Servants of Knowledge
Kerala Gazette · Government of Kerala

Tender Notices -

Published 22 February 2010

Department
Public Work Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2010-02-22.part03_tender_notice
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി. നമ്പർ KL/TV(N) / 12/ 2009-2011 കേരള സർക്കാർ 2010

NT OF KERALA

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LV

No. THIRUVANANTHAPURAM, TUESDAY

2nd February 2010 2010 ഫെബ്രുവരി 2

5

നമ്പർ തിരുവനന്തപുരം , ചൊവ്വ

വാല്യം 55

13th Magha 1931 1931 മാഘം 13

PART III

Public Works Department

TENDER NOTICE

No. BSC - 1 /2009-10/ DBGL .

13th January 2010 .

as Competitive invited tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors Class ' A' and ' B' Category for the following works so to reach this Office on or before the date specified . Tenders will be opened at 4.30 p n . on the date of specified by the undersigned or other authorized Officers . Tender should be submitted so as to reach the undersigned on or before date and time prescribed or cach work as mentioned below by Registered Post / Speed Post / Courier . Electrical Works should be got carried out only through the PWD licensed Electrical Contractor . The Electrical work will be supervised measured check measured and bill passed by the Electrical Wing of the PWD .

Sealed tenders should be send by post/ Courier only so as to reach the same within the prescribed date and tim: itself .

Sl . No.

Tender No. and Name of work

withP.A.C.

E.M.D. Rs .

1

50,000 138/SEBSC/2009-10-Rajiv Gandhi Institute of Technology Kottayam-Construction ofHeat Engine Lab ( including Electrical Works)-Rs . 108 Lakhs

2 139 /SEBSC/2009-10- Construction of Sales Counter and Canteen building near front Gate of Central Hatchery , Chengannur- Rs . 23 lakh

50,000 Cost of render form -Rs . 16,200 + 12.50 %VAT for Sl . No. 1 and Rs . 3,500-12,50 %VAT for Sl . No. 2 .

Last date and time of receipt of tender 17-2-2010 upto 4 p.m for Sl . No. 1 and 18-2-2010 upto 4 p.m. for Sl . No. 2 .

Period of Completion-12 months for Sl . No. 1 and 6 months for Sl . No. 2 .

Class of Contractor and A & B Class 'A' Class for Sl . No. 1 for Sl . No. 2 .

Name of Division Buildings Division , Kottayam for Sl . No. 1 and Buildings Division, Alappuzha for Sl . No. 2.

Tender documents and other particulars can be obtained from this office upto 1 p . m . one day before the tender date on application in writing and on payments of cost (not refundable) either in cash or Money Order . Only postal tenders will be entertained and late tenders will be rejected . All other conditions are the same as those current in Kerala Public Works Department ,

ഗവർണ്ണർക്കുവേണ്ടി? ദക്ഷിണമേഖലാ (പ്രണ്ടിംഗ് എഞ്ചിനീയർ (ബിൽഡിംഗ്‌സ് ആൻറ് ലോക്കൽ വർക്‌സ് ) തിരുവനന്തപുരം താഴെ പായുന്ന പ്രവൃത്തികൾക്ക്പൊതുമരാമത്ത് ഇറിഗേഷൻ വകുപ്പുക ളിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരാടി സ്ഥാനത്തിലുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസിന്റെ കാലാവധി തു സ്വീകരിക്കുന്ന അവസാന ദിവസം മതൽ 4 മാസം വരെ ആയിരിക്കും . മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിയ്ക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ് . പി.ഡബ്ല്യു . ഡി . ഉളള ഇല ക് ( ടി ക്കൽ കോൺടാക്ടർ മുഖന ഇലക്ട്രിക്കൽ പണികൾ ചെയ്യിക്കേണ്ടതാണ് . ഇലക്ട്രിക്കൽ പണികൾക്ക് മേൽനോട്ടം വഹിക്കുന്നതും അളവുകൾ എടുക്കുന്നതും ചെക്ക്മെഷർ ചെയ്യുന്നതും ബില്ലുകൾ പാ സാ ക്കുന്ന തും പൊതുമരാമത്തു വകുപ്പിലെ ഇലക്ട്രിക്കൽ വിഭാഗമായിരിക്കും . ലൈസൻസ്

