Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice-

Published 22 February 2010

Department
Public Work Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-22.part03_short_tender_notice
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg. No. രജി. നമ്പർ KL/TV(N) / 12/2009-2011 കേരള സർക്കാർ 2010

OFKERAL

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No. Vol. LV

THIRUVANANTHAPURAM , TUESDAY

2nd February 2010 2010 ഫെബ്രുവരി 2

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 55

13th Magha 1931 1931 മാഘം 13

PART III

Public Works Department

ലഘു ദാഘാസ് പരസ്യം

നമ്പർ ഡി , ജി , ടി . എൻ . - 2009-10 .

2010 ജനുവരി 11 .

ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് തപാലിൽ എഞ്ചിനീയർ , നിരത്തുകളും പാലങ്ങളും വിഭാഗം , മദ്ധ്യമേഖല , ആലുവ താഴെ പായുന്ന പ്രവൃത്തിക്ക പൊതുമരാമത്ത് വകുപ്പിലെ യോഗ്യരായ കരാറുകാരിൽ നിന്നും ദർഘാസുകൾ രജിസ്റേറർഡ് ക്ഷണിച്ചുകൊളളുന്നു. ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്‌ററ് സൊസൈറ്റികൾ ഗവൺമെൻറ 2: " 135/97/0.6.21ד തീയതി 13-11-1997 (പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സം ബ ന് ധി ച്ചു ളള ജോയിൻറ രജിസ് ട്രാറുടെ സർട്ടിഫിക്കാറും നിലവിലുള വർക്കുകളെ സംബന്‌ധിച്ചുള്ള അസിസ്‌ററൻറ് രജസ് (ട്രാറുടെ സർട്ടിഫിക്കറും ദർഘാസിനോടൊപ്പം ഹാജരാക്കേണ്ടതാണ് .

ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും

നിര രൂപ

അടങ്കൽ തുകയും

റോഡ്സ് ഡിവിഷൻ , തൃശ്‌ശൂർ

1 201 /എസ്.ഇ , സി , സി.എ / 2009-10- എം.എൽ.എ. , എസ് . ഡി.എഫ 0 2001-10- വട്ടേക്കാട പോവപാടം കോളനി റോഡിൻ്റ പരിഷ്കരണം - രൂപ 20 ലക്ഷം 50,000

2 202/ .. 1,001.00./2009-10 ബഡ് ജററ് വർക്ക് സ് 2009-10- മച്ചാട് - താണിക്കുടം റോഡിൻറ പരിഷ് കരണം- രൂപ 170 ലക്ഷം 30,000

3 203/ .. 1,031,50 / 2009-10- ബസ്ജാറ് വർക്ക്സ് 2009-10- വടക്കാഞ്ചേരി മണഡലത്തിലെ പൂതുരുത്തി അത്താണി . പരിഷ്കരണം -രൂപ 197 ലക്ഷം 50,000

ദർഘാസ് ഫോറത്തിൻറെ വില- ക്രമനമ്പർ 1 -ന് 1+21000%12.5+3,000لمدة % , ക്രമനമ്പർ 2 , 3 , ഇവയ്ക്ക്" രൂപ 25,000 + 12.5% 1000 /-1 % ໙໙ .

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും 16-2-2010 18 18-2-2010 4 മണിവരെ.

ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും അവസാന 24-2-2010 , 4 ml .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും-- 24-2-2010 , 4.30 .

പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 -ന് 6 മാസം , ക്രമനമ്പർ 2 , 3 ഇവയ്ക്കക്ക 12 com..

കരാറുകാരൻ്റെ യോഗ്യത ക്രമനമ്പർ ( -ന് എ , ബി , ക്ലാസ് , മറ്റുള്ളവയ്ക്ക് 'എ' ക്ലാസ് .

ദർഘാസുകളെ സംബന്ധിച്ചുളള നിബന " ധനകളം ഇ തിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .

