഷൻ ചെയ്യുന്നതിന്.
അടങ്കൽ തുക—രൂപ 100 ലക്ഷം.
നിരതദ്രവ്യം—രൂപ 2.50 ലക്ഷം.
ദർഘാസ് പ്രമാണത്തിന്റെ വില —രൂപ 15,000 + 12.5% വാറ്റ്.
ദർഘാസ് ഫാറം വിതരണം ചെയ്യുന്ന തീയതിയും സമയവും—8-2-2010 മുതൽ 10-2-2010 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-2-2010 വൈകുന്നേരം 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-2-2010 വൈകുന്നേരം 4.30-ന്.
പ്രവൃത്തിയുടെ കാലാവധി—3 മാസം.
വിശദവിവരങ്ങൾക്ക് നാഷണൽ ഹൈവേ സൗത്ത് സർക്കിളുമായി ബന്ധപ്പെടുക.
(1) www.keralapwd.gov.in (2) www.kerala.gov.in
(Sd.) National Highway, South Circle, Thiruvananthapuram. Superintending Engineer.
TENDER NOTICE
2(1) (2) (3) (4) (5) (6) (7) (8) No. DB13-4675/09.
8th January 2010.
The tenders are invited by the Superintending Engineer, Roads and Bridges, South Circle Thiruvananthapuram for the following works on behalf of Governor of Kerala from Registerd Contractors of Public Works Department. The receipt of tender schedule should be attached with the tender documents. The opening of tender is fixed at 4.30 p. m. on the same day of receipt of tender. Tender by Courier Service will not be accepted.
Sl. Tender No. and EMD Cost of Period of Classification Last date and Last date and
No. Name of work with Rs. Tender form Completion of time of issue time of receipt
Estimate Rs. Contractor of tender of tender
Amount
Schedule
(1) (2) (3) (4) (5) (6) (7) (8) 1 4 2 1 / S E S C / 2 0 0 9 - 1 0 — 50,000 7,500 + 5 months A Class 17-2-2010 to 22-2-2010 Roads Division, Kottayam— 12.5% VAT 18-2-2010 upto 4 p. m.
Improvements to Vattathukavala-
upto 3 p.m.
Meenadam road ch. 2/00 to
7/800 km.—Rs. 50 lakh
2 4 2 2 / S E S C / 2 0 0 9 - 1 0 — 50,000 12,900 + 6 months A Class 17-2-2010 to 22-2-2010 Roads Division, Alappuzha— 12.5% VAT 18-2-2010 upto 4p.m Construction of drain in
upto 3 p.m. Pu n n a m a d a R o a d a n d
Mandrolight Road—Rs. 86 lakh
3 423/SESC/2009-10—Roads 50,000 24,000 + 12 months ,, ,,
,, Division, Thiruvananthapuram— 12.5% VAT
Resurfacing the carriage
way between km. 0/000 to
7/000 using 40 mm. bituminous
concrete in Amaravila-
Ottasekharamangalam road—
Rs. 160 lakh
4 4 2 4 / S E S C / 2 0 0 9 - 1 0 — 50,000 18,800 + 8 months ,, ,,
,, Roads Division, Kollam— 12.5% VAT
Budget work 2009-10 Eravipuram
LAC Improvements to peoples
road from ch. 0/00 to 4/900—
Rs. 125 lakh
5 4 2 5/ S E S C / 2 0 0 9 - 1 0 — 50,000 9,000 + 6 months ,, 19-2-2010 to 24-2-2010 Roads Division, Kottayam— 12.5% VAT 20-2-2010 upto 4 p.m Improvements to 98th mile
upto 3 p.m.
M. C. Road—Parampuzha Road
0/00 to 3/100 km.—Rs. 60 lakh
6 426/SESC/2009-10—Roads 50,000 13,800 + 8 months ,, ,,
,, Division, Thiruvananthapuram— 12.5% VAT3 (1) (2) (3) (4) (5) (6) (7) (8) Providing 40mm chipping
carpet at N. S. Road km.16/500
to 19/600—Rs. 92 lakh
7 4 2 7 / S E S C / 2 0 0 9 - 1 0 — 50,000 4,500 + 4 months A & B ,,
,, Roads Division, Kottayam— 12.5% VAT Class
Improvements and widening
t o C h e n n e n k a r a m u k k u -
Bharanikavu Road from
ch. 0/00 to 1/545—
Rs. 30 lakh
8 428/SESC/2009-10—Roads 50,000 9,300 + 7 months A Class ,,
,, Division, Thiruvananthapuram— 12.5% VAT
Improvements to 11th mile
M. S. Road to 3rd mile Poovar
Road km.0/000 to 4/400—
Rs. 62 lakh
9 429/SESC/2009-10— 50,000 14,600 + 6 months A Class 22-2-2010 to 27-2-2010 Roads Division, Kottayam— 12.5% VAT 23-2-2010 upto 4p.m.
Improvements to Ettumanoor-
upto 3 p. m. Athirampuzha Gandhi Nagar-
four lane of Gandhi Nagar-
Medical College Ist reach.
Improvements to Gandhi Nagar
Road 0/00 to 2/00 km.—
Rs. 97 lakh
10 430/SESC/2009-10— 50,000 11,300 + ,, ,, ,,
,, Roads Division, Alappuzha— 12.5% VAT
B. W. 2009-10—Improvements
to Pulichuvadu-Thuruthinal,
Ala-Athelakadavu Road from
km. 0/000 to 4/710—Rs. 75 lakh
11 431/SESC/2009-10— 50,000 11,500 + ,, ,, ,,
,, Roads Division, Kollam— 12.5% VAT
Stimulous Package-2009-10—
Improvements to Kottukadu-
Sarithamukku Road from
ch. 0/00 to 2/300 km.—
Rs. 76.50 lakh
12 432/SESC/2009-10—Roads 50,000 19,500 + 8 months ,, ,,
,, Division, Thiruvananthapuram— 12.5% VAT
Improvements to Kallayam-
Seemavila-Vattappara Road
from km. 0/000 to 5/800
Rs. 130 lakh
13 4 3 3 / S E S C / 2 0 0 9 - 1 0 — 50,000 6,000 + 5 months A & B 25-2-2010 to 3-3-2010 Roads Division, Alappuzha— 12.5% VAT Class 27-2-2010 upto 4 p.m.
4B. W. 2009-10—Improvements
upto 3 p. m. to Harippad-Elenjikkal Road
km. 8/000 to 11/000—
Rs. 40 lakh
14 434/SESC/2009-10— 50,000 9,800 + 6 months A Class ,,
,, Improvements and widening 12.5% VAT
the carriage way to Kunjithai-
Moorthickal-Pattanakad Road
from ch. 1/500 to 4/810 km.
(Re-tender)—Rs. 65 lakhs
15 435/SESC/2009-10—Roads 50,000 3,800 + 4 months A & B ,,
,, Division, Kollam—Improve- 12.5% VAT Class
ments to Paravoor Nellettil
Road from ch. 0/00 to 3/00 km.—
Rs. 25 lakh.
All the tender conditions in this department are applicable to this tender also.
ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം), തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേ≠ി താഴെപ്പറയുന്ന പണികൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ രസീത് കൂടി സമർപ്പിക്കേ≠താണ്. ദർഘാസുകൾ രജിസ്റ്റേർഡ് തപാലിലോ അതിവേഗ തപാലിലോ ഏൽപ്പിക്കേ≠താണ്. കൊറിയർ മുഖേനയുളള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. അന്നേ ദിവസം 4.30-ന് ദർഘാസുകൾ തുറക്കുന്നതാണ്.