നിരത ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും

1 138 /എസ് . ഇ . ബി എസ്‌ . സി . 2009-10 രാജീവ് ഗാന്ധി ഇൻസ്ററിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോട്ടയം ലാബിൻറെ എഞ്ചിൻ നിർമ്മാണം (ഇലകട്രിക്കൽ പണി ഉൾപ്പെടെ)- രൂപ 108 ലക്ഷം

50,000 2 139 / എസ്.ഇ . ബി . എസ് . സി . 2009-10 -- ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി ഗോറിനടുത്ത് സെയിൽസ് കൗ ണ്ട റി ൻ റ യും കാൻറീൻ ബിൽഡിംഗിന്റെയും നിർമ്മാണം - രൂപ 23 ലക്ഷം

50,000 ദർഘാസ് പ്രമാണത്തിന്റെ വില - ക്രമനമ്പർ 1 - ന് 16,200 + 12.50 % വാറം , (ക്രമനമ്പർ 2 -ന് 12.50+3,500م %

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയം = ക്രമനമ്പർ [ -ന് 17-2-2010 , 4 മണി വരെ (ക്രമനമ്പർ 2 - ന് 18-2-2010 , + മാറി വരെ .

ക്രമനമ്പർ 1 -ന 6 ๑๐๐๐. കാലാവധി 12 മാസം , ക്രമനമ്പർ 2 -ന് കരാറുകാരുടെ തരംതിരിവ് ക്രമനമ്പർ 1 -ന 'എ' ക്ലാസ്' , (ക്രമനമ്പർ 2 - ന് 'എ' ആൻറ് 'ബി ' ക്ലാസ്' .

(പ ! ചെയ്യുന്ന ഡിവിഷൻ- ക്രമനമ്പർ 1 -ന് ബിൽഡിംഗ്സ് ഡിവിഷൻ , കോട്ടയം , ക്രമനമ്പർ 2 - ന് ബിൽഡിംഗ്‌സ് ഡിവിഷൻ , ആലപ്പുഴ .

ദർഘാസ പ്രമാണം നിർദ‌ിഷ ' s തീയതിയ്ക്ക് ഒരു ദിവ സംമുമ്പ് ഉച്ചയ്ക്ക് ഒരു മണിവരെ ഈ ആഫീസിൽ വാങ്ങാവുന്നതാണ് . പൊതുമരാമത്ത് 3 ർ ഘാ'സു ക ളെ വകുപ്പിലെ നിലവിലുളള എല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും .

Ofice of the Superintending

Engineer, Buildings and

Local Works , South Circle,

(Sd.) Thiruvananthapuram .

Superintending Engineer .

TENDER NOTICE

28th December 2009.

No. D5-3703/51 /2009 .

Competitive tenders in sealed covers superscribing the name of works are invited by the Superintending Engineer, Buildings and Local Works , Central Circle, Thrissur on behalf of the Governor of Kerala from registered eligible class of contractors of PWD for the following works through registered post only (Courier Service not accepted ) . The tenders will be accepted up to 4 p. m . on the last date of receipt of tender prescribed for the work .

Sl . No.

Tender No , and Name of work with PAC

E. M. D Rs .

1 73/2009-10- Construction of PWD Office Complex Wadakkanchery- Rs . 50 lakhs

50,000 2 82/2009-10 Higher Education Department Technical Govt . Engineering College, Painavu, Idukki . Construction of cart hern road in the Rs . 45 Jakhs campus

50,000 Cost oftender documents for Sl. No. 1 and for Sl . No. 2 . Rs . 7,500+ VAT Rs . 6,800 + VAT Last date of receipt of tenders-10-2-2010 .

Class of tenderers'A' Class for Sl . No. 1 and 'B' Class and above for SI . No. 2 .

Time of completion- 12 months for Sl . No. 1 and 6months for Sl . No. 2 .