സൂപ്രണ്ടിംഗ് എഞ്ചിനിയറുടെ

കാര്യാലയം ,

നിരത്തുകളും

പാലങ്ങളും വിഭാഗം ,

( )

സൂപ്രണ്ടിംഗ് എഞ്ചിനീയർ , ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും

നിരത രൂപ അടങ്കൽ തുകയും

റോഡ്സ് ഡിവിഷൻ , തൃശ്ശൂർ 1 201/ " , 1,01,00 12009-10- എം.എൽ.എ. , എസ് . ഡി . എഫ 10-2001م- വട്ടേക്കാട ചേററുവപാടം കോളനി റോഡിൻ്റെ പരിഷ്കരണം - രൂപ 20 ലക്ഷം 50,000

30,000 2 202/...../ 2009-10- ബഡ് ജറ് വർക്ക്സ് 2009-10- മച്ചാട് - താണിക്കുടം റോഡിൻറ പരിഷ് കരണം-രൂപ 170 ലക്ഷം

3 203/ .0.01.001 / 2009-10- ബസ്ജാറ് വർക്ക്സ് 2009-10- വടക്കാഞ്ചേരി മണ്ഡലത്തിലെ പുതുരുത്തി അത്താണി. പരിഷ്കരണം -രൂപ 197 ലക്ഷം 50,000 ദർഘാസ് ഫോറത്തിൻറെ വില- ക്രമനമ്പർ 1-ന് 3,000 + %12.5 21000 1+مم % , ക്രമനമ്പർ 2 , 3 , ഇവയ്ക്ക്" രൂപ 25,000 + 12.5% 1000-1-1 % ໑໙໙ .

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും 4 മണിവരെ. 16-2-2010 8 18-2-2010 ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും അവസാന 24-2-2010, 41 , ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും-- 24-2-2010, 4.30 π .

പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 -ന് 6 മാസം , ക്രമനമ്പർ 2 , 3 ഇവയ്ക്ക് 12 c0m ..

കരാറുകാരൻറെ യോഗ്യത ക്രമനമ്പർ ( -ന് എ , ബി , ക്ലാസ്, മററുളളവയ്ക്ക് 'എ ' ക്ലാസ് .

ദർഘാസുകളെ സംബന്ധിച്ചുളള നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ് .

സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ

കാര്യാലയം ,

നിരത്തുകളും

പാലങ്ങളും വിഭാഗം ,

( " )

മദ്ധ്യമേഖല ,

ആലുവ .

സൂപ്രണ്ടിംഗ് എഞ്ചിനീയർ , ലഘു ദർഘാസ് പരസ്യം

നമ്പർ ഡിബി 1 ,ടി എൻ -14 / 2009-10 .

2010 ജനുവരി 19 .

കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ ( കെട്ടിടങ്ങളും തദ്‌ദേശ പ്രവൃത്തികളും ) ഉത്തരമേഖല , കോഴിക്കോട്ട- താഴെ പറയുന്ന പ്രവൃത്തി 4-2-2010-00 തീയതി വൈകുന്നേരം 4 മണിവരെ ( രജിസ്‌റോർഡ് തപാലിൽ മാത്രം) ക്ഷണിച്ചുകൊള്ളുന്നു . (പ്രവൃ ത്തി യു ടെ ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4. 30 മണിക്ക് (നാലര മണിക്ക്) സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ പ്രമാണങ്ങൾ 30-1-2010-ാം തീയതി ഉച്ചയ്ക്ക് 1 മണി വരെ മാത്രമേ ലഭിക്കുകയും ഈ പ്രവൃത്തി സമയ ബന്‌ധിതമായി താഴെ പറയുന്ന കാലാവധിക്കുളളിൽ പൂർത്തിയാക്കേണ്ടതിനാൽ അതിനുള്ള സജ്ജീകരണ സാമ്പത്തി ക സ് ഥി തി യും തയ്യാറെടുപ്പുകളും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേണ്ട താണ് പ്രവൃത്തിയുടെ ബില്ലുകൾ കിട്ടാനുളള കാലതാമസം മൂലം പ്രവൃത്തി താമസിപ്പിക്കുവാൻ പാടുളളതല്ല . പ്രവൃത്തി തീർക്കാനുള്ള കാലാവധി 83 -ലെ നിബന്‌ധനകൾ എന്നിവയെല്ലാം (പ്രത്യേകം പരിഗണിക്കേണ്ടതാണ് , ഫോറം 83 - ലെ ഖണ് ഡിക 4 -ൽ പറയുന്ന പ്രകാരമുള്ള നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കുന്നതിനുളള അവകാശം താഴെ ഒപ്പിട്ടിരി ക്കുന്ന ഓഫീസർക്ക് ഉണ്ടായിരിക്കുന്നതാണ് .