പ്രവൃത്തി കരാറു ചെയ്തു കാരുടെ
ക്രമ നമ്പർ
തീർക്കേ≠ തരം കാലാവധി തിരിവ്
ദർഘാസ് നമ്പരും നിരത ഫാറ പ്രവൃത്തിയുടെ പേരും ദ്രവ്യം ത്തിന്റെ അടങ്കൽ തുകയും രൂപ വില രൂപ
ദർഘാസ് ദർഘാസ് ഫാറങ്ങൾ കൊടുക്കുന്ന തീയതിയും സമയവും
ദർഘാസ് ഫാറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും (1)
(2)
(3) (4) (5) (6) (7) (8) 1 421/എസ്.ഇ.എസ്.സി./2009-10—റോഡ്സ് 50,000 7,500 + 5 മാസം എ ക്ലാസ് 17-2-2010 22-2-2010,
18-2-2010, 3 മണിവരെ ഡിവിഷൻ, കോട്ടയം -വട്ടത്ത്കവല-മീനാട്ടം 12.5% വാറ്റ് മുതൽ 4 മണി റോഡ് കി. മി. 2/00 മുതൽ 7/800 വരെ അ ഭ ി വ ൃ ദ്ധ ി െ പ്പ ട ു ത്ത ൽ — രൂപ 50 ലക്ഷം
,, 2 422/എസ്.ഇ.എസ്.സി./2009-10—റോഡ്സ് 50,000 12,900 + 6 മാസം ,, ,,
ഡിവിഷൻ, ആലപ്പുഴ—പുന്നമട റോഡിന്റെയും 12.5% വാറ്റ് മൺട്രോലൈറ്റ് റോഡിന്റെയും ഓടയുടെയും നിർമ്മാണം—രൂപ 86 ലക്ഷം
,, 3 423/എസ്.ഇ.എസ്.സി./2009-10—തിരുവനന്തപുരം 50,000 24,000 + 12 മാസം ,, ,,
ഡിവിഷൻ—അമരവിള-ഒറ്റശേഖരമംഗലം റോഡ് 12.5% വാറ്റ് കി. മീ. 0/000 മുതൽ 7/000 വരെ 40 എം. എം ബിറ്റുമിനസ് കോൺക്രീറ്റ് ഉപയോഗിച്ചുള്ള റീസർഫസിംഗ് പണികൾ—രൂപ 160 ലക്ഷം
,, 4 424/എസ്.ഇ.എസ്.സി./2009-10—റോഡ്സ് 50,000 18,800 + 8 മാസം ,, ,,
ഡിവിഷൻ, കൊല്ലം—ഇരവിപുരം പീപ്പിൾസ് 12.5% വാറ്റ് റോഡ് അഭിവൃദ്ധിപ്പെടുത്തൽ—രൂപ 125 ലക്ഷം
5 425/എസ്.ഇ.എസ്.സി./2009-10—കോട്ടയം 50,000 9,000 + 6 മാസം ,, 19-2-2010 24-2-2010,
20-2-2010, 3 മണിവരെ റോഡ്സ് ഡിവിഷൻ—98-ാം മൈൽ എം. സി. 12.5% വാറ്റ് മുതൽ 4 മണി േ റ ാ ഡ ് 0/0 മുതൽ 3/100 കി. മീ. വരെ അഭിവൃദ്ധിപ്പെടുത്തൽ—രൂപ 60 ലക്ഷം5 (1) (2) (3) (4) (5) (6) (7) (8) ,, 6 426/എസ്.ഇ.എസ്.സി./2009-10—നെടുമങ്ങാട്- 50,000 13,800 + 8 മാസം ,, ,,
ശോർലക്കോട് റോഡിന്റെ കി. മീ. 16/500 മുതൽ 12.5% വാറ്റ് 19/600 വരെയുള്ള ഭാഗത്ത് 40 എം.എം. ചിപ്പിംഗ് കാർപ്പറ്റ് പണി—രൂപ 92 ലക്ഷം
,, 7 427/എസ്.ഇ.എസ്.സി./2009-10—കൊല്ലം 50,000 4,500 + 4 മാസം എ ആന്റ ് ,,
റോഡ്സ് ഡിവിഷൻ—ചെന്നാങ്കര മുക്ക്- 12.5% വാറ്റ് ബി ഭരണിക്കാവ് റോഡ് കി. മീ. 0/0 മുതൽ 1/545 വരെ അഭിവൃദ്ധിപ്പെടുത്തൽ—രൂപ 30 ലക്ഷം
,, 8 428/എസ്.ഇ.എസ്.സി./2009-10—തിരുവനന്തപുരം 50,000 9,300 + 7 മാസം എ ക്ലാസ് ,,
റോഡ്സ് ഡിവിഷൻ—11-ാം മൈൽ എം.എസ്. റോഡ് 12.5% വാറ്റ് മുതൽ 3-ാം മൈൽ പൂവാർ റോഡ് വരെ (കി. മീ. 0/000 മുതൽ 4/400 വരെ) അഭിവൃദ്ധിപ്പെടുത്തൽ— രൂപ 62 ലക്ഷം
9 429/എസ്.ഇ.എസ്.സി./2009-10—കോട്ടയം 50,000 14,600 + 6 മാസം ,, 22-2-2010 27-2-2010,
23-2-2010, 3 മണിവരെ റോഡ്സ് ഡിവിഷൻ—ഏറ്റുമാനൂർ-അതിരംപുഴ 12.5% വാറ്റ് മുതൽ 4 മണി ഗാന്ധിനഗർ 4 വരിപ്പാത ഗാന്ധിനഗർ റോഡ് 0 മ ു ത ൽ 2 ക ി . മ ീ . വ െ ര അ ഭ ി വ ൃ ദ്ധ ി പ്പെടുത്തൽ—രൂപ 97 ലക്ഷം
10 430/എസ്.ഇ.എസ്.സി./2009-10—ബഡ്ജറ്റ് പണി 50,000 11,300 + 6 മാസം എ 22-2-2010 27-2-2010 2009-10—പുളിച്ചുവട് തിരുത്തിമേൽ-ആല- 12.5% വാറ്റ് മുതൽ 4 മണി ആതലകടവ് റോഡ് അഭിവൃദ്ധിപ്പെടുത്തൽ— 23-2-2010 കി. മീ.0/000 മുതൽ 4/710 കി. മീ. വരെ— 3 മണിവരെ രൂപ 75 ലക്ഷം
,, 11 431/എസ്.ഇ.എസ്.സി./2009-10—കൊല്ലം 50,000 11,500 + ,, ,, ,,
റോഡ്സ് ഡിവിഷൻ—കോട്ടാകാട്-സരിതാമുക്ക് 12.5% വാറ്റ് റോഡ് 0/0 മുതൽ 2/300 കി. മീ. വരെ അഭിവൃദ്ധിപ്പെടുത്തൽ—രൂപ 76.50 ലക്ഷം
,, 12 432/എസ്.ഇ.എസ്.സി./2009-10—റോഡ്സ് 50,000 19,500 + 8 മാസം ,, ,,
ഡിവിഷൻ, തിരുവനന്തപുരം—കല്ലയം-ശീമവിള- 12.5% വാറ്റ് വട്ടപ്പാറ റോഡിന്റെ കി. മീ. 0/000 മുതൽ 5/800 വരെയുള്ള ഭാഗം അഭിവൃദ്ധിപ്പെടുത്തൽ— രൂപ 130 ലക്ഷം
13 433/എസ്.ഇ.എസ്.സി./2009-10—റോഡ്സ് 50,000 6,000 + 5 മാസം എ ആന്റ ് 25-2-2010 3-3-2010 ഡിവിഷൻ, ആലപ്പുഴ ബഡ്ജറ്റ് പണി 2009-10— 12.5% വാറ്റ് ബി മുതൽ 4 മണി ഹരിപ്പാട്-ഇലഞ്ഞിക്കൽ റോഡ് കി. മീ. 8/000
,, ,,
27-2-2010
റോഡ്സ് ഡിവിഷൻ—പറവൂർ-നെല്ലാറ്റിൽ മുതൽ 11/000 വരെ—രൂപ 40 ലക്ഷം
12.5% വാറ്റ് ബി 3 മണിവരെ
റോഡ് അഭിവൃദ്ധിപ്പെടുത്തൽ—രൂപ 25 ലക്ഷം
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബ 14 434/എസ്.ഇ.എസ്.സി./2009-10—റോഡ്സ് 50,000
ന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. 9,800 + 6 മാസം എ ,, ,,
ഡിവിഷൻ, ആലപ്പുഴ (പുനർ ദർഘാസ്)—
12.5% വാറ്റ്
Office of the Superintending Engineer, (Sd.) Roads and Bridges, South Circle, Superintending Engineer. Thiruvananthapuram.