The tender documents and other particulars can be had from the office of the undersigned during office hours from 1-2-2010 tilf 3-2-2010 upto 1 p . m. on application in writing and payment of cost of tender documents (not refundable ) either in cash or by money order . The EMD produced for each work should pledged in favour of Superintending Engineer, Buildings and Local Works , Central Circle , Thrissur with name of work. The tenders will be opened on the last date of receipt at 4.30 p.m. in the presence of available renderers .

contractors The tender documents will be issued only to the registered of PWD and are not transferable . Ifthe last date of receipt of the tender is to be declared as holiday , tenders will be received on the next working day according to the schedule fixed . Preliminary Agreement should be enclosed duly filled and signed by the tenderers in Stamp Paper worth Rs . 50. Tenders not complying with the above conditions will not be accepted. All the rules in PWD regarding the tenders are applicable to this tender also . Department is not responsible for any postal delay in receiving tenders .

ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനിയർ ബിൽഡിംഗ്സ (জ) ലോക്കൽ വർക്സസ് ) , തൃശ്ശൂർ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത വകുപ്പിലെ അർഹരായ അംഗീകം കരാറുകാരിൽ നിന്നും മത രാ ടിസ്ഥാനത്തിലുള്ള ദർഘാസ് പ്രവൃത്തിയുടെ പേര ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റോർഡ് ആയി തപാലിൽ മാത്രം ക്ഷണിച്ചു കൊറിയർ സർവ്വീസിൽ കൊളളുന്നു . വരുന്ന തപാലുകൾ സ്വീകരിക്കുന്നതല്ല . തപാലിൽ ഉണ്ടാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരി ക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്നത് അവസാ m തീയതിക്ക് 4 മണി വരെയായിരിക്കും .

ദർഘാസ് നമ്പ,മും

നമ്പർ

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ 1

50,000 73/2009-10 വടക്കാഞ്ചേരിയിൽ ഡബ്ളിയു . الله കോംപ്ലക : സ നിർമ്മാണം- രൂപ 50 ലക്ഷം

2 82 / 2009-10-ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻറ് - ടെക്നിക്കൽ ഗവൺമെൻറ എഞ്ചിനീയറിംഗ് കോളേജ പൈനാവ ഇടുക്കി കോമ്പൗണ്ടിൽ റോഡ് നിർമ്മാണം- രൂപ 45 ലക്ഷം

50,000 ദർഘാസ് പ്രമാണത്തിൻറ വില 1-ന് രൂപ 7,500 + വാറാ" , (ക്രമനമ്പർ 2 - ന രൂപ 6,800 + വാററ് .

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതി -10-2-2010 .

കരാറുകാരുടെ ക്ലാസ്- (കുരനമ്പാ 1 ' 'എ' ക്ലാസ്' , (ക്രമനമ്പർ 2 -ന് 'ബി ' ക്ലാസ'സും ഉപരിയും .

പ്രവർത്തി തീർക്കേണ്ട കാലാവധി കമനമ്പർ 1 -ന 12 മാസം , ക്രമനമ്പർ 2 - ന് 6 മാസം .

ദർഘാസ് (പ്രമാണങ്ങളും മററു വിവരങ്ങളും ജ ഓഫീസിൽനിന്നും 1-2-2010 മുതൽ 3-2-2010 ഉച്ചയ്ക്ക് ഒരു മണിവരെ പ്രവർത്തി ദിവസങ്ങളിൽ ദർഘാസ് പ്രമാണത്തിൻറ นาย രൊക്കമായോ മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ ' .

അവസാന ആഘാസ് (പ്രമാണത്തിനുവേണ്ടി അടയക്കുന്ന തുക യ റതാരു കാരണവശാലും തിരതിരികെ ലഭിക്കു ന്നതല്ല . ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം 4 30 -ന് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതി ഏതെങ്കിലും കാരണവശാൽ สมณพา പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതാണ് .

പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാർക്ക്ർക്ക് മാത്രമാത്രം ലഭിക്കു ៣. അവ കൈമാററം ചെയ്യുവാൻ പാടില്ലാത്തതു മാകുന്നു. നിരതദ്രവ്യം സൂപ്രണ്ടിംഗ ' എഞ്ചിനീയറുടെ പണയപ്പെടുത്തിയതും ആലേഖനം ചെയ്തിട്ടുളളതുമായിരിക്കണം . പ്രിലിമിനറി എഗ്രിമെൻറ് അൻപതു രൂപ മുദ പത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേണ്ടതാണ് . മേൽപ്പറഞ്ഞ വ്യവസ്ഥ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച് എല്ലാ വ്യവ സകളും ഇതിനും ബാധകമായിരിക്കുന്നതാണ് .

(Sd .) Superintending Engineer .

Office of the Superintending Engineer , Buildings & Local Works , Central Circle , Thrissur .

INVITATIONS FOR BIDS ( JFB) (National Competitive Bidding )

23rd December 2009.

No. D3-2900/2003 .

The Superintending Engineer , P.W.D. N.H. North Circle, Kozhikode invites bids for the construction of works detailed below and eligible bidders may submit bids for the work .

S ) . No.

Package No. and Name of Work with Approximate Value

Bid Security (Rs .) 1 24/2009-10- Improvements to Riding quality between Km. 145/00 and 157/00 of NH- 17 including providing drainage and foor path -16.10 Lakh Rs . 805 Lakh

18 2 25/2009-10 - Pericdical Renewal from Km . 243/00 to Km . 263/444 of NH- 17-Rs . 900 Lakh Cost of tender document-Rs . 25,000+ VAT .

Period ofCompletion- 12 months .

ബിഡ" നമ്പർ

പാക്കേജ് നമ്പരും

പ്രവൃത്തിയുടെ പേരും

ഉദ്ദേശ അടങ്കൽ തുകയും

as Bidding documents ( Financial bid only) may be purchased from the Office of the Superintending Engineer , National Highway, North Circle, Kozhikode during office hours from 2-2-2010 to 1 p . m. on 5-2-2010, for a non- refundable fee indicated, inin the form of Cash or Demand Draft on any Scheduled Bank payable at the State Bank of India , Main Branch , Kozhikode in favour of the Personal Assistant to the Superintending Engineer, National Highway North Circle , Kozhikode . Interested bidders may obtain further information at the same address , Bidding documents requestedby Mail will be despatched by Registered/ Speed Post on payment of an extra armount of Rs . 200. The tendering authority will not be held responsible for the delay if any, in the delivery of the documents ог non -receipt of the same. The standard bidding document Part I & II in which technical bid is to be submitted shall be obtained from the Secretary, Indian Roads Congress , Jamnagar House, Shajahan Road, New Delhi- 110011 on payment and submitted along with the completed bids auly filled up .

Bids must be accompanied by security of the amount specified for the work in the table payable at Kozhikode and drawn in favour of the Superintending Engineer, National Highway North Circle , Kozhikode . Bid security will have to be in any one of the forms as specified in the Standard Bidding Document and shall have to be valid for 45 days beyond the validiity of the bid,

on Bids must be delivered to the Superintending Engineer , PWD National Highway North Circle , PWD Complex, IV Floor, Kannur Road, Kozhikode- 673 001 on or 4 p.m. 16-2-2010 and the technical bid will be opened on the same day at 4.30 p . m . in the presence of the bidders who wish to attend. If the office happens to be closed on the date of receipt of the bids as specified, the bids will be received and opened on the next working dav at the same time and venue .

A pre-bid meeting willbe held on 10-2-2010 at 11 a.m. at the Office of the Superintending Engineer , P. W. D. National Highway, North Circle , Kozhikode to clarify the issues and to answer questions on any matter that may be raised at that stage as stated in Clause 9.2 of ' Instructions to Bidders of the bidding document .

Other details are available in the bidding documents .