സിവിൽ - ഇലക(ട്രിക്കൽ പ്രവൃ ത്തി കൾക്ക് ഒന്നിച്ചാണ' ദർഘാസുകൾ ക്ഷണിച്ച' രിക്കുന്നത് . പ്രവൃത്തികൾ അതിൻറ അടങ്കൽ അനുസരിച്ച്" , കേരള പൊതുമരാമത്ത" വകുപ്പിൽ നിലവിലുള്ള ചട്ടങ്ങൾ പ്രകാരം അർഹയുള്ള ക്ലാസ് ഇലക (ട്രിക്കൽ കരാറുകാരൻ മുഖേന നടത്തം.പ്പെടേണ്ട താണ് . ദ ർ ഘാ സ് ഉറപ്പിക്കുന്ന ത സിവിൽ ഇലക' (ടിക്കൽ പ്രവൃത്തികളുടെ ചേർന്നുള്ള മൊത്തം തുക അടിസ്ഥാനപ്പെടുത്തി ആയിരിക്കുന്നതാണ് .

[ നമ്പർ

നിരത രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1

50,000 109 / 2009-10 /എസ്.ഇ.എൻ , സി ഡിപ്പോസിറ്റ് പ്രവൃത്തി- കോഴിക്കോട ' കോർപ്പറേഷൻ .. ഹംഗർ (ഫ്രീ സിററി പ്രോഗ്രാം --- ബീച്ച് ആശുപത്രി , കോഴിക്കോട " . കെട്ടിടനിർമ്മാണം , കരണം ഉൾപ്പെടെ രൂപ 45 ലക്ഷം വൈദ്യുതീ

2

50,000 110 / 2009-10 / എസ്.ഇ.എൻ , സി.— ടി ടി ടി കോട്ടപ്പറമ്പിൽ സ്ത്രീ കളുടെയും കുട്ടികളുടെയും ആ ശു പത്രി യിൽ അടുക്കള യുടെയും ഭക്ഷണമുറിയുടെയും നിർമ്മാണം- രൂപ 24 ലക്ഷം ദർഘാസ പ്രമാണത്തിൻ്റ വില- ക്രമനമ്പർ 1 -ന് രൂപ 6,800 + വാററ് , ക്രമനമ്പർ 2-ന് 3,600 +

നിർമ്മാണ കാലാവധി 90 ദിവസം .

കരാറുകാരുടെ യോഗ്യത - 'ബി ' ക്ലാസും അതിന് ഉപരിയും .

ദർഘാസ് സംബന്ധ‌‌ിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ഓഫീസ് നോട്ടീസ ബോർഡിൽ പരസ്യപ്പെടുത്തിയിട്ടുണ്ട് . എന്തെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കു ന്നതും തുറക്കുന്നതുമാണ് .

(㎡)

സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിടങ്ങളും തദ്ദേശ പ്രവൃത്തികളും , ഉത്തരമേഖല, കോഴിക്കോട് ,

സൂപ്രണ്ടിംഗ് എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 22 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-22.part03_short_tender_notice/. Archive identifier in.gazette.kerala_new.2010-02-22.part03_short_tender_notice.