കുഞ്ഞിതായി-മൂർത്തിക്കൽ പട്ടണക്കാട് റോഡ് കി. മീ. 1/500 മുതൽ 4/810 വരെ അഭിവൃദ്ധി പ്പെടുത്തലും വീതി വർദ്ധിപ്പിക്കലും— രൂപ 65 ലക്ഷം
ലേല പരസ്യം
നമ്പർ എ2/490/92.
2009 ജനുവരി 15.
15 435/എസ്.ഇ.എസ്.സി./2009-10—കൊല്ലം 50,000 3,800 + 4 മാസം എ ആന്റ ്
കേരള പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം മല്ലപ്പള്ളി സബ് ഡിവിഷന്റെ പരിധിയിൽപ്പെട്ട പൂവനാൽകടവ്6 (1) (2) (3) ചെറുകോൽപുഴ റോഡിൽ ചെയിനേജ് 5/050-ൽ കോയിപ്പുറം ബ്ലോക്കിൽ എഴുമറ്റൂർ പഞ്ചായത്തിൽ നാലാം വാർഡിൽ പള്ളിക്കൽ വീട്ടിൽ ശ്രീ. പി. ഒ. കോശിയുടെ വീടിന് സമീപത്തായി നിൽക്കുന്ന മാവ് മരം എസ്. ആർ. നമ്പർ 2/2009-10 പ്രകാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ മേൽപ്പറഞ്ഞ സ്ഥലത്തുവച്ച് ഫെബ്രുവരി മാസം 9-ാം തീയതി 11 മണിക്ക് നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി പരസ്യ മായി ലേലം ചെയ്ത് കൊടുക്കുന്നതാണ്. പ്രസ്തുത ലേല ത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ 850 രൂപ നിരതദ്രവ്യം ലേല സമയത്തിന് മുൻപ് കെട്ടിവയ്ക്കേ≠തും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആൾ നിരതദ്രവ്യം കഴിച്ചുള്ള തുക നിലവിലുള്ള വിൽപ്പന നികുതി സഹിതം ഉടൻതന്നെ കെട്ടിവയ്ക്കേ≠തും ലേലം സ്വീകരിച്ചുകൊ≠ുള്ള ഉത്തരവ് കിട്ടി ഏഴ് ദിവസത്തിനുള്ളിൽ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും ഗതാഗത തടസ്സമോ പൊതുജനങ്ങൾക്ക് അസൗകര്യമോ ബുദ്ധിമുട്ടോ കൂടാതെ മുറിച്ചുമാറ്റിക്കൊള്ളേ≠ തുമാകുന്നു. മറ്റുള്ളവരുടെ നിരതദ്രവ്യം ഉടൻതന്നെ തിരികെ കൊടുക്കുന്നതുമാണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ലേല വ്യവസ്ഥകളും ഈ ലേലത്തിനും ബാധകമായിരി ക്കുന്നതാണ്. ലേല നിബന്ധനകൾക്ക് വിപരീതമായി പ്രവർത്തിക്കുന്ന ആളിന്റെ പേരിലുള്ള ലേലം അസ്ഥിര പ്പെടുത്തുന്നതും തൻമൂലം ഉ≠ാകുന്ന എല്ലാ കഷ്ടനഷ്ട ങ്ങൾക്കും ഉത്തരവാദിയായിരിക്കുന്നതുമാണ്.
ലേല സംബന്ധമായി കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ വെണ്ണിക്കുളം നിരത്തുവിഭാഗം അസിസ്റ്റന്റ ് എഞ്ചിനീയറുടെ ഓഫീസിൽനിന്നോ ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്. ഏതെങ്കിലും പ്രകാരത്താൽ ലേലദിവസം അവധിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവർത്തിദിവസം നി›ിത സമയത്തുതന്നെ ലേലം നടത്തുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ്, (ഒപ്പ്) നിരത്തുവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മല്ലപ്പള്ളി. എഞ്ചിനീയർ.
ദർഘാസ് പരസ്യം
[15/ഇഇ/2009-10]
നമ്പർ ഡി.ബി-01/2009-10. 2010 ജനുവരി 18.
കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും രൂപ ഉദ്ദേശ അടങ്കൽ തുകയും
(1)
(2)
(3) 12-ാം ധനകാര്യ കമ്മീഷൻ/2009-10
1 412/ഇഇ/2009-10—ഉപരിതലം പുതുക്കൽ — ബസ്സ് ബേ, ബേം ഇവയുടെ നിർമ്മാണം— എം. സി. റോഡിൽ കി. മീ. 154/000 മുതൽ 157/000 വരെയും 158/000 മുതൽ 159/000 വരെയും—രൂപ 15 ലക്ഷം 37,500 2 413/ഇഇ/2009-10—ടി ടി സെന്റർ ലൈൻ അടയാളം, റിഫ്ളക്ടേഴ്സ് എന്നീ ജോലികൾ— എം. സി. റോഡിൽ കി. മീറ്റർ 142/000 മുതൽ 154/000 വരെ ടൗൺ റോഡ് ഉൾപ്പടെ—രൂപ 15 ലക്ഷം 37,500 3 414/ഇഇ/2009-10—ടി ടി ടി 20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക— കാരക്കാക്കുഴി-തോട്ടക്കാട് റോഡിൽ കി. മീ. 1/500 മുതൽ 3/500 വരെ—രൂപ 15 ലക്ഷം 37,500 4 415/ഇഇ/2009-10—ടി ടി ടി മറ്റക്കര- കുമ്മണ്ണൂർ റോഡിൽ കി. മീ. 0/000 മുതൽ 2/125 വരെ അറ്റകുറ്റപ്പണികൾ കി. മീ. 2/125 മുതൽ 4/000 വരെ—രൂപ 15 ലക്ഷം 37,500 5 416/ഇഇ/2009-10—ടി ടി ടി എസ്. ആർ. ചൊവ്വനാπാവ്-കൊഴുവനാൽ റോഡിൽ വിവിധ ജോലികൾ—കലുങ്ക് നിർമ്മാണം കി. മീ. 1/200-ൽ സംരക്ഷണഭിത്തി നിർമ്മാണം, കി. മീ. 0/800-ൽ ഓടയുടെ നിർമ്മാണം കി. മീറ്റർ 1/600-ൽ ഭാഗിക ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക, കി. മീ. 1/000 മുതൽ 2/500 വരെ— രൂപ 9 ലക്ഷം
22,500 6 417/ഇഇ/2009-10—ടി ടി ടി എസ്. ആർ. സംരക്ഷണഭിത്തി, ഓട എന്നിവയുടെ നിർമ്മാണം, പഴയ ഏറ്റുമാനൂർ-എറണാകുളം റോഡിലെ കടുത്തുരുത്തിയിൽ—രൂപ 4 ലക്ഷം 10,000 7 418/ഇഇ/2009-10—ടി ടി ടി എസ്. ആർ. കൂത്താട്ടുകുളം-രാമപുരം റോഡ് കി. മീ. 4/800-ൽ ഓടയുടെ നിർമ്മാണം (ഇതിനോട് ബന്ധപ്പെട്ട കേസ് നമ്പർ 626/08-ലെ യു.പി.എ. ലോകായു‡)—രൂപ 4.50 ലക്ഷം 11,250 8 419/ഇഇ/2009-10—വെള്ളപ്പൊക്കക്കെടുതികൾ—
2009-10 അത്യാവശ്യ അറ്റകുറ്റപ്പണികൾ—17-ാം മൈൽ സി. ഡബ്ല്യു. റോഡ്-മല്ലപ്പള്ളി റോഡിൽ കി. മീ. 0/000 മുതൽ 3/800 വരെ— രൂപ 3.50 ലക്ഷം
8,750 9 420/ഇഇ/2009-10—ഉപരിതലം പുതുക്കൽ 2009-10—20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക—മണിമല - വല്ലംചിറ - കോട്ടങ്ങാൽ റോഡിൽ കി. മീ. 2/300 മുതൽ 4/300 വരെ— രൂപ 15 ലക്ഷം
37,500 10 421/ഇഇ/2009-10—20 മീറ്റർ കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക, റോഡിനു വീതി കൂട്ടുക, പൈക-ചെങ്ങളം റോഡിൽ കി. മീ. 0/000 മുതൽ 1/750 വരെ കി. മീറ്റർ 1/400-ലെ കലുങ്ക് വീ≠ും പണിയുക—രൂപ 15 ലക്ഷം 37,500 11 422/ഇഇ/2009-10—അത്യാവശ്യ അറ്റകുറ്റപ്പണികളും ഭാഗിക ചിപ്പിംഗ് കാർപ്പെറ്റും ചെയ്യുക, ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ കി. മീ. 22/000 മുതൽ 25/540 വരെ—രൂപ 6.50 ലക്ഷം 16,250 12 423/ഇഇ/2009-10—ഉപരിതലം പുതുക്കൽ — 20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ്, ബസ്സ് ബേ, ബേം ഇവയുടെ നിർമ്മാണം—എം. സി. റോഡിൽ7 കി. മീറ്റർ 159/000 മുതൽ 165/000 വരെ— രൂപ 15 ലക്ഷം
18,750 13 424/ഇഇ/2009-10—എസ്. ആർ. 2009-10—
റോഡിന് വീതി കൂട്ടുക, ഡ്രെയിനേജ് സൗകര്യം ഏർപ്പെടുത്തുക, നടപ്പാതയിൽ ടൈൽസ് ഇടുക എന്നീ ജോലികൾ റെയിൽവേ സ്റ്റേഷൻ റോഡിൽ ചെയ്യുക (ഇതുമായി ബന്ധപ്പെട്ട എം. റ്റി.