Bids will be received only by post. The tendering authority will not ba responsible for any postal delay

ஜனகதேவவ , സൂപ്രണ്ടിംഗ് എഞ്ചിനിയർ , ദേശിയ പാത വിഭാഗം , cases " ০৯ പായുന്ന പ്രവൃത്തികൾക്ക് യോഗ്യത മുളള കരാറകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള

സെക്യൂരിററി ( 2) 1 24 / 2009-10-എൻ . എച്ച് . 17 ൽ കി.മീ. 145/000 മുതൽ 157/000 വരെ ഡ്രയിനേജിന്റെയും നടപ്പാത യുടെയും നിർമ്മാണ പ്രവൃത്തി കളടക്കം റൈഡിംഗ് ക്വാളിറ്റി അ മി വ ദ് ധി പ്പെ ടു ത്ത രൂപ 805 ലക്ഷ 16.10 .

18 2 25 / 2009-10-- എൻ . എച്ച . 17 -ൽ കി.മീ. 243/000 1 263/444 ഉപരിതലം പുതുക്കൽ രൂപ 900 ലക്ഷം

ദർഘാസ് (പ്രമാണത്തിൻറെ വില രൂപ 25,000+ കാലാവധി 12 മാസം .

ദർഘാസ്

(പ്രമാണങ്ങൾ

(ഫൈനാൻഷ്യൽ ยาณ") സൂപ്രണ്ടിംഗ് എഞ്ചിനീയർ, പൊതു മരാമത്ത് വകുപ്പ്' , ഉരേഖല , ദേശീയപാത വിഭാഗം , കോഴിക്കോ su ആഫീസിൽനിന്നും 2-2-2010 മുതൽ 5-2-2010 ഉച്ചയാക്ക" ഒരു മണിവരെ പ്രമാണത്തിൻ്റെ വിലയായ മേൽ പ്രസ്താവിച്ച തുക രൊക്കം പണമായോ സ്റേറററ്ബാങ്ക് ഓഫ് ഇൻഡ്യയുടെ മെയിൻ ബ്രാഞ്ച് , സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കോഴിക്കോട് -1 -ൽ പേഴ് സണൽ പേരിൽ മാറാവുന്ന ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽനിന്നും ലഭിക്കുന്ന ഡിമാൻറ് (ഡ്രാഫ്ററ് ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ മേൽ അഡ്രസ്‌സിൽ നിന്നും ലഭിക്കുന്ന താണ് . തപാലിൽ പ്രമാണങ്ങൾ ലഭിക്കണമെങ്കിൽ 200 രൂപ അധികം അടയ്‌ക്കേണ്ടതാണ് , തപാലിൽ അയച്ച പ്രമാണങ്ങൾ ഏതെങ്കിലും കാരണവശാൽശാൽ ലഭിക്കുവാൻ താമസം നേരിട്ടാൽ ഈ ഡിപ്പാർട്ടുമെൻറ് ഉത്തരവാദിയാ യിരിക്കുന്നതല്ല . ദർഘാസ് പ്രമാണങ്ങളുടെ ഭാഗമായ സ്റാൻഡേർഡ് ബിഡ്ഡിംഗ് ഡോക്യുമെൻറ് സെക്രട്ടറി , ഇൻഡ്യൻ റോഡ് കോൺഗ്രസ് , ജാം നഗർ ഹൗസ് , ഷാജഹാൻ റോഡ ' , ന്യൂഡൽഹി -110 011 എന്ന വിലാസത്തിൽ നിന്നും അതിൻറെ มา ย വാങ്ങേണ്ടതും ആയത്പൂരിപ്പിച്ച് ദർഘാസുകളോടൊപ്പം സമർപ്പിക്കേണ്ടതുമാണ് .

