©
Reg. No. രജി. നമ്പർ KL/TV(N)/12/2009-2011 Government of Kerala കേരള സർക്കാർ
2010 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2010 ഫെബ്രുവരി 2
No.
Vol. LV
5 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 55 } } 2nd February 2010
13th Magha 1931 1931 മാഘം 13
കേരള സംസ്ഥാന വിദ്യു—‡ി ബോർഡ്
വി⁄ാപനം
No. PR1/369/Window/1977/09. 2009 ഡിസംബർ 1.
ഇടുക്കി ജില്ലയിൽ നെടുങ്ക≠ം 66 കെ. വി. സബ് ്സ്റ്റേഷനിൽനിന്ന് കുത്തുങ്കൽ-നേര്യമംഗലം 110 കെ.വി. ലൈനി ലേക്ക് നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന 110 കെ. വി. ട്രാൻസ്മിഷൻ ലൈനിന്റെ സർവ്വെ, പരിശോധന, നിർമ്മാണം മുതലായ പ്രവർത്തികൾ നടത്തുവാൻ വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും അവർ താൽക്കാലികമായി നിയമിക്കുന്നവരും ഉടുമ്പൻചോല താലൂക്കിലെ കൊന്നത്തടി, രാജാക്കാട്, കാന്തിപ്പാറ, ഉടുമ്പൻചോല, കൽകൂന്തൽ, പാറത്തോട്, പാമ്പാടുംപാറ, വാത്തിക്കുടി എന്നീ വില്ലേജുകളിലും സമീപ പ്രദേശങ്ങളിലുമുളള വസ്തുവകകളിൽ കൂടി അവരുടെ ഒൗദ്യോഗിക കൃത്യനിർവ്വഹണത്തിന് ആവശ്യമെന്നുതോന്നുന്ന ഏതുസമയത്തും പ്രവേശിക്കുന്നതാണെന്നുള്ള വിവരം ഇലക്ട്രി സിറ്റി ആക്ട് 2003, സെക്ഷൻ 164, 185 (2) (എ), (ബി) വകുപ്പ് അനുസരിച്ച് ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ട്രാൻസ്മിഷൻ ഡിവിഷൻ, (ഒപ്പ്) തൊടുപുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.