സെമിനാരി റോഡിന് വിട്ടുകിട്ടിയ ലാന്റിൽ)— രൂപ 9.50 ലക്ഷം
23,750
പുനർ ദർഘാസ്
14 23/ഇഇ/2009-10—കല്ലറ-ചന്തപറമ്പ്-അകത്തൻതറ േ റ ാ ഡ ി ൽ അ ക ത്ത ൻ ത റ യ ി ൽ ക ല ു ങ്ക ് പണിയുക—രൂപ 6.10 ലക്ഷം 15,250 15 288/ഇഇ/2009-10—എസ്. ആർ. 2009-10— വാകത്താനം-പെരുമ്പനച്ചി റോഡിൽ കി. മീ. 2/700-ലെ പാലം ബലപ്പെടുത്തലും അറ്റകുറ്റ പണികളും —രൂപ 4.75 ലക്ഷം 11,900 16 337/ഇഇ/2009-10—അത്യാവശ്യ അറ്റകുറ്റപ്പണികൾ— കുറിച്ചി-കരുണാട്ടുവാല റോഡ് കി. മീറ്റർ 0/000 മുതൽ 2/272 വരെ —രൂപ 3.75 ലക്ഷം 9,400 ദർഘാസ് ഫാറത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 4 വരെയും ക്രമനമ്പർ 9-നും 10-നും രൂപ 2,300 + വാറ്റ്, ക്രമനമ്പർ 5, 12, 13 എന്നിവയ്ക്ക് രൂപ 1,500 + വാറ്റ്, ക്രമനമ്പർ 6, 16 ഇവയ്ക്ക് രൂപ 800 + വാറ്റ്, ക്രമനമ്പർ 7-ന് രൂപ 900 + വാറ്റ്, ക്രമനമ്പർ 8-ന് രൂപ 700 + വാറ്റ്, ക്രമനമ്പർ 11, 14 ഇവയ്ക്ക് രൂപ 1,300 + വാറ്റ്, ക്രമനമ്പർ 15-ന് രൂപ 1,000 + വാറ്റ്.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്നതിനുള്ള അവസാന തീയതിയും സമയവും—16-2-2010 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-2-2010, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 17-2-2010 വൈകുന്നേരം 3.30 മണി.
കരാറുകാരുടെ ക്ലാസ്— 'സി'യും അതിലുപരിയും.
പ്രവർത്തി പൂർത്തിയാക്കേ≠ കാലാവധി—12-ാം ധനകാര്യ കമ്മീഷൻ പ്രകാരമുള്ള ജോലികൾ 31-3-2010-ന് മുൻപായി തീർത്തിരിക്കണം. മറ്റ് ജോലികൾക്ക് 3 മാസം.
ദർഘാസുകളെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്ത് വിഭാഗം, (ഒപ്പ്) കോട്ടയം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
[14/ഇഇ/09-10]
നമ്പർ ഡി.ബി. 01/2009-10. 2010 ജനുവരി 15.
കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു.
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ
ഉദ്ദേശ അടങ്കൽ തുകയും രൂപ 1 410/ഇഇ/2009-10—ഡെപ്പോസിറ്റ് വർക്ക്— വാട്ടർ അതോറിറ്റി പൈപ്പ് ഇട്ടപ്പോൾ കേടുപറ്റിയ ചെമ്പ്-പാലാംകടവ് റോഡിന്റെ പുനരുദ്ധാരണ ജോലികൾ—കി. മീ. 0/000 മുതൽ 1/000 വരെ ഒന്നാം മെറ്റലിംഗ് — രൂപ 9.45 ലക്ഷം
23,650 2 411/ഇഇ/2009-10—ഡെപ്പോസിറ്റ് വർക്ക്— വാട്ടർ അതോറിറ്റി പൈപ്പ് ഇട്ടപ്പോൾ കേടുപറ്റിയ ചെമ്പ്-പാലാംകടവ് റോഡിന്റെ പുനരുദ്ധാരണ ജോലികൾ—കി. മീ. 1/000 മുതൽ 1/950 വരെ ഒന്നാം മെറ്റലിംഗ് — രൂപ 9.25 ലക്ഷം
23,150 ദർഘാസ് ഫോറത്തിന്റെ വില—രൂപ 1,500 + വാറ്റ്.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 9-2-2010, 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-2-2010, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-2-2010, 3.30 മണി.
കരാറുകാരുടെ ക്ലാസ്—'സി'യും അതിലുപരിയും വേല തീർക്കേ≠ കാലാവധി—3 മാസം. ദർഘാസുകളെ സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്ത് വിഭാഗം, (ഒപ്പ്) കോട്ടയം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലേല/ക്വട്ടേഷൻ പരസ്യം
നമ്പർ ഡിബി-534/05. 2010 ജനുവരി 13.