wirococo സൂപ്രണ്ടിംഗ എഞ്ചിനീയർ , ഉത്തരമേഖല ദേശീയ പാത വിഭാഗം, കോഴിക്കോട്എന്നയാളുടെ പേരിൽ പ്ര സ് ത വി ച്ചു തയ ബിഡ് സെക്യൂരിറ്റി പ്രമാണത്തോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ് . ബിഡ് "ബിഡ്ഡിംഗ്ഡോക്യുമെൻറ് " ൽ പ്രസ്താവിച്ചതായ തരത്തിലുള്ളതും ബിഡ്ഡിംഗിൻറ 45 ദിവസം வல்ல സാധുതയുളളതുമാ യിരിക്കണം . കാലാവധി ദർഘാസ പ്രമാണങ്ങ എഞ്ചിനീയർ , നാഷണൽ ഹൈവേ നോർത്ത് സർക്കിൾ , പി . ഡബ്ല്യൂ . ഡി . കോംപ്ലക്സ് , IV ഫ്ളോർ , എന്ന വിലാസത്തിൽ 16-2-2010-m 4 മണിക്കുമുമ്പ് ലഭിക്കേണ്ടതാണ് . അന്നേദിവസം വൈകുന്നേരം 4.30 - ന് ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ ടെക്നിക്കൽ ബിഡ് തുറക്കുന്നതാണ് . വല്ല കാരണവശാലും പൂരിപ്പിച്ച ബിഡ് സമർപ്പിക്കേണ്ട ദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത സമയത്ത് സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും . ตบใ ബിഡ്ഡിംഗ് ഡോക്യുമെൻറിൽ അനുബന്ധം 9-2-03 പറഞ്ഞിരിക്കുന്നതായ നിവാരണങ്ങൾക്കും വേണ്ടിയുള്ള പ്രീ - ബിഡ് മീററിംഗ' 10-2-2010 - ന് 11 മണിക്ക് സൂപ്രണ്ടിംഗ് എഞ്ചിനീയർ , ആശീയപാത വിഭാഗം , കോഴിക്കോട്ട' ഓഫീസിൽ നടത്തുന്നതാണ് .

2003 ഡോക്യമെൻറിൽ ലഭിക്കുന്നതാണ് . ബിഡ്ഡിംഗ് ദർഘാസ്യകൾ തപാലിൽ മാത്രമേ സ്വീകരികകും യുളളു . തപാലിൽ അയച്ച പ്രമാണങ്ങൾ ലഭിക്കുവാൻ താമസം നേരിട്ടാൽ ഡിപ്പാർട്ടുമെൻറ് ഒരു വിധത്തിലും ഉത്തരവാദിയായിരിക്കുന്ന തല്ല.

(Sd . )

Superintending Engineer Office of the Superintending Engineer, National Highway (North Circle), Kozhikode .

ദർഘാസ് പരസ്യം

നമ്പർ ഡി.ടി എൻ -09 /2009-10 . 2010 ജനുവരി 13 .

ഗവർണ്ണർക്കുവേണ്ടി TO TUTU condo എക്‌സിക്യൂട്ടീവ്" എഞ്ചിനീയർ , കെട്ടിട ഉപവിഭാഗം , മാനന്തവാടി താഴെ പായുന്ന പ്രവൃത്തികൾക്ക് കോള പൊതുമരാമത്ത് വകുപ്പ് അംഗീകത കരാറുകാറിൽ നിന്നും 17-2-2010 - ന് വൈകുന്നേരം നാല ' മണിവരെ രൽസരാടിസ്ഥാനത്തിലുള്ളതും പ്രവൃത്തിയുടെ പോ ആലേഖനം ചെയ്ത് മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . അന്നേദിവ്സം 4.30-ന് ഹാജരുള്ള കാരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസ ' ഫോറങ്ങൾ EDD ഓഫീസിൽ നിന്നും 16-2-2010 ഒരു മണിവരെ വൈകുന്നേരം രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(2)

(3) (1)

2,300

৯৫৯००३२° ค ณา รา- ഓഫീസിന് ക്യാക്യാബിൻ , ക്യാഷ് മുതലായ വയുടെ നിർമ്മാണ പ്രവർത്തി..Co ป 1,00,000

2 ഗവൺമെന്റ് കോളേജ് മാനന്തവാടി പ്രവർത്തി ക ലൈ (ബറയിൽ (ജനറൽ സ റാഫിൻറെ ക്യാബൻ, റീഡിംഗ് റൂമിന വിദ്യാർത ഥികളുടെ റീഡിംഗ സെക്ഷന്ക്യാബിൻ , ട്രൈബൽ ഹെറിട്ടേജ് മ്യൂസിയത്തിന " റാക്ക എന്നി വയുടെ നിർമ്മാണ (പ്രവർത്തികൾ)-രൂപ 2,00,000 5,000 3