കോട്ടയം പി.ഡബ്ല്യൂ.ഡി. കെട്ടിടവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിന്റെ അധികാര പരിധിയിൽപ്പെട്ടതും വില്ലേജ് ആഫീസ്, വാഴൂർ കോമ്പൗ≠ിൽ സ്ഥിതിചെയ്യുന്നതുമായ പഴയ വില്ലേജാഫീസ് കെട്ടിടം (1 എണ്ണം) പ്രസ്തുത സ്ഥലത്തുവച്ച് ഫെബ്രുവരി മാസം 10-ാം തീയതി പകൽ 11 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചി നീയറോ അദ്ദേഹം പ്രത്യേകം അധികാരപ്പെടുത്തുന്ന ഉദ്യോഗ സ്ഥനോ പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 5,000 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലത്തിന് 1 ദിവസം മുമ്പ് താല്പര്യമുള്ളവർക്ക് ക്വട്ടേഷൻ സമർപ്പിക്കാവുന്നതുമാണ്. ക്വട്ടേഷനോടൊപ്പം 5,000 രൂപ നിരതദ്രവ്യം ആഫീസിൽ അടച്ച തിന്റെ രസീത് ഉള്ളടക്കം ചെയ്തിരിക്കേ≠താണ്. ലേലത്തിനു ശേഷം ലഭിച്ചിട്ടുള്ള ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കുന്നതും ഏറ്റവും കൂടുതൽ തുകയ്ക്കുള്ള ക്വട്ടേഷൻ/ലേലം നൽകിയിരിക്കുന്ന വ്യ‡ിക്ക് താല്ക്കാലികമായി ലേലം സ്വിരപ്പെടുത്തുന്നതുമാണ്. കൂടുതൽ തുകയ്ക്ക് ക്വട്ടേഷൻ നൽകിയ വ്യ‡ി/ലേലം വിളി കേട്ടയാൾ ലേലത്തുകയും വില്പന നികുതിയും8 (1) (2) കെട്ടിവയ്ക്കേ≠തും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ മടക്കിക്കൊടുക്കുന്നതുമാണ്. ലേലം സ്ഥിരപ്പെടുത്തിയതായി ഈ ആഫീസിൽ നിന്നും അറിയിപ്പ് ലഭിച്ച് 10 ദിവസത്തിനകം ടി കെട്ടിടം ലേലം കൊ≠ വ്യ‡ിയുടെ പൂർണ്ണ ഉത്തരവാദിത്വ ത്തിൽ ടി സ്ഥലത്തുനിന്നും പൊളിച്ച് നീക്കം ചെയ്യേ≠തുമാണ്. പൊതുമരാമത്തു വകുപ്പിൽ നിലവിലുള്ള എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്.
ലേലത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ബിൽഡിംഗ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കോട്ടയം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.റ്റി.എൻ. 1/2009-10 (9). 2010 ജനുവരി 13.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്ത് വിഭാഗം, ഇടുക്കി താഴെ പറയുന്ന പണികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2010 ഫെബ്രുവരി മാസം 10-ാം തീയതി വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
(1)
(2)
(3) പുതുക്കൽ ടാർ വേലകൾ 2009-10
1 2 6 7 / ഇ ഇ / 2 0 0 9 - 1 0 — വള്ള ക്ക ട വ ് പള്ള ി - നരിയംപാറ റോഡിൽ കി. മീറ്റർ 0/000 മുതൽ 1/400 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റപ്പണികളും 20 മി. മീ. കനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റും ചെയ്യുക—രൂപ 3,45,000 8,650
11,250 2 268/ഇഇ/2009-10—കട്ടപ്പന - പള്ളിക്കവല സ്കൂൾ കവല റോഡിൽ കി. മീ. 0/000 മുതൽ 1/000 വരെ ടാർ ഉപയോഗിച്ചുള്ള അത്യാവശ്യ അറ്റകുറ്റ പണികളും 20 മി. മീ. കനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റും ചെയ്യുക—രൂപ 4,50,000
3 269/ഇഇ/2009-10—മൂലമറ്റം - പുള്ളിക്കാനം റോഡിൽ കി. മീ. 8/600-ൽ ക്രാഷ് ബാരിയർ സ്ഥാപിക്കുക—രൂപ 15,00,000 37,500 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് രൂപ 700+വി.നി., ക്രമനമ്പർ 2-ന് രൂപ 900+വി.നി., ക്രമനമ്പർ 3-ന് രൂപ 2,300+വി.നി.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
(3) ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തു വിഭാഗം, ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി. ബി.-193/2009. 2010 ജനുവരി 20.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, പീരുമേട്, താഴെ പറയുന്ന പണിക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—48/എഇഇപി/2009-10.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—35-ാം മൈൽ തെക്കേമല-പാലൂർക്കാവ് റോഡിൽ കി. മീ. 5/260-ൽ കോൺക്രീറ്റ് ഓട നിർ മ്മ ാ ണ വ ു ം സംരക്ഷണപണികളും ചെയ്യുക—രൂപ 3,00,000.
നിരതദ്രവ്യം—രൂപ 7,500.
ദർഘാസ് ഫോറത്തിന്റെ വില—രൂപ 700 + വാറ്റ്.
ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—10-2-2010, 1 മണിവരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-2-2010, 4 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
10-2-2010, 4.30 മണി.
പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം.
കരാറുകാർക്കുവേ≠ യോഗ്യത—സി ക്ലാസും അതിനു മുകളിലും.
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്ത് വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പീരുമേട്. എഞ്ചിനീയർ.
NOTIFICATIONS
(1)
No. Ex. 3/2010.
4th January 2010.
9-2-2010, 4 മണിവരെ.
പ്രവർത്തി തീർക്കേ≠ കാലാവധി— 6 മാസം.
കരാറുകാരുടെ യോഗ്യത— എ, ബി, സി.
രജിസ്ട്രേഷൻ.
It is hereby notified for the information of the public that Boat Crew Test under Travancore and Cochin Canal Rules will be conducted at the following centers on the dates noted against each.
91. Ernakulam — 16-3-2010 (For Master, Syrang and Driver) 17-3-2010 (For Lascar)
2. Alappuzha— 18-3-2010 (For Lascar)
5. Two recent passport size photographs with signature on it.
6. Colour test to distinguish different colours used in the Inland Navigation purpose.
A. Qualification, Examination fee etc. of the Boat
General
Master Test.
1. Must be above to read and write Malayalam or English.
2. Must not be less than 24 years of age on 28-2-2010.
3. Must have served as an Apprentice Master Trainee in any motor boat for 3 years and must have completed one year probation as per the probationary license.
4. Application fee Rs. 15.
5. Conduct Certificate.
6. Two recent passport size photographs with signature on it.
1. To prove the date of birth, the applicant must submit true copy of the relevant school certificate/extract of admission register attested by a Gazetted Officer.
2. Service Certificate in original issued by the owner of the boat with current 'D' form certificate clearly stating the name, register number and the date of commencement of training to prove the satisfactory completion of training required for each category should be submitted along with the application.
B. Qualification, Examination fee etc. of the Boat Driver
3. Original Conduct Certificate issued by M.Ps/ MLAs/Head of Local Bodies/High School Head masters/Gazetted Officers should be submitted.
Test.
1. Must not be less than 21 years of age on 28-2-2010.
2. Must have served as an Apprentice Boat Driver Trainee for two years and must have completed one year probation as per the probationary license.
3. Application fee Rs. 12.
4. Conduct Certificate.
5. Two recent passport size photographs with signature on it.
6. A Medical Certificate as to the applicant's Physical fitness certificate issued by a Registered Medical Practitioner not below the rank of Assistant Surgeon/ A Class Medical Practitioner.
4. The Examination Fee must be submitted in this Office or the Office of the Inspector of Boats, Alappuzha.
5. The probationary licence must be attached to the application for Master/Driver/Syrang etc. 6. Application should be made in the prescribed form No. 'G' annexed to this notification with all testimonials required.
7. If the candidate's service is insufficient or if this testimonials do not in other respects fulfill the requirements of the rules, he shall be examined without payment of the additional fees.
C. Qualification, Examination fee etc. of the Boat
Syrang Test
1. Must not be less than 21 years of age on 28-2-2010.
2. Must have served as an Apprentice Syrang Trainee for two years and must have completed one year probation as per the probationary licence.
3. Application fee Rs. 12.
4. Two recent passport size photographs with signature on it.
5. Conduct Certificate.
8. Practical Test for Master/Syrang/Driver will be conducted in boat having in board Engine with separate syrang's cabin and it should be produced by the candidates themselves to their own cost at the time of the test. Practical test for Lascars will be conducted in any backwaters near the examination centers and the candidates should bring suitable swimming dress.