7,500 ആർ.ഡി.ഒ. ഓഫീസ് , മാനന്തവാടി- യാർഡിന് ഇൻറർ ലോക്ക് വിരിക്കലും മാ " അനുബന പ്രവൃത്തികളും രൂപ 3,00,000

ദർഘാസ് ഫോറത്തിന്റെ വില രൂപ 600 +പാറാ പ്രവൃത്തിയുടെ കാലാവധി-3 മാസം ,

പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .

( )

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

അസിസ്ററൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , കെട്ടിട ഉപവിഭാഗം , മാനന്തവാടി

ദർഘാസ് പരസ്യം

[ 11 /2009-10 ]

നമ്പർ ഡി2-1122/2006 .

2010 8 14 , കേരള ഗവർണ്ണർക്കുവേണ്ടി എം 'സിക്യൂട്ടീവ് എഞ്ചിനീയർ , നിരത്തുകൾ വിഭാഗം , കാസറഗോഡ് 9099 പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ 17-2-2010 വൈകുന്നേരം 3 മണിവരെ ക്ഷണിച്ചു കൊളളുന്നു.

നിർത നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(2)

(3) 1 119 / 2003-10-ചീമേനി -പാലാവയ ഓടക്കൊല്ലി റോഡ് ๑. ๑ 13 / 550 - ൽ റോഡിൻറെ പാർശ്വഭാഗം സംരക്ഷണ ഭിത്തി നിർമ്മിക്കൽ- രൂപ 15 ലക്ഷം

37,500 2 120 /2009-10- ടി ഓടക്കൊല്ലി റോഡ് 1. 1. 13/620-03 รา രൂപ 15 ലക്ഷം

37,500 3 121 /2009-10-21- ഒളവറ റോഡ ' കി . മീ . 6 /00 -നും 10 / 00 - നും ഇടയിൽ ഭാഗികമായി ഉപരിതലം പുതുക്കൽ- രൂപ 4 ലക്ഷം

10,000 പ്രത്യേക അററകുററപ്പണികൾ

30,000 4 118/2009-10 പെരുമ്പളക്കടവ് കപ്പനടുക്കം. പരവനടുക്കം റോഡ് കി. മീ . 0 / 150 -ലെ കലുങ്ക് പുതുക്കിപ്പണിയൽ (പുനർ ദര്ഘാസ് ) -രൂപ 12 ലക്ഷം

ദർഘാസ് പ്രമാണത്തിൻറ വില ക്രമനമ്പർ 1 -നും 2 -നും രൂപ 2,300 + വാറാ" , ക്രമനമ്പർ 3 -ന് രൂപ 800+ വാറ് , ക്രമനമ്പർ 4 - ന് 1,800م + " .

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും -16-2-2010 ഉച്ചയ്ക്ക 1 മണിവരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 17-2-2010 , 3.30 ๑๓.

കരാറുകാർക്കുവേണ്ട യോഗ്യത- അടങ്കൽ തുക 6 ലക്ഷം രൂപ വരെ 'ഡി ' ക്ലാസും ഉപരിയും , 6 ലക്ഷത്തിന് മുകളിൽ ഉപരിയും .

പ്രവൃത്തി പൂർത്തീകരിക്കേണ്ട കാലാവധി ( എല്ലാ പ്രവർത്തികൾക്കും )- 4 മാസം ,

ദർഘാസുകൾ സംബനധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുളള ده നിബന്ധനകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്ന താണ് .

(ഒപ്പ് )

എക്സിക്യൂട്ടീവ എഞ്ചിനീയറുടെ കാര്യാലയം , നിരത്തുവിഭാഗം , കാസറഗോഡ് .

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 22 February 2010. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2010-02-22.part03_tender_notice/. Archive identifier in.gazette.kerala_new.2010-02-22.part03_tender_notice.