Application incomplete shape should be sent in the following address. The Chief Inspector of Boats, Vth Floor, Civil Station, Kakkanadu, Cochin-30 and should reach this office on or before 5 p.m., on 1st March 2010.
D. Qualification, Examination fee etc. of the Boat
Lascar Test
1. Must not be less than 21 years of age on 28-2-2010.
Eligible candidates will be intimated from this office regarding the place, date and time of examination in due course. If anybody does not receive any information from this office till 12-3-2010 such candidates should contact this office to ascertain the position of their application.
(2)
No. CIB. Ex-012/2009.
4th January 2010.
2. Must have served as an Apprentice for one year by Deckmen/Polemen/Lascar in any fishing boat/ country boat/motor boat respectively.
3. Application fee Rs. 6.
4. Conduct Certificate.
It is hereby notified for the information of all concerned that the following candidates are declared to have passed the respective Boat Crew Test held on10 (1) (2) (3) (1) (2) (3) 12/2009 under Travancore-Cochin Canal Rules.
31 34 Shiju Bhasuran 32 35 Rejeesh, K. R.
Sl. No. Reg. No. Name of Candidates
(1) (2) (3)
A. BOAT MASTER 1 4 Manoj, B. N.
2 5 Baiju, C. K.
3 8 Manikantan, P.
B. BOAT DRIVER
1 1 Haridasan P. K.
2 2 Vinod, A.R.
3 3 Aneeshkumar, E. G. 4 5 K.S. Rajappan
5 6 Thulaseedharan, B. V. 6 8 Benjamin, F. N.
7 9 Sunilkumar, N. K. 8 11 Sebastian Gregary 9 12 Rahul, K. S.
10 13 Sumesh, K. V.
11 14 Sudheeshmon, K. V. 12 15 P. J. Philip
13 16 Prakash, S. U.
14 17 Antony, P. S.
15 18 Johnson, M. A.
16 19 Muhammed Riyas, K. A. 17 20 Farook, K. A.
18 21 Manoj, M. S.
19 22 Benedict, T. D.
20 23 Sebastian Mathew 21 24 Manoj, N. P.
22 25 Vineeshkumar, P. V. 23 26 Sreejith, V. D.
24 27 Nithin, P.
25 28 Ussain, K. T.
26 29 Sivi, M. T.
27 30 Edison, K. P.
28 31 Harikuttan, V.
29 32 Latheesh, K. D.
30 33 Mageesh, E. K.
33 37 Thomas Abraham 34 38 Amarnath, B.
35 40 Vinayakumar, V. K. 36 41 Mathew, M. J. 37 42 Sumesh, S.
38 43 Retheesh, R.
39 44 Joseph Thomas 40 45 Josekutty
41 46 Vinil Raj V.
42 47 Santhoshkumar, V. 43 48 Pratheeshkumar, P.K. 44 49 V. Jagan
45 50 Mukeshkumar, V. M. 46 51 Sebastian, M.A. 47 53 K. Haridas
48 55 James, P.D.
49 56 Devasia, P. J. 50 57 Siji, P. M.
51 60 Sumesh, M. M. 52 62 Suresh, K. S.
53 63 Sreejithkrishnan 54 65 Peter, K. F.
55 68 Sulfikar, T. S.
56 69 Prameshkumar, T. S. 57 70 Lawrence, S.
58 71 V. Paul Raj
59 72 S. Chandran
60 73 Tharabhanu, C. C. 61 74 Rajeevan, P.
62 75 Prakasan, C. K.
BOAT SYRANG 1 1 Mohanan, T.
2 3 Gopalakrishnan, P. T. 3 4 Laiju, P. R.
4 5 Suseelan, B.
5 6 Brijit, B.
6 7 Santhoshkumar, P. S.
11 (1) (2) (3) (1) (2) (3)7 8 Sreekumar, A. K. 8 9 Jijo Joseph
9 10 Sumesh, S.
10 11 Babu, P.
11 12 Naufal, A.
12 13 V.S. Subhash
13 15 Devasia, P. J.
14 16 Antony, P. J.
15 19 Prathapan, K. B. 16 23 Sugunan, D.
17 24 Latheesh, K.O. 18 25 Simon, V.G.
19 26 Jayaprakash, M. 20 29 Nifin Chandran 21 30 Thulaseedharan, B.V. 22 32 Baiju, E. K.
23 34 Viju, N. V.
24 36 Denny, J. 36 25 37 Anilkumar, T. K. 26 38 Mathew Varghese 27 39 Silvaster, A. C. 28 40 Peter, K. F.
29 41 Prathapan, P. S. 30 42 Kunjumon, K. 31 44 Sahadevan, K. D. 32 45 Pushkaran, T. K. 33 47 Sreejith Krishnan 34 48 George Joseph, C. 35 49 Suresh, K. S.
36 50 Sureshlal, P. M. 37 52 Sunil, K.
38 53 Dileepkumar, P. K. 39 54 Santhoshkumar, T. K. 40 55 Manoj, B. N.
41 56 Ramesan, K. B. 42 57 Sujith, K.
43 58 Keerthisenan, K. 44 59 Jayaprakash, S. 45 60 Dineesh, T. M.
46 61 Abhilash, D.
47 62 Joseph, E. V.
48 64 Sivadasan, R.
49 65 Joseph, M.
50 66 Mukundan, A. A. 51 68 Muhammed Riyas, K. A. 52 69 Binu, P. R.
53 71 Joseph, C. O.
54 72 Prameshkumar, T. S. 55 73 Siva Subramanian 56 74 Chandran, S.
57 75 Lawrence, S.
58 76 Thara Bhanu, C. C. 59 77 Manoj, M. S.
60 80 Biju, V.
61 81 Dharmajan, K. P. 62 82 George, C. R.
63 83 Siji, P. M.
64 84 Antony, A. X.
65 85 Vinayakumar, V. K. 66 89 Mukesh Kumar V. M. 67 92 Abhilash
68 93 Sasikumar
69 94 Balakrishnan
D. BOAT LASCAR
1 1 Chandrabose, V. P. 2 2 Rajesh, P. C.
3 3 Joseph, K. K.
4 6 Santhoshkumar, P. J. 5 7 Manmadhan K. B. 6 8 Binoy Thankachan 7 9 Saneesh, K. S.
8 10 Saseendran, V.
9 13 Abdul Wahab, A. H. 10 14 N. R. Alex
11 15 Mukeshkumar, V. M.
12 (1) (2) (3) (1) (2) (3)12 17 Ratheesh, K. R. 13 18 Praveenkumar, P. P. 14 19 Kalesh Krishna 15 20 M. Vijayan
16 21 Rafeeque, K. M. 17 22 Salimon, P. K. 18 23 Ajeesh Antony, E. 19 24 Rahul, K. S.
20 25 P. J. Philip
21 26 A. P. Krishnan 22 27 Velayudhan, V. 23 28 Manoj, M.
24 29 Joseph, M. J. 25 30 Rajappan, C. K. 26 31 Sunildas, P. D. 27 32 E. P. Azeez
28 33 Vineeth, P. V. 29 36 K. P. Shinekumar 30 37 Jamini, C. K.
31 38 Mohanan, M. G. 32 39 Maneesh, C. V. 33 40 T. M. Gireendran 34 41 Sudheer, K. V. 35 42 George Joseph 36 43 K. P. Rajendran 37 44 Shaju Komban Lazar 38 45 Kamal Raj, P. V. 39 46 Girish, T. M.
40 49 P. J. Shajahan 41 50 K. A. Khalid
42 51 Samsheer, P. M. 43 52 Abilash, T.
44 53 Abdul Jabbar, K. P. 45 54 P. K. Balachandran 46 55 Varghese, K. L. 47 56 Mukundan, K. 48 57 Rajeeshkumar, M. 49 59 Suresh, K. S. 50 62 Prabhash, C. P. 51 64 Noushad, P. P. 52 66 Dileep, K. G.
53 67 T. K. Abdul Azeez 54 68 Abdurahiman 55 69 T. Suresh
56 70 Ratheesh, C. S. 57 71 Amjithkumar, C. S. 58 72 Akbar Ali
59 73 Sreejith Krishnan 60 74 Jawab, K. M. 61 76 S. Suku
62 79 Eldhos, P. M. 63 80 Arun, K. K.
64 81 Satheesh, S.
65 82 Baburaj, B.
66 83 Shaji, P. K.
67 84 Aneesh, K. P. 68 85 Aneeshkumar 69 86 Sumesh
70 87 Kannan, K. P. 71 89 Monz, P. M.
72 90 Sebastian, A. J. 73 91 Sajith, M. M. 74 92 Wilson, J.
75 93 A.V. Ashokan 76 94 Komaladas, K. P. 77 95 Babu, M.
78 96 Bhuvanendran, G. 79 98 Krishnankutty, P. K. 80 100 Sujeesh Kunjumon 81 102 Retheesh, C. 82 103 Rejimon Devasia 83 104 Sumeshkumar, V. 84 105 Dasappan, R. 85 109 Renjith, V. M. 86 110 Sivankutty, S. 87 112 Jomon Joseph 88 114 Ajimon, R.
89 115 Lenin, C. N.
90 116 Thampan, T. P. 91 117 Raju, K.
92 119 Vijikumar, P. P. 93 120 Asharaj, J.
13 136 170 Ashok Kumar (1) (2) (3) 137 171 Thankachan94 121 Prasad, R.
95 122 Sajan, K. P.
96 123 Rajesh, K.
97 125 Jyothish, M.
98 126 Josukutty
99 127 Joby, K. J.
100 128 Sunaleedharan, V. 101 129 Lijimon, K. N.
102 130 Vinodkumar, A. G. 103 131 Sarath, K. G.
104 132 Scaria Joseph
105 133 James, P. O.
106 135 Antony Kuriakose 107 136 Sajan, M.S.
108 137 Santhoshkumar, G. 109 138 K. Murali
110 139 Suthimon, P. P. 111 140 Sareeshkumar, K. S. 112 141 Joseph Chacko 113 142 Jayappan, V. S. 114 143 Unnikrishnan, M. 115 144 Najeeb, J.
116 145 Ratheesh, M.
117 146 Rajeev, P. R.
118 147 Shibu, U.
119 150 Omanakuttan, K. 120 151 Sadasivan, P.
121 152 V. Bhanu
122 153 Sathikumar, P. G. 123 155 Aneesh, A.
124 156 Rejeesh, K. R.
125 157 Manoharan, K. R. 126 158 Kunjappan, V.
127 159 Thirumeni, M.
128 162 Pratheesh Kumar, K. P. 129 163 Rajan
130 164 Antony, M.
131 165 Dhaneesh, S.
132 166 Maniyan, K.
133 167 Rarichan
134 168 Shajimon, P. A. 135 169 P.K. Narayanan 138 172 Arun, C. A.
139 173 Ranjith, R.
140 174 Sunil R.
141 175 Abhinesh, A.
142 176 Don
143 177 Shaijumon, K. S.
144 180 Renjulal
Office of the Chief Inspector (Sd.) of Boats, Irrigation Dept., Chief Inspector of Boats. Civil Station, Kakkanad, Kochi.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി. (റ്റി. എൻ.) 12/2009-10. 2010 ജനുവരി 14.
കേരള ഗവർണ്ണർക്കുവേ≠ി കേരള പൊതുമരാമത്തു വകുപ്പ് (റോഡ്സ് വിഭാഗം) മൂവാററുപുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും 15-2-2010 വൈകുന്നേരം 4 മണിവരെ ദർഘാസ് പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവെച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകിട്ട് 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥൻമാരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കു ന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും രൂപ ചരക്കു ഗതാഗതം 2009-10
1 206/ഇഇ/2009-10—2010-11 വർഷത്തേക്ക് അമ്പലമുകൾ ഓയിൽ റിഫൈനറിയിൽ നിന്നും പാക്ക്ഡ് ബിറ്റുമിൻ (ടാർ) ലോറിയിൽ മൂവാററുപുഴ റോഡ്സ് ഡിവിഷൻ സ്റ്റോറിൽ ആവശ്യാനുസരണം എത്തിക്കൽ—രൂപ 6,50,000 16,250 2 207/ഇഇ/2009-10—2010-11 വർഷത്തേക്ക് അമ്പലമുകൾ ഓയിൽ റിഫൈനറിയിൽ നിന്നും ബൾക്ക് ബിറ്റുമിൻ (ടാർ) ടാങ്കർ ലോറികളിൽ മൂവാററുപുഴ റോഡ്സ് സബ് ഡിവിഷന് കീഴിൽ വരുന്ന റോഡുകളിൽ ആവശ്യാനുസരണം എത്തിക്കൽ—രൂപ 6,00,000 15,000 3 208/ഇഇ/2009-10—2010-11 വർഷത്തേക്ക് അമ്പലമുകൾ ഓയിൽ റിഫൈനറിയിൽ14 (1) (2) (3) നിന്നും ബൾക്ക് ബിറ്റുമിൻ (ടാർ) ടാങ്കർ ലോറിയിൽ പെരുമ്പാവൂർ റോഡ്സ് സബ് ഡിവിഷന് കീഴിൽ വരുന്ന റോഡുകളിൽ ആവശ്യാനു സരണം എത്തിക്കൽ—രൂപ 5,50,000 13,750 4 209/ഇഇ/2009-10—2010-11 വർഷത്തേക്ക് അമ്പലമുകൾ ഓയിൽറിഫൈനറിയിൽ നിന്നും ബൾക് ബിറ്റുമിൻ (ടാർ) ടാങ്കർ ലോറിയിൽ കോതമംഗലം റോഡ്സ് സബ് ഡിവിഷന് കീഴിൽ വരുന്ന റോഡുകളിൽ ആവശ്യാനു സരണം എത്തിക്കൽ—രൂപ 4,40,000 10,000 ദർഘാസ് ഫോറത്തിന്റെ വില — ക്രമനമ്പർ 1-ന് രൂപ 1,300 + വാറ്റ്, ക്രമനമ്പർ 2-ന് രൂപ 1,200 + വാറ്റ്, ക്രമനമ്പർ 3-ന് രൂപ 1,100 + വാറ്റ്, ക്രമനമ്പർ 4-ന് രൂപ 800 + വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—12 മാസം. കരാറുകാരുടെ ക്ലാസ്—'സി' യും അതിനുമുകളിലും. ദർഘാസുകൾ മൂവാറ്റുപുഴ റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും നി›ിത ദിവസത്തിന് മൂന്ന് ദിവസം മുൻപ് എല്ലാ പ്രവർത്തി ദിവസങ്ങളിലും ടെ≠ർ ദിവസം ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും പണ മായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണത്തിന്റെ വിലയായി അടച്ച തുക യാതൊരു കാരണവശാലും മടക്കി ലഭിക്കുന്നതല്ല. ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതും ദർഘാസുകളോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടി ഇല്ലാത്തതുമായ എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്.
ടെ≠റിനോടൊപ്പം ഷെഡ്യൂൾ വാങ്ങിയപ്പോൾ ലഭിച്ച രസീത് കൂടി അടക്കം ചെയ്യേ≠താണ്.
കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, റോഡ്സ് വിഭാഗം, എക്സിക്യൂട്ടീവ് മൂവാറ്റുപുഴ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.ഡി./ടി.എൻ./20/2009-10. 2010 ജനുവരി 15.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിഭാഗം, സിവിൽ സ്റ്റേഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇലക്ട്രിക്കൽ വിഭാഗം കരാറുകാരിൽ നിന്നും ദർഘാസുകൾ 10-2-2010-ന് 3 മണി വരെ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും രൂപ അടങ്കൽ തുകയും
(1)
(2)
(3) 1 242/2009-10—കാസർഗോഡ് ആൺകുട്ടികളുടെ എസ്. സി. പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ ഡീസൽ ജനറേറ്റർ സ്ഥാപിക്കൽ— രൂപ 4,41,722 11,050 2 243/2009-10—കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ഡി ബ്ലോക്കിലെ താഴെ നിലയിലുള്ള ജില്ലാ സാമൂഹ്യക്ഷേമ വകുപ്പ് ഓഫീസിന്റെ പുനർ വൈദ്യുതീകരണം— രൂപ 57,552 1,450 3 244/2009-10—മലപ്പുറം-തിരൂർ മുനിസിപ്പാലിറ്റിയിൽ ഇ. എം. എസ്. പാർക്കിലെ ഷോപ്പ് റൂമിന്റെയും ടോയ്ലെറ്റിന്റെയും വൈദ്യുതീകരണം— രൂപ 6,22,303
15,600 4 245/2009-10—മലപ്പുറം എം. എസ്. പി. ക്യാമ്പിലെ ഡി. കമ്പനി ബാരക്ക് നമ്പർ 2-ന്റെ പുനർ വൈദ്യുതീകരണം— രൂപ 93,285 2,350 5 246/2009-10—കോഴിക്കോട് ഗവൺമെന്റ ് രേഖ എഞ്ചിനീയറിംഗ് കോളേജിലെ ലിഫ്റ്റ് നമ്പർ പ്പെടു 2-ന്റെ കോമ്പ്രിഹെൻസീവ് മെയിന്റനൻസ് ത്തിയ കോൺട്രാക്റ്റ് (പുനർ ദർഘാസ്) തുക
യുടെ
2.5% 6 247/2009-10—മലപ്പുറം-പെരിന്തൽമണ്ണ മിനി സിവിൽ സ്റ്റേഷനിൽ 3 എച്ച്. പി. ഓപ്പൺ വെൽ സബ്മെർസിബിൾ പമ്പ് സെറ്റ് സ്πൈ ചെയ്ത് സ്ഥാപിക്കൽ—രൂപ 78,808 2,000 7 248/2009-10—മലപ്പുറം എം. എസ്. പി. ക്യാമ്പിൽ എം. എസ്. പി. കമ്മ്യൂണിറ്റി ഹാളിലും 110 ഫാമിലി ക്വാർട്ടേഴ്സുകളിലും പ്രത്യേകം മീറ്ററുകൾ സ്ഥാപിക്കൽ— രൂപ 68,646 1,750 8 249/2009-10—മലപ്പുറം എം. എസ്. പി. ക്യാമ്പിലെ ഡി. കമ്പനി ബാരക്ക് നമ്പർ 1-ന്റെ പുനർ വൈദ്യുതീകരണം— രൂപ 85,010 2,150 9 250/ 2 0 0 9 - 1 0 — േ ക ാ ഴ ി ക്കേ ാ ട ് ഗ വൺ െ മ ന്റ ് ലെപ്രസി ആശുപത്രിയിൽ പുതുതായി നിർമ്മിച്ച പമ്പ് ഹൗസിനുവേ≠ി സർവ്വീസ് കണക്ഷൻ സ്ഥാപിക്കൽ— രൂപ 1,50,454 3,800 10 251/2009-10—കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഇറിഗേഷൻ ഡിവിഷൻ ഓഫീസിന്റെ പുനർ വൈദ്യുതീകരണം— രൂപ 1,75,199 4,400 11 252/2009-10—കോഴിക്കോട് ഗവൺമെന്റ ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിലെ എ ടൈപ്പ് സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ (എ1, എ2, എ3, എ4) താഴെ നിലയിലെയും ഒന്നാം നിലയി ലെയും പുനർ വൈദ്യുതീകരണം—രൂപ 1,75,239 4,400 12 253/2009-10—മലപ്പുറം -താനൂർ-കേരളധീശപുരം എസ്. സി. ഡി. ഡി. എെ. ടി. സി. ക്കുവേ≠ി നിർമ്മിച്ച കെട്ടിടത്തിന്റെ വൈദ്യുതീകരണം—
15രൂപ 3,36,840
8,450
വേ≠ നിരതദ്രവ്യവും അടക്കം ചെയ്ത് ദർഘാസുകൾ
10-2-2010-ന് 3 മണിക്കു മുമ്പായി ഓഫീസിൽ സമർപ്പിക്കേ≠ 13 254/2009-10—കണ്ണൂർ - പടിയൂർ പ്രി-മെട്രിക് ഹോസ്റ്റലിന്റെ (പെൺകുട്ടികൾ) വൈദ്യുതീ
താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണി
9,450
കരണം— രൂപ 3,77,884
ക്കുന്നതല്ല. പൊതുമരാമത്തു വകുപ്പിലെ പ്രവർത്തികളെ
സംബന്ധിച്ച മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധക കരാറുകാരുടെ യോഗ്യത— ക്രമനമ്പർ 1, 3, 12, 13
മായിരിക്കും. ദർഘാസുകൾ കരാറുകാരുടെയോ അവരുടെ ഇവയ്ക്ക് 'എ' വിഭാഗം, ക്രമനമ്പർ 5-ന് അംഗീകൃത ലിഫ്റ്റ്
കമ്പനി/വിതരണക്കാർ, ക്രമനമ്പർ 9, 10, 11 ഇവയ്ക്ക് പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 10-2-2010-ന് 3.15 എ, ബി വിഭാഗം, മറ്റുള്ളവയ്ക്ക് എല്ലാ വിഭാഗവും.
മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ
ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കരാറുകാർ
അറിയാവുന്നതാണ്. എല്ലാ പ്രവർത്തികളും 20 ദിവസത്തി ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും
നുള്ളിൽ ചെയ്തു തീർക്കേ≠താണ്.
ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി കോഴിക്കോട്
പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഡിവിഷനിൽ 9-2-2010-ന് 1
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
മണി വരെ അപേക്ഷിക്കാവുന്നതാണ്. ദർഘാസിന്റെ കൂടെ 50
കാര്യാലയം, ഇലക്ട്രിക്കൽ
രൂപ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവർത്തിക്കു
വിഭാഗം, സിവിൽ സ്റ്റേഷൻ, (ഒപ്പ്)
കോഴിക്കോട്-673 020. എക്സിക്യൂട്ടീവ് എഞ്ചിനീയർ. പുനർ ദർഘാസ് പരസ്യം [നമ്പർ 10/2009-10]
നമ്പർ ഡി 2/1122/2006. 2010 ജനുവരി 14.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുകൾ വിഭാഗം, കാസർഗോഡ് താഴെ പറയുന്ന പാലത്തിൽ കൂടി കടന്നുപോകുന്ന വാഹനങ്ങളിൽനിന്നും 2009-10 സാമ്പത്തിക വർഷത്തിൽ ചുങ്കം പിരിക്കുന്നതിനുള്ള അവകാശത്തിന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—89/2009-10.
പാലത്തിന്റെ പേര്—മ ധ ൂ ർ - പട്ട്ള-കൊല്ലങ്ങാന
റോഡിലെ പട്ട്ള പാലം.
നിരതദ്രവ്യം—രൂപ 800.
ദർഘാസ് പ്രമാണത്തിന്റെ വില—രൂപ 300 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും
സമയവും—15-2-2010, 1 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും—15-2-2010, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—15-2-2010,
3.30 മണി.
പ്രവൃത്തിയുടെ കാലാവധി—1-4-2010 മുതൽ 31-3-2011
വരെ.
കരാറുകാർക്ക് വേ≠ യോഗ്യത— 'ഡി' യും അതിലു
പരിയും.
അംഗീകൃത കരാറുകാരല്ലാത്തവർ 25,000 രൂപയുടെ സോൾവൻസി സർട്ടിഫിക്കറ്റ് ദർഘാസിനോടൊപ്പം ഹാജരാക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തുകൾ (ഒപ്പ്) വിഭാഗം, കാസർഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.